LDC മലപ്പുറം & ഇടുക്കി - Exam Analysis & Expected Cut Off || Sreeram Bhasis

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Bhasis Academy
    Varanam PO
    Cherthala
    Alappuzha
    98 46 18 31 66

Комментарии • 213

  • @RemaniRK
    @RemaniRK День назад +7

    സത്യം പറഞ്ഞാൽ ഹാളിന് പുറമെ നിന്ന് വിലയിരുത്തുമ്പോൾ ഈസി ആണ്. എന്നാൽ പരീക്ഷ ഹാളിലെ സ്ഥിതി വിഷമം ആണ്

  • @shibine5843
    @shibine5843 2 дня назад +59

    cut off n safe score മാത്രം ഉൾപ്പെടുത്തി ഒരു video please, for every district

    • @captainnikhil1055
      @captainnikhil1055 2 дня назад +6

      അത് possible ആണെന്ന് തോന്നുന്നില്ല bro. എത്ര experienced ആണെന്ന് പറഞ്ഞാലും psc ഉദ്ദേശിക്കുന്ന vacancy ഉം mainlist ൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന ആളുകളുടെ എണ്ണവും exam എഴുതിയ ആകെ students ന്റെ average എണ്ണവും അറിയാതെ ഈ പറയുന്നപോലെ ഒരു safe മാർക്ക്‌ calculate ചെയ്യാൻ പറ്റില്ല bro. വേണമെങ്കിൽ പറയാം 65+ ഉള്ളവർക്ക് ranklist ൽ കേറാം, അതുപോലെ 70+ ഉള്ളവർക്ക് ജോലിയും കിട്ടും എന്ന്. അതല്ലാതെ നമുക്ക് ആവശ്യമായ data കിട്ടാത്തപക്ഷം bro പറഞ്ഞപോലെയുള്ള ഒരു safe മാർക്ക്‌ predict ചെയ്യാൻ ആർക്കും പറ്റില്ല bro. Ranklist വരുന്നവരെ കാത്തിരിക്കുക എന്നത് മാത്രം ആണ് ഏക പോംവഴി. 🫂🫂🙌🙌

    • @shibine5843
      @shibine5843 День назад

      @@captainnikhil1055 താങ്കൾക്ക് ശ്രീറാം സാറിനെ വലിയ പരിചയമില്ലെന്ന് തോന്നുന്നൂ!

    • @crickbite4444
      @crickbite4444 День назад +2

      ​@@shibine5843പരിചയമുണ്ട് കഴിഞ്ഞ പ്രാവശ്യം കൊല്ലം 40 എന്ന് പറഞ്ഞു 😂

    • @shibine5843
      @shibine5843 День назад

      @@crickbite4444 ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ വന്നെന്നിരിക്കും മനുഷ്യനല്ലേ പുള്ളേ

    • @bhasisacademy
      @bhasisacademy  12 часов назад

      👍🥰

  • @vipin_menon
    @vipin_menon 2 дня назад +20

    സാർ ഞാൻ ഇന്ന് എക്സാം എഴുതിയ ആളാണ്. Easy - Moderate ആണ് എനിക് അതിനുള്ളിൽ അനുഭവപ്പെട്ടത്.

    • @Vijay-qt4fd
      @Vijay-qt4fd 2 дня назад

      Ethra mark ind

    • @HariKumbalam
      @HariKumbalam День назад

      Simple ആണ് ബ്രോ.... ഇങ്ങേരു ചുമ്മാതെ കുറച്ചു പറയുന്നതാ... കട്ട്‌ off ഇങ്ങേരു +5 kuttiyamathi

    • @leo-bd3gm
      @leo-bd3gm 21 час назад

      Chela nirthy podey​@@HariKumbalam

    • @HariKumbalam
      @HariKumbalam 18 часов назад

      @@leo-bd3gm bhagad ഭാസിൽ ബാബുരാജിനോട് പറഞ്ഞത് ഞാൻ പറഞ്ഞാൽ... Ok അല്ലേ

    • @bhasisacademy
      @bhasisacademy  12 часов назад +1

      👍

  • @Kannan-jp4nx
    @Kannan-jp4nx 2 дня назад +26

    ഞാൻ ഡിഗ്രി ലെവൽ,lsgs, si ഒക്കെ prelims പാസ്സ് ആയതാണ്.ഏകദേശം ഒരു ഡിഗ്രി ലെവൽ ടച്ച്‌ ഉണ്ടായിരുന്നു. കോഴിക്കോട്, മറ്റു ജില്ലകൾ (കൊല്ലം ഒഴികെ ) വച്ചു നോക്കുമ്പോൾ ഇത് നല്ല toough ആണ്.

