സര്‍പ്രൈസും പ്രാങ്കും പാളിപ്പോയി 😂😂 ഇത്രക്കും മൂഞ്ചിയ സര്‍പ്രൈസ്‌😂 | AMRAS AMEEN | FASNA FEBIN |

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 503

  • @jasina2230
    @jasina2230 2 года назад +143

    ഇതാണ് റിയാലിറ്റി. എല്ലാവരും മനസ്സിലാക്കുക. നമ്മളെ പോലെ ഉള്ളവർ ക്ക് ഇത്പോലെ ഉള്ള റിയക്ഷനെ കാണാൻ kazhiyu😂😂😅

  • @mohammadshihan9396
    @mohammadshihan9396 2 года назад +65

    Fajish ന്റെ face കണ്ടിട്ട് സങ്കടായി. ഒരുപാട് പ്രദീക്ഷിച്ചിട്ടാവും പാവം സർപ്രൈസ് കൊടക്കാൻ കരുതീട്ടുണ്ടാവാ

  • @uccraft8628
    @uccraft8628 2 года назад +112

    ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി. Amraas &Fasna നിങ്ങൾ പൊളിയാണ് 👍🏼😍

    • @Hazwalvog
      @Hazwalvog 2 года назад

      👍🏻👍🏻

  • @nuzinaaz5482
    @nuzinaaz5482 2 года назад +73

    ഇതിനേക്കാൾ മൂഞ്ചിയ പ്രാങ്ക് ഇനി വേറെ എവിടെ കാണാനാണ് .....🤣🤣🤣🤣 സംഭവം മൂഞ്ചിയ പ്രാങ്ക് ആണെങ്കിലും പൊളിച്ചു ....😍😍

  • @fathimasuhra6513
    @fathimasuhra6513 2 года назад +15

    Fajishinde face kandappo sangadam vara paavam 🥺💗

  • @moloosmoloos2355
    @moloosmoloos2355 2 года назад +21

    ഫാജിഷ് ആളാകെ മാറിപ്പോയി. അവൻ ദുബായിൽ പോകുമ്പോൾ അവന്റെ ആ സങ്കടമുള്ള മുഖം ഇപ്പോഴും മറക്കാൻ പറ്റില്ല. അംറാസ് ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപോയി. നിങ്ങൾ ഉമ്മാനെ സർപ്രൈസ് ആകാൻ പോയപ്പോൾ ഉമ്മ നിങ്ങളെ സർപ്രൈസ് ആക്കി 👍

  • @fidayazmin5784
    @fidayazmin5784 2 года назад +16

    പാവം ആ ചെക്കൻ..... അയിനാകെ feel അയ്ക്കണ്........

  • @irshad.kunnathodi
    @irshad.kunnathodi 2 года назад +139

    സാധാരണ സർപ്രൈസ് വീഡിയോകൾ കണ്ടാൽ കരച്ചിൽ വരും... ഇതിപ്പൊ ചിരിച്ച് ഒരു വിധം ആയി 🤣🤣🤣🤣🤣

  • @mubeenamubi3807
    @mubeenamubi3807 2 года назад +25

    മൂഞ്ചിയ സർപ്രൈസ് 😄😄😄ചിരിച്ചു ഒരു വഴിയായി ❤️😄❤️

  • @nazreenajasmin7598
    @nazreenajasmin7598 2 года назад +59

    വീഡിയോ thodakkam kandapoye thonni fajishkka ayirikkumnn.......
    എന്തായാലും പൊളിച്ച്.....
    Full surprise 😂😂😂😂😂😂

