നിഖില വിമലിനു ഇത്രക്കും അഹങ്കാരവും പുച്ഛവും പാടില്ല | Nikhila Vimal

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 422

  • @Kannan-x-h5m
    @Kannan-x-h5m 4 месяца назад +498

    പൃഥ്വിരാജ് നിഖിലയെ പോലെ അല്ല.. എല്ലാരേയും റെസ്‌പെക്ട് ചെയ്തു കൊണ്ട് തഗ് പറയുന്നു.. നിഖില അങ്ങനെ അല്ല.. എല്ലാരോടും പുച്ഛം ആണ്.. ആരോടും ഒരു ബഹുമാനം ഇല്ല

    • @renjiabhiss5715
      @renjiabhiss5715 4 месяца назад +7

      Ayin നിഖില പറഞ്ഞോ ഞാൻ പൃഥ്വിരാജ്നെ പോലെ ആണ് എന്ന്🙃

    • @Kannan-x-h5m
      @Kannan-x-h5m 4 месяца назад +21

      @@renjiabhiss5715 അയിന് ഞാൻ നിഖിലക് അല്ലല്ലോ റിപ്ലൈ കൊടുത്തേ കുറച്ചു പേര് ലേഡി പൃഥ്വി രാജ് എന്ന് പറയുന്നുണ്ട് അവർക്കുള്ള റിപ്ലൈ ആണ് 🫤🤐

    • @shujahbv4015
      @shujahbv4015 4 месяца назад +3

      ​@@Kannan-x-h5mഅത് കറക്റ്റ് ആണ് 😂

    • @SS24480
      @SS24480 4 месяца назад +2

      very true

    • @SajeenaSajeena-bc2sx
      @SajeenaSajeena-bc2sx 4 месяца назад +2

      നീ ഖില എവിടെ കിടക്കുന്നു prith Raj ൻ്റെ standard person,ഇവൾ കുഴഞ്ഞ് മയങ്ങി , പിച്ചയും പിഴയും പറയും അതും thung അത്ര prith Raj പക്വതയുള്ളതാണ്

  • @sandhyanc2867
    @sandhyanc2867 4 месяца назад +84

    ബഹുമാനിക്കാൻ അറിയില്ലെങ്കിൽ വേണ്ട, പുച്ഛിക്കാതിരുന്നുടെ, കൂടെ ഉള്ളവർ എന്തിനാ ചിരിക്കുന്നെ, അതാണ് ഈ പെണ്ണിന് അഹങ്കാരം

    • @SaranyaDeepkumar
      @SaranyaDeepkumar 2 месяца назад

      @@sandhyanc2867 കറക്റ്റ്

  • @aynu3088
    @aynu3088 4 месяца назад +787

    Nikhila യുടെ responds ഒക്കെ ok ആണ് പക്ഷെ ഇപ്പൊ കുറച്ചു over ആകുന്നു..എല്ലാ ചോദ്യങ്ങളെയും പുച്ഛ ഭാവം ആയിട്ട് എടുത്താൽ പിന്നെ എന്ത് intrvw

    • @ZZZZ_RENJITH
      @ZZZZ_RENJITH 4 месяца назад +31

      Bhayankara puchaaa baavaam

    • @raj-athul-84
      @raj-athul-84 4 месяца назад +7

      Video full kaanadey

    • @nishraghav
      @nishraghav 4 месяца назад +6

      അതു പുച്ഛം അല്ല..നിഖിലയുടെ ചുണ്ട് അല്പം സൈഡ് ലോട്ട് ചെരിഞ്ഞിട്ടാണ്..

    • @douluvmee
      @douluvmee 4 месяца назад +1

      Responds alla mairayyyy, response 😂😂😂😂😂😂😂😂😂

    • @nishraghav
      @nishraghav 4 месяца назад +1

      @@douluvmee respond ആവും ഉദ്ദേശിച്ചത്

  • @farhanapp4996
    @farhanapp4996 4 месяца назад +247

    എനിക്കും ഈയിടെയായി തോന്നുന്നു, ഇവർക്ക് ഭയങ്കര പുച്ഛം ആണ് എല്ലാ ചോദ്യങ്ങളോടും നേരെയുള്ള answers പറയാറില്ല.

    • @SS24480
      @SS24480 4 месяца назад +3

      yes very true

  • @sajinisajusaju6148
    @sajinisajusaju6148 4 месяца назад +186

    സത്യം.. ഓവർ ആണ്
    വലിയ സംഭവം ആണെന്ന് വിചാരിച്ചു ഇരിക്കുന്നു..
    ഇൻസൾട്ട് കാണുമ്പോൾ വെറുപ്പ് തോന്നി പോകും ✌🏻️

  • @angrygrl4446
    @angrygrl4446 4 месяца назад +512

    ചേച്ചിക്ക് ഓസ്കാർ കിട്ടിയ ഭാവമാണ് എല്ലാവരെയും ഒരു പുച്ഛം. ഇനി ആരും അടികൂടാൻ വരണ്ട 😌

    • @archithaarchi8339
      @archithaarchi8339 4 месяца назад +13

      Marriage kariyam parayunne kettu kettu avalku vattu ayyi kaanum .epol aniq vattu ayathu pole .

    • @archithaarchi8339
      @archithaarchi8339 4 месяца назад +4

      Etharam explain chaythu oral paranju kazhnjum nthonna ado parayunne

    • @ZZZZ_RENJITH
      @ZZZZ_RENJITH 4 месяца назад +2

      Satyam

    • @ZZZZ_RENJITH
      @ZZZZ_RENJITH 4 месяца назад +4

      Super myrrr ahangaari

    • @jewelsunish9768
      @jewelsunish9768 4 месяца назад +1

      Onn podey​@shahadiyasainu2347

  • @Krishna_Anju_020
    @Krishna_Anju_020 4 месяца назад +172

    Nikhila കുറച്ച് over തന്നെ ആണ്.. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ആദ്യമേ തർക്കുത്തരം പറഞ്ഞപ്പോൾ തഗ് എന്നും പറഞ്ഞു ഇതേ ഓൺലൈൻ മീഡിയകൾ തലയിൽ കയറ്റി കൊണ്ട് നടന്നു അത് ഇവൾക്ക് നല്ല രീതിയിൽ അഹംകാരം ആയിട്ടുണ്ട്. പിന്നീട് എല്ലാ interview എടുത്ത് നോക്കിയാലും ഇതേ പുച്ഛം മാത്രമേ ഉള്ളൂ.. ഇതൊക്കെ chaeector ആണെന്ന് പറയുന്നവരോട് സഹതാപം മാത്രമേ ഉള്ളൂ.. charector ഉം behaviour ഉം രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാൻ കഴിയാത്തവർ ആണെന്ന് മനസിലാക്കിയാൽ മതി..

    • @Kannan-x-h5m
      @Kannan-x-h5m 4 месяца назад +7

      @@Krishna_Anju_020 സത്യം

  • @rohithakr5609
    @rohithakr5609 4 месяца назад +75

    Nikhila is not respecting media interviewers.But she is respecting supriya menon and directors.
    She know to respect powerful people....

    • @Neeeenaa
      @Neeeenaa 4 месяца назад +8

      Mamooty style pidikaan nokuvaa pullikarii.....but mamooty etra cinemakal etra kashtapadinu shesham super star aayatha ennu pullikari orkunilla

    • @SimV239
      @SimV239 4 месяца назад +1

      @@Neeeenaaennu vechu mammooty parayunnathellam sheriyavanamenilla.. people troll Mammooty also.