    • @meeraarun7424
      @meeraarun7424 День назад +2

      Degree level onnum illa
      Pakka ld mains
      Ningal degree level ques analyse cheythu nokku.

    • @serialchiller5793
      @serialchiller5793 День назад +8

      നല്ല tough ഒന്നുമില്ല

    • @RJH4433
      @RJH4433 День назад +2

      ഇത് ആണോ ഡിഗ്രി level 🤣റിയൽ 10 th ലെവൽ അത് ആയതു 21,22,23 ലെ ഉള്ളത് ഡിഗ്രി ലെവൽ പോലും

    • @user-1sp
      @user-1sp 19 часов назад

      ​@@serialchiller579380plus ഉണ്ടോ mark?

    • @user-ng3rl5tb1q
      @user-ng3rl5tb1q 8 часов назад

      Phase -2 , phase -3 , phase - 8 aanu tough phases .

  • @earlragner9748
    @earlragner9748 День назад +4

    74 malappuram..Hope vekkate....Pazhaya pole alla..Psc chilapo cut off kootum😢

  • @arunbalan5878
    @arunbalan5878 20 часов назад +4

    Very tough exam ee youtubers ellam koodi cut off koottum

  • @nithavinod8132
    @nithavinod8132 2 дня назад +16

    Waiting ആയിരുന്നു njn mlpm 65 marks cut off എന്താവും ennariyilla but padichadoke ezhudan patty

  • @Ppppppppppppp340
    @Ppppppppppppp340 2 дня назад +9

    Sir... Analysis correct aatto....👌👌🤗🤗♥️

  • @lakshmipramod683
    @lakshmipramod683 2 дня назад +10

    Sir, ഞാൻ ഇടുക്കി ആണ് എക്സാം എഴുതിയത്.. 74 എണ്ണം attend cheythullu. Final answer key vannittu നോക്കാം എന്നു കരുതുന്നു sir...

  • @hari1474
    @hari1474 2 дня назад +20

    54 sc oomfi kazhinja lgs 81 cut off vannapol enik 80 mark, njan nthayalum keezhadangan teerumanichittila

    • @Zoozi1111
      @Zoozi1111 2 дня назад +3

      Pinnalla😍👍

    • @hari1474
      @hari1474 2 дня назад +1

      @@Zoozi1111 athoke atre ollu😁

    • @hari1474
      @hari1474 2 дня назад +1

      Fight is the basic fuel ipol ww1 alel ww2 ellam 😐

    • @captainnikhil1055
      @captainnikhil1055 2 дня назад +2

      sc അല്ലെ ? അപ്പൊ 81 cutoff മാർക്കിൽ 80 മാർക്ക്‌ കിട്ടിയിട്ടുണ്ടെങ്കിൽ supli list ൽ മുകളിൽ തന്നെ കാണുമല്ലോ. അപ്പൊ കുറച്ചു താമസിച്ചാലും കാലാവധി തീരും മുൻപ് supli ലിസ്റ്റിൽ നിന്ന് വിളിക്കുമ്പോൾ ജോലി കിട്ടുമല്ലോ 🤌🤌🙌🙌🫡

    • @GeethuG-sh8pf
      @GeethuG-sh8pf День назад

      Mark profile il vannillallo,
      Namml kootunna Mark onnum aayirikkilla, 80 ondagil supply varande, kuranjathu profile msg engilum varande,
      Profile msg varupol correct ethra mark ondannu nokkuka,
      Namml urappikkunna pathalum wrong aaagum, pinne marikaruppikkum, angne orupadu karyagal ondu,
      Attend cheyyatha ellam aarum right aavathilla,

  • @fouminayousaf694
    @fouminayousaf694 2 дня назад +11

    First exam യൂണിവേഴ്സിറ്റി lgs 80 around kittiyittum listil vannilla. Ldc 68 pradeekahikkamo?

