FAMILY Q & A 😂 | PART 2 | ഉപ്പയും ഉമ്മയും ഫുൾ Thug 😂😂 | AMRAS AMEEN | FASNA FEBIN |

Поделиться
HTML-код

Комментарии • 586

  • @amrasameen
    @amrasameen  Год назад +47

    PART 1 😂 ruclips.net/video/XNwWIVz_x8o/видео.html

  • @charming5764
    @charming5764 Год назад +286

    ഉപ്പാന്റെ thug കേൾക്കാൻ വേണ്ടി മാത്രം വന്ന ഞാൻ... Lub u ഉപ്പ... 🥰🥰🥰🥰

  • @FidhaStory_Book_786
    @FidhaStory_Book_786 Год назад +39

    ഉപ്പ പറഞ്ഞത് ശെരിയാ.. ഒരു വർഷം വെറുതെ പഠിക്കാതെ ഇരിക്കണ്ടല്ലോ... ഡിഗ്രിക്ക് ഈ വർഷം പറ്റില്ലെങ്കിൽ വേറെ എന്തെങ്കിലും കോഴ്സ് ന് ചേർത്തിക്കൂ 😍

  • @fasnafasna6915
    @fasnafasna6915 Год назад +158

    പടച്ചോനെ 🤣🤣🤣🤣ചിരിച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരെ വന്നൂട്ടോ
    ഭാഗ്യം ചെയ്ത family 😍😍😍😍
    My fvrt yutube family😘😘😘
    നേരിൽ കാണാൻ ആഗ്രഹമുണ്ട് 😍
    ഉപ്പ സൂപ്പർ ആണ് ട്ടോ
    ഈ ഉപ്പാക്കും ഫാമിലിക്കും ദീർഘായുസ്സ് കൊടുക്കണേ നാഥാ 🤲🤲

    • @Midu947
      @Midu947 Год назад

      Parayan വാക്കുകൾ ഇല്ല poli family😘

  • @shamlupk7251
    @shamlupk7251 Год назад +30

    എടുക്കുന്നതും ഉമ്മ കൊടുക്കുന്നതും സ്വകാര്യതകൾ കാത്തു സൂക്ഷിക്കണം അതൊന്നും പബ്ലിസിറ്റികിൽ ഇടരുത്. ഫസ്‌നന്റെ വീട്ടർ കണ്ടപ്പോ അവർക്ക് അതൊരു ചമ്മലായിക്കാനും.

  • @khansasabinptkhansa628
    @khansasabinptkhansa628 Год назад +371

    Awwww..... ഈ ഫാമിലി കണ്ടിട്ട് കൊതിയാവുന്നു ..... എല്ലാ ഉമ്മമാരും ഇത് പോലെ ആണെങ്കിൽ മരുമക്കൾ എത്ര ഹാപ്പി ആവും ....... ❤

    • @munnarafi732
      @munnarafi732 Год назад +2

      Thirichu marumakalume nnaladavanname👍🏻

    • @mufeedaharis2640
      @mufeedaharis2640 Год назад +4

      മരുമക്കളും നന്നാവണം എന്നാ ഒരുപരിധി വരെ ഉമ്മയും മാറും

    • @munnarafi732
      @munnarafi732 Год назад +1

      @@mufeedaharis2640 correct

    • @khansasabinptkhansa628
      @khansasabinptkhansa628 Год назад +13

      @@mufeedaharis2640 നമ്മൾ എത്ര നല്ല രീതിയിൽ നിന്നിട്ടും അവരുടെ പെരുമാറ്റം മോശം ആണെങ്കിൽ എന്താ ചെയ്യ പിന്നെ........

    • @salmanfaris1318
      @salmanfaris1318 Год назад

      Vedio യിൽ

  • @craftieframe5093
    @craftieframe5093 Год назад +34

    പാവം ഹംന ഒരു കുട്ടി കൂടെ ഉണ്ടെന്ന് പറഞ്ഞത് സ്വന്തം ഭർത്താവിനെ ആവും
    പിന്നെ പറയാൻ മടിച്ചു നിന്നു😜
    5 മക്കൾ അല്ല
    6 എണ്ണം ആയി അപ്പോൾ 😁

