Believers Church Medical College | ക്രിസ്തുവിന്റെ സ്നേഹം ഒക്കെ തന്നെ...കാശുവെച്ചിട്ട് പോയാൽ മതി

Поделиться
HTML-код
  • Опубликовано: 13 дек 2023
  • Believers Church Medical College Hospital
    ക്രിസ്തുവിന്റെ സ്നേഹം ഒക്കെ തന്നെ...കാശുവെച്ചിട്ട് പോയാൽ മതി
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #BelieversChurch #MedicalCollegeHospital #healthcareinstitution #Thiruvalla #Kerala #KPYohannan #AthanasiusYohan #FrSijoPandapallil #pinarayivijayan #Navakeralasadas #Navkeralam #oommenchandy #chandyoommen #MathewKuzhalnadan #rahulmamkootathil #sureshgopi #sobhasurendran #i2iNews #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 220

  • @iloveindia1076
    @iloveindia1076 6 месяцев назад +52

    അറവു മാടുകളെ വിൽക്കുന്ന മാർക്കറ്റിനെക്കാൾ കഷ്ട്ടം

  • @jancyabraham9485
    @jancyabraham9485 6 месяцев назад +82

    ദൈവമേ ആശുപത്രിയിൽ കേറി കുടുംബം മുടിപ്പിക്കാതെ വീട്ടിൽ കിടന്നു മരിക്കാൻ ഉള്ള ഭാഗ്യം തരണമേ എന്നാണ് എന്റെ പ്രാർത്ഥന...😂

    • @lysaanthony8791
      @lysaanthony8791 6 месяцев назад +1

      😂😂😂😂👌👍🏻

    • @jollydominic8489
      @jollydominic8489 6 месяцев назад +3

      മറ്റുള്ളവർക്ക് ശല്യമുണ്ടാകതെ വീട്ടിൽ കിടന്നു പെട്ടന്നു പിരിയാൻ പറ്റിയത് അറ്റാക്കാണ്, അതിനായി ഇറച്ചി,മുട്ട,ചോറ്, വറുത്തതും പൊരിച്ചതും ഇവ മേനി അനങ്ങാതെ യഥേഷ്ടം കഴിച്ചുകൊണ്ടിരിക്കുക. 😀

    • @jessyvarghese519
      @jessyvarghese519 6 месяцев назад

      ഞങ്ങളുടെ ആഗ്രഹം 🙏🏿🙏🏿🙏🏿

    • @jacobgeorge5484
      @jacobgeorge5484 6 месяцев назад

      What do people do, Government hospitals do not care about the middle class. The prime minister said India would come in front of another country.

  • @alexvarghese4120
    @alexvarghese4120 6 месяцев назад +15

    അഭിനന്ദനങ്ങൾ സുനിൽ.... തുടരുക

  • @Girilalgangadharan
    @Girilalgangadharan 6 месяцев назад +57

    സുനിൽ sir, കലക്കി ഇമ്മാതിരി ഉടായിപ്പു അച്ഛന്മാരെ തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹🌹🌹

    • @shijic8175
      @shijic8175 6 месяцев назад +1

      ഇപ്പൊൾ ഈ ബിഷപ് ഇന്ത്യയിൽ അല്ല. വേറെ ആരൊക്കെയോ ആണ് ഇത് നടത്തുന്നത്. ആദ്ദേഹം ഇവിടെ ഉണ്ടായിരുന്നപ്പോൾ നല്ല രീതിയിൽ ആയിരുന്നു കര്യങ്ങൾ..

    • @truthprevails5173
      @truthprevails5173 5 месяцев назад +1

      ആ ഉടായിപ്പ് അച്ഛൻ അത്ര ഒക്കെ ചെയ്തല്ലോ. താങ്കൾക്ക് അങ്ങനെ എന്തെങ്കിലും സാധിച്ചോ?

    • @rajeevrajeev2493
      @rajeevrajeev2493 5 месяцев назад

      ഈ ജോഗംനാന് പക്ക ഉടായിപ്പ് സർക്കാരിനെ വരെ മുച്ഛിച്ചു കോടികൾ ഉണ്ടാക്കി കേരളം വിട്ടത് ആണലോ. ചാരിറ്റിയുടെ പേരിൽ എല്ലാം കച്ചവടം ആണലോ ഇന്നു നടക്കുന്നത് 😅😅😅.

    • @SuperAbebaby
      @SuperAbebaby 29 дней назад

      നിരീശ്വര വാദികൾ ദൈവമക്കളെ അപമാനിച്ചു ലഹരികൊള്ളുന്നു

  • @rajanl738
    @rajanl738 6 месяцев назад +27

    എന്താ കൊള്ള ആണ് ഈ ആധുര സേവനം നടത്തുന്നത് എല്ലാം ഹോസ്പിറ്റലിൽ ഇത് തന്നെ ആണ് നടക്കുന്നത്

  • @karthikeyanpn6454
    @karthikeyanpn6454 6 месяцев назад +12

    ❤❤❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @johnabrahamabraham3644
    @johnabrahamabraham3644 6 месяцев назад +58

    TVLA പുഷ്പഗിരിയിലും ഇതൊക്കെ തന്നെ. മലങ്കര കത്തോലിക്ക അച്ചൻ മർക്കു ഒരു ദയയുമില്ലാത്തവരാണ്.

