സ്റ്റീൽ ഡോറുകൾക്കും ജനലുകൾക്കുമായി ഒരു ഷോറൂം ..!!

Поделиться
HTML-код
  • Опубликовано: 1 ноя 2020
  • നമുക്കറിയാംഡോറുകൾക്കിടയിൽ സ്റ്റീൽ ഡോറുകൾ ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടും മരത്തിൻറെ ഡോറുകൾക്ക് ഒരു ബദൽ സംവിധാനം തന്നെയാണ് സ്റ്റീൽ ഡോറുകൾ . മരത്തിൻറെ ഡോറുകൾക്കുണ്ടാകുന്ന യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നുള്ളതും ഇതിനെ മികവുറ്റ മികവുറ്റതാക്കുന്നു. മാത്രവുമല്ല നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും കൂടുതൽ സ്റ്റൈലിനും ഡിസൈനിനും സേഫ്റ്റിക്കും പ്രാധാന്യം നൽകിക്കൊണ്ടും ആണ് സ്റ്റീൽ ഡോറുകൾ നിർമ്മിച്ചിട്ടുള്ളത് ..!
    കോഴിക്കോട്‌ ,കുന്നമംഗലം പന്തീർപാടത്തുള്ള സാനിയോ ഡോർസ് ആൻഡ്‌ മോർ പരിചയപ്പെടാം ..!

Комментарии • 104

  • @salahudheenayyoob3407
    @salahudheenayyoob3407 3 года назад +2

    ഉപകാരപ്രദമായ വീഡിയോ, വളരെ നന്ദി ഇത്ത👍

  • @abihask8311
    @abihask8311 2 года назад +1

    Finger print door price pls

  • @baijupk8905
    @baijupk8905 3 года назад +1

    Koyilandy , Kollam delivery undo..

    • @sanalatheef
      @sanalatheef  3 года назад +1

      Yes💯
      Contact: +91 8111-819687

  • @anubhaskar6556
    @anubhaskar6556 3 года назад

    Marathinte kattilayil ithu fit cheyyan kazhiyumo?

    • @sanalatheef
      @sanalatheef  3 года назад

      no, ith kattilayodukoodiyan undavuka

  • @nishamanoj5897
    @nishamanoj5897 3 года назад

    Do they have branch at Kottayam?

    • @sanalatheef
      @sanalatheef  3 года назад

      Yess
      Contact:+91 8111-819687

  • @aneeshkannan1037
    @aneeshkannan1037 3 года назад

    Chechi etra kollam last cheyum e doors

    • @sanalatheef
      @sanalatheef  3 года назад

      Nallonm care chyth kondupokanel oru 20 years vare oke nikkum🙌🏻

  • @multicraftmedia1650
    @multicraftmedia1650 3 года назад +1

    Marathinte kattila vechu ini Steel door athil fix cheyyan patto

    • @sanalatheef
      @sanalatheef  3 года назад +1

      Illa , door frameodu kudi anu varunath, door fix akunathn munpe space ozhichidanam

    • @balakrishnankv6594
      @balakrishnankv6594 3 года назад

      1. Lens/ viewer വളരെ ഉയരത്തിലാണ് നിങ്ങൾക്ക് കാണാൻ പറ്റുമോ? സ്റ്റൂളിൽ കയറി നിക്കണം...
      2.Exstruded section ഉപയോഗിക്കാത്തത് എന്ത്? ഷീറ്റ് ബെൻഡ് ചെയ്യുന്ന രീതിയേക്കാൾ നല്ലത്‌ അതാണ്.
      3. മാന്വൽ hole cutting/ punching ആണ് lazer cutting ചെയ്ത് bent ചെയ്താൽ നല്ലതാണ്...

  • @mushthaqc996
    @mushthaqc996 3 года назад +1

    👌supper

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 2 года назад

    Palakkad delivery undo

    • @sanalatheef
      @sanalatheef  2 года назад +1

      yes, contact in this number:8111819687

  • @nasarpc6235
    @nasarpc6235 2 года назад +1

    Sana Finger Print Front Door Rate Ethraya

    • @sanalatheef
      @sanalatheef  2 года назад

      please contact in the given number

  • @shaifudeencs
    @shaifudeencs 3 года назад +1

    Kitchen kabod onum eilleaa aviday

  • @shaifudeencs
    @shaifudeencs 3 года назад

    Super👍👍👍👍

  • @vineshv
    @vineshv Год назад

    One issue that we noticed with Steel Door .. Scratches are easily formed ...

