മകം തൊഴാനെത്തിയ കുഞ്ഞിന്റെ കളികളും ദേവിയെ തൊഴലുമെല്ലാം ഭക്തർക്ക് കൗതുകമായി

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 401

  • @rishalmaloor683
    @rishalmaloor683 3 года назад +748

    ആരെ കണ്ടില്ലേലും ദേവി ഇവനെ കാണും 😘😘😘😘

  • @sofielssapaul2812
    @sofielssapaul2812 3 года назад +393

    ഇതേ പോലെ ഉള്ള ബാല്യകാലം തന്നെ ആണ് ജീവിതത്തിലെ മനോഹരമായ കാലം.....

  • @Sudhi180
    @Sudhi180 3 года назад +148

    "നിഴൽ നീങ്ങി
    നിമിഷത്തിൽ
    നറുനിലാവോലുന്ന
    നിലയല്ലോ
    നിർമ്മല ബാല്ല്യകാലം👶👶👶👶❤️❤️❤️

  • @asifasif-sy3lj
    @asifasif-sy3lj 3 года назад +315

    രാവിലെ തന്നെ മനസ്സ് നിറഞ്ഞ കാഴ്ച.. സന്തോഷം..

  • @paulthomas4060
    @paulthomas4060 3 года назад +134

    ദേവനെ കാണാൻ എല്ലാവരും അകത്തു പോയി നോക്കുന്നു .....പക്ഷെ ദേവൻ ....എല്ലാരേം കാണാനായി പുറത്തിറങ്ങി കളിക്കുന്നു 🥰

  • @yourslovelyshezlin
    @yourslovelyshezlin 3 года назад +124

    ജീവിതത്തിൽ ഇങ്ങനെ ഇത്രയും സന്തോഷം ഒള്ള കാലം ഇനിയും ഉണ്ടാവില്ല

  • @rishanas7032
    @rishanas7032 3 года назад +595

    കുഞ്ഞിനൊപ്പം കളിയ്ക്കാൻ നമ്മൾ കാണാത്ത ഒരു ശക്തി ഉറപ്പായും ഉണ്ട് 🌹🌹🌹🌹🌹🌹🌹🌹💐🌻🎊💗🌺💖🌹👍🥀🎉🎈🌼🎈🎈🎈🎈🎈

    • @girishk7218
      @girishk7218 3 года назад +9

      സത്യം

    • @rishanas7032
      @rishanas7032 3 года назад +5

      @@girishk7218 താങ്ക്യു Girish k 🌹🌹🌹🌹💖🌺💐🎊🌼🎉🥀🎈💇‍♀️

    • @RSGAMING-en1ov
      @RSGAMING-en1ov 3 года назад +9

      സത്യം ആ കുട്ടിയെ ദേവീ അനുഗ്രഹിക്കും

    • @faisalazeez4233
      @faisalazeez4233 3 года назад +7

      ഉണ്ണി കണ്ണൻ 😍😍😍😍😘😘

    • @simplerecepies8768
      @simplerecepies8768 3 года назад +3

      Theerchayaayum 🙏🙏🙏

  • @soniakt1866
    @soniakt1866 3 года назад +167

    എത്രപേർ ഉള്ളിൽ ഉണ്ടെങ്കിലും അവിടെ ഒരാൾ മാത്രം ഉണ്ടാവില്ല ഉറപ്പാണ്. Aa ആൾ അവന്റെ കൂടെ കളിക്കുകയായിരിക്കും ❤❤❤❤

  • @bismillah4551
    @bismillah4551 3 года назад +80

    മാഷാ അള്ളാഹ്.. ദൈവം അനുഗ്രഹിക്കട്ടെ ആ മുത്തിനെ

  • @naliniks1657
    @naliniks1657 3 года назад +43

    ആ ശക്തി എല്ലായിടത്തും ഉണ്ട്. അമ്മേ ദേവീ 🌹❤

  • @stephy7333
    @stephy7333 3 года назад +89

    ഒരു മകനെ പിരിഞ്ഞു ഇരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല,,കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞൊഴുകി...😭ചക്കര വാവ...😘😘

