ചെങ്കൽ മഹേശ്വരം ശിവ പാർവതീ ക്ഷേത്രം | WORLDS 2'nd HIGHEST SHIVALINGA 111.2 FEET
HTML-код
- Опубликовано: 11 окт 2022
- Maheshwaram Sri Siva Parvathi Temple at Chenkal in Thiruvananthapuram has become the second tallest sivalingam in the country, with recognition from the India Book of Records.The construction has six meditation halls, 108 different sivalingams and 64 forms of Lord Siva. Height of 111 ft two inches, the sivalingam constructed at chenkal.The construction of this Sivalingam is based on Shadadharam. In addition to the 6 meditation halls there exist another 2 halls, one at the bottom and other at the top of the Mahalingam. Devotees are allowed to meditate at each meditation hall by knowing about and concentrating at symbols of each chakra present there. In the Prayer hall (at the bottom of Sivalingam).Maheswaram Sri Sivaparvathi Temple is the cradle of Ancient Kerala Culture. This temple is an exhibition of traditional Kerala Architecture of Temple Construction.Temple is built completely out of Krishnastone and wood in traditional Architecture of Kerala in accordance with vastushastra.
contact;
Maheswaram Sri Sivaparvathi Temple
Maheswaram, Chenkal.P.O.,
Reg:No.1603/97, Neyyattinkara,
Thiruvananthapuram, Kerala.
Pin code - 695 132
Ph: 0471 - 2236 273 ( Office)
E-mail: info@maheswaramtemple.org
E-mail: maheswaramtempleinkerala@gmail.com
E-mail: maheswaramtemple@gmail.com
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
ഇവിടെ പോയിട്ടുണ്ട്.ഞാൻ തിരുവനന്തപുരം സ്വദേശിനിയാണ്.വളരെ മഹത്തായ ക്ഷേത്രം.ശംഭോ മഹാദേവ. ഓം നമഃ ശിവായ.
Thank you🙏
@@Dipuviswanathan qqqqqqqqqqqqqqqqqqqqqqqqqqqqqqqq Q&A0RLo
Evde shivaligathil kayarunnathin charge vellom undo
ഉണ്ട് ഒരാൾക്ക് 100രൂ. ആയിരുന്നു@@user-sx6er6cl8o
മനോഹരമായ വീഡിയോയും വിവരണവും. ശിവസന്നിധിയിൽ എത്തിച്ചേർന്ന പ്രതീതി 🙏
അഭിനന്ദനങ്ങൾ 🌹
Thank you🙏
ശംഭോ മഹാദേവാ.... ആ സന്നിധിയിൽ എത്തിച്ചേരാൻ എനിക്ക് ആരോഗ്യവും ആയുസും നൽകണേ ഭഗവാനേ...🙏🙏🙏🙏🙏
🙏🏽🙏🏽🙏🏽വളരേ മഹത്തായകേഷത്റം ഭംഗിയായി അവതരിപ്പിച്ചുഓംനമഃശിവായ നന്ദി
Thank you🙏
ഞാൻ ഇന്നലെ പോയി വന്നു.വളരെ നല്ല അനുഭവമാണ് ശിവലിംഗത്തിൻ്റെ ഉള്ളിൽ പ്രവേശിച്ചപ്പോൾ ഉണ്ടായത്.
👌👌👌👌നന്നായിട്ടുണ്ട്.. ഒരിക്കൽ ഒന്ന് പോയി കാണണം 🙏
Thank you.🙏
🙏🙏 ഇതൊക്കെ കേൾക്കാനും അറിയാനും ഭാഗ്യമുണ്ടായല്ലോ. മനസ്സിലാക്കാനും പ്രാപ്തി പോരാ. Great ! ഇനിയും ഇതുപോലത്തെ വിശേഷങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.അവിടെ പോകാനും,🙏
ThaNk you chechi🙏🙏
I was gone that temple with my family, really awesome.
