Flowers Orukodi With Comedy | R.Sreekandan Nair | Sreekumar ,Sneha Sreekumar | Ep # 13 (Part A)

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 107

  • @floryjoseph2943
    @floryjoseph2943 2 месяца назад +17

    എനിക്ക് നിങ്ങളുടെ ചിരിയും, സ്വഭാവവും, സംസാരവും ഒക്കെ ഒത്തിരി ഇഷ്ട്ടമാണ്. സ്നേഹയുടെ സപ്പോർട്ട് ശ്രീകുമാർക്ക് 100%ഉണ്ട്. ശ്രീകുമാർ 👌👌👌

  • @ambikapadmavati4218
    @ambikapadmavati4218 2 месяца назад +13

    ശ്രീകുമാർ, സ്നേഹം ശ്രീകുമാർ, എന്നും ഈ സന്തോഷത്തോടെയുള്ള കുടുംബം, ഞങ്ങൾക്ക് ഈ കോമഡി, പാട്ട്, എല്ലാമായി ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @kochuthresiakallungal9979
    @kochuthresiakallungal9979 2 месяца назад +79

    ശ്രീകുമാറിന്റെ ആ ചിരിയുടെ ഒരു ആരാധിക യായിരുന്നു ഞാനും. ശ്രീകുമാർ, സ്നേഹ, കേദാർ കുടുംബം എന്നും ഈ സ്നേഹത്തിലും, ഊഷ്മളതയിലും നിലനിൽക്കട്ടെ.

  • @kerala2023
    @kerala2023 Месяц назад +1

    വലിയ കുട്ടികൾ ഉള്ള വീട്ടിൽ അമ്മ പ്രസവിക്കുന്നത് പണ്ടൊക്കെ acceptable ആയിരുന്നില്ല.....
    ഇപ്പോള് കുട്ടികൾ , parents ,മറ്റുള്ളവർ ഇതിനെ വളരെ പോസിറ്റീവ് ആയാണ് കാണുന്നത് .....അതിനു ഉപ്പും മുളകിനും big salute 🫡

  • @ameenasa
    @ameenasa 2 месяца назад +54

    സ്നേഹ പറഞ്ഞത് ശരിയാ... ശ്രീ കുമാർ പാടിയത് ശരിക്കും ഒർജിനൽ പാട്ടിനേക്കാൾ അടിപൊളി ആണ്.... ഉള്ളത് പറയണം 👍🏻😃😃

  • @saradaagrasala8548
    @saradaagrasala8548 2 месяца назад +8

    ശ്രീകണ്ഠൻ നായർ ആ സുഖമോ ദേവി ഒന്നു നിർത്തൂ pls ഇത്രയും - ve ആയ ഒരു സീരിയൽ മറ്റൊരു ചാനലിലും ഉണ്ടായിട്ടില്ല🙏🙏🙏

  • @bindhussasi9960
    @bindhussasi9960 2 месяца назад +12

    സൂപ്പർ song നന്നായി പാടി ശ്രീകുമാർ

  • @bird-ng5qc
    @bird-ng5qc 2 месяца назад +41

    ശ്രീകുമാർ ഇത്ര ഹാപ്പി ആയി കണ്ടത് സ്നേഹ വന്ന ശേഷം ആണ് ❤️

  • @beenabenny7354
    @beenabenny7354 2 месяца назад +15

    ഏതു വേഷവുംസ്നേഹയുടെ കയ്യിൽ ഭദ്രം. സങ്കടം തോന്നുന്ന സന്ദർഭങ്ങളിൽ പണ്ടൊക്കെ ജഗതിയുടെ commedy ഓർത്തിട്ടായിരുന്നു ചിരിക്കുക. കുറച്ചുനേരത്തേയ്ക്കെങ്കിലും എല്ലാം മറന്നു ചിരിക്കാൻ കഴിയുന്ന വ്യത്യസ്തങ്ങളായ അഭിനയ മുഹൂർത്തങ്ങൾ. ആ മനുഷ്യൻ ഒരിക്കലും മരിച്ചു പോകരുതേയെന്നു പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ മറിമായത്തിൻ്റെ,കണ്ടിട്ടി ല്ലാത്ത episode കൾ എടുത്തു കാണും. ഈ ടീമംഗങ്ങളെ കാണുമ്പഴേ ചിരി വരും. എല്ലാവർക്കും നന്ദി.

