'എനിക്ക് ഇപ്പോൾ റോഡിലിറങ്ങാൻ പേടിയാണ്...കെട്ടിപിടിച്ചിട്ട് പീഡിപ്പിച്ചെന്ന് പറഞ്ഞാൽ...

Поделиться
HTML-код
  • Опубликовано: 2 май 2024
  • 'എനിക്ക് ഇപ്പോൾ റോഡിലിറങ്ങാൻ പേടിയാണ്...ഏതെങ്കിലും പെൺകുട്ടി വന്ന് കെട്ടിപിടിച്ചിട്ട് പീഡിപ്പിച്ചെന്ന് പറഞ്ഞാൽ എല്ലാവരും അവരുടെ കൂടെ നിൽക്കും'; നടിയുടെ ആരോപണം തള്ളി ഡ്രൈവർ യദു | KSRTC Driver Yadhu | Mayor Arya Rajendran | Thiruvananthapuram
    #ksrtcdriver #ksrtc #thiruvananthapuram #mayoraryarajendran
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 964

  • @memories6485
    @memories6485 18 дней назад +1581

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇😇

    • @Lolanlolan304
      @Lolanlolan304 18 дней назад +29

      ഞാനും 🤗

    • @abi_831
      @abi_831 18 дней назад +46

      ഞാനും, ഇനി ഒട്ട് ജീവിതത്തിൽ കൊടുക്കുകേം ഇല്ലാ. 👍🏻

    • @kannan6927
      @kannan6927 18 дней назад +17

      Njanum

    • @balakrishnannairvn2324
      @balakrishnannairvn2324 18 дней назад +16

      ജയ് ജയ് കോ ലീ ബി ഭായ് ഭായ് ഉടായിപ്പ് സഖ്യം. അവർക്ക് വോട്ട് കൊടുക്കാത്തതിൽ സന്തോഷിക്കുന്നു.😢

    • @rameshvv5083
      @rameshvv5083 18 дней назад +4

      ❤❤❤

  • @nidhingirish5323
    @nidhingirish5323 18 дней назад +1160

    ഇനിയെങ്കിലും തിരുവനന്തപുരം കാർ ചിന്തിച്ചു വോട്ട് ചെയ്യണം.

    • @shiraz4977
      @shiraz4977 18 дней назад +16

      Umbiya bharanam enium vote cheyyu ldfinu

    • @benjaminjoy1687
      @benjaminjoy1687 18 дней назад

      Athondu oruthanmarkkum vote koduthilla🥱

    • @bijujayadevan5661
      @bijujayadevan5661 18 дней назад +9

      അങ്ങനെ ചിന്ദി ക്കണ്ടസമയം ആയി 😀

    • @abdulgafoor5831
      @abdulgafoor5831 18 дней назад +2

      Bjp...kko...udf...no...😂😂😂

    • @Keralamsundaram
      @Keralamsundaram 18 дней назад +8

      അത്കൊണ്ട് എല്ലാവരും ബിജെപി ക്ക് വോട്ട് ചെയ്യുക അണ്ണൻ അതാണോ ഉദ്ദേശിച്ചത് 😅

  • @arabisongsindo5029
    @arabisongsindo5029 18 дней назад +500

    ഞാനും സിപിഎമ്മിൽ ആയിരുന്നു ഇപ്പോൾ ഈ സംഭവത്തോട് കൂടി മാറി ചിന്തിക്കാൻ തുടങ്ങി

    • @sajinikr6148
      @sajinikr6148 18 дней назад +37

      ഞാനും ആയിരുന്നു ഇപ്പോൾ ഇവന്മാരുടെ പേര് പോലും വീട്ടിൽ ucharikkilla😇

    • @sumeshvarghese8878
      @sumeshvarghese8878 18 дней назад +24

      ഞാനും 👍👍

    • @vrindhamohan3009
      @vrindhamohan3009 18 дней назад +21

      Same

    • @Diya-wj6qh
      @Diya-wj6qh 18 дней назад +21

      Very good

    • @vipinvijayakumar4895
      @vipinvijayakumar4895 18 дней назад +25

      ഞാൻ എന്നേ മാറി...

  • @subhashp9048
    @subhashp9048 18 дней назад +315

    ഉമ്മൻ ചാണ്ടിയെ പീഢനകേസിൽ പെടുത്തിയവർക്ക് ഒരു driver എന്ത്😂😂😂😂😂

  • @subishn.p9473
    @subishn.p9473 18 дней назад +567

    😂😂😂😂 ചെക്കന്റെ ഇമേജ് കൂടിവരുന്നു ഇവനെ നമുക്ക് ഒരു പെണ്ണ് കേസിൽ പെടുത്താം 😂😂😂 സന്ദേശം

