ഉദ്ധവന്റെ പ്രണയ കഥ അറിയുമോ???.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 9645333999

Комментарии • 158

  • @ambilybinu3491
    @ambilybinu3491 2 месяца назад +9

    രാധറാണിയോട് ബലരാമൻ ജേഷ്ടൻ എന്തു സ്നേഹം അല്ലെ തന്റെ ജീവിതത്തിലെ ഒരു പ്രധാന സംഭവം ഉണ്ടായപ്പോൾ രാധാറാണിയെ അറിയിക്കണം എന്ന് തോന്നിയല്ലോ. രാധാ റാണിയെ പറ്റി കണ്ണൻ പറയുന്നത് കേട്ട് കരഞ്ഞു പോയി സാർ 🙏🏻സാറിന്റെ അവതരണം അത്രയ്ക്ക് മനോഹരം കണ്ണൻ രാധയെ മറന്നത് എന്തിനാണെന്ന് ഒരു മനസ്സിൽ ഒരു നീറ്റൽ എന്നും ഉണ്ടായിരുന്നു അതു മാറി സാർ. കണ്ണൻ രാധയെ ഒരിക്കലും മറന്നിട്ടില്ല രാധേ ശ്യാം 🙏🏻🙏🏻🙏🏻

  • @srevyarakesh8507
    @srevyarakesh8507 2 месяца назад +7

    Om Radhaye swaha 🙏🏻
    Radhe radhe oRadhe radhe 🙏🏻❤

  • @Ananta-rw3hj
    @Ananta-rw3hj 2 месяца назад +9

    സർ അങ്ങ് ആരാണ്. Krishnanano. ഞങ്ങൾ സാറിനെ ദൈവത്തെ പോലെ സ്നേഹിക്കുന്നു. സാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @rahulms4517
    @rahulms4517 2 месяца назад +8

    ♥️ ജയ് ശ്രീ രാധേ രാധേ ശ്യാം ♥️

  • @DevotedLady-pp5ou
    @DevotedLady-pp5ou 2 месяца назад +4

    രാധേ രാധേ🙏🙏🙏🙏🙏 ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു ഒരുപാട് സങ്കടവും വന്നു കൃഷ്ണൻ ഉദ്ധവരോട് രാധാറാണിയെക്കുറിച്ച്പറയുന്നത് കേട്ടപ്പോഴും ഏകാനാംശ തിരിച്ച് വന്ന് നന്ദഗോപരോട് മാപ്പ് പറയുന്നതും അവർ അവളെ തിരിച്ചയക്കുന്നതും ഒക്കെ ഒരുപാട് സങ്കടായി. പിന്നെ രാധാറാണിയെ കാണാൻ വന്നത് ദേവകി ആണോ അതോ ശൈബ്യ ആണോ ഈ രണ്ടു പേരുമാണ് മനസ്സിൽ വരുന്നത്. ഏതായാലും അടുത്തചൊവ്വാഴ്ച വരെ കാത്തിരിക്കുക തന്നെ🥰🥰🥰🥰

  • @Varsha-br7ll
    @Varsha-br7ll 2 месяца назад +5

    Radhe Radhe oh.. radhe radhe 🙏🙏
    Radhe shyam 🙏🙏🙏

  • @keralatharavadcookings4223
    @keralatharavadcookings4223 2 месяца назад +2

    Radhavallabhaya namo nama..
    Radharamanan ki jai
    Jai sree radhaeradhae.. ❤

  • @brovlogger64
    @brovlogger64 2 месяца назад +3

    ഞാൻ സർ ന്റെ ഈ ചാനൽ
    ഒരു എപ്പിസോഡ് പോലും വിടാതെ അന്ന് ത്തൊട്ട് ഇന്നുവരെയും കണ്ടുകൊണ്ടിരിക്കുന്നു ❤❤❤ സൂപ്പർ എന്റെ രാധ
    എന്റെ രാധa കൃഷ്ണൻ ❤❤❤