  • @suminair4751
    @suminair4751 2 месяца назад +12

    Sneha ...super women..great
    ... talented

  • @Shibu-jx8xk
    @Shibu-jx8xk 2 месяца назад +20

    Sreekumarinte song super

  • @saradaagrasala8548
    @saradaagrasala8548 2 месяца назад +1

    സ്നേഹയെ ഒരു പാടിഷ്ടം ചിരിയും🥰❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +7

    *no one can replace sreekumar💯🔥*

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 месяца назад +16

    ഈ പാവം ശ്രീകുമാറിനും സ്നേഹക്കും മോൻകുട്ടനും സ്നേഹം നിറഞ്ഞ ആശംസകൾ❤

  • @sreerajcalicut
    @sreerajcalicut 2 месяца назад +1

    *മറിമായം സ്ഥിരം പ്രേക്ഷകനും ഉപ്പും മുളകും സ്ഥിരം പ്രേക്ഷകനും ആയ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു couple ആണ് ഇവര് .. പിന്നെ നമ്മുടെ മിനിബാബുവിനെ നേരിട്ട് കണ്ടല്ലോ 😁😁😁😁😊😊😊😊അടിപൊളി*

  • @rajasreenair5429
    @rajasreenair5429 2 месяца назад +2

    Sree you sing very melodiously. I have mentioned it before . Take it as a profession. This is Gods gift . Treat it properly. Practice

  • @sajithaminisathyan8781
    @sajithaminisathyan8781 2 месяца назад +2

    ഈ പരിപാടി ഇരുന്ന് അവതരിപ്പിച്ചൂടെ വരുന്നവർക്ക് ഇരിക്കണമെന്ന് നല്ല ആഗ്രഹം കാണും sk സാറിന് പിന്നെ ഇരിക്കാൻ ഇഷ്ട്ടമല്ല ലെ😂😂

  • @ushas504
    @ushas504 2 месяца назад

    സ്നേഹയുടെ ചിരി ഒരു രക്ഷയുമില്ല.

  • @ambalathilvineesh1
    @ambalathilvineesh1 2 месяца назад +11

    Ente mon uppum mulakum fan

  • @rajeshwarivijayan4486
    @rajeshwarivijayan4486 2 месяца назад +4

    Sreekumar,sneha,kedhar moan❤❤❤cute family 👪 💕 💓 💖 😍 ❤

  • @sreelathas8498
    @sreelathas8498 2 месяца назад +5

    So happy watching them both ❤

  • @RaniSivan-rj2uj
    @RaniSivan-rj2uj 2 месяца назад +1

    Nalla family

  • @ameenasa
    @ameenasa 2 месяца назад +14

    പ്രിയ SKN.... ഈ പരിപാടി യിൽ ഇതിൽ വരുന്ന എല്ലാ ആൾക്കർക്കും 1 ലക്ഷം രൂപയെ കൊടുക്കുന്നുള്ളു...😅😅😅... എല്ലാം മറിമായം 😜😜😜

  • @milshasdhar4170
    @milshasdhar4170 2 месяца назад

    Snehayude chiri oru rakshayum illa😍

  • @musthafathottingal5467
    @musthafathottingal5467 2 месяца назад +1

    നിങ്ങൾ പഴയപോലെ പാവപെട്ടവരേയും അറിവുള്ളവരെയും കൊണ്ട് വരൂ നിങ്ങൾ സിനിമക്കാരെ മാത്രം വെച്ച് പ്രോഗ്രാം ചെയ്യാതെ അവരെ എല്ലാവരെയും ഇഷ്ട്ടമാണ് പക്ഷെ പുതുതലമുറ വരട്ടെ പാവപ്പെട്ടവർ വരട്ടെ

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 2 месяца назад

    Santhoshamayi jeeviku❤

  • @lissymukulel8425
    @lissymukulel8425 2 месяца назад +7

    Pls bring Mudian back

  • @uppummulakumfamilyneeluamm6815
    @uppummulakumfamilyneeluamm6815 2 месяца назад

    Chakkappazham enna thudangunne

  • @vijayanj2394
    @vijayanj2394 2 месяца назад +2

    നമ്മുടെ സ്നേഹ സൂപ്പർ ആണ് പക്ഷേ സ്നേഹകുമാർ അവൻ ഉപ്പും മുളകും വന്നിട്ട് അങ്ങ് കൊന്നുകൊണ്ടിരിക്കുകയാണ് പ്രിയ എസ് കെ എൻ ഉപ്പും മുളകില്‍ നിന്ന് അവനെ ഒന്ന് മാറ്റി തരുമോ ഉപ്പും മുളകും ഞങ്ങൾക്ക് പഴയ ഉപ്പും മുളകും അതാണ് ഇഷ്ടം