    • @abdulgafoor5831
      @abdulgafoor5831 18 дней назад +5

      Udf...nte...mukhyamanthri...sthanarthiyakkam...😂😂

    • @subishn.p9473
      @subishn.p9473 18 дней назад

      @@abdulgafoor5831
      Ennalum better aa😂😂

    • @musicallyphysics3668
      @musicallyphysics3668 18 дней назад +5

      Ethra correct

    • @maaniittoopadukalil4727
      @maaniittoopadukalil4727 18 дней назад +3

      മുണ്ടുപൊക്കിയതുo വണ്ടി ഇടിപ്പിച്ചതും ഒക്കെ ധാരാളം ഉണ്ടല്ലൊ. ചില കേസ് കോടതിയിൽ പോയി ഒത്തു തീപ്പാക്കിയതോ? ഇനിയും കേസിൽ പെടുത്തണോ ? പാവം പയ്യനെ വെറുതെ വിട്. മാപകളും മാപ്രാണികളും കൂടി ചെക്കനെ കുളിപ്പിച്ചെടുക്കുമ്പോഴാ.... കണ്ണിൽ ചോരയില്ലാതെ സഖാക്കൾ പെരുമാറുന്നത്. ആംഗ്യം കാണിച്ചല്ലെ ഉള്ളൂ. ഒന്നും ചെയ്തില്ലല്ലോ.

    • @armyboy-wv6ek
      @armyboy-wv6ek 18 дней назад

      ​@@maaniittoopadukalil4727നീ ഒരു അടിമ capsule ആണെന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാകും അടിമകൾക്ക് അല്ലാതെ ഇരുന്നാൽ. എല്ലാം കാണിച്ചിട്ട് ഇങ്ങനെ കിടന്നു മെഴുകണം 😂

  • @bhaskaranmadathil5342
    @bhaskaranmadathil5342 18 дней назад +642

    ഈ നാട്ടിൽ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ ഗതികേട് .... ഭരണ വർഗ്ഗമേ ....നാളെ ജനങ്ങൾ നിങ്ങളെ തെരുവിൽ നേരിടും.

    • @abhilashdj
      @abhilashdj 18 дней назад +10

      കിറ്റ് വാങ്ങി വോട്ട് കൊടുത്തവർ അനുഭവിക്കട്ടെ.. 😁😁

    • @sajeevkumar535
      @sajeevkumar535 18 дней назад +3

      @@abhilashdj കുറച്ചു കിറ്റ് വയനാട്ടിൽ കെട്ടി കിടക്കുന്നു എന്നാ കേട്ടത്😂

    • @abhilashdj
      @abhilashdj 18 дней назад

      @@sajeevkumar535 വയനാട്ടിൽ കിറ്റ് എവിടെ നിന്നും വന്നു.. പോലീസ് കണ്ട് പിടിക്കട്ടെ..

    • @user-bv9fl7uv8q
      @user-bv9fl7uv8q 18 дней назад +1

      താൻ കുറി തൊട്ടർന്ന ആൾ അല്ലേ ഇപ്പോൾ ഇല്ല

    • @sajeevkumar535
      @sajeevkumar535 18 дней назад

      @@user-bv9fl7uv8q എന്തോന്ന്🙄

  • @trendtroll5485
    @trendtroll5485 18 дней назад +305

    ആര്യയുടെ അഹങ്കാരം..... അതിര് കടന്നപ്പോൾ.... അതിന് ആപ്പ് വെച്ച ഒരു മനുഷ്യനോട് കലിപ്പ്

  • @pmp7771
    @pmp7771 18 дней назад +352

    യദു. സൂക്ഷിക്കണം. ഭരണ കൂട ഭീകരത ഉണ്ടാകുന്നു എങ്കിൽ പിന്നെ അപകടം തന്നെ.

    • @sathiajitht1567
      @sathiajitht1567 18 дней назад

      കയ്യിലിരിപ്പ് കൊള്ളില്ലെങ്കിൽ അപകടം തന്നെയാണ്. 🤭

    • @vishnukannan3872
      @vishnukannan3872 17 дней назад

      ​@@sathiajitht1567ഇതൊക്കെ സ്ഥിരം പരിപാടിയാണ് ഒരു സെക്യൂരിറ്റികാരന്റെ 10 മിനിറ്റ് കൊണ്ട് ജോലി കളഞ്ഞ ടീമാണ് വഴുതക്കാട് പാസ്പോർട്ട് ഓഫീസ് ഇരിക്കുന്ന ബിൽഡിങ്ങിന്റെ സെക്യൂരിറ്റി

    • @vishnuag9544
      @vishnuag9544 17 дней назад

      ആരുടെ കയ്യിലിരിപ്പ്? Mayor ന്റെ ആണോ?​@@sathiajitht1567

  • @rakhilraj1015
    @rakhilraj1015 18 дней назад +280

    ജനങ്ങൾ ഒന്നു മനസിലാക്കണം എല്ലാവർക്കും ഒരു നിയമമാണ് റോഡ് നിയമം യാത്രക്കാരുടെ സുരക്ഷ .സപ്പോർട്ട് ചെയ്യും driver റെ

  • @bibingeorge9666
    @bibingeorge9666 18 дней назад +131

    ഞാൻ ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തിട്ടില്ല അതിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു

  • @akp5980
    @akp5980 18 дней назад +145

    ചേട്ടാ നിങ്ങളാണ് യഥാർഥ റോക്കി ഭായ്.അധമ കൂട്ടങ്ങളെ ഒറ്റയ്ക്ക് നേരിട്ട നിങ്ങൾക്ക് എല്ലാ വിധ പിന്തുണയും.