  • @Ziya007
    @Ziya007 3 года назад +40

    അകത്തുള്ള ദേവി തന്നെയാണ് പുറത്ത് കളിച്ചു നടന്നതും ❤️❤️❤️

  • @mekhalababu1770
    @mekhalababu1770 3 года назад +44

    ദേവിയെ കണ്ടു മകം തൊഴുന്നതിനേക്കാൾ സംതൃപ്‌തി തോന്നി ഈ കുഞ്ഞിന്റെ കളിയും ചിരിയും കണ്ടപ്പോൾ. 💕💕💕

    • @paulthomas4060
      @paulthomas4060 3 года назад +1

      അവനല്ലോ സർവ പ്രഭയുള്ള ദേവനും ദേവിയും 🙏

    • @manikandanmani1965
      @manikandanmani1965 3 года назад +1

      Super

  • @ഞാനൊരുകില്ലാടി

    0:45
    0:45
    *ഈച്ചൊരാ പവാനെ എന്നെ ഉറുമ്പ് കച്ചല്ലേ..!!*
    👍😍👍😍👍😍

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Год назад +1

    Daaa chunnaraaa❤. Oru celebrity snte kochayirunnekil eppol oronnu vanne kannu vaykkalle ennum paranju. Enthu beautiful mone chakkare neey.❤❤

  • @muhammadanshid6352
    @muhammadanshid6352 3 года назад +6

    ആ പുഞ്ചിരി കണ്ടിട്ട് കോരിയെടുത്തു ഉമ്മ വെക്കാൻ തോന്നുന്നു💋💋💋

  • @kamalraj7394
    @kamalraj7394 3 года назад +299

    മുത്തേ നീ അങ്ങോട്ട്‌ ചെന്ന് തൊഴേണ്ട, നിന്റെ കളികൾ കാണാൻ അമ്മ ഇറങ്ങി വരില്ലേ

    • @jithuudhayasree1723
      @jithuudhayasree1723 3 года назад +3

      Sathyam....vannittundakum aa Kunj samsarichitum undakam

    • @_Annraj_
      @_Annraj_ 3 года назад +4

      അതന്നെ ഈ സമയത്ത് കുഞ്ഞിനെ ആൾക്കൂട്ടത്തിലൊക്കെ കൊണ്ട് പോണോ? മുത്തിനെ കാണാൻ ദേവി വീട്ടിലോട്ട് വരില്ലേ

    • @kamalraj7394
      @kamalraj7394 3 года назад +1

      @@_Annraj_ സത്യം

    • @kamalraj7394
      @kamalraj7394 3 года назад +1

      @@jithuudhayasree1723 സത്യം,

    • @sarishr2747
      @sarishr2747 3 года назад +2

      Samshayam undo eppozhe vannu kaanum 😊

  • @jahfarsbr3084
    @jahfarsbr3084 3 года назад +73

    എനിക്കും ഉണ്ട് ഇതുപോലെ ഒരു കുഞ്ഞ്.
    അവർ നാട്ടിലും ഞാൻ വിദേശത്തും കാണുമ്പോൾ മനസ്സിൻറെ ഉള്ളിൽ നിന്നും ഒരു വേദന😥😥😢

    • @Nymphaea5
      @Nymphaea5 3 года назад +3

      natil povumbol ellam vishamavum maarum .

    • @ഡീസന്റ്
      @ഡീസന്റ് 3 года назад

      എന്തിനാ വേദനിക്കുന്നത് കുഞ്ഞിന്റെ അടുത്ത് പൊക്കൂടെ

    • @jahfarsbr3084
      @jahfarsbr3084 3 года назад +3

      @@ഡീസന്റ് പ്രാരബ്തങ്ങൾ ഒരുപാട് ഉണ്ട്
      പോകണം.......

