'അവരുടെ തൊലിക്കട്ടി അപാരം തന്നെ... തെറ്റ് ചെയ്തിട്ടും ഒരു കൂസലും ഇല്ലല്ലോ..'; KSRTC ബസ് ഡ്രൈവർ യദു

Поделиться
HTML-код
  • Опубликовано: 28 апр 2024
  • 'അവരുടെ തൊലിക്കട്ടി അപാരം തന്നെ... തെറ്റ് ചെയ്തിട്ടും ഒരു കൂസലും ഇല്ലല്ലോ..'; KSRTC ബസ് ഡ്രൈവർ യദു | Road Rage Incident | Mayor Arya Rajendran | KSRTC driver
    #aryarajendran #thiruvananthapuram #ksrtc #thiruvananthapurammayor
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 1,2 тыс.

  • @kevingeorge584
    @kevingeorge584 Месяц назад +1794

    ഒരു ചെറുപ്പക്കാരൻ്റെ ഭാവി കളഞ്ഞു... നാശം പിടിച്ച ഒരുത്തി, ഒരു ഭർത്താവ്.

  • @jaf410
    @jaf410 Месяц назад +651

    ഇയാൾ ആൾ പുലി ആണ് ❤

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Месяц назад +2

      😂

    • @deriksaji4958
      @deriksaji4958 Месяц назад +6

      Midukkan

    • @renithe1506
      @renithe1506 Месяц назад +1

      Iyal KSRTC driver jolikku arhanalla...athilum ethrayo valiya joli labhikkanulla intelligence um caliber um und...

    • @VijayaKumar-oe3sq
      @VijayaKumar-oe3sq Месяц назад

      ആൾക്കാർ തള്ളി തള്ളി.. 😃പുലി മിക്കവാറും കൂട്ടിനകത്ത് കയറും.. അല്ല തള്ളുകാർ തള്ളിക്കയറ്റും.. 🤭🤭🤭

  • @feelings6898
    @feelings6898 Месяц назад +464

    ബസ്സിലുണ്ടായിരുന്ന ഒരാളുപോലും ആ സ്ത്രീയെ support ചെയ്തില്ല

    • @arjungameing8628
      @arjungameing8628 Месяц назад +16

      ഇവളെ ഒക്കെ കാലെൽ വാരി നിലത്തു അടിക്കാൻ ആരുമില്ലേ

  • @Stranger-uh3nl9cb7w
    @Stranger-uh3nl9cb7w Месяц назад +191

    പാവം ഈ മനുഷ്യന് നീതി നടപ്പിലാക്കണം

  • @regimathew5699
    @regimathew5699 Месяц назад +767

    ജനത്തിൻ്റെ പിന്തുണ താങ്കളുടെ കൂടെ 👍👍👍👍

    • @faijucreationshadaas2426
      @faijucreationshadaas2426 Месяц назад +2

      നിന്റെ കാര്യം പോക്കാ ഡ്രൈവർ മോനെ

  • @abdulsalampalliyali6467
    @abdulsalampalliyali6467 Месяц назад +552

    വിവേകവും പക്വതയുമില്ലാത്തവരെ അധികാരസ്ഥാനങ്ങളിൽ ഇരുത്തരുത്.

    • @muhammadniyasn7778
      @muhammadniyasn7778 Месяц назад

      *Collage pillere pidich iganathe sthanath iruthiyal igane irikum*

    • @GaneshNair-cq5mw
      @GaneshNair-cq5mw Месяц назад +2

      Right

    • @mariammaabraham8436
      @mariammaabraham8436 Месяц назад +3

      തിരിച്ചറിവും പ്രയവും പക്വതയും ഇല്ലാത്ത തിനൊക്കെ വോട്ട് കൊടുക്കുന്നത് നിർത്തുക
      . .. ജനങ്ങൾ ഉണരുക ..