  • @rajumonraj5796
    @rajumonraj5796 18 дней назад +176

    ഹൈക്കോടതിയിൽ പോയാൽ മാത്രം നീതി കിട്ടൂ

    • @konjunowshad8020
      @konjunowshad8020 18 дней назад +1

      kodathi allam comadeyannu

    • @earthview2023
      @earthview2023 17 дней назад

      കോടതി യിൽ എനിക്ക് വിശ്വാസം ഇല്ല

  • @baburaj592
    @baburaj592 18 дней назад +82

    സൂക്ഷിക്കണം സഹോദര തീർത്തു കളയാൻ മടിക്കില്ല

  • @madhukumar2462
    @madhukumar2462 18 дней назад +120

    നിങ്ങൾ genuine person thanne.. Aa attitude kandal ariyam..

    • @keerthuandkarthu3045
      @keerthuandkarthu3045 18 дней назад +6

      ഇത് genuine അല്ല bro

    • @digihub7832
      @digihub7832 18 дней назад +2

      ​@@keerthuandkarthu3045 ചോറ് തിന്നുന്നവന് തോന്നും

    • @smithasuresh6128
      @smithasuresh6128 18 дней назад +3

      He is fraud..not a genuine person..pala nal kallan oru nal pidiyil..wait and see

    • @digihub7832
      @digihub7832 18 дней назад

      @@smithasuresh6128 തെളിവ് ഉണ്ടോ

  • @vijayanp3327
    @vijayanp3327 18 дней назад +171

    ലൈംഗികതയിലാണ് ഇപ്പോൾ
    വാഴക്കുല ഡിഗ്രിക്കാരായ
    ചകാക്കളും ചക്കാത്തികളും
    ഗവേഷണം നടത്തുന്നത്

  • @malavikaponnus
    @malavikaponnus 18 дней назад +201

    സിനിമയിൽ പോലും ഇത്രയും ദുഷ്ടത്തരം ചെയ്ത് ആരെയും ഉപദ്രവിക്കില്ല

  • @beenamanojkumar6331
    @beenamanojkumar6331 18 дней назад +89

    എല്ലാരുടെയും സപ്പോർട്ട് യദുവിന് ആണല്ലോ അപ്പൊ നിങ്ങൾ പാവം എന്ന് വിചാരിച്ചു സപ്പോർട്ട് ചെയ്യേണ്ട അയാൾ സ്ത്രീപീഡകൻ ആണ്. എന്നുകാണിക്കാൻ.

  • @jomypaulyaar
    @jomypaulyaar 18 дней назад +147

    ഇവന്റെ ഹിസ്റ്ററി തപ്പി പോയ പോലെ ഇതിൽ ഉൾപ്പെട്ട എല്ലാവരുടേയും ചരിത്രം തപ്പി കാണിക്കണം

    • @elsaj2485
      @elsaj2485 18 дней назад +6

      😄

    • @RajeshKumar-ry4on
      @RajeshKumar-ry4on 18 дней назад +2

      😂😂😂😂😂

    • @beerankuttymuhammed5332
      @beerankuttymuhammed5332 18 дней назад +2

      🤣🤣🤣

    • @syamvlogs6804
      @syamvlogs6804 17 дней назад

      അവരെപ്പോലെ സ്വാധീനമില്ലല്ലോ സാധാരണക്കാരന്

    • @indiancommando5749
      @indiancommando5749 17 дней назад +1

      തപ്പണ്ട തപ്പണ്ട ,ഡിവൈഎഫ്ഐ, എസ്എഫ്ഐ വഴി വളർന്നു വന്നതല്ലേ, തപ്പി തപ്പി എന്തേലും തടഞ്ഞാലോ ..ഛേ ഛേ വേണ്ട,കൊച്ചുപിള്ളേരൊക്കെ മീഡിയയൊക്കെ കാണുന്നതല്ലേ...😂😂😂😂😂

  • @sauujs2423
    @sauujs2423 18 дней назад +229

    സൂക്ഷിച്ചോ ഒരു മുർഖാനെയാണ് നോവിച്ചു വീട്ടിരിക്കുന്നത....
    സിപിഎം പിറകിൽ ഉണ്ട് പാര എപ്പോ വന്നു എന്ന് പറഞ്ഞാൽ മതി

  • @eldhopulimalayil
    @eldhopulimalayil 18 дней назад +69

    സാധാരണക്കാരുടെ നെഞ്ചത്തു കുത്തുന്ന പിഴച്ച ആശയം "കമ്മ്യൂണിസം"

  • @user-ym3ey1jl1c
    @user-ym3ey1jl1c 18 дней назад +12

    അധികാരത്തിൻ്റെ ഹുങ്ക്

  • @manu7815
    @manu7815 18 дней назад +58

    ജനങ്ങളെല്ലാം മനസ്സിലാക്കട്ടെ

  • @shadows127
    @shadows127 18 дней назад +8

    ചിറ്റപ്പൻ nice ആയി രക്ഷപെട്ടു

  • @drivingtips618
    @drivingtips618 18 дней назад +8

    മറിയ ചേടത്തി റോബിൻ ഗിരീഷ് യെദു ഇവരൊക്കെയാണ് ഹീറോസ്

  • @davdjoseph5500
    @davdjoseph5500 18 дней назад +9

    യെദുവിനെ സപ്പോർട്ട് ചെയുന്നത് ജനങ്ങൾ ആണ് മീഡിയ യെ മാത്രം പറയേണ്ട

  • @sivinasheavenlybeats7322
    @sivinasheavenlybeats7322 18 дней назад +7

    യദുവിന് full സപ്പോർട്ട്...❤

  • @user-tr5bw2yi6h
    @user-tr5bw2yi6h 18 дней назад +25

    യദു ഇനി സൂക്ഷിക്കണം. പണി പാലും വെള്ളത്തിലും വരം.

