Это видео недоступно.
Сожалеем об этом.

ആരായിരുന്നു കുഞ്ഞാലിമരക്കാർ?- | kunjali marakkar History |malayalam |

Поделиться
HTML-код
  • Опубликовано: 27 сен 2020
  • കുഞ്ഞാലിമാരുടെ അവസാനം എന്നത് കേരളചരിത്രത്തിലെ തന്നെ ഏറ്റവും വികാരഭരിതമായ ദുരന്തകഥകളിലൊന്നാണ്.. അവരുടെ തമ്പുരാനായ സാമൂതിരി തന്നെ നീചമായ വഞ്ചന നടത്തി എന്നത് ചരിത്രത്തിലെ ക്രൂരമായ വിരോധാഭാസം ആണ്.. ഒരു നൂറ്റാണ്ട് നീണ്ടു നിന്ന കുഞ്ഞാലിമാരുടെ സംഭവ ബഹുലമായ ജീവിതമാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്...
    .
    .
    subscribe here : www.youtube.co....
    .
    കടലിനടിയിലെ പിരമിഡിനെ കുറിച്ചറിയാൻ...
    • കടലിനടിയിലെ പിരമിഡും മ...
    .
    ആസാമിൽ എന്തുകൊണ്ട് എല്ലാ വർഷവും പ്രളയം -
    • Video
    .
    .
    .
    .
    In this video we talk about || KUNJALI MARAKKAR HISTORY IN MALAYALAM ||KUNJU KUNJALI MALAYALAM || MARAKKAR MALAYALAM |
    MARAKKAR SIMHAM MALAYALAM || Kunjali marakkar Update || Kunjali marakkar biography || kunjali marakkar life story in malayalam ||
    .
    .
    .#കുഞ്ഞാലിമരക്കാർ
    #kunjalimarakkar
    #keralahistory
    #history
    #zamorin
    #kozhikode
    #ponnani
    #navybattle
    #peekintopast
    #kunjukunjali
    .

Комментарии • 55

  • @salihmullan6772
    @salihmullan6772 3 года назад +9

    അടിപൊളി വീഡിയോസ് ആണ്.കൂടുതൽ Tag cheeyoo

  • @midhunsekhar808
    @midhunsekhar808 3 года назад +11

    കുഞ്ഞാലി the great

  • @jincythomas2093
    @jincythomas2093 2 года назад +4

    Inyum kooduthal vd idanmn... All superb 👏🏻👏🏻

    • @peekintopast
      @peekintopast  2 года назад +1

      ചെയ്യാം ❤️🖤🖤

  • @katathanattilenadanpattuka8339
    @katathanattilenadanpattuka8339 10 месяцев назад

    പതിനാറാം നൂറ്റാണ്ടിലെ അവസാന കുഞാലിയുമായി -
    വടക്കൻ പാട്ട് നായകൻ തച്ചോളി ഒതേനനുമായി ബന്ധമുണ്ട് -
    വടക്കൻപാടിൽ
    ഇത് പ്രതിവാദിക്കുന്നുണ്ട്.

  • @kalapurackalkochubalan9088
    @kalapurackalkochubalan9088 2 года назад +3

    മഹാനായ കുഞ്ഞാലിമരയ്ക്കാരുടെ അനുഭവം തിരുവിതാംകൂറിലും സംഭവിച്ചിട്ടുണ്ട് വേലുത്തമ്പി ദളവ അന്നത്തെ ഭരണാധികാരികൾ എല്ലാംഇത്തരം നെറികേട് കാണിച്ചിട്ടുണ്ട്

  • @abdulnajeeb87
    @abdulnajeeb87 Месяц назад

    Shaheed khujaali marakaar(uppapa )❤❤❤

  • @zombiecatcher850
    @zombiecatcher850 3 года назад +3

    Super cheta nalla presentation

  • @mammooselove2516
    @mammooselove2516 2 года назад +3

    Kunjalimarakkar 💥🔥

  • @surya-rc8xw
    @surya-rc8xw 3 года назад +5

    👌👌👌

  • @alhafizmuhammedeasa
    @alhafizmuhammedeasa 2 года назад +2

    Poli 💥💥💥

  • @krishnapriya6940
    @krishnapriya6940 3 года назад +3

    Good presentation. 👌

  • @mohamedummer2444
    @mohamedummer2444 2 года назад +5

    കീഴടങ്ങിയതല്ല,,, ചതിച്ചതാണ്

  • @pushparajeev4897
    @pushparajeev4897 2 года назад +1

    👍👍👍

  • @Ancientdays07
    @Ancientdays07 Год назад

    ഒരു തരത്തിൽ തിരുവിതാംകൂറിൽ അവിട്ടം തിരുനാൾ രാജാവ് വേലുത്തമ്പി ദളവയെ കൈയൊഴിഞ്ഞ പോലെ കോഴിക്കോട് സാമൂതിരി കുഞ്ഞാലി മരയ്ക്കാറെയും കൈയൊഴിഞ്ഞു.

  • @Stories_By_Ganga
    @Stories_By_Ganga Год назад

    Tnk u bro♥️

  • @ranjithperimpulavil2950
    @ranjithperimpulavil2950 10 месяцев назад +1

    കുഞ്ഞാലി മരക്കാർ ആറാമൻ സ്വന്തം രാജാവിനെതിരെ തിരിഞ്ഞതും, കൊച്ചിയിൽ നിന്ന് ഓടി വന്ന തങ്ങളുടെ കുടുംബത്തിന് കോഴിക്കോട് അഭയം നൽകി സംരക്ഷിച്ച ആ രാജ വംശത്തെ അധിക്ഷേപിക്കുന്ന പ്രവൃത്തികൾ ചെയ്തതും കൂടി പറയണം.

    • @jouharsanu8519
      @jouharsanu8519 10 месяцев назад +1

      Enthinanaavo ethire thirinjath

    • @abdulnajeeb87
      @abdulnajeeb87 Месяц назад

      Andik urapilaathavan marude ooola history athmahathiya chida pedi thonddan maaraannu ninte oky munkaamigal ennum kujhli marakaar jeevikinnoo adi uracha muslims samudaayathil

  • @adarshasokansindhya
    @adarshasokansindhya 2 года назад +1

    💓💓💓

  • @fayiskv9
    @fayiskv9 2 года назад

    👍

  • @AdNAN9544
    @AdNAN9544 2 года назад

    🔥

  • @minsenmathew6651
    @minsenmathew6651 Год назад

    Hai

  • @ZainMalik-yk2ix
    @ZainMalik-yk2ix 3 года назад +3

    👍🏼👍🏼👍🏼😘

  • @sureshumoyacheri1389
    @sureshumoyacheri1389 3 года назад

    Kottakkal

  • @abdulnajeeb87
    @abdulnajeeb87 Месяц назад

    Samoothiri thendi rajave

  • @travlog_365
    @travlog_365 2 года назад

    samoothiriyodu kunjali thethuchezhuthilla

  • @samsamuel60
    @samsamuel60 3 года назад

    Alvin Sam cal

  • @nipinn3271
    @nipinn3271 2 года назад +1

    Vanjichsthu kunjali marakkar aanu zamoothiri alla, zamoothiri orikkalum mithradroham chaithathu alla.

  • @shabanworld2871
    @shabanworld2871 3 года назад +1

    👍👍👍

  • @sarikajoseph5497
    @sarikajoseph5497 3 года назад +3

    👌👌