പെന്തക്കോസ്ത് സഭയിൽ ആളെ കൂട്ടാൻ ഉപയോഗിക്കുന്ന 'ട്വിസ്റ്റ്' ചോദ്യം " നിങ്ങൾ വീണ്ടും ജനിച്ചവർ ആണോ"

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 197

  • @marialisgeorge3688
    @marialisgeorge3688 5 лет назад +17

    സത്യമാണ് ബ്രദർ, എന്നോടും പലരും ചോദിച്ചിട്ടുണ്ട് രക്ഷിക്കപ്പെട്ടതാണോ? വീണ്ടും ജനിച്ചതാണോ എന്നൊക്കെ. ഇപ്പൊ clear ആയി. Thank God.

    • @ramesanrameshpaul3416
      @ramesanrameshpaul3416 4 года назад

      @@trueteller960 വീണിടത്തു കിടന്നു ഉരുളല്ലേ. ഓടിച്ചിട്ടു കിട്ടി യില്ലെങ്കിൽ പതിരിങ്ങപ്പൻ തന്നതാണ് എന്ന് പറയാം, എന്ന് ഒരു ചൊല്ല് കേട്ടിട്ടുണ്ട്. ചേട്ടൻ you tubil , real penthacost , സാക്ഷ്യം കേൾക്കുക. യേശു ആണ് സത്യം. അവൻ പഠിപ്പിച്ച കാര്യങ്ങളും സത്യമാണ്. കുറെ നല്ലതും കുറെ ചീത്തയും ഇല്ല. അതിനാൽ , സത്യ സഭ കത്തോലിക്കാ സഭയിലേക്കു തിരിച്ചു വരുക.

  • @lishipaul75
    @lishipaul75 5 лет назад +4

    Amen 🙏well explained
    May God bless you 🔥

  • @beenajoymanadan
    @beenajoymanadan 19 дней назад

    Lord 👑 we glorify 🎉 you ❤

  • @lizammathomas2550
    @lizammathomas2550 4 года назад +1

    Sathyamanu br.thank you 🙏

  • @manithaani3991
    @manithaani3991 4 года назад +3

    എന്റെ പാപം ആകുന്ന പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ സ്വീകരിക്കുന്നതാണ് വീണ്ടും ജനനം

  • @manithaani3991
    @manithaani3991 4 года назад +1

    ദൈവം എത്ര വലിയവൻ 15വർഷം മുന്നേ എന്നെ ഇതുപോലെ പ്രാർത്ഥനക്കു കൊണ്ട് പോയി പിറ്റേ ആഴ്ച സ്നാനം സ്വീകരിക്കണം പറഞ്ഞു ഒരുവട്ടം ഞാനാസ്നന കിട്ടിയ ഞൻ അത് ശെരിയല്ലന്ന് എന്റെ കർത്താവിനോട് പ്രാർത്ഥിച്ചു എനിക്ക് അവിടുന്ന് അറിവ് നൽകി പത്രോംസിലൂടെ ദൈവം ഉയർത്തിയ സഭയിലെ അംഗം ആണ് ഞൻ

    • @annammamathai3377
      @annammamathai3377 2 года назад

      Well explaind. God bless you brother always

    • @samuelvarghese9991
      @samuelvarghese9991 2 года назад

      ആരൊ പറഞ്ഞതല്ലേ, പത്രോസ് കഥ.
      ദൈവ സഭയ്ക്കു ശേഷം രൂപം കൊണ്ട വ്യാജ കഥയാണ് പത്രോസ്റ്റ് കഥ.

  • @nandhu6348
    @nandhu6348 4 года назад +1

    Amen

  • @svnggn2106
    @svnggn2106 4 года назад +1

    Amen💯💯💯💯👍👍👍👍

  • @samuelvarghese9991
    @samuelvarghese9991 2 года назад +1

    കത്തോലിക്കയിൽ ഒ. രു ചോദ്യവുമില്ല.
    വന്നോണം , നിന്നോണം . കണ്ടോണം, പൊയ്ക്കോണം.

    • @mathew840-r5h
      @mathew840-r5h 7 месяцев назад +1

      വന്നോണം, ഇരുന്നോണം, അലർച്ച തുടങ്ങിക്കോണം,തുള്ളിക്കോണം, പൊയ്ക്കോണം.

    • @samuelvarghese9991
      @samuelvarghese9991 7 месяцев назад +1

      @@mathew840-r5h സങ്കീർത്തനങ്ങൾ 5:11 എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;

    • @samuelvarghese9991
      @samuelvarghese9991 7 месяцев назад

      @@mathew840-r5hസങ്കീർത്തനങ്ങൾ
      150:3 കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.
      150:4 തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.
      150:5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.

    • @mathew840-r5h
      @mathew840-r5h 7 месяцев назад

      @@samuelvarghese9991സങ്കിർത്തനങ്ങൾ 46:10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ;ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

    • @mathew840-r5h
      @mathew840-r5h 7 месяцев назад

      ​@@samuelvarghese9991സങ്കിർത്തനങ്ങൾ 46:10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

  • @hopefaith3087
    @hopefaith3087 3 года назад +1

    വീണ്ടും ജനിക്കാത്തവർ സ്വർഗത്തിൽ എത്തില്ല അതു വചനപ്രകാരം.. Its a responsibilities god kept for everyone, if we dont bring souls to heaven we have to give account one day, ന്യായവിധി ദിവസം വരുന്നു, വചനം സത്യം ആണ് 🙏

  • @annieroser2549
    @annieroser2549 4 года назад

    Amen praise the Lord 🙏 🙏 hallelujah

  • @annakuttyskariah6016
    @annakuttyskariah6016 2 года назад

    വെള്ളം ശുചീകരിക്കേണ്ടതിന്നു ഉപയോഗിക്കുന്നു.

  • @annakuttyskariah6016
    @annakuttyskariah6016 2 года назад

    നവീകരണം നമ്മുടെ ഉള്ളിലാണു
    കുട്ടി👦

  • @annakuttyskariah6016
    @annakuttyskariah6016 2 года назад

    💦വെള്ളം പരിശുദ്ധാത്മാവിന്റെ പ്രതീകത്തിൽ ☝️

  • @gracesamuel8322
    @gracesamuel8322 2 года назад

    " It is a fearful thing to fall in to the hand of the living God"

  • @yasodhavideep330
    @yasodhavideep330 5 лет назад +1

    👍

  • @alicepurackel7293
    @alicepurackel7293 4 года назад +3

    മാർട്ടിൻ ലൂതർ വിചാരിച്ചപോലെ സംഗതികൾ നടക്കാതെപോയി അയാളുടെ കൈപ്പിടിയിൽ ആക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല . അതിനു ള്ള ദൈവകൃപ അയാൾക്കുണ്ടായില്ല എന്ന് വേണം കരുതാൻ

  • @moncyachen66
    @moncyachen66 4 года назад +4

    പാപമോചന സ്നാനം യേശുവിന്റെ കുരിശുമരണമാണ്

  • @annakuttyskariah6016
    @annakuttyskariah6016 2 года назад

    മാനസാന്തരം വീണ്ടും 🐣

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 3 года назад +1

    Dear Brother
    വെള്ളത്താലും ആത്മാവിനാലും എന്ന തർജ്ജിമ തെറ്റാണ്. വെള്ളത്തിൽ ആത്മാവിനാൽ വീണ്ടും ജനിച്ചില്ല എങ്കിൽ എന്നാണ് ശരി.
    Baptism is washing of rebirth (Titus 3:6)
    മരിച്ചവർ ഉയിർക്കുന്നതാണ് വീണ്ടും ജനനം..അത് സ്നാനത്തിൽ സംഭവിക്കുന്നു.(റോമർ6:4,5)

    • @jmj4138
      @jmj4138 2 года назад

      🙏🙏🙏

  • @bijuthomas8330
    @bijuthomas8330 4 месяца назад

    എൻ്റെ പൊന്നോ സുഗതൻ്റെ കെട്ടഴിച്ചവൻ്റെ വളച്ചൊടിച്ച വിശദീകരണം കേട്ട് ചിരിക്കണോ അതോ കരയണോ :

  • @jollyabraham1830
    @jollyabraham1830 5 лет назад +2

    We have no time to waste for these people. They keep budding everyday since they need money, position & power. The Catholic Church is not an individual church as it is founded by Jesus Himself and it does have a foundation of 2000 years unlike other denominations which have been sprouting like political parties. So, we don't need to satisfy these people as they will come to know the truth sooner or later. God bless everyone

    • @b43aneettaalex41
      @b43aneettaalex41 4 года назад

      Fool

    • @jmj4138
      @jmj4138 2 года назад

      @@b43aneettaalex41 ok

    • @jmj4138
      @jmj4138 2 года назад

      Yes Dear Jolly Abraham 💐🙏🕊️ Our faith in Catholicism is much more stronger than before, we should be ready to get persecuted in the future by others. Jesus is watching us each second! 🕊️🙏🙏🙏 AMEN! VIVA CRISTO REY 🦅 AVE MARIA 🌹🌷🌷🌹

  • @jostsa2113
    @jostsa2113 3 месяца назад

    വീണ്ടും ജനിക്കേണ്ട ആവശ്യമില്ലന്ന് തർക്കിച്ച് താങ്കൾക്ക് മനുഷ്യനെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞേക്കാം .പക്ഷേ താങ്കളുടെ ഈ വാദം ദൈവം അംഗീകരിക്കുകയില്ല .വീണ്ടും ജനിക്കണം എന്നുള്ളത് ദൈവ പ്രമാണമാണ് . ദൈവ പ്രമാണത്തെ അഴിക്കുവാൻ ഉള്ള അധികാരം താങ്കൾക്ക് എവിടെ നിന്ന് കിട്ടി ?

