ഏറ്റവും കുറഞ്ഞ വിലയിൽ TATA Steel Windows ലഭ്യമാണ്.. | My Better Home

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Steel Window സംബന്ധമായ അന്വേഷണങ്ങൾക്ക് :
    api.whatsapp.c...
    Stayfty Steel Windows and more..
    (All Kerala Delivery Available)
    Ph : 9072656521
    _______________________________________
    windows
    Window
    Steel Windows
    Steel window
    steel door
    Steel
    Tata steel
    Tata steel door
    Tata steel window
    Tata windows
    Top and best steel in India
    Top and beat steel
    Steel window installation
    How to install steel windows
    When we install steel windows
    Installation of windows
    window design
    window designs
    windows malayalam
    windows kerala
    steel windows malayalam
    steel window malayalam
    steel window painting
    powder coated windows
    steel window powder coated
    steel window tamil
    steel window telgu
    steel window hindi
    steel window in Kerala
    steel window production
    steel window or upvc window which is best
    Wooden windows
    wooden window
    concreat windows
    concreat window
    window installation
    steel window installation
    when we install steel window
    How to install steel window
    when and how to install steel window
    steel frame
    Bay windows
    French windows
    window design ideas
    Window installation
    Steel window in low budget
    steel window in cheap rate
    Low cost windows
    Low cost steel window
    #steelwindows
    #windows
    #drinterior
    #homeinterior
    #steel
    #steelindustry
    #windowdesigns
    #interiordesign
    #homeconstruction
    #lowcosthouse
    #homeinteriorideas
    #steelframe
    #doors
    #mybetterhome
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterho...
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome

Комментарии • 237

  • @mybetterhome
    @mybetterhome  2 года назад +25

    Steel Window സംബന്ധമായ അന്വേഷണങ്ങൾക്ക് :
    api.whatsapp.com/send?phone=919072656521&text=SteelWindows
    Stayfty Steel Windows and more..
    (All Kerala Delivery Available)
    Ph : 9072656521

  • @mybetterhome
    @mybetterhome  2 года назад

    😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=918848458041&text=PlanMyHome

  • @nilaesai1023
    @nilaesai1023 2 года назад +11

    ഇവർ പറയുന്നതനുസരിച് ഏറ്റവും കുറഞ്ഞ.6x1.4 വിന്ഡോ ഒരു sqft ഇന് 500 രൂപ വരുന്നുണ്ട്..
    ഇതിൽ എവിടെയാണ് ലാഭം ഇതിനേക്കാൾ നല്ലത് UPVC അല്ലെ 🤔

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +8

    വീടിന് സേഫ്റ്റി സ്റ്റീൽഡോറുകളാണ് കള്ളൻമ്മാർക്ക്പെട്ടെന്ന് വീടിനുള്ളിലേക്ക് പൊളിച്ച് കേറാൻ പറ്റില്ല അതുകൊണ്ട്ഇതാണ് ഏറ്റവും നല്ലത്

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +3

    അടിപൊളി 👍👍. ഏറെ ഉപകാരപ്രദം ❤️❤️

  • @AbdulSalam-db3pg
    @AbdulSalam-db3pg 14 дней назад

    15.26. ശുദ്ധ നുണയാണ് നിങ്ങൾ പറഞ്ഞത്. കേരളത്തിലെ മഹാ ഭൂരിപക്ഷം സ്റ്റീൽ വിന്ഡോ മേക്കേഴ്‌സും 16 gauge തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ഡീലറേ സുഖിപ്പിക്കാൻ വേണ്ടി തട്ടി വിട്ടതാണ് ബാക്കി ഉള്ള കുറെ പേര് 18 ആണ് ഉപയോഗിക്കുന്നു എന്നത്

  • @riyas5850
    @riyas5850 2 года назад +4

    Very informative!!. Requesting you to do a detailed video on Aluminium windows with wall mounted grill. Also, cost comparison between steel windows and Aluminium windows will be very helpful.