  • @blackscreen_05
    @blackscreen_05 2 года назад +32

    Le fajish: ഇത്രക്കും വലിയ ഗതികെട്ടവൻ ഈ ലോകത്തു ഉണ്ടാവുമോ പടച്ചോനെ 😆

  • @NiyasTechy
    @NiyasTechy 2 года назад +144

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😘😘💞

  • @Tinyqueen-jr4ug
    @Tinyqueen-jr4ug 2 года назад +49

    Athyam മുതൽ അവസാനം വരെ ചിരിച്ചോണ്ട് അല്ലാതെ amras ഇക്കാടെ vlog കാണാൻ പറ്റില്ല 🔥🔥🔥🔥🔥🔥amras ഇക്ക fasna ഇത്ത fans 🔥🔥🔥🔥🔥🔥🔥

  • @shifabacker6656
    @shifabacker6656 2 года назад +32

    Fajishkka mudi Colour maariyappo Rahul kp de oru cut evdeyoo thonni😅

  • @febi__07
    @febi__07 2 года назад +38

    ചിരിച്ചിരിച്ചു കണ്ണിന് വെള്ളം വെന്ന് 😂😂😂😂😂😂😂

  • @shafeeqshazz8235
    @shafeeqshazz8235 2 года назад +34

    സാധാരണ സർപ്രൈസ് കൊടുത്താൽ കരച്ചിലും വരും സന്തോഷവും വരും ഇതിപ്പോ ചിരിച്ചുചിരിച്ച് കരയാറായി 🤣🤣

  • @awomen6560
    @awomen6560 2 года назад +5

    Athinidayil thirurkadd ànvar hostel kandavarundo...pandu padicha hostel kandappol oru santhosham...🥰

  • @jafnajappx6503
    @jafnajappx6503 2 года назад +31

    surprise oraal varunnu....nn paranjappo thanne njan manassil vijarich ikka thanne aayrkkm nn....alhamdulillah❤️

  • @Ftma4321
    @Ftma4321 2 года назад +12

    Fajishkka... 😍 surprise kandappo thanne guss chyth fajishkka avunn😻😹

  • @mushrifam5528
    @mushrifam5528 2 года назад +36

    Paavam faajish😂😂
    Enthoru avasthalee😂😂

  • @parupld9688
    @parupld9688 2 года назад +64

    ഫസ്‌നാത്ത പൊളിയാട്ടോ ❤

  • @niyamehru5090
    @niyamehru5090 2 года назад +169

    ഇത്രക്കും മൂഞ്ചിട്ടും ഈ വീഡിയോ ഇടാൻ കാണിച്ച ആ മനസ്സ് 👏👏🤪😍😂😂

    • @minhaminnuzofficial9004
      @minhaminnuzofficial9004 2 года назад +1

      Athe വല്ലാത്തൊരു മനസ്സ് തന്നെ

  • @sabilrehman9562
    @sabilrehman9562 2 года назад +17

    എത്ര ദിവസായി fasna thatha vlogil vannitt☺️

  • @shifanasherin3327
    @shifanasherin3327 2 года назад +112

    കണ്ട ഉടനെ "ഫോൺ കൊടുന്നോ എന്ന്... "" സംഭവം തമാശ വീഡിയോ ആണെങ്കിലും പ്രവാസിയുടെ അവസ്ഥ..... ഇനി അടുത്തത് എന്നാ പോണത് എന്ന് കൂടി ചോദിച്ചാൽ ഫുൾ സെറ്റ്...

  • @rafijc7193
    @rafijc7193 2 года назад +27

    Adipoli 😍fajishinte veed tirurkad ano??bayangara santhoshayi fajishinte veetilk pokum vazhi njan padicha hostel kandapol😍moothama teacher ano?nalla parijayam 🥰

  • @____5702
    @____5702 2 года назад +34

    ഒരു kl രാഹുലിന്റെ ലുക്ക്‌ 😂😂ഇത്രേം ചിരിച്ചൊരു സർപ്രൈസ് വീഡിയോ വേറെ കണ്ടിട്ടില്ല aww
    ലെ പെങ്ങൾ : ഹാ ഇബനും ണ്ടാ 😂😂😂
    ലെ ഫായിസ് :ന്തോന്നു പെങ്ങൾ ആടി ഇജ്ജ് അനക്ക് ഇന്നെ ഒരു വെലേം ഇല്ല്യ 😏

