BANANA CHIPS | MALAYALAM SHORT FILM | STELLAR CREATIONS

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 219

  • @yesudasdavid8433
    @yesudasdavid8433 8 месяцев назад +87

    നല്ല കഥയും നല്ല അവതരണവുമായിരുന്നു. സംവിധായകൻ തന്റെ പണി നന്നായി ചെയ്തിട്ടുണ്ട് ❤. സുജല ചേത്തിലും മകന്റെ റോൾചെയ്ത മോനും കഥാപാത്രങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @mufseermufi1010
    @mufseermufi1010 7 месяцев назад +17

    നമ്മൾ അറിയാതെ പോകുന്ന സമൂഹത്തിൽ എത്രയോ ആൾക്കാർ ഇങ്ങനെ ജീവിക്കുന്നു.... പച്ചയായ ഒരു സത്യമാണ് ഈ വീഡിയോയിലൂടെ നിങ്ങൾ അവതരിപ്പിച്ചത്... Very heart full tech ❤... അമ്മയും മകനുമായി അഭിനയിച്ച രണ്ടുപേരും സൂപ്പർ.... 🥰

  • @rajimol861
    @rajimol861 7 месяцев назад +53

    😔😭ഞാൻ കരഞ്ഞുപോയി ഈ filim കണ്ട് കുഞ് എന്ത് നന്നായിട്ടാണ് അഭിനയിക്കുന്നത് മോനെ നീ കരയിപ്പിച്ചുകളഞ്ഞല്ലോ, അമ്മ എന്ത് നന്നായിട്ടാണ് അഭിനയിച്ചിരിക്കുന്നത്,,,, 👏👏👏👏👏സൂപ്പർ

  • @DDCricketWorld
    @DDCricketWorld 7 месяцев назад +74

    അച്ഛന്റ്റെ മോൻ നല്ലോണം അഭിനയിച്ചു 😘സുജിലേച്ചി 🥳rasheed സാർ 💪നൗഷാദ് സാർ 👍👍

  • @SumiNimmy
    @SumiNimmy 8 месяцев назад +44

    മകൻ്റെ അഭിനയം കരയിച്ചു. നന്നായി അഭിനയിച്ചിട്ടുണ്ട്.
    അമ്മയുടെ അഭിനയ നന്നായിട്ടുണ്ട്. .

  • @rahiyanathbeevinoufal2077
    @rahiyanathbeevinoufal2077 6 месяцев назад +5

    Nalla abhinayam.... Nalla story...... Puthu thalamurakkoru nalla santheshamm... Ithil ഉൾപ്പെട്ട എല്ലാവർക്കും എന്റെ വക അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👍🏻👍🏻

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie 7 месяцев назад +25

    മക്കൾ നമ്മളെ യും നമ്മുടെ ബുദ്ധിമുട്ടുകളെയും മനസിലാക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ ആശ്വാസം. എന്റെ മക്കൾ എല്ലാം മനസിലാക്കി വളരുന്നവരാണ്. ഇന്നു വരെ ഒരു കാര്യത്തിനും വാശി പിടിക്കാത്ത മക്കളെ തന്നതിന് ഈശ്വരന് 🙏🏼(നല്ല കഥ )

  • @Liya-bs6jo
    @Liya-bs6jo 7 месяцев назад +11

    വളരെ നന്നായിട്ടുണ്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
    Keep it up 🥰👍🤝

  • @linisadan
    @linisadan 8 месяцев назад +21

    നല്ല കഥ നന്നാ യി അവതരിപ്പിച്ചു എനിക്ക് വളരെ ഇഷ്ടമായി കണ്ണ് നനയിച്ചു കഥാ പാത്രങ്ങൾക്കു എന്റെ അഭിനന്ദനങ്ങൾ ❤❤

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 7 месяцев назад +4

    നല്ല കഥ 👍👌👌👌ബനാന ചിപ്സ്നേക്കാൾ ഇഷ്ടം അമ്മയോട ' ❤❤❤

  • @reenalakshmanan5274
    @reenalakshmanan5274 8 месяцев назад +17

    സുജലാ വളരെ നന്നായിട്ടുണ്ട്.മോൻ്റെ അഭിനയം ഗംഭീരമായിട്ടുണ്ട് . ശരിക്കും കരഞ്ഞു പോയി ❤😢

  • @Anesh_achayan_art
    @Anesh_achayan_art 8 месяцев назад +20

    എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം, especially ചെറിയ മോന്റെ അഭിനയം 😍😍😍

  • @BindhuC-i1f
    @BindhuC-i1f 8 месяцев назад +14

    സു കരഞ്ഞുപോയി ഇനിയും ഒരുപാട് ഉയരത്തിൽ എത്തണം ഏതൊരു നല്ല തുടകമാവട്ടെ ❤️🥰😍

  • @RITHOOSTips
    @RITHOOSTips 8 месяцев назад +6

    ആ ക്ഷേത്രം കാണാൻ നല്ല ഭംഗിയുണ്ട്...
    വളരെ നന്നായിട്ടുണ്ട് അമ്മയും മോനും
    മോൻ നന്നായി അഭിനയിച്ചു...