  • @abinstephan07
    @abinstephan07 2 года назад +14

    നിങ്ങൾ promotion ചെയ്യുമ്പോ ആ കമ്പനിയുടെ credibility എങ്കിലും അനോഷിക്കാമായിരുന്നു..ഈ വീഡിയോയിൽ കാണുന്ന കമ്പനിയെ ഞങ്ങൾ ദിവസങ്ങൾ ആയി ഒരു quotation തരുവാൻ ബദ്ധപ്പെട്ടിരുന്നു... നാളെ തരാം,, നാളെ തരാം,, എന്ന് പറഞ്ഞ് പറ്റിച്ചു.. കസ്റ്റമർക്ക് പുല്ല് വില ആണ് ഇവർ നൽകുന്നത് എന്ന് മനസിലായി.. ചെയ്യാൻ പറ്റില്ല / തിരക്കാണെൽ,, at least ചെയ്യാൻ പറ്റില്ല എന്നെങ്കിലും പറയാം..അല്ലാതെ കസ്റ്റമറേ പറ്റിക്കുകയല്ല വേണ്ടത്.. ഇവർ കാരണം ഞങളുടെ സമയം നഷ്ട്ടം..
    പക്ഷേ നിങ്ങളുടെ മറ്റ് വീഡിയോ എല്ലാം ഉപകാരപ്പെടുന്നവ തന്നെ ആയിരുന്നു... നിങ്ങൾ തന്ന കുറേ അറിവ് ഞങളുടെ വീട് പണിയെ സഹായിച്ചു...
    നിങ്ങൾ പ്രൊമോഷൻ ചെയുന്ന ഒരു സ്ഥാപനത്തിന്റെ credibility കുറയുമ്പോൾ അത് നിനങ്ങളുടെ ചാനലിന്റെ credibility കുറക്കാൻ അനുവദിക്കരുത്
    Thank you...

  • @ARSTraveler
    @ARSTraveler 20 дней назад

    Steel window cement നിറക്കതേ fix ചെയ്താൽ കുഴപ്പം ഉണ്ടോ..

  • @wandererofwonders5400
    @wandererofwonders5400 2 года назад +3

    Steel furnetures available ano.... kattil, corner sofa, dinning table.... available anengil oru video cheyyavo....

  • @gameingmail5310
    @gameingmail5310 2 года назад +4

    Bro type of windows glass video cheyamo

  • @shareefotp
    @shareefotp Год назад +1

    പാളികൾ ഘടിപ്പിച്ച winow ഏതു സ്റ്റേജ് ലാണ് install cheyyuka?

  • @unnikrishnankg673
    @unnikrishnankg673 2 года назад +1

    Great video. Very informative and useful. In fact I was looking for this information.
    Thank you so much for making such videos.

  • @abhirami9228
    @abhirami9228 11 месяцев назад +2

    Steel or upvc which is better??

  • @safeerk3802
    @safeerk3802 2 года назад

    80cm veethiyulla windowkku ethra MM polish rod upayogikkanam horizontal ayi vekkumbol?

  • @sameenaubaid8995
    @sameenaubaid8995 2 года назад

    Roof lkodukkunn pargolaye kurichu oru vedieo cheyyamo

  • @imamdajjal6088
    @imamdajjal6088 2 года назад

    You look like Nabeel Kureshi bro

  • @adlinemary2976
    @adlinemary2976 2 года назад +1

    Cupboard nu വാർത്ത ഭിത്തി ഉള്ളതിന് കവറിടാൻ pattumo

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 2 года назад +2

    Bro
    Steel doors and. Windows vekkumboal padavinte koode thanne vekkandde,Ath pole mazha okke kond kazhinja pbm aaavumoa .Earth issue undavumoa ?

  • @pandiarajanrrajanpr9052
    @pandiarajanrrajanpr9052 2 года назад

    Sir Home Flooring tile and Granet Videos sir, sir Home wall Cladding tile Home interior design tile Best videos sir.
    Sir pls🙏

  • @graphbpo
    @graphbpo 2 года назад +3

    can you please show the installation of steel frames on walls .? Should we fill concrete in it to eliminate the sound ?

  • @pradeepkannan4811
    @pradeepkannan4811 2 года назад +8

    ഒരു സംശയം ചോദിച്ചോട്ടെ സ്റ്റീൽ വിൻഡോസ്‌ ഇടി പിടിക്കും എന്ന് പറയുന്നു ഒരു ഉത്തരം പറയുമോ, അതിനെ കുറിച്ച് ഒരു video ഇടാമോ

  • @sulaimanshayir9004
    @sulaimanshayir9004 2 года назад

    Super ,thanks

  • @chandranmaimpilly3179
    @chandranmaimpilly3179 2 года назад +1

    GSM means gram per square meter
    Zink coating അല്ല. മണ്ടത്തരം പറയല്ലേ

  • @linosebastian4648
    @linosebastian4648 2 года назад +1

    മെസി ഒക്കെ ഇപ്പൊ വിൻഡോ ടെ വർക്ക്‌ aano🤔🤔🤔ഫുട്ബോൾ വിട്ടോ 🤔🤔🤔, info super

    • @mybetterhome
      @mybetterhome  2 года назад

      😂😂😂 ഒഴിവു സമയങ്ങളിൽ മാത്രം ..

