മനീഷ് താങ്കൾ ഇപ്പോൾ വളരെ ഡിലെ ആണ്. ഹിന്ദി, തമിഴ്, മലയാളം ഒരു 10 വീഡിയോ എങ്കിലും ഇതേപ്പറ്റി വന്നിട്ടുണ്ട്. ഹൃദയരാഗം നിതിൻ വളരെ വിശദമായി ഈ സ്ഥലത്തെപ്പറ്റി മാസങ്ങൾക്ക് മുൻപേ വീഡിയോ ചെയ്തിരുന്നു. ഞാൻ പോയി കാണുകയും ചെയ്തു. വീഡിയോ നന്നായിട്ടുണ്ട്.👍
താങ്കളുടെ ഈ വീഡിയോയിൽ ഈ അമ്പലത്തിലെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഇതിൽ ഇല്ല വീഡിയോ കാണുന്നവർക്ക് എല്ലാ വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിക്കണം ആയിരുന്നു ആ ശിവരംഗത്തിൽ കാണുന്ന സമയം ഒന്നും ഇതിൽ പറഞ്ഞിട്ടില്ല രാവിലെ തുടങ്ങിയാൽ ഉച്ചയ്ക്ക് ഒന്നര മണി വരെയാണ് സമയം പിന്നെ വൈകുന്നേരം നാലര മണി മുതൽ ആണ് സമയം അതെല്ലാം ഇതിൽ പറയാണമായിരുന്നു പിന്നെ ഈ അമ്പലത്തിൽ ഒരു പ്രധാന കാര്യം ഒരു പ്രത്യേക മുറിയിൽ ഗണപതി ഭഗവാന്റെ 32 ഭാവങ്ങളിൽ നിൽക്കുന്ന അത്ഭുത വിഗ്രഹങ്ങൾ ഉണ്ട് അത് ഈ അമ്പലത്തിന്റെ മാത്രം പ്രത്യേകതയാണ് ഈ പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല താങ്കൾ പിന്നെ അതേപോലെ മറ്റൊരു കാര്യം ഒരു കൂവള മരം നിന്നിട്ട് അതെന്താണെന്ന് പോലും താങ്കൾക്ക് അറിയില്ല അതും ഒരു പോരായ്മയാണ്
മനീഷ് താങ്കൾ ആൾ ഇന്ത്യ ട്രിപ്പ് പോയപ്പോൾ ഒരു മരത്തൈ നാട്ടിരുന്നു. അതിന്റെ ഇന്നത്തെ അവസ്‌ഥ എന്താണെന്ന് അറിയാനുള്ള ആഗ്രഹം പല തവണ ഞാൻ ചോദിച്ചിരുന്നു, ഇനിയെങ്കിലും മറുപടി തരുമോ?അതോ എണ്ണം കൂടിയപ്പോൾ പഴയ സബ്സ്ക്രൈബർസിനെ വേണ്ട എന്നാണോ?
@@thesolotravelermaneesh OK.മറുപടി കിട്ടിയതിൽ സന്തോഷം. മനീഷിന്റെ പഴയ സബ്സ്ക്രൈബർസ് ആയ എന്നെപ്പോലെയുള്ളവർ പഴയ ട്രിപ്പിലെ ഓരോ ചെറിയ കാര്യങ്ങളും ഓർക്കാറുണ്ട്.