    • @gsnipernew3.070
      @gsnipernew3.070 6 месяцев назад +1

      Correct. I have experienced it.

    • @varghesexavier5618
      @varghesexavier5618 6 месяцев назад +2

      പുഷ്പഗിരിയിൽ ചാർജ് വളരെ കുറവാണ് തന്നെയുമല്ല ബുദ്ധിമുട്ട് പറഞ്ഞാൽ ഫ്രീ ആക്കുകയോ charge കുറയ്ക്കുകയോ ചെയ്യും.

    • @sallyroy9654
      @sallyroy9654 6 месяцев назад

      പുഷ്പഗിരി ഇതിലും ഒക്കെ എത്രയോ നല്ലതാ

    • @mathewv9199
      @mathewv9199 6 месяцев назад

      no , പുഷ്പഗിരി ഒത്തിരി നല്ലതാ.

    • @akbarpoolanchalil7439
      @akbarpoolanchalil7439 6 месяцев назад

      ​@@varghesexavier5618അത് പണ്ട്..😂

  • @jollydominic8489
    @jollydominic8489 6 месяцев назад +12

    My uncle is being treated for blood cancer at Believers Hospital. Good treatment at reasonable charge. When compared to other hospital I see no reason to blame BH.

  • @jobybiju9b461
    @jobybiju9b461 6 месяцев назад +23

    സുനിൽ ചേട്ടാ കേട്ടിട്ട് ചിരി സഹിക്കാൻ വയ്യാ

  • @regigeorge8933
    @regigeorge8933 6 месяцев назад +13

    തിരുവല്ലയിലെ മറ്റ് ഹോസ്പിറ്റലുകളെ കമ്പയർ ചെയ്യുമ്പോൾ ഹോസ്പിറ്റൽ കുറച്ച് ബെറ്റർ ആണ്

    • @abrahamej3837
      @abrahamej3837 6 месяцев назад

      Rajyathu Ishtam polea sarkar hospital ullappol enthina janangal enganeyulla aashupathrikalil pokunne ,sugasaugariam nokiyallea,anubhavicho...

  • @mkthomas4385
    @mkthomas4385 6 месяцев назад +13

    This is not only the case of Believers Hospital.
    In my opinion they are better than many hospital. One small hospital charged Rs.10000/- per day as room charge during Covid time in Trivandrum. I have direct knowledge knowledge.
    Treatment was only paracetamol.
    Total 3 lakh they charged.
    Arogya insurance coverage only 976/- per day permitted.
    Hospital get it after six month or so.
    Medicep also same condition.
    Govt. Should take responsibility.
    I was admitted in Believers hospital last week and observed it is better and cheap compared to many hospital. Very neat and tidy.
    When we decide to target and tarnish someone we find many reasons.
    I request Mr.Sunil Mathew to do videos of each hospital with such cases.
    That responsibility lies with governor

    • @rajendrannair6804
      @rajendrannair6804 5 месяцев назад

      മാനേജ്മെന്റിന്റെ ആൾ ആണല്ലേ?

    • @truthprevails5173
      @truthprevails5173 5 месяцев назад +1

      ​@@rajendrannair6804
      അതെ! എന്താ പൊള്ളിയോ?

  • @muraleedharana.k.1042
    @muraleedharana.k.1042 6 месяцев назад +4

    സുനിൽ sir 🙏🏻🙏🏻🙋‍♂🙋‍♂
    ഇങ്ങനെയൊക്കെ യുള്ള വെട്ടിപ്പുകൾ ചതികൾ, കൈക്കൂലി, അവഗണന, എല്ലാം തുറന്നു പബ്ലിക്കിന് കാണിക്കൂ. ഇതാണ് സേവനം. മാനവസേവ.

  • @muhammadessa3252
    @muhammadessa3252 5 месяцев назад +8

    താങ്കൾ സൂക്ഷിക്കുക, ഇവന്മാർ വെറുതെയിരിക്കില്ല, പണമാണ് ഇവരുടെ ദൈവം,

  • @susymathew4443
    @susymathew4443 6 месяцев назад +7

    But I know a poor child who was given free treatment for years..including dialysis..the lady dr is very polite..you can go and get treatment in great hospitals like Amrutha,Kim's.. make such reports on them also.

  • @AnnsyJohny
    @AnnsyJohny Месяц назад +1

    Sunilji yr effort is highly appreciated.

