Get Fair and Glowing Face |SimpleTips Malayalam | beauty Vlogger

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 179

  • @seethass1614
    @seethass1614 4 года назад +2

    Badhaam..oil and oliv oil... body lu theyykkunnath നല്ലത് aano??
    Plz..
    Reply chechii...
    Njan ഒരു oil ലും സ്ഥിരം use ചെയ്തിട്ടില്ല,
    ആവണക്കെണ്ണ വല്ലപ്പോഴും തേയ്ക്കും...
    എന്റെ oily + dark skin ആണ്
    ഒരു body oil suggest ചെയ്യാവോ?. !😊😊
    കുങ്കുമാദിലേപനം ക്കെ suggestions കേട്ടിട്ടുണ്ട്...
    But ഏത് സ്ഥിരം use ചെയ്യണം ന്ന് confusion aanu..
    PlZ., reply chechii. 😊❤️

  • @Thespices123
    @Thespices123 4 года назад +3

    Kollalo video... Very useful.. Thanks sarithakutty💕

  • @soumyaabilash406
    @soumyaabilash406 4 года назад +1

    Hai chechi...keep your energy...very informative...

  • @lalumk9156
    @lalumk9156 3 года назад

    Super👍👍👍👍👍👍👌👌👌👌

  • @zeharshan619
    @zeharshan619 4 года назад +8

    Hi കുഞ്ഞു 😍😍😍😍😍😍മോള് നന്നായി ചിരിക്കുന്നുണ്ട് അമ്മേടെ ലൈവ് കണ്ടിട്ട്

  • @achuzz-q2m
    @achuzz-q2m 4 года назад +2

    Hi dear..nallennayude koode kasthoorimanjal mix cheyyamo...pls rply

  • @rishadrishad2867
    @rishadrishad2867 3 года назад

    സൂപ്പർ

  • @MM-on2le
    @MM-on2le 4 года назад +2

    Chechi nallenna eathu brand anu use cheyunnath

    • @amal5924
      @amal5924 3 года назад

      Idhayam nalenna ahne etom nallath

  • @abdulkalam8496
    @abdulkalam8496 4 года назад

    വളരെ നന്നായിട്ടുണ്ട്

  • @sarithamanisaridha6921
    @sarithamanisaridha6921 4 года назад +3

    വെളിച്ചെണ്ണ ഉപയോഗിച്ച് ചെയ്യാമോ

  • @AmMuSCORner1
    @AmMuSCORner1 3 года назад

    Chechi bitter almond oil യൂസ് cheyyamo

  • @sree8349
    @sree8349 3 года назад

    Nallenna yil manjal edaadhe faceil use cheydha ndhelum prashnam ndoohh???????pls rplyy

  • @rajeevanvk5410
    @rajeevanvk5410 4 года назад +1

    Hai saritha how are you. Njangale try cheyyam 👍👍

  • @fclub1526
    @fclub1526 3 года назад

    Daily രാവിലെ ഇങ്ങനെ ചെയ്താൽ കവിൾ വണ്ണം വെക്കുമോ അതോ കവിൾ കുറയുമോ pleas rea
    റീപ്ലേ 😐

  • @minisadanand9837
    @minisadanand9837 3 года назад

    Super

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +2

    Exercise super, try cheyyatto

  • @BindusWorldVibes
    @BindusWorldVibes 4 года назад

    Useful tips👌

  • @ardrasfc3679
    @ardrasfc3679 4 года назад +1

    Love you ponnoos❤❤❤

  • @alphonzasiby1640
    @alphonzasiby1640 4 года назад +2

    Essential oils evideya medikkan kittunne

  • @sahad_shabeer6874
    @sahad_shabeer6874 3 года назад

    Chechi entte skin ethu type ananu anik ariyilla athine patti onu video cheyane

  • @analyakr4537
    @analyakr4537 4 года назад +2

    Hii chechii. Face il oil massage cheithal face il hair growth koodumo?

  • @Fhvsm
    @Fhvsm 3 года назад

    Carrot oil pattumo saritha

  • @shanifaiz8277
    @shanifaiz8277 4 года назад

    Kumkumadi thailam nallathano .Eth use cheythal coloelur vekko

  • @shahniyashihab4003
    @shahniyashihab4003 4 года назад +3

    Hii chechii.😍 Oil massage allathe, olive oil nte vere tips paranju tharumooo...( for skin whitening )

  • @sumisajith1510
    @sumisajith1510 2 года назад

    Chachik എത്രെ age ആയി 😊

  • @aswankrishnamalutty5306
    @aswankrishnamalutty5306 4 года назад +2

    ചേച്ചി എന്റേത് സെൻസിറ്റീവ് സ്കിൻ ആണ് ഏത് ഓയിൽ കൊണ്ട് മസ്സാജ് ചെയ്യും plz replay

  • @reshmipramod1290
    @reshmipramod1290 4 года назад +4

    Hi saritha, നമുക്ക് pimples വന്ന കുഴികളും padum മാറാൻ എന്തുചെയ്യാൻ pattum. Pls reply

    • @bijuphilipvilloth
      @bijuphilipvilloth 4 года назад

      എനിക്കും ...