    • @linosebastian4648
      @linosebastian4648 2 года назад

      @@mybetterhome ഫുട്ബോൾ ഇല്ലാത്തപ്പോൾ ആരിക്കും ❤❤❤

    • @DhaneshThimiri.
      @DhaneshThimiri. 2 года назад

      കൊറോണ വന്നതിൽ പിന്നെ കളി ഒക്കെ കുറവല്ലേ... ഓനും ജീവിക്കണ്ടേ പ്പാ??

    • @alm4104
      @alm4104 2 года назад

      😂

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +1

    Where & which district company Located? That didnt mentioned

    • @mybetterhome
      @mybetterhome  2 года назад

      Stayfty Steel Windows and more..
      velliyur, Calicut
      (All Kerala Delivery Available)
      Ph : 9072656521

  • @ciriljohn
    @ciriljohn 9 месяцев назад +1

    നല്ല കോസ്റ്റലി ആയിരിക്കും.. മെസ്സി ഒക്കെയല്ലേ ജോലി ചെയ്യുന്നത്

  • @sairamuhammed165
    @sairamuhammed165 2 года назад

    Ith theeradheshath cheyyan pattumo
    Cheythal upp kattadich thurumbikkumo

    • @mybetterhome
      @mybetterhome  2 года назад

      yes. Not reccomonded for coastal areas

    • @statushub4906
      @statushub4906 4 месяца назад

      കോഴിക്കോട് ജില്ലയിൽ എവിടെയാണ് നിങ്ങളുടെ ഷോപ്പ് ഉള്ളത്. നമ്പർ കിട്ടുമൊ.

  • @aminamuhammad4950
    @aminamuhammad4950 2 года назад

    Useful👍

  • @geovthomas5756
    @geovthomas5756 2 года назад +2

    Ippolathe rate 12500+
    3 kalli

    • @cmsa2001
      @cmsa2001 3 месяца назад

      With ഡോർ ആണോ

  • @abumuhajir1146
    @abumuhajir1146 2 года назад +2

    ഒറ്റപ്പെട്ട സ്ഥലത്ത് വീട് വെക്കുമ്പോൾ ഇതുപോലെയുള്ള സ്റ്റീൽ വിൻഡോ വെക്കാതിരിക്കുക ഇടി മിന്നൽ ഉണ്ടാകുമ്പോൾ മിന്നൽ മുരളി ആയിപ്പോകും😂😂
    NB ഇടി മിന്നൽ ഉണ്ടാകുമ്പോൾ ഇതുപോലെ യുള്ള സാധനങ്ങളുടെ അടുത്ത് നിന്ന് മാറി കിടക്കുക👍🏻

    • @ponnammaa9146
      @ponnammaa9146 2 года назад

      Veedinte sit out.upstairs,roof ellam complete iron sheet. iorn grill use chainnallow evidayeaane lighting accidents undaminnathe?

    • @mohamedhashirburhanmohamed3269
      @mohamedhashirburhanmohamed3269 Год назад

      പലസ്ഥലത്തും ഇടി മിന്നൽ eatathu മരങ്ങൾക്കാണ് അത് end കൊണ്ട് ?

    • @A_rahman413
      @A_rahman413 9 месяцев назад

      അപ്പോൾ ട്രെയിൻ?