  • @georgethampan3531
    @georgethampan3531 18 дней назад +1

    എനിക്ക് ഒരു ഓപ്പറേഷൻ ന് വേണ്ടി 75000/ രൂപ സൗജന്യം തന്ന് സഹായിച്ചു 🙏

  • @jessyvarghese519
    @jessyvarghese519 6 месяцев назад +14

    ഇൻഷുറൻസ് എടുപ്പിക്കാൻ വരുമ്പോൾ എന്ത് എല്ലാം വാഗ്ദാനങൾ ആണ്. എടുത്തു കഴിഞ്ഞാൽ ഇത് ആണ് പാവങ്ങളുടെ അവസ്ഥ

  • @user-xx7dq7ep8t
    @user-xx7dq7ep8t 6 месяцев назад +6

    താറാവു കൃഷി നിർത്തിയത് വെറുതെയല്ല . ബില്ലിൻ്റെ അടിയിൽ ഒരു കുറിപ്പ് ചേർത്താൽ നന്നായി.
    "ബില്ല് തുക തോന്നുംപടി"
    നാളെ മുതൽ തുടങ്ങും. വിളിച്ചിട്ട് വരൂ

  • @Ripat12321
    @Ripat12321 6 месяцев назад +25

    അമൃത ഹോസ്പിറ്റൽ , ലേക്ക് ഷോർ മുതലായ കേരളത്തിലെ മറ്റു വലിയ ഹോസ്പിറ്റലുകളുടെ ഒരു പരമ്പര കൂടി ഇറക്കി ആയിരുന്നുവെങ്കിൽ നന്നായിരുന്നു. ഏറ്റവും മെച്ചപ്പെട്ടത് തെരഞ്ഞെടുത്ത ജനങ്ങൾക്ക് അവിടേക്ക് പോകാമല്ലോ?

    • @jollydominic8489
      @jollydominic8489 6 месяцев назад +3

      ശരിയാണ്, മുകളിൽ പറഞ്ഞ ഹോസ്പിറ്റലിൽ കൂടി ഒന്നു അന്വേഷിക്കുക.

    • @a.philip3923
      @a.philip3923 6 месяцев назад +4

      If he does so he and his channel will remain as a memory. He'll be on air

    • @georgenj2566
      @georgenj2566 6 месяцев назад +6

      അതിനുള്ള ധൈര്യം സുനിൽ അണ്ണന് ഇല്ല.

    • @gk-dl7wl
      @gk-dl7wl 6 месяцев назад +2

      Amrita a madathinte perilanu aalukalodu parayunnathu, allathe karthavinte sneham ennu paranju aalkkare vilichu kettuvalla. Arrenkilum kettitundo avide krishnanteyo sivanteyo snehathinte peril nadathunna sthapanam aanennu avar paranjathu😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 6 месяцев назад +2

      ​@@georgenj2566എന്ന് ഒരു സമാധാനത്തിന്റെ വെള്ളരിപ്പ്രാവ്...😂

  • @mkthomas4385
    @mkthomas4385 6 месяцев назад +1

    Dear Sunil,
    When did this happen?
    This year or in 2021

  • @iloveindia1076
    @iloveindia1076 6 месяцев назад +40

    നിരണം താറാവ് യോഹന്നാൻ

    • @SuperAbebaby
      @SuperAbebaby 29 дней назад

      ഭാര്യയെയും മക്കളെയും കണ്ടോ. തീർച്ചയായും അനുഗ്രഹീതൻ.

  • @jacobchacko450
    @jacobchacko450 6 месяцев назад +3

    If no insurance coverage for covid then what do they do? I am going there for last 8 years. Which private hospital give free treatment if you can show me such a hospital i would like to go there.....

  • @jaimonjames1605
    @jaimonjames1605 6 месяцев назад +6

    Nobody is there to ask and take action on their injustice.

  • @newsbbcmovie8884
    @newsbbcmovie8884 5 месяцев назад +1

    സൂപ്പർ❤

  • @pappanmathew6362
    @pappanmathew6362 6 месяцев назад +1

    Good information

  • @johge02
    @johge02 6 месяцев назад +1

    Perfect.

  • @philipthomas9777
    @philipthomas9777 Месяц назад +3

    കാശുമുടക്കാതെ ചികിൽസിക്കണമെങ്കിൽ സ്വന്തമായി ഒരാശുപത്രിയെങ്ങുണ്ടാകു പിള്ളേച്ചാ 😂😊

  • @daisyjacob6428
    @daisyjacob6428 6 месяцев назад +8

    While it is true that hospitals squeeze the patients beyond limit, it is also a fact that the Govt agencies are not clearing hospital claims owing to which hospital is compelled to stop taking such insurance. It is the same with CGHS( central government. Health scheme) patients. All over India good private hospitals refuse to take in cghs patients because of huge backlog pendency.
    Not necessarily Christian mission hospitals. All private hospitals follow same pattern.We also have to bear with it.😢

  • @user-po5ot7kv9b
    @user-po5ot7kv9b 21 день назад

    Super

  • @SunShine-wu1eo
    @SunShine-wu1eo Месяц назад

    Sunil sir you are telling truth

  • @bevatsunil4883
    @bevatsunil4883 5 месяцев назад +3

    പൊയ്കയിൽ യോഹന്നാൻറെ വേറൊരു പതിപ്പാണ് കെ പി യോഹന്നാൻ. ഇനി ഇയാളെയും ദൈവമാക്കും ഭാര്യ ദൈവ പത്നി. മക്കൾ ദൈവം മക്കൾ.

