മരത്തിനേക്കാൾ നാൽപത് ശതമാനം ലാഭം/4500രൂപയ്ക്ക് സ്റ്റീൽ ജനൽ, പതിനാലായിരം രൂപയ്ക്ക് സ്റ്റീൽ വാതിൽ

Поделиться
HTML-код
  • Опубликовано: 14 окт 2024
  • മരത്തിനേക്കാൾ നാൽപത് ശതമാനം വില കുറച്ച് നല്ല ലാഭത്തിൽ സ്റ്റീൽ വാതിലും ജനലും വാങ്ങാം.സ്റ്റീൽ വാതിൽ,ജനൽ എന്നിവ യുടെ ഉത്പാദക രും വിതരണ ക്കാരുമായ ceeko steel doors and windows ഷോപ്പിലെ ഉത്പന്നങ്ങൾ പരിചയപ്പെടാം.
    Shop contact number
    +917994817656/8943904701

Комментарии • 189

  • @krishnakeerthana8711
    @krishnakeerthana8711 Год назад +1

    Calicut evde kittum

  • @mohandas1890
    @mohandas1890 2 года назад +1

    ഇരുമ്പു കട്ടിളകൾ വെച്ചു. ഇതിൽ ഇരുമ്പിന്റെ ഡോർ ഫിറ്റ് ചെയ്യാൻ പറ്റുമോ ?

  • @sarathpg1
    @sarathpg1 2 года назад +2

    Trivandrum kittumo

  • @AjayRaj-kt6ds
    @AjayRaj-kt6ds 3 года назад +1

    custom size il door cheytu kodukkumo

  • @abdulrahoof755
    @abdulrahoof755 2 года назад +1

    തലശ്ശേരി എവിടെയാ ഈ ഡോർ ഉളളത്

  • @SanthoshKaitheri
    @SanthoshKaitheri 2 года назад +1

    കണ്ണൂരിൽ ചെയ്യുമോ ബ്രോ ? ആവശ്യമുണ്ട്.

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 3 года назад

    3 panel window yil oru panel full louver window ullath undo. Ilenkil Angane customize cheyth tharumbol yanth rate varum

  • @sarithatk964
    @sarithatk964 3 года назад +1

    Wood kattilakal vachu kazhinju door mathram vekkamo?

  • @vineeshvinodharan4341
    @vineeshvinodharan4341 Год назад

    ആലപ്പുഴ ചേർത്തലയിൽ കിട്ടാൻ മാർഗ്ഗമുണ്ടോ

    • @VillageMenu
      @VillageMenu  Год назад

      ഷോപ്പ് നമ്പറിൽ വിളിച്ച് നോക്കുമോ

  • @akbaralikader3444
    @akbaralikader3444 3 года назад

    Veedu panithavarkku vekkan patto

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 3 года назад +10

    ഈ ഡോറിന്റെ ഏറ്റവും വലിയ പ്രശ്നമാണ് റബ്ബറിലുളള ഇതിന്റെ സൈഡിൽ കൊടുത്ത ഒരു റീപ്. അത് പെട്ടെന്ന് പൊട്ടി വലിയ പ്രശ്നമാകുന്നു. ഞാൻ രണ്ടു മെയിൻ ഡോർ ഉൾപ്പെടെ ഒൻപത് വാതിൽ വീട്ടിൽ ഒരു പുതിയ trend എന്ന് കരുതി വെച്ചു ഇപ്പോ പുലിവാല് പിടിച്ച അവസ്ഥയിൽ ആണ്. ഈ പറയുന്ന ആർഭാടം ഒന്നും പിന്നീട് കാണില്ല. അതിനാൽ വെക്കുന്നതിന് മുൻപ് ചിന്തി കുക.

    • @minibaby2584
      @minibaby2584 3 года назад

      അപ്പൊ വെച്ചാൽ പണി കിട്ടുമോ

    • @charlykjoseph
      @charlykjoseph 3 года назад

      Which brand

    • @anuscookingworld1967
      @anuscookingworld1967 3 года назад

      വീടിന് സ്റ്റീൽ ഡോർ ചെയ്യാൻ പ്ലാൻ ചെയുന്നുണ്ട്.. ക്വാളിറ്റി കുറവാണോ.. Pls reply

    • @vijaiwinthanvir
      @vijaiwinthanvir Год назад

      @@anuscookingworld1967 yes

  • @shan2066
    @shan2066 3 года назад +2

    Super

  • @ushaak6068
    @ushaak6068 3 года назад

    Kattila vayppu enna chadangu nadathan pattilla.

