Q & A😂|എല്ലാ അമ്മായിമ്മമാരും ഇങ്ങനെ ചിന്തിച്ചാൽ കുടുംബ ജീവിതം ഹാപ്പി ആകും |AMRAS AMEEN|FASNA FEBIN |

Поделиться
HTML-код

Комментарии • 1,1 тыс.

  • @amrasameen
    @amrasameen  Год назад +16

    PART 2 😂 ruclips.net/video/IBTiQCI5Wnc/видео.html

  • @diyavlog8583
    @diyavlog8583 Год назад +1661

    ആാാ ഉമ്മയുടെ വാക്ക് പോയിന്റ് ആണ് 😊❤️എല്ലാ അമ്മായിമ്മ മാരും ഇങ്ങനെ ചിന്തിച്ചിരുന്നങ്കിൽ കുടുംബ ജീവിതം happy avum ❤️

  • @dhiyaanddanie7888
    @dhiyaanddanie7888 Год назад +545

    ഉമ്മ പറയുന്ന ഓരോ വാക്കും ഒരു നല്ല ഉമ്മയാണെന്നു തെളിയിച്ചു. ഇത്രയും നല്ല ഒരു ഉമ്മയേക്കിട്ടുമ്പോൾ മരുമോളും എന്നും തിരുച്ചു ആ സ്നേഹം നൽകണം. സൂപ്പർ ഫാമിലി ❤️ചിരിച്ചു ഒരു വഴിയായി

    • @sabeenashami7191
      @sabeenashami7191 Год назад +3

      ഇത് റിയാസും റെസിയയും അല്ലെ 😆

    • @dhiyaanddanie7888
      @dhiyaanddanie7888 Год назад +2

      @@sabeenashami7191 ❤❤❤

    • @dhiyaanddanie7888
      @dhiyaanddanie7888 Год назад +1

      @@sabeenashami7191 😄😄yes dear

    • @sabeenashami7191
      @sabeenashami7191 Год назад

      @@dhiyaanddanie7888 😆

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 🌹

  • @salahmanjeri4798
    @salahmanjeri4798 Год назад +169

    അംറാസിന്റെ ഉമ്മ(എന്റെ വല്യ അമ്മായി )ഞങ്ങളെ ഫാമിലിയുടെ തന്നെ നെടും തൂണാണ് 💚അതുപോലെ നല്ലൊരു കുക്ക് ആണ് 🥰 തനി നാട്ടിൻ പുറത്തുകാരായി ജീവിച്ചിരുന്ന അമ്മാവനെയും അമ്മായിയെയും ഇന്നീ കാണുന്ന മെച്ചുർ ആക്കിമാറ്റിയത് amru വിന്റെ യുട്യൂബ് ചാനലാണ് 👍🏻👏🏻ഫസ്‌നക്ക് 100%വും അമ്മായിയിൽ നിന്ന് പോര് ഉണ്ടാവൂല അമ്മായി കണ്ടത് പറയും but ഉള്ളിൽ ദേഷ്യം ഉണ്ടാവൂല ❣️

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 🥰

  • @fathimarifa5650
    @fathimarifa5650 Год назад +64

    നല്ല മനസ്സുള്ള ഉമ്മ. എല്ലാ അമ്മായിമ്മ മാരും ഇങ്ങനെ ആയിരുന്നെങ്കിൽ ഒരുപാട് ആത്മഹത്യ കുറഞ്ഞേനെ 🌹

  • @shoukathali3067
    @shoukathali3067 Год назад +60

    ഫസ്ന നല്ല അടക്കവും അച്ചടക്കം ഉള്ള മോൾ ആണ് ഉമ്മ പറഞ്ഞത് സത്യം കാണുന്ന ഞങ്ങൾക്കും അറിയാം നിങ്ങളെ ഫാമിലിയെ ഇഷ്ട്ടം ❤❤❤❤😍😍😍😍