  • @varughesemathew7950
    @varughesemathew7950 6 месяцев назад +5

    Dear Sunil When Covid Happens ?

  • @ChandranPk-ih8cv
    @ChandranPk-ih8cv Месяц назад +2

    ഈ പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ എല്ലാ ഹോസ്പിറ്റലിലും നടക്കാറുണ്ട്. നാലു മാസം മുൻപ് കുറ്റം പറഞ്ഞവർ ഇപ്പോൾ യോഹന്നാൻ അച്ഛൻ മരണം അടഞ്ഞപ്പോൾ അവരുടെ അഭിപ്രായം മാറ്റി പറയുന്നു. ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്. നമ്മൾ മലയാളിയുടെ ഒരു സ്പെഷ്യൽ quality ആണ് എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കുക. സഹതാപം ഉണ്ട് സഹോദരന്മാരെ. 🙏🏼

  • @bjudel
    @bjudel 6 месяцев назад +1

    ഈ നല്ല ക്ഷമരിയ്ക്കാർ എല്ലാം കൂടി നടത്തിയ ഒരു നല്ല കാര്യം കൂടി സുനിൽ കമ്പനി ഒന്ന് ഷെയർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.

  • @stephenvarghese7
    @stephenvarghese7 6 месяцев назад +7

    കാശിന്റെ കാര്യം മാത്രമേ കേൾക്കനുള്ളു രോഗികളെ കുറിച്ച് ഒരു വേദനയും ഇല്ല, നല്ല" ശമര്യക്കാരൻ"K P.യോഹന്നാൻ.😢 ബലിവേഴ്സ് ഹോസ്പിറ്റലിൽ 😂

  • @kurienthomas6124
    @kurienthomas6124 5 месяцев назад +2

    It's time you start a hospital with a group of online doctors free❤❤❤❤❤❤

    • @tomsonchacko9469
      @tomsonchacko9469 4 месяца назад

      പറയാൻ എളുപ്പമാ… അതിനു കാശു മുടക്കില്ലല്ലോ അല്ലേ? സുനിലിനു ആശുപത്രി തുടങാൻ കാശ് ആരുകൊടുക്കും? നീയൊക്കെ കുടുബത്തൂന്ന് കൊണ്ടുവരുമോ? ഞാൻ ആരുടേയും വാക്താവല്ല. പക്ഷേ നീയൊക്കെ പറയുന്നതുകേട്ടാൽ…. കോടികൾ മുടക്കി ആശുപത്രി അല്ല എന്തു തുടങ്ങിയാലും നീയൊക്കെകൂടി അതു പൂട്ടികെട്ടിക്കും കാരണം നിനക്കൊക്കെ എല്ലാ സൗജനൃം വേണം. ചുമ്മാതാണോ നാല് അക്ഷരം പഠിച്ചാൽ ആ നശിച്ച സ്ഥലം വിട്ട് മിക്കവരും പോകുന്നത്? ഞാനും വർഷങൾക്കു മുബേ പോയതാ…ഭാഗൃം.

  • @regioommen8358
    @regioommen8358 6 месяцев назад +2

    മെഡിസെപ്പിന്റെ അവസ്ഥയെക്കുറിച്ചും ഒരു വിഡിയോ ചെയ്യണം.

  • @varghesexavier5618
    @varghesexavier5618 6 месяцев назад +2

    പുഷ്പഗിരിയിൽ charge കുറവാണ് തന്നെയുമല്ല ബുദ്ധിമുട്ടു പറഞ്ഞാൽ ഫ്രീ ആക്കുകയോ charge കുറക്കുകയോ ചെയ്യും.

  • @lagithayil9869
    @lagithayil9869 6 месяцев назад +4

    Good report.Doctors behaviour with patients not at all good.