  • @jinisanthoshkumar2500
    @jinisanthoshkumar2500 2 месяца назад +2

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏സൂപ്പർ വീഡിയോ 👌👌👌👌👌👍👍👍👍👍👏👏👏👏👏 ഓം രാധായൈ സ്വാഹാ🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @radhat.k3592
    @radhat.k3592 2 месяца назад

    Radhe shyam radhe shyam radhe shyam ❤❤❤❤❤❤❤

  • @santhamenon4514
    @santhamenon4514 2 месяца назад +1

    Jai Sri Radhe Radhe 🙏🏻 ❤Radheshyam 🙏🏻❤️

  • @AnithaAnitha-ib7ee
    @AnithaAnitha-ib7ee 2 месяца назад +2

    🙏🏻 ജയശ്രീ രാധേ രാധേകൃഷ്ണാ🌸🌺🌺🌺🌸

  • @sijisiji9960
    @sijisiji9960 2 месяца назад +2

    Radheradhe radheradhe radheradhe radheradhe radheradhe radheradhe radheradhe radheradhe radheradhe 🙏🙏🙏🙏🙏🙏🙏

  • @aadhikrishna-ui3di
    @aadhikrishna-ui3di 2 месяца назад +3

    ഞാൻ medical college ൽ പഠിക്കുമ്പോൾ എത്ര പേരാണ് എൻറെ പിറകേ നടന്നിട്ടുള്ളത് അതോർക്കുമ്പോൾ എനിക്ക് സാറിനോട് ബഹുമാനവും പ്രണയവും ഇരട്ടിക്കുകയാണ് really I love u..god promise I love u frantically

    • @sunithasunithavp6974
      @sunithasunithavp6974 2 месяца назад +1

      🙏🙏രുഗ്മിണി ആയിരിക്കും

  • @nishahari9328
    @nishahari9328 2 месяца назад +2

    Nalla feelings. ..manushyer ariyathe radhakrishna mare enthellam parayunnu....athe snehavum prenayavum randanu...sneham ath ellarodum thonnam .pakshe prenayam oralil thanne uraikanam.....sir kadha parayumpol athil mathimarannupokunnu.....mukham nokkiyal manasilakum....bhavangal Mari mariyunnu..... radhe Krishna radhekrishna radhekrishna radhekrishna radhekrishna radhekrishna radhekrishna radhekrishna ❤❤❤

  • @user-jh7px2qc9z
    @user-jh7px2qc9z 2 месяца назад +4

    രാധേ രാധേ❤❤

  • @gangadevidevi6860
    @gangadevidevi6860 2 месяца назад +4

    രാധേ രാധേ രാധേ ശ്യം🌹🌺🌹

  • @sobhaap1082
    @sobhaap1082 2 месяца назад +1

    Radhae radhae ❤️🙏🌹

  • @jayanisharaj3116
    @jayanisharaj3116 Месяц назад

    Radhae radhae Syam🙏🏻❤️🙏🏻

  • @sulochanapk1157
    @sulochanapk1157 2 месяца назад +4

    Radheshyam radheshyam namasthe ❤

  • @radhikabs2848
    @radhikabs2848 2 месяца назад +2

    🙏🏻❤️ഹരേ കൃഷ്ണാ..... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @gangadevidevi6860
    @gangadevidevi6860 2 месяца назад +4

    ജയ് ജയ് രാധാ റാണി🙏🙏🏼🙏🏼

  • @keralatharavadcookings4223
    @keralatharavadcookings4223 2 месяца назад +2

    RadhaeRadhae ❤amme anugrahikane.