  • @nafeesathulmisriya2303
    @nafeesathulmisriya2303 Год назад +3

    Ma sha allah😍 Super Family♥️😍
    Ellarkkum ini orupaad kalaam sandhoshathode jeevikkan thowfeeq nalgatte Aameen♥️🥰😘

  • @safushinu1379
    @safushinu1379 Год назад +10

    Masha allh😍ഇത് പോലത്ത ഉമ്മനെയും ഉപ്പനെയും കിട്ടാൻ പുണ്യം ചെയ്യണം! Part 3' waiting!🥰❤️

  • @ismailkonganoor6301
    @ismailkonganoor6301 Год назад +14

    മാഷാ അല്ലാഹ്... Happy family 🥰🥰

  • @nuhimubeena9686
    @nuhimubeena9686 Год назад +4

    Youtubil. Ikkade vlog mathrame kanarullu🥰 othiri ishtanu ikkade family😍 ennum ithupole santhoshathode kazhiyan nadhan thunakkatte🤲🏻🥰❤️

  • @jamsheelak9568
    @jamsheelak9568 Год назад +87

    5 എണ്ണം അല്ല ഉമ്മാ .....
    6 എണ്ണം ഹംനയുടെ husband ല്ലേ😃😃

  • @rafsha8515
    @rafsha8515 Год назад +108

    Nammalk കല്യാണം kazhinjaal കിട്ടാവുന്നതിൽ vech ettavum വലിയ ഭാഗ്യമാണ് nalla സ്നേഹം ulla ഭർത്താവും അതുപോലെ സ്വന്തം makale പോലെ snehikkunna ummayum uppayum pinne അനിയത്തിമാരെ പോലെ kanunna പെങ്ങമ്മാരും aaa ഭാഗ്യം എല്ലാർക്കും kiittilla ചുരുക്കം perk മാത്രം കിട്ടും . Fasnakk aa ഭാഗ്യം കിട്ടി masha allah padachon ennum ee സ്നേഹം നില നിർത്തി തരട്ടെ തിരിച്ചും avarodum aa സ്നേഹവും kadappadum undaayirikkanm 😊😊😍😍❤😍😍😍❤❤❤✌✌✌❤❤

    • @nachu1236
      @nachu1236 Год назад +2

      Enikk kitty mashaallh 🥰

    • @mohammadali-pf5ru
      @mohammadali-pf5ru Год назад +1

      Correct

    • @rafsha8515
      @rafsha8515 Год назад +1

      @@nachu1236 അൽഹംദുലില്ലാഹ്❤

    • @5.thasneem311
      @5.thasneem311 Год назад +1

      Athan inkkum kandappo thonnyath❤

    • @sydmhdaslu1512
      @sydmhdaslu1512 Год назад

      Athu anta swabavam poley irikum.😁😁

  • @user-lz4qq2vr3q
    @user-lz4qq2vr3q Год назад +144

    14:21 Hamna ഒരു കുട്ടിയും കൂടെ ഉണ്ടെന്ന് ഉദേശിച്ചത് അവരുടെ husband നെ കൂടെ ആവും...🤝

    • @aadamaadhibae
      @aadamaadhibae Год назад +7

      Nkkum atha thonniye

    • @zainanazrin6146
      @zainanazrin6146 Год назад +6

      Satyam. Fasna 5-math koch ahnegil.. A ithade husbandum.. Koch aley🤷🏻‍♀️

    • @fathzz5067
      @fathzz5067 Год назад +3

      @@zainanazrin6146 അതെ... മരുമകനും

    • @sithara4244
      @sithara4244 Год назад

      Okkun nhanum vicharch

  • @FidhaStory_Book_786
    @FidhaStory_Book_786 Год назад +27

    മാഷാഅല്ലാഹ്‌.... എന്നും ഇത് പോലെ സന്തോഷത്തോടെ ആവട്ടെ.... ആമീൻ 🥰🥰

  • @minhajebin.p1457
    @minhajebin.p1457 Год назад +6

    Awwwhhh.... ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തു ആയിട്ടുണ്ട് amraskka😂😂😂😂😂😂mashallah അടിപൊളി family💗💗💗💗💖

  • @hisanakp829
    @hisanakp829 Год назад +6

    Nigle fam poli aanttoii.. Mashallah..❤️😍
    Kure chirichu 1st part vdeo kndittte😁 ee vdeokk vendi waiting ayirunu😻

