Radhathan Premathodano | KJ Yesudas | Mayilpeeli | രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ | മയിൽപ്പീലി

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Song : Radhathan Premathodano
    Album : Mayilpeeli
    Lyrics : S Ramesan Nair
    Music : KG Jayan
    Singer : KJ Yesudas
    Year : 1993
    രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
    ഞാൻ പാടും ഗീതത്തോടാണോ..
    പറയൂ നിനക്കേറ്റം ഇഷ്ടം...
    പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം..
    രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
    ഞാൻ പാടും ഗീതത്തോടാണോ..
    ശംഖുമില്ലാ..കുഴലുമില്ലാ...
    നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം
    നിൻ കാൽക്കൽ വീണലിയുന്നൂ...
    വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ...
    ചന്ദനം പോൽ മാറിലണിയുന്നൂ‍....
    നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു...
    പറയരുതേ.. രാധയറിയരുതേ..
    ഇതു ഗുരുവായൂരപ്പാ രഹസ്യം...
    (രാധ തൻ)
    കൊട്ടുമില്ലാ.. കുടവുമില്ലാ..
    നെഞ്ചിൽ തുടിക്കും‍ ഇടക്കയിലെൻ സംഗീതം
    പഞ്ചാഗ്നി പോൽ ജ്വലിക്കുന്നൂ..
    സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..
    നിൻ തിരുമെയ് ചേര്‍ത്തു പുൽകുന്നൂ..
    നിൻറെ മധുരത്തിൽ ഞാൻ വീണുറങ്ങുന്നൂ..
    പറയരുതേ.. രാധയറിയരുതേ..
    ഇതു ഗുരുവായൂരപ്പാ രഹസ്യം...
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • ВидеоклипыВидеоклипы

Комментарии • 160

  • @ridhukrishna2399
    @ridhukrishna2399 2 месяца назад +26

    എന്തോ പെട്ടന്ന് കേട്ടപ്പോ ആ പഴയ കാലത്തേക്ക് കൈപിടിച്ച് കൊണ്ട് പോയതുപോലെ തോന്നിയവർ ഉണ്ടോ.❤

  • @abhinandhnair550
    @abhinandhnair550 2 месяца назад +58

    ഇന്ന് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ??

  • @MahasennenSennen-ig8lq
    @MahasennenSennen-ig8lq 7 месяцев назад +67

    ഈ ഭൂമിയിൽ ശ്രീകൃഷ്ണ ഭഗവാൻ എത്രകാലം അത്രയും കാലം ഈ ഗാനങ്ങളും ഉണ്ടാകും എ ന്നതാന്നുസത്യം !!!

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 месяцев назад +2

      കൃഷ്ണനെ ഒരു കൂട്ടുകാരൻ ആയി.. തോന്നു 🙏🙏🙏🙏❤❤❤

    • @thejasraj6675
      @thejasraj6675 4 месяца назад +2

      ​@@SajiSajir-mm5pg=😊-

    • @remyaunni6364
      @remyaunni6364 4 месяца назад +2

      😊😊😍🥰♥️💕💞💓💗

    • @ks8542
      @ks8542 3 месяца назад +2

      Krishnan eppolum ee bhoomiyil undayirikkum

    • @Mira-gu6we
      @Mira-gu6we 2 месяца назад +1

      ​@@SajiSajir-mm5pg bhagavan enthanennu vivarikkan kazhiyunilla.

  • @gireesankuniyil1157
    @gireesankuniyil1157 Месяц назад +17

    ഇപ്പോ ആരെല്ലാം കേൾക്കുന്നു

  • @mayaamma4407
    @mayaamma4407 3 месяца назад +16

    രാധ തൻ പ്രേമത്തൊടാണോ അതോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️...... എന്നോടാണോ ഇഷ്ട്ടം എനിക്ക് ഇപ്പോൾ അറിയണം 💞💞💞💞💞ഞാൻ എത്ര തുളസിമാല ചാർത്തി നിനക്കു 🥰🥰🥰🥰🥰