  • @shobanakamath6280
    @shobanakamath6280 18 дней назад +40

    കഷ്ടം തന്നേ, ജനത്തെ സേവിക്കയും സംരക്ഷിക്കു൦ എന്നു പറയുന്ന നേതാക്കൾ, കാരണം ഒരു സാധാരണ മനുഷ്യൻ വീട്ടിൽ നിന്നു പുറത്തു പോകാൻ ഭയപ്പെട്ടു ജീവിക്കുന്നു.

  • @user-bo2xy3np1n
    @user-bo2xy3np1n 18 дней назад +77

    പാവങ്ങൾക്ക് നീതി തരാത്ത സർക്കാർ ഇനി നിങ്ങൾക്ക് vote ചെയ്യില്ല 💯

    • @anoop5819
      @anoop5819 18 дней назад

      avarude lakshyavum athaanu. Baviyil BJP ku vote povanam. Athanasius deal.

  • @skj1046
    @skj1046 18 дней назад +197

    സാധാരണക്കാരുടെ സപ്പോർട് ഡ്രൈവർക്ക് ഒപ്പം തന്നെ... കമ്മികൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു...

  • @anjushaju9768
    @anjushaju9768 18 дней назад +16

    ഒരു മനുഷ്യനെ ഇല്ലാതാക്കുകശബ്ദം പോലും ഇടറി ത്തുടങ്ങി കഷ്ടം ഇങ്ങനെ ഒരു മകനെ ഇല്ലാതാക്കരുത്. ഇവിടെ കാശും പദവിയും മേയറെജയിപ്പിക്കും തീർച്ച എന്നാൽ മനുഷ്യമനസ്സുകളിൽ വിജയം യദുവിനു തന്നെ❤

    • @ar_leo18
      @ar_leo18 17 дней назад

      ayoo pyaavam... ivan sthiram kuttavali anu.. pakka fraud

  • @johnsondevassy6450
    @johnsondevassy6450 18 дней назад +47

    അടുത്ത ഇലക്ഷൻ ചിന്തിച്ചു വേണം വോട്ട് ചെയ്യാൻ കേരളം മുഴുവൻ 👍🏻

  • @Ratheeshp-zk3xo
    @Ratheeshp-zk3xo 18 дней назад +68

    ഇവിടെ ഇപ്പോൾ വന്ന നടിക്ക് ഒരു പ്രശ്നം മുണ്ട് യദുവിനെ വ്യക്തമായി അറിയില്ല സംഭവം നടന്ന ദിവസം നടിക്കറിയില്ല എന്നാൽ യദുവിൻ വ്യക്തമായ തെളിവുണ്ട് നടി പറയുന്ന ദിവസം യദു ഏത് റുട്ടിലാണ് ബസോടിച്ചത് എന്ന് ഡിപാർട്ട്മെൻറിൽ തെളിവുണ്ട്

  • @ismailka1727
    @ismailka1727 18 дней назад +7

    Me Too - ഇത് നടിമാരുടെ ഒരു നേരമ്പോക്കാണ്.

  • @jayj7007
    @jayj7007 18 дней назад +8

    ഇദ്ദേഹത്തെ സഹായിക്കാൻ കേരളത്തിൽ ഒരു lawyer group ഇല്ലേ?

  • @nomiko5387
    @nomiko5387 18 дней назад +7

    വളരെ ദരിദ്രമായ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് മേയറും എംഎൽഎയും വന്നതെന്ന് തോന്നുന്നു. അതുകൊണ്ടാണ് അവർ സാധാരണ ജീവനക്കാരെപ്പോലെ പാവപ്പെട്ടവരെ ലക്ഷ്യമിടുന്നത്.

  • @ManojTk-py1br
    @ManojTk-py1br 18 дней назад +274

    പെണ്ണൊരുമ്പെട്ടാൽ
    ബ്രഹ്മാവിനു പോലും
    തടുക്കാറാകില്ല
    ജാഗ്രതെ

    • @Defense-lo7kd
      @Defense-lo7kd 18 дней назад +5

      Shiva can

    • @armymanvlog3213
      @armymanvlog3213 18 дней назад

      No muhamad can 😂​@@Defense-lo7kd

    • @Defense-lo7kd
      @Defense-lo7kd 18 дней назад

      @@armymanvlog3213 I'm not what you think.