🥰 ഏറ്റവും പ്രിയപ്പെട്ട സ്ഥലം
Very intersting to know world,'s tallest temple I,e second place
Ohm Namashivaya. We experienced the serenity. Namaste 🙏
Oru naal njnm nte kudumbavum ee sannidhiyil ethi bhagavane kannu niraye kaanum...🌸🌸🌸
Ohm Namah Shivaya 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
🙏🙏
Beautiful and. Picturesque narration.
Keep it up Ji .
Thank you dear brother🙏
പോകണം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ, നല്ല അവതരണം മനോഹരമായ വീഡിയോ, ഓം നമ : ശിവായ
Thank you
Nice presentation...keep it up bro👌👌👌👌
Thank you bro🙏🧡🧡
😍 രണ്ട് തവണ ഞാൻ പോയിട്ടുണ്ട്.. 🙏🏻🙏🏻👍🏽
🙏
എന്റെ വീടിനടുത്താണ്. എന്റെ ചെറുപ്പകാലത്ത് സ്വാമി യോടൊപ്പം പരികർമ്മിയായി പോയിരുന്നു. ,🙏🙏🙏
Sir evide timing undo. Nagal allappuzha anu.
തന്റെ ഉള്ളിലെ ദൈവത്തെ താൻ തന്നെ ഉണർത്തണം എന്ന മഹത് തത്വംഈ ക്ഷേത്രത്തിൽ നിന്നും മനസിലാക്കുന്നു. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്റെ സാഷ്ടാംഗ പ്രണമം🙏
ദിപു സാറിന്റെ പ്രാധ്യന്യം ഉള്ള ഒരു വിഡിയോ ആണ് ഇത്. നന്ദി നമസ്കാരം🙏
Thank you shaiju🙏🧡
എനിക്കും എന്റെ മക്കൾക്കും ഇവിടെ എത്തിച്ചേരനുള്ള ഭാഗ്യം ശിവഭാഗവാൻ തരണേ എന്ന് മനസുരുകി പ്രാർത്ഥിക്കുന്നു.🌹🌹🌹🌹🌹
മികച്ച അവതരണം.....
Thank you🙏
May 20 th monday പോകാനു ള്ള ഭാഗ്യം കിട്ടി. അതിമനോഹരം. 150 രൂപ ടിക്കറ്റ് ഉണ്ട്. കണ്ടു കഴിയുമ്പോൾ RS ഒട്ടും കൂടതൽ അല്ല..
ഞങ്ങൾ ഇപ്പോൾ പോയിട്ട് തിരിച്ചു വരുന്ന വഴിയാണ്. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം
🙏🙏❤️
വയനാട്ടുകാരിയായ ഞാൻ
കണ്ടു ഈ ക്ഷേത്രം വല്ലാത്തൊരു അനുഭവമായിരുന്നു കൈലാസത്തിൽ എത്തിയപോലെ🙏
❤️❤️🙏
🕉️Shiva parvthesharaya namaha🔱🔱🔱🚩🚩🚩🪷🪷🪷🌹🌹🌹
നല്ല സന്തോഷ 6
Super
Thank you🙏
Very. Peasful Siva temple
അതെ സത്യം.നല്ല ഒരനുഭവം തന്നെയാണ് 🙏🙏
Shambho Mahadeva🙏🙏🙏
Om namah shivaya
❤❤❤
ഓം നമഃ ശിവായ
Om namah shivaya ❤
Mahatbhudham om namassivaya 🙏🏻🙏🏻🙏🏻
Om Namassivaya
valare nalla avatharanam
Thank you❤️
ഓം നമഃ ശിവായ ഞാൻ പോയിട്ടുണ്ട് ഇവിടെ
🙏
ഇവിടെ ഞാൻ പോയിട്ടുണ്ട്
ഓം നമശിവായ 🙏🏻🙏🏻
Ohm namashivaya ,🙏avide udane ethi cheruvan ulla bhayam thannu anugrahikane
Aum Nama Sivaya 🙏🙏🙏
🙏
Ohm Namah shivaya Ohm.....