  • @user-ke5wm4gv2t
    @user-ke5wm4gv2t 4 месяца назад +3

    Idhu nalla hospital aanu. Ende anubavam

  • @wincyk.g2236
    @wincyk.g2236 6 месяцев назад +2

    ❤🙏👏👏👍

  • @finalejudge
    @finalejudge 5 месяцев назад +2

    ശ്രീ സുനിൽ. നമസ്കാരം. ജനങ്ങൾക്ക് ആഹാരം കഴിഞ്ഞാൽ വളരെ ആവശ്യമുള്ള ഒരു കാര്യമാണിത്. ആരോഗ്യ insurance. Politics, അവിഹിത സീരിയൽ ആണല്ലോ എല്ലാർക്കും ഇഷ്ടം പക്ഷേ. ആശുപത്രി കൊള്ള പൊളിറ്റിക്സ് നേക്കൾ എത്രയോ ഭയങ്കര മാണ്. അത് jeaus ൻ്റെ പേരിൽ ആയൽ എത്രയോ സുരക്ഷിതം . Organised looting nu , balck monikku, politics nu, pennu പിടിക്ക്, കൊലപാതകത്തിന്, ഓർഗൻ dealing nu എല്ലാം safe hospital ആണ്. ഒറ്റക്ക് പൊരാടത്തെ, ഈ മേഖലയിൽ ശബ്ദം ഉയർത്തിയ പലരുണ്ട്. സംഘടിപ്പിക്കുക please

  • @omanakuttanvr5772
    @omanakuttanvr5772 23 дня назад

    ഈ നമ്പര്‍ കണ്ടു മനസ്സില്‍ ആയിക്കാണും ആരാണെന്ന്, അതാണ് തിരിച്ചു vilikkathirunnathu

  • @stk007sss5
    @stk007sss5 5 месяцев назад +1

    Govt സൈഡിൽ നിന്ന് everude തുക കൊടുക്കുന്നില്ല അതാണ് main problem......

  • @mariammamathee6732
    @mariammamathee6732 Месяц назад +1

    Sunil, for all the protection set they have to pay. Hospital is excellent and people are happy. Why didn't he go to government hospital. It was free. That's why nothing is happening in Kerala.

  • @thomasaniyankunju9509
    @thomasaniyankunju9509 6 месяцев назад +4

    എന്തൊക്കെപ്പറഞ്ഞാലും എല്ലാ അടിമകളും രായാവിന്റെ പുകെ താങ്ങി നടക്കുവാ . ഒരു ഓഫീസിൽ ചെന്നപ്പോൾ എല്ലാവരും നവകേരളത്തിന്റെ വിളബര ജാഥക്ക് പോകാനുള്ള തയാറെടുപ്പിലാ എന്തു സന്തോഷത്തിലാ എല്ലാവരും കൂടി ഒടുത്തൊരുങ്ങി പോകുന്നത് ഇതു ങ്ങൾക്ക് ശമ്പളം കിട്ടാതായാലും ഇങ്ങനെ ഒക്കെ തന്നെയായിരിക്കും.

  • @Sathyan.t
    @Sathyan.t 6 месяцев назад +10

    ആരോ ഗ്യ. അറ വുശാല....

  • @worldreality5274
    @worldreality5274 5 месяцев назад

    👍👍👍

  • @mathewsgeorge4610
    @mathewsgeorge4610 6 месяцев назад +4

    Government of India needs to audit all the churches and declare publicly the assets it holds and the income/ expense receipts. These people are so rich, that they hoard everything and continue to fleece the flock. God business is good business.

    • @jollydominic8489
      @jollydominic8489 6 месяцев назад

      U mean u need the Acount Stmnt.

    • @mathewsgeorge4610
      @mathewsgeorge4610 6 месяцев назад

      @@jollydominic8489 Publish the statement after the government audits. They should not be doing any more coverups.

  • @kmthomas7263
    @kmthomas7263 6 месяцев назад +3

    നിറുത്തി ഇട്ടിരുന്ന വാഹനത്തിൽ നിന്നും 5കോടി പിടിച്ചു... വാർത്ത... പിന്നെ ഒന്നും കേട്ടിട്ടില്ല...!!!???

  • @truthprevails5173
    @truthprevails5173 5 месяцев назад +1

    സുനിൽ മാത്യു ചോദിച്ച കാര്യങ്ങള്ക്ക് വ്യക്തമായി മറുപടി!
    ഇൻഷുറൻസ് ആശുപത്രി അല്ല തീരുമാനം എടുക്കുന്നത്. ഇൻഷുറൻസ് കമ്പനി ആണ്.
    വിവരം ഇല്ലാത്ത ഒരാൾ മറ്റു ള്ളവരെ സഹായിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും!😂

