ഒമ്പതാം ക്ലാസിലെ ഒമ്പതാം പാഠം കൃത്യമായി പഠിപ്പിച്ച ടീച്ചർമാരുണ്ടോ?

Поделиться
HTML-код
  • Опубликовано: 4 окт 2022
  • മൈത്രേയൻ, നളിനി ജമീല, ശീതൾ ശ്യാം, റാണി ജോസഫ് എന്നിവർ പങ്കെടുത്ത ചർച്ചയുടെ അവസാനം ഭാഗം
    #viralvideo #mythreyan #debate #opentalk
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 124

  • @Behindwoodsink
    @Behindwoodsink  Год назад +8

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      അന്ധവിശ്വാസം!.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശിയുടെ സൃഷ്ടിക്ക് ശേഷം, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു

    • @stranger69pereira
      @stranger69pereira Год назад

      9:55 അണ്ണനോട് പറയണം പരസ്യമായി കോന്തന്മാർ എന്നൊക്കെയുള്ള സംബോധന പറയരുത് എന്ന്

    • @lastpaganstanding
      @lastpaganstanding Год назад

      @@enjoyfullifenatural.cultiv8441 onnu nirthi povuo ee anthaviswasam paracharippikkunnath ?? Nee adyam ninte viswasam anthaviswasam aanu ennu thirichariyanam.

    • @lastpaganstanding
      @lastpaganstanding Год назад

      @@enjoyfullifenatural.cultiv8441 Ninte Thallahu aano daivam ??

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      @@lastpaganstanding Ninte Thallahu

  • @the_mist
    @the_mist Год назад +76

    ഇങ്ങനെ informative ആയിട്ടുള്ള debate conduct ചെയുന്നത് നല്ലൊരു കാര്യമാണ്. ഈ വഴിയേ പോകുന്ന നടൻ മാരുടെയും നടി മാരുടെയും നിലവാരം ഇല്ലാത്ത interviews ന് പകരം. ആർകെങ്കിലും ഉപകാരം ഉണ്ടാകുന്ന, ഒരു interview കഴിയുമ്പോ അതിൽ നിന്ന് മനസിലാക്കാൻ എന്തെങ്കിലും ബാക്കി ഉണ്ടാകണം

  • @AjithKumar-tf9dv
    @AjithKumar-tf9dv Год назад +16

    ഇതു പോലെയുള്ള കുട്ടികൾ കടന്നുവരണം.

  • @KrishnaKumar-wm1dq
    @KrishnaKumar-wm1dq 10 месяцев назад +4

    Maithreyan 🔥🔥🔥❤

  • @hyderalihyderali5044
    @hyderalihyderali5044 Год назад +36

    ഈ ചർച്ച നാല് ഭാഗങ്ങളിൽ അവസാനിപ്പിക്കേണ്ടതല്ല... ഇനിയും തുടരേണ്ടതാണ്....!!

  • @_Bijesh_
    @_Bijesh_ Год назад +51

    വരും തലമുറകളെയെങ്കിലും രക്ഷിക്കാൻ സാധിക്കട്ടെ 🙏

    • @advikkrishnakerala7415
      @advikkrishnakerala7415 Год назад +4

      അതിനു ഇപ്പോഴത്തെ മാതാ പിതാക്കൾ അതിന് അനുസരിച്ചു മക്കളെ വളർത്തണം

    • @hardcoresecularists3630
      @hardcoresecularists3630 Год назад +3

      സഹോ എന്തിൽനിന്നാണ് താങ്കൾക്ക് മോചിപ്പിക്കേണ്ടത് 🤔 മതം അതിന് ബദൽ വെക്കാൻ വേറെ മാർഗങ്ങൾ ഇല്ല. 100% സമൃദ്ധി സാമൂഹിക സുരക്ഷ അതിനുള്ള സമ്പത്തുള്ള രാജ്യങ്ങളിൽ ആണ് താങ്കൾ ഇത് പറയുന്നത് എങ്കിൽ ശരിയാണ് 🙏 പക്ഷേ ആധികൾ വ്യാധികൾ സാമൂഹ്യസുരക്ഷ തീരെ ഇല്ലാത്ത നമ്മുടെ ഈ സമൂഹത്തിൽ മതം അല്ലാതെ വേറെ വഴിയില്ല