  • @noname-ji2sw
    @noname-ji2sw Год назад +151

    അംറാസ്‌ : പാത്തുമ്മാ പാവാണ്.......
    കുട്ടാപ്പീ : ഞാൻ പോവാണ്.....😂

  • @nisarneerani9280
    @nisarneerani9280 Год назад +101

    ഉമ്മ പറഞ്ഞത് എത്ര കറക്ട എല്ലാം അമ്മായിമ്മ മാരും ഇങ്ങനെ ചിന്ദിച്ചിരുന്നെങ്കിൽ 😭

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 🥰

  • @user-zb8bw9vn4b
    @user-zb8bw9vn4b Год назад +6

    ഉമ്മ പറഞ്ഞത് സത്യം ആണ് ഇന്നത്തെ കാലത്തു ഇത്രേം അച്ചടക്കം ഉള്ളകുട്ടികളെ കാണാൻ കുറച്ചു പാടാണ് .Masha Allah നല്ല ഒത്തൊരുമയുള്ള കുടുംബം

  • @amjadroshan8742
    @amjadroshan8742 Год назад +78

    നല്ല രസമുണ്ട് കേട്ട് കൊണ്ടിരിക്കാൻ. ചിരിച്ച് ചിരിച്ച് മടുത്തു 😍👍ഉപ്പ പൊളിച്ചു😍ഉമ്മ ❤️

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 🌹

  • @thasni_mansoor_16
    @thasni_mansoor_16 Год назад +178

    അന്റെ വിജയം അന്റെ ഫാമിലിയും അന്റെ കൂട്ടുകാരും... 😍

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 🌹

  • @RashidalivavaEntertainments
    @RashidalivavaEntertainments Год назад +286

    Uppa full thug😂😂🤣🤣🤣

  • @maas2kings662
    @maas2kings662 Год назад +341

    എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ.ഉപ്പയുടെ സംസാരം കണ്ട് ഒരുപാട് ചിരിച്ചു 😂😂. Super ഫാമിലി

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 😂

  • @vpharisentertainment3496
    @vpharisentertainment3496 Год назад +224

    ഉമ്മ: കുറ്റംപറയാൻ ആയിട്ടില്യാലോ.....😂😂😂😂😂😂👍❤

  • @Naflababu804
    @Naflababu804 Год назад +70

    മാഷാഅല്ലാഹ്‌ 🥰 ഈ സ്നേഹം എന്നും ഇത് പോലെ നിലനിൽക്കട്ടെ 🤲🏻

  • @jarshadjaru8158
    @jarshadjaru8158 Год назад +10

    മരുമോൾക്ക് നല്ലൊരു അമ്മായിഅമ്മയെയും, അമ്മായിഅമ്മക്ക് നല്ലൊരു മരുമോളെയും കിട്ടി... ഉപ്പ ഒരു സംഭവം ആണ് ലോക കോമഡി സത്യത്തിൽ കുറെ ചിരിച്ചു ഉപ്പാന്റെ സംസാരം കേട്ടിട്ട്

  • @hasnanoufal7135
    @hasnanoufal7135 Год назад +14

    ഉമ്മ pwoli aanu...... fasna ഭാഗ്യവതി ആണ് ഇങ്ങനെ ഒരു ummane kittan

  • @anuk4076
    @anuk4076 Год назад +92

    ഫസ്ന ഭാഗ്യം ചെയ്ത കുട്ടിയാണ് അത് കൊണ്ടല്ലേ ഇങ്ങനത്തെ ഒരു ഉമ്മയെ കിട്ടിയത് love you ummachi. ഇത് പോലെയാവണം എല്ലാ ഉമ്മമാരും😙😙😙

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 😂

  • @shahanasinu7955
    @shahanasinu7955 Год назад +15

    സത്യം എല്ലാ ഉമ്മമാരും ഇങ്ങനെ കരുതി സ്നേഹിച്ചിരുന്നെങ്കിൽ 😪😪😪😭😪

  • @shakirabanu680
    @shakirabanu680 Год назад +18

    Alhamdulillah 💓
    Nalla family ngane aavanAm family 😍
    Ellarkkum deergaayussum aafiyathum nalkatte✨