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 года назад +1

    വളരെ നല്ല മറുപടി.

  • @anoopmathew1812
    @anoopmathew1812 4 года назад

    പുറമെയുള്ള വെള്ളത്തിൽ അല്ല ഒരാൾ വീണ്ടും ജനിക്കുന്നത്.

  • @febasebastian8487
    @febasebastian8487 Год назад

    🙄

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 4 года назад

    And one more question sajith. What leads a person to take Baptism?
    Is it faith? If so,what is that faith? What should the the one who take Baptism believe?
    How significant and exclusive that faith is ?

  • @miniprasadmini3657
    @miniprasadmini3657 3 года назад +1

    ഇവൻ പലരോടും ചോദിച്ച ചോദ്യം ആണേ ഇപ്പോൾ,.... ഇദ്ദേഹം അന്നൊക്കെ ഏത് യേശുവിന്റെ നാമത്തിൽ ആണ് രോഗശാന്തി കൊടുത്തത്....

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 3 года назад

    ഇവനെ പോലെ ഉള്ള കള്ളമാരെ പിടിച്ചിരുത്തി ബൈബിൾ ചോദിച്ചു മനസ്സിൽ ആക്കുന്ന തങ്ങളുടെയും സഭയുടെയും നിലവാരം നമ്മിക്കുന്നു 🙏🏻🙏🏻

  • @moncyachen66
    @moncyachen66 4 года назад +2

    What is born again? One is born from our parents. Other one is born from above. That is from God. Born from the clutches of sin. That happened only through the death and resurrection of Jesus christ. By the faith in the death and resurrection of christ, we are saved.. Baptism is the symbolic expression of participating in the death and resurrection of xt.

  • @saniya7155
    @saniya7155 4 года назад +9

    അവതാരകൻ സേട്ടോ ....... സജിത്ത് ജോസഫ് മാത്രമല്ല മാതൃസഭയാകുന്ന പട്ടത്വ സഭയിലേയ്ക്ക് തിരികെ എടുക്കാമോ എന്നു ചോദിച്ച് ചെന്നത് വർഷങ്ങൾക്ക് മുൻപ് യേശു പാസ്റ്ററായിരിക്കുന്ന സഭയിൽ പണസഞ്ചിയിൽ നിന്ന് കൈയിട്ട് വാരിയും ,യേശുവിനെ വഞ്ചിച്ചും കാശുണ്ടാക്കി പഴയ പള്ളിയിലേയ്ക്ക് തിരികെ ചെന്നപ്പോൾ അന്നത്തെ അച്ചൻ മാര് ഇത്രയും വലിയ വഞ്ചകന്റെ പണവും വാങ്ങാതെ,മെമ്പർഷിപ്പും കൊടുക്കാതെ തിരികെ ഓടിച്ചു .
    ഇന്നത്തെ അച്ചൻമാർക്കും പള്ളിക്കാർക്കും യേശുവിനെ ഒറ്റിയ യൂദാച്ചായനേപ്പോലുള്ളവരെയാണ് ആവശ്യം .ഇല്ലെങ്കിൽ മാതൃസഭ തകരും ......
    ദേമാസ് ലോകത്തെ സ്നേഹിച്ച് സഭ വിട്ട് പോയി .ഇനിയും എത്രയോ പേർ ... അതു കൊണ്ട് ദൈവസഭ തകരില്ല ,കാരണം പാതാള ഗോപുരങ്ങൾ ദൈവസഭയെ ജയിക്കില്ല .കാരണം ദൈവ സഭ പണിയപ്പെട്ടിരിരിക്കുന്നത് അപ്പോസ് തോലിക ഉപദേശമാകുന്ന യേശുക്രിസ്തുവിന്റെ സത്യവചനമാകുന്ന പാറ മേലാണ്. അതിനാൽ അത് തകരില്ല ..
    എന്നാൽ സജിത്തിന്റെ മാതൃസഭ വെറും മനുഷ്യരാകുന്നയാളുകളുടെ വാക്കുകളിലും അപ്പോസ്തോലൻമാരോ യേശുവോ പറയാത്ത പാരമ്പര്യങ്ങളാകുന്ന അന്ധവിശ്വാസങ്ങളാകുന്ന മണലിൻമേലാണ്. അത് നിലനില്ക്കില്ല തകരും....
    . സജിത്ത് ജോസഫിന്റെ എല്ലാ വീഡിയോയുടെയും കമന്റ് ബോക്സ്ഓഫാക്കിയിട്ടിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും .ഇത് ഓഫ് ചെയ്യാൻ മറന്ന് പോയോ ? സജിത്തിന് താൻ പറയുന്നത് കള്ളത്തരം ആണെന്നുള്ളതിന്റെ പേടിയുണ്ട് എന്നതിന്റെ തെളിവാണ് കമന്റ് ബോക്സ് ഓഫാക്കുന്നത് .
    പെന്തക്കോസ്തിൽ നിന്നും കത്തോലിക്ക ,യാക്കോബായ സഭകളിലേയ്ക്ക് ഇവർ പോകാൻ കാരണം പെന്തക്കോസ്തിൽ നിന്നു കൊണ്ട് വചന വിരുദ്ധമായ ഉപദേശങ്ങളും ,ശുശ്രൂഷകളും ചെയ്തതിന് സഭ പുറത്താക്കിയതിനാലാണ് .പഴയ പട്ടത്വ സഭയേ തേടി പോയത്.
    സജിത്ത് കണ്ണൂർ പട്ടത്വാ സഭകൾ പോലും ദിവ്യമായി കാണുന്ന തിരുവോസ്തി ,അഥവാ കുർബാനയപ്പം നായയ്ക്ക് കൊടുക്കാമെന്ന് പഠിപ്പിക്കുകയും ,കൊടുക്കുകയും ചെയ്യുന്നയാളാണ് അങ്ങനെയുള്ള ദുരുപദേശകരെ പെന്തക്കോസ്ത് വിഭാഗങ്ങൾ അംഗീകരിക്കുന്നില്ല. അവർക്ക് തെറ്റ് തിരുത്താനും മടങ്ങി വരാനും അവസരം കൊടുത്തിട്ടും മടങ്ങി വരാത്തതിനാൽ പുറത്താക്കപ്പെട്ടവരാണ് .
    പെന്തക്കോസ്തുകാർ എന്ത് ചോദ്യം ചോദിച്ചാലും അപ്പോസ്തോലിക ഉപദേശത്തിൽ നിന്നോണ്ടെചോദിക്കൂ .താങ്കളെ പോലെ പണത്തിന് വേണ്ടി വചന വിരോധം പറയത്തില്ല .
    താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ പട്ടത്വ സഭകളിൽ അനുവർത്തിച്ച് വരുന്ന ശിശു സ്നാനം ......
    വിശുദ്ധ വേദപുസ്തകത്തിൽ ഒരേ ഒരു ശിശുവിനെ മാമോദീസ മുക്കിയ ഒരേ ഒരു വാക്യം നേരാംവണ്ണം ഇടാൻ കഴിയുമോ ?
    ആദിമസഭയിലും അപ്പോസ്തലൻമാർ വചനം പ്രസംഗിച്ചും ,സംസാരിച്ചുമാണ് മറ്റുള്ളവരെ രക്ഷയിലേയ്ക്ക് നയിച്ചത് .
    കുറെനാൾ വചനത്തിന്റെ പേരിൽ പെന്തക്കോസ്തുകാരുടെ കൂടെ നിന്ന് പണം ഉണ്ടാക്കി
    .എന്നാൽദൈവസഭ പുറത്താക്കിയപ്പോൾ നിലനില്പിനായി പഴയപട്ടത്വ സഭയിൽ നിന്നു കൊണ്ട് ജീവിക്കാനുള്ള സജിത്തിന്റെ തന്ത്രമാണിത് .ദൈവസഭയിൽ നിന്നോണ്ട് ദൈവവചനത്തിന് വിരോധം പ്രവർത്തിക്കാൻ മടി കാണിക്കാത്ത ഈ സജിത്ത് ഇപ്പോഴത്തെ മാതൃസഭയിൽ ഉന്നതനായി തീരും .സജിത്തിന്റെ രംഗ പ്രവേശത്തോടെ മാതൃസഭയിലെ എല്ലാ ധ്യാനഗുരുക്കൻമാരും കഷ്ടത്തിലായി .ഇപ്പോൾ എല്ലാവർക്കും തിരുവോസ്തി നായയ്ക്ക് വരെ കൊടുക്കാമെന്ന് ഒരു മടിയും പേടിയുമില്ലാതെ പറഞ്ഞ സജിത്തച്ചായനാണ് മാതൃ സഭയുടെ ധീരനായ നായകൻ .....
    ഇങ്ങനെയിരുന്ന് ലൈവ് ചെയ്യുന്നതിനെക്കാൾ ദുരുപദേശം പറയുന്ന പെന്തക്കോസ്തുകാരുടെ കൂടെയിരുന്ന് ലൈവിൽ സംവാദംചെയ്യാനുള്ള ധൈര്യം ഈ സജിത്തങ്കിളിന് ഉണ്ടോ ?താങ്കൾ ഈ വീഡിയോകളിൽ പറയുന്നത് സത്യമാണെങ്കിൽ താങ്കളിൽ ശരിയായ പരിശുദ്ധാത്മാവ് ഉണ്ടെങ്കിൽ അപ്പോസ്തോലിക സഭയുടെ അതേ ഉപദേശങ്ങൾ താങ്കളുടെ മാതൃസഭയിൽ ഉണ്ടെന്ന് ലൈവിൽ പെന്തക്കോസ്തുകാരുമായി സംവാദിച്ച് തെളിയിക്കാനുള്ള ധൈര്യം കാണിക്കുക ...... നിങ്ങളുടെ പഠനത്തിൽ മാതൃസഭ പണിതത് വിശുദ്ധ പത്രോസ്സിലാണല്ലോ
    വിശുദ്ധ പത്രോസ് പറഞ്ഞതും പഠിപ്പിച്ചതും ആണോ മാതൃസഭ അനുവർത്തിക്കുന്നത് .താങ്കളുടെ ഗുരുവാകുന്ന ഷിബു പീഢിയേക്കലിനെ കൂടാതെ ഒറ്റയ്ക്ക് പെന്തക്കോസ്തു പാസ്റ്റർമാരുമായി സംവാദത്തിന് ധൈര്യം ഉണ്ടോ??????? ഇല്ലെങ്കിൽ ഷിബുഛായനെയും വിളിച്ചോ ...

