പെൺ സുഹൃത്തിനെ ചൊല്ലി തർക്കം, കളമശ്ശേരിയിൽ തമ്മിലടിച്ച് കോളേജ് വിദ്യാർത്ഥികൾ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 254

  • @RajileshBabu
    @RajileshBabu 12 часов назад +181

    21വയസായിട്ടും തലക്ക് സ്ഥിരത ഇല്ലങ്കിൽ എന്തുചെയ്യും..... കഷ്ട്ടം

    • @sheejasaro
      @sheejasaro 9 часов назад

      കുഞ്ഞല്ലേ പാവം 😂😂😂

  • @efootball22tv16
    @efootball22tv16 19 часов назад +233

    പെണ്ണ് ഇതൊന്നും mind പോലും ചെയ്യുന്നില്ല 😂
    കേസ് വന്നതും തല്ല് കിട്ടിയതും മിച്ചം

    • @sreejithu1988
      @sreejithu1988 6 часов назад

      Aval adutha chekane noki irikayirikum

  • @Lovelife-T7tx
    @Lovelife-T7tx 19 часов назад +123

    കണ്ണാപി fights 🤣Ball the Best 😅👍

  • @peterengland4055
    @peterengland4055 19 часов назад +116

    നല്ല ദീനി ബോധമുള്ള കുട്ടികൾ😂

    • @atmohammadatm90
      @atmohammadatm90 12 часов назад +3

      ദേവനാഥ്‌ പിന്നെ കണ്ടാൽ അറിയാവുന്ന 4പേര് പേര് ഇല്ല ഇവർ ക്കും ദിനി ബോധം ഇല്ല 🤣

    • @vishnumukundan1995
      @vishnumukundan1995 4 часа назад

      Love jihad .. kerala police anveshikkatte kuttakkarkku ethire neeyama nadapadi sweekarikkatte

  • @ILOo0oI
    @ILOo0oI 19 часов назад +130

    ആ പച്ച ഷർട്ട് ഇട്ടവൻ തുണിയലക്കുകയാണോ ?

    • @marymargaret2371
      @marymargaret2371 19 часов назад +13

      ഇതിൽ 6 പേരുണ്ടല്ലോ. ഒരുത്തൻ തല്ലു കൊള്ളുന്നു. ഒരുത്തൻ ഷർട്ട് ഇല്ലാതെ പെൺസുഹൃത്തു ആയിട്ട് അകത്തോട്ടും pogunnu😂. നമ്പർ തെറ്റി 5 അല്ല 6 ആണ്‌

    • @esk6309
      @esk6309 11 часов назад

      He is from a "dhobi" family 😅

    • @SalomiP-fb9xj
      @SalomiP-fb9xj 11 часов назад

      😅😅😅

    • @migratorybird7371
      @migratorybird7371 8 часов назад

      😂😂

    • @nambiarradhikanambiar6998
      @nambiarradhikanambiar6998 5 часов назад +1

      ​​@@marymargaret2371 ath vere ayalvasikal alle?

  • @marymargaret2371
    @marymargaret2371 19 часов назад +164

    അടിയെടാ അടിച്ചു ചാവ്. 5:പേർക്കും കൂടി ഒരു പെൺ സുഹൃത്താണോ ഉള്ളത് 😂😂😂

    • @mush8371
      @mush8371 18 часов назад +2

      Shaakhaa polayaadikal aayirikkum..