  • @shanuskitchen07
    @shanuskitchen07 Год назад +12

    Alhamdulillah mashallaah,🥰🥰🥰🥰എന്നും ഇതുപോലെ ഹാപ്പി ആയി തെനെ ഇരിക്കട്ടെ സൂപ്പർ ഫാമിലി

  • @wingsgirl6773
    @wingsgirl6773 Год назад +3

    ഉമ്മ പറഞ്ഞത് ശരി ആണ് എല്ലാ അമ്മായിമ്മ മാരും ഇങ്ങനെ ആയാൽ ലോഗം മുഴുവൻ happyavum

  • @sabnaaskar4568
    @sabnaaskar4568 Год назад +65

    ഉമ്മയും ഉപ്പയും പോളിയാണ് മാഷാഅല്ലാഹ്‌ ദീർഘായുസ് കൊടുക്കണേ 🤲🤲

  • @sajnapp7843
    @sajnapp7843 Год назад +48

    ഇങ്ങനെ ഒരു ummmane കിടന്നും വേണം ഒരു ഭാഗ്യം♥️ ഇല്ലഗിൽ ജീവിതം മടുക്കും അത് വല്ലാത്ത ഒരു അവസ്ഥ ആണ് അത് അനുഭവിക്കണം

  • @shifananoufal9694
    @shifananoufal9694 Год назад +48

    Uppa full on power 😂😂
    Umma super
    Family full adipoli aan masha allah

  • @rashidashrafkomath5774
    @rashidashrafkomath5774 Год назад +66

    ഉമ്മ പറഞ്ഞതാ പോയിൻ്റ്... നമ്മളെ മക്കളെ പോലെ തോന്നിയാൽ പോളിയയി

  • @farhanizar436
    @farhanizar436 Год назад +20

    ഉമ്മാ 😘😘 ഉമ്മാടെ ആ മനസ്സ് ഈ വാക്കുകളിൽ തന്നെ പ്രകടമാണ്🥰 മാഷാ അല്ലാഹ് പടച്ചോൻ എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ, ഇതുപോലെ ഒരു അമ്മായിയമ്മനെ കിട്ടാനും വേണം ഭാഗ്യം ❤️

  • @yahiyarishu2374
    @yahiyarishu2374 Год назад +184

    ഈ vlog ഉപ്പ കൊണ്ടു പോയി🔥🥰. ഉപ്പാന്റെ മുമ്പിൽ നിന്റെ കോമഡി ഒന്നും അല്ല അമ്രാസേ...😂

  • @jismiamjath5045
    @jismiamjath5045 Год назад +28

    വാപ്പ പൊളിച്ചു
    ഇനി വാപ്പാക് വേറേ ഇന്റർവ്യൂ വേണം 🤣🤣🤣🤣🤣🤣

  • @adarlife8238
    @adarlife8238 Год назад +3

    ഞാൻ ഒരു ലൈക്ക് തന്നു ആ ഉമ്മാക്ക് വേണ്ടി ഇങ്ങിനെ സ്നേഹിച്ചാൽ ഏതു മരുമക്കൾക്കും അത് അമ്മായിയമ്മ അല്ല അതൊരു മോളാണ് ആ ഉമ്മ ചിന്തിക്കും പോലെ എല്ലാ ഉമ്മമാരും ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് നന്നായേനെ ഞാനല്ലാം ഒരുപാട് അനുഭവിച്ചിട്ടുണ്ട്

  • @ishal_noora
    @ishal_noora Год назад +138

    Alhamdulillah. നല്ല ഫാമിലി.എല്ലാവർക്കും അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ 💥💥