    • @user-oj5ic7kp2g
      @user-oj5ic7kp2g Месяц назад +1

      Absolutely right

  • @KL50haridas
    @KL50haridas Месяц назад +139

    ബ്രോ താങ്കൾ പേടിക്കണ്ട ലോകം മുഴുവൻ ഇത് കണ്ടതാണ്. താങ്കൾ ആണ് ശരി. 👍

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Месяц назад +268

    മോനെ നിനക്ക് full support 👍👍👍
    അഹന്തയുടെയും അഹങ്കാരത്തിന്റെയും മുന്നിൽ തോറ്റുകൊടുക്കരുത് 🫡🫡🫡

  • @ratheeshmarakkadammal7789
    @ratheeshmarakkadammal7789 Месяц назад +827

    യാത്രക്കാരെ ബുന്ധിമുട്ടിച്ചതിന് തിരെ കേസ് എടുക്കണം എവിടെ തൊഴിലാളി പാർട്ടി നേതാവ് എവിടെ

    • @kannankollam1711
      @kannankollam1711 Месяц назад +5

      ആദ്യമേ മെയർ എന്ന പദവിയെ ബഹുമാനിക്കണം എന്നിട്ട് മതി ഉണ്ടാക്കുന്നത്

    • @MeTravelogue
      @MeTravelogue Месяц назад +34

      ​@@kannankollam1711mayor വരുമ്പോൾ ബഹുമാനിക്കണമെന്ന് എവിടെയാടാ പൊട്ടാ പറയുന്നത്.

    • @kannankollam1711
      @kannankollam1711 Месяц назад +3

      @@MeTravelogue പദവിയെ ബഹുമാനിക്കണം അത് ആരായാലും

    • @user-sw5gi2ez4h
      @user-sw5gi2ez4h Месяц назад

      ​@@kannankollam1711.....pode.... Pode.....

    • @sajeevnair-gt1qv
      @sajeevnair-gt1qv Месяц назад +14

      മേയറ അമ്മച്ചിയുടെ നായര് അവളാണ് ജനങ്ങളെ ബഹുമാനത്തോടെ കാണേണ്ടത്

  • @nattumakkalsfans2644
    @nattumakkalsfans2644 Месяц назад +302

    അത് പൊളിച്ചു എത്ര പെണ്ണുങ്ങൾ കയറുന്ന ബസ്സ് ആണ് പിന്നെ അല്ലെ ആ പെണ്ണ്ന് നേരെ ഗോഷ്ടി കാണിച്ചെന്നു 🔥😂😂

  • @njkl760
    @njkl760 Месяц назад +82

    നിങ്ങൾ മിടുക്കൻ ആയ driver... നീ ആണ് ആൺകുട്ടി ❤

  • @sudhakarann5507
    @sudhakarann5507 Месяц назад +119

    പരാജയപ്പെടും എന്ന് തോന്നുന്നിടത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എടുക്കുന്ന അടവാണ് ലൈംഗികതയും അപവാദവും സത്യൻ അന്തിക്കാട് എന്ന സംവിധായകൻ എത്ര ദീർഘദർശി ആയിരുന്നു രാഷ്ട്രീയക്കാരുടെ ഓരോ പ്രവൃത്തിയും കാണുമ്പോൾ ഓരോ ദിവസവും സന്ദേശം സിനിമാ കാണാൻ ആവേശം കൂടുന്നു

    • @jishnur1169
      @jishnur1169 Месяц назад

      ശ്രീനിവാസൻ തിരക്കഥ സംഭാഷണം

  • @josephmathew2086
    @josephmathew2086 Месяц назад +565

    അവരുടെ തൊലിക്കട്ടി, പാർട്ടിയുടെ കരുത്താണ്.

    • @josephaugustin2647
      @josephaugustin2647 Месяц назад +5

      തൊലിക്കട്ടിയില്ലാത്ത പാർട്ടിയുടെ തൊലിക്കട്ടിയില്ലാത്ത ജനപ്രതിനിധി

    • @SalihM-ub6hr
      @SalihM-ub6hr Месяц назад +3

      കുല സ്ത്രീ

    • @faijucreationshadaas2426
      @faijucreationshadaas2426 Месяц назад +1

      അത് അറിയാലോ പാർട്ടി അത്രയും കരുത്തുഉള്ളതാണ് ചൊറിയാൻ നിക്കേണ്ട

  • @raghavankvr9753
    @raghavankvr9753 Месяц назад +498

    പക്വത ഇല്ലാത്തതിനെ mayor ആകിയതാണ് വിനാ ആയത് .KSRTC ബിസിനു കുറുകെ വണ്ടി ഇടുക എന്നത് എന്തു തോന്നിവാസമാണ്.

