Exam Analysis & Expected Cut Off -LDC - കോട്ടയം & കോഴിക്കോട് || Sreeram Bhasis

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ചേർത്തല ടൌൺ കേന്ദ്രമായി പ്രവർത്തിക്കുന്ന Bhasis Academy യുടെ Online & Off Line Coaching ക്ലാസുകളിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ click ചെയ്തു ഒഫീഷ്യൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..
    chat.whatsapp....
    Off Line Course Fee - ₹.800/Month
    സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഓണ്ലൈൻ Total Course fee - ₹.1500/-
    Bhasis Academy
    Varanam PO
    Cherthala
    Alappuzha
    98 46 18 31 66
    #keralapsc #ldc #scert #psc #10thlevel #trending #degreelevel #hottopics#cutoff

Комментарии • 212

  • @bhasisacademy
    @bhasisacademy  23 дня назад +14

    വിജയദശമി ദിനത്തിൽ (13/10/2024) ഭാസിസ് അക്കാഡമി ചേർത്തല ടൗണിൽ ആരംഭിക്കുന്ന ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് അഡ്മിഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. പ്രതിമാസ ഫീസ് 800 രൂപ മാത്രം
    For more details
    Whatsap - 98 46 18 31 66

    • @remyasoumesh3299
      @remyasoumesh3299 22 дня назад

      എല്ലാ വിധ ആശംസകളും...

    • @unniktc
      @unniktc 13 дней назад

      chethalayil evideya

  • @sayedmuhammedmusthafakp3407
    @sayedmuhammedmusthafakp3407 23 дня назад +29

    ഡിഗ്രി ഉള്ളവർ അടുത്ത അവസരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുക, LGS ഉള്ളവർ അതിന് വേണ്ടി പരിശ്രമിക്കുക, ഇപ്പൊ നല്ല ബേസ് ഉണ്ട്, അത് കളയാതെ മുന്നോട്ട് പോകുക, എനിക്ക് ഡിഗ്രി ഇല്ലാത്തത് കൊണ്ട് ഇനി പ്രതീക്ഷിക്കുന്ന അവസരം LGS ആണ്,
    എൻ്റെ ആഗ്രഹം കഴിവിനോടൊപ്പം ആത്മാർത്ഥ കൂടി ഉള്ളവർ ജോലിയിൽ വേഗം വേഗം കയറട്ടെ,എന്നാലേ ഉദ്യോഗസ്ഥ വൃന്ദം ക്രിയാത്മകമായി ചലിക്കുകയുള്ളൂ, അവരുടെ മുന്നേറ്റം കേരളത്തിലെ ജനങ്ങളിൽ പ്രതിഫലിക്കും,
    കോഴിക്കോട് പരീക്ഷ കഴിഞ്ഞ എക്സാമിനെ വെച്ച് നോക്കുമ്പോൾ എളുപ്പം ആണ്. ഇംഗ്ലീഷ് എനിക്ക് നല്ല പാടായിരുന്നു,അതിബുദ്ധി കാണിച്ച് അറിയാത്ത കാര്യം കറുപിച്ചത് തെറ്റ്, നന്നായി പഠിച്ച കാര്യം തെറ്റിച്ചതും ശ്രദ്ധേയം, ആസൂത്രണ കമ്മീഷൻ ഞാൻ തെറ്റിച്ചു,15 question തെറ്റിച്ചു, മുമ്പത്തെ കണക്ക് വെച്ച് നോക്കുകയാണെങ്കിൽ നെഗറ്റീവ് കുറഞ്ഞിട്ടുണ്ട്,lgs ന വേണ്ടി പഠിക്കാൻ ഉണ്ട്, അതൊരു പക്ഷേ റാങ്കിൽ വരൻ സാധ്യത ഉണ്ട്, inshahallah