    • @_Bijesh_
      @_Bijesh_ Год назад +2

      @@hardcoresecularists3630 Ok,സമ്മതിച്ചു, സഹോ 👍
      ഈ ആധികൾ, വ്യാധികൾ ഒക്കെ മാറി എല്ലാവിധ ഐശ്വര്യങ്ങളും പെട്ടെന്ന് ഉണ്ടാകാൻ ആഭിചാരം, നരബലി, എന്നിവ അത്യുത്തമം എന്ന ആ സത്യം ഇപ്പോൾ അടിയൻ മനസ്സിലാക്കുന്നു, അതിന്റെയെല്ലാം a, b, c, d കുറിയ്ക്കപ്പെടുന്നതും സഹോ പറഞ്ഞ ഈ മതങ്ങളിൽ തന്നെയാണ്. എന്താ അതിൽ സംശയം എന്തെങ്കിലും ഉണ്ടോ? സഹോയുടെ id കൊള്ളാം but before that you have to know what is the real meaning of the word secular/ secularism...... After knowing that you have to rethink about your id. Ok, bro take care 😊👍

    • @hardcoresecularists3630
      @hardcoresecularists3630 Год назад +1

      @@_Bijesh_ absolutely I agree with you 🙏 that happened. The root cause is religion 🤝but do you think here in India 99. 99% people are religious 🤝 so do you think everybody do like this brutality 🤔 no absolutely not.
      But the point is in every people whether it is freethinker for Marxist ,religious people any religion for that matter there will be a h******* people who have criminal mentality 🙏 but look at you people so called liberal thinkers freethinkers, what are you people doing 🤝 you people are doing exactly what the religious people does.. When your ideas are persistent.. Naturally you become a extremist 🙏 അവർ മതതീവ്രവാദം പറയുന്നുണ്ടെങ്കിൽ
      നിങ്ങളും ചെയ്യുന്നത് അതാണ് "നിരീശ്വരവാദ തീവ്രവാദം ' അല്ലെങ്കിൽ യുക്തിവാദ തീവ്രവാദം " അതിന്റെ ആവശ്യം എന്താണ് എന്നാണ് ഞാൻ ചോദിക്കുന്നത് 🤔 my dear bro secularism is not blatantly declining aur rejecting religion🙏🙏

    • @_Bijesh_
      @_Bijesh_ Год назад

      @@hardcoresecularists3630 yea, according to the percentage you have mentioned, I am well sure that the people among that brute majoriy can be easily dragged towards witchcraft and cannibalism etc... But that . 01% cannot be influenced in any of such ways when they face any extreme adversity in their life..... That's the advantage of a religious free mindset..... Hence I looking forward to such generations and I do believe it will surely happen.... See you bro 👉

  • @rajimolkr4985
    @rajimolkr4985 Год назад +16

    ഞാൻ ഇപ്പോൾ കുങ്കുമം താലി എന്നിവ ധരിക്കാറില്ല

  • @sasidharantp7297
    @sasidharantp7297 Год назад +20

    Who were our parents ?
    Cruel and sadistic
    They tortured their children
    Who were our teachers ?
    Torturers and indifferent
    During my childhood and youth
    I was a stranger in my house and in
    Schools and college
    No one gave me any direction
    In anything
    I educated myself by reading books
    By teaching ( my hobby )
    By travelling and by THINKING
    ALL MY TEACHERS FRIGHTENED ME
    HERE STILL OUR TEACHERS ARE
    ARE CRUEL
    THEY WILL NEVER CHANGE
    OUR EDUCATION ALWAYS
    A WASTE OF TIME

  • @vimaldath8267
    @vimaldath8267 Год назад +11

    9)0 ക്‌ളാസിലെ ആ ചാപ്റ്റർ പഠിപ്പിക്കാതെ വായിച്ചാൽ മതിയെന്ന് പറഞ്ഞ ഞങ്ങളുടെ ടീച്ചർ മറ്റൊരാളുടെ വാക്കൻസിയിൽ വന്നതായിരുന്നു. ആ ടീച്ചർ തന്നെ +1ഇൽ zoology പഠിപ്പിക്കാൻ വരികയും അവരത് പഠിപ്പിച്ചു തരികയും ചെയ്തത് ഞാൻ ഇപ്പോൾ ഓർക്കുന്നു.