    • @nandhuunninandhuunni7457
      @nandhuunninandhuunni7457 3 года назад +1

      സ്വയം സുന്ദരി കോത എന്നു പേരിൽ കുറെ ദുഷ്ടൻ മാർ ഉണ്ട് അവർക്കൊന്നും പറഞ്ഞാൽ മനസിലാവില്ല.... കാരണം അഹകരിക്കാൻ മാത്രം അറിയാവുന്നവർ 🙏

    • @ഡീസന്റ്
      @ഡീസന്റ് 3 года назад +1

      @@jahfarsbr3084 എല്ലാo ശേരിയാകുമെടോ 🥰🥰🥰

  • @sulusulu8145
    @sulusulu8145 3 года назад +32

    Masha allaah...❤️❤️ ഉണ്ണിക്കണ്ണൻ...🥰🥰🥰🥰😘😘😘😘

  • @nandhuunninandhuunni7457
    @nandhuunninandhuunni7457 3 года назад +3

    സത്യം ഞാനും കുടുംബവും കണ്ടതാ ശരിക്കും ഈ വാവ വൈറൽ ആകും എന്നുറപ്പിച്ചു അമ്മേനാരായണ 🙏🙏🙏🙏

  • @bhagyar1266
    @bhagyar1266 3 года назад +33

    Ithaanu 24 news channel mattu വാർത്താ chanelukalil ninnu diff aavaan ulla karanam... bckgrnd music, slomo,aa vaavayude chiri,koode nws... ആഹാ അന്തസ്സ് 💖💖💖💖💖💖

  • @himachinnu6653
    @himachinnu6653 3 года назад +42

    മനസ്സ് വല്ലാതെ നിറഞ്ഞു 🥰🥰🥰

  • @jyothirajan6204
    @jyothirajan6204 3 года назад +38

    Thank you for putting the scenes with a nostalgic music and a narration that make it heartwarming.
    Thanks to the crew.

  • @shari7829
    @shari7829 3 года назад +21

    എങ്ങിനെയാ എന്റെ കണ്ണ് നിറഞ്ഞത്,😍☺️🥰

    • @ഡീസന്റ്
      @ഡീസന്റ് 3 года назад +2

      കണ്ണീന്ന് വെള്ളം വന്നിട്ട്

    • @tokyokize3934
      @tokyokize3934 3 года назад

      😆😂😂

    • @shari7829
      @shari7829 3 года назад

      @@ഡീസന്റ് 😏

    • @shari7829
      @shari7829 3 года назад

      @@tokyokize3934 entha ithra chirikan 😬

  • @nalakathfamilyvlogs6134
    @nalakathfamilyvlogs6134 3 года назад +5

    പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @sisterzworld8480
    @sisterzworld8480 3 года назад +36

    What a story and voice modulation😍..Are waa

  • @kamalraj7394
    @kamalraj7394 3 года назад +381

    ദേവി അവന്റെ കൂടെ കളിച്ചു കാണും അല്ലേ

    • @Sanju-ix6rg
      @Sanju-ix6rg 3 года назад +2

      Shuvar

    • @abhi-qx2rb
      @abhi-qx2rb 3 года назад +4

      😍😍😍

    • @nithyasuresh414
      @nithyasuresh414 3 года назад +2

      @@Sanju-ix6rg shuvar alla😂 sure

    • @sarishr2747
      @sarishr2747 3 года назад +3

      Urappayum aa chiriyum sandhosham kanda thanne ariyam koode undennu 🤗😊😍😍

    • @fhkxhhd1761
      @fhkxhhd1761 3 года назад +1

      @@nithyasuresh414 oh..bhayangara.englishkariyanallo...aparam..thanne...nithyakutti