  • @youtube.crea116
    @youtube.crea116 17 часов назад +1

    Sir vijaaricha poleye allarnnu sankadam undu sir

  • @AshaDevi-ni6ef
    @AshaDevi-ni6ef День назад +4

    Sir 66 general expect cheyyamo

  • @faihasworld8680
    @faihasworld8680 День назад +1

    Maths nalla easy ayrunnu....maths ഒന്നും നോക്കാതെ പോയ എനിക് 10 കറക്റ്റ്

  • @linijohn6584
    @linijohn6584 День назад +2

    Purath ninn nokkumbol enth eluppam .exam halil kayarikkazhinjal kilikal parikkalikkum

  • @dilshad4885
    @dilshad4885 2 дня назад +3

    A standard exam after kollam/kannur...
    Cut off kollam/kannur >>> any other satges 😌

  • @akhil3364
    @akhil3364 2 дня назад +18

    45-47

  • @rajus7468
    @rajus7468 День назад +2

    70 + ഉള്ളവർ പ്രതീക്ഷിച്ചാൽമതി........

  • @aslamzubair97
    @aslamzubair97 20 часов назад +2

    Under 200 il okke vannal alle aswasam ollu? Rank listil kayari pattiyath kond karyam undo

    • @Donlycasper
      @Donlycasper 8 часов назад

      ഇപ്പോഴത്തെ conditionil 80+ ഒക്കെ ആശ്വാസം ഉള്ളു

  • @Manu_Prasad_G
    @Manu_Prasad_G 2 дня назад +2

    OA test series launch cheyanulla plan Indo sir

  • @SREEGAMINGOP
    @SREEGAMINGOP День назад

    Highcourt oa cutoff cheyu

  • @shaijubeena3489
    @shaijubeena3489 2 дня назад

    Thank you sir👍🙏

  • @anjubinu7110
    @anjubinu7110 2 дня назад +1

    Thankyou sir

  • @nadheerababu6807
    @nadheerababu6807 День назад

    Sir njan exam eyuthiyappol register number eyuthiyath sheriyan but buble cheythath thettipoyi ente papper valuation cheyyo

  • @AMEERPARAKUNNATH
    @AMEERPARAKUNNATH 2 дня назад +26

    ഈ പറയുന്നത് ഒക്കെ സത്യം ആണോ? മലയാളം ഒക്കെ comparatively tough അല്ലെ? CA, IT, tough. Stamtement ഒക്കെ കുറെ ഇല്ലേ? എക്സാം ഹാളിൽ എഴുതിയവർ പറഞ്ഞത് വെച്ചാണോ?

    • @SUJITHRAPG
      @SUJITHRAPG 2 дня назад +13

      Enikum thonni

    • @sitharanajmudheen9576
      @sitharanajmudheen9576 2 дня назад +15

      Malaylam easy aayitta enikk thonniyath... Enikk 10 mark kitti

    • @sachin6357
      @sachin6357 2 дня назад +1

      Nalla tight ann

    • @sisirak.t.1996
      @sisirak.t.1996 2 дня назад +3

      Enik malayalam nalla tough aayrin

    • @SaleemSaleem-m2q
      @SaleemSaleem-m2q 2 дня назад +1

      Question വായിക്കാൻ തന്നെ സമയം തികയുന്നില്ല

  • @arunbalan5878
    @arunbalan5878 День назад +6

    Idukki exam very tough so cut off nallonm kurayum

  • @renymolmathew9688
    @renymolmathew9688 День назад +3

    66 ഇടുക്കി പ്രതീക്ഷിക്കാമോ sir

  • @sanjaisanjana764
    @sanjaisanjana764 2 дня назад +2

  • @nidhyakalej9164
    @nidhyakalej9164 2 дня назад +6

    61 mrk malappuram kittan chance undo

  • @ansilmhmd86
    @ansilmhmd86 День назад

    തോറ്റുകൊടുക്കാൻ ഉദ്ദേശിച്ചട്ടില്ല sir.