  • @shalomangamaly
    @shalomangamaly Год назад +11

    Maithreyan spitt the truth as always. Keep going!

  • @manushyan183
    @manushyan183 Год назад +4

    ഞാൻ കരുതി ഞാൻ സ്കൂൾ ജീവിതം നടത്തിയ 2001 കാലഘട്ടത്തിൽ മാത്രമാണ് 'ചില'അധ്യാപകർ വിവരക്കേട് പറയുന്നുള്ളു എന്ന്,പിന്നീട് ഞാൻ അധ്യാപികയായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്തപ്പോൾ കണ്ടത് എന്റെ 'ചില' സഹ അധ്യാപകരും എത്ര മോശമാണ് മറ്റു അദ്ധ്യാപികമാരെ കുറച്ചു ലൈംഗിക ചുവയോടെ സംസാരിക്കുന്നതെന്നു, കുട്ടികളെ കുറിച്ചും അവരുടെ ശരീരഭാഗങ്ങളെ കുറിച്ച് മോശമായി സ്റ്റാഫ്‌ റൂമിൽ സംസാരിക്കുന്ന ആൺ ടീച്ചേർസ്, ഇങ്ങിനെ ലൈംഗിക ദാരിദ്ര്യം പിടിച്ച കുറേ അധ്യാപകർ പഠിപ്പിക്കുന്ന ഈ സമൂഹത്തിൽ എന്നെങ്കിലും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുമോ?
    കോളേജിൽ നിന്നും ഒളിച്ചോടി വിവാഹം കഴിച്ചു ഒരാഴ്ച കഴിന്നു വന്ന പെൺകുട്ടിയോട് പ്രഥമധ്യാപിക ചോദിച്ചത്, " നീ എത്ര അവന്മാരുടെ കൂടെ കിടന്നിട്ടു വരികയാണെടി എന്ന് ".. അത് കേട്ട് ആ പെൺകുട്ടി എത്ര മാത്രം നാണം കേട്ട്, അത് ഈ 2021 ഇൽ.. പിന്നെ ഈ സമൂഹം എന്ന് ഒന്ന് ശെരിയാകും?... 🤦‍♀️🤦‍♀️🤦‍♀️

  • @kallyanikallyani1429
    @kallyanikallyani1429 Год назад +3

    അടിപൊളി ചർച്ച ഇത് പോലെ മനുഷ്യന് പ്രേയോജനം ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്

  • @sanjayayurvedayoga
    @sanjayayurvedayoga Год назад +3

    ഇങ്ങനെ പോയാൽ കുറച്ചുകഴിഞ്ഞാൽ പുരോഗമനവാദികൾ പറയണ്ട എന്ന് വെച്ചാൽ ഒമ്പതാം ക്ലാസിലെ ഒമ്പതാമത്തെ പാഠം തിയററ്റിക്കൽ ആയി മാത്രം പഠിച്ചാൽ പോര പ്രാക്ടിക്കൽ ആയിട്ടുകൂടി കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കണം എന്ന രീതിയിലുള്ള പുരോഗമനവാദം ആയി കുറച്ചുകഴിഞ്ഞാൽ ഇവരൊക്കെ പറയുക.... അതാണ് ഒരു സമൂഹത്തിൽ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടും ..