    • @Icon.909
      @Icon.909 Месяц назад +11

      പക്വത ഇല്ലാത്തത് അല്ലാ. അത് ഇങ്ങനെയാണ് ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇങ്ങനെയുള്ള പെണ്ണുങ്ങളെ കയറ്റിയാലെ സഖാക്കൾക്ക് ഒരു ഇത് ഉണ്ടാകൂ പാർട്ടിയിൽ പ്രവർത്തിക്കാൻ. അതാണ് അതിന്റെ psychology………😜🫢🤔😝

    • @bindukm6420
      @bindukm6420 Месяц назад +1

      എങ്കിലെ പുറകിലിരുന്ന് നേതാക്കന്മാർക്ക് അഴിമതി നടത്താൻ പറ്റൂ😂

    • @AGR251
      @AGR251 Месяц назад +1

      Ee mayor um MLA yum enthoru pambara viddikal anu..

  • @ijkcouples6677
    @ijkcouples6677 Месяц назад +118

    ഈ ഡ്രൈവർ പുലിയാണ്... Fire 👌👌👍

  • @sreekumarm4835
    @sreekumarm4835 Месяц назад +99

    യധു, ദുഷ്ടജന്മങ്ങളാണ് അവർ. എന്ത് തെണ്ടിത്തരവും പോലീസിനെ ഉപയോഗിച്ച് ചെയ്യും. സൂക്ഷിക്കണം. പൊതുജനം നിങ്ങടെ കൂടെയുണ്ട്❤

  • @jaf410
    @jaf410 Месяц назад +385

    മേയറുടെ തൊലിക്കട്ടി 👍

    • @SangeethaB-fh8rg
      @SangeethaB-fh8rg Месяц назад +7

      Pinuvinte kunjugal alle nalla tholikatty undakum eniyum jayipichuvittrku pinuvineyum kuttipattalangaleyym okry azhinjadatte allam😂

    • @akhilkpaul2440
      @akhilkpaul2440 Месяц назад +2

      😂

    • @josephaugustin2647
      @josephaugustin2647 Месяц назад +6

      തൊലിക്കട്ടിയില്ലാത്ത പാർട്ടിയുടെ പ്രതിനിധി ക്ക് തൊലിക്കട്ടി എങ്ങനെ കാണും !

    • @agentertaimentmedia
      @agentertaimentmedia Месяц назад +2

      Adima Chagave 😂

  • @sivaprasadravi
    @sivaprasadravi Месяц назад +767

    എന്തിനും ഏതിനും സ്ത്രീ ലൈംഗികത
    അറവാണി തുനിഞ്ചാൽ നേരുവാനമില്ല

    • @achoosachoos4290
      @achoosachoos4290 Месяц назад +3

      😜

    • @-.-Sunshine-.-
      @-.-Sunshine-.- Месяц назад +15

      സഖവ്‌ സരിതയുടെ പാർട്ടി അല്ലെ 😂😂😂

    • @Sheikh3786
      @Sheikh3786 Месяц назад +11

      സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി
      മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക

    • @Blj-ri3wo
      @Blj-ri3wo Месяц назад +2

      Swantam hus thanne deshyam varumbol wifene kurichu apavadam parayunna kalamanitu😡🤬