  • @youtube.crea116
    @youtube.crea116 17 часов назад

    Sir statement queastion starting thanne

  • @souravsumesh445
    @souravsumesh445 2 дня назад +1

    👍

  • @chandrankk285
    @chandrankk285 2 дня назад +1

    👍👍🙏🙏🙏

  • @ChithraRaju-w9i
    @ChithraRaju-w9i 2 дня назад +5

    Sir nte cut off prediction nu wait cheyyarnnu

  • @tireless_fighter
    @tireless_fighter 2 дня назад +12

    58 ഇടുക്കി ആണ് 50/50 ചാൻസ് അല്ലേ

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 2 дня назад +1

      Final key വരട്ടെ... ഈ mark ഒക്കെ change വരും

  • @meeraarun7424
    @meeraarun7424 День назад

    Nilavaram ulla question aayirunnu.idukkikk
    Padichavarkk onn sookshichu kuthiyal keri ing porum
    Pinae baaki ellam exam hall aparatha

  • @Deepika.TDeepika
    @Deepika.TDeepika 10 часов назад

    Pkd ews 54 chance undavo

  • @sachin6357
    @sachin6357 День назад +3

    Malappuram 63 sc any hope 😑😑😑

  • @8324arushmyth
    @8324arushmyth 2 дня назад +7

    67.38 Idukki❤

  • @youtube.crea116
    @youtube.crea116 17 часов назад

    Sir queastion kandu kili paari

  • @RahulKP-9bt
    @RahulKP-9bt День назад +1

    60.34 idukki, sc kittan chance undo

  • @PurpleuArmys
    @PurpleuArmys 2 дня назад +1

    Inathe exam answer key vanno

  • @ayzinsworld5245
    @ayzinsworld5245 2 дня назад +8

    63,but രജിസ്റ്റർ number തെറ്റിച്ചു 😢

    • @ayzinsworld5245
      @ayzinsworld5245 2 дня назад

      Mlp

    • @thinkright0
      @thinkright0 2 дня назад +1

      Bubble ചെയ്തത് കറക്റ്റ് ആയാൽ മതി..

    • @ayzinsworld5245
      @ayzinsworld5245 2 дня назад +1

      Bubble ചെയ്തത് ആണ് തെറ്റ്, നമ്പർ എഴുതിയത് currect ആണ്

    • @anasanaz6151
      @anasanaz6151 2 дня назад

      😢😢

    • @thinkright0
      @thinkright0 2 дня назад

      ​@@ayzinsworld5245ooo solution undo enn youtubeil nokku..

  • @aiswaryadas4532
    @aiswaryadas4532 2 дня назад +15

    66 mlprm

    • @sanuwd765
      @sanuwd765 День назад

      Human right cmsn nte koodi kootitano

    • @sanuwd765
      @sanuwd765 День назад

      Human right cmsn nte koodi kootitano

    • @anamikaps1328
      @anamikaps1328 13 часов назад

      ​@@sanuwd765 Ath challenge cheythude... Proof human rights website il undakum

  • @ratheeshkumar2836
    @ratheeshkumar2836 2 дня назад +9

    60ldukki pradikdhikamo sir

  • @ChinchumolJohn
    @ChinchumolJohn 2 дня назад +7

    52 idukki

  • @Nikithak02
    @Nikithak02 14 часов назад +1

    65 sc mlp, Any hope🙂

  • @rajeshkumarr1146
    @rajeshkumarr1146 День назад

    എല്ലാ ജില്ല യുടെ cut off edumo

  • @rasheedmadathil7445
    @rasheedmadathil7445 2 дня назад +7

    58 mlpm. PH category chance undo ?

    • @bipinbipin3543
      @bipinbipin3543 2 дня назад +1

      ഉറപ്പായും കിട്ടും

    • @captainnikhil1055
      @captainnikhil1055 2 дня назад +2

      Physically handicaped ആണോ ? എങ്കിൽ കിട്ടും . ധൈര്യമായിട്ട് ഇരിക്കുക 🙌

  • @akhil3364
    @akhil3364 2 дня назад +3

    Exam tight..