  • @eldonvk7912
    @eldonvk7912 Год назад +3

    നല്ല അറിവ് അഭിനനങ്ങൾ

  • @dr.saravankv
    @dr.saravankv Год назад +5

    Great interview 🥰👌🏻🔥

  • @abcdtricks1475
    @abcdtricks1475 Год назад +5

    Maithrayan muthu... 💪🏻

  • @vikaspallath1739
    @vikaspallath1739 Год назад +17

    ഇതിൽ എല്ലാവരും പറഞ്ഞത് സത്യമാണ്. നമ്മൾ ജയിപ്പിച്ചു വിട്ട മണ്ടമാർ ചെയുന്ന ചില ത്തന്തയില്ലായി കയാണ് നമ്മൾ അനുഭവിക്കുന്നത്. അത്‌ നമ്മൾ ആയി തിരുത്താൻ ശ്രമിക്കാം. 👍💯🙏

  • @indianindian8045
    @indianindian8045 Год назад +8

    Great Work❤

  • @Variety_challenger
    @Variety_challenger Год назад +5

    ഇപ്പോൾ എട്ടാം ക്ലാസിലാണ്😁

  • @radharamakrishnan6335
    @radharamakrishnan6335 Год назад +11

    വരുന്ന തലമുറ യെങ്കിലും രക്ഷപെടും വിചാരിച്ചു.... എനിയും സമയം എടുക്കും

  • @jeffeena
    @jeffeena Год назад +7

    The church I used to every Sundays, now sold to 50 million dollars and running a bar Nw. I feel sad whn I drive In front of it, cos i grew up in catholic school nd church. Nw I feel pitty hw catholic brain wash us nd took all the money. My first paycheck went to church even I had so much bill to pay😔.

  • @antonykj1838
    @antonykj1838 Год назад +5

    Good go ahead👏👍

  • @roshinjose7089
    @roshinjose7089 Год назад +5

    Very informative...

  • @bowmicdecado4574
    @bowmicdecado4574 Год назад +2

    9 thaam class ile 9 thaamathe lesson oru teenage love story ku ulla tittle name um subject um aayi

  • @stranger69pereira
    @stranger69pereira Год назад +3

    *സ്റ്റേജിൽ 3 സ്ത്രീകൾ 💐💐💐ഡമ്മികളായി ഇരിപ്പുണ്ടല്ലോ ഈ എപ്പിസോഡിൽ അവരുടെ വാ തുറന്നതായി കണ്ടില്ല* 💐💐💐

  • @kingslayer2364
    @kingslayer2364 Год назад +3

    Enta schoolil valare detail aayi thanne teachers ee padam oka eduthirunnu

  • @arunamigo5367
    @arunamigo5367 Год назад +3

    Nice discussion

  • @jobinkv2535
    @jobinkv2535 Год назад +5

    1:37 Maraka thug! Hats off!

    • @opinion...7713
      @opinion...7713 10 месяцев назад

      Uff..
      Nasraanikki pidichillaa 😂😂

  • @santhoshkottayil1976
    @santhoshkottayil1976 Год назад +1

    Awesome debate 👍👍

  • @rajeshktym
    @rajeshktym Год назад +11

    ഈ സംവാദത്തിലെ ഒരു ഘട്ടത്തിൽ ഗർഭമുണ്ടാകാത്ത ലൈംഗിക ബന്ധം കുട്ടികളിൽ ആവാമെന്ന് പറയുന്നത് യാഥാസ്ഥിക വാദികൾ പറയുന്നതു പോലെ പുരോഗമനവാദികൾ ലൈംഗിക അരാജകത്വം സൃഷ്ടിക്കുകയാണ് സമൂഹത്തിൽ എന്ന വാദത്തിന് അടിവരയിടുകയാണ്. കുറഞ്ഞ ആയുർ ദൈർഘ്യത്തിൽ ജീവിച്ചിരുന്ന മനുഷ്യർക്ക് വളർച്ചയുടെ ആദ്യഘട്ടത്തിലെ ലൈംഗികത അതിജീവനത്തിന് ആവശ്യമായിരുന്നെങ്കിൽ, 3 ഇരട്ടി ആയുർ ദൈർഘ്യം വർദ്ധിപ്പിച്ച് ജീവിക്കുന്ന ഈ ആധുനിക കാലത്തെ കുട്ടികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരങ്ങളിൽ മുന്നേറി യൗവ്വനത്തിൽ ഇണയുമായി മെച്ചപെട്ട ജീവിത സാഹചര്യങ്ങളിൽ ആസ്വാദ്യമായ ജീവിത സാഹചര്യം ലഭ്യമാകുമെന്ന സാമാന്യ ബുദ്ധി ഉപയോഗിച്ചാൽ മനസ്സിലാവുന്ന കാര്യം അറിയാതെ പോവുന്നതാണോ? അതോ മറ്റേതേലും ഗൂഢലക്ഷ്യത്തിനായാണോ കുട്ടികളെ ഈ വിധം വഴിതെറ്റിക്കുന്നത്?,