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Месяц назад +3

      കലക്കി ഇതാണ് വാക്ക് പറ്റിയ പ്രയോഗം

  • @saseendranp3063
    @saseendranp3063 Месяц назад +94

    സംസാരം കേട്ടാൽ അറിയാം ഡ്രൈവർ ചേട്ടൻ ഒരു ശുദ്ധൻ ആണെന്ന്

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe Месяц назад +76

    പുലിക്കുട്ടി യദു ❤

  • @user-jp6in1jn1e
    @user-jp6in1jn1e Месяц назад +277

    മേയർ അധികാര ഹുങ്ക് കാണിച്ചതാണ്

  • @mohanakrishnan1150
    @mohanakrishnan1150 Месяц назад +100

    പയ്യൻ പോളിയാണ് 👍🏼

  • @thomasmathew8635
    @thomasmathew8635 Месяц назад +101

    ഈ പയ്യൻ പൊളി ആണ്.. അ_ക്ക് ഉറപ്പുള്ള പയ്യൻ

  • @Minhamehar
    @Minhamehar Месяц назад +115

    മേയർ എന്നാൽ മേയാൻ വിട്ടവൾ എന്നാണോ അർത്ഥം കർത്താവേ

    • @Indian1947.A
      @Indian1947.A Месяц назад +4

      ആദ്യം ഒരുത്തന്റെ കൂടെ മേഞ്ഞു, ഇപ്പൊ അടുത്തത് 😂

    • @arjungameing8628
      @arjungameing8628 Месяц назад

      നാട്ടു കാരുടെ നെഞ്ഞത്ത് മെയൽ ആണ് 😮

  • @raaajrajeev
    @raaajrajeev Месяц назад +141

    MVD സ്വയമേവ mayorku എത്തിരെ കേസ് എടുക്കണം...

  • @roshanjose3770
    @roshanjose3770 Месяц назад +43

    ജനങ്ങൾ കൂടെയുണ്ട്

  • @Mr.MachuOfficial
    @Mr.MachuOfficial Месяц назад +20

    ഇനി മുതൽ പൊതുജനത്തിനു സിഗ്നലിൽ KSRTC യെ OVERTAKE ചെയ്തു വണ്ടി കുറുകെയിടാം കോടതി കേസ് എടുക്കില്ല എന്നാണോ?

  • @radhakrishnanpillai9153
    @radhakrishnanpillai9153 Месяц назад +81

    പാവപ്പെട്ടവനു നീതി ലഭിക്കണം

  • @Xaavi13779
    @Xaavi13779 Месяц назад +137

    യാത്രക്കാരെ ഇറക്കി വിട്ട MLA എവിടെ കാണാൻ ഇല്ലല്ലൊ

    • @arjungameing8628
      @arjungameing8628 Месяц назад

      ഇവനെ ഒക്കെ ജനങ്ങൾ thiranjeduthu. ഇപ്പോൾ പാവം ജനത്തിന് നേരെ തിരിഞ്ഞു കടിക്കുന്നു

  • @kelach
    @kelach Месяц назад +112

    ഇ പി ജയരാജനെ രക്ഷിക്കാൻ വേണ്ടി ജനശ്രദ്ധ തിരിച്ചുവിടാൻ നോക്കിയതാ. അതും പൊളിഞ്ഞു.

  • @roshanjose3770
    @roshanjose3770 Месяц назад +72

    അന്ത തിരുട്ടു പാർട്ടിയുടെ നേതാവാണ് അവൾ....

  • @tijothomas8777
    @tijothomas8777 Месяц назад +84

    മോനെ നീ പൊളിയാടാ 👍👍👍

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx Месяц назад +176

    മേയർ എന്ന് പറഞ്ഞാൽ
    മേയാൻ വിട്ട 'എരുമയുടെ ' ബുദ്ധി ഇല്ലാത്തവൾ
    എന്നാണോ
    ആദ്യം പറഞ്ഞു ഡ്രൈവർ
    ലഹരിയിലായിരുന്നെന്ന്
    പിന്നെ പറഞ്ഞു
    ലൈംഗിക ശ്രേഷഠകാണിച്ചെന്ന്
    എനിയെന്താണ് ആ ''' മോൾ പറയുക

    • @sanithag8629
      @sanithag8629 Месяц назад +1

      😀

    • @bindhupeter1473
      @bindhupeter1473 Месяц назад +1

      😂😂😂😂

    • @arjungameing8628
      @arjungameing8628 Месяц назад +3

      ഇവൾ ഒക്കെ എല്ല്. ഇല്ലാത്ത നാക്ക് വളച്ചു എന്ത് ഒക്കെ പറയും എന്ന് ദൈവത്തിനു പോലും പറയാൻ പറ്റില്ല 😞😡

    • @sumolronald6893
      @sumolronald6893 Месяц назад +2

      മേയാൻ വാട്ട എരുമ

  • @faihasvlogcooking465
    @faihasvlogcooking465 Месяц назад +35

    ജനങ്ങൾ കാണുന്നു എന്നു ഓർമ വേണം ജനങ്ങൾ സപ്പോർട്ട്

  • @Anu28899
    @Anu28899 Месяц назад +45

    സ്ത്രീത്വത്തെ അപമാനിച്ചു ഇതാണ് എത്ര വലിയ സ്ഥാനത്തിരിക്കുന്ന womens ഇനും അവസാനത്തെ അടവ്...