    • @lifestorieswithshahanas
      @lifestorieswithshahanas 4 месяца назад +1

      Ethina allegil ivarekke respect cheyyunne... Athinte oru avshyavum arkkum illa😂q

    • @avp937
      @avp937 4 месяца назад

      ​@@lifestorieswithshahanasgive respect and take respect ennalle

    • @hngogo9718
      @hngogo9718 4 месяца назад

      yes

  • @JP_comments
    @JP_comments 4 месяца назад +66

    പൃഥ്വിരാജ് ആയിട്ടൊന്നും ഈ നടിയെ താരതമ്യം ചെയ്യരുത് വ്യക്തി ഒരു കാര്യം വളരെ മാന്യമായി വ്യക്തതയോടെ ആണ് പറയുന്നത്. പക്ഷേ ഈ നടി അങ്ങനെയല്ല മറ്റുള്ളവരെ കളിയാക്കി ആക്ഷേപിച്ച് വലിയ എന്തോ സംഭവമാണ് താൻ എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കാൻ ആണ് നോക്കുന്നത് 💯💯

  • @Born_to_fight_333
    @Born_to_fight_333 4 месяца назад +29

    നിഖില വളരെ അഹങ്കാരി ആണ്. വലിയ നടി ഒന്നും ആയില്ല. ഇവളുടെ പേര് തന്നെ ആർക്കും അറിയില്ല. കഷ്ടം

    • @parkjimin9695
      @parkjimin9695 4 месяца назад

      Pinned ninglakkengne aryaam😂

  • @adhii5403
    @adhii5403 4 месяца назад +211

    തഗ് റാണി എന്നാ പേര് നിലനിർത്താൻ എന്തും പറയാമെന്നായി. Anchor ne ഇൻസൾട്ട് ചെയ്യലാണ് മെയിൻ ഹോബി. പൊക്കികൊണ്ട് നടക്കാൻ ഇതേ ഓൺലൈൻ ചാനലുകൾ മത്സരമാണ്

    • @raj-athul-84
      @raj-athul-84 4 месяца назад +4

      Video full kaanu monne.

    • @pradeepKL13
      @pradeepKL13 4 месяца назад +9

      വിവരക്കേടും വെളിവിലായ്മയും വഷളത്തരവും ചോദ്യങ്ങളായി ചോദിക്കുന്ന അവതാരകർക്ക് മുന്നിൽ ക്യൂട്ടന്സും കൊണ്ട് ഇളിച്ചിരുന്നില്ലേൽ അത്തരം സ്ത്രീകൾക്ക് അഹങ്കാരം ആണെന്നു മുദ്രകുത്തും. ഇതേ ചോദ്യങ്ങൾക്ക് ബൈജു സന്തോഷിനെപ്പോലുള്ള നടന്മാർ ഇതുപോലെ മറുപടി പറഞ്ഞാൽ അത് കൊലമാസ്സ്. ഇതിനെയാണ് മെയിൽ ഈഗോ എന്ന് പറയുന്നത്

    • @vidhy1974
      @vidhy1974 4 месяца назад

      Vanna guestine insult cheyyuka ennath thangalude avakashamanu enna reethiyil annu pal anchor marudeyum baavam specially online channel interviewersinte avarkidayil ithupolula chilar undakunnath nallathanu ,Anna ,Maneesha ,Saranya , evarude interviews oke kandathale hema committee report vannathil pinne satellite channelukalum theere tharam thaazhna avasthayil ethi ,evarkku are venelum avahelikkam thirichu paranjal athu jadayum ahankaravum ayi

  • @GAMINGWITHSTRANGER562
    @GAMINGWITHSTRANGER562 4 месяца назад +45

    നമ്മുടെ മുന്നിലിരിക്കുന്ന ആളെ ഒരിക്കലും കൊച്ചാക്കി സംസാരിക്കരുത് 🙂ഇത് കുറച്ചു over aaya പോലെ തോന്നി....

  • @manu.s2602
    @manu.s2602 4 месяца назад +40

    ഇവളുടെയൊക്കെ സിനിമ പ്രൊമോട്ട് ചെയ്യുന്നത് ഓൺലൈൻ മീഡിയകൾ നിർത്തിയാൽ മതി........!!!! എല്ലാ മീഡിയകളും ഇതുങ്ങളെയൊക്കെ എടുത്ത് കൊമ്പത്തു വെക്കുന്നത് കൊണ്ടാണ് ഇവളൊക്കെ ഇങ്ങനെ തർക്കുത്തരം പറയുന്നതും വേറൊരു വ്യക്തിയെ hurt ചെയ്യുന്നതും.......!!!!!

  • @bincyibrahim4297
    @bincyibrahim4297 4 месяца назад +183

    എല്ലാവരെയും വിമർശിക്കുന്ന ഇങ്ങേർക്ക് എന്താണ് യോഗ്യത

    • @RahanMalayil
      @RahanMalayil 4 месяца назад +6

      Correct anni

    • @raj-athul-84
      @raj-athul-84 4 месяца назад +7

      Interview edukkan varumbo Mammootty full time chali adi aanu paripaadi.. Athu mass.. onju po monne..

  • @amsh15-wk1sm
    @amsh15-wk1sm 4 месяца назад +29

    എനിക്ക് ഇതിനെ ആദ്യമേ ഇഷ്ടമല്ല😅

    • @Born_to_fight_333
      @Born_to_fight_333 4 месяца назад +4

      അല്ലേലും ഇഷ്ടപ്പെടാൻ എന്തുണ്ട്. ഒരു ആവറേജ് നായിക പോലും അല്ല ഈ അമ്മായി

  • @Saffronwaves
    @Saffronwaves 4 месяца назад +150

    ഇ ഇന്റർവ്യൂയിൽ നിഖില ടെ ഭാഗത്തു തെറ്റൊന്നും ഇല്ല... പക്ഷെ പുള്ളികാരി കുറച്ചു ഓവർ ആണ്

    • @tisotosit
      @tisotosit 4 месяца назад +5

      I think she is a serious character... but problem is she should just be herself.... no need to add cuteness... no need of thug...
      Ithipo ellam kudiya oru biryani pole irikkum eeyide Ulla interviews

    • @sreeyaanksh
      @sreeyaanksh 4 месяца назад +6

      Ningal aa interview kandirunno..from starting ellarum aa cherkane insult cheyuvaarunnu...ningale ingane oru koottam alkar vann irun kaliyaaki chiricha ningalk engane feel aakum..aa chekkan maximum ariyatha pole sremikunjnd..educated aakam but ignorant akunath educationum aayit bendham illa..mattullavare respect cheyuka ennulla quality veetil nalla thanthayum thallayum paduppich vidum. Ivalde thanthayum thallayum anagne alla

    • @Saffronwaves
      @Saffronwaves 4 месяца назад

      @@sreeyaanksh First see the video in full then criticize

    • @sreeyaanksh
      @sreeyaanksh 4 месяца назад +1

      @@Saffronwaves video full kandit thanneya critisize cheythath

    • @nefiyasufeel4737
      @nefiyasufeel4737 4 месяца назад +1

      nikhila nalla look cinemayum kollam pakshe ee eda aayit ellavrm parayunnu evar over anenn ah payyane onnamathe pavathine polekandit ennit avanod ninak veruthe alla pennu kitathath ennoke parayumbol arkanelm feelcheyum pinne enthenklm comedy ayit chodchl vare edak thallan chellunapole thonunu nikhila enthayalm epol ella cinemayilum nikhila ond ath kond ethiri jadayum vannu kanum pand pavam ayrn