  • @LajishaSandeep
    @LajishaSandeep 3 дня назад +2

    Sir kozhikod final answer key vanu cut off vedio cheyumo

  • @Vazhappilli
    @Vazhappilli 23 дня назад +54

    അടുത്ത സ്റ്റേജ് ഇതുപോലെ ഉള്ള question ഒന്നും വരല്ലേ... Exam simple ആയാൽ cut off നന്നായി ഉയരും.. Exam tough ആകനെ ekm

    • @Userap7374
      @Userap7374 23 дня назад +5

      സത്യം...simple ആയാൽ പാടാണ്

    • @ROHINIV-y1l
      @ROHINIV-y1l 23 дня назад +1

      Ernakulam apozum padayerekkum

    • @ROHINIV-y1l
      @ROHINIV-y1l 23 дня назад +5

      Simple ayalum negative varum

    • @harryv5041
      @harryv5041 23 дня назад +2

      ​@@ROHINIV-y1lwayanadu koode ulond simple akanm chance ile mundakii duranthm so🌝

    • @Zoozi1111
      @Zoozi1111 23 дня назад

      Sathyam

  • @RahulR-li4lh
    @RahulR-li4lh 23 дня назад +15

    ഭാസിയണ്ണൻ ആണ് ആകെ അവസാന സമാധാനം 😌❤️

  • @shinjulchandran6650
    @shinjulchandran6650 3 дня назад +1

    sir
    kkd, ktym final key വന്നു
    ഇനിയൊരു cutoff video ചെയ്യുമോ

  • @shinjulchandran6650
    @shinjulchandran6650 4 дня назад +1

    Sir nale kkd, ktym final key varum .. vannal udane cutoff range video idane🙏🏻

  • @dilsandeepm981
    @dilsandeepm981 23 дня назад +14

    ഇംഗ്ലീഷ് നല്ല tough ആണ്... Gk minus വരാനും ചാൻസ് ഉണ്ട്

  • @MuhsinKP-u5q
    @MuhsinKP-u5q 23 дня назад +27

    63+ sure ആണോ സർ 72 ഉണ്ട് ഒരു സമാദാനം illa.. മനസിൽ വിചാരിച്ചേ ellam sheri ആയിരുന്നു കുത്താൻ ധൈര്യം വന്നില്ല 😢

    • @jardanijovanovich4361
      @jardanijovanovich4361 23 дня назад +4

      Final ans key kazhinjitt same aanel safe

    • @achusworld5754
      @achusworld5754 22 дня назад +4

      Enikkum.. Manasil vannathellam shariyayirunnu.. But kuthan dairyam vannilla.. Enikkum 72 kottayam

    • @MuhsinKP-u5q
      @MuhsinKP-u5q 22 дня назад +1

      ​@@achusworld5754ഫൈനലിൽ മനുഷ്യാവകാശ കമ്മിഷൻ chairman ഒക്കെ ഡിലീറ്റ് aavumo😢

    • @mellucyril
      @mellucyril 20 дней назад +1

      Deletions okke nokiytano 72 mark

    • @bhasisacademy
      @bhasisacademy  20 дней назад

      👍💐

  • @vinithakrishna9903
    @vinithakrishna9903 23 дня назад +4

    Sirnte videokk waiting arunu

  • @thuajinabi6170
    @thuajinabi6170 23 дня назад +95

    ശ്രീഹരിക്ക് എത്ര ഉണ്ടോ എന്തോ 😅

    • @Amour722
      @Amour722 23 дня назад

      😂😂

    • @ishhbby
      @ishhbby 23 дня назад +5

      79

    • @fazilok9127
      @fazilok9127 23 дня назад +3

      😂😂kanan ilalo

    • @JincyAaron
      @JincyAaron 23 дня назад +2

      91 kannum😂

    • @Vishnu-2641
      @Vishnu-2641 23 дня назад +9

      79 thanne aavum.. aalk pinne deletion onnum badhikilla. Enthokke vannalum 79 kaanum

  • @shabeenaaneesh1154
    @shabeenaaneesh1154 23 дня назад +9

    അല്ല.. ഇന്ന് കുറെ negative കുറെ പേർക്ക് വന്നു

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 21 день назад +2

    Myserly അല്ല Miserly ആണ് , Reported speech ൽ Correct option ഇല്ല . GK യിൽ cancel , Anser change ഉണ്ട് , Corrent delition ആണ് . നല്ലവണ്ണം final AnserKee മാറ്റം ഉണ്ടാവാൻ സാധ്യത ഉണ്ട്......