  • @mubimasar4010
    @mubimasar4010 Год назад +94

    ന്ത്‌ രസാണ് വിഡീയോ❤ചിരിച്ച് ഒരു വഴിക്കായി😂ഉപ്പാന്റെ fan ആയിട്ടാ🥰mashaallah Happy family🥰

  • @mufaidmp1491
    @mufaidmp1491 Год назад +55

    മാഷാഅല്ലാഹ്‌ 😍. നല്ല അടിപൊളി family... ഉപ്പ ഫുൾ thug anallo.. ഒരുപാട് ചിരിച്ചു 😆

  • @mubashirabasithbasimubi7195
    @mubashirabasithbasimubi7195 Год назад +4

    ഇങ്ങനെ ഒരു ഉപ്പയും ഉമ്മയും ഉള്ള ഫാമിലിയെ കിട്ടാനും വേണം ഭാഗ്യം. നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻

  • @ishal_noora
    @ishal_noora Год назад +14

    ഉമ്മയും ഉപ്പയും പൊളി ആണ്. അപ്പൊ full family അടിപൊളി ആണ് 💥💥💥

  • @fayisamuhammed7978
    @fayisamuhammed7978 Год назад +18

    Masha Allah ♥️ Cute family ♥️♥️

  • @ashiqparakavu4961
    @ashiqparakavu4961 Год назад +9

    എല്ലാവരെയും ഒരുപാട് ചിരിപ്പിച്ച വീഡിയോ 👍❤️

  • @farzanafarzu252
    @farzanafarzu252 Год назад +85

    ഇതൊക്കെ കാണുമ്പോഴാ എന്റെ അമ്മായി അമ്മയെ ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നേ😜😂😂.... മാഷാ അല്ലാഹ്... ഈ happiness എന്നും ഇതുപോലെ മുന്നോട്ട് കൊണ്ട് പോവാൻ കഴിയട്ടെ... 🥰

    • @raseenaparasi4201
      @raseenaparasi4201 Год назад +1

      ഞാൻ ഒരു പാട് ചിരിച്ചു പോയി ഈ comment വായിച്ചപോൾ

    • @sajidhashahul4291
      @sajidhashahul4291 Год назад +2

      @@raseenaparasi4201 njanum😂😂

    • @user-zb8bw9vn4b
      @user-zb8bw9vn4b Год назад +2

      😂😂saramilla kinattil idandatto 😂

    • @farzanafarzu252
      @farzanafarzu252 Год назад +2

      Illa... Ini ipo natukar aarelm edth ittolum... Nke vayye.... 😜🤣🤣

    • @user-zb8bw9vn4b
      @user-zb8bw9vn4b Год назад +1

      @@farzanafarzu252 😂😂

  • @safreenasafri4049
    @safreenasafri4049 Год назад

    Mashallah... 😍 fasnak ellathinum katta support nikunna oru ammayiumma👍amraskante family very gud ellam kondum..ithra manyamayit vlog cheydal enda kuyapam. Never mind negative

  • @shamnashamna1391
    @shamnashamna1391 Год назад

    Aiwa innum powlichu masha allah ❤️❤️🥰🥰🥰😍😍😍😍 cute family nalla rasam und kana enik ettavum ishattamaan amarskkante pathummante ee vlog powli ellam onnin onnu mecham❤️❤️🥰🥰🥰😍😍😍😍😍

  • @riswanathesnikt5085
    @riswanathesnikt5085 Год назад +6

    Ma sha Allah 🌝cute family clg onum thudangillallo kaka

  • @shakirabanu680
    @shakirabanu680 Год назад +4

    Injum ngale family aayitt Q &A venam tto
    Waiting 😍😌

  • @Tinyqueen-jr4ug
    @Tinyqueen-jr4ug Год назад +2

    Mashaallah powli ഞങ്ങൾ amrasikka fans മാറി ഇപ്പോൾ amras ഇക്ക ഉപ്പ ഉമ്മ fansayiii 🔥🔥🔥🔥

  • @razikm2958
    @razikm2958 Год назад +25

    Uppa full comedy anlloo🥰❤️😂😂

  • @rishdarafdha5375
    @rishdarafdha5375 Год назад +40

    Super family 😊എല്ലാരുംചിരിപ്പിച്ചു കൊല്ലും
    എന്നും ഇതുപോലെ സന്തോഷത്തിൽ ആവട്ടെ എന്ന് ദുആ ചെയ്യുന്നു 😍😍