  • @amviy
    @amviy 2 месяца назад +1

    Plzz invite.... മണികണ്ഠൻ പട്ടാമ്പി

  • @MyLife-ps6md
    @MyLife-ps6md 2 месяца назад +11

    സ്നേഹയുടെ ചിരി പെട്രോൾ കഴിഞ്ഞ മാരുതി 800 സ്റ്റാർട്ട് ചെയ്യുന്ന അതെ സൗണ്ട് 😅

  • @beenabenny7354
    @beenabenny7354 2 месяца назад +4

    സ്നേഹയുടെ ചിരി ഏറെ ഇഷ്ടം.

  • @kvld121
    @kvld121 2 месяца назад +1

    കുട്ടു മാമാ .. മുടിയനെ കൂട്ടി വാ

  • @RajaniRam-o4m
    @RajaniRam-o4m 2 месяца назад +2

    We are in Bangalore for 45 years. Regular viewers of Uppum Mulagum and watch repeatedly as well. My colleagues from here who are not Malayalees also watch this sitcom. So quite naturally there will be higher viewership. But without Mudiyan it is always incomplete😢😢😢😢

  • @SALMAPM-v1x
    @SALMAPM-v1x 2 месяца назад

    Njanum uppum mulakum ani anikkum eshtam

  • @SumaMenon-w6d
    @SumaMenon-w6d 2 месяца назад +6

    Made for each other. 👍❤️❤️❤️

  • @minisujith3651
    @minisujith3651 2 месяца назад

    ശ്രീകുമാർ മമ്മൂട്ടി the best acteril koodi വന്നതാണോ😊

  • @VasanthaNv-f8r
    @VasanthaNv-f8r 2 месяца назад

    I love Kedar

  • @abdullavazhayil4868
    @abdullavazhayil4868 2 месяца назад

    കേദാർ.... Cute 🎉❤❤❤

  • @nishachacko8811
    @nishachacko8811 2 месяца назад

    💙💙💙💙💙💙

  • @abhimanewmathew
    @abhimanewmathew 2 месяца назад

    പാട്ട് എവിടെ. കേട്ടില്ലല്ലോ

  • @nishachacko8811
    @nishachacko8811 2 месяца назад

    Chiri kurrchu over annu seha marimaram acting super annu 😂💙💙

  • @sobhanaunni2822
    @sobhanaunni2822 2 месяца назад +2

    ❤️❤️❤️❤️

  • @manumanu8279
    @manumanu8279 2 месяца назад +12

    S.K.N.ഹാസ്യ പരമ്പര ചക്കപ്പം ഇനി വീണ്ടും എപ്പോൾ ആരംഭിക്കും

    • @wazeem9916
      @wazeem9916 2 месяца назад +2

      Aave athu nirthilee

    • @dasknair
      @dasknair 2 месяца назад

      അതെന്നാ അപ്പമാ ഊവേ ?