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      ഇവർ നേരിട്ട് മതനിരാസം ആണ് പറയുന്നത്. അങ്ങനെ ചെയ്യുമ്പോൾ ദിശാബോധം നഷ്ടപ്പെട്ട അലഞ്ഞു തിരിഞ്ഞു വരും 🙏പക്ഷേ ബദൽ സംവിധാനം കണ്ടിട്ടില്ല. ഇവിടെ ദാരിദ്ര്യം ഇല്ലാതാകുകയും സാമൂഹ്യ സുരക്ഷാ വർദ്ധിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും വിതരണവും പോകും. 🙏

  • @radharamakrishnan6335
    @radharamakrishnan6335 Год назад +1

    മ്യൂസിയത്തിൽ വെച്ചാൽ എല്ലാവരും കാണും. അതിനുള്ള സൗകാര്യങൾ ഉണ്ടാക്കുകയാണ് വേണ്ടത്. അതിൽ ഉള്ള, മാണിക്യം, വൈഡ്യൂര്യം. മരത കം ഒന്നും ഇപ്പോൾ ഉള്ള ആളുകൾ കാണാൻ വഴിയില്ല... എല്ലാവർക്കും കാണാൻ ഒരു സാധ്യത ആവും.

  • @chackopaul9210
    @chackopaul9210 Год назад +5

    Fan ശക്തമായി കറങ്ങുന്ന സമയം മുടി പറന്ന് പോകാതിരിക്കാന്‍ നല്ലതാ. ഈ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ നല്ല കാറ്റ് അടിക്കുമ്പോള്‍. പിറകില്‍ ഇരിക്കുന്ന ആളിന്റെ മുഖത്ത് മുടി പറന്നുവന്ന് വീഴും. മുടി കൊഴിചല് ഉള്ളവരുടെ ആയിരിക്കും.

  • @marcelmorris6875
    @marcelmorris6875 Год назад +7

    Amazing discussion 👏👏👏👏👏

  • @binoyjohn5466
    @binoyjohn5466 Год назад +3

    👍👍👍

  • @adhi_xx
    @adhi_xx Год назад +3

    Behindwoods ravichandran um maithreyan tammil oru debate conduct cheyamo ?

  • @anoopputhanparambil1245
    @anoopputhanparambil1245 Год назад +1

    Superb contend

  • @Gurudeth
    @Gurudeth Год назад +5

    മൈത്ര യൻ power💪💪💪💪💪😍😍

  • @Butterflykidscollection
    @Butterflykidscollection Год назад +12

    മതത്തിൽ വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കേണ്ട. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. അതിനെ ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ടോ? സ്വീകരിക്കാനും സ്വീകരിക്കാതിരിക്കുവാനും നമുക് സ്വാതന്ത്ര്യം ഉണ്ട് ലോ. വിശ്വസിക്കുന്നവരെ ചോദ്യം ചെയ്യുവാനും അതിനെ ഇല്ലാതെ ആക്കുവാനും നമ്മൾ ശ്രമിക്കേണ്ട ആവശ്യം ഇല്ല. ഇതും കൂടി വിദ്യാഭ്യാസത്തിൽ ഉണ്ട് tto.

    • @ShahanaBasheer
      @ShahanaBasheer Год назад +4

      enth kond vishwasikkunnillenn parayanum abhiprayangal parayanum athil enthelum manushya virodhamayi undenkil parayanum ellarkum adhikaram und.....