സൂപ്പർ . ചെങ്കൽ ക്ഷേത്രമായി ബന്ധപ്പെട്ട് ഞാൻ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ . ഉയരങ്ങളിൽ എത്തട്ടെ❤
ശിലയായി പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനെ ഇലയായി പിറവിയുണ്ടെങ്കിൽ കൂവളത്തിലയായി തളിർക്കും ഞാൻ 🥰
Maneesh ennanu long trip pokunnath
God Bless You 🙏 Om Namah Shivaya 🙏
മനീഷ് ബ്രോ ഞാൻ കുറേ നാൾ കൂടിയിരുന്നു ഇന്ന് ഹാജർ ആയി 🥰🥰🥰നാട്ടുകാരൻ ആയിട്ട് ഇത് വരെ കാണാൻ പറ്റിയില്ല കാണണം
മനീഷ് താങ്കൾ ഇപ്പോൾ വളരെ ഡിലെ ആണ്. ഹിന്ദി, തമിഴ്, മലയാളം ഒരു 10 വീഡിയോ എങ്കിലും ഇതേപ്പറ്റി വന്നിട്ടുണ്ട്. ഹൃദയരാഗം നിതിൻ വളരെ വിശദമായി ഈ സ്ഥലത്തെപ്പറ്റി മാസങ്ങൾക്ക് മുൻപേ വീഡിയോ ചെയ്തിരുന്നു. ഞാൻ പോയി കാണുകയും ചെയ്തു. വീഡിയോ നന്നായിട്ടുണ്ട്.👍
Nizamudeen Sasthamcotta Kollam Good Brother
Super maneesh etta
Nice💞💞💞
അടിപൊളി.. ❤️👌❣️
Super siva tample
ഓം നമശിവായാ
Entry fees ethra
നൈസ് വീഡിയോ💯💯💯💯
😘👌
Om nama shivaya
Nice video🙏
Nice ❤
ഹായ്, മനീഷ്ചേട്ട, ചെങ്കൽമഹാദേവക്ഷേത്രം, തമിഴ്നാട്ടിലെ, ഒരുശിവക്ഷേത്രംപോലെ, ഉണ്ട്,❤
Hi Maneesh & Athira
🙏🙏
❤❤❤❤
👍👍👍
Samboo mahadeva
Maneesh 5:08video അത് ഹനുമാൻ അകാൻ സാധ്യത കുറവാണ് , ജലധാര ആകാനാണ് , സാധ്യതാ , Good video keep going on , take care ,
സത്യത്തിൽ എന്താണ് ഈ ശിവലിംഗം.. ഇത് എന്തിനെയാണ് സൂചിപ്പിക്കുന്നത്
Nice video Thanks. I don't think this is longest Shiva
Please check. Please give anchoring to Athira also because feel she is not getting good work
Trivedram bustand bus number
111.2 അടിയാണ് ഈ ശിവലിംഗത്തിന്റെ ഉയരം.
താങ്കളുടെ ഈ വീഡിയോയിൽ ഈ അമ്പലത്തിലെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഇതിൽ ഇല്ല വീഡിയോ കാണുന്നവർക്ക് എല്ലാ വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിക്കണം ആയിരുന്നു ആ ശിവരംഗത്തിൽ കാണുന്ന സമയം ഒന്നും ഇതിൽ പറഞ്ഞിട്ടില്ല രാവിലെ തുടങ്ങിയാൽ ഉച്ചയ്ക്ക് ഒന്നര മണി വരെയാണ് സമയം പിന്നെ വൈകുന്നേരം നാലര മണി മുതൽ ആണ് സമയം അതെല്ലാം ഇതിൽ പറയാണമായിരുന്നു പിന്നെ ഈ അമ്പലത്തിൽ ഒരു പ്രധാന കാര്യം ഒരു പ്രത്യേക മുറിയിൽ ഗണപതി ഭഗവാന്റെ 32 ഭാവങ്ങളിൽ നിൽക്കുന്ന അത്ഭുത വിഗ്രഹങ്ങൾ ഉണ്ട് അത് ഈ അമ്പലത്തിന്റെ മാത്രം പ്രത്യേകതയാണ് ഈ പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല താങ്കൾ പിന്നെ അതേപോലെ മറ്റൊരു കാര്യം ഒരു കൂവള മരം നിന്നിട്ട് അതെന്താണെന്ന് പോലും താങ്കൾക്ക് അറിയില്ല അതും ഒരു പോരായ്മയാണ്
Thank you next time ready akkam
Hair റിസാൾട്ട് പാറ
❤🎉😂
Avatharanam below level..
മനീഷ് താങ്കൾ ആൾ ഇന്ത്യ ട്രിപ്പ് പോയപ്പോൾ ഒരു മരത്തൈ നാട്ടിരുന്നു. അതിന്റെ ഇന്നത്തെ അവസ്‌ഥ എന്താണെന്ന് അറിയാനുള്ള ആഗ്രഹം പല തവണ ഞാൻ ചോദിച്ചിരുന്നു, ഇനിയെങ്കിലും മറുപടി തരുമോ?അതോ എണ്ണം കൂടിയപ്പോൾ പഴയ സബ്സ്ക്രൈബർസിനെ വേണ്ട എന്നാണോ?
ഒരിക്കൽ അതുവഴി പോയപ്പോൾ വീഡിയോ എടുക്കാൻ ശ്രേമിച്ചതാണ് പക്ഷെ മരം കണ്ടെത്താൻ കഴിഞ്ഞില്ല. ..
@@thesolotravelermaneesh OK.മറുപടി കിട്ടിയതിൽ സന്തോഷം. മനീഷിന്റെ പഴയ സബ്സ്ക്രൈബർസ് ആയ എന്നെപ്പോലെയുള്ളവർ പഴയ ട്രിപ്പിലെ ഓരോ ചെറിയ കാര്യങ്ങളും ഓർക്കാറുണ്ട്.
Nammude naddu
👍🏼👍🏼
❤❤❤❤