Steel Door | UPVC Door | FRP Door | WPC Door | PVC Door | Malayalam
HTML-код
- Опубликовано: 14 окт 2024
- #Steel #door #upvc #wpc #frp #pvc
#cuirass #windows #steelwindows
Cuirass Steel doors
Pavangad.
Kannur road.
Kozhikode. 673021
+919961203365
####################
Sulthan Vibe is a Malayalam RUclips Channel that focus on food, travel, lifestyle, product reviews, and many more.
For Business Enquiries:
sulthanvibe.in@gmail.com
RUclips:
/ sulthanvibe
Facebook:
/ sulthanvibe
Instagram:
/ sulthanvibe
Sulthan Vibe: 9526772200
#sulthanvibe #sulthan #sulthanathikkadan #athikkadan #calicut #kozhikode #kerala #india #blogger #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #blogging #youtube #youtubechannel
####################
Query Solved :
1 Steel Door
2 PVC Door
3 UPVC Door
4 UPVC Windows
5 Steel Windows
അടിപ്പടിയുടെ കാര്യം ചോദിച്ചതിന് നന്ദി .. "കോഴിക്കോട്ടെ സുൽത്താൻ;
Informative.... എത്രയും പെട്ടെന്ന് 1M അടിക്കട്ടെ....all the best bro........
Thank you bro ❤️
റേറ്റ് ഇദ്ദേഹം വളരെ കൂടുതലാണ് പറയുന്നത്. ഞാൻ cuirass വച്ചതാണ്. വളാഞ്ചേരിയിൽ നിന്നും എടുത്തു.
വളാഞ്ചേരി എവിടെയാണ് ഷോപ്പ്
Sir, കട്ടിലവെപ്പന് എന്തു ചെയ്യും. Full Concrete ശേഷമാണ് ഫിറ്റിങ് എന്ന് ആണ് മനസിലാക്കിയത്. Pls reply
Ith with frame aan verune. After plasteringin shesham athinulla space vittal mathram mathy
Ella districtilum kodukkarundo
കട്ടളയും കതകും വച്ചിട്ടുള്ളവർക്ക് അത് മാറ്റി സ്റ്റീൽ ഡോർ വയ്ക്കുവാൻ പറ്റുമൊ..? Reply please...
മരവും സ്റ്റീൽടോരും vilayilum eedilum enthealum vithiasam undo
കാത്തിരുന്ന ഒരു വീഡിയോ, സുൽത്താൻ ക ഒരുപാട് നന്ദി from Uae
💕💕💕
സൂപ്പർ എല്ലാം മനസ്സിലാക്കിത്തന്നു... Super video
Thank you bro
Will be visiting your place shortly.
I leaf പോലെയുള്ള steel doors തുരുമ്പിക്കുന്നു'. അങ്ങനെ നോക്കുമ്പോൾ 25000 ചെലവാക്കി ste el door വക്കുന്നതിനേക്കാൾ ലാഭം മരത്തിന്റെ doors ആണ് .
No tata Pravesh steel door is a good company
Aano, confusion aanu, maram vendo steel venonnu
@@sheebamary4271 whats ur view wood or steel, which is good
നിങ്ങളുടെ വീഡിയോ വളരെ ഉപകാരമായി ....നിങ്ങളുടെ പേര് പറഞാൽ discount കിട്ടുമോ
Thank you.. കിട്ടും
I have been using steel doors for the past 8 years at my house.
The front door, the back door and 3 bedroom doors.
The brand I selected was ileaf, after checking quirass also, as the locks and hinges seemed superior.
I have not come across any complaints, as rusting or the like. I strongly recommend ileaf doors from my experience.
The only problem I foresee is that if any thief tries to break open the door, the door won't budge open, but the denture it may sustain cannot be rectified. It has to be replaced. It can withstand 🔥 fire if lit by any thief, to beak open, unlike wooden doors.
No worries and full peace of mind.
Please provide some entry for thieves, keep all almirah and safes open, and don't lock any inside doors to keep them safe. don't keep any valuables at home.
Close only the front and back doors when nobody is at home.
