അവർ ഒരു തീരുമാനം എടുത്തിട്ടുണ്ട്! തേർഡ് പാർട്ടിക്കെന്തു പറ്റി? | What happened to third party?

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 782

  • @deepakp2943
    @deepakp2943 7 месяцев назад +76

    വിളിച്ചു ഒരുപാട് സംസാരിച്ചു അടുത്ത ദിവസം തന്നെ കാണണം ന്ന് പറഞ്ഞു thankyou universe❤❤❤❤❤❤❤

    • @9496360793
      @9496360793 6 месяцев назад +5

      കിട്ടാതെ..🎉

    • @LathikaD-vv8zg
      @LathikaD-vv8zg 4 месяца назад

      ആ വാക്ക് പൊന്നായിരിക്കട്ടെ

    • @Sini0000
      @Sini0000 4 месяца назад

      Enneyum future mother in law kanam parajit ind ind ellam ok avane univers enit marriage ❤❤❤🙂

    • @gopalakrishnakurupyesodhar3828
      @gopalakrishnakurupyesodhar3828 Месяц назад

      Good advice

    • @SahadhavanC
      @SahadhavanC 23 дня назад +1

      ഓം. നമശിവായ. യൂണിവേസിന്. ഒത്തിരി. നന്ദി.

  • @Sreekala-dq9gn
    @Sreekala-dq9gn 7 месяцев назад +13

    ഇത് എല്ലാം സത്യം തന്നെ... ഇങ്ങനെ തന്നെ എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്

  • @KarthikKarthik.A.V
    @KarthikKarthik.A.V 7 месяцев назад +18

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും സത്യം ആയിട്ട് വരട്ടെ thank you universe 🙏🏻thank you medam 🙏🏻

  • @RincySaju-sf8ge
    @RincySaju-sf8ge 7 месяцев назад +11

    ദൈവമേ നന്ദി........ 👏🏽👏🏽👏🏽👏🏽👏🏽തേർഡ് പാർട്ടി ഒഴിഞ്ഞു ഞാനും മക്കളും ആയി സന്തോഷം ആയി ജീവിക്കാൻ universe അനുഗ്രഹിക്കട്ടെ 👏🏽👏🏽👏🏽👏🏽👏🏽ഒന്നും കൂടി mam ennum universe thanks👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @emmagreen1929
    @emmagreen1929 7 месяцев назад +10

    പറഞ്ഞത് എല്ലാം സത്യം ആകട്ടെ... തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏🙏

  • @pokkiriabivj7951
    @pokkiriabivj7951 6 месяцев назад +7

    100% എനിക്ക് നിങ്ങൾ പറഞ്ഞത് പോലെ തന്നെ എനിക്ക് result കിട്ടിയിരിക്കുന്നു 🥰Mam God bless You❤❤❤❤❤❤

  • @Sreehariom82
    @Sreehariom82 7 месяцев назад +17

    ഒരുപാട് സന്തോഷം തോന്നി ഇത് കേട്ടപ്പോൾ. സത്യം ആകട്ടെ... യൂണിവേസിൽ നിന്നു സത്യം അവർക്കു കാണിച്ചുകൊടുത്താലോ. അതായിരുന്നു ഞാൻ പ്രാർത്ഥിച്ചിരുന്നത്.. സത്യം അറിഞ്ഞു തിരിച്ചു വരണം ❤️🙏അത്രേം വിഷമം അനുഭവിച്ചു.. യൂണിവേഴ്സിന്റെ ശക്തി മാത്രം ഉള്ളു എന്റെ അടുത്ത്.... എന്റെ വിശ്വാസം അങ്ങ് ആണ് ഭഗവാൻ ❤️🙏

    • @chackochanchacko6405
      @chackochanchacko6405 6 месяцев назад

      എനിക്ക് അവളെ തിരിച്ച കിട്ട മോ

    • @smithasmitha3158
      @smithasmitha3158 2 месяца назад

      മാഡം പറഞ്ഞത് എല്ലാം പെട്ടെന്ന് നടക്കട്ടെ യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @SujaS-ku7ft
    @SujaS-ku7ft 7 месяцев назад +18

    ❤️❤️RS❤️❤️ എന്റെ ഇഷ്ട്ട വ്യകതിയും ഞാനുoപെട്ടന്ന് ഒന്നിക്കണേ.... യുണിവേഴ്സിൽ പൂർണ്ണ വിശ്വാസത്തിൽ സമർപ്പിക്കുന്നു🙏🙏❤️

    • @lathakumari178
      @lathakumari178 7 месяцев назад

      Thanku universe

    • @9496360793
      @9496360793 6 месяцев назад

      എല്ലാം നല്ലതിന് വേണ്ടി..