    • @bobbyrenjan4864
      @bobbyrenjan4864 17 часов назад +29

      ​@@mush8371വാർത്തയിൽ പറയുന്ന പേര് കേട്ടില്ലേ, നിൻ്റെ ആളുകളും ഉണ്ട് പ്രശ്നത്തിൽ

    • @GOAT-b3k8f
      @GOAT-b3k8f 16 часов назад

      ​@@mush8371എല്ലാം sudus ആണ്

    • @mm-fp5cb
      @mm-fp5cb 13 часов назад +1

      ​@@bobbyrenjan4864. അത് പ്രശ്നമില്ല മറ്റുള്ളവരുടെ കാര്യത്തിലാണ് ജഗ്രത😂

    • @serithraj
      @serithraj 13 часов назад

      ഞമ്മൻ്റെ ആളും ഉണ്ട് 😂😂​@@mush8371

  • @ഡിങ്കൻ-ഭ6ണ
    @ഡിങ്കൻ-ഭ6ണ 11 часов назад +28

    MD കും MA കും പഠിക്കുന്ന കുട്ടികൾ 😂😂😂

  • @Wealthy-trader369
    @Wealthy-trader369 12 часов назад +47

    കനകം മൂലം കാമിനി മൂലം 😂😂😂😂😂

    • @sreemuruganks1355
      @sreemuruganks1355 11 часов назад

      മൂല"മാണ് എല്ലായിടത്തും പ്രശ്നം😂😂

  • @compessexplorer4027
    @compessexplorer4027 19 часов назад +52

    പെണ്ണ് ഒരുമ്പിട്ടാൽ എന്ന് കേട്ടിട്ടില്ലെ :അതാണ് ഈ ത്

    • @stormbreaker1094
      @stormbreaker1094 11 часов назад +8

      പെൺകുട്ടി അറിഞ്ഞിട്ട് പോലുമുണ്ടാവില്ല 🤗

  • @thehacknologist1692
    @thehacknologist1692 7 часов назад +14

    " ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല" - മുഹൂർത്തം രാശിവെച്ച് നോക്കിയിട്ട് അറസ്റ്റ് ചെയ്താൽ മതി😅

  • @kdcompany9975
    @kdcompany9975 13 часов назад +23

    അല്ലാ ഇത്രേം മനുഷ്യത്വം ഇല്ലാതെ ഒരുത്തനെ തുണി തല്ലിക്കഴുകുന്ന പോലെ മർദ്ദിക്കുന്ന ഇവന്മാരുടെ മുഖം വ്യക്തമാക്കാത്തത് എന്താണ്.. പ്രമുഖരാണോ..
    അതോ പ്രമുഖരുടെ മക്കളോ..,??

  • @mygarden9861
    @mygarden9861 19 часов назад +40

    കലഹം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം...

  • @hassansiddiq4403
    @hassansiddiq4403 9 часов назад +13

    Intenship എന്ന് പറഞ്ഞ് മക്കളെ അയക്കുന്ന മതാപിതാക്കൾ ശ്രദ്ധിച്ചാൽ നന്ന്

  • @HitechKvkavu
    @HitechKvkavu 12 часов назад +10

    🤣🤣🤣അവിടെ 64എണ്ണം തികയ്ക്കാൻ പോലീസ് പരക്കം പായുന്നു... ഇവർ ഒന്നിന് വേണ്ടി തമ്മിൽ തല്ലുന്നു

  • @BinuKumar-q7y
    @BinuKumar-q7y 17 часов назад +38

    ഇതു കന്നി മാസം ആണോ

  • @underworld2770
    @underworld2770 11 часов назад +11

    വളരേനല്ലൊരുവാർത്ത
    ഇങ്ങനെതല്ലിത്തീരട്ടെ ഇത്തരക്കാർ എന്നാശംസിക്കുന്നു 🎉

  • @Abhi-qm9bq
    @Abhi-qm9bq 9 часов назад +9

    എന്തൊരു തോന്നിവാസം ആണ് 🙄ഇങ്ങനെ തല്ല് കൂടാൻ ആ സുന്ദരി ആരാണാവോ 😂😂😂

  • @joyvarghese9252
    @joyvarghese9252 18 часов назад +31

    പാമ്പിനെ തല്ലികൊല്ലുന്നതുപോലെ .