    • @Butterflykidscollection
      @Butterflykidscollection Год назад

      @@ShahanaBasheer ഇത് പറയാൻ എനിക്കും ഉണ്ട് അധികാരം

    • @ShahanaBasheer
      @ShahanaBasheer Год назад +2

      @@Butterflykidscollection chodhyam cheyyanda aavashyam illenn parayan adhikaram illallo suhrthe.... angne aanel avishwasikalum parayille njngl parayunnath thaanum chodhyam cheyyendenn...... oru ideology ne aanu ivde chodhyam cheyyunnath....ath thiranjedukkano vendayo ennath aalkarde choice aanenn mathram....

    • @Butterflykidscollection
      @Butterflykidscollection Год назад +1

      @@ShahanaBasheer ചോദ്യം ചെയ്യാനും മറ്റുള്ളവരുടെ മതങ്ങളെ കളിയാക്കാനും അവരുടെ ആചാരങ്ങളെ കളിയാക്കാനും നമുക്ക് അവകാശം ഇല്ല ലോ. ഈ intrvw കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നി. എന്റെ അഭിപ്രായം പറഞ്ഞു.വോയിസ്‌ ഓപ്ഷൻ ഇല്ലല്ലോ ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ ആ ട്യൂൺ നിങ്ങൾക് മനസ്സിൽ ആകുമായിരുന്നു. ഞാൻ ഒരു ഉറച്ച ശബ്ദത്തിൽ പറയാൻ അല്ല ആഗ്രഹിക്കുന്നത് വളരെ താഴ്മയോടെ ആണ്. പിന്നെ മത്സരിക്കാനും ഒരു ഡിബേറ്റിനു താല്പര്യം ഇല്ല സുഹൃത്തേ.

    • @Butterflykidscollection
      @Butterflykidscollection Год назад

      ഒരു കാര്യം കൂടി പറയട്ടെ ഞാൻ ആവിശ്വാസികൾ വിശ്വസിക്കുന്നവരെ കളിയാക്കേണ്ടത് ഉണ്ടോ. അതും ഒരു മതത്തിനെ മെൻഷൻ ചെയ്തു കൊണ്ട്. ഞാൻ അത്രേ പറഞ്ഞുള്ളു. വിശ്വസിക്കാം അവിശ്വസിക്കാം. കളിയാക്കുന്നത് കണ്ടപ്പോൾ പറഞ്ഞത് ആണ് ട്ടൊ. അല്ലാതെ നമ്മൾ ഈ സമൂഹത്തു വലിയ ചർച്ചകൾ ചെയ്യുന്ന ആളൊന്നും അല്ല.

  • @sindhumanu7657
    @sindhumanu7657 Год назад +7

    വരും തലമുറയ്ക്ക് ഉപകാരപ്രദമാകും

  • @maalooznandhooz6429
    @maalooznandhooz6429 9 месяцев назад +1

    The Bible says that if we have grown our hair long, we should cover our head

    • @anishaabraham2792
      @anishaabraham2792 13 дней назад

      In uk even nuns doesn’t even cover. Bible is same everywhere

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 Год назад +3

    👍🌹🌹🌹🌹🌹🌹🌹🌹

  • @remyabiju1447
    @remyabiju1447 Год назад +5

    sex education avasyamanu. (below 18)but achadakkam avasyamalley . ishtamullavar ishtamulladupoley jeevichottey ennano or thonniyadupoley jeevichal freedom akumo

    • @abhinandbalachandran2707
      @abhinandbalachandran2707 Год назад

      ( നിയമാനുസരണം ) തോന്നിയ പോലെ ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് സ്വാതന്ത്ര്യം.?