  • @Syama-o7o
    @Syama-o7o 4 месяца назад +18

    എല്ലാവരെയുംകൊണ്ട് ഞാനൊരു മഹാസംഭവം ആണെന്ന് പറയിപ്പിക്കണം . അതേയുള്ളു .. അങ്ങനെ പറഞ്ഞുപറഞ് പറയുന്നവർ തന്നെ ചീത്ത പറഞ്ഞോളും. അല്ലെങ്കിൽ ഇതേ മീഡിയ കൊടുത്തോളും

  • @sandhyanc2867
    @sandhyanc2867 4 месяца назад +10

    സിനിമയിൽ കാലെടുത്ത് വെച്ചിട്ടുള്ളു മേതിൽ ദേവിക, ഓസ്ക്കാർ വരെ കിട്ടാൻ തനിക്ക് കഴിവുണ്ട് എന്നാണ് ഭാവം, റിലീസ് സമയത്തുള്ള പ്രതികരണം അങ്ങനെ ആയിരുന്നു, ഇവിടെ ഇവരാണ് Anchor നെ കൂടുതൽ കളിയാക്കി ചിരിക്കുന്നത്

  • @Staykind-z9v
    @Staykind-z9v 4 месяца назад +46

    Thug lady nn title protect cheyyan chechi sincere aayi try cheyyind.....athinte 1/4 bhaagam effort aa mugath baavam varuthaan eduthirunnel etreyo better actress aayene....

  • @varshachooranolickal
    @varshachooranolickal 4 месяца назад +21

    Nikhila gives answer when it’s needed but there are times when it’s feels a bit over. Personally I can’t blame her as media asks the same questions over and over.

    • @SimV239
      @SimV239 4 месяца назад +2

      That’s because she has got them used to her clap backs. The media will do anything for views and they ask such questions to her, to trigger a response from her, which that fool does. She’s nothing but a shine Tom to them. Have you seen how the media questions Shine Tom, knowing the kind of response he gives.. it’s the same tactic. I’ve also noticed, most of these film journalists are young and inexperienced, not sure if they’re qualified even. Nikhila can show some grace and compassion towards those youngsters, instead of making fun of them. I saw an interview of Kate Winslet once, where she was being interviewed by an inexperienced journalist and the interviewer was freaking out and was extremely nervous. Kate Winslet understood that and helped the interviewer calm down and breathe. That’s Class.

  • @rejeeshsantharajeev
    @rejeeshsantharajeev 4 месяца назад +12

    എല്ലാം തികഞ്ഞ khaiz ❤

  • @farmerjohn6303
    @farmerjohn6303 4 месяца назад +12

    I didnt find her answers pleasing. A good standard response is always good. But now she feels that she should always give back answers so that people enjoys that. Not at all.

  • @addictedtolife_14
    @addictedtolife_14 4 месяца назад +71

    അമ്മായീടെ വിചാരം അമ്മായി എപ്പഴും മാസ്സും, തഗ്ഗും ഒക്കെയാണെന്നാ, പക്ഷേ കാണുന്നവർക്ക് നല്ല അസ്സല് വെറുപ്പിക്കലാണ് 😂😂 വീർപ്പിച്ച് കേറ്റി പിടിച്ച മുഖമാണ് സിനിമയിൽ അമ്മായീടെ സ്ഥായിഭാവം 😂😂 ഓൺ സ്ക്രീനിലും ഓഫ്‌ സ്ക്രീനിലും ഇജ്ജാതി വെറുപ്പിക്കൽ അമ്മായി 😂😂

    • @anusreep2030
      @anusreep2030 4 месяца назад +4

      Ne vedio full kandilla alle

    • @pradeepKL13
      @pradeepKL13 4 месяца назад +7

      വിവരക്കേടും വെളിവിലായ്മയും വഷളത്തരവും ചോദ്യങ്ങളായി ചോദിക്കുന്ന അവതാരകർക്ക് മുന്നിൽ ക്യൂട്ടന്സും കൊണ്ട് ഇളിച്ചിരുന്നില്ലേൽ അത്തരം സ്ത്രീകൾക്ക് അഹങ്കാരം ആണെന്നു മുദ്രകുത്തും. ഇതേ ചോദ്യങ്ങൾക്ക് ബൈജു സന്തോഷിനെപ്പോലുള്ള നടന്മാർ ഇതുപോലെ മറുപടി പറഞ്ഞാൽ അത് കൊലമാസ്സ്. ഇതിനെയാണ് മെയിൽ ഈഗോ എന്ന് പറയുന്നത്

    • @AthiraSR-zq1kc
      @AthiraSR-zq1kc 4 месяца назад +1

      Ammayiyo athin nikhilak athra age indo 🤔

    • @rahulrnikarthil
      @rahulrnikarthil 4 месяца назад +3

      Video full ayi kanu

    • @Born_to_fight_333
      @Born_to_fight_333 4 месяца назад +1

      എല്ലാം പടത്തിലും സ്ഥായി ഭാവം 😂. റോഡിൽ പോകുന്ന ആൾക്കാരെ പിടിച്ചു അഭിനയിപ്പിച്ചാലും മതി ഈ അമ്മായിയുടെ കഥാപാത്രത്തിന്റെ സ്ഥാനത് 😂

  • @maheshrdemigod
    @maheshrdemigod 4 месяца назад +71

    when Prithvi raj puts a thug dialog no one has problem.When nikhila vimal puts thug dialogue every one has problem why?

    • @prathyasha2439
      @prathyasha2439 4 месяца назад +1

      Because nikhila is a womann🤭

    • @tisotosit
      @tisotosit 4 месяца назад +19

      Prithviraj is lauded for the maturity with which he handles things. .. not for thug.... thug is temporary... class n maturity is permanent

    • @shradha8509
      @shradha8509 4 месяца назад +9

      Pullikaranoru consistency ond.. Nikhila nala responses ayrnnu munb. But ellarum ath pokki nadannapol ipo ichri over ayind. That's it

    • @mohamednavas.t7319
      @mohamednavas.t7319 4 месяца назад +12

      Because he shows respect while clearly expressing his views…
      Nikhila is disrespectful and disgusting that too with out any talent

    • @Agnivesh_007
      @Agnivesh_007 4 месяца назад

      ​@@mohamednavas.t7319without any talent?oh okay "sigma"

  • @dreambig4146
    @dreambig4146 4 месяца назад +41

    She has all rights to say her opinion✨ nannayi thanne samsarikunundu... പുള്ളിക്കാരി എങ്ങനെയെ സംസാരിക്കാവുള്ളു എന്ന് നിങ്ങൾ ചിന്തിക്കുന്നതാണ് തെറ്റ്

    • @mohamednavas.t7319
      @mohamednavas.t7319 4 месяца назад +5

      അത് പോലെ ആളുകൾക്ക് ഇവളെ പറ്റി criticize ചെയ്യാനുള്ള അവകാശവും ഉണ്ട്... കേട്ടാ...