    • @simpletipsmalayalam
      @simpletipsmalayalam  4 года назад +1

      ruclips.net/video/1dZszc8VzyE/видео.html.... do this...and apply egg white മാസ്ക് daily 👍👍

    • @reshmipramod1290
      @reshmipramod1290 4 года назад

      @@simpletipsmalayalam thank u da

  • @fathimafathim4888
    @fathimafathim4888 3 года назад

    Chechi,idh teenagers n cheyyamo?

  • @devipriyaratheesh3240
    @devipriyaratheesh3240 4 года назад

    Coconut oil ayalooo

  • @chinnur2301
    @chinnur2301 3 года назад

    Chechi നല്ലെണ്ണയിൽ അർഗൻ oil mix chyth പുരട്ടാമോ plz rply tharane

  • @betsyjojo3645
    @betsyjojo3645 4 года назад

    Ur skin is supperb👍👌sunderi çhechi🤩😘😘😍🥰

  • @deva2441
    @deva2441 4 года назад +1

    Chechi best sun screen lotion paranju tharumo

    • @simpletipsmalayalam
      @simpletipsmalayalam  4 года назад +1

      Skin type 😊

    • @deva2441
      @deva2441 4 года назад

      Oily skin

    • @suhailasajeer5220
      @suhailasajeer5220 4 года назад

      Geethu P" photostable gold sunscreen". Kurachu rate und.but it is awsome.recommended by doc mine is oily skin type.

  • @shahidashahida3706
    @shahidashahida3706 4 года назад

    Chechi naalpamarathi ennayum orenge essential mix akikude plz anz me

  • @renivarghese5460
    @renivarghese5460 4 года назад +1

    Olive oil use cheythal black akum ennu paranju kettitud aano..

  • @Nynuvlogs
    @Nynuvlogs 3 года назад

    Chechi nte chundinte mukalil aayt athayath chundinte edge inte mukalil aayit thadich erikunu.. ath maran nth cheyanm. Pls rply

  • @sameerasameera5199
    @sameerasameera5199 4 года назад

    almond oil oily skeeninu patto

  • @lijijosephjoseph624
    @lijijosephjoseph624 4 года назад +1

    ഒലിവ് ഒയിലിൻ്റെ കൂടെ ഒന്നും ഇടാതെ മസാജ് ചെയ്യാമോ. ഒലിവ് ഓയിൽ മുഖം കറുക്കുമോ

  • @suhairasubair1171
    @suhairasubair1171 4 года назад

    Chechi oil thekumbol nose thaye romam vrnundalo🤔🤔pls reply

  • @devisreejith232
    @devisreejith232 4 года назад

    Moisturiser upayogikumbol pimples varunu so ethu moisturiser aanu nallathu

  • @SSS-kh7tf
    @SSS-kh7tf 4 года назад

    @simple tips malayalam coconut oilil tea tree oil add chaith chaiyamo? Ente oily skin aanu

  • @sreejasivaprasad3374
    @sreejasivaprasad3374 4 года назад

    സരിത,.. face pack കുളിക്കുന്നതിനു മുമ്പ് രാത്രി ഇടാറുണ്ട് ഞാൻ.. അത് കഴിഞ്ഞിട്ടു ഈ massage ചെയ്യാമോ. നല്ലെണ്ണ തേച്ചാൽ കറുക്കുമോ? Facepack ഇട്ടശേഷം സോപ്പ് ഇട്ടു കഴുകിയിട്ടാണോ oil massage ചെയ്യേണ്ടത് ..എന്നിട്ടു massaginu ശേഷം പിന്നെയും കഴുകണ്ടേ ആ ഒരു procedure ഒന്ന് പറഞ്ഞു തരുമോ pls..
    പിന്നെ ഒരു video request undu.. എനിക്ക് 12 yrs ഒരു molundu.. puberty ആവുന്ന time care ചെയ്യേണ്ട ഒരു video ഇടാമോ.. their food also skin care

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      Sreeja oil massage first ചെയ്തു കഴുകിയ ശേഷം ഫേസ്‌പാക്ക് apply ചെയ്യുക.. ഫേസ്‌പാക്ക് ഒരിക്കലും സോപ്പ് ഇട്ടു കഴുകരുത്.. അതുപോലെ daily packഇടുന്നുണ്ടെങ്കിൽ സോപ്പ് മുഖത്ത് ഇടരുത്.... 😍😍👍👍

    • @sreejasivaprasad3374
      @sreejasivaprasad3374 4 года назад

      @@simpletipsmalayalam thank u da..