    • @armymanvlog3213
      @armymanvlog3213 18 дней назад

      @@Defense-lo7kd i think 🤔 any gods in defeat with womens

    • @vipinraveendranvipinraveen3192
      @vipinraveendranvipinraveen3192 18 дней назад +1

      ഉരുമ്പിടുമ്പോഴേ..... അടിച്ചു..32 പല്ലും... താഴെ ഇടണം.... എന്നു.. പറഞ്ഞാൽ...... ചിന്ദിക്കൂ 🤣

  • @premjithkonaniyil
    @premjithkonaniyil 18 дней назад +34

    ഇനി സരിതവരും പിന്നെ രശ്മിവരും അതിലും നിന്നില്ലെങ്കിൽ നമ്മുടെ കോപ്പി ടീച്ചർ അവസാന അടവുമായ് വരും

  • @BattleGreen25
    @BattleGreen25 18 дней назад +12

    My support to the driver ❤

  • @SahalLatheef
    @SahalLatheef 18 дней назад +40

    Katta support Yedubro🫂

  • @jomypaulyaar
    @jomypaulyaar 18 дней назад +40

    Mayor എല്ലാം correct ആയി ചെയ്തെങ്കിൽ പിന്നെ എന്തിനു വീഡിയോ ഡിലീറ്റ് ചെയ്യാൻ പറയണം

  • @armymanvlog3213
    @armymanvlog3213 18 дней назад +7

    ശ്രീനിവാസൻ is legand 😂 സന്ദേശം മൂവി ഓർമ്മ വരുന്നവർ ലൈക് 😂

  • @johnsonrose4243
    @johnsonrose4243 18 дней назад +42

    ബ്ര. നിങ്ങൾ ചാനലുകാർക്ക് അഭിമുഖം നല്കി ക്ഷീണിതനകാതെ കോടതി കാര്യവുമായ മൂന്നോട്ടു പോകുക.it is better'.

  • @pmkrishnankutty8950
    @pmkrishnankutty8950 18 дней назад +44

    യദു.. നിനക്കു ഭാവിയുണ്ട്. കാര്യമായി രക്ഷ ചെയ്തോ.

  • @saneeshunni7851
    @saneeshunni7851 18 дней назад +154

    സിറ്റപ്പൻ കേസ് മറയ്ക്കാൻ പിഞ്ഞാണ അപ്പി ചുമക്കൽ പാർട്ടിയുടെ ഐഡിയ ആണോ ഇത്....

    • @s9ka972
      @s9ka972 18 дней назад +1

      അത് plan ഈ ഇല്ലായിരുന്നു but കിട്ടിയപ്പോ വിട്ടില്ല

  • @Josoottan4767
    @Josoottan4767 18 дней назад +8

    ഫുൾ സപ്പോർട്ട് ചേട്ടാ

  • @Job_Helpers
    @Job_Helpers 18 дней назад +1

    യെവൻ പുലി annu✅✅✅💥

  • @antonyjoseph4897
    @antonyjoseph4897 18 дней назад +16

    വണ്ടി ബലമായി തടഞ്ഞു ബസിൽക്കയറി ടിക്കറ്റ് എടുക്കാൻ സന്നദ്ധ കാണിച്ച mla യ്ക്കു കുറഞ്ഞത് നോബൽ സമ്മാനം എങ്കിലും കൊടുത്തു ആദരിക്കണം.
    അതു നവകേരളയുടെ മുഖമുദ്രയായി അവതരിപ്പിക്കണം

  • @babub45
    @babub45 18 дней назад +193

    ആരും കമ്മ്യൂണിസ്റ്റിനു വോട്ടു കൊടുക്കരുത് തോന്നിയാസ ജീവിതക്കാർ ഇവൾ ആര് സിറ്റിയിൽ വാടകക്ക് വന്നു എവിടെ കോന്നിയിൽ കിടന്നവൾ സ്വന്തമായിട്ട് അവൾക്കു എല്ലാം ആയപ്പോൾ അഗാങ്കരിക്കുന്ന ഫ്രോഡ്

    • @abdulgafoor5831
      @abdulgafoor5831 18 дней назад +2

      Podaa...😂😂

    • @holypunk12
      @holypunk12 18 дней назад

      Pin vathil joli kodutha kore adimakal undu...pinne pinne pillere brain wash cheythu SFI akki vachittundu...! Athu kondu avarude base vote ethra themmaditharam vangiyalum kittum !!

    • @nikhiljr9812
      @nikhiljr9812 18 дней назад +2

      😂🤣🤣 ഓ ഏമാനെ

    • @rameshvv5083
      @rameshvv5083 18 дней назад +2

      ഓർമ്മ കുറവുണ്ടല്ലേ? ശരിയാകും

    • @abdullatheef4726
      @abdullatheef4726 18 дней назад +5

      ശരിയാണ്. നല്ല വഴിപോലും ഇല്ലാത്ത വാടക വീട്ടിലായിരുന്നു താമസം. അന്ന് പത്രക്കാർ എല്ലാം പറഞ്ഞതല്ലേ. Pta ജില്ലയിൽ നിന്നും tvm വന്നതാണെന്ന് കേൾക്കുന്നു. എന്തായാലും ഈ കുടുംബം തിരുവനന്തപുരത്തുകാരല്ല.