  • @anishkb6996
    @anishkb6996 Месяц назад +2

    🌹🙏 എനിക്ക് എന്റെ ലൈഫ് ഇൽ.. മാഡം പറഞ്ഞ ഈ മെസ്സേജ് എല്ലാം റിസോനേറ്റഡ് ആവട്ടെ 👍🙏.... താങ്ക് യൂ മാഡം 👍🙏. ഗോഡ് ബ്ലെസ് ബ്ലെസ് യൂ.... 🙏👍

  • @ramanimo6029
    @ramanimo6029 7 месяцев назад +3

    🙏🙏madam പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ 🙏🙏possative reading ആണ്. സന്തോഷം ഉണ്ട് thank you god 🙏🙏

  • @npnairotp1077
    @npnairotp1077 7 месяцев назад +6

    തിരിച്ചു വരുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു....ഹരേ കൃഷ്ണാ....🙏🙏🙏

  • @renjithkr5314
    @renjithkr5314 7 месяцев назад +5

    ചേച്ചി പറഞത് ശെരിയാണ് 🥰

  • @LOVEBS635
    @LOVEBS635 25 дней назад

    ബിനു, ശ്യാമിലി വിവാഹിതരാകണം.. തേർഡ് പേഴ്സനിൽ നിന്നും മോചിതയായി തിരിച്ചു വരണം.... പ്രാർത്ഥിക്കണേ ചേച്ചി.. 🙏🙏🙏 എനിക്കു ഒരു സെക്കന്റ്‌ പോലും പഴക്കാനില്ല...

  • @MAYAMAYA-ux9ql
    @MAYAMAYA-ux9ql Месяц назад +1

    യൂണിവേഴ്‌സ് ❤❤❤❤എന്റെ p യെ എന്റെ അരികിൽ എത്തിക്കണേ യൂണിവേഴ്‌സ് 🙏🙏🙏❤️❤️❤️

    • @MAYAMAYA-ux9ql
      @MAYAMAYA-ux9ql 8 дней назад

      എത്തിച്ചു യൂണിവേഴ്‌സ് ഇനി ഒരിക്കലും എന്നിൽ നിന്ന് അടർത്തി മാറ്റാൻ ഒരു തേർഡ് പാർട്ടിയും ഇടയിൽ കേറി വരാതെ നോക്കണേ യൂണിവേഴ്സ് 🙏ഒരുപാട് നന്ദി യൂണിവേഴ്സ് നന്ദി 🙏🙏❤️❤️❤️❤️🥰

  • @Sivanidas-d6d
    @Sivanidas-d6d 3 месяца назад +1

    തേർഡ് പാർട്ടിയെയും അവരുമായി ബന്ധപ്പെട്ടവരെയും ഒഴിവാക്കി എന്നിലേക്ക് തന്നെ തിരിച് വരട്ടെ.. Thank univers 🙏🏻🙏🏻

  • @nishanisha664
    @nishanisha664 7 месяцев назад +5

    Thank you Mam.Thank You Univers. നല്ലതെല്ലാം നടക്കട്ടെ ജീവിതത്തിൽ . പ്രാർത്ഥനയും ഉണ്ട് കൂട്ടിന്. ഇപോൾ അദ്ദേഹത്തിന് നല്ല മാറ്റമുണ്ട്.

  • @neeraneeru4435
    @neeraneeru4435 3 месяца назад

    Reading കറക്റ്റ് ആണ് mdm ❤❤🙏🙏🙏🙏

  • @vijisanthosh9437
    @vijisanthosh9437 Месяц назад +1

    ഞങ്ങൾ കണ്ടു... ഇപ്പോൾ block മാറ്റി... സംസാരിക്കാനുണ്ട്.ഇത്തിരി distance പാലിക്കുന്നു... പഴയ അടുപ്പം കാണിക്കുന്നില്ല... ഞാൻ പ്രാർത്ഥിക്കുന്നു... Third പാർട്ടിയെ വിട്ടു എന്നിലേക്ക്‌ പൂർണമായും വരാൻ... Thank you... Thank you... Thank you universe... 🙏🏻🙏🏻🙏🏻