    • @mvmv2413
      @mvmv2413 4 года назад +2

      എന്നിട്ടും നാണമില്ലേ നമ്മുടെ പാസ്റ്റര്മാര്ക് പള്ളിക്കാരുടെ സ്കൂളിൽ മക്കളെ പഠിപ്പിക്കാനും അവരുടെ ഹോസ്പിറ്റലിൽ ചികിൽസിക്കാനും അവരുടെ പത്രം (ex. മനോരമ ) വായിക്കാനും, മുസ്ലിം കൾ വേദമോതി വെട്ടുന്ന പോത്തിനെയും തമിഴ് ഹിന്ദുക്കൾ കൃഷി ചെയ്യുന്നതും തിന്നാനും? കാശു കൊടുത്താണ് പത്രം വാങ്ങുന്നത്, ഫീസ് കൊടുത്താണ് പഠിപ്പിക്കുന്നത് എന്നൊക്കെ കിഴങ്ങന്മാരും കിഴങ്ങത്തികളും പറയും. പള്ളിക്കാർ ചെയ്യുന്ന എല്ലാ സേവനവും അവരുടെ സുവിശേഷ ദർശനമാണ്. അതിന്റെ ആനുകൂല്യം പറ്റുമ്പോൾ വേർപാട് എന്തിനാ വിഴുങ്ങുന്നേ? Govt school ഇല്ലേ? സ്വന്തമായി school ഇടാനുള്ള കഴകത്തു വ്യാജ മറുഭാഷക്കില്ല എന്നതല്ലേ വാസ്തവം?? ഇതൊക്കെ ചെയ്യാൻ ഉള്ള പണമില്ലേ? ഉണ്ടല്ലോ. ശക്തി യില്ലേ പാസ്റ്റർ മാരുടെ പരിശുദ്ധാത്മാവിനു?? അവന്മാർക് തമ്മിലടിക്കാനും കുരക്കാനുമേ അറിയൂ എന്നതല്ലേ വാസ്തവം? നമ്മുടെ കൈയിൽ ഇരിക്കുന്ന ബൈബിൾ അസൂസ സ്ട്രീറ്റിൽ നിന്നു കളഞ്ഞു കിട്ടിയതാണോ? അത് നമ്മുടെ കൈയിൽ എത്തുന്ന വരെ ദൈവം സൂക്ഷിക്കാൻ ഏല്പിച്ചത് ആരെയാണ്?
      ശിശുസ്നാനത്തെ കുറിച്ചു പറഞ്ഞല്ലോ. അത് തെറ്റെങ്കിൽ, ഇപ്പോൾ ഓരോ ഹാളിന്റെയും മുൻപിൽ പണിതിട്ടിരിക്കുന്ന ടാങ്ക് വിഗ്രഹമല്ലേ? അതിൽ പട്ടിയും പൂച്ചയും വിസര്ജിക്കുന്നിടത്തെ സ്നാനം വിശുദ്ധമോ? ഇനി നദിജലം കുറഞ്ഞത് കൊണ്ടാണ് ടാങ്ക് പണിതത് എങ്കിൽ ഒരു സഭയ്ക്കു ഒരു നാട്ടിൽ ഒരു ടാങ്ക് പോരെ? Ipc യുടെ ടാങ്കിൽ ag മുങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴുമോ? Cog തിരുവല്ല ടാങ്കിൽ മല്ലപ്പള്ളി cog ക്കാർ മുങ്ങിയാൽ പൊങ്ങില്ലേ? Kovid 19 അനന്തര കാലത്ത് സ്നാനപെടുത്തുന്നവന്റെയും പെടുന്നവന്റെ/വളുടെ മുള്ളി-മാലിന്യ-സ്രവ-വൈറസ് -സാധ്യത കൂടുതൽ അല്ലേ ടാങ്ക് മലിന ജലത്തിൽ മുങ്ങുമ്പോൾ (ഒഴുക്കില്ലാത്തതിനാൽ)? ! അതോ ഓരോരുത്തരും സ്നാനപ്പെടാൻ ഓരോ പാസ്റ്റർ ഉണ്ടാകുമോ? അങ്ങനെ ആയാലും മാലിന്യ-സ്രവ -രോഗ ഭീഷണി മാറുമോ? പണക്കൊഴുപ്പിന്റെ ഇത്തരം വൃത്തി കേടു കാണിച്ചു നടത്തുന്ന ടാങ്ക് സ്നാനത്തെക്കാൾ എത്രയോ പവിത്രം ആണ് ശിശുസ്നാനം!!
      കൂടി വെള്ളം മുട്ടുന്ന ഇക്കാലത്തു സർക്കാർ ഈ ടാങ്കുകൾ വിലക്കിയാൽ പെന്തെക്കോസ്ത് സ്നാനം വെള്ളത്തിലാവും. അപ്പോൾ അവർക്കും ശിശുസ്നാനം നടത്തേണ്ടി വരും, താമസിയാതെ !! Wait and see that. പള്ളിയെ കുറ്റം പറയുന്നവർ ഇപ്പോൾ തന്നെ ഹാളിന്റെ ജനലും കതകും പള്ളി വാസ്തു പോലെയാണ് പണിയുന്നതെന്നു തിരിച്ചറിയുന്നില്ലെങ്കിൽ താങ്കൾ ജീവിക്കുന്നത് ഭൂമിയിലോ ആകാശത്തിലോ വെറും പെൺ സമാന മീശരഹിത മൂഢ സിർഗത്തിലോ ? !