    • @nad11116
      @nad11116 17 часов назад +5

      😂😂😂

  • @JKC547
    @JKC547 12 часов назад +38

    അപ്പക്ഷണത്തിന് ആയുള്ള കടിപിടി

  • @KerServ-o8e
    @KerServ-o8e 13 часов назад +12

    മാർക്കോ സിനിമ കണ്ട് അനുകരിക്കുന്നത് ആണ് 😂 2k kids

  • @PurushanHpd
    @PurushanHpd 17 часов назад +31

    ഒരു അവിശ്വസി ആയ പെൺകുട്ടിയെ വിശ്വാസി ആക്കാൻ ശ്രമിച്ചു കാണും

  • @Rajayogi777
    @Rajayogi777 13 часов назад +8

    ലോകത്തിൽ ആകെ ഒരു പെണ്ണേ ഉണ്ടായിരുന്നുളളൂ😂😂😂

  • @manimoncg9631
    @manimoncg9631 10 часов назад +6

    എവിടെയും സ്ത്രീ ആണ് വിഷയം, അതിനൊപ്പം ലഹരിയും

  • @babupa7834
    @babupa7834 8 часов назад +5

    ആൾക്കുരങ്ങൻ്റെ കാലം തൊട്ടേ പെണ്ണിന് വേണ്ടി വഴക്കുണ്ട്😅

  • @shajushaju6430
    @shajushaju6430 12 часов назад +19

    എല്ലാം എം ഡി എമ്മേ വിസ്മയം

  • @pixaad3249
    @pixaad3249 11 часов назад +5

    പെണ്ണ് ആണ് താരം

  • @highrangerailways2019
    @highrangerailways2019 16 часов назад +17

    Bestie യുഗം 🤣🤣🤣

    • @toxicaghori
      @toxicaghori 12 часов назад +1

      Bestie alla pookkiiee 😂

  • @manchu1172
    @manchu1172 17 часов назад +8

    എങ്കിൽ വർഗിയത' തന്നെ, മംഗലാപുരം കാസറകോഡ്' കേസ് എടുത്തതുമില്ല

  • @paulsond1982
    @paulsond1982 8 часов назад +1

    ലെ ചെക്കൻ :0:04 to 0:07വേണ്ടാ വേണ്ടാ ഞാൻ തന്നെ തീർത്തോളം,0:28 to 0:47, 1:18 to 1:28,ലെവൻ നാഗവല്ലിയുടെ ആരെങ്കിലും ആണോടെയ് 🤣🤣🤣🤣🤣🤣🤣🤣,1:52, പച്ച ടി ഷർട്ട്‌ ഇട്ട ചെറുക്കൻ, ഒരു തുണിയും സ്ട്രച്ചർ എടുത്തോളു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ 🤣🤣🤣🤣🤣🤣🤣🤣, തല്ല് കൊള്ളാൻ ഞമ്മൻ മംഗലപുരത്തു നിന്ന് കൊച്ചിയിലോട്ട് വന്ന് ആഹാ കൊള്ളാം ഞമന്റ ആൾക്കാരുടെ ഒരു കാര്യം 😅😅😅😅😅😅😅

  • @sam75723
    @sam75723 19 часов назад +9

    സുഹൃത്തുക്കളോ

  • @thanveerthanu568
    @thanveerthanu568 17 часов назад +3

    Besties ❤

  • @anooprna6435
    @anooprna6435 10 часов назад +2

    വടക്കോട്ട് മൊത്തം പെണ്ണ് കേസുകളാ... അതിലായിരിക്കും സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്:

  • @mathewsgeorge5650
    @mathewsgeorge5650 18 часов назад +1

    VERY good keep it up...😂😂😂 FUTURE PROMISE **😂😂

  • @SreejithRJ-w3u
    @SreejithRJ-w3u 5 часов назад +1

    Media One ചാനലിൽ ഈ വീഡിയോസ് ക്ലിയർ ആയി കാണിച്ചിട്ടുണ്ട്. ഇവർ എന്താ ഇങ്ങനെ?

  • @mayamutty6810
    @mayamutty6810 10 часов назад +3

    പെൺ ദാരിദ്ര്യം

  • @cr8114
    @cr8114 19 часов назад +14

    who is that girl....whts her name

  • @amalapputtan4056
    @amalapputtan4056 12 часов назад +1

    അല്ലെങ്കിലും പണ്ട് മുതൽ അങ്ങനെ ഒക്കെ തന്നെ ആണെല്ലോന്ന് ...........................................................................................
    ക്ലിയോപാട്ര പറയാൻ പറഞ്ഞു 😁