  • @sumisumiyath9616
    @sumisumiyath9616 6 месяцев назад +2

    Thank you maam 🥰🥰
    മാം പറഞ്ഞതൊക്കെ എത്രയും പെട്ടന്ന് നടക്കട്ടെ 😍❤എത്രയും പെട്ടന്ന് ന്റെ ഇക്ക ന്റെ അടുത്തേക്ക് വരണം. വരും തീർച്ചയായും വരും 🥰🥰🥰❤❤❤❤❤

  • @kunjuzz1342
    @kunjuzz1342 7 месяцев назад +6

    Ente person ഇന്ന് thirichu വന്നു madam paranjapole തന്നെയാ paranje ❤️ thank universe🙏🙏🙏

  • @soumyac4811
    @soumyac4811 7 месяцев назад +2

    Thank u universe 🙏🙏thank u mam 🙏🙏. അയാൾക്കൊരു തിരിച്ചറിവ് ഉണ്ടാവാനാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ബ്ലാക്ക് മാജികിൽ പെട്ടു അയാൾ ചെയ്തുകൂട്ടിയത് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യങ്ങളാണ്. ഒരു ജീവിത കാലം മുഴുവൻ അനുഭവിക്കാനുള്ളത് ഞാൻ അനുഭവിച്ചു. Q🙏🙏

    • @kamalammat.b8953
      @kamalammat.b8953 6 месяцев назад +1

      @@soumyac4811 third party relation vannal pinne onninum madiyilla enthum parayum cheyyum pizhacha pennumayi poyitt nammale prostitute ennu parayum nammude parents neyum parayum ,Madangi varanamengil thirichadi kittanam arogyam skhayikkanam third party cheat cheyyanam

    • @annahhannahh2009
      @annahhannahh2009 9 дней назад

      ​@@kamalammat.b8953third party cheet cheythu .. Saambathikamayi pootti nirthiriyirikuva. thirike vannu Veendum poyi
      angane Sambavichalum veendum pokumo

  • @swapnaraj3939
    @swapnaraj3939 7 месяцев назад +1

    താങ്കളുടെ നാവ് പൊന്നാവട്ടെ 🙏🏻... Thank you Universe 🙏🏻🙏🏻🙏🏻

  • @shameelamm263
    @shameelamm263 7 месяцев назад +2

    ഒരു പാട് സങ്കടത്തോടെ ആയിരുന്നു മാമിൻ്റെ വീഡിയോ കാണാൻ ഇരുന്നത്...കണ്ട് കഴിഞ്ഞപോൾക്കും മനസ്സിന് വല്ലാത്ത ഒരു സമാധാനം...
    Thanks maam 🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f 3 месяца назад

    ദൈവമേ🌹 നന്ദി🌹 നന്ദി🌹 നന്ദി🌹യുണിവേഴ്സ്👍

  • @suchitrakm3136
    @suchitrakm3136 7 месяцев назад +3

    Ea reading kelkkumbol thanne person vilichu ...Ithiri care cheyunna reethiyil samsarichu...💗💗😮😍
    Thank you madam 🙏
    Thank you Universe🙏
    Thank you divine 🙏

  • @AswathiS-c1w
    @AswathiS-c1w 7 месяцев назад +2

    നന്ദി യൂണിവേഴ്സ് 🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏

  • @JamiJaleel
    @JamiJaleel 6 месяцев назад +1

    എല്ലാം ശരി ആണ് പറഞ്ഞത്, എന്റെ ഇക്കാ എന്റെ അടുത്തേക് വരട്ടെ 🤲

  • @Anaswaraofficial
    @Anaswaraofficial 6 месяцев назад +8

    മാം എന്റെ ആൾ എന്നെ കോൺടാക്ട് ചെയ്തു.......മാമിന്റെ റീഡിങ് within 9days enn paranjath kand two daysinnulil aavan ennne contact chythu... Thank you universe പ്രപഞ്ചം സത്യമാണ് 🙏😭❤

  • @ManeshManu-dg5ui
    @ManeshManu-dg5ui 7 месяцев назад +1

    ദൈവമേ..... 🙏🏻🙏🏻🙏🏻 എല്ലാവർക്കും നല്ലത് വരട്ടെ....

