കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. പക്ഷെ പാലിക്കപ്പെടുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം. ഇപ്പോൾ വാങ്ങുന്നവരിൽ പകുതിയിലേറെ പേരും അനർഹർ ആയിരിക്കും.അത് ആരൊക്കെയെന്ന് കണ്ടെത്തി റദ്ദു ചെയ്ത് അർഹരായവർക്ക് കൂടുതൽ തുക അനുവദിക്കുകയാണ് വേണ്ടത്. ചുരുങ്ങിയത് 5000 രൂപയെങ്കിലും കൊടുക്കണം.
അർഹതയും അനർഹതയും തീരുമാനിക്കുന്ന കാര്യത്തിൽ വാർഡ് മെമ്പർക്ക് അറിവ് ഉണ്ടായിരിക്കുമല്ലോ. ഒരു വാർഡിലെ മുഴുവൻ ആളുകളെയും അറിയുന്ന വ്യക്തി വാർഡ് മെമ്പർ തന്നെ ആയിരിക്കും.
എനിക്ക് ഒരു കാര്യം അറിയാൻ വേണ്ടിയാണ്. ഞാൻ ഒരു കബനിയിൽ ജോലി ചെയ്തു. എനിക്ക് രണ്ട് വർഷത്തെ അരിയർ കിട്ടാൻ ഉണ്ട്. ഞാൻ ലേബർ ഓഫീസിലും,ലേബർ കമ്മീഷണർ ഓഫീസിലും പരാതി കൊടുത്തു. എന്നാൽ എനിക്ക് അരിയർ കിട്ടിയില്ല. ഉപഭോക്ത്യ കോടതിയിൽ പരാതി കൊടുത്താൽ നീതി കിട്ടുമോ.
വിദ്യാഭ്യാസവും പൊതു വിവരവുമില്ലാത്ത അനിയൻ ബാവയും ചേട്ടൻ ബാവയും പെങ്ങളും നഗരസഭകൾ ഭരിക്കുന്നു. നേരെ ചൊവ്വെ പേരെഴുതാനറിയാത്തവർ മെമ്പർമാരായുള്ള ജില്ലയിലെ LSGD ഓഫീസുകൾ ഉദ്യോഗസ്ഥർക്ക് വീട് പ്ലാനിന് പോലും നല്ല കൊയ്ത്താണ്....... തുടർ നടപടി സ്വീക രിക്കും പോൽ. എന്താ ലെ
വർഷം കുറെയായിലെ എല്ലാം ശരിയാവും ശരിയായിക്കൊണ്ടിരിക്കയാണ് അനേഷണം എങ്ങും എത്തുല്ല CBI വേണ്ട എന്ന് പറയും
വിവരം ഉള്ളവർ എവിടെ എങ്കിലും വേണ്ടേ
ധന കാര്യ പരിശോധന റിപ്പോർട്ട് എന്തിനാണ്? ഏഴാം വാർഡ് കൗൺസിലർക്ക് അറിയില്ലേ ആരൊക്കെയാണ് വാങ്ങുന്നതെന്നു?.
പെൻഷന്റെ പേര് അങ്ങ് മാറ്റിയാൽ എല്ലാം ശെരിയാകും ? 🤔😜പണക്കാർക്ക് ഉള്ള പെൻഷൻ എന്നാക്കും /🤔😂😂😜😜
Adipoli എല്ലാം ശരിയാവും 😅😅😅 pavangal
സർക്കാർ പട്ടിണിക്കാരനായത് കൊണ്ട് എല്ലാതട്ടിപ്പുകാരും സൂക്ഷിക്കുക പിടിക്കപ്പെടും
Very good
കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡ് കൗൺസിലർ ഗോപിനാഥൻ ബിജെപി 🤣🤣
കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. പക്ഷെ പാലിക്കപ്പെടുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം.
ഇപ്പോൾ വാങ്ങുന്നവരിൽ പകുതിയിലേറെ പേരും അനർഹർ ആയിരിക്കും.അത് ആരൊക്കെയെന്ന് കണ്ടെത്തി റദ്ദു ചെയ്ത് അർഹരായവർക്ക് കൂടുതൽ തുക അനുവദിക്കുകയാണ് വേണ്ടത്. ചുരുങ്ങിയത് 5000 രൂപയെങ്കിലും കൊടുക്കണം.
അർഹതയും അനർഹതയും തീരുമാനിക്കുന്ന കാര്യത്തിൽ വാർഡ് മെമ്പർക്ക് അറിവ് ഉണ്ടായിരിക്കുമല്ലോ.
ഒരു വാർഡിലെ മുഴുവൻ ആളുകളെയും അറിയുന്ന വ്യക്തി വാർഡ് മെമ്പർ തന്നെ ആയിരിക്കും.
എനിക്ക് ഒരു കാര്യം അറിയാൻ വേണ്ടിയാണ്. ഞാൻ ഒരു കബനിയിൽ ജോലി ചെയ്തു. എനിക്ക് രണ്ട് വർഷത്തെ അരിയർ കിട്ടാൻ ഉണ്ട്. ഞാൻ ലേബർ ഓഫീസിലും,ലേബർ കമ്മീഷണർ ഓഫീസിലും പരാതി കൊടുത്തു. എന്നാൽ എനിക്ക് അരിയർ കിട്ടിയില്ല. ഉപഭോക്ത്യ കോടതിയിൽ പരാതി കൊടുത്താൽ നീതി കിട്ടുമോ.
പിച്ച ച്ചട്ടിയിൽ കൈയ്യിട്ടു വാര രു ത്🙏🏻
വിദ്യാഭ്യാസവും പൊതു വിവരവുമില്ലാത്ത അനിയൻ ബാവയും ചേട്ടൻ ബാവയും പെങ്ങളും നഗരസഭകൾ ഭരിക്കുന്നു. നേരെ ചൊവ്വെ പേരെഴുതാനറിയാത്തവർ മെമ്പർമാരായുള്ള ജില്ലയിലെ LSGD ഓഫീസുകൾ ഉദ്യോഗസ്ഥർക്ക് വീട് പ്ലാനിന് പോലും നല്ല കൊയ്ത്താണ്....... തുടർ നടപടി സ്വീക രിക്കും പോൽ. എന്താ ലെ
ഒരു ചുക്കും നടക്കില്ല
എഴുതി കൊടുത്ത് വായിക്കുന്നു 🤭 മോന്തായം വളഞ്ഞാൽ
വായിക്കാനറിഞ്ഞുകൂടാ എഴുതിക്കൊടുത്തതല്ല പറഞ്ഞ് കൊടുത്തത്
Ac oke ipolum luxury ano? Bmw undenu paranju awan panakaran akumo? Samuhya suraksha enna peru mari tendi suraksha ennu akkunathawum uchitham. 60 vaysu vare tax adacha citizens anu awarum aware samrakshikanda kadama rajyathinu theerchayayum und
എല്ലാം ശരിയാകും madam wait and see 😂😂😂😂
Ethu party aanennu nokky decide cheyyuka😂😂…pralaya samayathu nammal athu kandathalle🙄if you are “ so and. So” enjoy every benefit!!!
ഒരു കോപ്പും നടക്കില്ല