  • @kgf61
    @kgf61 23 дня назад +21

    ഇന്നത്തെ english ഇത്ര സിംപിൾ ആണോ....7,8 ഒക്കെ കിട്ടാൻ മാത്രം🥲

  • @SarathKumarps-i8q
    @SarathKumarps-i8q 23 дня назад +11

    Above 65 is safe mark after deletion ❤

    • @NKPSC40
      @NKPSC40 22 дня назад +1

      @@SarathKumarps-i8q ark ariyam

  • @smithav4453
    @smithav4453 23 дня назад +2

    Sir pwd candidate nu vere tanne ano cutoff, last ldc yil pwd cutoff etra ayirunnu, pls mention

  • @ammua3643
    @ammua3643 23 дня назад +5

    Pathanamthitta okke apeshich kottayam easy aarunnu.....
    Pathanathitta 30 cutoff um.... kottayam 75 above cutt off venam

    • @vna-sh1bq
      @vna-sh1bq 22 дня назад +1

      പത്തനംതിട്ടയിൽ എഴുതിയ അത്രയും ആളുകൾ അല്ല കോട്ടയത്തു എഴുതിയത്

    • @ammua3643
      @ammua3643 22 дня назад +1

      @@vna-sh1bq ayinu???

    • @mydhilip.o9695
      @mydhilip.o9695 22 дня назад

      75 above ഒക്കെ cutoff വരുമോ

  • @lekshmiprasannan6503
    @lekshmiprasannan6503 22 дня назад +1

    Sir statistical assistant aleppyde oru vedio cheyyamo .notification eppo varum.

  • @shaijubeena3489
    @shaijubeena3489 22 дня назад +1

    Thank you Sir👍🙏

  • @sreeragp5896
    @sreeragp5896 23 дня назад +5

    Sir exam eluppamanu cut off koodumo
    Nalla tension und. Kittumo Avo
    Calicut anu ezhuthiye

  • @aryae8925
    @aryae8925 3 дня назад

    Final answer key vannu..8 deletion aay...in ethra aavum cutoff range

  • @aiswarya.t6567
    @aiswarya.t6567 23 дня назад +12

    കഴിഞ്ഞ എൽഡി ക്ലർക്ക് ലിസ്ടിൽ ഉൾപെട്ട ആളുകളുടെ എണ്ണം ഇത്തവണ കാണില്ല. ചുരുക്കാൻ ആണ് സാധ്യത. So കട്ട് ഓഫ് അതനുസരിച്ച് കൂടി വരും. My personal opinion 🙂

  • @NKPSC40
    @NKPSC40 22 дня назад +4

    50 percentage questions easy ayikkum pakshe baki 50 ennam 😂 negative 100 % varuthunna questions ann cutt off 60 above but not surpass 70 enna thonnunnath.

    • @bhasisacademy
      @bhasisacademy  22 дня назад

      👌👌

    • @Userap7374
      @Userap7374 20 дней назад

      @@NKPSC40 60 cut off varunnengil sc aakumbo cut off enthengilum കുറവ് വരുമോ അല്ലെങ്കിൽ എങ്ങനെയാണ് റിസർവേഷൻ ഉണ്ടാവുക..ആർക്കെങ്കിലും അറിയുമോ

    • @NKPSC40
      @NKPSC40 20 дней назад

      @@Userap7374 athokke cutt off vannale alle ariyum 58 okke undenkil supply yil undavan chance und

  • @NathulNath
    @NathulNath 12 дней назад +1

    Final key prakaram ano cut off

  • @friendlytalk3
    @friendlytalk3 23 дня назад +6

    Cut off kootipara sariii. Eppol ellarum nallonam padikkunnavara.