  • @sushilmachad
    @sushilmachad 17 часов назад +4

    കാമിനിമൂലം😅

  • @DivakaranC-og9eb
    @DivakaranC-og9eb Час назад

    എനിക്ക് ഒരു പരാതിയും ഇല്ല.കാരണം നിഗളുടെ നിലപാടുകൾ അനുഭവത്തിൽ നിന്നുള്ളതാണ് ധൈരിയ മായി മുന്നോട്ടു പോകൂ വിഘ്നങ്ങൾ വിശ്വ വിജയികൾക്ക് ഉള്ളസമേകുന്ന മറ്റുരകല്ലുകൾ

  • @muhammedunaiz6565
    @muhammedunaiz6565 10 часов назад +1

    Bestie vs boyfriend

  • @glassepoxyworks5409
    @glassepoxyworks5409 11 часов назад

    എല്ലാവിഷയത്തിലും പെണ്ണുണ്ടല്ലോ ഇനി അങ്ങോട്ട് ഇത് തഞ്ഞേ ആയിരിക്കും അവസ്ഥ 😅😅😅😅

  • @Arun-wx1db
    @Arun-wx1db 11 часов назад +1

    അവൾ അടുത്ത വണ്ടി പിടിച്ചുകാണും

  • @aquila4169
    @aquila4169 11 часов назад

    കനകം മൂലം കാമിനി മൂലം കലഹം..😂

  • @pradiipsv7655
    @pradiipsv7655 3 часа назад

    നിയമത്തെയും പോലീസ് നെയും ഒന്നും പേടിയിലാത്ത അവസ്ഥ.. ഭ്രാന്ത്‌ ആണ് ഇവർക്ക്...

  • @satheeshbabu6466
    @satheeshbabu6466 12 часов назад +1

    അറസ്റ്റ് ചെയ്യാത്തത് അവൻ മാർCPM കാർ ആയിരിക്കും.

  • @MidhinM-l9k
    @MidhinM-l9k 13 часов назад +1

    ഞങ്ങളുടെ ഭരണം പോയതും ഒരു പെണ്ണുകാരണമാണ് പെണ്ണ് ഒരുബെട്ടാൽ നാടുമുടിയും

  • @teaspider1800
    @teaspider1800 11 часов назад

    Green shirt guy 11 attack combo

  • @Dr.AshwinAbraham
    @Dr.AshwinAbraham 4 часа назад

    R15 , Kalippan with a skeleton Kalipathy with cap and white sneaker on back side COMBO😂😂😂

  • @murali9966
    @murali9966 11 часов назад

    വിഡ്യാഭാസ സ്ഥാപനങ്ങൾ! കേരളം ആഹാ..

  • @KerServ-o8e
    @KerServ-o8e 13 часов назад +1

    അടിച്ചവൻ kollam ഫ്യൂരി aakan aan chance

  • @PhilipMarkose
    @PhilipMarkose 10 часов назад

    വെളുപ്പിന് തന്നെ പൊക എടുത്തു കാണും

  • @Capmahn
    @Capmahn 16 часов назад +2

    ലെ പെണ്ണ്, ഞാനൊന്നും കണ്ടില്ലാട്ടാ ഞാനൊന്നും കെട്ടില്ലാട്ടാ എന്റെ കയ്യിൽ കുറ്റമില്ല one two three four😂😂😂