    • @CHARLOTTE-eb6ug
      @CHARLOTTE-eb6ug 4 месяца назад

      Thats ryt​@@mohamednavas.t7319

    • @afzal007-w5m
      @afzal007-w5m 4 месяца назад

      ​​@@mohamednavas.t7319ഒരു തെറ്റും ചെയ്യാത്ത ഒരാളെ എന്തിനാണ് criticiz ചെയ്യുന്നത്. നിഖില ശ്രീനാഥ് ഭാസിയെ പോലെ ആരോടെങ്കിലും ക്രിമിനൽ കുറ്റം ചെയ്തോ ഇല്ലലോ. അവരുടെ അഭിനയതേ criticiz ചെയാം പക്ഷെ ഒരാളുടെ വ്യക്തിത്വത്തെ criticiz ചെയ്യാൻ ഈ രാജ്യത് ആർക്കാണ് അവകാശം???? നിഖില മീഡിയയുടെ തോന്നിവാസങ്ങൾ തുറന്നു പറഞ്ഞു ആ കാരണം കൊണ്ട് അവരെ ഇവിടത്തെ സോഷ്യൽ മീഡിയക്ക് cyber bullying ചെയ്യാൻ പാകത്തിന്ന് ഈ മീഡിയകളുടെ കൈയിലുള്ള ട്രോളുകൾ memeഉകൾ പേജുകൾ etc വഴി അവന്മാർ നൈസിനു ഇട്ടു കൊടുത്ത ടാഗ് ആണ് തറുതല സ്റ്റാർ, സത്യത്തിൽ നിയൊക്കെ നീയൊന്നും അറിയാതെ തന്നെ ആ മീഡിയ ടീമ്സിന് വേണ്ടി കമന്റിട്ട് പണിയെടുക്കുവാണ് 💯.

    • @avp937
      @avp937 4 месяца назад +4

      ആര് വേണേലും എങ്ങനെ വേണേലും സംസാരിച്ചോട്ടെ കുറച്ചു മര്യാദ എല്ലാവർക്കും കൊടുക്കണം

  • @akbaralikhanshots9315
    @akbaralikhanshots9315 4 месяца назад +4

    ഒറിജിനൽ വീഡിയോ യിൽ ഞാൻ കമന്റ് ഇട്ടതാ, ഇതിൽ അവതാരകൻ പുതിയ ആളായത് കൊണ്ട് മാത്രം ആണ് ഇങ്ങനെ സംഭവിച്ചത്, അല്ലാതെ ആരേം കുറ്റം പറയാനില്ല

  • @nannurn5743
    @nannurn5743 4 месяца назад +4

    Nikhila is uselsss actress

  • @srudhivasudevan3170
    @srudhivasudevan3170 4 месяца назад +10

    നിഖിലയുടെ നിലപാടും കാര്യങ്ങളും ഒക്കെ ok... വളരെ നല്ലത്... പക്ഷെ ഒരിക്കലും പൃഥ്വിരാജിന്റെ നിലപാടുമായി അല്ലെങ്കിൽ ലേഡി പ്രിത്വിരാജ് എന്നൊന്നും താരതമ്യം ചെയ്യരുത്... പ്രിത്വിരാജ് സംസാരിക്കുമ്പോൾ അതിലൊരു പക്വത അല്ലെങ്കിൽ opposite ഇരിക്കുന്ന വ്യക്തിക്കൊരു ബഹുമാനം കൊടുത്തിട്ട് ആണ് സംസാരിക്കുന്നത്...നിഖില അല്ല പ്രിത്വിരാജ്...

  • @MissRajeenakt
    @MissRajeenakt 4 месяца назад +172

    പലരും പറയുന്നു comment ഇൽ നിഖിലക്കു അഹങ്കാരം ആണ് എന്ന്. എനിക്ക് നിഖില നല്ല രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തി ആയിട്ട് ആണ് തോന്നിയിട്ടുള്ളത്.

    • @tisotosit
      @tisotosit 4 месяца назад +15

      Ath ningal ahankari aayathu kondayrikkum 😂

    • @tisotosit
      @tisotosit 4 месяца назад

      @@MissRajeenakt angane theerthu parayalle...etho mahakavi paranjittille... Ahankaramillayma aanu ente ahankaram...
      I'm trans woman

    • @tisotosit
      @tisotosit 4 месяца назад

      @@MissRajeenakt Abhiprayam parayandannarum paranjillallo.. ningalude comment kandapozhulla abhiprayam njanum paranjunne ullu

    • @tisotosit
      @tisotosit 4 месяца назад

      @@MissRajeenakt Ningalude marupadikkulla marupadi njanum paranju...athreyullu...ivide wrong id right id kku relevance illa... this is youtube... ivide aarkum endum ezhuthikkoottam

    • @MissRajeenakt
      @MissRajeenakt 4 месяца назад

      @@tisotosit എവിടെ എന്നുള്ളത് അല്ല. ഒരു കാര്യം പറയുമ്പോൾ അതിനു സ്വന്തം പേരിൽ ഉള്ള id എങ്കിലും ആവണം. അല്ലെങ്കിൽ അത് ഭീരുത്വം ആണ്.
      തന്നെ പോലുള്ള ഒരാളോട് ഇനിയും മറുപടി പറയാൻ എനിക്ക് താല്പര്യം ഇല്ല.

  • @Minzogamingpro
    @Minzogamingpro 2 месяца назад

    Freedom of speech is a principle that supports the freedom of an individual or a community to express their opinions and ideas without fear.

  • @stanleyibkiss-vo2cl
    @stanleyibkiss-vo2cl 4 месяца назад +8

    Nikhila thinks it is funny. Not even a single comment is funny to a viewer who is watching

    • @ashnavinod7607
      @ashnavinod7607 3 месяца назад

      Avsanam vare kanu. oro vadhoorikal irangikolum

  • @anithaharidas7504
    @anithaharidas7504 4 месяца назад +28

    Nikhilaye istamanu. ഉരുളക് ഉപ്പേരി മറുപടി നൽകാറുണ്ട്. പെണ്ണിന്റെ ശബ്ദം ഉയരുന്നത് സഹിക്കാൻ കഴ്യാത്തവന്മാരും അവളുമാരുമൊക്ക ആണ് വിമർശിക്കുന്നത്. 🫰

    • @Sreekrishnaa2024
      @Sreekrishnaa2024 4 месяца назад +7

      Interview cheyyunna aal ചോദിച്ച ചോദ്യം എന്താണ് കുഴപ്പം മാന്യമായ രീതിയിൽ ആണ് ചോദ്യം ചോദിച്ചത് തിരിച്ച് റിപ്ലൈ കളിയാക്കലും..മൊസംചോദ്യം ആണെങ്കിൽ ok ഇതെന്ത് മര്യാദ

  • @pradeepKL13
    @pradeepKL13 4 месяца назад +55

    വിവരക്കേടും വെളിവിലായ്മയും വഷളത്തരവും ചോദ്യങ്ങളായി ചോദിക്കുന്ന അവതാരകർക്ക് മുന്നിൽ ക്യൂട്ടന്സും കൊണ്ട് ഇളിച്ചിരുന്നില്ലേൽ അത്തരം സ്ത്രീകൾക്ക് അഹങ്കാരം ആണെന്നു മുദ്രകുത്തും. ഇതേ ചോദ്യങ്ങൾക്ക് ബൈജു സന്തോഷിനെപ്പോലുള്ള നടന്മാർ ഇതുപോലെ മറുപടി പറഞ്ഞാൽ അത് കൊലമാസ്സ്. ഇതിനെയാണ് മെയിൽ ഈഗോ എന്ന് പറയുന്നത്

    • @sunshineshining4167
      @sunshineshining4167 4 месяца назад +4

      Thalparyam illel enthinu attend cheyunnu?