    • @unknownqwertgfdsa12
      @unknownqwertgfdsa12 4 года назад +2

      😁 അസ്തിത്വം ഇല്ലാത്ത പെന്തക്കോസ്തുകാരന്റെ വിലാപം

    • @johntitus9522
      @johntitus9522 4 года назад

      ദൈവ വചനത്തിന്റെ നിത്യ ജീവനായ സത്യങ്ങളെ തെറ്റായി പഠിപ്പിക്കുകയും ജനത്തെ നാശത്തിലേക് വലിച്ചിഴക്കുകയും ചെയ്യുന്ന വനെയൊക്കൊ ദൈവം ഉടനെ,പാഠം പഠിപ്പിക്കും. സജിത്തിനോടും ഇന്റർവ്യൂ ചെയ്യുന്ന വലിയ സേട്ടനോടുമാ പറയുന്നത് പാഠം പഠിപ്പിക്കും അതു സകലരും കാണാൻ പോകുകയാ

    • @jmj4138
      @jmj4138 2 года назад

      @@johntitus9522 ok

  • @jijojoseph3513
    @jijojoseph3513 3 года назад +2

    സജിത്തിന്റെ ഉഡായിപ്പ് പെന്തക്കോസ്തിൽ ചിലവായില്ലാ ! ഉയായിപ്പ് നടന്നപ്പോൾ ഇദ്ദേഹം പെന്തകോസ്തിൽ നല്ല ആക്ടീവായിരുന്നു🔥 ആക്ടീവായിരുന്നു. പിന്നീട് ആരും വിളിക്കാതെയായി!😎

  • @Bethlehem_TV
    @Bethlehem_TV 5 лет назад +4

    സജിതിനെ ഇന്റർവ്യൂ ചെയ്യുന്ന ബിനോയി ബ്രദറിന്റെ ക്ലോസപ്പിലുള്ള ഒരു ഷോട്ട് മുൻകൂറായ് എടുത്തിട്ട് അത് തന്നെ ആവർത്തിച്ചു കാണിച്ചു കൊണ്ടിരുന്നത് ഭംഗികേടായ്പോയ്.ഒരു ക്യാമറാ കൂടി ഉപയോഗിച്ചാൽ മതിയായിരുന്നു.തുടർന്ന് ശ്രദ്ധിക്കുമല്ലോ ?..

  • @jerinjvarghese2989
    @jerinjvarghese2989 5 лет назад +5

    യോഹന്നാൻ 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
    Born again is needed...naa

  • @abinabraham992
    @abinabraham992 2 года назад +1

    കുറച്ചുനാള് പെന്തക്കോസിൽ ജീവിച്ച് അതിൻറെ നന്മ മുഴുവൻ അനുഭവിച്ചിട്ട് ഇറങ്ങി പോയവനെ...........

  • @eva-tk2ic
    @eva-tk2ic 5 лет назад +6

    ഓർത്തോ സജിത്തേ ഇതിനൊക്കെ കണക്കു ബോധിപ്പിക്കേണ്ട ഒരു ദിവസം വരും രണ്ടേണ്ണത്തിനോടും കൂടി ചേർത്താണ് പറഞ്ഞത്

    • @sebugang868
      @sebugang868 5 лет назад +3

      സജിത്ത് ഓർത്തോ യല്ല കത്തോലിക്കയാ ണ് പരിശുദ്ധതാമാവ് നിറഞ്ഞാൽ താങ്കളും മാതൃ സഭയിലേക്ക് വരും

    • @eva-tk2ic
      @eva-tk2ic 5 лет назад +2

      Sebastian Varghese ഓർത്തോആയാലും കതോലിക്കാ ആയാലും... ഇവൻ കള്ളൻ തന്നെയാ അത് നിങ്ങൾക്കു വഴിയേ മനസിലായിക്കൊള്ളും അവസാനം സംഭവിക്കുക എന്താണന്നു നമുക്ക് കാണാം ശരിയായ പരിശുദ്ധമാവ് ആണോ അതോ വേറെ ഏതെങ്കിലും ആത്മാവ് ആണോയെന്ന് ദൈവത്തിനു മാത്രം അറിയാം ഞാൻ ഒരു സത്യത്തെ അറിഞ്ഞിട്ടുണ്ട് അതിൽ എന്റെ മരണമോ കർത്താവിന്റെ വരവോ ഏതു തന്നെ ആയിരുന്നാലും അതിൽ പ്രത്യാശായോടെ അവസാനം വരെ നില്കും അല്ലാതെ ഇവനെ പോലെ പിന്മാറ്റക്കാരൻ ആകത്തില്ല

    • @rajp5761
      @rajp5761 5 лет назад

      അങ്ങനെയാകട്ടെ...

    • @jmj4138
      @jmj4138 2 года назад

      @@sebugang868 amen 🙏

    • @edwinenoshantony3051
      @edwinenoshantony3051 2 года назад

      @@eva-tk2ic തനിക് നാണം ഇല്ലേ മറ്റൊരാളെ കള്ള എന്ന് വിളിക്കാൻ... താൻ ഏത് ബൈബിൾ ആണ് വായിക്കുന്നത്... മോശം വാക് മറ്റുള്ളവരെ വിളിക്കുന്നവൻ നരകത്തിനു അർഹൻ ആണ് കർത്താവു പറയുന്നു... ന്ത്‌ അധികാരം ആണ് തനിക് വിളിക്കാൻ.. എന്നിട്ട് ഇയാൾ സ്വാർഗത്തിൽ പോകും എന്നോ 🧐

  • @achayanlorance8351
    @achayanlorance8351 5 лет назад +2

    ജനത്തെ തെറ്റിക്കുന്നവന് അയ്യോ കഷ്ടം

    • @sebugang868
      @sebugang868 5 лет назад +3

      3000 സഭകൾ ഉണ്ടാക്കി ജനങ്ങളെ മുഴുവനും വഴിതെറ്റിച്ചും നിങ്ങൾക്കു മാനസാന്തരം ഉണ്ടായില്ലല്ലോ

    • @achayanlorance8351
      @achayanlorance8351 5 лет назад +3

      @@sebugang868 താങ്കള്‍ താങ്കളുടെ പള്ളിയിലെ മറിയവണക്കവും വിഗ്രഹാരാധനയും നിര്‍ത്തി വന്ന് പെന്തെ ക്കോസ്ത് കാരും നിങ്ങളുടെ കൂടെ കൂടാം

    • @jmj4138
      @jmj4138 2 года назад

      @@sebugang868 🕊️🙏

  • @rajjtech5692
    @rajjtech5692 4 года назад

    സജിത്ത് bro., നിമ്ഞ്ജന സ്നാനം ചെയ്തത്, എങ്ങിനെ ഇനി, തുടച്ചു കളയും?

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 4 года назад

    The New Testament way to follow Christ is first to Repent, believe and Express that in Baptism. If anyone want to follow Christ than a mere religion this is the way.
    Faith is the means of Forgiveness not Baptism.
    Acts 2:21
    10:43
    15:9
    13:38,39
    16:31
    20:20,21
    So these texts shows us the essential means of receiving the forgiveness of sins and recieving the Holy Spirit. And these two spiritual acts are decisive and two separate acts.
    Then Baptism is the outward expression of this repentance and belief in the Name of Jesus.
    That is why we oppose the Baptisms of infants. Because they are incapable to make a decision.
    Sajith brother you tell us who is answering the questions of the priest there when you baptize a child?
    It is the one who carries the infant.!
    And repentance is not just feeling sorry. It is more than that. Because Peter is asking them to repent. So its not just regret. Because they had already been cut to the heart!
    And now he saying to them Repent. Why?
    Acts 26:18 gives light about what is really to be "Repent".
    It is turning from darkness to light and from satan to God. And bro sajith he is asking the most religious persons to "repent". That is they are under darkness and satan. So the call is to repent!

  • @chinchumaryjose9638
    @chinchumaryjose9638 5 лет назад +1

    Since you are not born again , you would never be able to understand what it is

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 4 года назад +2

    This is a humble request to Shekinah Televisiontomake an episode or episodes if neccessary, to teach your viewers about "is Salvation by faith or works"?
    What is faith? And why it is neccessary?
    Is faith alone is enough or rituals and sacraments need to be added?