  • @charming5764
    @charming5764 Год назад +79

    എനിക്ക് ആ ഉപ്പാനെ ഭയങ്കര ഇഷ്ട. 🥰🥰🥰🥰

  • @fasnafasna6915
    @fasnafasna6915 Год назад +13

    Q&A എന്ന് പറഞ്ഞാൽ ഇതാണ്
    ഉമ്മയും ഉപ്പയും ഉയിര് 😘😘😘
    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 🤩🤩🤩
    അടിപൊളി VIDEO
    ന്താ പറയേണ്ടത് എന്നാ അറിയില്ല
    അൽഹംദുലില്ലാഹ് അടിപൊളി ഫാമിലി
    എന്നും E സ്നേഹം നിലനിൽക്കട്ടെ
    ആമീൻ 🤲🤲🤲🤲

  • @rafsha8515
    @rafsha8515 Год назад +58

    അടിപൊളി ചിരിച്ചു chatthu😂😂😂👌👌👌👌 nice fmly masha allah പടച്ചോൻ ennum ഈൗ സ്നേഹം നില നിർത്തി തരട്ടെ 😍😍😍❤❤❤❤❤

  • @areacodesaeed
    @areacodesaeed Год назад +7

    നിസ്കാരം ഒരിക്കലും ഒഴിവാക്കാൻ പാടില്ല.

  • @risanasuhail1932
    @risanasuhail1932 Год назад +10

    Masha allah nalla rasamundaairunnu q &a kelkkaan 😃Good family 😍

  • @alhamdulillah6624
    @alhamdulillah6624 Год назад +6

    ശെരിക്കും പറഞ്ഞാൽ ഒരു ഉമ്മാന്റെ മകന്റെ വാരിയെല്ലുകൊണ്ട് പടക്കുന്നവളാണ് അവന്റെ ഭാര്യ. തീർത്തും ഒരു ഉമ്മാക്ക് മകളായി കാണാനും മകൾക് ഭർത്താവിന്റെ ഉമ്മാനേം ഉപ്പനേം സ്വന്തമായി കാണാനും. അതിൽ കൂടുതൽ എന്ത് വേണം... ആണ് മക്കൾ കല്യാണം കഴിച്ചാൽ പെൺകുട്ടികളെ വീട്ടുകാർക്ക് അവൻ മകനാണ്.എല്ലാം തികഞ്ഞ മനുഷ്യർ ഉണ്ടാവില്ല. ഉണ്ടെങ്കിൽ തെറ്റ് മാന്യമായി തിരിത്തിക്കൊടുക്കുക.... സ്കൂൾ. കോളേജ് പഠിക്കുന്ന കുട്ടികളല്ലേ എല്ലാർക്കും ആ സമയത്ത് അത്രേ പക്വത ഉണ്ടാവുകയുള്ളൂ...

  • @shahymarju5044
    @shahymarju5044 Год назад +31

    4:52 🥰😘umma prnja point aww 🥰

  • @habeebakp2324
    @habeebakp2324 Год назад +37

    Uff poli q&a 😍😍🤩 പൊളി ഫാമിലി 💞 ഇന്നത്തെ q&a ഉപ്പയാണ് തകർത്തത് 😂✨️👍🏻 ഒരു ചിരിയോടെ അങ്ങോട്ട് വീഡിയോ അവസാനിപ്പിച്ചു 👏🏻💫💕🎀🌝

  • @BF-le7lg
    @BF-le7lg Год назад +33

    ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയ fasna ഭയങ്കര ഭാഗ്യം ചെയ്ത കുട്ടി യാണ് ആ സ്നേഹം എന്നും കിട്ടട്ടെ... Masha allah 🥰 Aa ഉമ്മ പറയുന്നത് കേട്ടപ്പോ കണ്ണ് നിറഞ്ഞു സ്വന്തം മക്കളെ പോലെ മരുമോളിം കാണുന്ന അമ്മായിമ്മ മരെ കിട്ടാൻ bayangara പാടാണ്

  • @muthuminnu8553
    @muthuminnu8553 Год назад +15

    നല്ല ഉമ്മ ഫസ്ന ഭാഗ്യ വതി ആണ് എന്നും ഇത് നിലനിക്കട്ടയെ ഫസ്നകും ഇത് പോല്ലേ ആവണം അവരോടും 😍😍