  • @amruthavijayan8750
    @amruthavijayan8750 23 дня назад

    Sir nte analysis video wait cheythirikayrnu

  • @varshath648
    @varshath648 23 дня назад +2

    Waitingg ❤

  • @aswinkrishnan630
    @aswinkrishnan630 23 дня назад +6

    Sir thanna 100 model questions il ninnum 6 marks question vannu..
    Kitti athu..

    • @bhasisacademy
      @bhasisacademy  20 дней назад

      All the best💐👍

    • @aswinkrishnan630
      @aswinkrishnan630 20 дней назад

      @@bhasisacademy 60 ഒക്കെ ഉള്ളൂ sir.. Negative und 😔

  • @LajishaSandeep
    @LajishaSandeep 16 дней назад +1

    Ee cutoff kelkan nala rasamund

  • @akhinatk1415
    @akhinatk1415 21 день назад +2

    Myserly thettalle miserly alle.miser ane pishukkan enn ariyavunna kond answer eythathathirunna njan mandi

  • @kp52951
    @kp52951 23 дня назад +9

    അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ OA സാറ് പറഞ്ഞ cutt OFF വുമായി വളരെ വ്യത്യാസം ഉണ്ട്

    • @rejeeshmadhu6254
      @rejeeshmadhu6254 23 дня назад

      Aa exam shortlist vannoo

    • @kp52951
      @kp52951 23 дня назад

      @@rejeeshmadhu6254 upload ചെയ്യാൻ വന്നു ഏകദേശം 88 മാർക്കുള്ളവർക്ക്

    • @nad11116
      @nad11116 23 дня назад

      😢😢

    • @Volehighh
      @Volehighh 23 дня назад

      Athe 83 mark vedichavar joli urapicho paranju😂
      88 above enganum aan certificate upload cheyyan msg vannath.

  • @ashmilpc2401
    @ashmilpc2401 23 дня назад +1

    Thank you sir 72 mark ഉണ്ട്

  • @navyadavis494
    @navyadavis494 20 дней назад +1

    Famous app educators parayunna kottayam cutoff oke kooduthal anallo sir... Njan exm azhuthy... 66.... List il vannate karyam ellallo... Job kittande... Last chance ayirunnu.. General... Nthelum hope undo sir

  • @ashwinmryt8664
    @ashwinmryt8664 23 дня назад +1

    Njn 74 ennam ezhhthi 64 correct 10 wrong😢

  • @Abcd1-e989
    @Abcd1-e989 23 дня назад +2

    Malapuram jillayude engane venm ennoru video cheyyo

  • @Abcd1-e989
    @Abcd1-e989 23 дня назад +3

    English difficult some gk also

  • @chandrankk285
    @chandrankk285 22 дня назад +1

    🙏🙏🙏👍👍👍🌹 sir 🙏

  • @jayakrishnank.r3381
    @jayakrishnank.r3381 23 дня назад +1

    👍

  • @hareeshh5885
    @hareeshh5885 23 дня назад +2

    ഓഫ്‌ലൈൻ ക്ലാസിനു എല്ലാവിധ ആശംസകളും ❤️

  • @abdurahimzainy3002
    @abdurahimzainy3002 23 дня назад

    🎉🎉🎉

  • @Rajesh-zr7rr
    @Rajesh-zr7rr 23 дня назад

    ❤❤❤❤

  • @ROHINIV-y1l
    @ROHINIV-y1l 23 дня назад +1

    Lgs modal alla medium anu exam

  • @akshayashaji2994
    @akshayashaji2994 18 дней назад

    Ktm etraya ldc vacancy

  • @Renjutomy-y5j
    @Renjutomy-y5j 22 дня назад +2

    Ithanoo final answer key

  • @visalsvijayan7418
    @visalsvijayan7418 22 дня назад +1

    No sir job kittan 79 or 80+ aanu sadyatha . Topic wise pyq cutoff vallathe uyarthunnu