  • @sanjaisanjana764
    @sanjaisanjana764 2 дня назад +5

    Tough ane 😂

  • @aswinknair8686
    @aswinknair8686 2 дня назад +1

    Sir inta pravajanam correct ayal mathiyarunu 😢

    • @aswinknair8686
      @aswinknair8686 2 дня назад

      University lgs inta pravajanam pali poi

    • @triviancouplesworld4272
      @triviancouplesworld4272 День назад

      ​@@aswinknair8686adhyamayi nadanna exam alle athu.... So crct vacancy il clarity ellarnn akm

  • @nora-r2h
    @nora-r2h 2 дня назад +1

    Nale hc oa exm anu. Athine patti oru video chyymoo

  • @ansilmhmd86
    @ansilmhmd86 День назад

    Negative und sir kurachu..

  • @ambilisivadaschirayil8619
    @ambilisivadaschirayil8619 2 дня назад +1

    Sir.. CA ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് 😊😊😊ബാക്കി months കൂടെ ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻

  • @vishnunambiarvlogs
    @vishnunambiarvlogs 2 дня назад +9

    Malappuram cut off 67 varum
    Idukki cut off 58 🌝😌 my prediction . But njan Malappuram anu ezhutye total 68 attend athil 5 neg. Next pidikkam 🌝🤗

  • @aneesh1745
    @aneesh1745 2 дня назад +1

    58 ചാൻസ് ഉണ്ടോ mlp

  • @aparnnavishnu-k4e
    @aparnnavishnu-k4e 2 дня назад +6

    78 malappuram.
    80 +ve, 6 negative

    • @leo-bd3gm
      @leo-bd3gm 2 дня назад

      🤣🤣🤣

    • @Batt_mAan
      @Batt_mAan 2 дня назад

      Onnu kude noka score😂

    • @JineeshJineesh-pp8gb
      @JineeshJineesh-pp8gb 2 дня назад +1

      78-6=72
      72-2=70
      Engananu score varuka

    • @ayishaanoushad
      @ayishaanoushad 2 дня назад +2

      ​@@JineeshJineesh-pp8gbno. Shari 80 . Thett 6 ennam aayal . 78 mark thanne aanu

    • @user-1sp
      @user-1sp День назад

      Positive ,negative എന്നല്ല പറയേണ്ടത്..
      ശരി,തെറ്റ് എന്നാണ്..
      6 negative ഉണ്ടെങ്കിൽ 74 ആണ് വരിക..
      6 തെറ്റ് ആണെങ്കിൽ 78 ആണ് വരുന്നത്..വ്യത്യാസം മനസ്സിലായി എന്നു വിചാരിക്കുന്നു.

  • @captianpsycho2633
    @captianpsycho2633 2 дня назад +2

    Vannu sir

  • @fathimashabnam3284
    @fathimashabnam3284 2 дня назад +1

    Cut off samadhanam

  • @NiljuSooraj-zs1dk
    @NiljuSooraj-zs1dk 2 дня назад +2

    മലപ്പുറം 58sc കിട്ടുമോ

  • @vishnunambiarvlogs
    @vishnunambiarvlogs 2 дня назад

    Enik tuff aayrnnu 😌

  • @nasrudheenthekkan4588
    @nasrudheenthekkan4588 2 дня назад +3

    Onnum thonnanaruth sir innu Malappuram exam eythiya oralanu provisional key vech mark nokiyappo 61.67 mark, kollam examine compare cheyyumbol oru podikk toughness kurayam ennanu enik feel cheythe IT art and literature economics ,History , CA, ithokke nalla confused and tight questions aayirunnu oru 65+ nalla score aayitta eniku innu exam eythiya aalenna nilak thonunneth sir sample eduteth evdelum paliyo🙄