  • @user-xm2jh5iw4m
    @user-xm2jh5iw4m 9 месяцев назад +38

    ദാസേട്ടൻ വോയിസ്‌ ഉഫ് രോമാഞ്ചം

  • @user-eo6ne3hb2d
    @user-eo6ne3hb2d 5 месяцев назад +37

    പറയരുതേ രാധ അറിയരുതേ ♥️♥️

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      അറിയരുത്....😂😂😂

    • @arunajay7096
      @arunajay7096 2 месяца назад

      അറിഞ്ഞാൽ സീൻ ആണ് മോനേ!. 😜😅

  • @sudhal965
    @sudhal965 7 месяцев назад +394

    2024ൽ കേൾക്കുന്നവർ ഇല്ലേ 🙏🙏🙏

  • @sandmere
    @sandmere 9 месяцев назад +29

    എന്ത് മനോഹരം ആണ് കണ്ണന്റെ മയിൽ‌പീലിയിലെ ഓരോ പാട്ടുകളും... 🥰

  • @vijithkp6840
    @vijithkp6840 9 дней назад

    ശംഖുമില്ലാ കുഴലുമില്ല നെഞ്ചിന്റെ ഉള്ളിൽ നിന്നീനഗ്ന സംഗീതം നിൻ കാൽക്കൽ വീണടിയുന്നു Is anyone listening in 2024?

  • @ramachandrannairb106
    @ramachandrannairb106 2 месяца назад +4

    മരണം വരെയും കേൾക്കണം എന്നാണ് ആഗ്രഹം

  • @Weltech5
    @Weltech5 Месяц назад +4

    എത്രകേട്ടാലും മതിവരാത്ത പാട്ട് ❣️❣️❣️

  • @vidhyaprakashan4806
    @vidhyaprakashan4806 2 месяца назад +4

    ന്റെ കൃഷ്ണ ഹരേ ന്റെ രാമ 🙏🥰😘😘😘

  • @SanthoshKumarps-pt4wg
    @SanthoshKumarps-pt4wg 4 месяца назад +9

    ദാസേട്ടാ നമിക്കുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      അതെന്താ യേശുദാസ്ന് ഇങ്ങനെ ഒരു വരി എഴുതാൻ കഴിഞ്ഞില്ല 😮

  • @alanka413
    @alanka413 4 месяца назад +6

    GURUVAYOORAPPA

  • @sureshgvk
    @sureshgvk 4 месяца назад +9

    RIP Jayan Sir

  • @suryavinod7632
    @suryavinod7632 9 месяцев назад +8

    Manoharamyi ulla pattu adi polli
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 3:36

  • @sreevalsam1043
    @sreevalsam1043 12 дней назад +1

    Radhakrishna...kattalum❤

  • @vidhyalekshmi5072
    @vidhyalekshmi5072 12 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ നിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കണമ🙏

  • @amithk.p2825
    @amithk.p2825 День назад

    രാധേ കൃഷ്ണാ 🙏🏼

  • @Rijesh.Mathew
    @Rijesh.Mathew 23 дня назад +1

    ഈ പാട്ട് അന്നും ഇന്നും 😍😍😍

  • @sujaindira3338
    @sujaindira3338 8 дней назад

    ഗുരുവായൂർ അപ്പന് കൺഫ്യൂഷൻ ആകും ദാസേട്ടാ.. രാധയോടാണോ അതോ ദാസേട്ടന്റെ പാ ട്ടിനോടാണോ ഇഷ്ടം കൂടുതൽ എന്ന് 😍😍😍

  • @RatheeshRatheesh-ge3lb
    @RatheeshRatheesh-ge3lb 6 месяцев назад +6

    Supper❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😍😍😍

  • @valanjavazhy
    @valanjavazhy 49 минут назад

    Ente fav song aanu ...❤

  • @anitha6379
    @anitha6379 2 месяца назад +1

    രാധയോടല്ല പ്രേമം ്് കണ്ണനോടാണ് പ്രേമം

  • @vijucn947
    @vijucn947 8 месяцев назад +5

    Ente Kanna👍👍👍

    • @vijucn947
      @vijucn947 5 месяцев назад

      100%❤❤❤

  • @muraleedharankp8094
    @muraleedharankp8094 3 месяца назад +2

    Hare Krishna 🙏

  • @VasanthiM-rp4jf
    @VasanthiM-rp4jf 4 месяца назад +2

    Entebhagavane ethra kettalum mathivrunnilla❤

  • @vaishakhpullariyann
    @vaishakhpullariyann 4 месяца назад +2

    30 years and still fresh ❣️❣️

  • @user-kn9ps8bw7h
    @user-kn9ps8bw7h 10 дней назад

    ഫീൽ 💕💕💕

  • @sandhyabaiju5727
    @sandhyabaiju5727 6 месяцев назад +4

    Superb.. 👌🏻👌🏻👌🏻❤❤❤

  • @vismayavismaya211
    @vismayavismaya211 Месяц назад

    Egane oru pattu ullath ariyupolum illayirunu ente engagement aayirunu march 31 aa timeil vitil kude panikal undayirunu appam ettante friends ee pattu speakeril vechu athinu shesham ee pattu vallathe ishtayi ippam fan aanu 2024 ❤