Omnamassivaya
🙏🏻🙏🏻🙏🏻🙏🏻
🙏
അഭിനന്ദനങ്ങൾ 🌹
Thank you🙏❤️
Om namaste sivaya
🙏🙏🙏
Ohm Uma Maheshwar Namaha
❤
Om Namasivaya
Sambho Mahadeva 🙏
🙏
🙏🙏
ഓം നമശിവായ
Bless my daughter son in law for their happy and healthy peace life
ഞാൻ ഇന്ന് പോയി ദർശനം നടത്തി.ശഠഭോമഹാദേവാ
ദർശനത്തിന് സമയം എന്തെങ്കിലും ഉണ്ടോ
Enikum ponam
ഇവിടെ എല്ലാവരും പോയി ശിവലിംഗവും മഹേശ്വരാക്ഷേത്രം കാണണം.....
🙏❤️
🙏🏻❤️🙏🏻❤️
🙏🙏❤️
Vipin -pooradam
Bipin -mulam
AARAV -Thiruvathira
Balakrishnan -chittira
Sulochana -Pururuttathi
ഓം നമഃ ശിവായ 🌷🙏🙏🙏
🙏
,🙏🏻ഒം namasivaa
Majadevaaaaa❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Njanum poyi. Oru lakkshyamillathae oru yathra poyi ninnathu mahadevantae nadayil. Oru PUNYAMAYI MAARI
❤️🙏
Sankara Mahadeva Bhagavane
🙏🏻🙏🏻🙏🏻
🙏
🙏🏻
🙏🙏
Om namasivaya. Thiru viaranikkulam sivaparavathy kshethram.pokunnu evideyullaar. Ennal nammude nattilulla eeswaranmare ella perum marakkunnu. Ithum sivaparvathy kshethramanu
🙏
🙏🙏🙏🙏🙏❤❤❤❤👍🌹
ഞങ്ങൾക്കും ഇപ്പോൾ അവിടെ പോകാൻ ഭാഗ്യം ഉണ്ടായി 🙏🙏🙏
Om nama shivaya
നമസ്തേ 🙏🙏
ഓം നമ:ശിവായ ...
🙏
ഓംനമശിവായ.പോവാനുള്ളഭാഗൃമുണ്ടായി,
Ente Ponnu Mahadevaaaaa katholane
Nalloru video tto... Om namah shivaya🙏🏻
Thank you🙏
ജാൻ ഒരു തവണ പോയി 👌🙏👌👌
ഞങ്ങൾ അടുത്ത ശനിയാഴ്ച പോകുന്നുണ്ട് ❤️❤️❤️
🙏🙏🙏🙏
🙏
Pokanam oum namasivya
ഓം നമശീവായ
🙏🙏
Closing time
ശംഭോ മഹാദേവ എനിക്കും അവിടെ എത്താൻ സാധികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
pazhur padippurayekurich oru video cheyamo..
ആവാല്ലോ 👍👍🙏
ഞാൻ 2 പ്രാവശ്യം വന്നിട്ടുണ്ട്
ഭഗവാനേ ശ്രീ മഹാദേവാ.....🙏 ഹര ഹര മഹാദേവാ... 🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
🙏
ഓം നമഃ ശിവായ 🙏🙏🙏.....
🙏
Njan 2 days munbe poyi. .sherikkum kanendathe thanne aane.
ബസ്സിന് പോകാനുള്ള വഴി പറഞ്ഞു തരുമോ? തമ്പാനൂരിൽ നിന്നും ബസ്സ് കിട്ടുമോ?
Inu poyi .ohm nama sivaya
Tvm to chenkal 35 km
M
പാസ്സ് ഫീസ് ഉണ്ടോ
Timing undo evde kayaran ??
