Vayalada view point📍( kozhikode )watch full video 😁
HTML-код
- Опубликовано: 21 дек 2024
- കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ആണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ ഒരു വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്
ഏറ്റവും മുകളിൽ നിന്ന് നോക്കിയാൽ കാര്യത്തുംപാറയുടെയും കക്കയം ടാം റിസർവോയിന്റെയും മനോഹര കാഴ്ചകളും കാണാം സമുദ്രനിരപ്പിൽ നിന്ന് 2000 മിറ്റർ ഉയരെ ആയിട്ടുള്ള മുള്ളൻ പാറ വ്യൂ പോയിന്റ് ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം
എല്ലാം സമയത്തും സുന്ദര മാണെങ്കിലും മൺസൂൺ കാലത്താണ് ഈ ഒരു പ്രദേശം ഏറ്റവും കൂടുതൽ സുന്ദരമായി അണിഞ്ഞൊരുങ്ങുന്നത്
കോടമഞ്ഞും മഴയും ഒക്കെ ആയി കിടിലൻ ഒരു അനുഭവമാണ്
അഥിരാവിലെ എത്തിയാൽ സൂര്യോദവും വാകുന്നേരം ആണേൽ അസ്തമയ സമയത്ത് സൂര്യൻ ഒരു ചെന്ദളിക പോലെ ആകാശത്തു സിന്ദൂരം വാരി വിധരുന്ന ഒരു കാഴ്ചയും കാണാം 😍 vayalada viewpoint
#vlog #trending #travel
😊
❤❤
🎉🎉🎉
❤
❤❤❤
❤❤