    • @natashadsouza123
      @natashadsouza123 4 месяца назад

      ​@@sunshineshining4167Contract sign chyembol movie promotion pokan undakom.
      Cinema promotion പോകുമ്പോൾ സിനിമ ചോദ്യം ചോദിക്കാം.
      അല്ലാതെ എപ്പോഴാ കല്യാണം കയികുക, എന്തിനാ കയികത്തെ, ഇട്ട് ബ്രൈസർ നിറം എന്താ, നിങൾ ഓട്ടോ യാത്ര ചെയുമോ? നിങൾ സംഘിയാണോ, കമ്മി ആണൊ, ഗാലറി ഫോട്ടോസ് കണികമോ? കോൺടാക്ട് ലിസ്റ് കാണിക്കാമോ?

    • @pradeepKL13
      @pradeepKL13 4 месяца назад +1

      @@sunshineshining4167 അത് അവരുടെ സിനിമയുടെ പ്രൊമോഷൻ ആണ്. അത് സിനിമ എഗ്രിമെന്റിൽ ഉള്ളതാണ്.

    • @pradeepKL13
      @pradeepKL13 4 месяца назад

      ധ്യാനും ബൈജുവും ഇതുപോലെ മറുപടി പറഞ്ഞാൽ തഗ്. നിഖില പറഞ്ഞാൽ അഹങ്കാരം

  • @AparnaPSown
    @AparnaPSown 4 месяца назад +20

    Enikkum e interview kurachu over aayi thonni. Aa interview cheyyunna aale orupadu kaliyaakki

  • @AgentShadow94
    @AgentShadow94 4 месяца назад +7

    I Love അഹങ്കാരികൾ ❤️Nikhila❤

  • @sahlasubair9974
    @sahlasubair9974 4 месяца назад +4

    നിഖില over തന്നെ ആണ്. Avarkk oru പുച്ഛമാണ് എല്ലാവരോടും, അവരുടെ interview കാണുമ്പോൾ തന്നെ ദേഷ്യം വരും

  • @nefiyasufeel4737
    @nefiyasufeel4737 4 месяца назад +29

    Enik istamanu ee actressine❤️

  • @jagadeeshKrishnankt
    @jagadeeshKrishnankt 4 месяца назад +4

    എന്തിനാണ് ഇങ്ങനെ പോയി ഇതിനെയെല്ലാം ഇൻൻ്റർവ്യൂ എടുക്കാൻ പോകുന്നത്. എന്ത് പുല്ല് മഹത്ത്വമാണ് ഇതിനൊക്കെ ഉള്ളത്.

    • @ashnavinod7607
      @ashnavinod7607 3 месяца назад

      Nikhila vimal anu ath. Avarude interview vannal view koodum enn video upload cheythavarkariyam. Pinne interview cheyyan venda quality eman para.

  • @ShafeeqSha-y6z
    @ShafeeqSha-y6z 4 месяца назад +46

    ഇവളെ എനിക്ക് തീരെ ഇഷ്ടം ഇല്ല

    • @ajanto-bt2hf
      @ajanto-bt2hf 4 месяца назад

      Ippo ee pennumpilla illatha padamilla, ottum jadayilla,ahankaravum illa,eppozhum limelight il nilkkanam ennu ottum agrahamilla,pavam,ohh pinne cuteness loaded,pinne alunkal koodi nilkkumbol mugam kuzhukathe nokkanam,pinne ale thirichariyilla,

  • @Crackerjacktrolls
    @Crackerjacktrolls 11 дней назад

    Thalipparambu karde perukalayumo?

  • @saradababuraj
    @saradababuraj 4 месяца назад +3

    നിനക്ക് വേണ്ട ans വേണം എന്ന് തോന്നുവാണേൽ വീട്ടിൽ പോയ്യി പെണ്ണുമ്പിള്ളയോട് ചോദിക്കണം പക്ഷെ അവൾക് പറയാൻ ഉള്ളത് കേൾക്കാൻ ആണേൽ അവളോട് ചോദിക്കാം 👍🏼

  • @Sijo1989
    @Sijo1989 4 месяца назад +35

    Nikhila super smart... Totally adipoli..

  • @varshagopan4899
    @varshagopan4899 4 месяца назад +19

    Ur thumbnail mislead the content. Thats not fair

    • @AgLoNimA
      @AgLoNimA 4 месяца назад +1

      ഓപ്പൺ ആക്കണ്ടേ എല്ലാരും 😂

  • @hngogo9718
    @hngogo9718 4 месяца назад +7

    കുട്ടിയുടെ മറുപടികളൊക്കെ കുട്ടി വലിയ തഗ് ആണെന്ന് പറഞ്ഞു നടക്കുന്നത് കൊണ്ട് കുട്ടിയാണ് പൊങ്ങി . ഇവളുടെ സിനിമകൾ കാണേണ്ടെന്നു വെച്ചാൽ മതി

  • @aswathipk4938
    @aswathipk4938 4 месяца назад +37

    Nikhila ❤

  • @deepa_unnithan
    @deepa_unnithan 4 месяца назад +6

    ഇവളെയൊക്കെ ആര് mind ചെയ്യാൻ..... എന്ത് കാണിച്ചിട്ടാണ്..... കിടപ്പറ പങ്കിടുകയും കൂട്ടികൊടുപ്പ് കാരിയും... ഇവളുടെയൊക്കെ പുറകെ പോകുന്നവരെ വേണം പറയാൻ..... ഈ ലോകത്തെ എന്തൊക്കെ വാർത്തകളുണ്ട് കവർ ചെയ്യാൻ..... ഇവസ്ൾക്കൊക്കെ ഇത്ര പ്രാധാന്യം കൊടുക്കുന്നതുകൊണ്ടല്ലേ.... എനിക്ക് ഇവളെ കാണുന്നതേ അറപ്പാണ്..... എല്ലാർക്കും അങ്ങനെ തന്നെ...രണ്ടും കൊള്ളാം ഇപ്പോൾ അടുത്ത കിളവിയുംകൂടി വന്നിട്ടുണ്ട് methil ദേവിക....ഈ methil ദേവികയുടെ character um മനസിലായില്ലേ.... ഇവൾക്ക് മുകേഷ് ne കിട്ടിയില്ലെങ്കിലേ ഒള്ളു അല്ഭുതം.... ഇവൾക്ക് ചേരുന്നത് മുകേഷ് തന്നെയാണ്..... ഇവൾ അയാളെ കെട്ടിയതിന്റെ ഉദ്ദേശം തന്നെ അവൾക്കും ഈ limelight ഇൽ തന്നെ പിടിച്ച് നിൽക്കണമായിരുന്നു... കാരണം മുകേഷ് ne കെട്ടും മുൻപ് വരെ ഇവളെ ആർക്കും അറിയില്ലായിരുന്നു.... ഇപ്പോൾ നാലാളു അറിയാൻ തുടങ്ങിയപ്പോൾ അഹങ്കാരം.... എല്ലാം കൃമികൾ ആണ്... ചെന്ന് അഴുക്ക് ചാലിൽ അടിയാൻ ഉള്ളവർ...

    • @ashnavinod7607
      @ashnavinod7607 3 месяца назад

      Nikhila vimalineyano ingane paranje😮

  • @perunilathenterprises9654
    @perunilathenterprises9654 4 месяца назад +2

    ഷോക്കടിച്ചാൽ പോലും എക്സ്പ്രഷൻ ഇല്ലാത്ത നടി. എന്നിട്ടും ഇത്രയും പടങ്ങൾ ഫീൽഡ് ഔട്ട് ആകുന്നേയില്ല. നല്ല രീതിയിൽ അഭിനയിക്കുന്ന നടികൾക്ക് പടവും ഇല്ല

  • @New_youth
    @New_youth 4 месяца назад +3

    Nta ponn chetta nthaaa eee tittle um content um thammilulla relation 😂

  • @loyalhandler
    @loyalhandler 4 месяца назад +39

    I like Nikhila

  • @whatisee7316
    @whatisee7316 4 месяца назад +6

    Nikhila ❤.. ammavanmar maari nikk

  • @wearehappybyhashim
    @wearehappybyhashim 4 месяца назад +26

    നിഖി❤❤❤❤

  • @hemar193
    @hemar193 4 месяца назад +9

    She's just speaking her mind in all the interviews & being herself. What's wrong with that? Stop condemning her and go do some better job.