  • @rohitmohanan6549
    @rohitmohanan6549 2 дня назад +4

    68 idukki

    • @ajithasumesh4384
      @ajithasumesh4384 День назад +1

      68.71😂

    • @nshks
      @nshks 13 часов назад

      50 lakhs alle answer provisional keyil 1 core vanirikunnu

  • @ponnus550
    @ponnus550 2 дня назад +5

    70 above safe ആണോ sir

    • @five8193
      @five8193 2 дня назад +4

      No😊

    • @minhamazi6560
      @minhamazi6560 День назад +6

      എന്തിനാണാവോ ഇങ്ങനെ comment ഇടുന്നത്,ഒരുപാട് പഠിച്ചിട്ടും ഇത്രയും മാർക്ക്‌ വരാത്ത ഒരുപാട് കുട്ടികൾ ഉണ്ടാവും, അവര് ഇതൊക്കെ കാണുമ്പോൾ... കുറച്ചു മര്യാദ വേണ്ടേ

    • @ammusnv
      @ammusnv День назад +1

      No

    • @AMEERPARAKUNNATH
      @AMEERPARAKUNNATH День назад

      @@minhamazi6560 sathyam

    • @ettumanoorappanohm2416
      @ettumanoorappanohm2416 День назад +4

      നോ 90
      എബോവ് safe

  • @advi774
    @advi774 2 дня назад +1

    register തെറ്റി പോയി bubble ചെയ്തതു..ഇപ്പൊ വന്ന കീ അനുസരിച്ച് 79 ഉണ്ട്... പിഎസ്‌സി ഫൈനൽ വന്നാൽ 70 ഒകെ ഉണ്ടാവും എന്ന് കരുതുന്നു question deletion പോയാൽ😮😮😮😮...

    • @thennal6517
      @thennal6517 2 дня назад

      Mlp aano

    • @Vijay-qt4fd
      @Vijay-qt4fd 2 дня назад

      Which district

    • @jijeeshjiji8569
      @jijeeshjiji8569 День назад

      സത്യം ആണോ ബ്രോ ഇത്ര മാർക്ക് വാങ്ങിയാൽ ജോലി ഉറപ്പാണല്ലോ രജിസ്റ്റർ നമ്പർ തെറ്റിക്കരുതായിരുന്നു പോട്ടെ അടുത്തതിന് ശ്രമിക്കൂ😮😊

  • @anuJose-p2v
    @anuJose-p2v День назад

    വീട്ടിൽ ഇരുന്ന് എഴുതി 69 മാർക്ക്. 75 മാർക്ക് ഒക്കെ വാങ്ങാൻ പറ്റുന്ന ചോദ്യപേപ്പർ ആണ്.

    • @akhilhl8719
      @akhilhl8719 День назад +4

      Enna vangikoodarnno

    • @user-1sp
      @user-1sp 19 часов назад

      വീട്ടിൽ ഇരുന്നിട്ട് 69 ഉളളൂ എങ്കിൽ exam hall ഇൽ 75 എങ്ങനെ കിട്ടും?😂

    • @Ali-c7y9c
      @Ali-c7y9c 18 часов назад

      ​@@user-1sp69 ൽ 5to8 മൈനസ് വരും ചുരുങ്ങിയത് 😂

    • @DH-uv2wr
      @DH-uv2wr 4 часа назад

      Veettil cheyyunna pole alla exam hallil
      Negative varumo enna pedi avum munnil

  • @Abcd1-e989
    @Abcd1-e989 2 дня назад +5

    62 malaprm any chance😢

  • @raheenariyas674
    @raheenariyas674 2 дня назад +3

    63.5

  • @dhyanvk1d63
    @dhyanvk1d63 День назад +2

    Mlp 74 aanullath. Simple ca okke thettichu.

    • @younuspallisseri5352
      @younuspallisseri5352 День назад +1

      Negative ഒഴിവാക്കിയിട്ടാണോ 74

  • @SUJITHRAPG
    @SUJITHRAPG 2 дня назад

    Idukki angane ayamayirunnu cut off

  • @vishnuknair2449
    @vishnuknair2449 2 дня назад +3

    Mlp cut off 57 varum

  • @riju5293
    @riju5293 День назад +1

    Now 73 after deletion ethra pokum enne ariyillaaa malappuram 🙄

  • @sruthikc5491
    @sruthikc5491 2 дня назад +1

    Mplm 67.4

  • @sruthikc5491
    @sruthikc5491 2 дня назад +1

    67

  • @SAJNABANU-x5f
    @SAJNABANU-x5f 2 дня назад +5

    69 MLP chance undo?

  • @hero-vj5fy
    @hero-vj5fy День назад

    Ottum padikathe poyi ezhuthiyitt.. Enik 64.33 mark Ind negative 16.enik ekdhesam elupam aayi thonni