4.30 to 11 am 4.30 to 8 pm temple timing.shivalingam pakal all time open ayirikkum
ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു പ്രതിഷ്ഠ ഉണ്ടോ
♥️♥️♥️🙏🙏🙏🪔🪔🪔
Ernakulath ulla temples nta video chey plz✨
Sure 🙏
ഈ ഷേഖ്ത്രത്തിലെ ദർശന സമയം ഒന്നു കമെന്റ് ചെയ്യാമോ
രാവിലെ 11 മണി വരെയും വൈകുന്നേരം 5 മുതൽ 7.30 വരെയും
Opening time closing time
രാവിലെ മുതൽ സന്ധ്യ വരെ
Apo marketing nu camera akathu kayatam allel oru mottu soochi polum patilla.avdathey Shiva temple nalleyanu but ithu verum business ayanu thoniyathu
Dear Devuz ഇത് മാർക്കറ്റിംഗ് അല്ല.സാധാരണ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ സംവിധാനം അല്ലല്ലോ അത്.നല്ലൊരു ശിൽപ്പകല അതിനുള്ളിൽ മെഡിറ്റേഷൻ ചെയ്യാനും പ്രാർത്ഥിക്കാനും ശാന്തമായിരിക്കാനും അങ്ങനെയുള്ള കാര്യങ്ങൾക്കായി മാത്രം ഉള്ള ഒരു സ്ഥലം.വരുന്നവർ എല്ലാവരും ഫോണും ക്യാമറയും ആയി വന്നാൽ എന്താവും അവസ്ഥ.അതിന്റെ ഉദ്ദേശം തന്നെ മാറിപ്പോവും .ഞാനും ഇതൊന്നുമില്ലാതെ എല്ലാം പുറത്തു വച്ചിട്ട് എല്ലാവരുടെയും കൂടെ തന്നെയാണ് അകത്തു കയറിയത്.എല്ലാവരും പോയി കഴിഞ്ഞു.ആർക്കും ശല്യമില്ലാതെ അവരുടെ അനുവാദത്തോടെ നല്ലൊരു ഉദ്ദേശം മാത്രം കണക്കാക്കി എടുത്ത ഒരു വീഡിയോ ആണിത്.അതും അങ്ങോട്ടു ആവശ്യപ്പെട്ടു ആവശ്യമായ രേഖകൾ എല്ലാം കൊടുത്തിട്ടു തന്നെ.അതായത് അത് ദുരുപയോഗം ചെയ്യാൻ അല്ല എന്ന് അവർക്ക് മനസ്സിലായത് കൊണ്ടു മാത്രം.ഇത് അവിടെ വന്നു കാണാൻ കഴിയാത്ത എത്രയോ പേരുണ്ടാവും പ്രായമായവർ ഉണ്ടാവും വയ്യാത്തവർ ഉണ്ടാവും അല്ലെങ്കിൽ എത്താൻ കഴിയാത്തവർ അങ്ങനെ എത്രയോ പേർ. അവർക്കും അതിനുള്ളിലെ കാഴ്ചകൾ കുറച്ചെങ്കിലും ഒന്നു കാണണ്ടേ അത് മീഡിയയിലൂടെ മാത്രമേ സാധിക്കൂ.അതിനു വേണ്ടി തയ്യാറാക്കിയതാണിത്.
@@Dipuviswanathan varunnavarku swanthamayi Pooja cheyyam athinu counter il Paisa adachu Pooja sadhanam vangyal mathy apol oru daivathintaduth randu tharam alkarayile
Varunnavar "nalla" fee koduth ticket edukunu enkilum locker facilities nu extra payment
Centralised AC um Kailasavum thammil tharathammyam cheyunathengane
Aa yatra oduvil aa AC room ethunavare nallathayrunu but oru chaithanyavum thonnatha silpangalatanu kailasamayi vachirunidath thoniyath
ഒരു തവണയെങ്കിലും പോയി തൊഴാൻ സാധിക്കണേ🙏🙏
ശിവലിംഗതിനുള്ളിൽ കയറാൻ samaya പരിധി ഉണ്ടോ
Athariyilla