  • @Jishila-cc3lw
    @Jishila-cc3lw 7 месяцев назад +3

    Monte abhinayam super, karayippichu , uyarangalil Ethan kazziyatte👌

  • @Ammu..124
    @Ammu..124 7 месяцев назад +11

    അമ്മയുടെയും മോന്റെയും അഭിനയം വളരെ നന്നായിട്ടുണ്ട് ❤️

  • @sreekuttyrk8346
    @sreekuttyrk8346 6 месяцев назад +4

    കണ്ണ് നിറഞ്ഞു പോയി 🙏🥺🥺🥺🥺

  • @JannaAyisha-o7o
    @JannaAyisha-o7o 8 месяцев назад +6

    ബനാന ചിപ്സ് ജീവനക്കാരനായഎനിക്ക് ഇഷ്ടം കാട്ടി മിച്ചർ...... സൂപ്പർ ........

  • @saleshchanrdan6564
    @saleshchanrdan6564 5 месяцев назад +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 👍👍👍👍

  • @seethalakshmiabhilash1577
    @seethalakshmiabhilash1577 6 месяцев назад +3

    ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നവർ ഉണ്ട് അവരുടെയൊക്കെ കഷ്ടപ്പാട് ഒരുനേരത്തെ ഭക്ഷണം കിട്ടാതെ എത്രപേരുണ്ട് 😊😢

  • @anithasureshbabu1979
    @anithasureshbabu1979 8 месяцев назад +8

    Super👏👏👏👌🥰❤ കണ്ണുനിറഞ്ഞുപോയി

  • @safiyaahammed4467
    @safiyaahammed4467 7 месяцев назад +4

    യ്യോ വല്ലാത്തൊരു നൊമ്പരം, മനസ്സിൽ നിന്നും മായുന്നില്ല നല്ലകഥ നല്ല അഭിനയം കുഞ്ഞുമോനെ umma❤ശെരിക്കും തകർത്തു സുജി നന്നായി അഭിനയിച്ചു. മോൻ ഭാവിയിൽ മിടുക്കനായ കലാകാരനായിരിക്കും 👌🏻👌🏻👍🏻👍🏻🥰

  • @Sreenvasankizhakkedathsreeni
    @Sreenvasankizhakkedathsreeni 8 месяцев назад +11

    ചെക്കൻ കണ്ണ് നനയിപ്പിച്ചു......❤

  • @anliyavavachi-xh4qd
    @anliyavavachi-xh4qd 5 месяцев назад +1

    Great work 🥹🥹🥹🥹🥹കണ്ണ് നിറഞ്ഞുപോയീ 🥹🥹ഓരോ പെൺകുട്ടികളുടെയും ജീവിതം 🥹🥹🥹🥹🥹

  • @aslammuhammed9464
    @aslammuhammed9464 8 месяцев назад +23

    ചെറിയ കുട്ടി വളരെ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. ❤️

  • @NivaskhanNivaskhan
    @NivaskhanNivaskhan 7 месяцев назад +2

    നന്നായിട്ടുണ്ട്❤🎉 വളരെ മനോഹരമായിട്ടുണ്ട് ❤️👌🏻👌🏻👌🏻

  • @hymavathikadavath8923
    @hymavathikadavath8923 8 месяцев назад +8

    നന്നായിട്ട്ഉണ്ട് നല്ല അഭിനയം അമ്മയും മകനും.സൂപ്പർ

  • @raaganirmalyammedia4962
    @raaganirmalyammedia4962 8 месяцев назад +5

    സുജല, നന്നായിട്ടുണ്ട്, നല്ല തീം,, മോൻ സൂപ്പർ പെർഫോമൻസ്, രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤👍

  • @Abdulsalam-rr9xh
    @Abdulsalam-rr9xh 8 месяцев назад +3

    വളരെ നന്നായിട്ടുണ്ട് ഉന്നതിയിൽ എത്തട്ടെ best of luck

  • @amitnair5512
    @amitnair5512 7 месяцев назад +3

    Hats 👒 off to the Director and entire cast and crew.....words are not enough to express.....you people are ahead of Commercial mainstream Cinema .