  • @salutebrothermathath7042
    @salutebrothermathath7042 3 года назад

    Adrasillalo castammerk product nerilkananam sadikumo

  • @unnikkodoth
    @unnikkodoth 3 года назад +1

    ബാംഗ്ലൂർ ഇത് കിട്ടുമോ

  • @prakashspviji8387
    @prakashspviji8387 3 года назад +2

    തിരുവനന്തപുരത്ത് നിങ്ങളുടെ കട ഉണ്ടോ എവിടെയാണ്

  • @kksirittykks3639
    @kksirittykks3639 3 года назад +1

    കണ്ണൂർ ജില്ലയിൽ നിങ്ങളുടെ shop ഉണ്ടോ,,?

  • @VinodKumar-zh4oh
    @VinodKumar-zh4oh 3 года назад

    Can we fit mosquito net on this frame

  • @rajank8681
    @rajank8681 3 года назад

    Best. Meteriyals...

  • @daarussalamsalam4955
    @daarussalamsalam4955 2 года назад

    Location plz.

  • @indvmk1714
    @indvmk1714 3 года назад +9

    മരത്തിനു പകരം വെക്കാൻ മറ്റെന്നും ഇല്ല

    • @muslihk554
      @muslihk554 3 года назад

      Never possible

    • @RahulRaj-qs7uk
      @RahulRaj-qs7uk 3 года назад +1

      Thettaya dharana aanu...

    • @indvmk1714
      @indvmk1714 3 года назад +1

      @@RahulRaj-qs7uk ഒന്ന് പറയൂ

    • @RahulRaj-qs7uk
      @RahulRaj-qs7uk 3 года назад

      Marathinu pakaram vakkan orupad options avilable aanu eppol.. small budget varunna concrete il thudangi orupad options und. Oru kalaghattathil maram & stone aayirunnu options ankil eppol athu maari .. pandu kalath kudilil jeevichurunna aalukal maram kond janalum vathilum vachitt alla jeevichurunnath.. kalaghattathinte munnottulla prayanathil upayogicha oru material mathram aanu maram .

    • @RahulRaj-qs7uk
      @RahulRaj-qs7uk 3 года назад

      Lokalbhuthangalil onnaya taj mahal il marble windows aanu . Athil onnum maram upayogichatt Polum Ella ennittum oru kuzhappavum Ella...

  • @mr_pshychopshycho429
    @mr_pshychopshycho429 3 года назад

    സ്റ്റീലിന്റെ sound kelkumo

  • @binuchackochacko7934
    @binuchackochacko7934 2 года назад

    പഴയ വീടിനു ഇതു വെക്കാൻ പറ്റുമോ

  • @bijuraveendran8996
    @bijuraveendran8996 3 года назад +2

    Material ഏത് ആണ് c r /ms./ss

  • @ranjithranju7463
    @ranjithranju7463 3 года назад

    Good information sir

  • @ajithkumark1253
    @ajithkumark1253 Год назад

    ഫോൺ നമ്പർ. സ്ഥലം.

  • @pradeepliaks6703
    @pradeepliaks6703 3 года назад +1

    Kollam district branch undo...evdeya...any no

    • @VillageMenu
      @VillageMenu  3 года назад +1

      +917994817656
      കോഴിക്കോട് ഷോപ്പിലെ contact number ആണ്...ചോദിച്ചാൽ അറിയാം

    • @pradeepliaks6703
      @pradeepliaks6703 3 года назад

      @@VillageMenu thank you

    • @sangeethmc9704
      @sangeethmc9704 3 года назад

      Trivandrum undu same Branch 9074412638

  • @shajahanshajahan8913
    @shajahanshajahan8913 3 года назад

    Palakad cheidhu kodukumo

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 года назад

    Very good video

  • @fasfas221
    @fasfas221 3 года назад

    Thrissur kodungalloor branch indo

  • @dghhvfghjjjkkkj
    @dghhvfghjjjkkkj 2 года назад

    ഹലോ ഇത് ബീച്ചിലേക്ക് പറ്റുവോ

  • @babuchiramel2019
    @babuchiramel2019 2 года назад

    Good

  • @kiddoop1940
    @kiddoop1940 2 года назад +1

    അടിമാലി യിൽ ഉണ്ടോ

  • @natureloverkerala1773
    @natureloverkerala1773 3 года назад +1

    place evide

    • @VillageMenu
      @VillageMenu  3 года назад

      കോഴിക്കോട് പൂനൂർ
      +91 79948 17656

  • @faisalvnna
    @faisalvnna 3 года назад +1

    calicut branch undo?