  • @seenavv55
    @seenavv55 2 месяца назад +3

    Radhae Radhae Radhaesyam ❤

  • @anupamaprasanth7389
    @anupamaprasanth7389 2 месяца назад +4

    Radhe Radhe 🙏❤️

  • @lathald8160
    @lathald8160 2 месяца назад +2

    🙏🙏
    രാധേകൃഷ്ണ രാധേകൃഷ്ണ
    കൃഷ്ണകൃഷ്ണ രാധേരാധേ
    രാധേകൃഷ്ണ രാധേകൃഷ്ണ
    കൃഷ്ണകൃഷ്ണ രാധേരാധേ

  • @SobhanaMurali-tq5uh
    @SobhanaMurali-tq5uh 2 месяца назад +2

    Jai sree radhe radhe shyam🙏🙏
    Ithrayum puthiya kariyangal ulpetta radhakrishna kadha adyamayanu kelkunnathu. Thank you so much sir. Adutha kadhayil revathyude varavanennu vicharikunnu. 🙏

  • @radhasreekumar4126
    @radhasreekumar4126 2 месяца назад +1

    Radhae Krishna
    Radhae Krishna
    Krishna Krishna
    Radhae Radhae
    Radhae Shyam
    Radhae Shyam
    Shyam Shyam
    Radhae Radhae🙏🙏🙏

  • @radhat.k3592
    @radhat.k3592 2 месяца назад

    Radhe radhe radhe radhe radhe radhe ❤❤❤❤❤❤❤

  • @sreekalasreekumar3462
    @sreekalasreekumar3462 2 месяца назад +1

    🙏Radhe Radhe krishna 🙏

  • @subharajesh-3570
    @subharajesh-3570 2 месяца назад +2

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏❤❤❤ജയ് ശ്രീ രാധേ കൃഷ്ണ 🙏🙏🙏🙏❤❤❤❤❤

  • @sujasj3002
    @sujasj3002 2 месяца назад +1

    Radhe Krishna Radhe shayam 🌸

  • @kumaribeena3110
    @kumaribeena3110 2 месяца назад

    Thank you Universe 🙏
    Radhe shyam ❤
    Radhe Krishna ❤
    Thank you Sir ❤

  • @sobhanalakshman6862
    @sobhanalakshman6862 2 месяца назад +2

    Jai Sree Radhe Radhe Shyam 🙏🏼 🌹

  • @sobhasalgunan1149
    @sobhasalgunan1149 2 месяца назад

    Jai Shree Radhae Radhae❤ Jai Shree Krishna krishna ❤Excellent Explanation Thank you Dilip sir keep it up God bless you Always ❤❤❤

  • @akkumakku480
    @akkumakku480 2 месяца назад

    ജയ് ശ്രീ രാധേ രാധേ 🙏🏾

  • @Raji-of5vb
    @Raji-of5vb 2 месяца назад +4

    നിങ്ങൾക്ക് മനസിലാകുന്നില്ലേ. രാധാകൃഷ്ണൻമാർ കണ്ടിട്ടുള്ള സാറിന് ഈ ലോകത്തിലുള്ള എന്തെങ്കിലും വേണോ. ഇനി നിങ്ങളുടെ കൺമുന്നിൽ രാധാകൃഷ്ണൻ പ്രത്യക്ഷപ്പെട്ടാൽ സാറ് വന്ന് നിങ്ങളോട് സ്നേഹം കാണിച്ചാൽ ആരായാലും No പറയില്ലേ. നോക്കൂ സാറിനെ ഒരു ഗുരുവിൻ്റെ സ്‌ഥാനത്ത് കാണു' മറ്റൊരു ശങ്കരാചാര്യർ അല്ലേ. രാധാ റാണിയും ഭഗവാനും നിങ്ങളുടെ അടുത്തും വരും.