  • @sinan__
    @sinan__ Год назад +24

    എനിക്കും fasnay ഭയങ്കര ishttaa അടക്കവും ഒതുക്കമുള്ള മോൾ ഫസ്ന കുട്ടി 🥰🥰🥰

  • @fadhiyaasif1940
    @fadhiyaasif1940 Год назад +17

    മാഷാഅല്ലാഹ്‌,ഇങ്ങളെ ഫാമിലിക് കണ്ണ് തട്ടാതിരിക്കട്ടെ 😍🥰. ഉപ്പ ഉമ്മ adipoli👍

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 Год назад +2

    ഇത് പോലെ ചിന്തിക്കുന്ന ഉമ്മമാർ കുറവാണ്♥️♥️🥰

  • @bushrabushi1480
    @bushrabushi1480 Год назад +4

    മാഷാ അല്ലാഹ് ഈ കുടുംബ ചിരി എന്നും ഉണ്ടാവട്ടെ

  • @FASNASWORLD
    @FASNASWORLD Год назад +5

    മാഷാ അള്ളാ🥰 എന്ത് സന്തോഷമുള്ള ഫാമിലി എന്നും നിലനിൽക്കട്ടെ🥰♥️

  • @liyaskitchenworld8733
    @liyaskitchenworld8733 Год назад +7

    ഇങ്ങനെ ഒരു family's ഞാൻ കടിടില്ല masha allah

  • @sanutips1846
    @sanutips1846 Год назад +2

    അള്ളാഹു എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ ആമീൻ

  • @alfaaifa194
    @alfaaifa194 Год назад +9

    മാഷാഅല്ലാഹ്‌. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.ഈ സന്തോഷം എപ്പോഴും നിങ്ങള കുടുംബത്തിൽ ഉണ്ടാവട്ടേ. ഉപ്പ ഉമ്മ പെങ്ങൾ അനിയന്മാർ മാഷാഅല്ലഹ് പൊളി. 🤲സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവൂലെ 😄

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 🌹

  • @nihilasworld2280
    @nihilasworld2280 Год назад +11

    Nalla umma😍 masha Allah fasnathante baagyam

  • @shalushaz670
    @shalushaz670 Год назад +4

    Ma sha allah 😍.. Nalla fam...🙂ente veettilonnum ithreyum sandhosham illa... Ath valya bhaghyamaan... Veettil sandhosham sneham undavunnath... Rabb nilaniruthi tharatte🤲😍😍😍

  • @sajnajaneef360
    @sajnajaneef360 Год назад +18

    Fasna paaavaaanu... Bro..... Njan pokaaanu😂😂 .. Kuree chirichu.. Ellaarum adipoli😍😍 2 nd part undoooo... Waiting aanuttooo

  • @chachus8665
    @chachus8665 Год назад +57

    ഉമ്മ നിങ്ങൾ പൊളിയാ ❤❤ഫബി നീ ഭാഗ്യം ചെയ്യ്ത പെണ്ണാണ് ❤❤ഇനി നിന്റെ കയ്യിൽ ആണ് ആ കുടുംബം മുന്നോട്ട് ഇത് പോലെ സന്തോഷം ആയി കൊണ്ട് പോണം

    • @ummakitchenvlog2303
      @ummakitchenvlog2303 Год назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ 😂

  • @Sakee-sp3yy
    @Sakee-sp3yy Год назад +8

    ഉമ്മ പറഞ്ഞത് ശരി യാ അവൾ മുടി കാണില്ല ..യന്ത്ര yutubise ആണ് തലമുടി കാണിച്ചു നടക്കുന്നത് അതിനു അനുസരിച്ച് അമ്മായിമ്മ മാരും ..അംറാസ് ഇക്ക അവളെ തലമുടി കാണിച്ചു നടപ്പിക്കരുത് അത് നിങ്ങൾ പ്രതേകിച് നോക്കി കൊണ്ടി .....പിന്നെ ഒത്തിരി ഇഷ്ടം ആണ് നിങ്ങൾ 2pereyum

