11 ട്രഷറികളിൽ നിന്ന് 1.02 കോടി രൂപയാ ജീവനക്കാർ അടിച്ചുമാറ്റിയത്- എം കെ ഹരിദാസ്

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 27

  • @ManojKumar-h2b5p
    @ManojKumar-h2b5p 2 часа назад +6

    വോട്ട് ചെയ്യുന്ന എല്ലാവർക്കും പെൻഷൻ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്

  • @nalinimanohari2345
    @nalinimanohari2345 2 часа назад +2

    M. K ഹരിദാസ് sir പറയുന്ന കാര്യം 100/കറക്റ്റ്...

  • @nawaspp9837
    @nawaspp9837 Час назад

    സഖാവേ... ആരുടേയും പേര് പുറത്തു വിടണ്ടാ... ആർക്കെതിരെയും നടപടി വേണ്ടാ..
    എല്ലാരും നമ്മുടെ യൂണിയൻകാരാണ് 😊😊

  • @just4fun147
    @just4fun147 Час назад +1

    ജീവനക്കാർക്ക് ശമ്പളം നേരെ കൊടുക്കില്ല, അപ്പൊ അവർ പൈസ അടിച്ചു മാറ്റും. സ്വാഭാവികം.😂

  • @mohammedali584
    @mohammedali584 2 часа назад +2

    😂 എന്റെ കെഎം ഷാജി പറയുന്നത് പോലെ കണ്ടവനൊക്കെ കിട്ടുന്നതൊക്കെ കക്കുക മുക്കുക നാക്കുക മ്മടെ ചാർക്കാർ അല്ലിയോ

  • @cgcckanhangad745
    @cgcckanhangad745 2 часа назад +1

    രാഷ്ട്രീയ നേതാക്കളും കരാറുകാരും എത്ര കോടികൾ അടിച്ചുമാറ്റുന്നു

  • @Jithindas4589
    @Jithindas4589 2 часа назад +1

    പഞ്ചിംഗ് എന്ന ഒരു സംവിധാനം ഉണ്ട്.... രാവിലെ പഞ്ച് ചെയ്യും പിന്നെ കാണില്ല ആളെ വൈകുന്നേരം വന്ന് പഞ്ച് ഔട്ട്😂😂😂😂

  • @safiyack6048
    @safiyack6048 2 часа назад +1

    HARIDAS. VERY CURECT VERY CURECT BIGHAI ❤❤❤

  • @SasiV-rs9mj
    @SasiV-rs9mj 2 часа назад +1

    പെൻഷൻ ഗുണഭോക്താവിനെ തീരുമാനിക്കുന്നതിൽ സർക്കാറിന് ഒരു പങ്കുമില്ല....... പൂർണ്ണമായും തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്...... സർക്കാറിനെതിരായി ഈ വിഷയത്തെ വഴിതിരിച്ചു വിടാനാണ് പലരും ശ്രമിക്കുന്നത്

    • @muralidharan9625
      @muralidharan9625 2 часа назад

      സഹോദര തദ്ദേശ സ്ഥാപനങ്ങൾ സർക്കാരിൻ്റെ ഭാഗമല്ലെ. വഴിതെറ്റിക്കാൻ ശ്രമിക്കരുത്

    • @Jithindas4589
      @Jithindas4589 2 часа назад

      തദ്ദേശം ഭരിക്കുന്നത് പിന്നെ അയൽ സംസ്ഥാനത്തെ മന്ത്രിയാണോ😂😂 ഒന്നു പോടാ

  • @usmank9032
    @usmank9032 2 часа назад

    ജോലി ചെയ്യുന്ന സമയത്ത് ഒരുലക്ഷം രണ്ട് ലക്ഷം വരെ ശമ്പളം കൈപ്പറ്റുന്നവർ ഉണ്ടെങ്കിൽ അവരുടെ പെൻഷൻ കട്ട് ചെയ്യുക പാവങ്ങൾക്ക് കൊടുക്കുക

  • @rajeevb2605
    @rajeevb2605 2 часа назад +1

    ഈ അവതാരക ആരെയും ഒന്നും പറയാൻ അനുവദിക്കാതെ ഇടക്ക് കയറി ആളാകാൻ നോക്കും. വളരെ അരോചകം.

  • @noufals2126
    @noufals2126 2 часа назад +2

    എന്ത് പ്രഥമികം
    എല്ലാം വെറും കയ്യിട്ട് വാരൽ

  • @noufals2126
    @noufals2126 2 часа назад +2

    സർക്കാർ ജീവനക്കാർ
    കൊള്ളക്കാരൻ

  • @jayasreepillai3792
    @jayasreepillai3792 Час назад

    ക്ഷേമ,,പെൻഷൻ,,kodukkunnavark,,pooornamayum,,,,aaaswatdile,,janapradhynidjykkalle,,,utharavathythoum,,അദ്ദേഹം,,സൈൻ,,ചെയ്യാതെ,ension,,kittumo,,,

  • @jayasreepillai3792
    @jayasreepillai3792 Час назад

    Ippol,,pudikitty,,adharo,,,adharo,,എല്ലാവർഷവും,,aaa l,,,jeeevannudo,,,bpl,,card,,okke,,,aaaakkam,,,enikkum,,pensionvenam,,

  • @nazyshamsudeen7652
    @nazyshamsudeen7652 54 минуты назад

    Ayithantta sankhi government

  • @jayasreepillai3792
    @jayasreepillai3792 Час назад

    Athath,,,thadhesa,sw
    Syambharana,,apanathile,janapradhynidjykalkkalle,,,,pooorna,,utharavathythpum,,

  • @noufals2126
    @noufals2126 2 часа назад +3

    എന്ത് പ്രഥമികം
    എല്ലാം വെറും കയ്യിട്ട് വാരൽ

    • @just4fun147
      @just4fun147 Час назад

      മുഖ്യൻ കടലോളം, പ്രജകൾ ചാടിയാൽ ചട്ടിയിൽ വരെ😂

    • @jayasreepillai3792
      @jayasreepillai3792 Час назад

      ഇതാണോ,,താഴെത്തട്ടിൽ,,യും,,കയിട്ടുവരൽ,,,