  • @bijunambiar4995
    @bijunambiar4995 18 дней назад +11

    സഖാവായ എൻ്റെ സപ്പോർട്ട് യദുവിന് .

  • @vlado-su3xu
    @vlado-su3xu 18 дней назад +13

    ആണുങ്ങൾക്ക് ഈ നാട്ടിൽ രക്ഷയില്ലേ

    • @akhiljose3116
      @akhiljose3116 18 дней назад

      Aanungalkku ee mattil ennalla.indiayil polum rakshayillaa .sthreekalkku anukoolamaaya niyamangal motham misuse cheyyappedunnu.niyamam maaranam

  • @sivaprasadreghunadan4697
    @sivaprasadreghunadan4697 18 дней назад +22

    പാവം നല്ലവൻ...

  • @ssathian
    @ssathian 18 дней назад +47

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു

  • @sufyano2868
    @sufyano2868 18 дней назад +55

    നിങ്ങൾ മാധ്യമങ്ങൾ യദുവിനെ പൊക്കി പൊക്കി അവസാനം പൊട്ടകിണറ്റിൽ കൊണ്ടിടാതിരുന്നാൽ മതിയായിരുന്നു!!!

    • @okgsa
      @okgsa 18 дней назад

      കാഫിർ

    • @sufyano2868
      @sufyano2868 18 дней назад

      @@okgsa എന്തിന് ??

  • @vinu-Pn3565
    @vinu-Pn3565 18 дней назад +22

    യദു ഇന്നോവകളെ പ്രത്യേകം സൂക്ഷിക്കുക 👍

  • @princeabraham4717
    @princeabraham4717 18 дней назад +3

    Full Support to KSRTC Driver
    Mayor Madam and Unnakkan MLA Swahaaaaaaaaaa ❤❤❤❤❤❤❤❤❤❤❤❤❤❤

  • @padmasenansenan2472
    @padmasenansenan2472 18 дней назад +5

    ഇങ്ങനെ ഇങ്ങനെ തൊഴിലാളിവിരുദ്ധത മൂലം ഈ പാർട്ടി കരിമണൽ കർത്താമാരുടെയും അധികാരികളുടേയും മാത്രമായി അധപ്പതിക്കും

  • @Deepak-xh9vb
    @Deepak-xh9vb 18 дней назад +34

    ഇനി ഇല്ല ഈ അഹങ്കാരികൾ നിറഞ്ഞ പാർട്ടിക്ക് വോട്ട് ചെയ്യില്ല

  • @user-yb5kw7tl1k
    @user-yb5kw7tl1k 18 дней назад +2

    ഇത്രയും വാക്കുകൾ ഒക്കെ നല്ലപോലെ പറയാൻ അറിയാം അല്ലാതെ പച്ചവെള്ളം ചവറ്റു കുടിക്കുന്ന ആളൊന്നുമല്ല പറയുന്ന വാക്കുകൾ നിന്നും മനസ്സിലാക്കാൻ കഴിയും

  • @Wlbwlb
    @Wlbwlb 18 дней назад +18

    പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാകാലത്തും പാർട്ടി പെണ്ണിനെ ഇറക്കിയ ചരിത്രമേ ഉളളൂ....

  • @user-hp2bw9nm9n
    @user-hp2bw9nm9n 18 дней назад +6

    God bless you

  • @sisupal6538
    @sisupal6538 18 дней назад +23

    ആ ഒരു വർഷമായി പറയണത് ഇനിയിപ്പോ എന്തെല്ലാം വരും

  • @snehashawn
    @snehashawn 18 дней назад +2

    We are with you always!👍🏾

  • @thomas9143
    @thomas9143 18 дней назад +4

    യദു പോലീസ് protection ആവശ്യപ്പെടാം

  • @ManojKumar-gt9ib
    @ManojKumar-gt9ib 18 дней назад +4

    Don't worry. We support

  • @swamirenajithDev
    @swamirenajithDev 18 дней назад +137

    ഷോപ്പിൻറെ ഉദ്ഘാടന സമയം ആയതുകൊണ്ട് കേസ് കൊടുക്കാൻ പറ്റിയില്ല ജൂൺ ആണോ ജൂലൈ ആണോ എന്നറിയില്ല.സ്വന്തം ഷോപ്പിൻറെ ഉദ്ഘാടന ദിവസം മറന്നു പോയി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത് റോഷ്ന ആൻ റോയ് (script

    • @nerevaanerepooo521
      @nerevaanerepooo521 18 дней назад +32

      ആ നടന്ന സംഭവം അവൾ ഏത് മാസം ആണ് ഏത് തീയതി ഏത് സമയം ആദ്യം അവൾ പറയുകയാങ്കിൽ പിന്നീട് ഡ്രൈവറെ ചെക്ക് ചെയാം.
      ആ ദിവസം ഈ ഡ്രൈവർ ആയിരുന്നോ. ആ സമയത്ത് ബസ് അതിലൂടെ പാസ്സ് ചെയ്‌തോ.
      ആ മാസത്തിൽ ഈ ഡ്രൈവർ ഏത് ബസിൽ ആയിരുന്നു അറിയാം.
      അവൾക്ക് ഏത് മാസം തന്നെ ഓർമയില്ല. അവൾ ഉടായിപ്പാണ്

    • @aa__mii
      @aa__mii 18 дней назад +20

      അത് പിന്നേ സ്ക്രിപ്റ്റിൽ ഇത്രേം വിവരങ്ങളല്ലേ പറഞ്ഞിട്ടുള്ളൂ😢

    • @jaymohan6903
      @jaymohan6903 18 дней назад +16

      അത് പഠിപ്പിച്ചുകൊടുക്കാൻ മറന്നതാണേ...