    • @SudhaKumari-tk6gx
      @SudhaKumari-tk6gx 2 месяца назад +1

      😂h̊i̊d̊ům̊b̊i̊k̊i̊k̊o̊k̊o̊k̊i̊l̊i̊c̊h̊i̊r̊i̊b̊o̊t̊e̊😢😢😂😂😂😂😂😅😮😢

    • @baboosnandoos9721
      @baboosnandoos9721 2 месяца назад

      Chakkappam Alla Chakka Pazham 😂😂😂

  • @sujathakannan5298
    @sujathakannan5298 2 месяца назад +6

    Sree song super sneha ..kedhar lucky

  • @Kvarthanews247
    @Kvarthanews247 2 месяца назад +2

    Uppum mulakum team please

  • @AmminiikAmmini
    @AmminiikAmmini 2 месяца назад +5

    Super family ❤️🥰🥰🥰

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад

    Super 👌 k❤

  • @lissabenny03
    @lissabenny03 2 месяца назад

    എന്റെ ഫ്രണ്ടിന്റെ നായയുടെ പേരും ഓസ്കാർ എന്നാണ് 😀

  • @sudhalekshmy1680
    @sudhalekshmy1680 2 месяца назад +6

    Cute mon

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 2 месяца назад

    Hallo.sir.chullikkadintea.fan.anu.njan.adhehathinea..ee.showyil.konduvaramo

  • @Sanaaass123
    @Sanaaass123 2 месяца назад +3

    രണ്ടിന്റെയും ചിരിയാണ് വെറുപ്പിക്കൽ ബാക്കി എല്ലാം ഓക്കേ ❤️

  • @pennoosnishu5616
    @pennoosnishu5616 2 месяца назад +1

    Kedhaar kutaaa chechiii chetaa.❤

  • @syedmohamed1368
    @syedmohamed1368 2 месяца назад +4

    Super singer

  • @maneeshm2350
    @maneeshm2350 2 месяца назад +2

    Chakkapazham thirichu konduvaranam

  • @wazeem9916
    @wazeem9916 2 месяца назад +6

    Sreekumar chakapazham thirich va😂

  • @bincygeorge6574
    @bincygeorge6574 2 месяца назад

    Sreekumar ന് ഉത്തരം അറിയാമായിട്ടും പറയിപ്പിച്ചില്ല. ജഗദീഷേട്ടനെ കൊണ്ടും ഉത്തരം പറയിപ്പിച്ചില്ല. കണ്ടുകൊണ്ടിരിക്കുന്ന ആരും പൊട്ടമ്മാരല്ല എന്ന് ഓർക്കുക

  • @nishachacko8811
    @nishachacko8811 2 месяца назад

    🤣🤣🤣😂😂😂

  • @sherlysajeesh2688
    @sherlysajeesh2688 2 месяца назад

    എന്റെ മകൻ 20വയസായി എപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ ഉപ്പും മുളകും കാണണം

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 2 месяца назад

    😂എe̊v̊l̊e̊c̊h̊i̊b̊o̊r̊e̊s̊o̊ẙå

  • @sarathymetalcrusher1562
    @sarathymetalcrusher1562 2 месяца назад

    PANDALAM BALAN CHETTANE KONDUVARANE

  • @sandhyaDevi-d4l
    @sandhyaDevi-d4l 2 месяца назад +1

    😂😢😢😢

  • @ringudelhi007
    @ringudelhi007 2 месяца назад

    കേദാർ നാഥ്‌ ആണോ ഉദ്ദേശിച്ചത്

  • @DevakiV-fl1vn
    @DevakiV-fl1vn 2 месяца назад

    സുഖമോ ദേവി പ്രഭാവതി, ദേവി കണ്ട് മതിയായി. കാണുന്ന വർ വിഡ്‌ഢികൾ ഇനി കാണാൻ ഉദ്ദേശമില്ല. നിർത്തി

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 2 месяца назад +1

    E̊e̊v̊l̊e̊c̊h̊i̊v̊år̊i̊l̊åk̊k̊åm̊p̊o̊l̊e̊😂😢😅😅😅😅😅😅😅😅😂

  • @maheshsreedhar7459
    @maheshsreedhar7459 2 месяца назад

    ടീമീനയം , അനുവേന വേണം sir 👍🏼👍🏼👍🏼👍🏼🙏🏼👍🏼👍🏼👍🏼

  • @vincentdepaul8503
    @vincentdepaul8503 2 месяца назад +2

    മോശം ചിരി

  • @ALEX-kr8du
    @ALEX-kr8du 2 месяца назад +3

    13 episode കളിൽ ഏറ്റവും അരോചകം തോന്നിയ ഒരു combo..
    ശ്രീകുമാറിനെ പിന്നെയും സഹിക്കാം, സ്നേഹ വലിയ ദുരന്തം ആയി തോന്നി....

    • @beenabenny7354
      @beenabenny7354 2 месяца назад +2

      പക്കാIntrovertകൾക്ക് തൻ്റെതായ കാഴ്ചപ്പാടുകൾക്കപ്പുറത്തേയ്ക്കു ഒരു സ്വാതന്ത്ര്യവും ആർക്കും കൊടുക്കാൻ കഴിവില്ല. ഇത്തരം നിശ്ശബ ജീവികൾക്ക് സ്നേഹയെയും അതു പോലെ പ്രകടനപരതയുള്ളവരെയും സഹിക്കാൻ പറ്റില്ല. Introvert കൾ ലോകത്തിൽ ചെറിയ ശതമാനമാണ്. ഭൂരിപക്ഷം വരുന്ന മറ്റുള്ളവർ മേൽപ്പറഞ്ഞ തരം നിശ്ശബ്ദ ജീവികളെ നിവൃത്തിയില്ലാതെ സഹിക്കും.