    • @hfzt9496
      @hfzt9496 22 дня назад +1

      എന്നിട്ട് നിനക്ക് എത്ര കിട്ടി അത് പറ 😂

    • @jithinjose5431
      @jithinjose5431 22 дня назад +1

      Qn thettulla 4 ennam minimum und. 😂😂😂

    • @navaneethk2605
      @navaneethk2605 11 дней назад

      ​@@hfzt9496😂

  • @palavaka480
    @palavaka480 23 дня назад +6

    കട്ട് ഓഫ്‌ 72+ ആയിരിക്കും pin this comment after result

  • @anjanakk2387
    @anjanakk2387 22 дня назад +2

    Cut ഓഫ്‌ 71-73👍

  • @jineshp9129
    @jineshp9129 22 дня назад +1

    67 cut off varan anu sadhyatha.

  • @akhipraji
    @akhipraji 23 дня назад +11

    80 ഉണ്ട്.... കിട്ടുമോ

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 23 дня назад

      😂😂😂

    • @visakhvs3680
      @visakhvs3680 22 дня назад +4

      കിട്ടില്ല

    • @hfzt9496
      @hfzt9496 22 дня назад +7

      85 plus ഉള്ള ഒരുപാട് പേര് ഉണ്ട് . LGS ലെവൽ എക്സാം ആയതിനാലും Deletion ഒക്കെ കഴിഞ്ഞും വിധിയുണ്ടെങ്കിൽ വീണ്ടും കാണാം.

    • @visakhvs3680
      @visakhvs3680 22 дня назад

      @@hfzt9496 athe kittan chancilla enik 92.64 ind kittonnavo

    • @AparnaDivakaran-x4f
      @AparnaDivakaran-x4f 21 день назад

      Ayo kitila 81 venm

  • @ashwinmryt8664
    @ashwinmryt8664 23 дня назад +3

    Sir 60.67 an 😢

    • @visakhvs3680
      @visakhvs3680 22 дня назад

      ന്തുപറ്റി കുറഞ്ഞുപോയത്

  • @suryakumarp5362
    @suryakumarp5362 22 дня назад +2

    72 Kottayam kittumo

  • @മനു-ഝ2ച
    @മനു-ഝ2ച 23 дня назад +2

    71.6 kotym...any chance

  • @MovieVilla1
    @MovieVilla1 20 дней назад +1

    66 mark sc

  • @neethumohan9880
    @neethumohan9880 22 дня назад +1

    Sir ellarum parayunnu cut off 70 above varum enn kottayam. Athrem varumo

    • @bhasisacademy
      @bhasisacademy  22 дня назад +1

      നമുക്കു നോക്കാം

  • @BabithaBabu-t2u
    @BabithaBabu-t2u 23 дня назад +8

    71 Kottayam obc any chance

    • @captainnikhil1055
      @captainnikhil1055 23 дня назад +5

      Final answer key varathe onnum parayanavilla. Ippolathe answer key vech ippothanne 4 thett und. Ini kooduthal challenge cheyyumbo 6+ deletion pratheekshikkam 🤷‍♂️🤷‍♂️🥹🥹

    • @surjithjs2857
      @surjithjs2857 23 дня назад

      ​@@captainnikhil1055bro, aa 4 qstns eathokaa ?

    • @ashwinmryt8664
      @ashwinmryt8664 23 дня назад

      No

  • @vishnunambiarvlogs
    @vishnunambiarvlogs 22 дня назад +1

    Cut off oru 74

  • @rameshkumart.t9216
    @rameshkumart.t9216 15 дней назад

    Cut off 72 verum sure

  • @sreevadakan6988
    @sreevadakan6988 23 дня назад +9

    84. 33ഉണ്ട് KKD

    • @sayedmuhammedmusthafakp3407
      @sayedmuhammedmusthafakp3407 23 дня назад +3

      ഈ പറഞ്ഞത് സത്യം ആണെങ്കിൽ omr തെറ്റില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉണ്ടാകും,