Sir, can u pls share the photos of your doors
@@saleempallath8366 yes. Sure.
@sagir please send me photos asalah@tamgo.com
Turkish door ഇപ്പോൾ ലഭ്യം അല്ലെ ? വിഡിയോയിൽ കണ്ടില്ല, അതാണ്
Steel door ano marathinte door ano quality kuduthal last cheyunnathu enganeyanu enonnu parayumo
Do you have any outlets in Kannur district? I intend to replace my main entrance door including frame.
S feel windowട കമ്പനിയുടെ നമ്പർ സ്ഥലം അറിയിക്കണം
നിങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടുകയാണ്
🤔🤔🤔
സുൽത്താൻ SFSP ഓർമ വന്നു , vedio ഉഷാർ 👌👌
Thanks very good job keep it up...
I leaf doors are poor in quality. Lock complaint and rust are common in these type of imported doors.. No warranty is given for rust complaint. As in the case of wooden door imported door also have complaints. The quality of steel is very much important for steel door. ടം to buy these type of doors make sure you get at least 10year warranty even in case of rust issues
I do have the same opinion.My door is also getting rust within 3year.
@@sunils5447 which company
Tata pravesh is good
TaTA Good 💪🏼💪🏼
Thrissur shops indoo
ഇത് കട്ടിള ഉൾപ്പെടെ ആണോ. പത്തനംതിട്ട ജില്ലയില്‍ വന്നു ഫിറ്റ് ചെയ്തു തരുമോ
Palakkad service undo pl
Is it suitable for vboard building
സുൽത്താൻക്കാ ദോസ്ത്... എന്ന് പറഞ്ഞാൽ... ഫുൾ ഓക്കേ!!!
I used in my 1000sft house in Nilaswaram my supplies was from Cuirass Pabangad
How is your experience with them?
Frame vechathinu sesham door mathramayi kittumo. Frame wood vechu poyi
Tnx ikkkaaaaaaaaa ikka eaniyum Nalla uyaragalil eathattee
Steeldoor bedroom door aayittu use cheyammo, ethrayanu approximately rate
Kattala vachittalle Dore Vakkuka so appool enghene eth Vakkuka kindly advise
110 veethiyilulla double doorsinte designs kanikumo
ബെഡ്റൂമിന് സ്റ്റീൽ ഡോർ വെക്കുകയാണെങ്കിൽ ടോറി നോടൊപ്പംനോടൊപ്പം തന്നെ സ്റ്റീൽകടലയും കിട്ടുമോ അതോ കട്ല വേറെ വാങ്ങണമോ......പ്രൈസ് എത്രയാണ്
Already wood/steel frame fit cheytha sthalath ningalude ee steel door fit cheyyan option undo
കർട്ടൻ മെറ്റീരിയൽ കിട്ടുന്ന സ്ഥലത്തെ പറ്റിയും വേണം
ക്ലോത്ത്
റിംഗ്സ്
കാൻവാസ്
തുടങ്ങിയവ ഹോൾസയിൽ . റിട്ടേൽ പ്രതീക്ഷയോടെ
തീർച്ചയായും
Cherpulasserilladuthevidelum ningalkk shope undo perinthalmanna undo
Climate variation varumbol 1 liver thanne changes varumbol 11 ennam anenkil lock cheyyan problems undaville?
No issues of Climate
Please give a proper reply about how we can protect with rest and incase if we lost the original key how we can open or break this 11 locks. If its wood any normal carpenters can help us in such cases.
Same question here..anyone know?
Ee material rest pidikilla athava pidichal lifelong company item change cheyth therum.
Nungalk 3 key therunund. Onn missaya randenam kanualo. 3 missavuna situationil company technician vann repair cheyum
Kasaragod delivery inda
Nalla video, ningalude mikka videosum audio clarity kuravanu. ath onnu sharaddichal kollam. useful video...