  • @Abs33206
    @Abs33206 3 месяца назад

    സ്റ്റീൽ എന്ന് പറയരുത് ഇരുമ്പ് എന്ന് പറയണം സ്റ്റീൽ തുരുമ്പ് എടുക്കില്ല ഇരുമ്പ് തുരുമ്പെടുക്കും ഈ ഡോർ മെറ്റീരിയലുകൾ എല്ലാം ഇരുമ്പാണ്

  • @abizframe
    @abizframe Год назад

    malappuram ditrict undo shop

  • @aminavm6950
    @aminavm6950 2 года назад

    Place evideyanu

  • @sirajkbasheer
    @sirajkbasheer 2 года назад +2

    Yavide shop varunnath

    • @mybetterhome
      @mybetterhome  2 года назад

      Stayfty Steel Windows and more..
      (All Kerala Delivery Available)
      Ph : 9072656521

  • @sairamuhammed165
    @sairamuhammed165 2 года назад

    Steel windo yum Gi windoyum same.thanneyano

  • @faisalkottakkal2827
    @faisalkottakkal2827 2 года назад

    മരത്തിന്റെ കട്ടിൽ വെച്ചാൽ സ്റ്റീൽ ഡോർ വെക്കാൻ പറ്റോ

  • @raskoyisseri
    @raskoyisseri 2 года назад

    സ്ട്രക്ചർ ആയതിനു ശേഷം ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @rajeshkc1749
    @rajeshkc1749 2 года назад +17

    🙏🇮🇳🚩പക്ഷെ മരപണി വീട്ടിന്റെ ഐശ്വര്യം തന്നെയായിരിക്കും🤔🙏🚩🚩🚩🚩🚩🚩🚩

    • @manushyan123
      @manushyan123 Год назад +22

      ആനമുട്ട... ഒന്ന് പോടോ... ഐശ്വര്യം വേണ്ടത് ആ വീട്ടിൽ താമസിക്കുന്ന മനുഷ്യർക്കാണ്...

    • @shamna4311
      @shamna4311 Год назад

      😂😂😂

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ Год назад +4

      എന്ന് ആശേരി ഒപ്പ് എന്ന്കൂടി കൊടുക്കേണ്ടി വരും

    • @sreekanthks7720
      @sreekanthks7720 Год назад

      മൈരാണ്

    • @kdm8312
      @kdm8312 11 месяцев назад

      മരം ചിതൽ problem but ഇരുമ്പ് തുരുമ്പ് problem

  • @shfikunino785
    @shfikunino785 7 месяцев назад

    Apoxy adiknde

  • @winmedia1454
    @winmedia1454 2 года назад

    Shutter ഉള്ള window പടവിന് കൂടേ വച്ചാൽ, ഗ്ലാസ്സ് ഇടാൻ ഉള്ള എഡ്ജിലും മറ്റും congreet ആയി ക്ലീനിംഗ് ബുദ്ധിമുട്ടാകും എന്ന് പറയുന്നു.
    ശരിയാണോ

    • @mybetterhome
      @mybetterhome  2 года назад +2

      പടവിൻ്റെ കൂടെ ഏത് വിൻഡോ വെച്ചാലും പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി നന്നായി insulate ചെയ്തു വെക്കണം.ഇല്ലെങ്കിൽ സിമൻ്റ് കറ പിടിച്ച് vrithikedavum

  • @trueindian1308
    @trueindian1308 Год назад +1

    മെസ്സി ഒക്കെ പണിക്ക് ഉണ്ടല്ലൊ 00:21

  • @makkarmm165
    @makkarmm165 2 года назад

    ഇതിന് TATA കമ്പനിയുമായി എന്തെങ്കിലും ബന്ധം???

    • @rono577
      @rono577 Год назад +3

      യെസ്. ടാറ്റയുടെ ലോറിയിലാണ് കൊണ്ടുവരുന്നത്

    • @lubaiblubu819
      @lubaiblubu819 Год назад

      ടാറ്റയുടെ ഷീറ്റാണ് യൂസ് ചെയ്യുന്നത്

  • @thaimoidu1194
    @thaimoidu1194 Год назад

    Kadargod li evideya

    • @ashokak8392
      @ashokak8392 3 месяца назад

      Kasargod evideyan shop addres pareyu

  • @karakunnel123
    @karakunnel123 Год назад

    സ്ഥലം എവിടെ?

  • @Imbaty4u
    @Imbaty4u 2 года назад

    ഈ ഷോപ്പിൻ്റെ ലോക്കേഷൻ ഒന്ന് മെൻഷൻ ചെയ്യാമോ...?

    • @mybetterhome
      @mybetterhome  2 года назад +2

      Stayfty Steel Windows and more..
      velliyur, Calicut
      (All Kerala Delivery Available)
      Ph : 9072656521

    • @Imbaty4u
      @Imbaty4u 2 года назад

      @@mybetterhome Thank you ❣️

    • @illyasankath2246
      @illyasankath2246 День назад

      ഷീറ്റ് എത്ര mm ഉണ്ട്‌

  • @sjacob8767
    @sjacob8767 2 года назад

    Ithu tata de steel windows aano ...