  • @rajk3164
    @rajk3164 3 года назад

    Fingers sencer lock door 🚪price?

  • @masudalikiormath180
    @masudalikiormath180 2 года назад

    ഇതിന്റെ ഒരു ഏജൻസി എവിടെയെങ്കിലും വെക്കാൻ തരുമോ ?

    • @sanalatheef
      @sanalatheef  2 года назад

      +91 95449 11812 contact in this number for more👈🏻

  • @muhammedbasheer5523
    @muhammedbasheer5523 3 года назад +1

    Assalamualaik

    • @sanalatheef
      @sanalatheef  3 года назад

      Muhammed Basheer waalaikumussalam

  • @kunhabdullakp7117
    @kunhabdullakp7117 3 года назад +1

    മരത്തിന്റെ കട്ടില ആണ് വെച്ചത് അതിൽ സ്റ്റീൽ ഡോർ ജനാല വെക്കാൻ പറ്റുമോ

    • @sanalatheef
      @sanalatheef  3 года назад

      Illa
      Steel door framod koodiyann varika, 😊

  • @starkids2595
    @starkids2595 3 года назад

    ജനൽ
    1മീറ്റർ അത്ര ya റൈറ്റ്

  • @rajansprmr8487
    @rajansprmr8487 3 года назад +1

    Spr

  • @MobeenAlam-vx2qk
    @MobeenAlam-vx2qk 3 года назад

    👍👍👍

  • @gafoormavoor6370
    @gafoormavoor6370 3 года назад

    Adipoli

  • @peace-vp
    @peace-vp 3 года назад +1

    We are manufacturing fiber (frp) bathroom door company in Ernakulam

  • @amnasherin9925
    @amnasherin9925 3 года назад +2

    Haha😍😍

  • @muhammedmamy4840
    @muhammedmamy4840 3 года назад +1

    കണ്ണൂർ ഡെലിവറി ഉണ്ടോ
    ഡെലിവറി ചാർജ് ഈടാക്കുമോ

    • @sanalatheef
      @sanalatheef  3 года назад

      Muhammed Mamy ooh delivery und, i will give u the contact number

    • @sanalatheef
      @sanalatheef  3 года назад

      Muhammed Mamy +91 81118 19687 contact number

    • @muhammedmamy4840
      @muhammedmamy4840 3 года назад +1

      @@sanalatheef ok

  • @godzon1034
    @godzon1034 3 года назад

    Thrissur shop undo

  • @sameerali9783
    @sameerali9783 3 года назад

    സിസ്റ്റർ ഫ്രണ്ട് ഡോറിന് എന്ത് റൈറ്റ് വരുന്നത് ഫ്രണ്ട് ഡോർ ഇൻറെ. കൂടുതൽ ഫോട്ടോസ് ഉണ്ടോ

    • @sanalatheef
      @sanalatheef  3 года назад +1

      +91 81118 19687 please contact this number

    • @sameerali9783
      @sameerali9783 3 года назад

      @@sanalatheef സന താങ്ക്യൂ

    • @sanalatheef
      @sanalatheef  3 года назад

      Welcome 😊

  • @sajithak7677
    @sajithak7677 3 года назад +1

    Steel door mathram kittumo without frame

    • @sajithak7677
      @sajithak7677 3 года назад

      But njagal vechath steel frame Ann eni door mathram kittumo

    • @sanalatheef
      @sanalatheef  3 года назад

      Noo, framum doorum orumichan varunath

  • @nanmakalnedaam
    @nanmakalnedaam 3 года назад

    ഞാൻ കുറേ ആയി ഇതിനെകുറിച്ച് അന്വേഷണം നടത്തുകയാണ് വീട് പണി തുടങ്ങി വാർത്തു കഴിഞ്ഞു കട്ടില വെച്ചിട്ടില്ല ഞണ്ട് മനസ്സ് ആണ് ഇപ്പോൾ മരം വേണോ അതോ സ്റ്റീൽ വേണോ

    • @sanalatheef
      @sanalatheef  3 года назад

      Its 💯 better than using wood

    • @sanalatheef
      @sanalatheef  3 года назад

      I will give you their contact number, call them and clear your confusion, +91 8111-819687