  • @fathimahx
    @fathimahx Год назад +5

    Waiting ayirunnu 🙌💖 masha allah 😻 cute family ❤️💗

  • @lachoosworld7633
    @lachoosworld7633 Год назад +1

    Uppa marumolk full support anu video kayinjath arinjilla bakki pettann idu snehamulla umma manasilakunnaumma athoru bagyamanu... Uppa fans keee

  • @Anas-lx9hl
    @Anas-lx9hl Год назад +6

    ഇങ്ങൾക്ക് ഇടക്കിടക്ക് ഇത് പോലെ ഉള്ള ഫാമിലി വ്ലൊഗ് ചെയ്തൂടെ....ഇങ്ങളെ ഈ ഫാമിലി കാണാൻ നല്ല രസണ്ട്

  • @khadeejaop3370
    @khadeejaop3370 Год назад +5

    Happy family.. Ennum ee santhosham nilanilkkatte🙌🙌😊😊💗

  • @Sinannn_____509
    @Sinannn_____509 Год назад

    Waiting ayirunnu endhu sandhoshamulla kudumbam parasparam paranjum chirichum oru kalagamillatha kudumbam padacho ee seneham ennum nilanirthatte 😊😊😊😊😊😊😊😊😊😊😊😊😊😊😊 eppo you tub thurakkan കയില്ല appothinum amras ikkante video s an varuunnadh
    Kanatte nikkanum pattunnilla endhayalum nokkum 😊😊😊

  • @similinggirl6582
    @similinggirl6582 Год назад +10

    RUclips ethpole oru comedy njn kanditila chirch chirch chathoo 😂😂😂😂
    Your lucky to have this family ❤

    • @suhara8425
      @suhara8425 Год назад

      Your alla you are aahntto

  • @abidraheesaabid9529
    @abidraheesaabid9529 Год назад +28

    Waiting ayirunnu

  • @jabirasalmaa8645
    @jabirasalmaa8645 Год назад +4

    Ummakkum uppakum nalla sobavm aan ingne aavnam. fasnaaa your lucky.. 👍🏻

  • @ajishashaheer3955
    @ajishashaheer3955 Год назад +2

    ചിരിച് ചിരിച് ഒരു വഴിയായി 🤣🤣🤣🤣family supper 🥰🥰uppa ഒരു രക്ഷയും illa🤣🤣🤣🤣supper ആണ് Mashallah 🙌🙌

  • @fathimafathima3311
    @fathimafathima3311 Год назад +3

    Mashallahh... 🥰🥰 aarym kann vekathirikatteee❤️❤️

  • @hasnahassan5657
    @hasnahassan5657 Год назад +1

    Amrase aa uppanem ummanem kittiyathil ijj bagyam cheythavanaatoo.... I love your family especially uppa&umma❤

  • @sharmilasherin1758
    @sharmilasherin1758 Год назад +4

    Maashaa allaah....അടിപൊളി ഫാമിലി....🥰🥰🥰🥰

  • @finumonu4391
    @finumonu4391 Год назад +3

    Uppanthe fan aanu Uppa Poli aanu ttooo♥️engale pole ulla familyill okke janicha madhiyayeeenn😌

  • @najmufaizal5672
    @najmufaizal5672 Год назад +2

    My fvrt family nigale vlog kanan enikki ishataman vellatha feela chirichu chirichu 🤣

  • @sahlanisam4503
    @sahlanisam4503 Год назад +1

    Labbyuuuu family 😍😘😘😘😘
    Family vlog idak idk venam 🤣🤣🤣

  • @asmaali9463
    @asmaali9463 Год назад +50

    മാഷാ അല്ലാഹ് ✨️എന്നും ഇങ്ങനെ സന്തോഷതോടെ മുന്നോട്ട് പോവാൻ കഴിയട്ടെ 😍

  • @ziyafebin2842
    @ziyafebin2842 Год назад +64

    ഉമ്മാന്റെയും ഉപ്പാന്റേയും സംസാരം കേൾക്കുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു😍