    • @frkuriakosethannikottu2913
      @frkuriakosethannikottu2913 3 года назад +1

      Salvation is by grace(act:15:11)

    • @jmj4138
      @jmj4138 2 года назад

      @@frkuriakosethannikottu2913 🙏🕊️ We Catholics are being attacked everyday through online and in real life as well father. It is indeed Near to Jesus's Second coming. Whatever people say, my faith in Catholicism is getting much stronger than before, by God's grace i have never felt so much love for Jesus and his One True Church ⛪ God bless you and all priests, all those who are persecuted and coming back to Faith and Finding His Church. Amen 🙏 🕊️ Thank you Shekinah Channel, One of the best Catholic Channels. 🦅

  • @rosepaul7749
    @rosepaul7749 2 года назад

    Ningal mathru bhavanathilekku vannallo. Velamkanniyil oru tour pokanam. Ennittu muttel neenthnam. Pinne pura paniyanamengil thakkol venjarichu kittum. Athum koodi cheyyuka. Mariya vigrahathinte munpil poyi kumbiduka. Kastam thanne bro. Ningalude kariam.🤔🤔🤔🤔🤔🤔😢😢😢😢😢😢😎

  • @peacemaker6438
    @peacemaker6438 3 года назад

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നവർ ഒരു കാര്യം മനസിലാക്കുക ഇദ്ദേഹം പെന്തകൊസ്തിൽ വന്നപ്പോൾ യേശുവിന്റെ നാമത്തിൽ ചെയ്ത പ്രേവര്തികൾ എല്ലാം വ്യാജമായിരുന്നോ എന്ന്

    • @jmj4138
      @jmj4138 2 года назад

      Ok

    • @valsamma1415
      @valsamma1415 2 года назад

      Eyl

    • @valsamma1415
      @valsamma1415 2 года назад

      E.sajith.ethrayum.olla manushe.ayi poyi..sabhayil.ninnu.poyappol kuttovum.kurum.paranju.nadakkunna.oru.opadesi..ngalude.panakkal.achent.program.yellam nggalum kanunm.panakkal achen onnu.kadi padikkan e..yedhu.nalla.oru.achen. Kuttovum.kuravum.paranju nadakka the namukku.yellavarkum.sowrghathil.pokande.sajithe

  • @VargheseSamuel
    @VargheseSamuel 4 года назад +1

    sakala dhoorthum niranjavave.. pisachinte makane nee ethra bhangiyaayi vachanam kottikkalayununu. daivam ninne adikkum

  • @JamesAlappat
    @JamesAlappat 5 лет назад +1

    ഷേകിനാ ടി വി ക്ക് ലൈവ് സ്‌ട്രീമിംഗ്‌ ഉണ്ടോ

    • @binoykarakkattu1284
      @binoykarakkattu1284 5 лет назад

      ഉണ്ട്.24 മണിക്കൂറും

    • @JamesAlappat
      @JamesAlappat 5 лет назад

      @@binoykarakkattu1284 എങ്ങിനെ കിട്ടും.

    • @repairingofahoneybeeshouse1245
      @repairingofahoneybeeshouse1245 5 лет назад

      @@JamesAlappat ruclips.net/video/BSmT5f0dl3c/видео.html

    • @JamesAlappat
      @JamesAlappat 5 лет назад

      @@repairingofahoneybeeshouse1245 ആപ്പ് ഉണ്ടോ

    • @JamesAlappat
      @JamesAlappat 5 лет назад

      @@repairingofahoneybeeshouse1245 പ്രോഗ്രാമുകൾ ദീപികയിൽ പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കും.

  • @josephmanuel858
    @josephmanuel858 4 года назад

    പാസ്റ്റർ പദവി എവിടെ നിന്നാണ് എന്ന് അറിഞ്ഞാൽ കൊള്ളാം.

    • @SanjuJacob
      @SanjuJacob 3 года назад +1

      Ephesians 4:11, NLT: "Now these are the gifts Christ gave to the church: the apostles, the prophets, the evangelists, and the pastors and teachers."
      Church has five fold ministries according to Bible scriptures!

    • @SanjuJacob
      @SanjuJacob 3 года назад +1

      18:22
      How to be saved?
      Ephesians 2:8, NLT: "God saved you by his grace when you believed. And you can't take credit for this; it is a gift from God."

    • @SanjuJacob
      @SanjuJacob 3 года назад +2

      22:53
      Eph 2:8,9
      കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
      ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

  • @sujasara6900
    @sujasara6900 5 лет назад +2

    Ha kashtam br Sagith it's a fearful thing to Fall in the Hands of Living God

  • @eva-tk2ic
    @eva-tk2ic 5 лет назад +4

    ഈ സജിത്ത് പറഞ്ഞത് എല്ലാം പെന്തിക്കോസ്ത്ക്കാർ പറഞ്ഞത് ആണെന്ന് ഇതെല്ലാം കർത്താവ് പറഞ്ഞതാണ് ബൈബിളിൽ പറഞ്ഞ ഓരോ വാക്കും കർത്താവ് പറഞ്ഞതാണ്

    • @jmj4138
      @jmj4138 2 года назад

      Ok

    • @edwinenoshantony3051
      @edwinenoshantony3051 2 года назад +1

      കർത്താവ് പറയാത്ത വാക്കുകളും ഇണ്ട് ബൈബിളിൽ... ഇയാൾ ഇത് എവിടുന്ന് വരുന്നു

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 4 года назад

    And it is very ridiculous when you say that faith is absolute mistake.!!! And work is right.
    Just answer one question brother. Is Salvation is by faith or work?
    If so faith on whom?
    Then why mediators and rituals?

    • @mvmv2413
      @mvmv2413 4 года назад +2

      Do you know there are idols and mediators in penthacosth churches also? When illness comes they FIRST call pastors to pray to Christ! Why? Because he is mediator! Mediator for money. Believers are just slaves have no direct faith in Christ! So they have no right to question catholic mediators, if any. Like that 1.pastors, 2.sunday worship 3.water baptism are idols for them!! They are giving prime importance to these things than to Christ!!! They are thinking that by attending "sunday worship drama" they are doing some favour to God! Pastors are silly parasites earning money by hook or crook, without labouring at all by threatening even aged women.
      m varghese.

    • @jmj4138
      @jmj4138 2 года назад

      @@mvmv2413 🙏🕊️

    • @jmj4138
      @jmj4138 2 года назад

      Ok

  • @gaspersweetsondsilva790
    @gaspersweetsondsilva790 5 лет назад +2

    അദൃശ്യ രുപത്തിൽ വിശ്വാസം ഉള്ളവർക്ക് ദ്യശ്യരുപത്തിന്റെ ആവശ്യം ഉണ്ടോ?

    • @ramesanrameshpaul3416
      @ramesanrameshpaul3416 4 года назад +2

      അദൃശ്യനായ ദൈവം ദൃശ്യ രൂപമെടുത്തു എന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ

  • @globaleyes2923
    @globaleyes2923 4 года назад +1

    Pentecost full comedy aaaanu veendum janichooo, full oodayipppsnnu aaarkka at it at her, eppol aaale kittunnillla so verali pidichuu nadakkuvaaa

  • @rkgamer8890
    @rkgamer8890 5 лет назад +12

    സജിത്തേ , വീണ്ടും ജനനം പെന്തെക്കോസ്തു കാരുടെ പഠിപ്പിക്കൽ അല്ല . കർത്താവ് പിടപ്പിച്ചതണ് നിങ്ങൾ സംസാരിക്കുന്നത്. കർത്താവിനെതിരെയാണ് അതിന് ശിക്ഷ എന്തെന്ന് അറിയാമല്ലോ

  • @thomasjohn8893
    @thomasjohn8893 5 лет назад +1

    മത്തായി28:18,19, യേശു പറഞ്ഞത് വെറുതെയോ? ഭോഷ്ക്ക് പറയുന്നത് കേട്ടോ

  • @stephenmathew9932
    @stephenmathew9932 5 лет назад +2

    10-15 വർഷം വേദപാഠം പഠിച്ചിട്ട് സഭാവിരോധികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അറിയില്ല. പിന്നെ എന്തോന്നാ വേദപാഠ പഠനം..

  • @valsamma1415
    @valsamma1415 2 года назад

    Sajith ngggalude.sabhyil vannittundu.annu..message kettal.nannayirunnu.eyippol.. Mathru.sabhyil.chennappol.kuttam.parajekkile.avide.nilkkaan.pattu..eni.sajith nalla.manushen ayirunnu.vekkum.eyal.engane.akumayirinnilla.penthacosil ninnum.sajith.poyennu.vichaari.onnuella..pakshe.ethrayum nalla.evide.ninnu.eduthu.paranjittu.avide chennu.kurum.kottavum.paranju nadakkunnathu.sariyano. ethu.L.d.f..u.d..f ano.daivasabha catholic.pent....prathekichu.oru.sowrgha.jesus..odakkittilla..nalla.manushenai.jeevikkuka.yethayalum ethrayum..ved ayirunnu.midukkan.anennanu bhavom

  • @mercypu6077
    @mercypu6077 2 года назад

    Kashtam. Ivante okke avastha.