    • @mybetterhome
      @mybetterhome  2 года назад +1

      using tata sheet as raw material

  • @shaji.m2749
    @shaji.m2749 2 года назад +1

    Sada kattila yata praise

  • @madhugopalapillai967
    @madhugopalapillai967 2 года назад +1

    Very very good

  • @siraj.dsiraj2727
    @siraj.dsiraj2727 Год назад

    ഇടിയും മിന്നലും ഏൽകുമൊ

  • @shafee4002
    @shafee4002 2 года назад

    Super

  • @sharbinanaufal3827
    @sharbinanaufal3827 2 года назад

    No please

  • @narasimhaagile1723
    @narasimhaagile1723 2 года назад

    What is the cost ? And do you have your sales in Andhra Pradesh ?

  • @SreejithKVSree-ky5ui
    @SreejithKVSree-ky5ui 2 года назад

    സിമന്റ് കട്ടില വെച്ചതിനുശേഷം സ്റ്റീൽ വിൻഡോ വെക്കാമോ

    • @mybetterhome
      @mybetterhome  2 года назад

      പ്രത്യേകം പണിയിക്കേണ്ടി വരും.
      വിജാഗിരിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

  • @hananhensajerry2187
    @hananhensajerry2187 2 года назад +2

    എവിടെയാ ലൊക്കേഷൻ?

    • @mybetterhome
      @mybetterhome  2 года назад

      Stayfty Steel Windows and more..
      velliyur, Calicut
      (All Kerala Delivery Available)
      Ph : 9072656521

  • @muhammedshafiismail8862
    @muhammedshafiismail8862 2 года назад +1

    തിരുവനന്തപുരം നമ്പർ?

    • @mybetterhome
      @mybetterhome  2 года назад

      Stayfty Steel Windows and more..
      (All Kerala Delivery Available)
      Ph : 9072656521

  • @bijupt1068
    @bijupt1068 2 года назад

    Minnal vannal thati pokum

  • @hareeshbhartiya7645
    @hareeshbhartiya7645 2 года назад

    Where is the mesh provision?

    • @mybetterhome
      @mybetterhome  2 года назад

      മെഷ് ആവശ്യമെങ്കിൽ Add ചെയ്യാവുന്നതാണ്

  • @mithunmithun7081
    @mithunmithun7081 Год назад

    Contact no kittooo

  • @datasciencetutorials4937
    @datasciencetutorials4937 2 года назад

    ഇടിമിന്നൽ എൽക്കുമോ.. മിന്നലിൽ .ഇത് സേഫ് അല്ല എന്ന് പറയുന്നു...

    • @mybetterhome
      @mybetterhome  2 года назад

      ഒരിക്കലുമില്ല ബ്രോ .. മിന്നൽ വരുമ്പോൾ ഇതിൽ പിടിച്ചു നിൽക്കാതിരിക്കുക
      മെറ്റലു കൊണ്ട് നിർമിക്കുന്ന എല്ലാത്തിനും Electro Magnetic Induction എന്നൊരു സ്വഭാവമുണ്ട്.
      അതായത് അടുത്ത് എവിടെയെങ്കിലും മിന്നൽ ഏറ്റാൽ കമ്പികളിൽ ഒരു കരണ്ട് താനെ രൂപപ്പെടും.
      അത് വാർക്കക്ക് ഉപയോഗിക്കുന്ന കമ്പി ആയാലും ഗ്രിൽ ആയാലും
      ആ ഒരു പ്രശ്നം മാത്രം ഇതിനും ഉണ്ട്