  • @sajnasajna9951
    @sajnasajna9951 Год назад +5

    Mashaallah 👍 എന്നും നിലനിൽക്കട്ടെ ഈ സന്തോഷം

  • @littleewaan622
    @littleewaan622 Год назад +5

    ജോലി ന്റെ ചോറും... ഫസ്ന ന്റെ ജീവനും അതല്ലേ amrasee... ✌🏻✌🏻✌🏻

  • @mezam8200
    @mezam8200 Год назад +1

    Enikk uppane bayankara ishtayi. Ningalude ellarudem varthanam adipoliya

  • @sameera8894
    @sameera8894 Год назад +5

    കുട്ടാപ്പിയും ഉപ്പയും സംസാരം കേൾക്കാൻ ഫണ്ണയായിട്ടുണ്ട്... 👍🏻👍🏻😂

  • @jismiamjath5045
    @jismiamjath5045 Год назад +4

    കട്ട വെയ്റ്റിംഗ് ആയിരുന്നു
    അടിപൊളി

  • @muhammedfaheem6904
    @muhammedfaheem6904 Год назад +5

    Masha allah polichu 🥰

  • @fayyas5403
    @fayyas5403 Год назад +1

    Ingale video kanumpo oru santhosham an 😊

  • @afeefakallu5858
    @afeefakallu5858 Год назад +12

    അംന ഒരുപാട് ഇഷ്ട്ടായി ട്ടോ 🥰🥰

  • @aaliyanoushad2265
    @aaliyanoushad2265 Год назад +1

    Ente valiya oru agrham ann amrasikkaym fasna ithaym kaananm enn ullaath nigalk tvm onn vannudee🥺
    Pattuvanel nigal onn tvm vaaa pleech❤❤❤

  • @ayantyy6403
    @ayantyy6403 Год назад +2

    Waiting aaynu😍😍

  • @mohammedjaseel4734
    @mohammedjaseel4734 Год назад +10

    18 minute poyath arinjilla❤‍🔥🥰

  • @thasleenasalahudheen6592
    @thasleenasalahudheen6592 Год назад

    ചിരിച് ചിരിച്ചു ചത്തു 😄😄😄
    Vazhikkadavu njagale നടന്
    വരുവാണെങ്കിൽ videoyil parayanee

  • @farzanascreative7862
    @farzanascreative7862 Год назад +2

    Amraskkante uppayum ummayum poliyaatto
    I like it 😊

  • @rifanathasni9996
    @rifanathasni9996 Год назад +3

    Masha allah🤩super family

  • @ffmtssf5489
    @ffmtssf5489 Год назад +30

    Part 2 instayil story kand oddi vannavarundo🤣🤣

  • @ourqatar
    @ourqatar Год назад +1

    Aniyan uppa umma 😂👏🏻👍🏻….mmale swantham 😍🥰👍🏻

  • @fayyas5403
    @fayyas5403 Год назад +3

    3part katta waiting

  • @shakirabanu680
    @shakirabanu680 Год назад +2

    Allooi 🤣chirch Oru vayikkaayi
    Ngale ippim immim poliyaan😍

  • @shanhaminhaminha5365
    @shanhaminhaminha5365 Год назад +4

    Adi poli poliiii♥️

  • @shadiyarafeep7825
    @shadiyarafeep7825 Год назад +3

    Adipolii 😍
    Fvt family 😍

  • @freakysreyayt
    @freakysreyayt Год назад +17

    I’m not a malayali still I love to watch this channel engane oke paranja kore like kittum enn paranj vannatha 😆😆😆😆