  • @jereenajohny5276
    @jereenajohny5276 7 месяцев назад +2

    Thank you യൂണിവേഴ്സ് ❤️❤️❤️

  • @JosePadinjakkara
    @JosePadinjakkara Месяц назад

    Thanks universe ഇപ്പോൾ പറയുന്ന കാര്യങ്ങൾ 99%എന്നെ കുറിച് തന്നെയാണ്... 7വർഷം എന്റെ ജാൻസി എന്റെ മകൾ സൗമ്യുടെ കൂടെ വിദ്ശത്തു ആണ്... ഇത് എല്ലാം കൃത്യമായി നടക്കുമെന്ന് സത്യമായി ഞാൻ വിശ്വസിക്കുന്നു.. ഞാൻ ദൈവത്തിന്, യൂണിവേഴ്‌സിനും നന്ദി.. നന്ദി.. നന്ദി., 👌🌹🙏🙏🙏🙏🙏🙏🙏

  • @anishkb6996
    @anishkb6996 Месяц назад +1

    🌹🙏 Good morning lord Jesus christ 🙏🌹 Good morning healing with krishnabindhu madam🌹🙏 Thank you Lord 👍 Thank you madam🙏... Beautyfull massage👍🌹🙏... Thank you....

  • @Veena-k6w
    @Veena-k6w 5 месяцев назад

    സംസാരം ഒരുപാട് ഇഷ്ടം ആണ് ❤❤❤❤

  • @padmakumari9068
    @padmakumari9068 6 месяцев назад +1

    💯 correct reading Mam, enikku positive ayi vannu thank you Mam ,thank you God,thank you Universe 🙏🙏🙏

  • @shilpirajan4903
    @shilpirajan4903 2 месяца назад +1

    എനിക്കെന്റെ സ്നേഹനിധിയേ തിരിച്ചു കിട്ടാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു -

  • @neeraneeru4435
    @neeraneeru4435 3 месяца назад

    Possitive ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക്‌ attract ചെയ്യുന്നു ❤❤❤thank you universe ❤❤🙏🙏🙏🙏

  • @radhavk-iy8cp
    @radhavk-iy8cp 6 месяцев назад

    എല്ലാം കേട്ടപ്പോൾ യൂണിവേഴ്സി നന്ദി പറയുന്നു 🙏🙏🙏❤️

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk 7 месяцев назад +1

    Thank you Mam
    Thank You Universe
    ഓം നമഃ ശിവായ 🙏🙏🙏🙏

  • @MAYAMAYA-ux9ql
    @MAYAMAYA-ux9ql Месяц назад

    Love u mam ഇത് കേട്ടാൽ തന്നെ എന്താ സന്തോഷം ❤️❤️

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 2 месяца назад

    ഒരുപാട് സന്തോഷം പറഞ്ഞതെല്ലാം ശരിയാണ് മനസ്സിൽ ഒരുപാട് ദുഃഖം സഹിച്ച് ജീവിക്കുന്ന എനിക്ക് ഈ സന്ദേശം ഒരുപാട് സന്തോഷം തന്നു. ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷവതിയാണ് എൻെറ സങ്കടം പകുതിയും മാറി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @Shahida-g1b
    @Shahida-g1b 6 месяцев назад +1

    അന്റെ ജീവൻ ഇത്രയും പെട്ടന്ന് വരട്ടെ ചേച്ചിന്റെ നാവ് പൊന്നാവട്ടെ

  • @dhanyaunnithan2358
    @dhanyaunnithan2358 6 месяцев назад +2

    Yes mam. Vilichu samsarichu … confession undayi . You are so blessed mam . Thank you so much

  • @rathikk3031
    @rathikk3031 6 месяцев назад +1

    Thank you madom 🙏😍thank you universe 🙏ella കാര്യങ്ങളും സത്യം ആണ്.. Unexpected call and unexpected Reunion thank youuu 🙏🙏🙏🙏🙏🙏

  • @radhapillai7003
    @radhapillai7003 7 месяцев назад +2

    Nice Reading.Thank you Universe 🙏🙏🙏

  • @vicho68689
    @vicho68689 6 месяцев назад +2

    Ee video kandathinu 1 day sesham Ente aalu enik message ayachu. Thanks Ma'am 😌. Thank you Universe 🥰

  • @dhanyaka3799
    @dhanyaka3799 2 месяца назад

    എൻ്റെ കാര്യം ആണ് medam അറിയിച്ചത്.താങ്ക്സ് universe

  • @SamsungGalaxy-xv8gd
    @SamsungGalaxy-xv8gd 7 месяцев назад

    Thanks univers പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @bettymathew2722
    @bettymathew2722 11 дней назад

    Accurate reading 90%.