  • @au5029
    @au5029 2 месяца назад +1

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ 🌸🌸🌸🌸🌸
    രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ 🌸🌸🌸🌸🌸രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ 🌸🌸🌸🌸🌸
    രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ 🌸🌸🌸🌸🌸

  • @rampuhan2926
    @rampuhan2926 2 месяца назад +3

    രാധേ കൃഷ്ണാ രാധേ കൃഷ്ണാ ഹരേ രാധേ ഹരേ കൃഷ്ണ

  • @chithiramurali2190
    @chithiramurali2190 2 месяца назад +1

    Jai shree Radhe radhe krishna 🙏🙏🙏

  • @vijayalakshmiamma2387
    @vijayalakshmiamma2387 2 месяца назад +1

    Radhe radhe Krishna

  • @sobhasalgunan1149
    @sobhasalgunan1149 2 месяца назад

    Rukmany Devi ayirikkam Jai shree Radhae Radhae Jai Radhae ktishna ❤❤❤❤❤

  • @user-jm6sv3rl4e
    @user-jm6sv3rl4e 2 месяца назад

    രാധേ രാധേ 🙏🏾

  • @sheebasheeba483
    @sheebasheeba483 2 месяца назад +3

    രാധേ രാധേ..... രാധേ രാധേ.... രാധേ രാധേ....

  • @leelabai4326
    @leelabai4326 2 месяца назад +3

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ

  • @raadhikaanr
    @raadhikaanr 2 месяца назад +2

    രാധേ രാധേ കൃഷ്ണാ

  • @tharamanoj6709
    @tharamanoj6709 2 месяца назад +2

    Radhe radhe

  • @keralatharavadcookings4223
    @keralatharavadcookings4223 2 месяца назад +3

    Radharaniyude punarjanmam aayaAandal ammayude episode aayi kathirikunu....
    Sir

  • @jayamanychangarath6135
    @jayamanychangarath6135 2 месяца назад +1

    Radhe Radhe radhe krishna Radhe Shyam. 🙏🙏🙏

  • @Saraswathivallillath
    @Saraswathivallillath 2 месяца назад

    Radharadhasham

  • @user-xo8cz5si2t
    @user-xo8cz5si2t 2 месяца назад +2

    രാധേ രാധേ രാധേ രാധേ രാധേ രാധേശ്യാം ഓം ശ്രീ രാധാകൃഷ്ണായനമ:

  • @sobhanalakshman6862
    @sobhanalakshman6862 2 месяца назад +1

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @jayakumarim.k8163
    @jayakumarim.k8163 2 месяца назад +2

    Hara krishna

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 месяца назад

    ❤❤❤❤

  • @yamunar.9225
    @yamunar.9225 2 месяца назад +2

    രാധേ രാധേ ഓ രാധേ രാധേ

  • @Remakrishna-jt2os
    @Remakrishna-jt2os 2 месяца назад +1

    Jai sree rathe rathe❤❤❤🙏🙏🙏

  • @user-gl5xd6nz5n
    @user-gl5xd6nz5n 2 месяца назад +1

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤️

  • @sinishibu8250
    @sinishibu8250 2 месяца назад +1

    🙏😍അമ്മേ... 😘രാധാറാണി അമ്മേ... 😘😘😘🌹🌹❤❤️❤️🥰

  • @radhamadhavam-dy1du
    @radhamadhavam-dy1du 2 месяца назад +2

    രാധേ രാധേ ഓ രാധേ രാധേ ഓ ഓ രാധേ രാധേ

  • @leenaa5965
    @leenaa5965 2 месяца назад +1

    രാധേ രാധേ ഓം രാധേ രാധേ ❤️

  • @rajanisidharthan981
    @rajanisidharthan981 2 месяца назад +1

    Radhe radhe... O.. Radhe radhe.. Radharaniyamme katholane.. 🙏🙏🙏🌹Namskaram sir 🙏

  • @mayabs9881
    @mayabs9881 2 месяца назад +1

    ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🏻

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 2 месяца назад +3

    Amme radharani rekshikkane amme

  • @pushpaappu3784
    @pushpaappu3784 2 месяца назад +1

    ജയ്,ശ്രീ radhearadhea, radhea, കൃഷ്ണ ❤❤

  • @geethasasikumar1169
    @geethasasikumar1169 2 месяца назад +1

    ദേവകി ആണെന്നാണ് തോന്നുന്നത് ഹരേ കൃഷ്ണ സർവ്വം ശ്രീ രാധാകൃഷ്ണ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ❤❤❤
    🙏🙏🙏