  • @AjeeshThomas-y2o
    @AjeeshThomas-y2o 18 часов назад +1

    നല്ല കാര്യം കേസെടുത്തിട്ടില്ലല്ലോ

  • @leomessi-e9f
    @leomessi-e9f 19 часов назад +1

    Mdma parcel miss ayi

  • @HolyLeague-ix6go
    @HolyLeague-ix6go 16 часов назад

    💪 EKM BOYS ❤

  • @Only4Fun626
    @Only4Fun626 19 часов назад +1

    😂😂 Roket boys

  • @fanasc1486
    @fanasc1486 11 часов назад

    പാവാടക്ക് വേണ്ടി കടിപിടി 🤣

  • @AbhilashSreedharan-b6d
    @AbhilashSreedharan-b6d 10 часов назад

    അടുത്ത പത്തനം തിട്ട 😀😀😀
    പ്രതികൾ ഓസ്കാർ നേടും

  • @kkvkr4258
    @kkvkr4258 12 часов назад

    അഞ്ചാള് തിരിച്ചടിച്ചാൽ അഞ്ഞൂറ് ആള് വരേ ഓടും അടി വാങ്ങാൻ വിധിക്കപ്പെട്ടവർ

  • @justice4-everyone
    @justice4-everyone 11 часов назад

    2K യും പുരോഗമന വഴികളും 😂

  • @sheejasaro
    @sheejasaro 9 часов назад

    കൊച്ചു കുട്ടികൾ.. പാവം 😂😂😂

  • @harikrishnan-od3rg
    @harikrishnan-od3rg 10 часов назад

    Kannapies ki jai❤

  • @HussainDxb-p7k
    @HussainDxb-p7k 9 часов назад +1

    ഇവനൊക്കെ ഇവന്റെ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ കേരളത്തിന്റെ അവസ്ഥ എന്താകും

  • @RajeshChandrika-y6j
    @RajeshChandrika-y6j 9 часов назад

    Aval nalla oruthane ketti,Kochungalum aayi adichu polichu varunnathu kaanumpol Evanmaar😂😂😂😂😂😂

  • @kamalbabu3053
    @kamalbabu3053 17 часов назад +1

    എന്ത് നാടാണ് ഇത്,, ലഞ്ചിക്കുന്നു 😔😔

  • @BADUSHA.15
    @BADUSHA.15 9 часов назад

    സാമാനം കിട്ടാൻ അടി... എയ്ഡ്‌സ് വരാൻ ഏറ്റവും എളുപ്പം

  • @BNPalakkad777
    @BNPalakkad777 9 часов назад

    Newgen 😂😂😂😂😂😂😂😂😂😂😂

  • @praveeshkv810
    @praveeshkv810 15 часов назад

    സ്വന്തം മക്കൾ നല്ല പഠനം നടത്തുന്നു സമൂഹത്തിൽ നലവർ കുറച്ചു മാത്രം. ഇവരുടെ രക്ഷിതാക്കൾ. അധ്യാപക്കാർ ഒന്നും അറിയേണ്ടതില്ലല്ലോ

    • @anusasi1500
      @anusasi1500 10 часов назад

      Adyapkan avasanam joli nakshttapettu veetil irikano....niyamm kuttikalkalle

  • @HussainDxb-p7k
    @HussainDxb-p7k 9 часов назад +1

    പച്ച ടീച്ചർ ഇട്ടവനും കറുത്ത ടീസർ വല്ല തുണിയും അലക്കുന്നത് പോലെ മാരകായുധം കൊണ്ട് ഒരുത്തനെ അടിക്കുന്നു എന്തൊരു കഷ്ടം ഇവരൊക്കെ വിറ്റ് നേടി പുറത്തിറങ്ങിയാൽ എന്താകും കേരളത്തിന്റെ അവസ്ഥ

  • @padmakumar6677
    @padmakumar6677 6 часов назад

    അഖില ഇ സ്ഥലം യി പി യിൽ ആണോ😅😅😅😅

  • @abdulkadarktk-v7y
    @abdulkadarktk-v7y 18 часов назад +2

    Chanaka vargam

  • @shibur8388
    @shibur8388 11 часов назад

    മറ്റ് മൃഗങ്ങളും ഇങ്ങനെയല്ലെ?