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 4 месяца назад

    Number edamo

  • @faisal008faisal8
    @faisal008faisal8 2 года назад +15

    നിങ്ങളെ ആ ചിരിയാണ് 🤣നമ്മളെ തളർത്തി കളഞ്ഞത് 🥰അവതരണം പൊളിച്ചു 👌

  • @pradeep.pprabhakaran7330
    @pradeep.pprabhakaran7330 Год назад +3

    Palakkad. Location Evideyane

  • @Abshu2010
    @Abshu2010 Год назад +2

    ഏതു സ്റ്റേജിലാണ് ഫിറ്റ്‌ ചെയ്യാൻ ഏറ്റവും നല്ലത്

  • @marhaba6668
    @marhaba6668 Год назад +2

    ഫിനിഷിങ് ആണ് നിർബന്ധം പിന്നെ ക്വാളിറ്റി must

  • @nasimuddeennasim4541
    @nasimuddeennasim4541 Месяц назад

    കുറച്ചു കൂടി സംസാരത്തിൽ Smile കുറക്കുക Concentrate ചെയാൻ പറ്റുന്നില്ല

  • @jmr357
    @jmr357 2 года назад +1

    Ithippol thadi thanneyaanu laaabham, ennu thonnunnu. Steel door Inu vilakkuravonnum illa😃😃😃

  • @seema7384
    @seema7384 2 года назад +1

    Katla വെച്ച് പണിയുമ്പോൾ കോൺക്രീറ്റ് akille.കട്ലയിൽ സിമൻ്റ് പിടിക്കാതെ ഇരിക്കാൻ എന്തെങ്കിലും idea ഉണ്ടോ..

    • @rono577
      @rono577 Год назад

      കോൺഗ്രീറ്റ് കഴിഞ്ഞ ശേഷം വെച്ചാൽ മതി കട്ടള.

  • @asharafma8269
    @asharafma8269 2 года назад

    സ്റ്റീൽ ഒർജിനൽ അല്ല.കാന്തം.വെച്ചാൽ.പിടിക്കും.ഒർജിനൽ.സ്റ്റീലിൽ.കാന്തം.പിടിക്കില്ല.ഇപ്പോൾ.മരം.ചിതലിനു.കാരണം.പാറ.മണലാണ്.പുഴ.മണലിനു.ചിതൽ.ശല്ല്യം.കുറവാണ്.സർക്കാർ.ഇട.പെട്ട്.പുഴ.മണൽ.ലഭ്യമാക്കണം.ഞങ്ങളുടെ.100.കൊല്ലം.പഴക്കമുള്ള.ബിൾഡിംങ്ങ്.പൊളിച്ചപ്പോൾ.ഒരു.മര.പലക.തടി.പോലും.ചിതൽ.പിടിച്ചിട്ടില്ല.

  • @tkvlog2.133
    @tkvlog2.133 2 года назад +1

    ഇതെവിടെയാണ് സ്ഥലം

  • @harifkappil4216
    @harifkappil4216 2 года назад +1

    Kasaragod Yevideyaanu

  • @aravindakshannarangayil4069
    @aravindakshannarangayil4069 Год назад

    നിങ്ങൾക്ക് അറിയാത്ത കാര്യം ഞാൻ പറയാം ഇതിൻ്റെ ചാനലിൽ (ഗ്രാപ്പിൽ) കോൺഗ്രീറ് ചെയ്യണം ചെയ്താൽ തണുപ്പ് ( വിയർപ്പ്) പുറത്തെ കി കാണുന്നുണ്ട് ഞാൻ ഒരു കോൺട്രാക്ടർ ആണ് അതാണ് പറയാൻ കാരണം

  • @fahadrisvi6785
    @fahadrisvi6785 9 месяцев назад

    എന്റെ വീട് വളരെ പഴയതാണ്, എനിക്ക് എങ്ങനെ stell വാതിലും ജനലുകളും ശരിയാക്കാൻ കഴിയും

  • @oknazerpalackode402
    @oknazerpalackode402 Год назад

    കണ്ണൂർ പഴങ്ങാടി ഭാഗത്ത് കിട്ടാൻ ഒരു നമ്പർ അയച്ച് തരുമോ ?👍👍

  • @ramlarauf93
    @ramlarauf93 2 года назад +2

    ഈ ഷോപ്പ് എവിടെ ആണ്

  • @jafarpk7049
    @jafarpk7049 Год назад +4

    ഇത്രയും പറഞ്ഞ നിങ്ങൾക് ആ സ്ഥലവും കൂടി പറയാമായിരുന്നില്ലേ മറന്നതാകും അല്ലെ

    • @sajukpaul5874
      @sajukpaul5874 Год назад

      സ്ഥലം വിലകൾഇവശരിക്കുംപറഞ്ഞില്ല

  • @yasararafa2495
    @yasararafa2495 2 года назад +2

    ഇടി മിന്നൽ എൽകുമോ idhil????