    • @binujohn9516
      @binujohn9516 5 месяцев назад

      കഷ്ടം തൻ്റെ ഒക്കെ അവസ്ഥ

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 4 года назад +1

    വചനത്താലുള്ള വീണ്ടും ജനനത്തെ യോഹന്നാൻ 1:1മായി ബന്ധിപ്പിച്ച്‌ അവഹേളിക്കണ്ട കാര്യം വാസ്തവത്തിൽ ഇല്ല. പിന്നെ അത്‌ താങ്കളുടെ നിലനിൽപ്പിന്റെ പ്രശ്നം ആണെന്നു മനസ്സിലാക്കാൻ ഒരുപാട്‌ ബുധിമുട്ടേണ്ട കാര്യവും ഇല്ല.
    താങ്കൾക്ക്‌ അവിടെ പ്രവേശനം ലഭിക്കണം പിന്നെ അവരുടെ വിശ്വാസ്യത പറ്റിപിടിക്കണം. അതിനു ഇതൊക്കെ പറഞ്ഞേതീരു...!
    വചനത്താലുള്ള വീണ്ടും ജനനം പറയുന്നത്‌ നിങ്ങൾ നിങ്ങളുടെ ആദ്യത്തെ പോപ്പായി കാണുന്ന പത്രോസ്‌ തന്നെയാണ്‌.
    1പത്രോസ്‌ 1:23-25 ൽ ആണത്‌. അവിടെ സുവിശേഷം എന്ന ദൈവവചനത്തിലൂടെയാണ്‌. അത്‌ പ്രസംഗിക്കപെടുന്നു. ഇതിനെകുറിച്ച്‌ പൗലോസ്‌ പല ആവർത്തി ലേഖനങ്ങളിൽ പറഞ്ഞിരിക്കുന്നു." നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള വചനം കേട്ടിട്ട്‌"... 1കൊരി15:1-5, എഫേസ്യർ1:15 ഇതൊക്കെ സജിത്തിനു അറിയാം. നന്നായി അറിയാം. പിന്നെ ജീവിച്ച്‌ പോ....

  • @ovltimeschannel4035
    @ovltimeschannel4035 4 года назад +2

    ചെകുത്താൻ അമ്മേ വിട്ട് യേശുവിലേക്ക് തിരിയുക. യേശുവിലല്ലാത്ത എല്ലാ ആരാധനയും , മാദ്ധ്യസ്ഥവും പൈശാചിക ആരാധന ആകുന്നു. ഇത് ഹിന്ദുക്കളുടെ ദേവിയായ വിഗ്രഹ ദേവിയാകുന്നു . അതിന് മറിയ യുടെ പേരിട്ടിരിക്കുന്നു എന്ന് മാത്രം. ഇത് ലൂസീഫർ ആകുന്നു. കർത്താവായ യേശുവിൽ വിശ്വസിക്ക , എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്നാണ് ., അല്ലാതെ ചെകുത്താൻ ദേവിയായ മറിയയിൽ വിശ്വസിക്കണം എന്നല്ല. വചനം അറിയാത്തതിനാൽ ഇത് പോലുള്ള കത്തോലിക്ക ചെകുത്താന്മാരാൽ ജനം തെറ്റി പോകുന്നു. യേശുവിനെയും ചെകുത്താൻ മറിയെയും ഒരു പോലെ സേവിക്കാൻ സാധിക്കില്ല . അങ്ങനെ സേവിക്കുന്നവർ ഒടുവിൽ തീപ്പൊയ്കയിൽ തള്ളപ്പെടുക മാത്രമേയുള്ള . അതിനാൽ കൊന്ത പിശാചിനെ ഉപേക്ഷിച്ച് യേശുവിനെ മാത്രം ആരാധിക്ക . മറ്റൊരുവനിലും രക്ഷയില്ല , യേശു എന്ന നാമം ഒഴികെ. - യേശുവും മനുഷ്യനും തമ്മിൽ മദ്ധ്യസ്ഥനാകാം എന്ന് കത്തോലിക്കാ ബൈബിളിൽ പറഞ്ഞിട്ടുണ്ടോ . ഞങ്ങളുടെ ഒന്നും ബൈബിളിൽ പറഞ്ഞിട്ടില്ല . നിങ്ങളുടെ കത്തോലിക്കാ ബൈബിളിൽ അങ്ങനൊരു മാദ്ധ്യസ്ഥ്യം പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ക്രിസ്ത്യാനികൾ അല്ല , ഹിന്ദുക്കളാണെന്ന് പറയേണ്ടി വരും.മനുഷ്യർ പാപം ചെയ്‌ത് പിതാവിൽ നിന്ന് അകന്ന് പോയി .ആ അകൽച്ച മാറ്റി സ്വർഗ്ഗീയ പിതാവുമായി നമ്മെ ചേർക്കുവാൻ , നമ്മുടെ പാപത്തിന് ക്രൂശിൽ യാഗമായി , നാമും പിതാവായ ദൈവവുമായുള്ള അകൽച്ച മാറ്റി നമുക്ക് ഇടയിൽ മദ്ധ്യസ്ഥനായി. ഇനി നമുക്ക് വേറൊരു മദ്ധ്യസ്ഥന്റ ആവിശ്യമില്ല. ഇനി യേശുവിനെ രക്ഷകനായി സ്വീകരിച്ച് , മാനസാന്തരപ്പെട്ട് പുതിയ സൃഷ്ടിയായി തീർന്ന് സ്വർഗ്ഗരാജ്യത്തിന് അവകാശി ആയി തീരുക എന്നതാണ് നമ്മുടെ കർത്തവ്യം , അല്ലാതെ ചെകുത്താൻ മറിയയുടെ പുറകെ പോയി നരഗത്തിൽ വീഴുക എന്നല്ല. പുതിയ നിയമ വചനം നല്ലതായി വായിച്ച് പഠിക്കുക. വചനം അറിയാത്തതു കൊണ്ടാണ് ഇങ്ങനെ തെറ്റി പോകുന്നത് .റോമിൽ പണ്ട് അവിടത്തെ രാജാവ് ക്രിസ്ത്യാനി ആയപ്പോൾ , അവിടത്തെ ജനങ്ങളും ക്രിസ്ത്യാനികൾ ആകണമെന്ന് കല്പ്പനയുണ്ടായി. ഇങ്ങനെ രാജാവിനെ പേടിച്ച് ക്രിസ്ത്യാനികൾ ആയവർ അവരുടെ ദേവന്മാരെയും ദേവികളെയും കൂടെ കൊണ്ടു വന്ന് പളളിയിൽ സ്ഥാപിച്ചു. ആ വിഗ്രഹങ്ങൾക്ക് മറിയയുടെയും മറ്റ് പുണ്യവാളന്മാരുടെയും പേരുകൾ കൊടുത്തു. ഇങ്ങനെയാണ് വിഗ്രഹാരാധന കത്തോലിക്കാ സഭയിൽ ഉണ്ടായത് .ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കാത്തതിനാൽ യഹൂദന്മാർ തള്ളപ്പെട്ടു പോയി . അങ്ങനെ യഹൂദാ മതം അല്ലെങ്കിൽ യഹോവാ മതം ചെകുത്താൻ മതമായി മാറി. അങ്ങനെയാണ് ക്രിസ്തുവിനെ ദൈവമായി അംഗീകരിച്ച് ആരാധിക്കുന്നവർ ക്രിസ്ത്യാനികൾ എന്ന് അറിയപ്പെട്ടു പുതിയ മതം സ്ഥാപിച്ച് ,ദൈവമക്കളായി മാറി. യഹൂദന്മാർ യേശുവിനെ ദൈവമായി അംഗീകരിച്ച് ആരാധിക്കാത്തതിനാൽ അപ്പോസ് ത്തോലന്മാർ യഹൂദ മതം വിട്ട് പുതിയ നിയമ സഭ സ്ഥാപിച്ച് ക്രിസ്ത്തു മതം സ്ഥാപിച്ചു . ഈ ദൈവ സഭയ്ക്ക് സാത്താന്യ യഹൂദ മതവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ യേശുവിനെ തള്ളി കളഞ്ഞ പഴയ നിയമ യഹോവാരാധന ,യഹൂദാ സാത്താന്യ മതം ആയി തീർന്നു . ഇതിന് ക്രൈസ്ത്തവ സഭയുമായി യാതൊരു ബന്ധവുമില്ല. ഇത് ദൈവത്തിന്റെ സഭയാണ്. ദൈവത്താൽ തള്ളപ്പെട്ട വിജാതീയ യഹൂദാ മതവുമായി യാതൊരു ബന്ധവുമില്ല. അതിനാൽ നിങ്ങൾ ക്രിസ്ത്യാനികൾ അല്ല , പകരം യഹൂദാ ചെകുത്താൻ യഹോവ മതക്കാരാണെന്ന് പറയുക . അതായത് യഹോവ സാക്ഷികൾ ചെകുത്താൻ യഹൂദ മതക്കാരാണെന്നത്ഥം