  • @sudheeshs2988
    @sudheeshs2988 3 года назад +2

    TVM shop undo

  • @jojojose1354
    @jojojose1354 3 года назад

    Ernakulam, evida

    • @muslihk554
      @muslihk554 3 года назад

      Aluva pookattupadi
      Near KMEA ENGINEERING College

    • @vijayanak3471
      @vijayanak3471 2 года назад

      Pukkatupadile mob nundo

  • @abrahammathew7755
    @abrahammathew7755 3 года назад +1

    ഡോർ കൂടെ ജനൽ ചെയ്തു തരുമോ

  • @josygeorge6631
    @josygeorge6631 3 года назад

    Rust free ,water proof ano?,

  • @ajithkumark1253
    @ajithkumark1253 Год назад

    അളവുകൾ ഉടനെ അയച്ചുതരാം. നമ്പർ അയച്ചുതന്നാൽ മതി

  • @sajadm50
    @sajadm50 3 года назад +1

    Ee shop Eth stalatha
    Need steel doors

    • @VillageMenu
      @VillageMenu  3 года назад +1

      കോഴിക്കോട് പൂനൂർ.
      ബാലുശ്ശേരി താമരശ്ശേരി റോഡിൽ ആണ് ഈ സ്ഥലം

  • @jahfarankath7593
    @jahfarankath7593 2 года назад

    👍

  • @adwaithadhi5672
    @adwaithadhi5672 3 года назад

    Wayanad undo

    • @gigijoseph9680
      @gigijoseph9680 3 года назад

      കോട്ടയം കാഞ്ഞിരപ്പള്ളി ഇവിടെ എവിടെങ്കിലും ഷോപ്പ് ഉണ്ടോ

    • @muslihk554
      @muslihk554 3 года назад

      Will supply

  • @mohamedubaiskm2685
    @mohamedubaiskm2685 3 года назад

    ഉപ്പ് കാറ്റ് അടിക്കുന്ന പ്രദേശങ്ങളിൽ സ്റ്റീൽ ഡോർ സ്റ്റീൽ വിൻഡോ പ്രശ്നം ആകുമോ.. അര കിലോ മീറ്റർ ചുറ്റളവിൽ ആണ് വീട്‌ ഉള്ളത്

  • @nasirjansale1536
    @nasirjansale1536 3 года назад

    Karnataka delivery undo

  • @raheenashamsudheen6478
    @raheenashamsudheen6478 3 года назад +1

    സ്റ്റീൽ കട്ടിള വെച്ച് എല്ലാ പണിയും കഴിഞ്ഞ ശേഷം സ്റ്റീൽ ഡോർ വെക്കാൻ പറ്റുമോ

    • @bluebellvivo9636
      @bluebellvivo9636 3 года назад

      No

    • @RahulRaj-qs7uk
      @RahulRaj-qs7uk 3 года назад

      Yes.. angane cheyyunna aalukalum und.. but branded tata pravesh onnum kittilla... Custamized aayitt window and door cheythu kodukkunna aalukal . Kattila oke cheythu kodukkunnzund

    • @arifvkm161
      @arifvkm161 2 года назад

      ബെൽഡിങ് ചെയ്ത് വരുന്നത് അല്ലെ എല്ലാതും

  • @dileepkuruppu4332
    @dileepkuruppu4332 Год назад

    ഇതിന്റെ ഒക്കെ വില അറിയണം കോൺടാക്ട് നമ്പർ തരുമോ

    • @VillageMenu
      @VillageMenu  Год назад

      വിഡിയോ ഡീ സ്ക്രിപ്ഷൻ നോക്കുമല്ലോ

  • @Niyass5768
    @Niyass5768 2 года назад

    എവിടെയാ

    • @ultra1369
      @ultra1369 2 года назад

      Hi cheatta window frame door frame enquiry undo nilavil eattavum finishingil eattavum kuranna vilayil nangal iracki tharaam thalparyam undenkil parannolu
      Made with Tata steel (16 / 18 guage )Galvano sheet 120 GSM

  • @haneenanasrin4731
    @haneenanasrin4731 3 года назад

    Ith evidaya place

    • @VillageMenu
      @VillageMenu  3 года назад

      കോഴിക്കോട് പൂനൂർ
      Shop contact number
      +917994817656

  • @nisaryousaf2794
    @nisaryousaf2794 3 года назад +1

    മരം ആണ് നല്ലത് നല്ല തടി ആയിരിക്കണം

    • @muslihk554
      @muslihk554 3 года назад

      Gi is better
      Lif long

  • @anubhaskar6556
    @anubhaskar6556 3 года назад

    Marathinte kattilayil vekkaamo?