  • @oleeviyajohnjohn2505
    @oleeviyajohnjohn2505 4 года назад

    Orange essential oil etraya rate?evidunna vanghiye

  • @husnahusnan5715
    @husnahusnan5715 4 года назад

    2 tharam oils ubayogikamo njan utheshichath 1 day ounnum 1 day mattonnum angane patto

  • @sreedhaanish6675
    @sreedhaanish6675 4 года назад +1

    Njan ithu cheyyum chechi nalla efect kittunundu ponnuse umma

  • @sitharashirin5786
    @sitharashirin5786 4 года назад

    Normal skinil Pimples waruwo?

  • @beautyhealthtipsmalayalam3565
    @beautyhealthtipsmalayalam3565 4 года назад +1

    Ponnusinu mudi ketti vache nookkiye😘😍

  • @jincyp7253
    @jincyp7253 4 года назад +1

    Cheachi njan kure diy s oak cheythu skin tone nalla improvement undayirunu but stop cheyumboleakum colour fade akunund. Permanent ayi skin colour ath pole nilkan endha cheyendath. Life long namal enge care cheyano

  • @_najiya_najzz_6436
    @_najiya_najzz_6436 4 года назад

    Nallenna use cheydha karuthupoovuoo

  • @naseemavk170
    @naseemavk170 4 года назад

    എല്ലാ സ്കിൻ ടൈപ് നും പറ്റിയ നല്ലൊരു mousturise ക്രീം പറഞ്ഞു തരുമോ. സോഫ്‌റ്റും അല്ല ഒരുപാട് dry യും അല്ല

  • @VinodKumar-vs1wt
    @VinodKumar-vs1wt 4 года назад

    Olive oil use cheythal face dark akummo

  • @thanuthanumary4922
    @thanuthanumary4922 4 года назад

    Chechu nalpamaradi keram all skin use cheyamo. Soap use cheythu wash cheyavo

  • @sachujisha6363
    @sachujisha6363 4 года назад

    Ithu night ano cheyande chechi

  • @reshmadev7715
    @reshmadev7715 4 года назад

    Chechikutty plz reply njan oru pack nitilum day lm use cheyyunnundu athu kazhinju nallla soft um glow pole aakaanumm endhaa cheyyandey plzzz endhelum idanoo

  • @sheethalsebastian1649
    @sheethalsebastian1649 4 года назад

    Eladi keram oil apply cheyyan pattumo

  • @shabeerch1512
    @shabeerch1512 4 года назад

    Orange essential oil cherthillengil prashnamundo?

  • @prameelapammi8657
    @prameelapammi8657 3 года назад

    Saritha eniku bayangara eshtam ennathe videos lu kunhu vava adyam vannu pinne evida poi

  • @sangeetharojith7277
    @sangeetharojith7277 4 года назад +1

    Chechy eyes nte under black pokan nth cheyanam onn parayo plzz

    • @nihalajabin4394
      @nihalajabin4394 4 года назад

      @ sangeetha rojith
      Hello
      Iam Dr. Nihala jabin
      വെയിലും മഴയും ചൂടും തണുപ്പും ഒക്കെ നമ്മുടെ കാലാവസ്ഥ ഷട്ടിൽ കളിക്കുന്നത് കണ്ടു സൗന്ദര്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്ന ഉണ്ടോ??
      എല്ലാവരും കടയിൽ വിൽക്കുന്ന കെമിക്കൽ ചേർത്ത സൗന്ദര്യ വർധന ങ്ങളാണ് ഇഷ്ടം അവ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ സാധാരണ മുഖം പോലെ ആവില്ല......
      മുഖക്കുരുവും അത് അവശേഷിപ്പിക്കുന്ന പാടുകളും പല പെൺകുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്..അല്ലേ??
      തിളങ്ങുന്ന ചർമ്മം വേണോ??
      കറുത്ത പാടുകൾ മാറാനും ശരീരം നിറം കൂട്ടാനും ഇത് ഉപയോഗിച്ചാൽ മതി 100% നാച്ചുറൽ.....
      Grab this beautiful utility combo at Rs.3125 for one month
      For more details contact me:8111818608