  • @insidewaves91
    @insidewaves91 Месяц назад +140

    ഉടായിപ്പ് തിരുട്ട് couple ഓഫ് കേരള..

  • @abdulrakheeb0437
    @abdulrakheeb0437 Месяц назад +55

    Full support to Driver

  • @shafi4234
    @shafi4234 Месяц назад +21

    പക്വതയുള്ള സംസാരം ❤❤❤

  • @ek.abdusalam7864
    @ek.abdusalam7864 Месяц назад +18

    പാവം ഡ്രൈവർ അദ്ദേഹത്തിൻറെ സംസാരം കേട്ടാൽ തന്നെ അറിയാം സത്യ സത്യസന്ധനായ ആളാണെന്ന്

  • @shanitht5974
    @shanitht5974 Месяц назад +104

    വേറെ ഒന്നും പറയാൻ ഇല്ലാഞ്ഞപ്പോ അവസാനത്തെ അടവ്.. ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചു എന്നൊരു പരാതി... ഹും...

  • @titetite3780
    @titetite3780 Месяц назад +193

    ചെണ്ട ഉണ്ടാകാൻ പറ്റിയ നല്ല കട്ടിയുള്ള തൊലി ട്രിവാൻഡ്രം കോർപറേഷനിൽ കിട്ടും.

  • @rajeev9383
    @rajeev9383 Месяц назад +23

    കല്യാണം വിരുന്നിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഇതുപോലെ ഗുണ്ടായിസം കാണിച്ച മേയറേയും ഭർത്താവിനെയും സുഹൃത്തുക്കളെയും ലഹരി പരിശോധന നടത്തണമായിരുന്നു.. അല്ലെങ്കിൽ ഇവർ ഇങ്ങനെ പൊതുറോഡിൽ കാട്ടിക്കൂട്ടുമോ...അതിന് പകരം ഡ്രൈവറെ മാത്രം പോലീസ് പരിശോധിച്ചു..അത് പോലീസിന്റെ വീഴ്ച്ചയാണ്...

  • @roshanjose3770
    @roshanjose3770 Месяц назад +37

    ജനം കൂടെയുണ്ട്...

  • @arifasalahudeen5420
    @arifasalahudeen5420 Месяц назад +43

    സഹോദര ഇന്ന് ആർക്കും സത്യം അറിയേണ്ടുന്ന ആവശ്യം ഇല്ലാതായി.

  • @anjalascaria6345
    @anjalascaria6345 Месяц назад +43

    Full support Yadhu 🎉🎉🎉🎉🎉🎉🎉

  • @kevingeorge584
    @kevingeorge584 Месяц назад +19

    സഹോദര. നിങൾ ആകുന്നു. യഥാർത്ഥ പൗരൻ. പേടികത്തെ മുന്നോട്ടു പോകൂ.ജനം കൂടെ ഉണ്ട്. ഒരു വെക്തിപോലും നിങ്ങളെ കുറിച്ച് കുറ്റം പറഞ്ഞത് കെട്ടില്ല.

  • @swathantrachinthakan
    @swathantrachinthakan Месяц назад +24

    ഇദ്ദേഹം പറയുന്നത് കേട്ടിട്ട് ശരി ഇദ്ദേഹത്തിൻറെ ഭാഗത്ത് തന്നെ ആണെന്നാണ് തോന്നുന്നത് എന്തൊക്കെ തന്നെ ആയാലും അവൾ അധികാരത്തിന്റെ ലഹരിയിൽ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്കോൺഗ്രസ് ഇതിനെതിരെ മുന്നോട്ട് വരണം എന്നുള്ളതാണ്