    • @balakrishnankv6594
      @balakrishnankv6594 3 года назад +2

      നല്ലതാണ്, താഴെ പറയുന്ന കാര്യം ശ്രദ്ധിക്കുക.
      1.മുന്നിലെയും പിന്നിലെയും വാതിലിന്റെ അടിപ്പടി stainless steel ഉപയോഗിക്കുക ഇല്ലെങ്കിൽ ചവിട്ടി അതിന്റെ paint പോകും.
      2. മറ്റു വാതിലുകൾ അടിപ്പടി ഇല്ലാത്തത് ഉപയോഗിക്കുക.
      3. Scrach വീഴാതെ പരമാവധി ശ്രദ്ധിക്കുക.
      4.ശ്രദ്ധാപൂർവം തൂക്കും മട്ടവും(plumb & level) കൃത്യമായിരിക്കണം.
      5. പുറമെയുള്ള ആളെ കാണാനുള്ള lens വളരെ പൊക്കത്തിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും എത്തില്ല... അത് താഴ്ത്തിയാൽ നല്ലത്..
      6. നല്ല സുരക്ഷിതമാണ്, ധൈര്യമായി വാങ്ങിക്കാം...
      7.steel window വാങ്ങിക്കണ്ട, ബുദ്ധിമുട്ടുകൾ വരും, g.i sheet bend ചെയ്തു ചെയ്യുന്നതാണ്, box section (പാളി ചെയ്ത പോലത്തെ സെക്ഷനിൽ)( frame with rebat) (ഫ്രെമിൽ പൊഴിയുള്ള box section) ആണെങ്കിൽ കൊള്ളാം..
      ബാലകൃഷ്ണൻ, എഞ്ചിനീയർ..

  • @cicilyjoseph6489
    @cicilyjoseph6489 3 года назад

    Super

    • @arunng4683
      @arunng4683 2 года назад

      Alpy delivary undo

    • @arunng4683
      @arunng4683 2 года назад

      Contact number

    • @sanalatheef
      @sanalatheef  2 года назад

      yes, contact in this number:8111819687

  • @vipinjoy598
    @vipinjoy598 3 года назад

    With കട്ടിള ആണോ

  • @rono577
    @rono577 Год назад +1

    💞💞💞👍🏻👍🏻

  • @latheefqatar1469
    @latheefqatar1469 3 года назад +1

    Cont no

  • @muhammedbasheer5523
    @muhammedbasheer5523 3 года назад

    Evidea

  • @muhammedbasheer5523
    @muhammedbasheer5523 3 года назад

    Ruply

  • @muhammedbasheer5523
    @muhammedbasheer5523 3 года назад

    Hi

  • @safavlogs2218
    @safavlogs2218 3 года назад

    ഇടി മിന്നൽ ഏൽക്കുമോ

  • @mydreamworld5177
    @mydreamworld5177 3 года назад

    Sana home ടൂർ ചെയ്യു

    • @sanalatheef
      @sanalatheef  3 года назад

      😀

    • @mydreamworld5177
      @mydreamworld5177 3 года назад

      ഡാ യൂട്യൂബ് erning ക്യാഷ് വന്നോ

  • @0507720698
    @0507720698 3 года назад

    ഹീ സോപ്പ് no ഇല്ല

  • @sameerali9783
    @sameerali9783 3 года назад +1

    മലപ്പുറത്തേക്ക് ഡെലിവറി ഉണ്ടാകുമോ

  • @babuchiramel2019
    @babuchiramel2019 2 года назад

    Give no

  • @sbengalath3734
    @sbengalath3734 3 года назад

    നമ്പർ കിട്ടുമോ

  • @sameerali9783
    @sameerali9783 3 года назад

    കമ്പനി നമ്പറിൽ വിളിച്ചാൽ ഓർഡർ നോക്കാൻ ആളെ വിട്ടു തരുമോ

  • @shuhaibrks6371
    @shuhaibrks6371 3 года назад

    നിങ്ങൾ റൈറ്റ് പറയുന്നില്ല 😔😔😔

    • @sanalatheef
      @sanalatheef  3 года назад +1

      Rate parijayapeduthokond vere oru video cheyyan udeshikkunnund