  • @shebijaseem8889
    @shebijaseem8889 Год назад +69

    ഉമ്മൻ്റെ ആ വാക്ക് 👍👍👍👍 masha Allah.. എന്നും ഇങ്ങനേ സന്തോഷത്തോടെ പോവട്ടേ 🤲🥰

  • @Habeeb_X7
    @Habeeb_X7 Год назад

    മാഷാ അല്ലാഹ് അംറാ സെ നിന്റെ ഉമ്മാക് ആരോഗ്യ മുള്ള തീർഗായുസ് നൽകട്ടെ ആമീൻ

  • @mubeenamubi3807
    @mubeenamubi3807 Год назад +4

    Mashallah 😍nalla family 😍umma uppa😂🥰waiting aayirunnu 🥰

  • @shifaspa6165
    @shifaspa6165 Год назад +17

    ഉപ്പാന്റെ ആ ഡയലോഗ് പൊളിച്ചു..

  • @mufeedamufi1824
    @mufeedamufi1824 Год назад +6

    ആദ്യമായിട്ടാണ് ഇങ്ങനൊരു Q&A. ചിരിച്ചു ഒരു വഴിയായി 😂😂😂😂😂😂

  • @althafalthaf2970
    @althafalthaf2970 Год назад +17

    അല്ലാഹു എന്നും ഈ സന്തോഷം നില നിർത്തട്ടെ

  • @shaniyarashid6969
    @shaniyarashid6969 Год назад +4

    Mashaallahh 🤍❤️lovely fam, Ennum ee santhosham nilanilkkatte 😍

  • @sabi.....4024
    @sabi.....4024 Год назад +5

    Good ഉമ്മാ പറഞ്ഞത് സത്യം ആണ്.... 😘😘😘

  • @moloosworld4952
    @moloosworld4952 Год назад +17

    Masha allah👌🏻ഇതുപോലെ ഒരു q&a ആദ്യം കാണാട്ടോ അടിപൊളി ♥️ഉപ്പക്കും ഉമ്മാക്കും 🥰🥰🥰🥰

  • @ayishaanish429
    @ayishaanish429 Год назад +2

    Ummaye pola Ella ummamarkum chindichal nanyene..Masha Allah.. Umma ishtm

  • @crafty._rinshh
    @crafty._rinshh Год назад +5

    Eee sandhoshom kalim chirim okke ennum nilanilkatte 🥰❤️

  • @shahinasamad2610
    @shahinasamad2610 Год назад +7

    Alloh... Chirich kuyangi... Ithinte bakki ille.. Family ishttam❤❤

  • @minhamehrin
    @minhamehrin Год назад +6

    മാഷാഅല്ലാഹ്‌ ☺️ഇതു പോലെ എന്നും നിലനിൽക്കട്ടെ 🤗ഇങ്ങള് ശരിക്കും place എവടെ ☺️

  • @jaseelsajilla5188
    @jaseelsajilla5188 Год назад +1

    Polich🥰 happy family ennum ith poley santhoshathod koodey jeevikan nadhan thunnakadey 🤲🤲🤲

  • @sahadmv5724
    @sahadmv5724 Год назад +3

    Ingane oru ummane kittiyath baagiyaaman arum kothich povum Ingane oru ammaayiammane mashallah ♥❤

  • @jaseeranasrin1348
    @jaseeranasrin1348 Год назад +38

    Ella ammayimarum inganne ayall endh rasamann nammade jeevitham
    Ennumm inganne thanne happy irikatte ellarum Masha allah ❤

  • @muhsinamuhsi5112
    @muhsinamuhsi5112 Год назад +37

    Fasnathathante bhagyamann ee family.... Masha allah ❣️🤲

  • @hasnahassan5657
    @hasnahassan5657 Год назад

    Umma pwoli aatto... Ummada aa vakukal ella ammayiummamarum chinthirunnengil..... Mashallah,, ee family ennum ingane happy aayi irikkatte,,, uppakum ummakum naadhan deergayuss kodukkatte ... Aameen❤