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 года назад +37

    അവന്റെ നടത്തത്തിന് കൊടുക്കണം 😍😍😘😘

  • @nandhuunninandhuunni7457
    @nandhuunninandhuunni7457 3 года назад +4

    പൂർണ ചന്ദ്രനെ കാണുമ്പോല് 🥰🥰🥰🥰

  • @sangeethavivek9426
    @sangeethavivek9426 3 года назад +23

    Enikkum und oru unnikannan♥️

    • @Athizzz
      @Athizzz 3 года назад

      😍🥰

    • @fancekerala1754
      @fancekerala1754 3 года назад +4

      ആ ഉണ്ണിക്കണ്ണന് എന്റെ ഒരു ചക്കര 😘🤗

    • @Athizzz
      @Athizzz 3 года назад +2

      @@fancekerala1754 😍

    • @fancekerala1754
      @fancekerala1754 3 года назад +2

      @@Athizzz ❤️

  • @AadiJayan
    @AadiJayan 3 года назад +15

    AMME NARAYANA DEVI NARAYANA LAKSHMI NARAYANA BADHRE NARAYANA🙏🙏🙏🙏🙏🙏KUNJUVAVAYE DAIVAM ANUGRAHIKKATTE🙏

  • @pkrahimpkpkp8331
    @pkrahimpkpkp8331 3 года назад +3

    Mashaallah 🌹🌹🌹

  • @nandhuunninandhuunni7457
    @nandhuunninandhuunni7457 3 года назад +1

    ഈ നിർമല ബാല്യം എന്തു രസം ഹായ്

  • @aarocks328
    @aarocks328 3 года назад +15

    നൊസ്റ്റാൾജിയ ❣️❣️❣️❣️

  • @fathimaminha5709
    @fathimaminha5709 3 года назад +3

    അച്ചോടാ ചക്കരെ 😘😘

  • @valsammageorge9482
    @valsammageorge9482 3 года назад +3

    ഭഗവാനെ തൊഴാൻ ഇത്ര ദൂരം വരേണ്ട എന്ന് കൊറോണ പഠിപ്പിച്ചിട്ടു് പോലും ഇങ്ങിനെ?? എല്ലാ ദേവാലയവും അടച്ചിട്ടു,ദൈവം നമ്മുടെ നന്മകളിൽ ഉണ്ടെന്ന് കൊറോണ പഠിപ്പിച്ചു.പക്ഷേ നമ്മൾ അത് സമ്മതിക്കുന്നില്ല.

  • @Athizzz
    @Athizzz 3 года назад +11

    അച്ചോഡാ കുഞ്ഞാ 😘😘😍😍🥰🥰🥰

  • @joshismith2373
    @joshismith2373 3 года назад +25

    പൊന്നൂണിക്ക് ആയസും ആരോഗ്യവും നൽകട്ടെ അമ്മ

  • @manjumohanan8459
    @manjumohanan8459 3 года назад +2

    Ayyooodaaa sundharam😍😘❤️❤️

  • @asnasharin1740
    @asnasharin1740 3 года назад +7

    മാഷാ അല്ലാഹ് 🥰🥰

  • @lalajipk5062
    @lalajipk5062 3 года назад +1

    Deviyude anugraham undavum

  • @uvaise954
    @uvaise954 3 года назад +2

    Superb. ..nalla news.. Ith poleyulla vaarthakal kodukkan eppozhum sradhikkanam...

  • @INC02024
    @INC02024 3 года назад +4

    Enne pole oru vava so cute😁😄

  • @shivas6602
    @shivas6602 3 года назад +2

    😍🤩💚👌

  • @parvanam3359
    @parvanam3359 3 года назад +3

    Ingane oru video kanditu divasam thudangumbol enthaaa santhosham😍😍

  • @tabbykitty177
    @tabbykitty177 3 года назад +1

    അമ്മേ നാരായണ 🙏

  • @aswathybosebose2067
    @aswathybosebose2067 3 года назад +3

    കുഞ്ഞാവേ 😘😘😘😘😘😘😘

  • @salmasharafudeen2566
    @salmasharafudeen2566 3 года назад +2

    Really Happy to see dis💙💙💙

  • @MeABloxFruitsPlayer
    @MeABloxFruitsPlayer 3 года назад +2

    Govinda... Govinda...