  • @adv.praveen7005
    @adv.praveen7005 4 месяца назад +8

    എല്ലാത്തിനോടും പുച്ഛം ആണ് തറു തല സ്റ്റാർ ന്

  • @archithaarchi8339
    @archithaarchi8339 4 месяца назад +53

    Correct alle aval paranje 🤔 ethill aniq onnum thonnilla .

  • @remyaprasad131
    @remyaprasad131 4 месяца назад +3

    അപ്പൊൾ ബാക്കി എല്ലാ interview ലും ഇതുപോലെ anchor ചോദിച്ചു വാങ്ങിയതാണോ? നിഖില എല്ലാ interview ലും ഇങ്ങനെയൊക്കെ തന്നെ

    • @ashnavinod7607
      @ashnavinod7607 3 месяца назад

      Orikalum alla. ningal shorts, reels kand arem vijarana cheyyan vararuth narum

  • @anthu4777
    @anthu4777 4 месяца назад +6

    വെറും അഹങ്കാരി... ഈ സിനിമ കാണണ്ട എന്ന് വച്ചാൽ തീർന്നില്ലേ

    • @ashnavinod7607
      @ashnavinod7607 3 месяца назад

      Athinu kanathirikan ningalallallo nikhilayalle abhinayikunne. Video muzhuvan kanathe half vare kand konakan oronn irangikolum

  • @Rhydon_46
    @Rhydon_46 3 месяца назад +3

    Level of Arrogance and attitude is gonna shove her down 🤬🤬🤬

  • @kilivakyam2088
    @kilivakyam2088 4 месяца назад +16

    Nikhila vimal❤❤❤

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി 4 месяца назад +1

    Raju aayi compair cheyaruth.raju pakka maturity ulla reethiyil aan ... interaction cheyunth....nikila maturity kuranjha reethiyil aan

  • @parkjimin9695
    @parkjimin9695 4 месяца назад +2

    Oru interview ndrnelloo..artistine vilichirithi 4anchors irnn ookkunna parupadi appo onnm aarkkonnm pryaanilleee...pne interview nthaan aryaatha kure ennangalaanu interview edkkn nikkne avrodokke aa reethikke perumaaru

  • @SmithaJoseph-x8s
    @SmithaJoseph-x8s 4 месяца назад +1

    ആവശ്യത്തിന് പ്രതികരിക്കുക ഓവർ ആകാൻ നമ്മൾ ആരെയും പൊക്കി പൊക്കി വിടണ്ട. കൂടുതൽ ആളാകത്തും ഇല്ല. ഇതിപ്പോതഗ്ഗ് റാണിയാണ് രാജ്ഞിയാണെന്നൊക്കെ. പറയുമ്പോൾ നീ അങ്ങനെയെങ്കിലും അതങ്ങ് മുന്നോട്ടുവന്ന നിലനിർത്തിക്കൊണ്ടു പോണം എന്ന ഒരു കാര്യമാണ് അവൾ ഇപ്പോൾ നോക്കിക്കൊണ്ടിരിക്കുന്നു. വേണ്ടതിനു വേണ്ടാത്തതിനു എല്ലാം കേറി അങ്ങ് ഭയങ്കര ഡയലോഗ് ഒന്ന് പോകാൻ പറ.

  • @karishmakr3296
    @karishmakr3296 4 месяца назад +11

    Ival ente koode padichatanu...annum ith thanneya avstha..mattullavarod pucham ..enth chodichalum kaliyakiyulla samsaram...enikishtamalla apozhe

  • @edakkodansaleem
    @edakkodansaleem 4 месяца назад +4

    നിഖില തുറന്നു പറയും എല്ലാം.

  • @suni485
    @suni485 4 месяца назад +6

    Anchor over smart ayi vannathanennu thonnunnu. 10 minutes alle ollu enthelum okke chodikkam ennu karuthi kanum😂

  • @seema263
    @seema263 4 месяца назад +2

    താങ്കൾക്കു എന്താ നിഖിലയോട് ഇത്ര support? അവൾക്കു എല്ലാരേയും പുച്ഛമാണ്. This interview is another more proof. No one should marry her. She is very bold. Wil hav no respect for husband n his family. വളർത്തു ഗുണം. Anchor is new, ആ പരിഗണന കൊടുക്കാമായിരുന്നു. Too bad

  • @windyday8852
    @windyday8852 4 месяца назад +2

    Tough and confident women ne keralathil aalukalkku pidikkilla... avarkku parichayamullathu balaheenayaay emotionally weak aaya karayunna bhavathil nilkkunna steriotype pennungale yaanu.... Thanttedam ulla pennungal verum ahangaarikallaayi chithreekarikkapedum... You r a classic example for that...

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 4 месяца назад +20

    പാവം നിഖില 😄😍😍😍

  • @NitheeshMn-p4s
    @NitheeshMn-p4s 4 месяца назад +28

    നിഖില പോളിയാണ്

  • @hngogo9718
    @hngogo9718 4 месяца назад +2

    Nikhila യുടെ പുച്ഛ ഭാവം

  • @AgentShadow94
    @AgentShadow94 4 месяца назад +6

    ❤ Nikhila ❤ Respect കൊടുതിട്ടെന്തിനാ സ്വർഗത്തിൽ പോവാൻ ആണോ ❤️‍🔥❤️‍🔥❤️‍🔥

    • @ponnzz
      @ponnzz 4 месяца назад +1

      Oralk respect kodukaan ullea swayam ulla oru value aann allathe swargthil naragathil povn nehii

    • @AgentShadow94
      @AgentShadow94 4 месяца назад +1

      @@ponnzz value koduth enthina vilkaan ano 🤣🤣🤣

  • @tiktokfavorite3070
    @tiktokfavorite3070 4 месяца назад +2

    Lol media industry ഇൽ മിക്ക interviews ഉം preplanned ആണ്.. നേരത്തെ തന്നെ ചോദിക്കണ്ട ചോദ്യങ്ങൾ actors ഇന് അയിച്ചു കൊടുക്കും.. Actors അതേ പോലെ വിട്ടു പോയ ചോദ്യങ്ങൾ add ചെയ്യാൻ പറയും, വേണ്ടാതെത് delete ചെയ്യാൻ പറയും, reach കിട്ടാൻ and promotion വേണ്ടി ചില കുസ്രതി ചോദിയങ്ങളും , thug ഉത്തരങ്ങളും വേറെ

  • @sree5920
    @sree5920 4 месяца назад +3

    She dont respect others...always ninaku,avalku avanu ennokeysnu interview cheyyunnavare vilikunayh..thats not fair
    At the same time see how methil Devika behaves..she is matured enough.