  • @vidhyaprakashan4806
    @vidhyaprakashan4806 2 месяца назад

    ഹരേ ന്റെ കൃഷ്ണ ❤️😘🥰🙏🙏🙏

  • @jayakumar6489
    @jayakumar6489 19 дней назад +1

    ❤❤❤❤

  • @radhakrishnannv4068
    @radhakrishnannv4068 6 месяцев назад +5

    Njan ennum kelkunnu

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 месяцев назад

      അപ്പൊ ഒരു ക്രിസ്ങ്കി ആയ ഞാനും 😂😂❤❤❤

  • @SuperVipin85
    @SuperVipin85 3 месяца назад +1

    മനോഹരം😍😍

  • @user-zc4rw7ob6h
    @user-zc4rw7ob6h 4 месяца назад +2

    Super song👌👌

  • @anuragv5681
    @anuragv5681 7 месяцев назад +1

    Ohm Naraniyam nama ❤

  • @manjulaedluri5811
    @manjulaedluri5811 6 месяцев назад +3

    🙏🙏

  • @swarajswargam7889
    @swarajswargam7889 15 дней назад

    നല്ല ഭക്തിഗാനം

  • @shaliniKs-gv4nf
    @shaliniKs-gv4nf 12 дней назад

    🔥🔥🔥🙏🙏

  • @sarithaprasad5040
    @sarithaprasad5040 3 дня назад

  • @mohanchandra9001
    @mohanchandra9001 7 месяцев назад +1

    Raadha than premathodaanoo ❤

  • @SaranyaKalesh-tl4tt
    @SaranyaKalesh-tl4tt 2 месяца назад +1

    🙏

  • @Samridhipathtoprosper
    @Samridhipathtoprosper 3 месяца назад

    കൃഷ്ണ 😘😘😘

  • @jayasree225
    @jayasree225 9 месяцев назад +1

    🙏🙏❤Kanna

  • @bibinkannan2177
    @bibinkannan2177 9 месяцев назад +2

    🙏❤️

  • @vaigawonder8225
    @vaigawonder8225 14 дней назад

    Radhe Radhe

  • @pradeepkodoth5959
    @pradeepkodoth5959 2 месяца назад

    Hara krishana ❤

  • @ramachandrannairb106
    @ramachandrannairb106 2 месяца назад

    ഉണ്ട് ഉണ്ട്....

  • @user-zp3md9vq5m
    @user-zp3md9vq5m Месяц назад

    iyasudas sarinta voisu kalakananie pattu njan avasiya pattatu

  • @ChandraShekar-li1ms
    @ChandraShekar-li1ms Месяц назад

    ❤❤❤❤ super

  • @mohanchandra9001
    @mohanchandra9001 3 месяца назад +1

    Radha than premathoodaanoo❣️

  • @Sona-rs9eh
    @Sona-rs9eh 24 дня назад

    ഉണ്ട് 🙏👌

  • @JayadhasJayan-qj6bj
    @JayadhasJayan-qj6bj 17 дней назад

    RadheKrishna🕸️♥️

  • @appukuttan6522
    @appukuttan6522 24 дня назад

    Good ❤

  • @anilkumar.banilkumar6472
    @anilkumar.banilkumar6472 4 месяца назад +2

    ദാസേട്ടാ ❤❤❤❤

  • @user-of2bv4qm2r
    @user-of2bv4qm2r 5 месяцев назад

    Krishnanu rathayodalle sneham

  • @user-oe8ru1mx8d
    @user-oe8ru1mx8d 4 месяца назад

    Krishna❤

  • @jomonmathew9529
    @jomonmathew9529 Месяц назад

    SuuuprSuuupr

  • @sinjukuruvilla2997
    @sinjukuruvilla2997 2 месяца назад

    ❤️❤️❤️❤️❤️❤️❤️❤❤❤❤

  • @ambai1341
    @ambai1341 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😌😌😌