  • @happyndsad3073
    @happyndsad3073 2 года назад +2

    Fajish ഇക്കാന്റെ മുഖത്തു ചെറിയ സങ്കടം ഉണ്ടല്ലോ 💔🥰😍😘

  • @cR-on2op
    @cR-on2op 2 года назад +7

    Fajishkkk nte hair set fajishkkk uyirr

  • @SunilmpSunilmp-zw9br
    @SunilmpSunilmp-zw9br 2 года назад +10

    പെങ്ങള് വക കെട്ടി പിടുത്തം ഉണ്ടാവും എന്നുവിചാരിച്ചു
    അവൾ, ങേ ഇവനോ 😂😂😂😂😂😂

  • @fasnasherin7263
    @fasnasherin7263 2 года назад +3

    ഞാനൊക്കെ ഞെട്ടിപ്പോയിരുന്നു surprise kityapo….ath kandapo അവരും ഹാപ്പി ആയി😊

  • @jafnajazz6077
    @jafnajazz6077 2 года назад +74

    സങ്കടത്തിൽ ആണെങ്കിൽ പോലും ഇങ്ങളെ വീഡിയോ കാണുമ്പോ അറിയാതെ ചിരിച്ച് പോവും 😂

  • @seenathfasal5231
    @seenathfasal5231 2 года назад +12

    Yeeeaaaaahhhhh...💥💥
    Bro fajishkka vanne....😍😍😍😍💗💗💗💗

  • @liyaazad6949
    @liyaazad6949 2 года назад +11

    Surprise kodukan poyi ingalk surprise kittiyallooz🤣🤣🤣🤣aarkum eee gathi varuthalleee😂😂😂😂😂😂... Polich wrty surprise aayipoyi😂

  • @shaanah077
    @shaanah077 2 года назад +8

    Saramilla amras ikka😌 cheloorth shariyavum cheloorth shariyavulla.nammakk shariyayilla 😕.... Enthayalum സർപ്രൈസ് kond oru തല്ല് chirichu maduthu🤭😁😁😁😁

  • @safvanmuhammed17
    @safvanmuhammed17 2 года назад +3

    Rahul kp look fajish 🙌🏻😻

  • @firospallipattu8103
    @firospallipattu8103 2 года назад +23

    Fasna thatha fans like adikk🥰❤

  • @shijishiji5070
    @shijishiji5070 2 года назад +22

    Chirichu oru vazhiyayi surprise super😄😄😄

  • @dilshadc9294
    @dilshadc9294 2 года назад +40

    Vlog കണ്ട് ഇത്രയും അതികം ചിരിച്ചിട്ടില്ല 😃😃😃

  • @askarkt1235
    @askarkt1235 2 года назад +17

    Fasnatha poliyatto 😍🥰😘

  • @nashidashidu7286
    @nashidashidu7286 2 года назад +11

    Enikk payangara ishttam aan farish kane❤❤😍😍

  • @shaahdya5699
    @shaahdya5699 2 года назад +12

    Faajish: whaatt aa family💗😂

  • @ajucajuc8825
    @ajucajuc8825 2 года назад +10

    Idh പാളി പോയ ഒരു സർപ്റയ്സ് ആയി പോയല്ലോ അമ്റാസ്ക്ക....
    എന്നാലും അമ്റാസക്ക വീഡിയോ പൊളിച്ചടുക്കി.......
    എല്ലാം കൊണ്ടും അമ്റാസ്ക്ക ശശിയായി😀
    വീഡിയോ പൊളിച്ചടുക്കി കേട്ടോ....
    Amraskka fan poli...............