  • @kumarnaidu6606
    @kumarnaidu6606 6 месяцев назад +2

    Short film but big lesson, work hard to grow but be happy with what you have ,sometimes what we have is other people's dream. I loved the story alot, keep making more of such good movies.

  • @rosilylouis3466
    @rosilylouis3466 7 месяцев назад +2

    Super ellavarum all the best

  • @highrangekaranachayan
    @highrangekaranachayan 7 месяцев назад +12

    സൗണ്ട് മിക്സ് ഇടക്ക് പോയി എന്നാലും very good

  • @WithloveSRkhan
    @WithloveSRkhan 8 месяцев назад +6

    വളരെ നന്നായിട്ടുണ്ട്... എല്ലാവരും നന്നായി അഭിനയിച്ചു. പ്രത്യോകിച്ചും അമ്മയും മകനും വല്ലാണ്ട് സങ്കടപ്പെടുത്തി റഷീദ് സാർ❤ എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @rabiyaafsal2529
    @rabiyaafsal2529 5 месяцев назад +1

    Ithinta part 2 iraknm plz,,,❤❤❤ athrak nalla Story ayath kounda...

  • @item5936
    @item5936 7 месяцев назад +3

    നല്ല അവതരണം. കഥ സൂപ്പർ....
    സുജല അഭിനയിക്കുകയല്ല
    ജീവിക്കുകയായിരുന്നു.
    മോൻ നന്നായി അഭിനയിച്ചു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ....
    എം. രമേശ് ബാബു മാവൂർ...

  • @sajeersajeer2834
    @sajeersajeer2834 8 месяцев назад +3

    Good massage Randuperumm nalla abhinayamm nalle cenimayill ethann kazhiyate❤❤❤

  • @nimishanimi207
    @nimishanimi207 6 месяцев назад +2

    Enta mone.... ❤

  • @U.P.Basheer
    @U.P.Basheer 8 месяцев назад +3

    ഹൃദയ സ്പർശിയായ കഥ..നല്ല അവതരണം..സുജലയും മകനും സൂപ്പർ അഭിനയം...

  • @SyamjithnsPk
    @SyamjithnsPk 7 месяцев назад +3

    എന്റെ മോൻ❤നെഞ്ചുപൊട്ടി കരഞ്ഞു പോയി

  • @BVILLA-jh6nq
    @BVILLA-jh6nq 6 месяцев назад +2

    wow.Great work.

  • @lavinamachado5770
    @lavinamachado5770 7 месяцев назад +5

    My eyes are filled with tears. Very nice story.

  • @ishan1342
    @ishan1342 6 месяцев назад +2

    Super story❤❤

  • @twoliongamers855
    @twoliongamers855 7 месяцев назад +3

    This short film is a powerful example of the strength of storytelling. Very good movie 👍

  • @arshasharin9005
    @arshasharin9005 8 месяцев назад +4

    Super 👏👏👍🏻

  • @Lila-ke8ux
    @Lila-ke8ux 7 месяцев назад +3

    Such a sweet, sad movie.made me cry.some people r so poor.they can't afford even small, simple things.at least, the shopkeeper gives her free chivda.so kind of him. Those other 2 beggars, vould ve helped her a little.so innocently, he tells her, i love u more than the banana chips.

  • @sabirarazaq5277
    @sabirarazaq5277 8 месяцев назад +6

    കരയിപ്പിച്ചുകളഞ്ഞsuല്ലോ സുജലെ....... ❤️സൂപ്പറായിക്ക്

  • @Diuuhhh
    @Diuuhhh 8 месяцев назад +6

    തുടർന്നും ഇത് പോലെയുള്ള ഷോട്ട്സ് പ്രദീക്ഷിക്കുന്നു

  • @nishanishaasin
    @nishanishaasin 6 месяцев назад +2

    Oooo 😘😘😘👍🏻😊

  • @Sujamrudhul
    @Sujamrudhul 7 месяцев назад +3

    നന്നായിട്ടുണ്ട് 🎉

  • @sureshkumarkutty4323
    @sureshkumarkutty4323 7 месяцев назад +3

    Awesome.,,.heart touching. God bless

  • @NoufaKP-sv8oy
    @NoufaKP-sv8oy 7 месяцев назад +8

    Enthu നല്ല film.ഒരു പാട് കരഞ്ഞു 😭😭😭😭😭😭😭😭😪😪😪😪😪

  • @Sharfina.naseer
    @Sharfina.naseer 8 месяцев назад +2

    അടിപൊളിയാണ് ❤ ചിത്രികരണം സൂപ്പർ ആണ് എനിയും കുടുതൽ ഉയരങ്ങളിൽ എത്തട്ടെ..........😊😊😊😊😊😊😊😊😊