    • @subinbabup1
      @subinbabup1 Год назад

      Controling anu vendath norodhanam alla

  • @anandhu2278
    @anandhu2278 Год назад +1

    🌳

  • @ittoopkannath6747
    @ittoopkannath6747 Месяц назад

    വിവരമില്ലാത്ത കുട്ടികളെ കൊണ്ടുവന്ന് അനാവശ്യ ചോദ്യങ്ങൾ ചോദിപ്പിക്കുന്ന പരിപാടി. പള്ളിയിൽ പോകുമ്പോൾ തല നെറ്റ്‌കൊണ്ടോ സരിതലപ്പുകൊണ്ടോ മൂടുന്നത് മതവുമായി ബന്ധമില്ലാത്തതാണെന്നും മറ്റു സംസ്ഥാനങ്ങളിൽ മുതിർന്നവരുടെ മുൻപിൽ തലയിൽ തുണിയിടുന്നത് മതപരമായ ആചാരമല്ലെന്നും അറിയാൻ പാടില്ലാത്ത കുട്ടികളെ കൊണ്ടുവന്ന് ചോദ്യങ്ങൾ ചോദിപ്പിക്കുന്നു

  • @pradeepnair5751
    @pradeepnair5751 Год назад +1

    9-aam class le padagal kanathe pdikkunnathu complete very big 9 kala..manassilayille 9 ne..9 aakathirikkuvan sharamikku....

  • @praveenindia1935
    @praveenindia1935 9 месяцев назад

    ബസ്സിലും ട്രെയിനിലും പരസ്യമായി രതി വൈകൃതത്തിൽ ഏർപ്പെടുന്ന പുതിയ തലമുറ ആയിരിക്കും താങ്കൾ ഉദ്ദേശിക്കുന്നത്.

  • @sandeepgecb1421
    @sandeepgecb1421 Год назад +3

    Very good debate❤️❤️❤️

  • @akhilzachariah8253
    @akhilzachariah8253 Год назад

    Maitreyan😍😍😍

  • @Mr_X732
    @Mr_X732 Год назад

    👍👍👍👍

  • @jvg7566
    @jvg7566 Год назад

    Church's okke annu hospital and pub agunne mosques vellom akan angu chellu appo kanam

  • @Manojkumar-pt7xm
    @Manojkumar-pt7xm Год назад +1

    Absurd

  • @spkneera369
    @spkneera369 11 месяцев назад +1

    9th classil 9th lessen. Ethu text book aanu. Ennu parayuka

  • @jeethsplitz1010
    @jeethsplitz1010 Год назад +3

    Sathyam

  • @ragavans2880
    @ragavans2880 Год назад

    അയ്യോ രാജാവിന്റെ കാര്യം പറഞ്ഞു

  • @akvp333
    @akvp333 Год назад

    Palliyil thalayil thattam idan alle paranjullu vere team und kula pazhukkan chakkil kettiya pole

  • @sebathomas3529
    @sebathomas3529 Год назад +3

    Constititionilum valya equality undennu enik thonnunnilla

  • @unwokeist
    @unwokeist Год назад +1

    'blue is the warmest color' enn movie is just equal to watching porn..basic storyline polum ilaatha oru waste padam..

  • @hardcoresecularists3630
    @hardcoresecularists3630 Год назад +3

    സഹോ മതം മനുഷ്യനെ മയക്കുന്ന കറുപ്പ് "ആണ് എന്ന് നിഗമനത്തിലേക്ക് മാർസ് പോകുന്നുണ്ടെങ്കിൽ കൂടി
    കോമ്രേഡ് ലെനിൻ അത് വിശദീകരിക്കുന്നുണ്ട് തലകീഴായി നിൽക്കുന്ന ഒരു ലോകത്തിന്റെ ഒരു സമൂഹത്തിൽ മനുഷ്യന്റെ പ്രകാശനവും പ്രതിഷേധവും ആധിയും വ്യാധിയും എന്നനിലക്ക് അവന്റെ അവസ്ഥയോടുള്ള പ്രതിഷേധം കൂടിയായി മതം മാറുന്നു
    ജീവിത ക്ലേശങ്ങൾ പ്രയാസങ്ങളിൽ ആരുമില്ലാതെ വരുന്ന ഒരു അവസ്ഥാവിശേഷം ഇവിടെ നിലനിൽക്കുന്നു അപ്പോൾ മനുഷ്യന്ഹൃദയ ശൂന്യത അനുഭവപ്പെടുന്നു ലോകത്ത് തന്നെ നീതി പ്രവർത്തിക്കുന്നില്ല എന്നുള്ള നിരാശാ ബോധം വരുമ്പോൾ അവന്റെ ഹൃദയം ആയി പ്രവർത്തിക്കുന്ന ഒരു അത്താണിയാണ് മതം എന്ന് എന്ന് അദ്ദേഹം പറയുന്നുണ്ട് അതിനർത്ഥം മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നുപറയുമ്പോൾ റിജു ആയിട്ട് ഒരു രേഖ വരയ്ക്കുകയല്ല അവിടെ ചെയ്യുന്നത്. സാമൂഹിക ക്രമം കീഴ്മേൽ മറിക്കാത്തിടത്തോളം കാലത്തോളം മതത്തിൽ സ്ഥാനം ഉണ്ട് അതിന് വേറെ ബദൽ മാർഗങ്ങൾ ഇല്ല.എന്നു തന്നെയാണ് ലെനിൻ പറഞ്ഞു വയ്ക്കുന്നത് 🙏