  • @selvarajselvaraj7819
    @selvarajselvaraj7819 Месяц назад +3

    ഈ പ്രസ്ഥാനങ്ങൾ അടച്ചു പൂട്ടി കെട്ടണം 😊😊😊

  • @varghesethomas5838
    @varghesethomas5838 5 месяцев назад

    Last part is excellent😂😂😂

  • @reethathomas6321
    @reethathomas6321 6 месяцев назад

    ♥️👍👍👍👍♥️

  • @user-xt8ij4wd6w
    @user-xt8ij4wd6w 6 месяцев назад +10

    Khasttam belivers

  • @praveenbabu5884
    @praveenbabu5884 6 месяцев назад +4

    ഇതിൽ ഡോക്ടർ ചെയ്ത കുറ്റം എന്താണ്... അവർ അവിടുത്തെ സ്റ്റാഫ്‌ മാത്രം ആണ്.. മാനേജ്മെന്റിൽ നിന്ന് കിട്ടുന്ന വിവരം ആണ് പറയാൻ പറ്റുക... അത് മാത്രമല്ല എമർജൻസിൽ വിളിച്ചു ഇൻഷുറൻസ് ചോദിക്കുന്നത് മര്യാദയല്ല... അത്യാഹിത വിഭാഗത്തിൽ സീരിയസ് ആയ patients ഉണ്ടാകും... ഇൻഷുറൻസ്, ബുക്കിങ് ഒക്കെ അതിനായിട്ടുള്ള landline നമ്പറിൽ വിളിക്കണം...

    • @akbarpoolanchalil7439
      @akbarpoolanchalil7439 6 месяцев назад +2

      വിളിച്ചിട്ട് എടുത്തില്ലല്ലോ..😮

  • @handsom112
    @handsom112 6 месяцев назад +3

    കൊള്ളസങ്കേതം ആണല്ലോ ദൈവമേ 🤔🤔

  • @leegyjacob5185
    @leegyjacob5185 6 месяцев назад

    Very sad , every where it is business.

  • @bijuluckose6849
    @bijuluckose6849 6 месяцев назад +6

    Nothing is going to happen or change. KP is beyond comparison for the amount of money and power he has acquired. His network is another level no one can imagine.

  • @truthprevails5173
    @truthprevails5173 5 месяцев назад +1

    ബിലീവേർസിൽ എന്തിന് പോകുന്നു സുഹൃത്തേ, Govt. Hospital ഇല്ലേ?

  • @vmariammavarghese4950
    @vmariammavarghese4950 6 месяцев назад

    Thaaravu...thaaram😊.

  • @julibiju1357
    @julibiju1357 6 месяцев назад

    😮😮😮

  • @rajuco7470
    @rajuco7470 6 месяцев назад +8

    Kerala tharav😂

  • @sajijacob9110
    @sajijacob9110 6 месяцев назад +1

    ഇപ്പോൾ യോഹന്നാൻ അപ്പച്ചൻ മാഞ്ച്സ്റ്ററിൽ എവിടെയോ താമസം മാറ്റി 😂..
    യോഹന്നാൻ ആരാണ് മോൻ... ചിലരെ പിടികൂടി, മറ്റു ചിലരെ പിടി കൂടിയില്ല.... അത്ര മാത്രം 😄

  • @elzybenjamin4008
    @elzybenjamin4008 Месяц назад +1

    NEDIYATHONNUM KONDUPOYILLALLO 🤔🤔AYYIOO GOVT. HOSPITAL MATHIYEEEEEE🤔🤔🤔🤔 ITRAYUM FAMOUS AYA HOSP. NTE DETAIL THANNATHUK THANKS SUNIL BRO.😂😂

  • @janetleo525
    @janetleo525 6 месяцев назад +8

    Corona കഴിഞ്ഞു പോയെങ്കിലും, ആശുപത്രിയിൽ നടക്കുന്ന അന്യായം വെട്ടത്തു കൊണ്ടുവന്നത് നന്നായി

    • @rovinjacobrajan9534
      @rovinjacobrajan9534 6 месяцев назад

      കഴിഞ്ഞ് പോയോ ? എപ്പോ ! 😮

    • @muhammadessa3252
      @muhammadessa3252 5 месяцев назад

      ഇത് ഇപ്പൊ നടക്കുന്ന കാര്യമാ, ബ്രോ

  • @matthachireth4976
    @matthachireth4976 6 месяцев назад +1

    Most of the Corporate with Kuppayam, only a show business. They wanted maximum fund in the name of medical aid. The vulture team, ready to exploit to recover capital funds they spent for education.

  • @jeejamithran1917
    @jeejamithran1917 6 месяцев назад +2

    താങ്കൾ പറത്തത് പച്ച പരമാർഥം ആണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @jojyabraham1060
    @jojyabraham1060 6 месяцев назад

    Hospitals, pharmaceuticals, thattukada, fast food. All bhai bhai.

  • @sheelajoy4299
    @sheelajoy4299 25 дней назад

    സുനിലേ
    കേരളത്തിലെ ആളുകൾക്ക് എല്ലാം ഫ്രീ വേണം
    ഹോസ്പിറ്റൽ maintainanace ഇവന്റ് ഒക്കെ അപ്പൻ ഫ്രീ ആയി ചെയ്തു കൊടുക്കുമോ ????