  • @firoskuttyman8226
    @firoskuttyman8226 3 года назад +2

    Cute baby

  • @sreedevs5577
    @sreedevs5577 3 года назад +2

    വാവേ ❤️❤️❤️😘😘😘😘😘

  • @sabashivansh6010
    @sabashivansh6010 3 года назад +3

    amme narayanaya

  • @arunraj4221
    @arunraj4221 3 года назад +2

    Ente monun chakkara.. Ummaaaa♥️♥️♥️😘😘😘😘

  • @devikadevu2774
    @devikadevu2774 3 года назад +2

    Cute

  • @nandhuunninandhuunni7457
    @nandhuunninandhuunni7457 3 года назад +2

    ദേവി അനുഗ്രഹിക്കട്ടെ ഡാ അപ്പുസേ 🍫🍫🍫🍫

  • @shyamspillai1455
    @shyamspillai1455 3 года назад +4

    😊😊😊😊 😘😘😘 മനസ്സ് നിറഞ്ഞു

  • @user-wc6tu5hc4b
    @user-wc6tu5hc4b 3 года назад +2

    Deviyude Anugraham theerchayayum undu🚩🚩🚩🚩

  • @hamsahk4576
    @hamsahk4576 3 года назад +9

    മാശാ അല്ലാഹ് 🥰

  • @subairmecherikkal7825
    @subairmecherikkal7825 3 года назад +3

    നല്ലത് വരട്ടെ ആ കുഞ്ഞഇന് 🙏

  • @fathimanazreen9503
    @fathimanazreen9503 3 года назад +4

    Ayyodaa...😍🥰🥰

  • @sugathkumar5058
    @sugathkumar5058 3 года назад +1

    Poonu Monu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ummmmmmmmmmmmmmmmma

  • @Sanju-ix6rg
    @Sanju-ix6rg 3 года назад +12

    Oru kochu kannane kudie kandu...
    Alhamdhu lillah

  • @anilk3271
    @anilk3271 3 года назад +1

    best @0:42 ഇവൻ ചിരിപ്പിക്കും

  • @jayasreepm7568
    @jayasreepm7568 3 года назад +10

    Excellent ,24 news for putting this video.

  • @deepajayan6303
    @deepajayan6303 3 года назад +4

    ഉണ്ണിക്കണ്ണൻ തന്നെ❤️

  • @gardensky2565
    @gardensky2565 3 года назад +4

    ക്യൂട്ട്...🥰🥰🥰🥰🥰😘😘😘🙏♥

  • @rproopish
    @rproopish 3 года назад +21

    ഇതിനൊക്കെ DISLIKE അടിച്ചവരെ സമ്മതിക്കണം ..എന്താവാനോ ഇഷ്ടപ്പെടാത്തത് ..ആ കുട്ടിയെ കണ്ടിട്ടോ അതോ വേറെ ന്തോ ആണോ ...രാഷ്ട്രീയവും മതവുമെല്ലാം കുട്ടികൾക്കു മുന്നിൽ അപ്രസക്തം.....
    NB:ഇത് നിങ്ങളുടെ വിവേചന അധികാരം ആണെന്ന് കൂടി ഓർമപ്പെടുത്തി കൊണ്ട്..