  • @shana2452
    @shana2452 Год назад +6

    Masha allah family polli🥰ennum ithu polle avatte ameen ☺️video kand 😂

  • @myshortstory4947
    @myshortstory4947 Год назад +17

    Amraskk: Pathumma pavan......
    Kuttappi: njan poovaan🤣🤣🤣

  • @amnaamnakamal853
    @amnaamnakamal853 Год назад +5

    ഉപ്പ പൊളിച്ചു. വീഡിയോ കണ്ട് ഉപ്പാന്റെ fan ആയി ഞാൻ. Happy family. Masha allah 💜💜💜

  • @farhanaajmal3046
    @farhanaajmal3046 Год назад +1

    Mashaa allhaa.. Orupaad chirichu....fasnathaa u r very lucky ..mashaa allhaa... Ellarkum kittola eghanea orukudumbam, anubavathil ninnum parayan... Masha allhaa.. Allhau ennium sathoshavum samadhanavum nalki anughrahikkateaa...... Ameen....

  • @mrsriyas5331
    @mrsriyas5331 Год назад +1

    Masha Allah.... Umma uppa ellardeem varthanm kekkan adipoliya... Allah barkath nalkatte....... Umma parayunath pole ellaavarum chindhikanm.... Ummane orupad ishtam☺☺🥰...... Ellaavarum kaanenda vdeo aanu.... For knowledge and entertainment 😅😅😌

  • @ranaa..
    @ranaa.. Год назад +5

    Ee ummane pole ellaarum aayal Pwoli aayirunnu...💖💫

  • @husnafathima3801
    @husnafathima3801 Год назад +3

    എല്ലാ അമ്മായിമ്മ മാരും ഇതുപോലെ ചിന്തിച്ചിരുന്നു എങ്കിൽ പലരുടെയും ജീവിതം പാതി വഴിയിൽ വീയില്ലായിരുന്നു

  • @psyco7387
    @psyco7387 Год назад +1

    ഉമ്മ നല്ല പക്വതയോടു കൂടിയ ആ സംസാരം എനിക് ഇഷ്ട്ടാായി 🥰🥰

  • @jafaralijafarali2560
    @jafaralijafarali2560 Год назад +6

    13:37😍😍😍umma fasanakk paranju kodukkunnu.. Aganne parayaruth tto yennu 😍😍😍ath ishttayii 🥺🥺🥺🥺

  • @Blackdiamond-zp4ot
    @Blackdiamond-zp4ot Год назад +6

    Maa sha allaah❤️
    Nalla Family aaan'too ningal..ummante snehavum Fasnante chammalum amraasikkaante vayaditharavum orupaad ishtaaan❤️❤️
    Chirich ori vayikkaaaayii🤣🤣🤣

    • @Blackdiamond-zp4ot
      @Blackdiamond-zp4ot Год назад +1

      Uppaanem nalla ishtaaan.uppa Bayangare comedy aantoo.🤣🤣🤣🤣

  • @ishal_noora
    @ishal_noora Год назад +146

    ഉപ്പാന്റെ thug : ഓൾക് മറവി ഒന്നും ഇല്ല. ഓർമ ഇല്ലാഞ്ഞിട്ടല്ലേ.. 💥💥
    ഞമ്മൾ കൊതിച്ചത് കിട്ടില്ലല്ലോ വിധിച്ചതല്ലേ കിട്ടൂ. ഞാനൊക്കെ എത്ര നോക്കിയതാ.. 🤣🤣🤣🤣

    • @amrasameen
      @amrasameen  Год назад +5

      😂😂😂

    • @hafsashafi6629
      @hafsashafi6629 Год назад +5

      𝐔𝐩𝐩𝐚𝐚 𝐫𝐨𝐜𝐤𝐬𝐬𝐬🤣

  • @thamannashereef9657
    @thamannashereef9657 Год назад +1

    Mashaallah 🥰.... പടച്ചോൻ ബർക്കത്ത് ഉണ്ടാക്കട്ടെ ഈ കുടുംബത്തിൽ

  • @sumayyasheri2709
    @sumayyasheri2709 Год назад +2

    Inte umma ith pole an amraste ummayude pole.inte nathoonod bayangara sneha.padachon ennum nila nirthi kodkete ☺️🤲