  • @brahmafilms3441
    @brahmafilms3441 14 дней назад +1

    Super ❤❤❤

  • @ezzaa2381
    @ezzaa2381 7 месяцев назад +2

    മാതാപിതാക്കളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്ന മക്കൾ ഉണ്ടെങ്കിൽ അതായിരിക്കും അവർക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം. നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മയും

  • @KalaCharly
    @KalaCharly 7 месяцев назад +2

    Awesome😩💕

  • @NisarMullungal
    @NisarMullungal 8 месяцев назад +3

    Good story. ❤❤❤❤❤❤❤

  • @SumiSumayya-ly3dx
    @SumiSumayya-ly3dx 8 месяцев назад +5

    Adipoli.karanju poyi

  • @Farook-u4k
    @Farook-u4k 7 месяцев назад +2

    Good work 🎉🎉🎉🎉❤❤

  • @SumiSumayya-ly3dx
    @SumiSumayya-ly3dx 8 месяцев назад +3

    Super

  • @weonelive8752
    @weonelive8752 8 месяцев назад +3

    നന്നായിട്ടുണ്ട് 👍

  • @scorpionskollamkannurvibee1132
    @scorpionskollamkannurvibee1132 7 месяцев назад +2

    സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു...
    👏👏👏👏

  • @nagaratnapawar2028
    @nagaratnapawar2028 7 месяцев назад +2

    Heart touching story ❤

  • @saihasaihu8363
    @saihasaihu8363 7 месяцев назад +2

    Super film ❤🥲heart melting 💗

  • @NahidaFasil
    @NahidaFasil 7 месяцев назад +2

    നല്ല ഒരു കഥ ♥️

  • @jothi2116
    @jothi2116 7 месяцев назад +3

    Good work🤍really it portrait situations that we don't see but happens every day👍🏼🙂

  • @NisarMullungal
    @NisarMullungal 8 месяцев назад +3

    Sooper❤❤

  • @NizarKichoos
    @NizarKichoos 7 месяцев назад +7

    Ummiyum vappiyum kashttappedunnath alochichu poyi ee video kandappo😢😢

  • @shailajanarayan886
    @shailajanarayan886 7 месяцев назад +2

    കരഞ്ഞു പോയി കണ്ടിട്ട് 🙏🏻

  • @anuajayan2351
    @anuajayan2351 5 месяцев назад +1

    Ariyathey kannu niranju pokunnu very nice movie ❤❤

  • @althafhussain5069
    @althafhussain5069 8 месяцев назад +2

    Super....

  • @sarithavenugopalsarithaven7242
    @sarithavenugopalsarithaven7242 6 месяцев назад +1

    അമ്മയും കുട്ടനും കരയിപ്പിച്ചു ലോ 😢😢

  • @girishpanikar5287
    @girishpanikar5287 7 месяцев назад +2

    Very emotional & heart touching story ❤❤

  • @rajeev.e.kthalassery5096
    @rajeev.e.kthalassery5096 8 месяцев назад +3

    നല്ല കഥ,നല്ല രീതിയിൽ അതു അവതരിപ്പിക്കുകയും ചെയ്തു. ഇന്നത്തെ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ആവിഷ്ക്കാരമാണിത്. നമ്മുടെ അച്ഛനമ്മമാർ എങ്ങനെയാണ് എങ്ങനെയായിരുന്നു എന്ന് തിരിച്ചറിയാത്ത ഒരു സമൂഹമാണ് ഇന്നത്തേത് . ഈ കഥയിലൂടെ എന്താണ് കഥാകാരൻ ഉദ്ദേശിച്ചത് അത് കാഴ്ചക്കാരിൽ എത്തിക്കുവാൻ ഇതിലുള്ള കലാകാരന്മാർക്ക് സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ട ഒന്നാണ്, പ്രത്യേകിച്ച് അമ്മയും മകനും. എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചെറിയ ഒരു അഭിപ്രായം കൂടി, ഇതിൽ ഉള്ള ഭിക്ഷക്കാർ ആയിട്ടുള്ള കലാകാരൻമാർക്ക് അതിന് നീതിപുലർത്തുന്ന തരത്തിലുള്ള വസ്ത്രവിധാനങ്ങൾ ആയിരുന്നില്ല, ഇവിടെ സംവിധായകൻ ഒന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു. എല്ലാവർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു, ഇനിയും കൂടുതൽ അർത്ഥവത്തായ കഥകൾ പ്രതീക്ഷിക്കുന്നു.....