എല്ലാം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട് thank you dear
I am going to construct a home very soon
മറ്റു യുട്യൂബ്ർസ് കണ്ടു പഠിക്കട്ടെ റൈറ്റ് ചോദിച്ചു പറഞ്ഞു തരുന്നത്
😍😍😍
Background Music അനാവശ്യമായ ഒന്നായി ഇതിൽ
സോറി
WPC bed room after plastering aano fixing
Ekka palakkad door, tiles and sanitary, electrical shops cheyyan pattumo? Pls Ekka
ശ്രമിക്കാം
Thanks ekka
Tanks for information
അടുത്ത വർഷം വീട് പണിയുമ്പോൾ ഉറപ്പായും കോൺടാക്ട് ചെയ്യുന്നതാണ്
വുഡൻ ഡോർ ഫ്രെയിം വെച്ചിട്ടുള്ളവക്ക് സ്റ്റീൽ ഡോർ ഫിറ്റ് ചെയ്യാൻ പറ്റുമോ
Wayanad kitumo
സുൽത്താൻ ജീ ഞാൻ വീട് തുടങ്ങിയിട്ടുണ്ട്
Good
Good information ikkkaaa
Thank you 💕
പത്തനംതിട്ട തിരുവല്ലയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ അല്ലെങ്കിൽ dealers ഉണ്ടോ....
Chetta ivede pivot doors undo?
InshaAllha njan veed paniyunnund calicutil Nallalam avar vann cheyyo pls rply
ചെയ്യും
@@SulthanVibe thnks
Voice kurachu kudi clear aakkanam
ശ്രദ്ദിക്കാം😊
Can I get it in Pathanamthitta district, or can u transport it
പത്തനംതിട്ട ക്ക് supply ഉണ്ടാകുമോ
All India service available
Mysore Karnataka supply indo
Available in Ernakulam..?
Yes
സുൽത്താന്റ ' താടി' സൂപ്പറാ
Thank you
Nice,, super video chettaiii👍
Thank you bro
Wpc janal kattila ondallo upvc window clarify ayilla
Halo sir എനിക്ക് upvc യുടെ 5door വേണം 2bathroom എവിടെയാ സ്ഥലം
Kozhikode. അവരെ ഒന്ന് വിളിച്ചു നോക്കൂ
കോഴിക്കോടാണ്
വാസ്തു അനുസരിച്ചു സ്റ്റീൽ ഡോർ ഉപയോഗിക്കുന്നതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ സുൽത്താൻജി?
😎😎😎
വാസ്തു പ്രകാരം മുൻവശത്തെ പ്രധാന വാതിൽ മാത്രം മരം ഉപയോഗിക്കുക.
എങ്കിലും കാലഘട്ടത്തിനനുസരിച്ച് Steel ഉപയോഗിക്കുന്നതിൽ തെറ്റില്ല. കൂടാതെ മരത്തിൻ്റെ ഉപയോഗം ഒഴിവാക്കുമ്പോൾ നമ്മൾ പ്രകൃതിയോട് ചെയ്യുന്ന നന്മയാണ്.
We manufacturing fiber bathroom door (frp) Ernakulam
Evide???
Electrical & Plumbing work in the latest style .Malayalam
Very good videos useful 👍
വാതിൽ കട്ടിൽ മാത്രം കിട്ടോ. വില parayo
Already wood kattala vechadinu edu pattumo..
I mean door mathramai kittumo
ഇല്ല
1മീറ്റർ ജനൽ ഫ്രെയിം കമ്പി കൂടി അത്ര റൈറ്റ് വരും ഇദ് എവിടെ ആണ്
*ആഹാ പൊളി* 🤩👍👍
Payyannur (Kannur) service undo?
Bro ithil 2 doorsill 2 equal door varunna models indo for front entrance doors tta. Model ondo?
അവരെ വിളിച്ചു നോക്കുമോ
+919961203365
Thanks super
സാഹിബ്, നമ്മുടെ കയ്യിൽ നിന്നും ഡോറിന്റ ചാവി നഷ്ടപെട്ടാലോ, ഡോർ ലോക്ക് കേടായാലോ ചെയ്താൽ എന്താണ് ചെയ്യുക
അവരോട് തന്നെ ചോദിക്കേണ്ടി വരും..😊 7 ചാവി ഉണ്ടന്ന് തോന്നുന്നു കൂടെ
@@SulthanVibe 7 ചാവി ഉണ്ടായിട്ടു കാര്യമില്ല. നമ്മൾ ഒരു ചാവി എടുത്തിട്ടായിരിക്കുമല്ലോ വീട് പൂട്ടി പുറത്തു പോകുക. നിർഭാഗ്യവാസൽ ചാവി നഷ്ടപ്പെട്ടു പോയാൽ.