  • @pradeepnair5751
    @pradeepnair5751 Год назад

    Matham venda ee lokathil athu very dengerous aanu..but namukku athethamayoru sakthi elle ee world il.. nigalokke parayunnathu kettal thonnum ee prapancham complete shristtivhathu youkthi vadikalaya nigalokke chernnittanennu..enthu madayatharagalanu nigalokke parayunnathu..nellikka thalam athinte kurava athumallekil enthil ninnokkayo nigal olichodan shramikkunnu.,atho popularity ano aim ariyilla..nigaluuk mathram ariyam nigalokke vheiyinnathinte uddesha shudhiye patti..

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Год назад +18

    ദാരിദ്രം ഉള്ള സ്ഥലത്താണ് മതങ്ങൾ തിവ്രമായിട്ട് നിൽക്കുന്നുള്ളൂ.Eg: ഇന്ത്യ, പാകിസ്ഥാൻ 😜😜😜

  • @praveenindia1935
    @praveenindia1935 Год назад +7

    രാമായണത്തെ വിമർശിക്കുമ്പോൾ, ഇവിടുത്തെ പുതിയ തലമുറ കണ്ടു പഠിക്കേണ്ട വ്യക്തിത്വങ്ങൾ ആണോ നിങ്ങൾ ഒക്കെ 🤣🤣🤣😂.റോഡിൽ നടക്കുന്ന പട്ടിയെപ്പോലെ ജീവിക്കണം എന്നാണോ പറയുന്നത്. കുറച്ചു മറവൊക്കെ വേണ്ടേ എല്ലാ കാര്യത്തിലും.

    • @sajijos6195
      @sajijos6195 Год назад

      ചെറ്റകളെ നിരത്തി ആഭാസ സദ്യ...ഛെ....!!!

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 9 месяцев назад

      അതെ. എന്താണ് പ്രശ്നം?

    • @praveenindia1935
      @praveenindia1935 9 месяцев назад

      @@mhdalamelu-hp6rg വെറും പട്ടിയെ പോലെ ജീവിക്കുന്ന ഇവരെ തന്നെ കണ്ടു പഠിക്കണം.

  • @cherangaldas3083
    @cherangaldas3083 Год назад

    ബോധമാണീശ്വരൻ..(...ബോധമുണ്ടാക്കണം..).എന്താണതിൻറ്റെയർത്ഥം..?

  • @user-kh5it9yk9q
    @user-kh5it9yk9q 7 месяцев назад

    Moluda. Dras. Boyisnn. Eistam. Nnoke. Erekandonnum

  • @SandeepJShridhar
    @SandeepJShridhar 9 месяцев назад

    *T H I S I S H O W*
    *A S C H O O L S H O U L D B E !*

  • @ajaykrishnan9264
    @ajaykrishnan9264 Год назад +3

    പുരോഗമനയോളികളും പുരോഗമന കുരുപ്പുകളും കേറി മെഴുകുവാണല്ലോ 😄