    • @manithaani3991
      @manithaani3991 4 года назад +1

      എവിടുന്നു പഠിച്ചു മണ്ടത്തരങ്ങൾ

    • @jmj4138
      @jmj4138 2 года назад

      Ok

    • @jmj4138
      @jmj4138 2 года назад

      @@manithaani3991 😂 Athe. Its better we Catholics should pray for all those lost souls. God bless you 😇🙏🕊️🌹

  • @jojyinmail
    @jojyinmail 4 года назад +2

    താങ്കൾ പെന്തെകേസ്ത ഉപദേശങ്ങൾ താങ്കളുടെ രീതിയിൽ മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നു. താങ്കൾ ഒരു പെന്തെകോസ്ത് വിവരം ഉള്ള വെക്തിയെ കൂടെ ചർച്ചയ്ക്ക് കൂട്ടുമോ?

  • @blessy457
    @blessy457 4 года назад

    Pathetic brother..

  • @jaimonjoseph3457
    @jaimonjoseph3457 5 лет назад +14

    ഓ ഇപ്പളാ കത്തോലിക്കാ വിശ്യാസം മനസിലായത്
    1. മമോദിസായിലൂടെ ഒരുവൻ വീണ്ടും ജനിക്കുന്നു അവന്റെ പാപം മാറുന്നില്ല
    2. അതുകൊണ്ട് കുമ്പസാരത്തിലൂടെ പുരോഹിതൻ അവൻ്റെ പാപം മോചിക്കുന്നു എന്നിട്ടും പാപം മാറുന്നില്ല
    3. എന്നിട്ട് മരിക്കാൻ നേരത്തു ഒടുക്കത്തെ ഒപ്രുസുമാ കൊടുക്കും
    4.എന്നിട്ടും പാപം മാറാത്ത കൊണ്ട് ബസ്പുറകനായിലേക്
    പോകും
    5. മരിച്ചവർക്കു
    വേണ്ടി പ്രാർത്ഥിച്ചു സ്വർഗ്ഗത്തിൽ കയറ്റും.. കത്തോലിക്കാ സഭ ഒരു ഭയങ്കര സഭ തന്നെ സമ്മതിച്ചു.

    • @jeil4649
      @jeil4649 5 лет назад +6

      ആദ്യം മനസ്സിലാക്കണം എന്ന ചിന്തയുണ്ടാവട്ടെ പരിഹാസം മാറ്റി വച്ച്...... എങ്കിലേ വല്ലതും മനസ്സിലാവൂ... എന്തിനാ ക്രിസ്തു അപ്പസ്തോലന്മാർക്ക് പാപമോചന അധികാരം കൊടുത്തത്.

    • @faithfultogod4673
      @faithfultogod4673 5 лет назад

      കണ കുണാ പറയാതെ ഈ സഹോദരൻ പെന്തോകളെ പറഞ്ഞതിന് എന്തെങ്കിലും ഉത്തരം പറ ... ബ്ബ ബ്ബ ബ്ബ അടിക്കുമ്പോൾ ഇത്തരം പ്രതികരണങ്ങൾ കൊറേ കേട്ടിട്ടുള്ളതാ ...

    • @johnyjoseph9025
      @johnyjoseph9025 5 лет назад +1

      കത്തോലിക്കാ സഭയിൽ ഇപ്പോൾ ഈ വക ആൾക്കാർക്കാണ് സ്ഥാനം. ആദ്യം ആലഞ്ചേരി, പിന്നെ തൃശ്ശൂർ നിന്നും വിട്ടമ്മയെ അടിച്ച് കൊണ്ടുപോയ പാട്ടുകാരനച്ചൻ, റോബിനച്ചൻ, വിശ്വപ്രസിദ്ധനായ വിശുദ്ധ ഫ്രാങ്കോ പുണ്യവാൻ, ലൂസിച്ചേടത്തി, വഴിയിൽ കുത്തിയിരുന്ന് സഭയെ തെറി വിളിക്കുന്ന കുറേ "കന്യാത്രീകൾ, പിന്നെ സ്റ്റെഫിയാമ്മയും കൂട്ടുകാരനച്ചന്മാരും ഇപ്പോളിതാ ഭൂലോക തട്ടിപ്പ് സജിത്തും. എന്തൊരു നല്ല കൂട്ടുകെട്ട് അടിപൊളി...

    • @johnyjoseph9025
      @johnyjoseph9025 5 лет назад

      @@graceantony2592 ഞാൻ ഒരു സഭയിലും ഉള്ള ആളേ അല്ല ടീച്ചർ. ദൈവം ഉണ്ടോ എന്ന് തന്നെ അറിയില്ല. പിന്നെ ഉണ്ടെങ്കിൽ പ്രശ്നമായാലോ എന്ന് കരുതി ദൈവത്തെ ആരാധിക്കാനും തോന്നിയിട്ടില്ല.

    • @johnyjoseph9025
      @johnyjoseph9025 5 лет назад

      @@graceantony2592 ആർക്കും ഏതു സംവിധാനങ്ങളെക്കുറിച്ചും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ ടീച്ചറേ. ഞാൻ സാമാന്യ മര്യാദയുടെ frame work ൽ നിന്നു കൊണ്ട് മാത്രമാണ് എന്റെ അഭിപ്രായം എഴുതിയത്. അത് ഞാൻ ഇനിയും എഴുതും. യൂട്യൂബ് ടീച്ചറുടെ വകയല്ലല്ലോ..!!

  • @mrbeanpogo9251
    @mrbeanpogo9251 5 лет назад +1

    ഹലോ സുഹൃത്തേ സജി ബ്രദർ തിരിച്ചുപോകുന്നു തിരിച്ചു പോകുന്നു എന്ന് പറഞ്ഞു തനിക്ക് നാണമുണ്ടോ പറയാൻ വേണ്ടി മാർത്തോമാ സുറിയാനി കാത്തോലിക് ലാറ്റിന് 1 1 മുസ്ലിമിന്റെ കൂട്ട് ഒരു കുരിശും ക്രിസ്തുവും അതുകൊണ്ട് ഒന്ന് മനസ്സിലാക്കുക

  • @Bvs2023
    @Bvs2023 5 лет назад +3

    Catholics baptism not correct

    • @eva-tk2ic
      @eva-tk2ic 5 лет назад

      അതിനെ വിശുദ്ധ സ്നാനം ആയി അംഗീകരിച്ചിട്ടില്ല അത് മാമോദിസ ആണ്

    • @Annsween19
      @Annsween19 4 года назад +2

      Asooyayum dhushtatharavumulla pentacostukar ente kudumbathilundu.avarentha ee snanam munghiyittum nannavathe brother? Koodathe paisayodu aarthiyum undu.ithu snanam munghiyal sariyavumo? Enghil njan ellathinem angottu ayakkam .pentacost ayittum mother in law and marumol thammil idiya. snanam sweekarichavara .enthu cheyyan aarthiyum kusumbum mariyittilla

    • @graceammageorge5339
      @graceammageorge5339 4 года назад

      Sajithine eruthi charcha chaiumpol oru pentacost vachanum sriyavunna orsle kude eruthanum sajithinte thonnivasam parJukondirikum

    • @TrutH-33
      @TrutH-33 4 года назад +3

      യേശു ക്രിസ്തുവിനെ 8 ആം ദിവസം പരിച്ഛേദനം ചെയ്തത് യേശുവിന്റെ സമ്മതപ്രകാരം ആരുന്നോ?