    • @ALEX-kr8du
      @ALEX-kr8du 2 месяца назад

      @@beenabenny7354
      ചുരുക്കത്തിൽ പഞ്ഞാൽ ബീന ബെന്നിയെപൊലെ എന്നു സാരം....
      ഇങ്ങനെ ഉള്ളവർ ആണു് കൂടുതലും മിക്കവാറും ആൾക്കാരുടെ അഭിപ്രായതിനടിയിൽ കിടന്നു ചൊറിയുന്നതും...

    • @sandeepputhooran296
      @sandeepputhooran296 2 месяца назад

      ​@@beenabenny7354100% സത്യം 👍

  • @sandhyaDevi-d4l
    @sandhyaDevi-d4l 2 месяца назад +7

    ഇവര് ഓവർ ചിരിയ ആവിശ്യത്തിന് പോരെ ചുമ്മാ മെനക്കേട് പുള്ളിക്കാരിയുട വിചാരം വലിയ രസം ആണെന്നാ
    ആൾക്കാരെ വെറുപ്പിക്കുവാ 😢😢😢😢😢

    • @sudhanpb454
      @sudhanpb454 2 месяца назад +1

      Correct

    • @suminair4751
      @suminair4751 2 месяца назад +2

      Orikkalum ella....she is talented .......and great

    • @sandhyaDevi-d4l
      @sandhyaDevi-d4l 2 месяца назад +1

      @@suminair4751 ഹ്ഹ്ഹ്ഹ്ഹ് കൊള്ളാം
      ചുമ്മാ ചിരിക്കുന്ന hhh

    • @devikanair2144
      @devikanair2144 2 месяца назад +1

      നീ പറഞ്ഞാ മതിയോ chiri over anennu... ആണെങ്കില് കാണണ്ട അപ്പോ പ്രശ്നം ഇല്ലല്ലോ....
      ചിരി എല്ലാ mood lum ആര്ക്കും digest ആകില്ല... ഇഷ്ടമല്ലാത്തവരെ കാണാതിരിക്കുക... അവര് comedy actors ആണ്.. അപ്പോ ഇതൊക്കെ added advance anu ... 100 peril 95 %perku ishtamanu ...5% perku ishtamalla enkil അവര് ഏത് choose cheyyum ... majority wins... ഇഷ്ടമുല്ലതുകൊണ്ടാണ് continue cheyyunad .... 😊

    • @sreerajcalicut
      @sreerajcalicut 2 месяца назад

      @@devikanair2144 😁😁😁😁

  • @geethakumari6766
    @geethakumari6766 2 месяца назад +5

    Chiri kuttan & chiri kutty

  • @vijayanj2394
    @vijayanj2394 2 месяца назад

    അയ്യോ എസ്കെ നിങ്ങൾ ഞങ്ങളുടെ ചെക്കപ്പഴം ഒന്ന് തുറന്നു ഞങ്ങളുടെ അശ്വതി

  • @sameerpaph4606
    @sameerpaph4606 2 месяца назад +10

    ശ്രീകുമാറിന് ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു ഇ പെണ്ണിന്റെ ചിരി തന്നെ വളരെ മോഷം വെറുപ്പികൽ

    • @Alan33553
      @Alan33553 2 месяца назад +14

      Who are you to judge such thing .

    • @shijubaskaran7587
      @shijubaskaran7587 2 месяца назад

      ഒന്ന് പോടോ 😡

    • @suminair4751
      @suminair4751 2 месяца назад +8

      She is positive....super women strong mind and talented rank holder inher carrier......Sreekumar is lucky actually

    • @teenuteenu2669
      @teenuteenu2669 2 месяца назад +3

      ചിരിക്കുന്നത് നല്ലത് തന്നെ.. പക്ഷേ അനാവശ്യമായി ഇടക്കിടെ പൊട്ടിച്ചിരിച്ചോണ്ടിരിക്കുന്നത് അരോചകമായിട്ടാണ് തോന്നുക..

    • @Loonkibk
      @Loonkibk 2 месяца назад

      ചേലക്കാണ്ട് പോടാ നാറി. . നിനക്ക് ആ പെൺകുട്ടിയെ അറിയുമോ നാറി

  • @unnipa3275
    @unnipa3275 2 месяца назад

    ❤❤❤

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 2 месяца назад

    ❤b̊i̊k̊e̊o̊n̊åk̊k̊ům̊p̊o̊l̊e̊e̊v̊ål̊ůd̊e̊c̊h̊i̊r̊i̊😂😂😂😂😂😂😂😂😢😮

  • @bijumon9058
    @bijumon9058 2 месяца назад +2

    ❤❤