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Месяц назад

      വില സ്വയം കളഞ്ഞ MLA അധപതിച്ചു മേയാർ

  • @vipinchand9371
    @vipinchand9371 Месяц назад +53

    ആൺകുട്ടി 🔥🔥

  • @user-ir6br6jb2j
    @user-ir6br6jb2j Месяц назад +375

    ബിജെപി കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷം എവിടെ

    • @mohammedsaidlove
      @mohammedsaidlove Месяц назад +15

      Janangal kku vendi oraalum varilla😂..vella mathathinte kaaryam aanenkil nokkaam

    • @jasirpjasir6169
      @jasirpjasir6169 Месяц назад +12

      എല്ലാർക്കും കമ്മികളെ പേടിയാണ്

    • @salsabeelkm1813
      @salsabeelkm1813 Месяц назад +5

      ​@@Nithin_Kiriyathരാജി വെക്കുന്നതെന്തിനു?
      ജനം എടുത്ത് പുറത്തെറിയുമല്ലോ.. 😂

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 Месяц назад +13

      *നിയമസഭയിൽ ഒരൊറ്റ സീറ്റ് പോലും ഇല്ലാത്ത ബിജെപി എങ്ങനെ പ്രതിപക്ഷമായി ചേട്ടാ...😂*
      *ബിജെപിക്ക് വോട്ടും കൊടുക്കൂലാ...കുറ്റം മാത്രം ബിജെപിക്ക്...😌😁*

    • @LoveEurope.
      @LoveEurope. Месяц назад +1

      ​@@salsabeelkm1813കാകാ സ്വപ്നം 😂😂😂😂😂

  • @ashrafachu2394
    @ashrafachu2394 Месяц назад +109

    കേരളത്തിൽ സിപിഎം ഇനി സ്വപ്നത്തിൽ മാത്രം....

    • @kannankollam1711
      @kannankollam1711 Месяц назад +1

      നിൻറെ സ്വപ്നത്തിൽ മാത്രം ഞങ്ങൾ ഒരുകൂട്ടം സഖാക്കൾ ഉണ്ട്

    • @user-gl1qg1zc8e
      @user-gl1qg1zc8e Месяц назад +2

      അണഞ്ഞു

    • @abhijithyess7742
      @abhijithyess7742 Месяц назад

      Adima spotted​@@kannankollam1711

    • @prejithpb8981
      @prejithpb8981 Месяц назад +3

      ​@@kannankollam1711 അടിമ എന്ന് പറയട. സഖാവ് പോലും😂

  • @Minhamehar
    @Minhamehar Месяц назад +49

    ഗണേഷ് കുമാർ ഇടപെട്ടാൽ , ന്യായമായ തീരുമാനം ഉണ്ടാകും,,,,, അത് ഉറപ്പാണ്

    • @hmshereef1
      @hmshereef1 Месяц назад +7

      Electric bus വിവാദത്തിൽ ഗണേഷിന് ആദ്യം വെല്ലുവിളി ആയ ആര്യയുടെ കാര്യത്തിൽ ഗണേഷ് കുമാർ എന്ത് ചെയ്യും എന്ന് കണ്ടറിയണം.

    • @kannankollam1711
      @kannankollam1711 Месяц назад +1

      പിണറായി വിജയൻ പറഞ്ഞാൽ ഒരുത്തനും മിണ്ടില്ല അതാണ് പിണറായി വിജയൻ പവർ നട്ടെല്ലുള്ള പിണറായി വിജയ

    • @vichu1244
      @vichu1244 Месяц назад +2

      ​@@kannankollam1711വാഴപ്പിണ്ടി ആണോ നട്ടെല്ല് എന്ന് പറഞ്ഞെ

    • @rajithanbrchandroth4043
      @rajithanbrchandroth4043 Месяц назад +2

      ​@@kannankollam1711paranari adima😂😂

    • @Indian1947.A
      @Indian1947.A Месяц назад +2

      ​@@kannankollam1711അപ്പോ ആര്യ രക്ഷപെട്ടു 😂

  • @rajiveprajivep5057
    @rajiveprajivep5057 Месяц назад +54

    മേയർ പറയുന്നത് അങ്ങോട്ട് വിശ്വാസം വരുന്നില്ല

  • @josekm607
    @josekm607 Месяц назад +21

    ഏതാനും സഹോദരാ പിരിച്ചുവിടുക നല്ലത് കോടതിയിൽ പോവുക. സ്ഥിരം ജോലി കരസ്ഥമാക്കാൻ പറ്റും കോടതിയിൽ പോയി. കേസ് ഫയൽ ചെയ്യാൻ എല്ലാ തെളിവുകളും നിങ്ങൾക്ക് അനുകൂലമാണ്