  • @shifanashahulshahul9969
    @shifanashahulshahul9969 2 года назад +11

    Pavamm nagadeee fajishkkaaaaa🥰🥰
    Aggee sangadaiiiindavummm😌

  • @noora6432
    @noora6432 2 года назад +30

    Surprise ahn parajeppe enk thonni fajiska ahn😻💖

  • @ALLUAFG
    @ALLUAFG 2 года назад +1

    Fasnatha hijab tutorial thudanghanam enn thalparyam ullavr ivide varu like cheyyu

  • @SA3RFAMILY
    @SA3RFAMILY 2 года назад +4

    Njan pradeekshicha aalu thanneya
    Enikk orupadu ishattaman avnte character

  • @seleemseleem7505
    @seleemseleem7505 2 года назад +19

    Valatha oru surprise ayipoyi😂😂😂

  • @ishal_noora
    @ishal_noora 2 года назад +14

    ഇടക്ക് അംറാസ് ഒന്ന് ശശി ആവുന്നത് നല്ലതല്ലേ.. എല്ലാർക്കും പണി കൊടുക്കുന്നത് അല്ലേ 😁💥💥💥

    • @Cheeppan
      @Cheeppan 2 года назад +1

      നിൻ്റെ അഫഫൻ ശശി ആയി നിന്നെ ഉണ്ടാക്കിയിട്ട്

    • @Cheeppan
      @Cheeppan 2 года назад +1

      ഇതൊക്കെ ഉളുപ്പില്ലാതെ വിളമ്പാൻ നിനക്ക് കുരു പൊട്ടിയോ വളി

  • @abdulmuneer4460
    @abdulmuneer4460 2 года назад +16

    Fasna nte hijab tutorial chyyo

  • @jannah9253
    @jannah9253 2 года назад +5

    Fasna itha chuttiyadh supper ayittud 😍😍😍

  • @digitalmedia9991
    @digitalmedia9991 2 года назад +7

    മലപ്പുറക്കാർ നെട്ടണങ്കിൽ കുറച്ച് പണിയാ😂

  • @kmurshid5402
    @kmurshid5402 2 года назад +5

    Parappangdi kaar ondo❤️‍🔥🫰🤣

  • @ryaah6534
    @ryaah6534 2 года назад +4

    Nte bro vannapoh njn karanj 🥺❤but ole😌.. adipoli 🤭

  • @anshidaanshida9945
    @anshidaanshida9945 2 года назад +12

    Fajish ippo bangaali look aaykknalllo😁😂😂😂😂

  • @sulafatk7582
    @sulafatk7582 2 года назад +2

    Faajikka enth lookaaa.monjan.amraskka ,fasnatha poli

  • @liyaazad6949
    @liyaazad6949 2 года назад +6

    Aa chekkanippo karayumtooo.... Chiri nirthan nokumbo inglde chiri kand pinnem chirichondirikaa.... 😂😂😂😂😂😂😂

  • @ayshuworld1064
    @ayshuworld1064 2 года назад +12

    chekkante monjokke poyalloo😅😅

  • @anshithaanshi9488
    @anshithaanshi9488 2 года назад +7

    Athenthayalum polichu😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣chirichu chirichu chathu😂😂😂😂😂

  • @rasiya2356
    @rasiya2356 2 года назад +29

    ശരിക്കും സങ്കടം ആയി... ഒരു സ്നേഹം ഇല്ലാത്ത ഉമ്മയും, പെങ്ങളും..

  • @muhammedsalih4649
    @muhammedsalih4649 2 года назад +9

    𝕴𝖐𝖐𝖆 𝕴𝖙𝖍𝖆
    𝕸𝖆𝖘𝖍𝖆 𝖆𝖑𝖑𝖆𝖍
    Allahu anugrahikatte

  • @fiyuuzzzz2091
    @fiyuuzzzz2091 2 года назад +13

    Aarum surprise aayillelum njn surprise aayi😍😍😍💕💕

  • @muhammadsinad3190
    @muhammadsinad3190 2 года назад +8

    Fajishka uyir

  • @farhaa8488
    @farhaa8488 2 года назад +3

    Amras ikka fasna ithante hijab style video ido plz please please please please please please please please please ❣️❣️