  • @turbocharged962
    @turbocharged962 2 года назад +4

    Spray paintilum effective dipping ആണ്..whole joints cover ആവും.

  • @kdm8312
    @kdm8312 11 месяцев назад

    തുരുമ്പ് problem വരുമോ

  • @hidhutech6660
    @hidhutech6660 2 года назад +10

    താങ്കൾ മുൻപ് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് രണ്ടും വലിയ മാറ്റം ഇല്ല എന്നാണല്ലോ

    • @abumuhajir1146
      @abumuhajir1146 2 года назад +8

      അത് നമുക്ക് വേണ്ടി പറഞ്ഞതാണ് ഇത് സ്റ്റീൽ കമ്പനിക്കും പോക്കറ്റിനും വേണ്ടി പറഞ്ഞതാണ് 😂😂

    • @itsmeyasiam7715
      @itsmeyasiam7715 2 года назад +2

      അതിൽ നിന്നും വില ഒരുപാട് മാറി...1ക്യൂബിക് മരത്തിന്ന് (മലേഷ്യൻ ഇറൂൾ ) കഴിഞ്ഞ ഒരു വർഷത്തിന്നിടക്ക് 1200 രൂപയുടെ വർധനയാണ് ഉണ്ടായത്.. (ഇപ്പോ വില 4300).രണ്ടു കള്ളി ജനൽ 4*3 സൈസ് വച്ചു പണിയാൻ ഉദ്ദേശം 2 ക്യൂബികിന്ന് മുകളിൽ വരും 4300*2+ലേബർ ആൻഡ് etc... Ok

  • @fareedamp5601
    @fareedamp5601 2 года назад +1

    Kannurle contct numbr kituooo????

  • @maheshideal7132
    @maheshideal7132 Год назад

    Gage engine manasilaakaam

  • @archanas1886
    @archanas1886 2 года назад +5

    Is there any problem if we fix wooden doors on steel frame ? Any disadvantages?

    • @starsworld8171
      @starsworld8171 Год назад

      ithenthaa comments nu reply kodukkathath

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 4 месяца назад

    Kollam number tharamo

  • @musthuairportkunjuty-ko7mc
    @musthuairportkunjuty-ko7mc Год назад

    അതിന്റെ വില എത്രയാണെന്ന് പറയി

  • @rajeshangadipuram5553
    @rajeshangadipuram5553 2 года назад

    Vilichit respond illallo. Watsap msg reply illa

  • @juraijzjui7938
    @juraijzjui7938 2 года назад +1

    Can he deliver to Mangalore

  • @sukhiltk4339
    @sukhiltk4339 Год назад

    സ്റ്റീൽ ജനൽ ഫ്രെയിംൽ മരത്തിന്റെ പൊളി (shutter) വെയ്ക്കാൻ പറ്റുമോ?

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Год назад

    Kasaragod no

  • @ashiqadayatt470
    @ashiqadayatt470 2 года назад +4

    ഞാൻ നിങ്ങളുടെ ഈ വീഡിയോക്ക് കാത്തിരിക്കായിരുന്നു.... ❤️
    എന്റെ തറ പണി കഴിഞ്ഞുകുണു..
    ഷോപ്പ് എവിടെ ആണന്ന് പറഞ്ഞില്ല....

  • @abrahamjohnc3938
    @abrahamjohnc3938 Год назад

    Mosquito net installation is possible?

  • @sanmeli3161
    @sanmeli3161 Год назад

    Pls send no

  • @shamnanajeeb1946
    @shamnanajeeb1946 Год назад

    Edin white colur.chyamo

  • @kadarba11
    @kadarba11 Год назад

    കാസറഗോഡ് ഉണ്ടോ

  • @mavurusstephen4743
    @mavurusstephen4743 Год назад

    Appol ivarude door Tata Steel alle?

  • @abdulshukkoor3865
    @abdulshukkoor3865 2 года назад

    Ernakulathu evdeyanu shop

  • @kukkudimahmood9708
    @kukkudimahmood9708 11 месяцев назад

    ❤❤❤

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 года назад

    സൗണ്ടിന്ന് എന്ത് പറ്റി....

  • @കെ.പി.ബാബുകൊച്ചേരീ

    വില എന്താണ് പറയാത്തത്

  • @georgekk474
    @georgekk474 2 года назад

    പ്രൈസ് പറയഡോ