  • @VijayalakshmiMK-t9r
    @VijayalakshmiMK-t9r 16 дней назад

    ❤❤yesThank you madam ji ❤❤ I trust you fully. With gratitude to you, universe, God❤

  • @_creamy_moom_x
    @_creamy_moom_x 4 месяца назад

    Ok മാഡം വളരെ സത്യം ആണ് നന്ദി

  • @anandamnambiar3366
    @anandamnambiar3366 5 месяцев назад +1

    ഒരുപാട്സന്തോഷം തോന്നുന്നു....ആതേര്‍ഡ്പാര്‍ട്ടിയില്‍നിന്ന് മോചിപ്പിച്ച് എന്നിലേക്ക്തിരിച്ചെത്തിച്ചയൂനിവേഴ്സിന് നന്ദി....നന്ദി...thaank u universe...thank u angels thank God.....

  • @saruvijay4432
    @saruvijay4432 7 месяцев назад

    Thankyou യൂണിവേഴ്സൽ 🙏🙏🙏🙏🙏🙏🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 7 месяцев назад

    Thank you മാം ❤️❤️❤️❤️🥰🥰🥰
    നല്ല റീഡിങ് ആയിരുന്നു കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് മാം പറഞ്ഞത്
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @rlyasklm9416
    @rlyasklm9416 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ🙏🙏

  • @trrejumon
    @trrejumon 4 месяца назад

    Ithu kandukondirunnppol thnne vilichu😮❤thank u univers 😍🥰

  • @rajimol2450
    @rajimol2450 7 месяцев назад +7

    ❤️❤️❤️🙏Thanks mam, He have to come within 9 days, please pray for me

  • @devib9897
    @devib9897 6 месяцев назад

    Ok താക്സ്. യൂണിവേഴ്സ് 🙏🏻🙏🏻🌹

  • @paradiseagrolink73
    @paradiseagrolink73 7 месяцев назад +21

    മാം പറഞ്ഞതെല്ലാം എത്രയും പെട്ടെന്ന് നടക്കുവാൻ ദൈവത്തിൽ പ്രാർത്ഥിക്കുന്നു ❤️🙏❤️

  • @aryaanoop8751
    @aryaanoop8751 7 месяцев назад

    100% ee reading enikkullathayirunnu..
    Travelling energy... Thanks Universe 🙏🏻....

  • @vinugopu
    @vinugopu 7 месяцев назад

    mam nte reading kelkumbol vallatha oru feelings ane..nalla oru positive energy..Thank u universe❤..Thank u mam❤

  • @sheebapv1110
    @sheebapv1110 7 месяцев назад

    Reading pole positive ayi nadakkate ellam avrn thirichu varunathum wait cheyyunu❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @ArifaArackal
    @ArifaArackal 6 месяцев назад +2

    Thanks univers thanks mam ente lifil orupad vishamangal anubhavichitund kurachoke meditation cheithu pinne self love practies cheithu pathuke ente vishamangal ellam mari ente jeevithathil ippol njan valare valare happyanu ithrayum santhosham njanente jeevithathil anubhavichitilla kazhinja dhivasam madom paranjathu pole njan vicharicha karyam nadannu e reading valare sathyamanu ente karyathil njan vishwasikunnu ❤❤❤❤❤❤

  • @Mithrajanaki2233
    @Mithrajanaki2233 4 месяца назад

    Thank you Universe ❤
    Thank you God ❤️
    Thank you Angels ❤
    Thank you Divine ❤️
    Thank you Ma'am ❤️

  • @nizasajas9886
    @nizasajas9886 4 месяца назад +1

    Thanks Mam..nte hus pettennu ennilek snehathode vannu chernnathinu nannai..nanni,,Nanni.Thank you mom ❤. Thank you Universe ❤️🙏. ithile Ella positive energies um njan ennilek attract cheyyunnu 😍

  • @Anjana-mg9rz
    @Anjana-mg9rz 7 месяцев назад +1

    Thank you universe 🙏 eth ente reading aavan prathikkam 🙏❤ and thank you mam 🙏🙌❤️

  • @Sethusasi
    @Sethusasi 7 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് വരട്ടെ 🙏🙏🙏♥️♥️♥️