  • @jyothyasha3902
    @jyothyasha3902 2 месяца назад +1

    രാധേ രാധേ ഓ രാധേ രാധേ.
    ജയ് ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം രാധേ ശ്യാം🙏🙏🙏

  • @sheebak3383
    @sheebak3383 2 месяца назад +1

    ജയ് ശ്രീ രാധേ കൃഷ്ണ🙏🏻🌹🙏🏻🌹

  • @jayaprasad7947
    @jayaprasad7947 2 месяца назад +1

    രാധേ രാധേ 🙏🙏❤️❤️❤️

  • @manjuampady1856
    @manjuampady1856 2 месяца назад +1

    ദേവകി'അമ്മ ആണന്നു തോന്നുന്നു 🙏ജയ് ശ്രീ രാധേ കൃഷ്ണാ 🙏രാധേ രാധേ 🙏🙏🙏അമ്മേ രാധ റാണി അമ്മേ ശരണം 🙏🙏

  • @madhurideviputhan244
    @madhurideviputhan244 2 месяца назад +1

    Jaisree Radhe Radheshyaam🙏🙏🙏

  • @user-nq7qf9pk9n
    @user-nq7qf9pk9n 2 месяца назад +1

  • @radhap4702
    @radhap4702 2 месяца назад +1

    രാധേ രാധേ രാധേശ്യം രാധേശ്യം🙏🙏🙏🌹🌹🌹

  • @aadhikrishna-ui3di
    @aadhikrishna-ui3di 2 месяца назад +14

    ഇത്രയും പ്രണയമുള്ള ഒരു പുരുഷനെ ഞാൻ കണ്ടിട്ടില്ല,എന്നാൽ പ്രണയമുണ്ടെന്ന് പറഞ്ഞാൽ ഒഴിഞ്ഞുമാറുന്നഒരു പുരുഷനേയും ഞാൻ കണ്ടിട്ടില്ല

    • @BeastOp102
      @BeastOp102 2 месяца назад +1

      😂😂😂

    • @user-yz5yh8qf8t
      @user-yz5yh8qf8t 2 месяца назад +7

      പ്രണയം പറയുന്നത് രാധാജിയുടെ അല്ലെ അത് ഉൾക്കൊണ്ട്‌ പറയുന്നു. എന്ന് വച്ചു സാർ പ്രണയിക്കണം എന്നുണ്ടോ. സാറിനു അറിയാം എല്ലാം ഒത്തുചേർന്നു സ്നേഹിക്കാൻ കൃഷ്ണനും രാധാജിക്കും മാത്രമേ കഴിയു. ഭൂമിയിൽ ആർക്കും ആകില്ല.അത് ക്ഷണികം ആണ്.

    • @jinisanthoshkumar2500
      @jinisanthoshkumar2500 2 месяца назад

      @@user-yz5yh8qf8t സത്യം

  • @valsalavr587
    @valsalavr587 2 месяца назад

    ഹരേകൃഷ്ണ രാധേ രാധേ സാർ അഭിനന്ദനം 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👍

  • @BeastOp102
    @BeastOp102 18 дней назад

    🙏🙏🙏

  • @Omsai1222
    @Omsai1222 2 месяца назад

    RadhaRani ki jai jai jai ❤ ☘️☘️☘️☘️👏👏

  • @user-mk6lh6dz2m
    @user-mk6lh6dz2m 2 месяца назад +1

    രാധേ രാധേ ശ്യാം 🙏🙏🙏

  • @keralatharavadcookings4223
    @keralatharavadcookings4223 2 месяца назад +2

    Krishnanu radharaniyodu ndhu pranayamaanu..❤
    Radha raniku mathre athu ariyan sadhiku..
    Aarum krishnane manasilakiyila, Radha ozhike.
    Krishnanil Radha athratholam und ennu epol manasilaayi.
    Ethelaam kettapol kannu niranju poyi.