    • @bhasisacademy
      @bhasisacademy  20 дней назад

      👍

    • @athira45555
      @athira45555 12 дней назад

      Provisional nokkit oo😮

  • @sreeragp5896
    @sreeragp5896 23 дня назад

    Negative und sir
    Exam eluppam ayappom 7 negative vannu

  • @wanderlust3327
    @wanderlust3327 23 дня назад +8

    Kannur 55 kozhikode 70 above angane athra valya difference oke varuo..ethra tough aanelum final result varumbol ella districtum ekadesham aduthaduth undakumallo

    • @Userap7374
      @Userap7374 23 дня назад +1

      @@wanderlust3327 55 cut off okke വന്നാൽ നന്നായിരുന്നു 😄എന്തൊരു നടക്കാത്ത സ്വപ്നം എനിക്ക്..നിങ്ങൾ പറഞ്ഞപോലെ ചെറിയ വ്യത്യാസങ്ങൾ ഒക്കെ ആണ് മുൻപും എല്ലാ ജില്ലകളിലും കണ്ടിട്ടുള്ളത്...ഇതൊക്കെ എന്താവോ എന്തോ

    • @Anu-v8q
      @Anu-v8q 23 дня назад +3

      2018 kkd 75 m kannur 50, pkd 49 oke vannittund🚶🏻‍♀️

    • @wanderlust3327
      @wanderlust3327 23 дня назад

      @@Userap7374 alledo kannur 65 onnum varillayirikum.paad alle

    • @wanderlust3327
      @wanderlust3327 23 дня назад +1

      @@Anu-v8q atheyo

    • @Anu-v8q
      @Anu-v8q 23 дня назад +1

      @@wanderlust3327 athe.. Pinne kazhinja thavana ella districts m thammil cheriya difference varan karanm oru qp aayirunnalloo.. Athondan

  • @shileshkrishna2911
    @shileshkrishna2911 23 дня назад +1

    Sir 60.33 kottayam

  • @SIp56
    @SIp56 22 дня назад +1

    ഇതിന്റെ കട്ട് ഓഫ് ഉറപ്പായും രണ്ട് ജില്ലകളിലും 72 കടക്കും

    • @bhasisacademy
      @bhasisacademy  22 дня назад

      👍

    • @akhilanand9122
      @akhilanand9122 22 дня назад +1

      ഒരിക്കലുമില്ല 😂😂😂😂

    • @akishss5254
      @akishss5254 20 дней назад

      80aavatee

    • @SIp56
      @SIp56 17 дней назад

      @@akhilanand9122 ചുമ്മാ എഴുതി നോക്കിയ എനിക്ക് കിട്ടി 80 ..പിന്നെ പരീക്ഷ നടന്നത് കോട്ടയവും കോഴിക്കോടും ഉറപ്പായും നല്ല മത്സരം നടക്കും

  • @AjinRaj7777
    @AjinRaj7777 23 дня назад +6

    കട്ട്‌ ഓഫ്‌ കോഴിക്കോട് 72 ഉറപ്പാണ്

    • @hariprasad1804
      @hariprasad1804 22 дня назад +7

      അതെന്താ..എക്സാം കഴിഞ്ഞ് എല്ലാരും തന്നെ വിളിച്ചുപറഞ്ഞോ mark

    • @AjinRaj7777
      @AjinRaj7777 22 дня назад

      @@hariprasad1804 കട്ട് ഓഫ്‌ വരട്ടെ... ഇതിൽ ഒരു മാർക്ക് കുറഞ്ഞാൽ നിങ്ങൾ പറയുന്നത് പോലെ ഞാൻ ചെയ്യും👈🏻

    • @thecelestial7250
      @thecelestial7250 22 дня назад +1

      ​@@hariprasad1804😂

    • @vishnutkclt
      @vishnutkclt 6 дней назад

      Kozhikod പൊതുവെ cutoff കൂടുന്ന ജില്ല ആണ് 75 ആയിരുന്നു 2018 ldc​@@hariprasad1804