  • @Batt_mAan
    @Batt_mAan 2 дня назад

    54😢

  • @HariKumbalam
    @HariKumbalam День назад

    സോറി... ഞാൻ പിന്നീട് ആണ് താഴത്തെ പോസ്റ്റ്‌ കണ്ടത്... ബ്രദർ ആയിരുന്നു അല്ലെ.... ക്ഷമിക്കുക

  • @4A_better_world
    @4A_better_world 2 дня назад +2

    70 any chance

  • @sanutb1
    @sanutb1 2 дня назад +1

    Poi

    • @sanutb1
      @sanutb1 2 дня назад

      44 mrk only

  • @കൈലാസ്നായർ
    @കൈലാസ്നായർ День назад +5

    ആദ്യം പരീക്ഷ നടത്തിയ തിരുവനന്തപുരം ജില്ലയ്ക്ക് പാടുള്ള ചോദ്യപേപ്പർ അവസാനം പരീക്ഷ നടത്തിയ മലപ്പുറം ജില്ലയ്ക്ക് എളുപ്പമുള്ള ചോദ്യപേപ്പർ. ഇടയ്ക്ക് നടന്ന പരീക്ഷകളിൽ തെക്കൻ ജില്ലകൾക്കെല്ലാം പാടുള്ള ചോദ്യപേപ്പറും വടക്കൻ ജില്ലകൾക്കെല്ലാം എളുപ്പമുള്ള ചോദ്യപേപ്പറും. പ്രീണന കളി മനസ്സിലാകുന്നുണ്ടല്ലോ മതേ'തറ' കേരളത്തിന് അല്ലേ ?

    • @RJH4433
      @RJH4433 День назад +4

      Tvm നു പാട് ഉള്ള quiestion ഓ 😂😂😂അങ്ങനെ എങ്കിൽ കടുപ്പം ഉള്ള കൊല്ലം കണ്ണൂർ ൽ കൊല്ലം തെക്കൻ ജില്ല യും കണ്ണൂർ വടക്കൻ ജില്ല ആണല്ലോ easy ആയ കോഴിക്കോട് vadakkanum കോട്ടയം thekkanum ആണല്ലോ

    • @ApPs-i3n
      @ApPs-i3n День назад +2

      സുഹൃത്തേ... ഇത് ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന ഒരു എക്സാമാണ് .... ഇതിൽ ഏത് ജില്ലയ്ക്കും ഏതു നിലവാരത്തിൽ ചോദ്യം വന്നാലും പ്രശ്നമില്ല സുഹൃത്തേ... അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കട്ട് ഓഫ്... തിരുവനന്തപുരം ബുദ്ധിമുട്ടാണെന്ന് കരുതി ആ കട്ട് ഓഫ് അല്ല മലപ്പുറത്തിന് വരുക...

    • @anask4974
      @anask4974 День назад +1

      ​@@ApPs-i3ntv tuff allallo..... Tvm clt aaanu eattavum easy vannathu....