  • @SuperShinigamiKnight
    @SuperShinigamiKnight 4 года назад

    👍👍👍👍

  • @btsarmygirl7885
    @btsarmygirl7885 4 года назад +3

    Face nalla shape varan entha cheyya chechiii

    • @btsarmygirl7885
      @btsarmygirl7885 4 года назад +1

      Please reply fast

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      ഡാ ഞാൻ ഓൾറെഡി ഫേഷ്യൽ എക്സസൈസ് ചെയ്തിട്ടുണ്ട് ഒന്ന് വീഡിയോ നോക്കിയിട്ട് ചെയ്യാമോ 😊😍

  • @fayasmuhammed9909
    @fayasmuhammed9909 4 года назад +3

    Bitter almondoil nallathano

  • @sreelatha4510
    @sreelatha4510 4 года назад

    Nice

  • @VinodKumar-vs1wt
    @VinodKumar-vs1wt 4 года назад

    Virgin coconut oil use cheyammo

  • @shajiashila2022
    @shajiashila2022 4 года назад

    Ente noramal skin aan njn velichenna use cheythit kulich varumpo karuth irikin

  • @jayadevjohn6201
    @jayadevjohn6201 4 года назад

    Morning aano night aano massage cheyyendathu?

  • @sheejavs412
    @sheejavs412 3 года назад

    👍👍👍👍👍🌹🌹🌹

  • @sivasankarapillaisiva8152
    @sivasankarapillaisiva8152 4 года назад +1

    Combination skinnine cocunut oil kond massag cheyyamooo...

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      എടാ അത് ചെയ്തു നോക്കൂ അത് ചേരുന്നു എങ്കിൽ കണ്ടിന്യൂ ചെയ്യു👍

    • @sivasankarapillaisiva8152
      @sivasankarapillaisiva8152 4 года назад

      👍👍👍👍👍

  • @Zivonsworld
    @Zivonsworld 4 года назад

    ചേച്ചി ഇതു ഏതു time ആണ് ചെയ്യുന്നേ

  • @greeshmabp3183
    @greeshmabp3183 4 года назад

    chechi daily cheyaavvo

  • @misririya1595
    @misririya1595 4 года назад

    Ente oily skin alla.. But Olive oil use cheythappol kurukkal vannu. White circle varunnu.. Ithu allergy ano?

  • @shilpac6982
    @shilpac6982 4 года назад

    Ethinablew....nona parayine ijji

  • @minumon7844
    @minumon7844 4 года назад

    ഇന്നും പൊന്നൂസ് ഉണ്ടല്ലോ? നല്ല വീഡിയോ

  • @fathima_rahim3274
    @fathima_rahim3274 4 года назад

    Good vedio

  • @ihsanasafeer7049
    @ihsanasafeer7049 4 года назад

    Chechi olive oil um badam oil um mix cheyth thaekkamo chechi. .

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      Dont mix ഇത് dear.. മാറിമാറി ഉപയോഗിച്ചാൽ മതി👍😊

  • @positivevibes1119
    @positivevibes1119 4 года назад

    Almond oil facil use chythal hair growth undako?

  • @riyyhh_.
    @riyyhh_. 4 года назад

    Hai

  • @amathulghalib4239
    @amathulghalib4239 4 года назад

    Dry skin around nose varunnu....

  • @shanimol4391
    @shanimol4391 4 года назад

    Ethe anum cheyano??? Fancy kamalonta allergy maraulla tip kood video cheyumo plss

  • @lathanair2643
    @lathanair2643 4 года назад +1

    ഓയിൽ മസ്സാജ് സൂപ്പർ
    ഞാൻ ഇപ്പോൾ തന്നെ try ചെയ്തു
    Almond oilum olivoilum കൂടി try ചെയ്യാമോ

  • @sumishibubharath4410
    @sumishibubharath4410 4 года назад

    Chechi nallenna use cheyyumbol facial hair undenkil black colour vero?