  • @mollythomas5936
    @mollythomas5936 6 месяцев назад +1

    It is true that some hospitals overcharge patients. If the insurance does not pay some hospitals, they have to survive by charging patients. I do not know about the particular hospital you mentioned. Why people go to private hospitals? Government hospitals are in a mess-lack of medicines,medical equipments, good doctors and the lack of hygine. Where is the government funding going? May be politicians should answer the question. The corruption every where is also a problem. Find out about everything , then report.

  • @NIDHIN9THEBEST
    @NIDHIN9THEBEST 6 месяцев назад

    Aarogya insurance and medisep oro hospitalsum avar aayithu deak cheyyunathanu. Oro hospitalinum specific services aayirikum aarogya insurancil cover cheyya. And athu emergencyile doctor alla theerumanikunne. That is btw insurance organisation and hospital. Thankalku ullupu elle doctorinte peer ezhuthi vekkaan

    • @NIDHIN9THEBEST
      @NIDHIN9THEBEST 6 месяцев назад

      And about the rate in hospitals, keralathile pala top pvt hospitalile rates , gulf and America ok compare cheyyumbol vallare vallare kuravaanu. Services and systems professional aakumbol, rates koodum. That is a fact.

  • @abrahamvaidhyan786
    @abrahamvaidhyan786 5 месяцев назад +2

    മുട്ടക്കാരൻ ഓനാച്ചന്റെ ആശുപത്രി....കായ് വെച്ചിട്ടു പോയാൽ മതി...

  • @user-rg4jx5op2q
    @user-rg4jx5op2q 15 дней назад

    Not hospital.,,Business centre.

  • @akbarpoolanchalil7439
    @akbarpoolanchalil7439 6 месяцев назад +2

    നിങ്ങളൊക്കെയാണ് ബ്രൊ യഥാർത്ഥ സത്യ ക്രിസ്ത്യാനികൾ..❤, സഭയുടെയു ക്രിസ്തുമതത്തിന്റെയും പേരിൽ പാവങ്ങളുടെ കഴുത്ത് അറക്കുന്ന ഇത്തരക്കാരെ ഇനിയും സമൂഹത്തിന്റെ മുൻപിൽ തുറന്നു കാട്ടണം.. വളരെ വലിയ മഹത്തായ ഒരു കാര്യം ആണ് നിങ്ങൾ ചെയ്യുന്നത്..😂❤❤❤

    • @akbarpoolanchalil7439
      @akbarpoolanchalil7439 6 месяцев назад

      അഭിനന്ദനങ്ങൾ...❤❤❤

    • @truthprevails5173
      @truthprevails5173 5 месяцев назад

      ​@@akbarpoolanchalil7439 അങ്ങനെയുള്ള സ്ഥാപനങ്ങൾ ഉള്ളത് എത്ര നന്നായി!

    • @truthprevails5173
      @truthprevails5173 5 месяцев назад

      പാവങ്ങളുടെ കഴുത്ത് അറുക്കാൻ കൊണ്ടു വച്ചു കൊടുക്കുന്നത് ആരാണ്?

  • @rajanvarghese7678
    @rajanvarghese7678 6 месяцев назад

    Charityude peril ella christian hospitale sthithi ethinu bhari chu kondirikkunna govt. Support undu

  • @kgkg7148
    @kgkg7148 6 месяцев назад +3

    Where is Yohannan now, is he in the heaven or hell ????????????

  • @prajeesh_abraham
    @prajeesh_abraham 6 месяцев назад +4

    O Jesus 🙏🙏🇮🇳

  • @pappanmathew
    @pappanmathew 5 месяцев назад

    Covide samayathu ea kallan kure kasu undaki . Pizhiyukayayirinnu.

  • @pjjoypaathikl620
    @pjjoypaathikl620 24 дня назад

    ENOUGH is Enough 🥴🥶😭😱,
    മാ 🥵 നിഷാദാ.....🥹😖🤧🙄😬😜🤑🤥🫨..

  • @thomaskutty2487
    @thomaskutty2487 6 месяцев назад +1

    സുനിലിന് ധര്യം ഉണ്ടങ്കിൽ അമൃതയും ലേക്‌ഷോറും അസ്റ്ററും ഒക്കെ ഒന്ന് explore ചെയ്യൂ.. എന്താ വിറക്കുന്നുണ്ടോ?

  • @chrisanthmathew2679
    @chrisanthmathew2679 Месяц назад

    കൂടുതൽ തന്നെ കളിയാക്കൽ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 6 месяцев назад +4

    ഇയാൾ ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത്. എന്തായാലും അമൃത, ലേക്ക്ഷോർ ഇവരെ ക്കൾ ഒക്കെ ചാർജ് ഇവിടെ കുറവ് ആണ്.
    ചുമ്മാ വല്ലവരും പറയുന്നത് വെച്ചു വീഡിയോ ഉണ്ടാക്കരുത്.

  • @varghesemathew2847
    @varghesemathew2847 6 месяцев назад +7

    American dollar അല്ലെ അമക്കിയത് !
    ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി .

  • @rajeelarafath5201
    @rajeelarafath5201 6 месяцев назад

    Veendum kovid nadakam ithinethire prathikariku br

  • @jacobgeorge5484
    @jacobgeorge5484 6 месяцев назад +1

    Anyway, he is doing something that is not a big sin. But last video you said a Priest/someone under the church killed someone for a position. someone's life-taking is a big sin. Is it against Christ and the Bible? The time for all people under God for Justice.❤❤😢😢

  • @cmntkxp
    @cmntkxp 6 месяцев назад

    സുനിൽ management മാറി
    ..

  • @emmanuelmangattu7448
    @emmanuelmangattu7448 6 месяцев назад +1

    ആ മാർപ്പാപ്പയുടെED പിടിച്ച പണം ഒക്കെ എന്താ. ചെയ്തത് സുനിൽ സാറേ?

  • @johnjacob1097
    @johnjacob1097 26 дней назад

    എല്ലാ അഭിപ്രായവും പറയുന്നത് സുനിൽ സാറിനെ പിടിച്ചങ്ങ് ഡയറക്ടർ ഹോസ്പിറ്റൽ മാനേജ്മാക്ക് അവൻ കേരളം

  • @sobhavijayan5227
    @sobhavijayan5227 28 дней назад

    എനിക്കും ഇതുപോലെ അബദ്ധം പറ്റി കിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി വയറുവേദന ആയിട്ട് ഇൻഷുറൻസ് ഉണ്ടോ എന്ന് ചോദിച്ചു ഉണ്ടോ എന്ന് പറഞ്ഞു എങ്കിൽ ഇവിടെ അഡ്മിറ്റ് ചെയ്യുക ചെക്കപ്പ് ഒക്കെ നടത്താം ഇൻഷുറൻസ് കിട്ടുമല്ലോ ഒരു ഹോളോസ്കോപ്പി എൻഡോസ്കോപ്പി രൂപ 80,000 കണ്ണ് തള്ളി എനിക്ക് 35 വർഷം മുമ്പ് മുൻപ് സൈസിന് ഓപ്പറേഷൻ ചെയ്തിരുന്നു ആ കാരണം പറഞ്ഞ് ഡിസ്ചാർജിന്റെ അന്ന് അവർ മെസ്സേജ് അയച്ചു ക്യാൻസൽ ചെയ്തെന്ന് ആകെ കഷ്ടത്തിലായി രാത്രി എട്ടുമണിവരെ അവിടെ വെയിറ്റ് ചെയ്തു ലാസ്റ്റ് പൈസ ഉണ്ടാക്കി കൊടുക്കേണ്ടി വന്നു

  • @philipthomas9777
    @philipthomas9777 Месяц назад +1

    കശുമുടക്കാതെ ഓസാരം കിട്ടാനായിനടക്കുന്ന കുറെ പകൽമാന്യന്മാർ. 😌കുറ്റംപറയാൻ നടക്കുന്നു. 😌 സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുംപോലറിയാം കളി 🤔

  • @ThomasXavier-ky3kx
    @ThomasXavier-ky3kx 6 месяцев назад +16

    താറാവ് യോഹന്നാൻ 😂

  • @keyaar3393
    @keyaar3393 6 месяцев назад

    ഇതിലും ഭേദം കട്ടപ്പാരയെടുത്തു കാക്കാൻ ഇറങ്ങുന്നതാണെന്ന് പറയാൻ പറഞ്ഞു ...

  • @truthprevails5173
    @truthprevails5173 5 месяцев назад +1

    താറാവ് യോഹന്നാൻ അത്രയൊക്കെ ചെയ്തു.
    തന്നെക്കൊണ്ട് എന്ത് സാധിച്ചു?

  • @leelammajacob8510
    @leelammajacob8510 24 дня назад

    Iyal parayunnthu kettu arum samshayikenda. AA p manushyan cheytha salpravarthikal. Enthe parayathathu. Sunil kurachukufi manyamaya bhashayil samsarikuka.
    A manushyan ethrayo jeevanukale manushyaraki.
    Thaniku ithu vallathum ariyumo. Verum nalamkida
    Varthamanam parayane iyalku ariyukayullu. Manushyare thettidhrippikukayanu iyal.

  • @mathewgeorge3153
    @mathewgeorge3153 4 месяца назад

    Comalies club with yohannan

  • @thooman321
    @thooman321 6 месяцев назад

    Hospital kolla bhayankaram.

  • @lysaanthony8791
    @lysaanthony8791 6 месяцев назад

    😂😂😂😂👌👌👍🏻👍🏻🤣🤣🤣🤣

  • @thankachent.t9012
    @thankachent.t9012 20 дней назад

    ഡൽഹിയെ കണ്ടു പഠിക്കുക

  • @jessyvarghese519
    @jessyvarghese519 24 дня назад

    🤣🤣🤣🤣👌👌