  • @minisurendran4857
    @minisurendran4857 2 месяца назад +2

    ഓം രാധയെ സ്വാഹാ 🙏🙏🙏🙏

  • @valsalaprakash420
    @valsalaprakash420 2 месяца назад +1

    ❤Sarvam RadhaKris hnarpanamasthu.❤🙏🙏🙏❤

  • @vaijakrishna1827
    @vaijakrishna1827 2 месяца назад +1

    ഈ കാത്തിരിപ്പ് വളരെ കഠിനമാണ് ട്ടൊ..

  • @Navaneeth-ns2ij
    @Navaneeth-ns2ij 2 месяца назад +1

    രാധേ ശ്യാം ഈ episode ഒരു പാട് സങ്കടമായി സാറേ

  • @padmakumari9036
    @padmakumari9036 2 месяца назад +1

    രാധേ രാധേ ശ്യാമകൃഷ്ണ ❤❤❤❤❤🙏

  • @sathyabhamairingalk2503
    @sathyabhamairingalk2503 2 месяца назад +1

    രാധേ രാധേ രാധേ രാധേ രാധേ ശ്യാം. - ദേവകിയാണ് വന്നത

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 2 месяца назад +2

    രാധേ രാധേ❤️ പ്രണാമം Sir🙏🏻🙏🏻

  • @valsalakt1800
    @valsalakt1800 2 месяца назад +1

    Om Radhaye swaha....om Radha vallabhaya നമഃ

  • @geethakumari3134
    @geethakumari3134 2 месяца назад +1

    Radhe radhe Sri radhe radhe🙏🙏🙏🙏🙏😊

  • @shylajasajikumar3028
    @shylajasajikumar3028 2 месяца назад +2

    രാധേ കൃഷ്ണ

  • @rajishibu3115
    @rajishibu3115 2 месяца назад +3

    രാധറാണി കണ്ടത് ഷൈബ്യാ യാണന്ന് തോന്നുന്നു ജയ് ശ്രീരാധേ രാധേ❤❤🙏🙏

  • @srevyarakesh8507
    @srevyarakesh8507 2 месяца назад +1

    😢😢😢😢kanna❤

  • @valsalavr587
    @valsalavr587 2 месяца назад

    രാധേ മാധവ രാധേ മാധവ രാധേ മാധവ ❤️❤️❤️❤️❤️

  • @Bharathy-xw8tg
    @Bharathy-xw8tg 2 месяца назад +2

    Radhe Radhe Syam❤😂

  • @user-cv7xc6fo8e
    @user-cv7xc6fo8e 2 месяца назад +1

    രാധേരാധേ രാധേശാം🙏🙏🙏

  • @jinusanil2830
    @jinusanil2830 2 месяца назад

    Njanum orupadu karanju ketta radhayude pranayamanu eth... Radhe Radhe... ❤❤❤❤krishna krishna...

  • @advlogs6729
    @advlogs6729 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @reenasaji8740
    @reenasaji8740 2 месяца назад +1

    Radhe radhe ❤❤❤

  • @mayabs9881
    @mayabs9881 2 месяца назад +1

    ജയ് ശ്രീ രാധേ ഷൈ ബ്യ 🙏🏻

  • @venukongot4531
    @venukongot4531 2 месяца назад +1

    Radhe syam❤❤

  • @venukongot4531
    @venukongot4531 2 месяца назад +1

    Krishna guruvayurappa.Radhe Syam❤❤❤

  • @sujathas1497
    @sujathas1497 2 месяца назад +1

    ❤❤❤❤❤❤❤