  • @jaseenabeevi8154
    @jaseenabeevi8154 Год назад +2

    Mashallah uppa adipoli anu mashalllh 🤩🤩

  • @saidmuhammed3481
    @saidmuhammed3481 Год назад

    Fasna....you are very lucky person enth nalla family ne ahn kityiknee💖😁

  • @naishananoushad3376
    @naishananoushad3376 Год назад

    Masha allah ✨♥️happy fam🥰♥️

  • @ShKyA-if4sw
    @ShKyA-if4sw Год назад +1

    Uppa poli aatto.. ❤Lucky family😍

  • @noufalkajahusain8979
    @noufalkajahusain8979 Год назад +1

    Masha allah.. സന്തുഷ്ട കുടുംബം

  • @shanibashahulshaniba9411
    @shanibashahulshaniba9411 Год назад +1

    🤣🤣😂poliyann fam mashallh❤️❤️

  • @nesnasaleem2834
    @nesnasaleem2834 Год назад +2

    ഉപ്പ യാണ് ഇന്നത്തെ താരം 🥰🥰

  • @wingsgirl6773
    @wingsgirl6773 Год назад +3

    ചിരിക്കാൻ waiting ആയിരുന്നു

  • @fayisashumsufayisa1460
    @fayisashumsufayisa1460 Год назад +5

    Vappa ane താരം ♥️😍poliii vappa 🤩

  • @mufeedaunais9392
    @mufeedaunais9392 Год назад +1

    നിങ്ങളെ family allarum poliya oru രക്ഷ യും illa 😍😍🥰❤️❤️

  • @Nanina916
    @Nanina916 Год назад +3

    ഉപ്പാൻ്റെ thug പൊളിച്ചു😃😂

  • @maneeshaap9216
    @maneeshaap9216 Год назад +2

    Amraskkayude power vannatu uppande eduthunnanu😹 uppa poli🥰

  • @jesnajazz9923
    @jesnajazz9923 Год назад +1

    Uppa poli 🔥🔥 chirichu oru Vazhikkaayi 🥰

  • @sufairaslam7267
    @sufairaslam7267 Год назад +1

    Uppa poliyattooo
    Adipoli family mashallah❤❤❤

  • @shezamol9147
    @shezamol9147 Год назад +4

    Uppante samsaram kelkaan nalla rasand.next part waiting..

  • @HudaAysha
    @HudaAysha Год назад +1

    Adjustment ആണ് ഉപ്പാന്റെ Main😌😍

  • @afsaafsa4278
    @afsaafsa4278 Год назад +2

    Ellarum polii aahn mashallaahhh ❤️❤️❤️

  • @jumana431
    @jumana431 Год назад +1

    Iniyum ingane thanne povatte😍

  • @moloosworld4952
    @moloosworld4952 Год назад +7

    ഉമ്മ ഉപ്പ 👌🏻👌🏻👌🏻🥰🥰 masha allah എല്ലാവരും അടിപൊളി 👌🏻👌🏻

  • @jubeenajubi3903
    @jubeenajubi3903 Год назад +2

    Nalla rasamund... 🥰🥰😍

  • @_.thread_and_needle._
    @_.thread_and_needle._ Год назад +2

    Ee familye Kannu vekkathirikkate😄✌🏼🧿

  • @anshibau3378
    @anshibau3378 Год назад +7

    Vazhikkadavu fans undo ivide 👍👍

  • @naeemabbas8962
    @naeemabbas8962 Год назад +1

    Happy family masha Allah 🥰🥰🥰👌👌👌👌👌👌👌👌👌

  • @shibilshibiltk7659
    @shibilshibiltk7659 Год назад +5

    Umma uppa uyir😍😍😍

  • @Ramxu_Official
    @Ramxu_Official Год назад +9

    ഇവിടത്തെ എല്ലാപേരുടെയും സന്തോഷവും ചിരിയും കളിയും കാണുമ്പോൾ വളരെ സന്തോഷം 😍.
    അടിപൊളി വീഡിയോ 🥰🥰

  • @shaazworldbyshahuna292
    @shaazworldbyshahuna292 Год назад +1

    Amrasikkante uppaante comedy kekkan waiting enyu 😁😁

  • @latheeffidha3622
    @latheeffidha3622 Год назад +1

    Masha Allah oru paad chirichu😍❤️

  • @_shamsiya5507
    @_shamsiya5507 Год назад +3

    ഉമ്മയും ഉപ്പയും സൂപ്പർ ആണ്.

  • @sabilrehman9562
    @sabilrehman9562 Год назад +1

    Masha allh 🥰
    ഇനിയും ഇദ്ദേപോലെ തന്നെ മുന്നോട്ടു പോട്ടെ 😍cute fmly🙌🏻

  • @Stitchwithyash158
    @Stitchwithyash158 Год назад

    Uppa paranja polea vazhikkadavu vaayo.... Evide ethokkea kaanaan und😄😄nammude swantham naadaanu.. 🥰✌🏻

  • @favassheri7144
    @favassheri7144 Год назад +1

    Eni yellarum nallam parayum fasnante ummanod😜😜. Avarkkoru sugam