  • @basilkhalid1856
    @basilkhalid1856 3 года назад

    Good 👍

  • @babum437
    @babum437 3 года назад

    ജ തൽ പോള പച്ചു തരുമോ

  • @rajeshkc1749
    @rajeshkc1749 3 года назад +3

    മരം മരം തന്നെ🙏👍👌ഇരുമ്പ് തുരുബാണ്👎👎

    • @RahulRaj-qs7uk
      @RahulRaj-qs7uk 3 года назад +3

      Maram maram Thannae aanu ennu karuthi vimanam undakkan pattillallo.. ororutharudeyum avasyangalum eshtangalum anusarichu avar undakkikkottae,,

    • @maniks8470
      @maniks8470 3 года назад

      @@RahulRaj-qs7uk 😀😀

  • @rafimuhammed2315
    @rafimuhammed2315 3 года назад

    മലപ്പുറം ജില്ലയിൽ എവിടെ കിട്ടും ,ബ്രാഞ്ച് ഉണ്ടോ ?

    • @faisalfaisal9550
      @faisalfaisal9550 3 года назад +1

      പെരിന്തൽമണ്ണ

    • @sangeethmc9704
      @sangeethmc9704 3 года назад

      Kozhikode പുനൂർ

    • @hamzatmuhammed9156
      @hamzatmuhammed9156 2 года назад

      @@faisalfaisal9550 പെരിന്തൽമണ്ണയിലെഷോപ്പ്‌എവിടെയാണ്‌?

  • @binopoulose6883
    @binopoulose6883 3 года назад

    Ernakulam ondo

  • @jasnabiju9721
    @jasnabiju9721 3 года назад

    👌👌👏👏👍👍 super

    • @kamalav.s6566
      @kamalav.s6566 3 года назад +1

      ഫ്രണ്ട് ഡോർ നും ഇതു മതിയോ
      കാർപെൻഡിനെ തിരക്കണ്ടാല്ലോ
      ഹോ, ഞാൻ വീട് പണിതുകഴിഞ്ഞു

  • @majidamaji2884
    @majidamaji2884 3 года назад

    ഇദ് മരത്തിന്റെ കട്ടിള യ്ക് സ്റ്റീൽ ഡോർ ഫിറ്റാക്കാൻ പറ്റുമോ

  • @mazinbc1372
    @mazinbc1372 3 года назад

    👌👌👌

  • @irfanarashid8306
    @irfanarashid8306 3 года назад

    👍👍👍

  • @artandcraft6139
    @artandcraft6139 3 года назад

    Malapurath undo

  • @praveenchannel2907
    @praveenchannel2907 3 года назад

    Door veedhi kuravanu

  • @shybyabraham6382
    @shybyabraham6382 3 года назад

    Sliding doors undo

  • @joshykwt6175
    @joshykwt6175 3 года назад +1

    ഡോർ മാത്രം എത്ര വരും

    • @muslihk554
      @muslihk554 3 года назад

      Full set aytta varunne

  • @AbdulRazak-gl3fy
    @AbdulRazak-gl3fy 3 года назад

    റീ പൈൻഡ് ചെയ്യാൻപറ്റോ

  • @ansar8462
    @ansar8462 3 года назад

    ithu athraykku costeffect anennu thonnunilla . pipnne ithinte finishing super super anu

    • @muslihk554
      @muslihk554 3 года назад

      Yes
      More cost effective n quality

    • @ansar8462
      @ansar8462 3 года назад

      @@muslihk554 thanks

  • @manitharathrivikraman5737
    @manitharathrivikraman5737 3 года назад

    76/35ഇഞ്ച് കിട്ടുമോ

    • @muslihk554
      @muslihk554 3 года назад

      Yes we can do
      More details watsapp me 7994817656

  • @muhammadk9380
    @muhammadk9380 3 года назад +1

    ഈ ഡോറിന് മരത്തിന്റെ കട്ടിള വേണ്ടി വരുമോ

    • @VillageMenu
      @VillageMenu  3 года назад +1

      കട്ടിള ഉൾപ്പെടെയാണ് ഈ വാതിൽ

    • @muslihk554
      @muslihk554 3 года назад

      No full set aytta varunne

  • @shirinparayarummarath7128
    @shirinparayarummarath7128 3 года назад

    👍✌🏻

  • @moosamoosa9105
    @moosamoosa9105 3 года назад

    Please. No

  • @raintraveler557
    @raintraveler557 3 года назад +4

    തടിയകാൾ വില കൂടുതൽ..