  • @vijimolv2577
    @vijimolv2577 3 года назад +2

    ,,,thanka kkudammm,👌💚💚😍🌺

  • @sindhuacharya1381
    @sindhuacharya1381 3 года назад +8

    ചക്കരേ 🥰🥰

  • @abhinandhanabhi5948
    @abhinandhanabhi5948 3 года назад +2

    😍😍😍😍chakkareee🤩🤩🤩

  • @paulthomas4060
    @paulthomas4060 3 года назад +4

    കണ്ണും മനസും നിറഞ്ഞു .... 🤗

  • @beenakl3052
    @beenakl3052 3 года назад +3

    Unnikuttanorumma. 😍😘

  • @nandhuunninandhuunni7457
    @nandhuunninandhuunni7457 3 года назад +2

    ചുന്ദരൻ ആണല്ലോ 🥰🥰🥰🥰

  • @neenunibin1314
    @neenunibin1314 3 года назад +1

    Cute baby😘

  • @vimalkumar-do1xd
    @vimalkumar-do1xd 3 года назад +2

    24👍👍👍❤❤❤😍😍😍

  • @lijolijo4784
    @lijolijo4784 Год назад

    Your gret gift of God bless ❤️

  • @rahulthulasi4080
    @rahulthulasi4080 3 года назад +1

    Achodaa vavee umma😍😍😘😘😘😘😘😘

  • @abuksa9465
    @abuksa9465 3 года назад +22

    മാഷാ അള്ളാ 😍

  • @josekunjappan7328
    @josekunjappan7328 3 года назад +2

    God is great blessing monu congratulations

  • @sethulakshmikr9881
    @sethulakshmikr9881 3 года назад +2

    Oru ambadi kannan thanne.

  • @trivandrumexpress4743
    @trivandrumexpress4743 3 года назад +4

    ❤️❤️❤️❤️❤️❤️❤️ millions of lovee

  • @OruadaaaarMandM
    @OruadaaaarMandM 3 года назад +1

    Masha allaha❤️😍😘😘

  • @sharafudheensharafudheen4923
    @sharafudheensharafudheen4923 3 года назад +3

    muthe inn kanda top vidio divam anugrahikate ameen

  • @sree_thu_lip7642
    @sree_thu_lip7642 3 года назад +2

    Cute Vava.😍😘💟.

  • @BILAL-nz3gq
    @BILAL-nz3gq 3 года назад +2

    Very cut baby

  • @haripriyavg8154
    @haripriyavg8154 3 года назад +4

    ചക്കരമുത്ത്........😘😘😘😘

  • @ajaykankol481
    @ajaykankol481 3 года назад +2

    നല്ല. വരികൾ 😍

  • @deepsJins
    @deepsJins 3 года назад +2

    Amma Avante munnilayiarinnirikkum🙏🙏🙏🙏

  • @pushpastalin8240
    @pushpastalin8240 3 года назад +2

    🙏🙏🙏🌹🌹🌹

  • @sathyadevan4689
    @sathyadevan4689 3 года назад +2

    കണ്ടു ... ഞാൻ കണ്ണനെ ....... കായമ്പൂവർണ്ണനെ🙏🏻

  • @riyalichu7626
    @riyalichu7626 3 года назад +2

    Cute vava..😍😘🤗

  • @Sarathsivan1234
    @Sarathsivan1234 3 года назад +4

    മനസു നിറഞ്ഞു ......🙏

  • @sinis760
    @sinis760 3 года назад +1

    Thank God

  • @fasilasheheer5376
    @fasilasheheer5376 3 года назад +2

    Achoda muth mani😘😘

  • @muralidharanpillai7628
    @muralidharanpillai7628 3 года назад +2

    Our Nalla scene 🙏🙏🙏

  • @shobanakunjulaxmi2170
    @shobanakunjulaxmi2170 3 года назад +2

    Monu🥰🥰🥰🙏🙏🙏

  • @NGRLJ
    @NGRLJ 3 года назад +1

    Nice report... By the reporter smitha..👌👌

  • @HamzaHamza-lf8us
    @HamzaHamza-lf8us 3 года назад +2

    ❤️❤️❤️😍😍😍😍😍

  • @ashwinvlog6147
    @ashwinvlog6147 3 года назад +1

    Super God bless you

  • @raghavendrasagar9884
    @raghavendrasagar9884 3 года назад +2

    Wonderful video