    • @TrutH-33
      @TrutH-33 4 года назад +1

      സഭ വിശ്വസിച്ചിട്ടുണ്ട് ആ വിശ്വാസം ആണ് ആ കുഞ്ഞിന് വേണ്ടി ഏറ്റുപറയുന്നതു.ആ കുഞ്ഞു പ്രായപൂർത്തി ആകുമ്പോൾ ആ വിശ്വാസം ഏറ്റു പറഞ്ഞു നവീകരിക്കുന്നും ഉണ്ട്.മച്ചു പൊളിച്ചു തളർവാത രോഗിയെ ഇറക്കിയവരുടെ വിശ്വാസം കണ്ട് ആണ് യേശു ആ വ്യക്തിയെ സുഖപ്പെടുത്തിയത് അല്ലാതെ തളർവാത രോഗിയുടെ വിശ്വാസം കണ്ട് അല്ല.ലോകം എങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും അത് വിശ്വസിക്കുന്ന വിജാതീയരെ സ്നാനപ്പെടുത്താനും ആണ് കർത്താവ് പറഞ്ഞത്.അല്ലാതെ കർത്താവിൽ വിശ്വസിക്കുന്ന ഒരു കുടുംബത്തിലെ അംഗത്തെ സഭയിലേക്ക് സ്വീകരിക്കാൻ ആ കുഞ്ഞു വിശ്വാസം ഏറ്റു പറയേണ്ട ആവശ്യം ഇല്ല.

  • @jomonblessiya5269
    @jomonblessiya5269 5 лет назад +4

    sajith ന് എന്തോ പ്രശ്നമുണ്ട്. കുറ്റം പറഞ്ഞ് നടക്കുന്ന ഒരു ദുരാത്മാവ് അദ്ദേഹത്തിനേയും ബാധിച്ചിരിക്കുന്നു .
    ഞാനും ഒരു Pentacost കരനാണ്. Sajith പറഞ്ഞ പഠനം ഞങ്ങളുടെ ഇടയിൽ ഇല്ല. യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നു ഭൂമിയിൽ സാഷ്യം പറയുന്നവർ മൂവർ .ജലം, രക്തം, ആത്മാവ് .
    വീണ്ടും ജനനം എന്നാൽ .. സുവിശേഷം കേട്ട് തങ്ങൾ ചെയ്ത അനീതിയും ദുർനടപ്പും ഒക്കെ പാപമായിരുന്നു എന്ന് "ബോധ്യംവരുന്ന " ഒരാൾ തന്റെ പാപത്തിൽ നിന്ന് ഒരു മോചനം വേണമെന്ന് ആഗ്രഹിച്ചാൽ.. അയാളെ പുതിയൊരു ആത്മാവിനാൽ ഒരു പുതു ജനനം നൽകണം. അത് പാപമില്ലാത്ത യേശു ക്രിസ്തുവിന്റെ ആത്മാവിനാൽ ( ഹൃദയം കൊണ്ട് വിശ്വസിച്ച് വായ് കൊണ്ട് ഏറ്റു പറഞ്ഞ്) സാധിക്കുന്നു. ക്രിസ്തുമരിച്ച് അടക്കപ്പെട്ട് ഉയർത്തതുപോലെ (പാപങ്ങൾക്കു വേണ്ടി മരിച്ച് അടക്കപ്പെട്ട് പാപമില്ലാത്ത ശരീരം ഉയർത്തതുപോലെ ) വിശ്വസിക്കുന്നവനെ ജലത്താൽ കഴുകി (സ്നാനം) പാപമില്ലാത്തവന്റരക്തത്താൽ വീണ്ടെടുത്ത് പുതു ആത്മാവിനാൽ നീതീകരിക്കപ്പെടുത്തുന്നു. ജലത്താലും രക്തത്താലും ആത്മാവന്നാലും നമ്മൾ സാക്ഷ്യം പ്രാപിക്കുകയാണ് ( പുതു ജനനം)ചെയ്യുന്നത് .പിന്നീട് നമ്മൾ പാപം ചെയ്താൽ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്നവരായി തീരും.. അതിനാൽ ആത്മാവിൽ പാപമില്ലാത്തവരായി ദൈവസന്നിധിയിൽ നിഷ്കളങ്കരായി ജീവിക്കണം. എനിക്ക് അറിയുന്ന രീതിയിലും ഭാഷയിലുമാണ് എഴുതിയിരിക്കുന്നത്.Sajith പറയുന്നത് വേറെ ഏതോ പ്രകൃയയിൽ കൂടി കടത്തി മനുഷ്യനെ ഏതാണ്ടൊക്കെ ആക്കുമെന്നാ.. ഒന്നാമത് തല പോയ ഷിബുച്ചായൻ മുഴുഎണ്ണത്തിനേയും തെറ്റിച്ചുകൊണ്ടിരിക്കുവാ.
    sajith എന്തൊക്കെ മണ്ടത്തരമാണ് പറയുന്നത്. എന്നും ജനിക്കണമെന്നോ? ഒരിക്കൽ ജനനം പിന്നെ ജീവിക്കുകയാണ്.കിസ്തുവിൽ ജനിച്ചവൻ ക്രിസ്തു നടന്നതു പോലെ നടക്കേണ്ടതാകുന്നു.

    • @jesuscallsyou6891
      @jesuscallsyou6891 5 лет назад +2

      ആദ്യം നീ സ്വന്തം കണ്ണിലെ കരട് എടുത്തു കള ജോമോനെ...ഈ മനുഷ്യനെ വിധിക്കാൻ നിനക്ക് ആര് അധികാരം തന്നു... ക്രിസ്തുവിൻറെ സഭയിലെ സഭാതലവൻമാരിലൂടെ കൈമാറപ്പെട്ട ബൈബിൾ വളച്ചൊടിച്ച് ക്രിസ്തു പഠിപ്പിച്ചതിന് വിരുദ്ധമായി ക്രൈസ്തവസഭാ മക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നിന്നെയും നിന്റെ കൂട്ടത്തെയും ദൈവം കാണുന്നു.... വീണ്ടും ജനിച്ച ഞാൻ രക്ഷ നേടി എന്ന് നിനക്ക് ഒരു തോന്നൽ ഉണ്ടെങ്കിൽ അത് വെറുതെയാണ്. ഒരുങ്ങി ഇരുന്നോളൂ

    • @jomonblessiya5269
      @jomonblessiya5269 5 лет назад

      @@jesuscallsyou6891
      ഇത് വിധിക്കലല്ല... നിന്റെ ഉള്ളിൽ പാപം മറഞ്ഞു കിടക്കുന്നു കയ്യിനോട് പറഞ്ഞത് വിധിക്കലല്ല...
      തയ്യൽ കടക്കാരൻ ഷർട്ട് തയ്ച്ചു എന്നു കരുതി തയ്യൽ കടക്കാരന്റെ ആകുമോ ഷർട്ട്.....?? അത് അതിന്റെ വില മുടക്കിയ ഉടമസ്ഥന്റ ആണ്...
      പിന്നെ സജിത്ത് പറയുന്നത് എന്തോന്നാ ? കുറ്റം തന്നെയാ പറയുന്നത്.ആദ്യം അതു ചെന്നെടുക്ക് സഹോദരൻ... എന്നിട്ട് വാ.,.. അപ്പോൾ വ്യക്തമായി കാണാൻ കഴിയും.

    • @eva-tk2ic
      @eva-tk2ic 5 лет назад

      JesusCallsYou എടാ മോനെ ഈ മനുഷനും ആരെയും വിധിക്കാൻ ആരും അധികാരം കൊടുത്തിട്ടില്ല

    • @eva-tk2ic
      @eva-tk2ic 5 лет назад

      JesusCallsYou ക്രിസ്തു പഠിപ്പിച്ചത് എന്താണന്നു ഏതാണെന്നു ആദ്യം നിപോയി പഠിക്ക്

    • @Annsween19
      @Annsween19 4 года назад +1

      Penthokkarude samsarathil christhu avarudethu mathramanenna bhavam.ahankaram mathram.kashtam.god bless u all

  • @josnageorge8767
    @josnageorge8767 3 года назад

    വാ കൊണ്ട് പറഞ്ഞു പറഞ്ഞു
    ഈ വെക്തി , നിങ്ങളെ twist ചെയ്ത് ഒരു പണിയും ചെയ്യാതെ
    ഓ ഓ ഓ ,,,,,,,,,, പിന്നെ കുറെ പറയും
    നിങ്ങടെ പോക്കറ്റിലേത് ഈ ആളുടെ പോക്കറ്റിൽ ഇരിക്കും.
    പയർ പറിക്കുന്നത് എങ്ങനെ എന്ന് ചോദിച്ചേ ?