  • @faseelashajahan6289
    @faseelashajahan6289 Год назад +4

    Adipolii... Chirich chathu....😂😂 Allahu ee sneham ennum nila nirthitharatte...♥️

  • @jamsheelak9568
    @jamsheelak9568 Год назад +4

    ഉപ്പ Dressing ൽ നല്ല ഉഷാറായിട്ടുണ്ടല്ലോ ............ നല്ല Cute family Masha allah

  • @nuhimubeena9686
    @nuhimubeena9686 Год назад +6

    Masha allah❤️cute family🥰😘😘

  • @kuttainoushad
    @kuttainoushad Год назад

    അടിപൊളി video. 👌👌ഇങ്ങളെ videos kaanaan vendi katta waiting aanu bro.😍😍

  • @sayishafin4342
    @sayishafin4342 Год назад +5

    ഉമ്മ പറയുന്ന ഓരോ വാക്കും ഒരു നല്ല ഉമ്മയാണ് തെളിയുന്നു

  • @shaharbanacm3215
    @shaharbanacm3215 Год назад +3

    maasha allah adipoli fmly😍❤️‍🔥 chirichu oru vidhamaayii😂😂

  • @sherisiddi6590
    @sherisiddi6590 Год назад +54

    Ummaa🥺 her wrds are touching beyond !! ♥️ the girls who are entrng to that home is the luckiest .. to have such an amazing mother😍 maashaa allah🥰

  • @sefiyaaboobacker9997
    @sefiyaaboobacker9997 Год назад +2

    Happy family 💖💖👍👍
    Mashallah,,,, ഉപ്പ നല്ല തമാശ യാണല്ലോ 👍👍😍

  • @rashirashi2631
    @rashirashi2631 Год назад +26

    എല്ലാ അമ്മായിമാർക്കും ഇങ്ങനെ ചിന്തിക്കാനുള്ള മനസ്സ് കൊടുത്തിരുന്നെങ്കിൽ

  • @anuk4076
    @anuk4076 Год назад +3

    ഇതിൻ്റെ part 2 വിടണേ.... Super ആയിട്ടുണ്ട് video

  • @mahirasayyan7714
    @mahirasayyan7714 Год назад +1

    Good family ,Umma excellent,ith pole oru ammayummane kittanum venam bagim

  • @shortsmedia266
    @shortsmedia266 Год назад +1

    Owf powoli Q & A nan aathyaayittaan inganthe oru vlog kaanunnath chirich chirich oru pariv aayi 🤩😁😹❤️💝

  • @ayshashukkoor9410
    @ayshashukkoor9410 Год назад +19

    ഉമ്മാന്റെ വർത്താനം ഒരുപാട് ഇഷ്ടായി... ഇങ്ങനെ ഓരോ അമ്മായിഅമ്മമാർ എല്ലാ കുടുംബത്തിലും ഉണ്ടായിരുന്നെങ്കിൽ എത്ര എത്ര divorce ഉം suicide ഉം ഒക്കെ ഒഴിവാകുമാരുന്നു.....

  • @shamlaa376
    @shamlaa376 Год назад +46

    16:53 ഫസ്നത്താടെ ആ ചിരിക്കുമ്പോ ഉള്ള അടി😹
    ഈ ഒരു സൂക്കേട് ഇൻക്ക് ഉള്ളൊണ്ടെന്നെ ഞാൻ ചിരിക്കുമ്പോ പെരക്കാര് അടുത്ത് നിക്കലെ ഇല്ല 😹

  • @sunaina8781
    @sunaina8781 Год назад +2

    ഉമ്മ പറഞദ് കറക്റ്റ് ഫസ്നയ്ക്ക് നല്ല അച്ചടക്ക മുണ്ട് എവിടെ പൊയാലും അച്ചടക്കം വിട്ട് കളിയില്ല 👍