    • @ApPs-i3n
      @ApPs-i3n День назад

      @@anask4974 oru example Paranjath mathram anu Tvm

    • @കൈലാസ്നായർ
      @കൈലാസ്നായർ День назад +1

      @@RJH4433 കോഴിക്കോടിന്റെ കൂടെ വന്നതു കൊണ്ടാണ് കോട്ടയത്തിന് എക്സാം ഈസി ആയത്. അതുപോലെ കൊല്ലത്തിന്റെ കൂടെ വന്നതുകൊണ്ടാണ് കണ്ണൂരിന് ടഫ് ആയതും പിന്നെ വടക്കൻ ജില്ലകളിൽ കണ്ണൂരിൽ ആ വിഭാഗക്കാർ മറ്റ് വടക്കൻ ജില്ലകളേ അപേക്ഷിച്ച് കുറവായതുകൊണ്ടും. ആ വിഭാഗക്കാർ കൂടുതലുള്ള വടക്കൻ ജില്ലകളിൽ (മലപ്പുറം മെയിൻ പിന്നെ കോഴിക്കോട്, കാസർഗോഡ്, വയനാട് ) എല്ലാം പരീക്ഷ താമസിച്ചു നടത്തി പ്രിപ്പയർ ചെയ്യാൻ കൂടുതൽ സമയവും എന്നിട്ട് ആദ്യമായി എഴുതുന്നവന് പോലും പത്തറുപത് മാർക്കിന് മേൽ ഈസിയായി സ്കോർ ചെയ്യാൻ പാകത്തിലുള്ള ചോദ്യങ്ങളും. തിരുവനന്തപുരത്തിനും കൊല്ലത്തിനും ആലപ്പുഴയ്ക്കുമൊക്കെ ആദ്യം കൊണ്ട് നടത്തിയിട്ട് കട്ടി ചോദ്യങ്ങളും. ഇതിന്റെയൊക്കെ കളി ചിന്തിക്കുന്നവർക്ക് മനസ്സിലാകും. ആ വിഭാഗത്തിനേ കൂടുതലായി സർക്കാർ സർവ്വീസുകളിൽ തിരുകി കയറ്റി അവരുടെ അജണ്ടകൾ നടപ്പിലാക്കാനുള്ള പ്രീണന അജണ്ടയുടെ ഭാഗമാണ് ഇതെല്ലാം. ഇതൊന്നും കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യാത്ത മതേ'തറ' സമൂഹം അനുഭവങ്ങളിലൂടെ പാഠം പഠിച്ചോളും. കഥയറിയാതെ ആട്ടം കാണുന്നവനേ പോലെ ഇത് ജില്ലാ തലത്തിലുള്ള പരീക്ഷ അല്ലേ എന്നൊക്കെ പറഞ്ഞു കൗണ്ടർ കമന്റുകളുമായി ചിലർ വരുന്നുണ്ട്. അതുതന്നെയാ പറഞ്ഞത്. അത്തരം ജില്ലകളിൽ ആ വിഭാഗക്കാരേ കൂടുതലായി സർക്കാർ സർവ്വീസിൽ തിരുകി കയറ്റാനുള്ള അജണ്ട. പിന്നെ കട്ട് ഓഫിന്റെ കാര്യം ? പരീക്ഷ കഴിഞ്ഞ ഉടനേ തന്നെ ഫലം വരില്ലല്ലോ ? മാസങ്ങളോ ചിലപ്പോൾ ഒരു വർഷം കടന്നെന്നിരിക്കും റിസൾട്ട് വരാൻ അപ്പോഴേക്കും എല്ലാം എല്ലാവരും മറക്കും ഏതൊക്കെ ജില്ലകൾക്കായിരുന്നു ടഫ് ക്വസ്റ്റ്യൻ ഏതൊക്കെ ജില്ലകൾക്കായിരുന്നു ഈസി ക്വസ്റ്റ്യൻ എന്നൊക്കെ ഉള്ളത്. ആ സമയത്ത് എല്ലാവരും തങ്ങൾ ലിസ്റ്റിലുണ്ടോ എന്നത് തപ്പിയുള്ള അലച്ചിലായിരിക്കും. എളുപ്പമുള്ള ചോദ്യപേപ്പർ വന്ന ജില്ലകൾക്ക് തന്നെ കട്ട് ഓഫ് ഏറ്റവും കുറവ് വന്നാലും ആ സമയത്ത് പരീക്ഷ നടന്ന സമയത്തെ കാര്യങ്ങളൊന്നും ആരും ഓർക്കില്ലെന്ന് ഇവർക്കറിയാം. ഇവർ അതിന് വേണ്ടി വേണമെങ്കിൽ അധിക തസ്തികകൾ ഈ ജില്ലകളിൽ ഉണ്ടാക്കും.

  • @BijuSandra-to7qr
    @BijuSandra-to7qr 2 дня назад

    Sir ktm 70 obc job kittan chance ondo.

  • @roshnymerinthampan2105
    @roshnymerinthampan2105 2 дня назад +1

    57 idukki