    • @nerevaanerepooo521
      @nerevaanerepooo521 18 дней назад +6

      @@jaymohan6903 അത് ചിന്തിച്ചിട്ടില്ല അവർ. ഒരു വർഷം ആയി അപ്പൊ വെറുതെ അങ്ങ് പറഞ്ഞു പോയാൽ മതി എന്ന് പറഞ്ഞിട്ടുണ്ടാകും. 😂

    • @ShanVoot
      @ShanVoot 18 дней назад +1

      V​@@aa__mii😂😂

  • @habeebkalicg9276
    @habeebkalicg9276 18 дней назад +11

    സൂക്ഷിച്ചു നിന്നോ ഇങ്ങോട്ട് വന്നു കയറി പിടിച്ചു നീ അങ്ങോട്ട് പിടിച്ചു എന്നൊക്കെ പറയുന്ന അവസ്ഥ വൈകാതെ വരും

  • @jaleela6672
    @jaleela6672 18 дней назад +3

    ഇയാൾ സാധുവായി അഭിനയിക്കുന്നു. പക്ഷെ something wrong

  • @sijilpmvr
    @sijilpmvr 18 дней назад +8

    Exalogic
    മാസപ്പടി
    കരുവന്നൂർ ബാങ്ക്
    വെറ്റിനറി കോളജ്
    മുഖ്യമന്ത്രിയുടെ ഗൺമാൻ കേസ്
    ഇതൊക്കെ വല്ല തീരുമാനവും ആയാ🤔🤔

  • @franciskurian5669
    @franciskurian5669 18 дней назад +8

    Support to you brother ❤❤❤❤❤

  • @user-qw1vt3hj6e
    @user-qw1vt3hj6e 18 дней назад +2

    തിരുവനന്തപുരം നല്ലവരാണ് എന്ന് കാണിക്കണം എല്ലാരും ഡ്രൈവർക്കൊപ്പം

  • @prakashbabu7220
    @prakashbabu7220 18 дней назад +8

    കാറിന്റെ പിൻസീറ്റിൽ നിന്ന് ബസ്സിനുള്ളിൽ ഉള്ള ഡ്രൈവറെ എങ്ങനെ കാണാൻ സാധിക്കും,

  • @RemaN-gf4vs
    @RemaN-gf4vs 18 дней назад +9

    യെദു അന്ന് ഈ സംഭവം നടന്ന പിറ്റേ ദിവസം ഈ ബസ് ട്രിപ്പ്‌ എടുത്തു അന്ന് നടുറോഡിൽ ഇട്ടിട്ട് ഫോട്ടോ എടുത്തു ഡേറ്റ് മാറ്റി സമയം മാറ്റി ചെയ്തു കാണും കുടുക്കാൻ വേണ്ടി..
    എന്തായാലും ഒന്ന് കരുതി നടക്കുക തനിച്ചു നടക്കാതിരിക്കൻ പരമാവധി ശ്രമിക്കുക കൂടെ ഒരാളെ കരുതി നടക്കണം കൊല്ലാൻ പോലും മടി ഇല്ലാത്ത ടീം ആണ്..51 വെട്ട് അതോർക്കുക അത് ജനങ്ങൾ മറന്നിട്ടില്ല 🔥

  • @akshxy.
    @akshxy. 18 дней назад +1

    We are with you❤

  • @ksthampatty3105
    @ksthampatty3105 18 дней назад +2

    May God protect u

  • @ManiPK-kw9dw
    @ManiPK-kw9dw 18 дней назад +15

    യ ദു ഒരു നല്ല ചെറുപ്പക്കാരാനാണ്. അത് സംസാരത്തിൽ നിന്നു തന്നെ മനസ്സിലാവു. ജനങ്ങളുടെ full support യദുവിനുണ്ട്.