  • @mary9519
    @mary9519 7 месяцев назад +2

    Very good movie heart touching....Lord Almighty have mercy on all those who suffer 🙏🏽😭🙏🏽

  • @NooraNashra
    @NooraNashra 7 месяцев назад +2

    കരയിപ്പിച്ചല്ലോ ചേച്ചിം മോനും 😢😢😢😢

  • @renjinialex5949
    @renjinialex5949 8 месяцев назад +5

    സൂപ്പർ കുഞ്ഞു 🥰🥰

  • @Ayesha_f_Muskaan10
    @Ayesha_f_Muskaan10 8 месяцев назад +2

    Fantastic short film 👏👏👏👏

  • @sajlasp9214
    @sajlasp9214 7 месяцев назад +7

    ഞാനും ഇപ്പോൾ ഈ അവസ്ഥയില ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു തുള്ളി കണ്ണീർ പോലും വന്നില്ല കാരണം ഞാൻ ദിവസവും കരയുന്നത് kond

  • @Aagney1870
    @Aagney1870 8 месяцев назад +3

    Super sujalechi🥰👌🏻👏🏻👏🏻

  • @sinusvlogs1563
    @sinusvlogs1563 8 месяцев назад +2

    Nice video 😘😘😘👏👏

  • @shamna489
    @shamna489 7 месяцев назад +2

    കരഞ്ഞു പോയി... മനസ്സിൽ വല്ലാതെ കൊണ്ട്... 😥🙏

  • @deepthimk624
    @deepthimk624 7 месяцев назад +2

    Ellarum nannayi abhinayichu sherikkum feel aayi 😢❤

  • @WRONG_FF_1
    @WRONG_FF_1 8 месяцев назад +2

    Adipoli👍😢😢😢😢

  • @smithinkgm4662
    @smithinkgm4662 8 месяцев назад +2

    അടിപൊളി

  • @nijase290
    @nijase290 8 месяцев назад +4

  • @ramshsd_thalassery
    @ramshsd_thalassery 8 месяцев назад +3

    Supper supper ❤❤❤❤❤ sujala thakarthu

  • @Flowers589s
    @Flowers589s 7 месяцев назад +6

    അമ്മേടെ അഭിനയം തീരെ പോരാ

  • @abdulmajeedmajeed9830
    @abdulmajeedmajeed9830 8 месяцев назад +2

    ❤ super

  • @naseercheyambath8527
    @naseercheyambath8527 8 месяцев назад +3

    Nannayitund super

  • @NisarMullungal
    @NisarMullungal 8 месяцев назад +3

    Good story❤

  • @najilnaja1020
    @najilnaja1020 8 месяцев назад +2

    👍🏻സൂപ്പർ

  • @ashlyponnu4083
    @ashlyponnu4083 8 месяцев назад +3

    Super Mone❤️🥰

  • @sangeetharaghavan6055
    @sangeetharaghavan6055 8 месяцев назад +2

    Super👏👏

  • @saisimna2377
    @saisimna2377 7 месяцев назад +2

    Super❤ dialogue vannadhu kondu scene kanan pattunnilla

    • @Stellarcinemasentertain
      @Stellarcinemasentertain  7 месяцев назад

      English subtitle വരുന്നത്‌ CC button press ചെയ്താല്‍ subtitle വരുന്നത്‌ stop ആകും.
      Please try. Thanks 👍

  • @vvrchandra7896
    @vvrchandra7896 8 месяцев назад +2

    good story, good direction, good Action

  • @ardhra-v9c
    @ardhra-v9c 7 месяцев назад +3

    🙂

  • @shantythomas1628
    @shantythomas1628 7 месяцев назад +2

    Super ❤😢

  • @abheeshp6589
    @abheeshp6589 8 месяцев назад +2

    സുജല ചേച്ചി അടിപൊളി 😍👍

  • @Abdulhai-b2z
    @Abdulhai-b2z 8 месяцев назад +2

    Best wishes