  • @certified.Sociopath
    @certified.Sociopath 2 часа назад

    പാൽതുളക്ക് വേണ്ടിയുള്ള 2k fundakalude പരക്കം പാച്ചിൽ

  • @renjithrakhi3432
    @renjithrakhi3432 7 часов назад

    ഈ ലോകം എങ്ങോട്ടാ പോകുന്നത് 😮

  • @Aswinjayadeep
    @Aswinjayadeep 4 часа назад

    കോളേജിന്റെ പേര് പറഞ്ഞില്ല

  • @muhammedshafi3914
    @muhammedshafi3914 19 часов назад +1

    😂😂👍🏻👍🏻contnnyu

  • @julibiju1357
    @julibiju1357 17 часов назад

    😮😮😮

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 11 часов назад

    പത്തനംതിട്ട പെണ്ണിന്റെ പേരിൽ ആണോ adi

  • @SaijuCheriyan
    @SaijuCheriyan 14 часов назад +2

    Ellam metan maranallo😢

    • @conversion721
      @conversion721 11 часов назад

      Ippol adi kitty

    • @nabeelkarim1866
      @nabeelkarim1866 9 часов назад

      Enthenkilum okk sayipinu ondaya igne irikum😂😂 British kid

  • @sarithasaru1911
    @sarithasaru1911 9 часов назад

    ആാാ വാതിൽ ഏതു കമ്പനി ആണ് ആവോ

  • @Nihal-Tech
    @Nihal-Tech 6 часов назад

    1 പെണ്ണിന് ഇത്രെയും പേരോ 😂

  • @anusasi1500
    @anusasi1500 10 часов назад

    Aareyum arrest cheythilla enno...

  • @rameshank2097
    @rameshank2097 9 часов назад

    ലവ് ജിഹാദിൽ ചേരിതിരിഞ്ഞ് യുദ്ധം.

  • @gopakumarkk5960
    @gopakumarkk5960 13 часов назад +1

    😀

  • @ajayakumar746
    @ajayakumar746 12 часов назад

    ഇവരുടെ മുഖം കാണുന്നത് കൊണ്ട് എന്താണ് കുഴപ്പം.18 വയസിന് മുകളിലുള്ളവരല്ലേ?

  • @Ayshuz-Chakkara
    @Ayshuz-Chakkara 11 часов назад

    Ithinonnum police munkai illalo😂 honey rose case 😁pavam bocha😮

  • @pra1977-f8s
    @pra1977-f8s 17 часов назад +1

    😂😂😂😂😂😂😂😂😂😂😂😂😂

  • @muhammedfamilt8157
    @muhammedfamilt8157 12 часов назад

    Ee kuttikal ethra kombathe Aayalum Arast cheyyanam ivanmaronnum ini padikkandaa cheriya Adiyokke Aanenkil kuzhappamilla ith kandit sahikkunnilla😢

  • @aadhyarajith3832
    @aadhyarajith3832 8 часов назад

    Most educated people of India 😂

    • @Ram-85890
      @Ram-85890 7 часов назад

      Educted peoples aan koduthal and literally this is the lowest chaparis peoples of kerala

  • @shahulhameddhameed812
    @shahulhameddhameed812 16 часов назад +1

    പഞ്ച pandavar

    • @rajeshsandanam3306
      @rajeshsandanam3306 4 часа назад

      പാണ്ഡവർ അങ്ങോട്ട് കൊടുക്ക ചെയ്യ 😂😂😂

  • @RPillaiRamachandran
    @RPillaiRamachandran 18 часов назад +1

    Pen suhrutthinte photo undo police

  • @sarathchikku1028
    @sarathchikku1028 18 часов назад +4

    Bestie kalichu nadannu kanum. Ee pennoke ini ethu pavathinte thalayil akumo avo

  • @Cricket18-t5i
    @Cricket18-t5i 17 часов назад +1

    🤣🤣🤦🤦

  • @sijumonar5605
    @sijumonar5605 2 часа назад

    21 വയസ്സ് വരെ എന്താണ് പഠിച്ചത്.

  • @MuhammadShan-q6g
    @MuhammadShan-q6g 10 часов назад

    Kanappi fight😂

  • @karthiayanim2970
    @karthiayanim2970 10 часов назад

    ഷൂട്ട് ചെയ്യാൻ ഓരോ കാരണങ്ങൾ

  • @ajithajitm6882
    @ajithajitm6882 16 часов назад +2

    അങ്ങനെ കുറെ 2005 ഫ്യൂണ്ടകൾ

  • @jcn1072
    @jcn1072 16 часов назад +1

    Loka pottens

  • @nps7742
    @nps7742 14 часов назад +1

    Kannapies

  • @AmarsameerAmarsameer-b1w
    @AmarsameerAmarsameer-b1w 10 часов назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