  • @thesureshpagesuresh6833
    @thesureshpagesuresh6833 15 дней назад

    ജയ വിജയ ഹിറ്റ്സ്

  • @RajiRajesh-m8e
    @RajiRajesh-m8e 4 месяца назад +1

    ❤ parayearuthea Radha ariyaruthea ithu guruvayurappa rahasyam❤

  • @josejerome11
    @josejerome11 4 месяца назад

    ❤❤❤❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 9 месяцев назад

    Haidasetta

  • @SajiSajir-mm5pg
    @SajiSajir-mm5pg 5 месяцев назад

    🙏🙏🙏🙏🙏❤❤❤

  • @user-ek2eb5xc6x
    @user-ek2eb5xc6x 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vedhalechuz
    @vedhalechuz 15 дней назад

    Janmastami spl.

  • @sajithbabu4000
    @sajithbabu4000 26 дней назад +2

    2027 ൽ കേൾക്കുന്നവർ ഉണ്ടോ 😊

  • @ambiliraman2752
    @ambiliraman2752 7 месяцев назад

    Yes

  • @conver299
    @conver299 12 дней назад

    Ee pattu lalithaganam aano??

  • @IrittyyIrty-ly8ce
    @IrittyyIrty-ly8ce 7 месяцев назад

    Atrakettalummathivarattaganangal

  • @user-ry3ou8cq2i
    @user-ry3ou8cq2i 8 месяцев назад +1

    Hi

  • @user-of2bv4qm2r
    @user-of2bv4qm2r 5 месяцев назад +2

    Ondallo

  • @shijirakesh
    @shijirakesh 7 месяцев назад +1

    Ok

  • @sreeneshpv123sree9
    @sreeneshpv123sree9 5 месяцев назад

    ഇളയരാജ

  • @balubaiju9937
    @balubaiju9937 27 дней назад

    Indallo

  • @sreelakshmi3313
    @sreelakshmi3313 7 месяцев назад

    31/1/2024

  • @lathak1890
    @lathak1890 4 месяца назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SudharmmaBhargavi
    @SudharmmaBhargavi 6 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤😂

  • @vinilkumar3018
    @vinilkumar3018 4 месяца назад

    Sudhal
    Illedo😊😅😮😢🎉😂

  • @aromalak3663
    @aromalak3663 13 дней назад

    🤍🦋

  • @VasanthiM-rp4jf
    @VasanthiM-rp4jf 4 месяца назад

    Ethra kettalum mathivrunnillabhagavane

  • @ganeshpc1778
    @ganeshpc1778 4 месяца назад

    ഒന്ന് കറണ്ട് തരുമോ 40000.0 masam

  • @KumaresanV-o5x
    @KumaresanV-o5x 24 дня назад

    Ooo

  • @JomonKarnataka
    @JomonKarnataka 29 дней назад

    ❇️🇮🇳🇮🇳🧿🌈💗✨💘💘💞💘💘💘

  • @aarocks328
    @aarocks328 7 месяцев назад +3

    ഇത്രയും തൊണ്ട പൊട്ടി ഭക്തിയോട് പാടിയിട്ടും യേശുദാസ് ഇന്നും അഹിന്ദു എന്ന ലേബൽ മൂലം ഗുരുവായൂർ നടക്കു പുറത്തു. 🙏🙏

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 месяцев назад +1

      അതിൽ അദ്ദേഹത്തിന് പരാതി ഇല്ല

    • @Akku_Nandhu2
      @Akku_Nandhu2 16 дней назад

      😢😢

  • @SanthoshKumarps-pt4wg
    @SanthoshKumarps-pt4wg 4 месяца назад +3

    ദാസേട്ടാ നമിക്കുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      അപ്പൊ പാട്ട് എഴുതിയ രമേശൻ നായരോ??

  • @velayudhanvirndhavanam940
    @velayudhanvirndhavanam940 3 месяца назад +2

    ❤❤❤

  • @leenaleenalakshmi5580
    @leenaleenalakshmi5580 6 месяцев назад +1

  • @abhijith2594
    @abhijith2594 17 дней назад

    ❤❤

  • @nijumonts9500
    @nijumonts9500 Месяц назад +1

    🙏🙏🙏

  • @jyothysuresh6237
    @jyothysuresh6237 9 месяцев назад +3

    ❤❤

  • @anjuanil7131
    @anjuanil7131 9 месяцев назад +2

    🙏🙏🙏🙏

  • @renukabair1791
    @renukabair1791 3 месяца назад

    ❤❤❤