    • @SanthaK-ps3ki
      @SanthaK-ps3ki 6 месяцев назад

      @@Sethusasi എന്റെ ജീവിത പങ്ക...ളി തിരിച്ചു വരുമാ യൂണിവേഴ്സ് തിരിച്ചു വരട്ട

    • @SanthaK-ps3ki
      @SanthaK-ps3ki 6 месяцев назад

      ശിവോഹം ശിവോഹം ശിവോഹം

  • @radhavk-iy8cp
    @radhavk-iy8cp 6 месяцев назад

    സിസ്റ്റർ എല്ലാത്തിനും നന്ദി പറഞ്ഞ അറിയിച്ചതിൽ മിസ്റ്ററിനോട് നന്ദി, 🙏🙏🙏

  • @noufeenanasimnoufeenanasim9401
    @noufeenanasimnoufeenanasim9401 2 месяца назад

    വരുമെന്ന് വിശ്വസിക്കുന്നു. Thanku universe 🦋

  • @bijirajeev3411
    @bijirajeev3411 6 месяцев назад +1

    🙏thankyou universe 🙏thankyou mam ഞാൻ ഇന്നലെ reading കണ്ടു. 9 days ന് ഉള്ളിൽ എന്ന് പറഞ്ഞില്ലേ. രണ്ടാമത്തെ ദിവസം തന്നെ ഞങ്ങൾ നേരിൽ കാണാനിടയായി. രണ്ട് മിനിറ്റ് സംസാരിച്ചു വലിയ happy ഒന്നും ആൾ കാണിച്ചില്ല blast ഒന്നും നടന്നില്ല.എന്നാലും എനിക്ക് വലിയ സന്തോഷമായി.ചേച്ചി പറഞ്ഞതുപോലെ നടന്നു. Thankyou 🙏🙏🙏ഞങ്ങൾ എത്രയും പെട്ടന്ന് ഒന്നിക്കാൻ പ്രാർത്ഥിക്കണേ. എല്ലാം തുറന്നു പറഞ്ഞാൽ തീരുമെന്ന് തോന്നുന്നു. 🙏🙏🙏

  • @ramyamanoj1471
    @ramyamanoj1471 6 месяцев назад +1

    Chechi paranjathu correct anu.. Njan ennanu ee video kandathu but ennale njangal vidio calling cheythu samsarichu.. Ente prarthana bhagavan kelkkunnundennu njan manassilakkunnu... Thirichu kittanam Enikk.. Thanks universe thanks chechi 🙏

  • @PrinceMb-lo2cx
    @PrinceMb-lo2cx 7 месяцев назад

    Maminte oro talkilum nalla energy kitunund enik avale thirich kittanam mam.njn maminte video daily kanuna oral aanu mam God universe help mam ❤❤❤❤

  • @DipeshKaavilamma
    @DipeshKaavilamma 4 месяца назад

    ❤❤❤ Thank you Univers❤❤❤

  • @kalyanikalyani8205
    @kalyanikalyani8205 5 месяцев назад

    താങ്ക്യൂ ചേച്ചി 🙏🙏🙏❤️

  • @deepasreedeepam3817
    @deepasreedeepam3817 7 месяцев назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam❤❤❤

  • @DODGE__DRIFTER
    @DODGE__DRIFTER 3 месяца назад

    Ys maam adheham yathrayil aanu... Thirichu varunnath maatangole avatte... Hare krishna🫂 tx u maam🙏

  • @LillyRose-h3y
    @LillyRose-h3y 7 месяцев назад

    ഈ Reading ലെ positive energi ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് ഓം നമ: ശിവായ❤️❤️❤️

  • @gccdzone1088
    @gccdzone1088 7 месяцев назад

    Reading കേൾക്കുമ്പോൾ സമാധാനം ഉണ്ട് ❤🙏

  • @vcraft834
    @vcraft834 7 месяцев назад

    നന്ദി യൂണിവേഴ് ❤🙏🏻

  • @sarathchandran8980
    @sarathchandran8980 7 месяцев назад

    Thank you universal energies
    Thank you universal energies 💚
    Am very strongly claimed positive energy 💚
    Am strongly claimed positive permanent reunion
    Thank you universal energies 💚

  • @manjusanthosh7437
    @manjusanthosh7437 4 месяца назад

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @GopikaPG-u9p
    @GopikaPG-u9p 7 месяцев назад

    Reading kelkumbol karachilu varunnu. Athreyum pain unde. Thx universe❤️❤️❤️❤️❤️❤️

  • @chandrachandra4857
    @chandrachandra4857 7 месяцев назад

    എല്ലാ നന്മകളും എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏

  • @jithulalu3233
    @jithulalu3233 6 месяцев назад +2

    Thank you universe....
    Mam person thirichu vannu madam... Ene manasilaki vannu...
    Eni complete ayi 3rd party ozhinju pokanam. Pine njangalude marriage nadanakam...❤
    Thank you universe....
    Thank you God...