What can we do?
Pls compare steel and upvc windows in case of rate
Insha Allah
slide windows undo photos
How strong are these steel doors? Is it hollow inside?
No sir. Ithinte agath honey comb polula materials und. It is fire resistant. Also feel like wood. Woodinekalum strong aan steel doors also safe
Mele paranjad pole idi milalinte pranam undakoole? Pinne loack complete problems paranjilla. Ok.
കേരളത്തിൽ എവിടെയും ഡെലിവറി ഉണ്ടാവുമോ
അവരെ വിളിച്ചു നോക്കുമോ
എൻ്റെ വീടിന് steel കട്ടില വെച്ചിട്ടുണ്ട്. അതിൻ മേൽ ഡോർ മാത്രം വെക്കാൻ പറ്റുമോ
@nizam mancheri
Evdenhan steel katila vangiyath?
Sir home delivery undavumo
Curas ഷോറൂം എവിടെ ആണ്... കൊല്ലം ജില്ലയിൽ ഡെലിവറി കിട്ടുമോ
ഇത് കോഴിക്കോട് ആണ് അവരെ വിളിച്ചു നോക്കിയാൽ മതി
കിട്ടുമല്ലൊ
Door front കട് ല ഉൾപ്പെടെയാണോ വില
Super
കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ചു സ്റ്റീൽ door, സ്റ്റീൽ സ്റ്റെയർകേസ് ഒന്നും പാടില്ല. മഴ ഇല്ലാത്ത രാജ്യത്തു best ആണ്. ഇടി ശല്യം ഉണ്ടാകും. കേരളത്തിൽ. മഴ കൂടുതൽ അല്ലേ.
ജനലയുടെ സ്റ്റീൽ പൈപ്പിൽ പൊടിയും വെള്ളവും കാരണം തുരുമ്പു പോലെ കാണുന്നു... അതു ക്ലീൻ ചെയ്യാൻ എന്താണ് ചെയ്യാൻ പറ്റുക??
അവരെ വിളിച്ചു നോക്കുമോ
Ok
14.500 ൻ്റെ രണ്ട് Bed room door Kannur എത്തിക്കാൻ പറ്റുമോ
Marathinte kattila vechittund..athin cheyyaamo..pls replay
ഇല്ല
One friend and one back price?
Woodnty door kattillameal steal door vekkan pattuwo
ഇല്ല
അതായിക്കും നല്ലത് വെട്ടിപ്പൊളിക്കുക തന്നെ ങ്കിലും ചെയ്യാം അതിൽ കുടുങ്ങിപ്പോയാൽ😁😁😁
Nannaayi JB. Sulthan Bhaiyyah
Thanks for your like Sir.
തൃശൂർ ആണ്
ഇത് എവിടെയാ സ്ഥലം
Supper video 🙂🙂
Kollam districtil service undoo
ഉണ്ടാവും അവരെ വിളിച്ചു നോക്കുമോ
Tvm ഇൽ നിന്നാണ് ഞാൻ വാങ്ങിയത് ഇതുവരെ ഫിറ്റ് ചെയ്തില്ല പ്ലാസ്റ്ററിങ് കഴിഞ്ഞില്ല... tvm നേമം
ഉണ്ട്
@@baburaj3758 contact details undo?
+919961203365
Tvm service kittumo
Pls add steel windows also
I will. next video
ഇത് എവിടെയാണ് ?
കോഴിക്കോട്. പാവങ്ങാട്
👍👍👍👌👌
Can we keep fly mesh door also along with this steel doors ?
Yess... As well as possible...
💕സൂപ്പർ 💕💕
Ee shop evideya
കോഴിക്കോട്