    • @ashnavinod7607
      @ashnavinod7607 3 месяца назад

      Nammal verukunna alu enth nallath cheythalum accept akan pattathath oru human nature anu don't werry it's not a disease 😊

  • @stijojoseph9112
    @stijojoseph9112 4 месяца назад +9

    She is the daughter of an old naxalite leader..
    Appo oru normal penkuttiyae polae samsarikkumennu aalukal vicharikkunnathu aanu thettu..
    Pinnae njan entho valiya sambhavam aayennu swayam thonni thudagumbol..chila aalukalku thalakanam koodum..
    Avarudae body language..samsarikkunna reethi ellam maarum..

  • @AgLoNimA
    @AgLoNimA 4 месяца назад +2

    അതിനെ ഒരു കാര്യം ഉണ്ട് ഒരാളെ മോശം ആയി കാണിക്കാൻ വേണ്ടി ചില ഭാഗങ്ങൾ മാത്രം ഷോർട്സ് ആയി എടുത്തിട്ട് വെറുപ്പിക്കുന്നവർ ഉണ്ട്. അവർക്ക് ആണ് ശരിക്കും പ്രശ്നം. വിമർശിക്കുന്നവർ മുഴുവൻ വീഡിയോ കാണാനും പോകില്ല

  • @pmskl1089
    @pmskl1089 4 месяца назад +5

    ഇതൊക്കെപ്ലാനിങ് ആണെന്ന്മനസ്സിലാക്കാതെഎഴുതിവിടുന്നവസന്തങ്ങൾആണ്❌😂😂😂 ഇത്‌ സിനിമ പ്രൊമോഷൻ ആണ്‌
    അതെങ്കിലും മനസ്സിലാക് 👆👆👆😂😂😂😂

    • @Skeltondevil
      @Skeltondevil 4 месяца назад

      അവൾ അവിടെ ഇരുന്ന് വിരലിടുമ്പോഴും ഇതൊക്കെ പ്ലാനിങ് ആണെന്ന് പറയണം പാവാട താങ്ങി

  • @YeduSKaran
    @YeduSKaran 3 месяца назад

    Le Anchor : Angane njanum viral aayi😂

  • @SujiMs-ib8nd
    @SujiMs-ib8nd 4 месяца назад +1

    Online media kare vallatha pollappaaa very correct

  • @PHANTOMPAILEY
    @PHANTOMPAILEY 4 месяца назад +2

    ഇവൾക്ക് പറ്റിയ ആൾ വേട്ടൻ തന്നെ😊

    • @Born_to_fight_333
      @Born_to_fight_333 4 месяца назад

      ആ തിരുവോത് ആകാൻ നോക്കുന്നതാണ് 😄എങ്ങനെ എങ്കിലും ശ്രദ്ധിക്കപെടണ്ടേ 😄

    • @PHANTOMPAILEY
      @PHANTOMPAILEY 4 месяца назад +3

      @@Born_to_fight_333 തിരുവോത്ത് ഭൂലോക തോൽവിയാണ് അവളെപോലെ ആകാൻ ശ്രമിച്ചാൽ ദുരന്തം ആയി പോകും 😂

  • @rashidcp2758
    @rashidcp2758 4 месяца назад +1

    Ellaaathinteyun kothil padakkam vach pottikanam 💥

  • @charismatic4326
    @charismatic4326 4 месяца назад +3

    Sathyam aanu.. Interviewer thanne parnjittanu trolliyath.. Ennitt kuttam motham Nikhilaykk

  • @logtomobilem2895
    @logtomobilem2895 4 месяца назад

    ഈ video create ചെയ്ത ആള് നിഖിലയുടെ ഒരു തമിഴ് ചാനലിൽ ഉള്ള പരുപാടി കണ്ടുനോക്കു. എല്ലാം പുച്ഛ മയം.

  • @Nakshathrakoodaram17624
    @Nakshathrakoodaram17624 4 месяца назад +16

    Enikkishta nikhilaye

  • @varshamshaji4423
    @varshamshaji4423 4 месяца назад +2

    അത് അവരുടെ ആറ്റിട്യൂട് ആണ്

  • @___Feby___
    @___Feby___ 4 месяца назад +1

    Anchor puthyath ayath enn ayyalude non verbal communication kanumbole aryam.. ..anchor kurachude bold avanam ith sadarana kootukar irunn samsrikunnath pole...

  • @SaranyaDeepkumar
    @SaranyaDeepkumar 3 месяца назад +3

    നിഖിലയെ ഇഷ്ടം അല്ലാത്തവർ 👍

    • @ashnavinod7607
      @ashnavinod7607 3 месяца назад

      Ayye swantham commentinu like adich moonjipoyeda😂

    • @SaranyaDeepkumar
      @SaranyaDeepkumar 3 месяца назад

      @ashnavinod7607 താൻ കണ്ടോ ഞാനാണ് ലൈക് ചെയ്തത് എന്ന് . എന്റെ അഭിപ്രായം ഉള്ള ഒരാൾ ഉണ്ടെന്നു മനസിലായി അതു തന്നെ ധാരാളം, കമന്റിൽ ഇട്ടതു എന്റെ അഭിപ്രായം. തനിക്കെന്താ ചൊറിച്ചിൽ

    • @ashnavinod7607
      @ashnavinod7607 3 месяца назад

      @@SaranyaDeepkumar enik chorichilalla but sahadhabham anu nerit parichayam illatha orale veruka ennoke parayunnath immature aya paripadiyanu atha angane react cheythe. We are the growing generation and girls should be like nikhila.ningal ee video full kanditilla enn manasilayi. Oru middle class aya nikhilak than vanna vazhi nannayi ariyam ath mattu interview nokiyal manasilakum. Ee shorts and reels kand oralude swabavam vilayiruthunnath enik ishtalla. And i get personally triggered by it that's all

    • @SaranyaDeepkumar
      @SaranyaDeepkumar 3 месяца назад

      @@ashnavinod7607 സുഹൃത്തേ type ചെയ്യാൻ മടി ഉള്ള കൂട്ടത്തിലാണ് എന്നാലും പറയുകയാണ്. ഈ വീഡിയോ ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞത് ശരിയാണ് ഒരാൾ നമ്മളോട്. മാന്യ മായി ഒരു ചോദ്യം ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ മറുപടിയും അത്തരത്തിൽ ആയിരിക്കണം ( celebrities) ആകുമ്പോൾ പലതരത്തിലുള്ള ചോദ്യങ്ങൾ വരും എല്ലാത്തിനെയും ഇപ്പൊ (thug)എന്ന് വിശേഷിപ്പിക്കുന്ന മറുപടിയാണ് nikila ഇപ്പൊ പറയാറ്. കൂടിരിക്കുന്നവരു ചിരിക്കുകയും നിങ്ങളെ പോലുള്ള വരുടെ കമന്റ്‌ പ്രചോദനം ആകുന്നുണ്ട് ആയിരിക്കാം. എനിക്ക് ഒരു മകൾ ഉണ്ട് തീർച്ചയായും ഞാൻ അവളെ ബോൾഡ് ആയിട്ടു തന്നെ ആണ് വളർത്തുന്നത് പിന്നെ നിഖിലയോട് എനിക്ക് വെറുക്കേണ്ട കാര്യം ഇല്ല. ഞാൻ പറഞ്ഞത് ശരിയാണോ എന്ന് അറിയാൻ nikila വന്ന സമയത്തെ interviews എടുത്തു നോക്കിയാൽ മതി. പിന്നെ എന്റെ maturity അളക്കുന്നതിന് മുമ്പ്
      സ്വയം വിലയിരുത്തുക കാരണം നിങ്ങളുടെ പക്വത നിങ്ങളുടെ ആദ്യ കമന്റിൽ തന്നെ വ്യക്തമാണ്