  • @ManeeshManu-z4q
    @ManeeshManu-z4q 2 дня назад

    ഈ റീഡിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷമുണ്ട് ഇതേവരെ കിട്ടാത്ത ഒരു സന്തോഷമാണ് ഈ റീഡിങ് കണ്ടപ്പോൾ കിട്ടിയത്

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 месяца назад

    Thank you univarsal. Supporting 🙏🙏

  • @vidyavchandran9811
    @vidyavchandran9811 3 месяца назад

    I strongly claim this positive energy ❤❤

  • @safeejaali1559
    @safeejaali1559 7 месяцев назад

    Maaminta viediok kathirikkum
    Correct aayi parayunna reading aan maaam
    Love you maaam❤❤❤❤

  • @malumalu2419
    @malumalu2419 6 месяцев назад +1

    Thanks chechi ente ettane enikk thirichu kittan thudangi pandathekkalum kooduthal love um caring um enikk kittan thudangi.orupadu thanks chechi♥️♥️

  • @beenadasan5377
    @beenadasan5377 3 месяца назад

    Thankyouuniverse....... 🙏👍👌

  • @letchuzzz
    @letchuzzz 6 месяцев назад

    I strongly claim all positive energies in this reading ❤❤❤

  • @prass_dmp34
    @prass_dmp34 7 месяцев назад

    Mam nte words sathyamayi varatte ente person ennileku thirichu varanam..thank you universe 🙏❤❤❤

  • @ManuArjun-gb7ez
    @ManuArjun-gb7ez 2 месяца назад

    Chachiparajathualla sariyanu anik mansilayi universal allamsariyakumannuthannayavswasikunna thank you universal om namasivaya❤❤❤❤❤❤❤

  • @sandhyapriyan2675
    @sandhyapriyan2675 7 месяцев назад +2

    വർഷമായി മിണ്ടാതെ നടക്കുന്നത്. പ്രാർഥനമാത്രമാണ് എൻ്റെ ജീവിതം' അത്രമാത്രം ഞാൻ വിഷമിക്കുന്നുണ്ട്. മാം എല്ലാം ദൈവം കാണുന്നുണ്ടല്ലോ. മാറ്റം വരട്ടെ 9.'days ഒന്നു നോക്കട്ടെ. Thanku മാം . Thanku Universe. എന്തായാലും വരട്ടെ മാം എല്ലാം ദൈവത്തിൻ്റെ കൈയിലാണ് മാമിന് പറഞ്ഞു തരാനല്ലെ കഴിയു❤❤❤ L you മാം

  • @Angel.2689
    @Angel.2689 7 месяцев назад

    Yes mam varum..vannukondu irikanu😊.. once again thank you universe 🙏🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Месяц назад

    Thank you univarsal ❤️ supportting

  • @anithasanand9028
    @anithasanand9028 7 месяцев назад +1

    I strongly claim the positive energy in this reading...thank you Universe...thank you God...

  • @AnjuRajeev-e6o
    @AnjuRajeev-e6o 7 месяцев назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 waiting ആണ് ❤😊

  • @LeelaWilliam
    @LeelaWilliam 7 месяцев назад +1

    Good reading. I strongly claim positive energy from this reading. I trust the Universe. Thank you Universe 💖💝❣️. I do believe that we will be reconnected. Your reading is very inspiring. Thank you 🌹🌺🪻🕊️

  • @Sunila-l2z
    @Sunila-l2z Месяц назад

    നമ്മൾ കൂടി ചോരുന്ന നാളിന് വേണ്ടി കാത്തിരിക്കുക ആണ് മം🙏 യൂണിവേഴ്സ് എന്റെ കൂടെ ഉണ്ടാവണം🙏

  • @SmithaPr-w3l
    @SmithaPr-w3l 5 месяцев назад

    നല്ല വീഡിയോ ഒരുപാട് നന്ദി യൂണിവേഴ്‌സ് അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു