നിഖില വിമൽ എന്ന ഈ കുട്ടിയെ ഒരുപാട് ഇഷ്ടമാണ് .... വളരെ ബോൾഡായ പ്രതികരണ ശേഷിയുള്ള ഒരു പെൺകുട്ടിയാണ്.... ആ കുട്ടിയുടെ സൗന്ദര്യം എന്നത് വളരെ പക്വതയോടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് തന്നെയാണ്.... പബ്ലിക്കിൽ വരുമ്പോൾ കുട്ടിയുടെ വസ്ത്രധാരണ രീതി ഒരു വലിയ ഘടകം തന്നെയാണ്..... ഏറെ ബഹുമാനത്തോടെയും ആദരവോടെയും ആണ് ജനങ്ങൾ നോക്കി കാണുന്നത്...പക്ഷേ ഈ പറയുന്ന ന്ധത്രീ വളർന്നു വരുന്ന പെൺകുട്ടികൾക്ക് കൊടുക്കുന്ന message എന്താണ്.... സ്വന്തം ശരീരം പ്രദർശന വസ്തുവാക്കുന്നതോ.... നിങ്ങൾ കഥാപാത്രത്തിന് വേണ്ടുന്നതായ ഏതു വസ്ത്രവും ധരിക്കാം.... പക്ഷേ പൊതു ജനമധ്യത്തിൽ വന്നു നിൽക്കുമ്പോൾ ശ്രദ്ധിക്കണം:.... നമ്മുടെ കേരളമാണ്... നമ്മുടെ സംസ്കാരമുണ്ട്.... ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾ ഞങ്ങളുടെ അധ്വാനത്തിൻ്റെ ഒരു ഭാഗം തിയ്യറിൽ കൊടുത്തിട്ടാണല്ലൊ നിങ്ങളൊക്കെ നടൻമാരും നടിമാരും ആകുന്നത്.... മറ്റൊരു നടിക്കുമില്ലാത്ത എന്തു പ്രത്യേകതയാണ് ഇവർക്കുള്ളത്.... ഇവരുടെ താരമൂല്യം കൽപിക്കുന്ന ഒരു സിനിമ പറയൂ...... നടിമാരുടെ നഗ്നതാ പ്രദർശനത്തിനുള്ള വേദികളല്ല ഇവിടുത്തെ പൊതു ഇടങ്ങൾ.... ഞങ്ങളും നികുതിയുടെ ഭാഗമാണ്..... നിഖില വിമലിനെ പോലെയുള്ള നടിമാർക്കെതിരെ ഇത്തരം ആക്ഷേപങ്ങൾ വന്നാൽ ഒരു പക്ഷേ പ്രതികരണങ്ങൾ ഇങ്ങിനെ ആയിരിക്കില്ല ട്ടോ.... ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല...എത്രയോ വേദികളിലും മറ്റും ഇവരെ മോശമായി ചിത്രീകരിക്കുമ്പൊ ഇവർക്ക് ശ്രദ്ധിക്കാമായിരുന്നു.... മാന്യമായ വസ്ത്രധാരണ രീതി ആദരവു പിടിച്ചു പറ്റും എന്ന് ഇന്നസെൻ്റൊയ സുഹൃത്തിനോട് പറയൂ ട്ടോ..... അല്ലാത്ത നിങ്ങൾ എന്തു കാണിച്ചാലും ഞങ്ങൾ കാഴ്ചക്കാർ ഒന്നും പറയരുത് ചിന്തിക്കരുത് എന്ന് പറയാൻ ഭരണഘടനയിൽ വകുപ്പുണ്ടോ?????? ഒരു അമ്മയാണ് ട്ടോ
അവിടെ വന്നിരിക്കുന്നവരിൽ എത്ര പേരുണ്ട് അതുപോലെ ഡ്രസ്സ് ഇട്ട് വന്നിട്ടുണ്ട്.. നിങ്ങളുടെ ഫ്രണ്ടിൽ ഇരിക്കുന്ന ലേഡിസിനെ നോക്ക് എത്ര പേരുണ്ട്.. മാന്യമായ ഡ്രെസാണ് ഇട്ടിരിക്കുന്നത്. അതേ ഞങ്ങളും പറഞ്ഞത്.
എന്തൊക്കെ പറഞ്ഞാലും ചില സിനിമ നടികൾ ഡ്രെസ്സ് ധരിച്ചു വരുമ്പോൾ കണ്ണ് പൊത്തിപ്പോകും എല്ലാത്തിനും ഒരു ലിമിറ്റ് ഇല്ലേ കുറച്ചു നാൾ മുൻപ് ഒരു ചെറിയ പെൺകുട്ടി ഒന്നേ രണ്ടോ സിനിമ യിൽ കണ്ടിട്ടുണ്ട് ഒരു പിങ്ക് ബ്രായും ധരിച്ചു വരുന്നത് കണ്ടിട്ട് വിഷമം തോന്നി രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഞാൻ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല ഇതൊക്കെ ഇത്തിരി കൂടി മാന്യമായി ഡ്രെസ്സ് ധരിച്ചുടെ പഴയ നടികൾ ഒക്കെ എത്ര മാന്യമായി ഡ്രെസ്സ് ധരിച്ചാണ് പൊതുസ്ഥലത്തു വരുന്നത് അവരെ ഒക്കെ എന്ത് ഭംഗി യാണ് ഇപ്പൊ നദികൾക് വസ്ത്രം അലർജിയാണ് എന്ന് തോന്നും ചില വസ്ത്രധാരണം കണ്ടാൽ
കട്ട ചുമക്കാൻ പോകുന്ന oru chechi de വേഷം കൈലിയും blowse um ആണെന്ന് കരുതാം, അവരെ engineer അല്ലേൽ നാട്ടുകാർ മോശം ആയി സംസാരിച്ചാൽ അവര്ക് തിരിച്ചു പറയാം എന്റെ അവകാശം ആണ് ന്ന്, പനി എടുത്ത ജീവിക്കുന്നെ ആരുടെയും ചെലവിൽ അല്ലെന്ന്, പക്ഷെ തീർച്ചയായും ഇവരെ ഒക്കെ ഇങ്ങനെ വളർത്തി valuthakkkiyathil oru mukhyamaaaya പങ്ക് ജനങ്ങൾക്ക് ഉണ്ട്, വ്യൂവേഴ്സ് കൂടുമ്പോ പൈസയും കൂടും, സാദാരണകാരിക്ക് തിരിച്ചു chodikkam നിൻറെ ഒക്ക ചെലവിൽ ano ന്ന്, enth ഉപകാരമുണ്ടാരുന്നു ന്ന് but ഇവർക്ക് പറയാൻ ആവില്ല കാരണം ഇവരെ വളർത്തിയത് ജനങ്ങളാണ്
ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔
@leenacheerath ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല. എന്ന് ഞാൻ പറഞ്ഞല്ലോ, ഹണി റോസ് വസ്ത്രധാരണ ഒന്നുകൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും എന്നാണ് ഞാൻ പറഞ്ഞത് രാഹുൽ പറയുന്നതും 🤔,പുരുഷൻ മാർക് കണ്ണ്കൊണ്ടു കണ്ടാൽ തന്നെ വികാരം ഉണ്ടാവും 🤔പക്ഷെ ഒരു പെണ്ണിന് സ്പർശനത്തിലൂടെ മാത്രമേ അത് ഉണ്ടാവു.🤔അതുമുതലെടുത്ത് ഇമ്മാതിരി വേഷം ഇട്ടിട്ടു വാനാൽ വികാരമില്ലാത്തവൻ പോയി dr കാണിക്കേണ്ടി വരും? ഈ പറയുന്ന മാധ്യമങ്ങൾ എന്ന് പറയുന്ന ആളുകൾ കണ്ണടച്ച് ഇരുട്ടാക്കുക യല്ലാതെ ന്യൂജൻ കുട്ടികളെ വഴിപിഴപിക്കുന്ന ഇമ്മാതിരി വസ്ത്രധാരണം ഒഴിവാക്കി നല്ല മാന്യമായ വസ്ത്രം മറയേണ്ടഭാഗം മറച്ചു പുറത്തിറങ്ങിയാൽ ആരും കുറ്റം പറയില്ല 🤔😔
നിഖില ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ കാര്യം ഈ രീതിയിൽ ആണെങ്കിൽ ആരും ഒന്നും പറയില്ല എടാ കൊച്ചനെ അവളുടെ സ്വഭാവം അല്ല ഇവിടെ വിഷയം അവൾ ധരിക്കുന്ന ഡ്രെസ്ഡകോഡ് മാറ്റ് റ്റണം എന്ന് ആണ് പറയുന്നത് ഒന്നപോയെ മോനെ
നിഖില വിമൽ എന്ന ഈ കുട്ടിയെ ഒരുപാട് ഇഷ്ടമാണ് .... വളരെ ബോൾഡായ പ്രതികരണ ശേഷിയുള്ള ഒരു പെൺകുട്ടിയാണ്.... ആ കുട്ടിയുടെ സൗന്ദര്യം എന്നത് വളരെ പക്വതയോടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് തന്നെയാണ്.... പബ്ലിക്കിൽ വരുമ്പോൾ കുട്ടിയുടെ വസ്ത്രധാരണ രീതി ഒരു വലിയ ഘടകം തന്നെയാണ്..... ഏറെ ബഹുമാനത്തോടെയും ആദരവോടെയും ആണ് ജനങ്ങൾ നോക്കി കാണുന്നത്...പക്ഷേ ഈ പറയുന്ന ന്ധത്രീ വളർന്നു വരുന്ന പെൺകുട്ടികൾക്ക് കൊടുക്കുന്ന message എന്താണ്.... സ്വന്തം ശരീരം പ്രദർശന വസ്തുവാക്കുന്നതോ.... നിങ്ങൾ കഥാപാത്രത്തിന് വേണ്ടുന്നതായ ഏതു വസ്ത്രവും ധരിക്കാം.... പക്ഷേ പൊതു ജനമധ്യത്തിൽ വന്നു നിൽക്കുമ്പോൾ ശ്രദ്ധിക്കണം:.... നമ്മുടെ കേരളമാണ്... നമ്മുടെ സംസ്കാരമുണ്ട്.... ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾ ഞങ്ങളുടെ അധ്വാനത്തിൻ്റെ ഒരു ഭാഗം തിയ്യറിൽ കൊടുത്തിട്ടാണല്ലൊ നിങ്ങളൊക്കെ നടൻമാരും നടിമാരും ആകുന്നത്.... മറ്റൊരു നടിക്കുമില്ലാത്ത എന്തു പ്രത്യേകതയാണ് ഇവർക്കുള്ളത്.... ഇവരുടെ താരമൂല്യം കൽപിക്കുന്ന ഒരു സിനിമ പറയൂ...... നടിമാരുടെ നഗ്നതാ പ്രദർശനത്തിനുള്ള വേദികളല്ല ഇവിടുത്തെ പൊതു ഇടങ്ങൾ.... ഞങ്ങളും നികുതിയുടെ ഭാഗമാണ്..... നിഖില വിമലിനെ പോലെയുള്ള നടിമാർക്കെതിരെ ഇത്തരം ആക്ഷേപങ്ങൾ വന്നാൽ ഒരു പക്ഷേ പ്രതികരണങ്ങൾ ഇങ്ങിനെ ആയിരിക്കില്ല ട്ടോ.... ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല...എത്രയോ വേദികളിലും മറ്റും ഇവരെ മോശമായി ചിത്രീകരിക്കുമ്പൊ ഇവർക്ക് ശ്രദ്ധിക്കാമായിരുന്നു.... മാന്യമായ വസ്ത്രധാരണ രീതി ആദരവു പിടിച്ചു പറ്റും എന്ന് ഇന്നസെൻ്റൊയ സുഹൃത്തിനോട് പറയൂ ട്ടോ..... അല്ലാത്ത നിങ്ങൾ എന്തു കാണിച്ചാലും ഞങ്ങൾ കാഴ്ചക്കാർ ഒന്നും പറയരുത് ചിന്തിക്കരുത് എന്ന് പറയാൻ ഭരണഘടനയിൽ വകുപ്പുണ്ടോ??????
ഒരു അമ്മയാണ് ട്ടോ
👍🙏
I agree
അവിടെ വന്നിരിക്കുന്നവരിൽ എത്ര പേരുണ്ട് അതുപോലെ ഡ്രസ്സ് ഇട്ട് വന്നിട്ടുണ്ട്.. നിങ്ങളുടെ ഫ്രണ്ടിൽ ഇരിക്കുന്ന ലേഡിസിനെ നോക്ക് എത്ര പേരുണ്ട്.. മാന്യമായ ഡ്രെസാണ് ഇട്ടിരിക്കുന്നത്. അതേ ഞങ്ങളും പറഞ്ഞത്.
Chilar edilla but support cheyuumm...
എന്തൊക്കെ പറഞ്ഞാലും ചില സിനിമ നടികൾ ഡ്രെസ്സ് ധരിച്ചു വരുമ്പോൾ കണ്ണ് പൊത്തിപ്പോകും എല്ലാത്തിനും ഒരു ലിമിറ്റ് ഇല്ലേ കുറച്ചു നാൾ മുൻപ് ഒരു ചെറിയ പെൺകുട്ടി ഒന്നേ രണ്ടോ സിനിമ യിൽ കണ്ടിട്ടുണ്ട് ഒരു പിങ്ക് ബ്രായും ധരിച്ചു വരുന്നത് കണ്ടിട്ട് വിഷമം തോന്നി രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഞാൻ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല ഇതൊക്കെ ഇത്തിരി കൂടി മാന്യമായി ഡ്രെസ്സ് ധരിച്ചുടെ പഴയ നടികൾ ഒക്കെ എത്ര മാന്യമായി ഡ്രെസ്സ് ധരിച്ചാണ് പൊതുസ്ഥലത്തു വരുന്നത് അവരെ ഒക്കെ എന്ത് ഭംഗി യാണ് ഇപ്പൊ നദികൾക് വസ്ത്രം അലർജിയാണ് എന്ന് തോന്നും ചില വസ്ത്രധാരണം കണ്ടാൽ
കട്ട ചുമക്കാൻ പോകുന്ന oru chechi de വേഷം കൈലിയും blowse um ആണെന്ന് കരുതാം, അവരെ engineer അല്ലേൽ നാട്ടുകാർ മോശം ആയി സംസാരിച്ചാൽ അവര്ക് തിരിച്ചു പറയാം എന്റെ അവകാശം ആണ് ന്ന്, പനി എടുത്ത ജീവിക്കുന്നെ ആരുടെയും ചെലവിൽ അല്ലെന്ന്, പക്ഷെ തീർച്ചയായും ഇവരെ ഒക്കെ ഇങ്ങനെ വളർത്തി valuthakkkiyathil oru mukhyamaaaya പങ്ക് ജനങ്ങൾക്ക് ഉണ്ട്, വ്യൂവേഴ്സ് കൂടുമ്പോ പൈസയും കൂടും, സാദാരണകാരിക്ക് തിരിച്ചു chodikkam നിൻറെ ഒക്ക ചെലവിൽ ano ന്ന്, enth ഉപകാരമുണ്ടാരുന്നു ന്ന് but ഇവർക്ക് പറയാൻ ആവില്ല കാരണം ഇവരെ വളർത്തിയത് ജനങ്ങളാണ്
ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔
Maanyamaayi vasthram dharichapppol aane boche prashnam undaayathe.
Okay. Note the point.1
2.Khsenichu varuthiya athidhikku , crowdil ninnum surakshsha urappaakkenda aal thanne avarkku prashnam undaakki
3. Honey Rose ne otttum parichayamillatha aal alla Boche. Avarudae dress code ne pattiyum dhaaranayunde. Appol santhoshathode aane kshenichirikkunnath
4. Ini Boche pratheekshicha polae vasthram dharichilla athaano aavo?
Samskaara shoonyanaya vyakthiyudae sthapanam ulghadanam cheythu viyarkkendi vanna oru sthree yudae avastha,parithapakaram thanne, ithrem crowdil.Maathravumalla videos inganae viral aayi kondirikkukayum.
5. Hindi film stars inganae vannal Boche comment cheyyumaayirunno? Vaalum churutti ilichonde irikkum. Maam Maam.how can I help u. Chodichonde.
@leenacheerath ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല. എന്ന് ഞാൻ പറഞ്ഞല്ലോ, ഹണി റോസ് വസ്ത്രധാരണ ഒന്നുകൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും എന്നാണ് ഞാൻ പറഞ്ഞത് രാഹുൽ പറയുന്നതും 🤔,പുരുഷൻ മാർക് കണ്ണ്കൊണ്ടു കണ്ടാൽ തന്നെ വികാരം ഉണ്ടാവും 🤔പക്ഷെ ഒരു പെണ്ണിന് സ്പർശനത്തിലൂടെ മാത്രമേ അത് ഉണ്ടാവു.🤔അതുമുതലെടുത്ത് ഇമ്മാതിരി വേഷം ഇട്ടിട്ടു വാനാൽ വികാരമില്ലാത്തവൻ പോയി dr കാണിക്കേണ്ടി വരും? ഈ പറയുന്ന മാധ്യമങ്ങൾ എന്ന് പറയുന്ന ആളുകൾ കണ്ണടച്ച് ഇരുട്ടാക്കുക യല്ലാതെ ന്യൂജൻ കുട്ടികളെ വഴിപിഴപിക്കുന്ന ഇമ്മാതിരി വസ്ത്രധാരണം ഒഴിവാക്കി നല്ല മാന്യമായ വസ്ത്രം മറയേണ്ടഭാഗം മറച്ചു പുറത്തിറങ്ങിയാൽ ആരും കുറ്റം പറയില്ല 🤔😔
നിഖില ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ കാര്യം ഈ രീതിയിൽ ആണെങ്കിൽ ആരും ഒന്നും പറയില്ല എടാ കൊച്ചനെ അവളുടെ സ്വഭാവം അല്ല ഇവിടെ വിഷയം അവൾ ധരിക്കുന്ന ഡ്രെസ്ഡകോഡ് മാറ്റ് റ്റണം എന്ന് ആണ് പറയുന്നത് ഒന്നപോയെ മോനെ
പൂർണമായ ഇന്നസെൻസ് ഉള്ളവർക്കു തുണിയുടെ ആവശ്യമേ ഇല്ല എന്നു സാരം 😁😁
നിങ്ങളുടെ മേഖലയിൽ പലർക്കും ഈ അനുഭവം ഉണ്ടായി എന്ന് പറഞ്ഞു മുൻപോട്ടു വന്നു നിങ്ങൾ എന്ത് നിലപാട് സ്വീകരിച്ചു
Enthokkay paranggaalum sthreekal maanyamaayi dress dharikkanam...actress aayaal enthum dharikkaam egganay um expose chaithu nadakkaam ennathil upari njan ee samoohathil maanyatha sookshikkanam dress il aayaalum samsaarathil aayaalum pravarthy il aayaalum....ennu aadhyam chinthikkanam.Manju Warrior valiya oru example aanu,kandu padikkenda personality....onninum oru aayussum ella ennu orkkunnathu nallathu...🙏 3:32Nikhila maanyamaayi dress dharikkunna oru kutty aanu.......nalla personality um...
Nikila vimal ❤❤❤❤❤
പൊതു സ്ഥലത്ത് ചെയുന്ന കാര്യങ്ങൾ എപ്പോളും വിമർശിക്കപ്പെടും.
നിഖില വിമൽ.... 👍
Nikhila 💯
Chechi P S E test ezhuthi joli nokku cinema yil privasi enna onnilla nammalu movie kandale ningaku nilanilpu ullu
Alkar enthum parayippichathanu manyathayillathe pothuvediyilvannitu
Avarku angane sambavichathu avarude kaiyilirippukondanu
Ivarodu dileepineyum siddique ne yum jaysóorya yum Mukesh neyum Ganesh neyum kurichu chodikku mapre😂
Ayyo ithinethire ghora ghoram parayunna channel thanne....honey ude dress kanich comedyaakkiittundallo...kandilkayirunno..m
Rahul
Boche
Vulgar dress ettu varunna pennine support cheyunnavan