    • @sangeethmc9704
      @sangeethmc9704 3 года назад +1

      തടി വെട്ടി cubic ആക്കുന്നത് തൊട്ട് പണിക്കൂലി വരെ ഇതിന്റെ ഇരട്ടി ആകും ബ്രോ...
      പിന്നെ Door safety Durablity കൂടി പരിഗണിച്ചു നോക്കിയാൽ മനസിലാവും.....
      പിന്നെ 3 പാളി ജനലിന്റെ പണികൂലി അടക്കം നോക്കിയാൽ comparitively തടിക്ക് ഇതിന്റെ ഇരട്ടി വില വരും....

    • @raintraveler557
      @raintraveler557 3 года назад

      @@sangeethmc9704 തടി. 3 പാളി windo price. Window നല്ല അഞ്ഞിൽ തടിയിൽ rate 6500+ frame 4500 + 250 fittings item + fitting charge 500= total 11750 total..
      ഇനി steel rate?

    • @muslihk554
      @muslihk554 3 года назад

      @@raintraveler557 thadiyude name koodi parayo

    • @muslihk554
      @muslihk554 3 года назад

      @@raintraveler557 teak nalla maraghalude quality ulla wood nthe rate parayoo

    • @muslihk554
      @muslihk554 3 года назад +1

      @@raintraveler557 guarantee undoo
      Steel life long guarantee
      Full finish aa
      Irool or anjhali 1 year complete kittoo
      Chithal 😂😂 kuthi poval..
      Mazha...

  • @soorajsoman4877
    @soorajsoman4877 3 года назад +1

    Ethano vila kurav..😭

  • @balakv9263
    @balakv9263 3 года назад

    Tata steel windows 3 pali 12800 jnan tharam allo

    • @muslihk554
      @muslihk554 3 года назад

      10700 our rate
      TATA GI
      16 GUAGE
      120 gsm
      1.6 mm

    • @antonycv6407
      @antonycv6407 3 года назад

      Stel 2metarñilmonemetrdor.cargparumo

  • @selvarajjalaja551
    @selvarajjalaja551 3 года назад +3

    മരത്തിന്റെ ഗുണം ഒരിക്കലും കിട്ടില്ല

  • @devidamodaran230
    @devidamodaran230 3 года назад

    ഇത് എവിടെയാ സ്ഥലം. ഷോപ്പിൽ ഒന്ന് വന്ന് നേരിട്ട് കാര്യം മനസ്സിലാക്കാനായിരുന്നു.

  • @jeshinjose7881
    @jeshinjose7881 3 года назад

    Rate kuduthalanu

    • @muslihk554
      @muslihk554 3 года назад

      plz compare the wooden rate
      Life long guarantee meterial

    • @muslihk554
      @muslihk554 3 года назад

      Never
      We are ready to compare wood n steel

  • @shukkoorpadoor2094
    @shukkoorpadoor2094 3 года назад

    തൃശൂർ നിങ്ങളുടെ ഷോപ്പ് ഉണ്ടോ

  • @vilapteps1897
    @vilapteps1897 3 года назад +1

    ഇതിനേക്കാൾ നല്ലത് തടി ഉപയോഗിച്ച് പണിയുന്നതാണ് , ഇതിനേക്കാൾ കുറഞ്ഞ ചിലവ് വരൂ

    • @shirinparayarummarath7128
      @shirinparayarummarath7128 3 года назад +1

      never posible compare to good quality wood teak
      i used both wood n steel compare quality n finishing n rate
      steel is 100 per cost effective n wuality

    • @muslihk554
      @muslihk554 3 года назад

      We are ready to compare wood n steel
      By quality n price

  • @anwarkannamkuzhi9721
    @anwarkannamkuzhi9721 2 года назад

    condact Nomber Tharamo

  • @sasikalakala307
    @sasikalakala307 3 года назад +1

    Supper