  • @anusreechandran4042
    @anusreechandran4042 2 года назад +2

    Njammal vejarichi Fajishkkane ennu😁❤

  • @sairabanubanu8015
    @sairabanubanu8015 2 года назад +28

    ഈ വീഡിയോ കണ്ടു ചിരിച്ചു poyi😄😄

  • @nniidhhanoush
    @nniidhhanoush 2 года назад +2

    Ooo nte fajishkkante penghalee🥴😂petti ebdennengilum choikkaarnn🥺

  • @chinnukkuttirocks5987
    @chinnukkuttirocks5987 2 года назад +40

    സർപ്രെയ്‌സ് നാടകം എന്തായാലും പൊളിച്ചു 🤣

  • @minhaminnuzofficial9004
    @minhaminnuzofficial9004 2 года назад +5

    എത്ര മൂഞ്ചിയ സർപ്രൈസ് ആണെങ്കിലും സത്യത്തിൽ ഫാജിഷ്‌ക്കയെ കണ്ടപ്പോൾ ഞാൻ സർപ്രൈസ് ആയി
    എന്തായാലും ഇത്രയും മൂഞ്ചിയിട്ടും ഈ വീഡിയോ ഇടാൻ amras ikka കാണിച്ച ആ മനസ്സ് vere ലെവലാണ്
    Amras ikka❤fasna itha ore poli❤❤❤❤❤

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 года назад +24

    വീഡിയോ കാണാൻ എന്നെ പോലെ പരപ്പനങ്ങാടിക്കാര് ഉണ്ടോന്നാവോ 😌
    വീഡിയോയിൽ പാത്തൂനെ കാണിച്ചപ്പോൾ സന്തോഷം ❤

  • @mohammedmahroof3030
    @mohammedmahroof3030 2 года назад +15

    Avante Friends Kasargodthe aalkar allee …Veruthe allaa aa kolam😂

  • @jubnajubi3246
    @jubnajubi3246 2 года назад +14

    Ithrayum gedhi kettavan ee lokath vere aarundente karthave😂😂

  • @murshidmuthu9854
    @murshidmuthu9854 2 года назад +3

    പാവം ഉണ്ട് ആ ചെക്കൻ

  • @archanadinesan5096
    @archanadinesan5096 2 года назад +5

    2:14 rahul kp

  • @hayrunisa208
    @hayrunisa208 2 года назад +5

    fasna thadivechallo❤️

  • @muhammadirfan71
    @muhammadirfan71 2 года назад +7

    ഇതാണല്ലോ എല്ലാവരെയും അവസ്ഥ 🤣🤣🤣🤣

  • @noorariyas9778
    @noorariyas9778 2 года назад +8

    വല്ലാത്ത ഒരു അവസ്ഥ 😅

  • @riyaishu7980
    @riyaishu7980 2 года назад +17

    മുടി അങ്ങനെ ആക്കിയത് ഒരു ഭംഗി യും ഇല്ല.. Fajish.. അംറാസ്‌ക്ക.. ഒരു അടി കൊടുക്ക് ഓൻ

  • @nidhakc6010
    @nidhakc6010 2 года назад +1

    Satyam parayalo 😍amrasinte samsaram kelkumbo inte kakane orma vern😂etra moonjiyalum ithu pole thane😁full thamashayan

  • @habeebakp2324
    @habeebakp2324 2 года назад +5

    Uff അംറാസ്കാ പൊളിച്ചു ഇതാണ് ഗൾഫിന്നു വരുന്ന ഒരാളുടെ സർപ്രൈസ്ന്റെ ബാക്കിലുള്ള അവസ്ഥ 🤢😂😂കുറച്ചൊന്നുമല്ല ഇതിൽ ആ പാവം ഫാഹിസ്‌ക മൂഞ്ചിയത് 😎⚡️