  • @ajulaju
    @ajulaju 18 дней назад +11

    രാവണൻ തനി രാവണൻ

  • @EbanezerMoni
    @EbanezerMoni 18 дней назад +12

    Good bless you

  • @wilsonpj2614
    @wilsonpj2614 18 дней назад +8

    തിരുവനന്തപുരത്തു കടൽക്ഷോപം(മേയർ )ഉണ്ടാകാൻ സാധ്യത ഉണ്ട് യാത്ര കാർ സൂക്ഷിക്കുക

  • @rajendrankanhirathingal7149
    @rajendrankanhirathingal7149 18 дней назад +8

    KSRTC Bus തടഞ്ഞാൽ Kerala Police കേസെടുക്കില്ല😂

  • @MuhammedrafiMuhammed
    @MuhammedrafiMuhammed 18 дней назад +6

    അപകടകരമായ നിലയില വണ്ടി ഓടിക്കുന്നവനാണ് ഈ ഡ്രൈവർ അത് സത്യമായ കാര്യമാണ്

  • @anithakoshy802
    @anithakoshy802 18 дней назад +3

    Ivane nannayittu chodyam cheyyanam

  • @ajipaul1239
    @ajipaul1239 18 дней назад +8

    Yessma star ⭐✨✨✨ next LDf Saritha

  • @Pradheesh-ux6ss
    @Pradheesh-ux6ss 18 дней назад +3

    ചേട്ടാ എന്തിന് ഇങ്ങനെ സംസാരിക്കാൻ നിക്കുന്നത് ഹൈകോർട്ടിൽ കേസ് ഫയൽ ചെയ്തൂടെ

  • @jeessebastian3423
    @jeessebastian3423 18 дней назад +2

    ഇവനെ ഇനി പിടിച്ചു പുണ്യാളൻ ആക്കോ എല്ലാരും കൂടെ

  • @surendrankk8363
    @surendrankk8363 18 дней назад +2

    നാക്കിൻ്റെ അടിയിൽ നിന്ന് സാധനം മാറ്റിയാൽ ഓർമ്മ വരുമെടാ.

  • @makboolkp9727
    @makboolkp9727 18 дней назад +47

    ജനങ്ങൾ നാട് ഭരിക്കുന്ന കാലം വിദുര മല്ല അത് ഉറപ്പായിതുടങ്ങി 😂

    • @sarvamsundaram
      @sarvamsundaram 18 дней назад

      nalla comment❤

    • @ar_leo18
      @ar_leo18 17 дней назад

      ath rajyath adhyam kond vada. enit avam ivde

  • @mullashabeer4575
    @mullashabeer4575 18 дней назад +11

    ഞാൻ ഈ വാർത്ത ഇപ്പൊ ചാനലിൽ വരുമ്പോൾ തട്ടി മാറ്റി കളയേണ്...
    കാരണം ഇത് കാണാൻ സാധിക്കുന്നില്ല..
    ഒരു പാവം ചെറുപ്പക്കാരനെ വഴിയിൽ തടഞ്ഞതും, തെറി വിളിച്ചതും.. പോരാ..
    പിന്നെ... ചെയ്യാത്ത കുറ്റങ്ങൾ അയാളിൽ ചുമത്തി..
    വീണ്ടും, വീണ്ടും... അയാളെ ഒരു കുറ്റവാളി ആക്കുന്നു സമൂഹത്തിനു മുന്നിൽ.. എന്തൊരു കഷ്ട്ടന് നോക്കിയേ...
    എല്ലാ തെളിവുകളും ഉണ്ടായിട്ടും..
    അതെല്ലാം കണ്ടില്ല എന്ന് നടിക്കുന്ന... ഒരു ഭരണ കൂടവും....
    ഇങ്ങിനെയൊക്കെ ആയാൽ
    ഒരു സാധാരണ കാരന് എങ്ങിനെ
    വണ്ടിയുമായി റോഡിൽ ഇറങ്ങാൻ സാദിക്കും...

  • @robinmr8638
    @robinmr8638 18 дней назад +3

    Need justice for bus driver⚖️

  • @keerthuandkarthu3045
    @keerthuandkarthu3045 18 дней назад +2

    ഇവൻ അത്രയ്ക്ക് നിഷ്കു അല്ല.. ഉറപ്പാണ്

  • @abdulgafoor5831
    @abdulgafoor5831 18 дней назад +4

    Pavam...nishkalankan...😂😂😂

  • @namshidkp
    @namshidkp 18 дней назад

    Take care bro..

  • @drivingtips618
    @drivingtips618 18 дней назад +1

    ഇവൾ എവിടുത്തെ മടിയാണ്

  • @jithinkumar6893
    @jithinkumar6893 18 дней назад +8

    he is genuine ,common man.,,will never get justice.
    till communism ends in kerala.😮

  • @user-qd8by2uz9e
    @user-qd8by2uz9e 18 дней назад +3

    Big. Selut. Bro🎉🎉🎉

  • @suneeshkd446
    @suneeshkd446 17 дней назад

    യെദു സപ്പോർട് 🤝🤝🤝

  • @vijilal4333
    @vijilal4333 18 дней назад +2

    Yadu famous aayi❤😂😂😂

  • @SreekumarKumar-gs9wv
    @SreekumarKumar-gs9wv 18 дней назад +8

    ഈ അനാവശ്യ നിയമങ്ങൾ മാറ്റണം. പെണ്ണിന്റ വജ്രായുധം. ഒരു busdriver പുറമോട്ടു നോക്കി എന്ത് കാണിക്കാൻ. ഒരു security staff ന്റെ ജോലി കളഞ്ഞു. എന്തൊരു communisam.

  • @vijisxyz
    @vijisxyz 18 дней назад +4

    Paavam Driver !!!

  • @jayabhanup9070
    @jayabhanup9070 17 дней назад

    ശരിയാണ്. നിയമം മാറണം. തുല്യ നിയമം വേണം.