    • @SaranyaDeepkumar
      @SaranyaDeepkumar 2 месяца назад

      @ashnavinod7607 സുഹൃത്തേ എഴുതാൻ മടി ഉള്ള കൂട്ടത്തിൽ ആണ് എന്നാലും പറയുക. നിങ്ങൾ വീഡിയോ കണ്ടിട്ടില്ല എന്ന് പറഞ്ഞത് സത്യം, നിഖിലയുട ഇപ്പോഴത്തെ എല്ലാ ഇന്റർവ്യൂ കളിലും കണ്ടത് (thug) എന്ന് വിശേഷിപ്പിക്കുന്ന മറുപടിയാണ് കൂടിയിരിക്കുന്നവരുടെ ചിരിയും നിങ്ങളെപ്പോലുള്ളവരുടെ കമന്റുകളും അതിന് പ്രചോദനമാകുന്നുണ്ടായിരിക്കും ഒരു സെലിബ്രിറ്റി ആകുമ്പോൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കും അതിനു മാന്യമായ ഉത്തരം നൽകുക ഇത്തരത്തിലുള്ള മറുപടികളാണ്bold ഇന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇമ്മാതിരി കാട്ടിക്കൂട്ടലുകൾ ഒക്കെ ഇപ്പോഴത്തെ ഇന്റർവ്യൂവിൽ മാത്രമേ കാണാൻ കഴിയൂ സംശയമുണ്ടെങ്കിൽ അവർ വന്ന സമയത്ത് ഇന്റർവ്യൂ എടുത്ത് കണ്ടാൽ മതിയാകും. എനിക്കും ഒരു മകൾ ഉണ്ട് അവളെ ഞാൻ bold ആയിട്ട് തന്നെയാണ് വളർത്തിക്കൊണ്ടു വരുന്നത് പെൺകുട്ടികൾ അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും, പ്രതികരിക്കേണ്ടത് പ്രതികരിക്കുകയും തന്നെ വേണം ഞാൻ എന്ന ഭാവം അവർക്ക് ഉണ്ട് അതു വീഡിയോ കണ്ടാലും മനസ്സിലാവും. എനിക്ക് അവരെ വെറുക്കേണ്ട ആവശ്യമില്ല. പിന്നെ എന്റെ maturity അളക്കുന്നതിന് മുമ്പ് സ്വന്തം maturity വിലയിരുത്തുക നിങ്ങളുടെ പക്വത നിങ്ങളുടെ ആദ്യ കമന്റിൽ തന്നെ വ്യക്തമാണ്. ഇത്തരം കമന്റിട്ട നിങ്ങളോട് ഞാൻ സഹതപിക്കണോ? അതോ

  • @saradadevikp2564
    @saradadevikp2564 4 месяца назад +7

    ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറയാൻ ഇരിക്കുക ആയിരുന്നു.. അഹങ്കാരത്തിന് കൈയും കാലും വെച്ച നിഖില വിമൽ.... തർക്കുതരം മാത്രം പറഞ്ഞു നടക്കുന്ന....

    • @ashnavinod7607
      @ashnavinod7607 3 месяца назад

      Oo apo full video kanditillalle😂 kashtam

  • @sneharraj1328
    @sneharraj1328 4 месяца назад +3

    Nikhila chechyk nalla ahangaram ind... Kurachoke respect kanikm answersil... Nalla irritation thonunund...

  • @Devananda-v8e
    @Devananda-v8e 4 месяца назад +6

    Nikhila super✨

  • @sarathsuresh7052
    @sarathsuresh7052 4 месяца назад +1

    Yevante chodyangal-u kettittu enikku thanne pucham thonnunnu

  • @jilashaad
    @jilashaad 2 месяца назад

    Nikhila യുടെ ക്യാറക്ടർ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤ ഇങ്ങനെ വേണം സംസാരിക്കാൻ

  • @Sreesree8378
    @Sreesree8378 4 месяца назад +7

    നീ പറയുന്ന ഓരോ വാക്കിലും പുച്ഛം ഉണ്ട്. ആദ്യം സ്വയം നന്നാവണം. എന്നിട്ട് മറ്റുള്ളവരെ നന്നാകാൻ പോയ മതി. നിഖില പറയുന്നതിൽ തെറ്റില്ല.

  • @sivanianoop4927
    @sivanianoop4927 4 месяца назад

    Ahhh കുട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല..... ഡയറക്ടറോട് ചോദിക്കേണ്ടത് ആക്ടീസിനോട് ചോദിച്ചാൽ എന്തു പറയണം.... ഒന്നും ചോദിക്കാൻ ഇല്ലത്തെ എന്തൊക്കെയോ ചോദിച്ച ഒരു interviw ആയിരുന്നു ഇത്.... മറ്റു ഇൻ്റർവ്യൂവിൽ അവര് പറഞ്ഞു മടുത്ത ഉത്തരങ്ങൾ ആയിരുന്നു ഇതൊക്കെ..... എന്തു പുതിയ ചോദ്യം ചോദികണം എന്ന് അങ്ങേറിന് പോലും അറിയില്ല.....

  • @shilpamohanan9288
    @shilpamohanan9288 4 месяца назад +3

    Ippo ivar aarodum oru respect illand puchabhavathode aan samasrikane

  • @merinthomas1678
    @merinthomas1678 4 месяца назад

    Thats not true.. i have seen many if her intervirws theoughout and she has actually given sensible and logical replies to many of the questions depending on what the interviewer is asking..its just that people have picked and xompiled only her thug or these kind if answers and showing it in videos..imagine she is attanding so many interviews and the same repeated and illogical questions are thrown at here , sometimes irrelevant and irritating , why do u expect them to ne answered properly.she has anyways told her conversations are usually sarcastic as her mode of communication is sarcasm..whixh is ok ..prithviraj also keeps giving such asnwers in all the interviews..why do people not find him like that.. hypocrisy.

  • @georgejoseph5873
    @georgejoseph5873 4 месяца назад +2

    തഗ്ഗ് പ്രാണി rocks😂😂😂

  • @Joelsunil80382
    @Joelsunil80382 4 месяца назад +3

    Eda Mr monna Khaiz😂😂
    Chikhila chechi ki jo & jo padam hit ayithinte ahangaram anu

  • @AL-vlogs
    @AL-vlogs 4 месяца назад +11

    Nikila Vimal അത് അങ്ങനത്തെ ഒരു മൊതലാ🔥

  • @ravit4167
    @ravit4167 4 месяца назад +1

    നീ പറഞ്ഞത് സത്യമാണെങ്കിൽ നിഖില ഒരു മരവഴയാണ്

  • @Skn601
    @Skn601 4 месяца назад +4

    ചേട്ടാ ആങ്കർ അജിൻ,വീണ,ഹൈദരലി ഒക്കെ വെറുപ്പിച്ചതിനെ പറ്റി ഒന്ന് പറഞ്ഞാൽ കൊള്ളാർന്നു
    ഇന്റർവ്യൂ പറഞ്ഞാൽ പണ്ടത്തെ പോലെ അല്ല അപ്പോ ചോദിക്കുന്നവർ ഇങ്ങനെ സ്വഭാവികമായി പ്രതികരിച്ചു പോകും

  • @Popeye551
    @Popeye551 4 месяца назад +1

    നിഖില ഒന്നാന്തരം കമ്മ്യൂണിസ്റ് ആണേട ✊🚩.
    കമ്മ്യൂണിസ്റ് കാരൂടെ സംസാരം ഇങ്ങനെ ആണ്🔥