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      ഒരു നുള്ള് മഞ്ഞൾ നല്ലെണ്ണയിൽ ഇട്ടു മസാജ് ചെയ്യുക, 👍👍

  • @ammovieworld9059
    @ammovieworld9059 4 года назад +3

    Anik kooduthl nllthyt thonniyth badamoil aan. Nallanna anik karuthathyt thonni

  • @lazygirl4653
    @lazygirl4653 4 года назад +3

    ഈ വീഡിയോ ചെയ്തതല്ലേ ചേച്ചീ

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      ഈ മസാജ് വ്യത്യാസം ഉള്ളതാണ്dear😍😍

  • @shamlas1495
    @shamlas1495 4 года назад

    Nammude Lakshmi Chechi parajuthanathaneeee

  • @hishanamol9999
    @hishanamol9999 4 года назад +1

    Ponnus😘😘

  • @athirasnair6951
    @athirasnair6951 4 года назад

    Hi chechi.. ente name athira.. oil massage cheyyan 100% pure almond oil ennu bottle ezhuthiyitullathu use cheyyamo? Combination skin aanu.. facial hair alpam und, massage cheythal hair kudumo? Pls rply

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      ഉപയോഗിക്കാം.. എണ്ണയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ഇട്ട് മസാജ് ചെയ്യു👍😊

  • @lazygirl4653
    @lazygirl4653 4 года назад +1

    ചേച്ചി അന്ന് paranja എള്ളെണ്ണയിൽ ഉണ്ടാക്കിയത് നല്ലതായിരുന്നു ഞാൻ ഉണ്ടാക്കി bt അതിൽ രാമച്ചം കിട്ടിയില്ലായിരുന്നു അത് use cheytha പോരെ

  • @ponnu854
    @ponnu854 4 года назад

    👍👍👍

  • @surendrankanmani100
    @surendrankanmani100 4 года назад

    Common oil mathiyo

  • @harithahari3143
    @harithahari3143 4 года назад +1

    Chechi day skin ulvrk eathelm oilnte kude teatree use dhymoo

  • @user-my7ed8cq2g
    @user-my7ed8cq2g 4 года назад

    😍😍😍😍😍😊

  • @fesinsworld3660
    @fesinsworld3660 4 года назад

    👍

  • @ourlittleworld5946
    @ourlittleworld5946 4 года назад +3

    Engane massage cheyumbo nammude face il ulla scars nu enthelum matsm undavo chechii

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      ടാ ഞാൻ ഒരു എണ്ണ ഉണ്ടാക്കിയിരുന്നു ruclips.net/video/hE6OFKWwWN8/видео.html..ഇത് വച്ചു massage ചെയ്യൂ നല്ല മാറ്റം ഉണ്ടാകും 👍👍😍

    • @ourlittleworld5946
      @ourlittleworld5946 4 года назад

      @@simpletipsmalayalam ee video epo elle chechii

  • @SSS-kh7tf
    @SSS-kh7tf 4 года назад

    Carrot oil use chaiyamo? Veetil prepare chaithathu..? Plz rply

  • @saumyamanoj1920
    @saumyamanoj1920 4 года назад

    1st comment &like

  • @rudra3863
    @rudra3863 4 года назад

    Hii.saritha

  • @ANu-mr5pw
    @ANu-mr5pw 4 года назад +1

    Njan dinesavilyadi kera thylam aanu massage inu use cheythathu lni nallynna use cheythal kuzappamundo

  • @shanifvlog456
    @shanifvlog456 3 года назад +1

    വെളിച്ചെണ്ണ മുഖത്ത് തേച്ചാൽ കറുപ്പ് മുഖം ആവൂല

  • @christytreesatom7445
    @christytreesatom7445 4 года назад

    Honey use cheyth massage cheyan patuvo

    • @simpletipsmalayalam
      @simpletipsmalayalam  4 года назад +1

      ഹണി ഉപയോഗിച്ച് ചെയ്യാൻ കുറച്ചു പ്രയാസമാണ്😊

    • @christytreesatom7445
      @christytreesatom7445 4 года назад

      @@simpletipsmalayalam thanks for your reply😍😍😍

  • @thahirahman9105
    @thahirahman9105 4 года назад +2

    Hi ponnuttii

  • @sruthisumesh3266
    @sruthisumesh3266 4 года назад +1

    Nallenayum olive oilum mix cheythu thekaamo chechi? Chechiku ethra age und?

  • @rishuponnu9481
    @rishuponnu9481 4 года назад +2

    Helo. ചേച്ചി ഇന്ന് പൊന്നൂസ് ഉണ്ടല്ലോ അടിപൊളി എന്താ പൊന്നൂസ് തലയിൽ തേക്കുന്നത് നല്ല തെക്കല

    • @simpletipsmalayalam
      @simpletipsmalayalam  4 года назад

      അവിടുന്ന് എന്തൊക്കെയോ എടുത്ത് തേക്കുകയാണ്,, 🤩🤩🤩🤩