  • @asnashareef2365
    @asnashareef2365 2 года назад +6

    എനിക്ക് തോന്നിയിരുന്നു fajish ഇക്ക ആയിരിക്കും എന്ന്

  • @fathimashemeer6508
    @fathimashemeer6508 2 года назад +3

    Ah pista green shirt itta ikkaane nokk ....mooppar ore cake thondi thinnalaa...😅,murikkaanulla kshamayonnooolla😂

  • @shamnashamna1391
    @shamnashamna1391 2 года назад

    Adipowli ithrakk sirippikkendayirunnu 🤦‍♀️🤦‍♀️😂😂😂😂🤭🤭🤭 vallatha jadhi സർപ്രൈസ്‌ ayi poyi amraskka pathumma powli anu all qalbzz powli sirichi sirchu oru vakayil ayi 🤣🤣🤣🤣🤭🤭🤭🤭♥️♥️♥️🥰😍😍😍🥰🥰🥰

  • @sherisiddi6590
    @sherisiddi6590 2 года назад

    Heh😂😍 this was the best surprs I had ever seenn💯 pwoliyiish

  • @jamsheelak9568
    @jamsheelak9568 2 года назад +1

    പാവം പയ്യൻ ആകെ സങ്കടായി ...........

  • @ashmizown3321
    @ashmizown3321 2 года назад +3

    Fsnante ee hijab stly onn vdio cheyyo 😍

  • @aslamiyaajmal2402
    @aslamiyaajmal2402 2 года назад +1

    fasna thathnta hijab style kollalo...❤

  • @ac_._h_._uz
    @ac_._h_._uz 2 года назад +4

    Ningah poli ahn.... Surprise polichhhh🤭🤭🤭💖💖💖💖

  • @abdhulazeez8080
    @abdhulazeez8080 2 года назад +10

    Le amras : aduthath polikkum.....njagal yini full plaaning kudi aayirikkum 😂😂😂😂

  • @miyasworld8895
    @miyasworld8895 2 года назад +1

    Amraska and fasnatha❤️❤️

  • @shahidashahi8082
    @shahidashahi8082 2 года назад +6

    Fajishkkaante mugam kanditt pavam thonunnu😊 ithrem moonjeetum ee video ettallo🤗

  • @starvlog3554
    @starvlog3554 2 года назад +4

    വീട്ടുകാരോട് പറിയാണ്ട് വന്നാൽ ഇങ്ങനെ ഇരിക്കും 😂😂

  • @diyanazrinparakkal9372
    @diyanazrinparakkal9372 2 года назад +5

    Cute couple 😍🤩

  • @fathimahiba1176
    @fathimahiba1176 2 года назад +3

    Chekkan parnnappe manassilay fajish aanen😅❤️

  • @worldofjumi1352
    @worldofjumi1352 2 года назад +2

    Ummaku thale dhivasam vilicha mathiyayirunnu.. Amraz varunnund ennu... 😅😅😅

  • @swalihswalihm5039
    @swalihswalihm5039 2 года назад +3

    Umma yudea oru chothiyam mathi ENIK PHONE ILLEA 😆😆

  • @jamsheelarafeeque4205
    @jamsheelarafeeque4205 2 года назад +1

    Pathummaaa....😍💕😍😘

  • @sanoofsanusanoofchinnu6483
    @sanoofsanusanoofchinnu6483 2 года назад

    ഫാജീഷ്‌ക്ക ഫാൻ കാണണം എന്ന് വളരെ ആഗ്രഹം ഉണ്ട്

  • @asifavlog5954
    @asifavlog5954 2 года назад +5

    Allohh chirich chirich madth gaayzzz 😂

  • @shifanashahulshahul9969
    @shifanashahulshahul9969 2 года назад +5

    Nthayalumm chirichhh oru vazhiiyayiii😂😂😂😂😂😂

  • @saniyaridhz2622
    @saniyaridhz2622 2 года назад

    ഈ കാത്തിരിപ്പിന്റെ സുഖം 😥😥😄😄😄🥰🥰🥰🥰