  • @razakaroor7430
    @razakaroor7430 Месяц назад +48

    എല്ലാവരും പാർട്ടി വിടണം, അഹങ്കാരികൾ തുരുമ്പെടുക്കട്ടെ.. പാർട്ടിയും

  • @vinuvarghese02
    @vinuvarghese02 Месяц назад +19

    പ്രീയ സുഹൃത്തേ, 100% ന്യായം നിങ്ങളുടെ കൂടെയാണ്. ധൈര്യമായി മുന്നോട്ട് പോകുക. ഞങ്ങളുടെ ഒക്കെ പ്രാർഥന കൂടെയുണ്ടാകും.

  • @sajikps1520
    @sajikps1520 Месяц назад +12

    ജനങ്ങൾ ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ ശബ്ദിക്കണം

  • @Joker-1-7-2
    @Joker-1-7-2 Месяц назад +49

    നല്ല iso certificate തൊലിക്കട്ടി 🤣🤣

  • @sasidharandk7497
    @sasidharandk7497 Месяц назад +20

    മിടുക്കൻ

  • @FilFil275
    @FilFil275 Месяц назад +5

    സുഹൃത്തേ കേരളത്തിലെ ജനങ്ങൾ നിങ്ങളുടെ കൂടെ ഒപ്പമുണ്ട്... Full support 👍

  • @haneefakutty648
    @haneefakutty648 Месяц назад +10

    എന്തായാലും യദു നിങ്ങൾ Hero തന്നെ. പിന്നോട്ടു പോകരുത്

  • @sunnykarippumannil4103
    @sunnykarippumannil4103 Месяц назад +21

    നാണമില്ലാത്തവരുടെ ആലുകിളിക്കണ്ടടത്തു ചൊറുതനം കിളിച്ചാൽ ചൊറിച്ചിലും കൂടും- അതാണ് ഇന്നലെ നടന്ന മേയർ - MLA - ഡൈവർ തർക്കം. ചൊറിച്ചിൽ കൂടുതൽ ആർക്കാണന്നു ട്രാൻസ്പോർട്ടു മന്ത്രി പരിശോധിച്ചു നടപടി സ്വീകരിക്കുക.

  • @dasank5656
    @dasank5656 Месяц назад +17

    ഇല്ല മകനെ നിന്നെ ജനം തുണക്കും 🌹🌹🌹

  • @kabeerkabeer2052
    @kabeerkabeer2052 Месяц назад +7

    പേടിക്കണ്ട സഹോദരാ കൂടെ ഞങ്ങളുണ്ട് ധൈര്യമായി മുന്നോട്ടു പോകുക

  • @dhanyav5431
    @dhanyav5431 Месяц назад +4

    മിടുക്കൻ ഡ്രൈവർ all the very best for life ധൈര്യമായി മുന്നോട്ടു പോകു
    ദൈവം രക്ഷിക്കും 👍👍👍 പ്രതികരിക്കെട്ടടത്തു പ്രതികരിക്കണം പക്ഷെ നമുക്ക് ദൈവം രക്ഷയായി വരും കള്ളങ്ങൾ കാണിക്കുന്നവർ പേടിക്കട്ടെ ഞങ്ങൾ ചേട്ടനുവേണ്ടി പ്രാർത്ഥിക്കാം
    പാവങ്ങളുടെ ജീവിതം ഇല്ലാതാകുവാൻ ഇറങ്ങി നടക്കുവാ
    ഇതിനൊക്കെ ചട്ടവറിന് അടികൊടുക്കണം

  • @user-fo2pk1cl5n
    @user-fo2pk1cl5n Месяц назад +42

    അവള് വലിയ പുള്ളി ആകാൻ നോക്കിയതാ. പഠിച്ചിട്ടെന്തു കാര്യം. വിവരവും ബോധവും വേണം.

    • @roshanjose3770
      @roshanjose3770 Месяц назад +2

      അവൾ പഠിച്ചെന്നോ

    • @kevingeorge584
      @kevingeorge584 Месяц назад

      അവള് എന്ത് പഠിച്ചു. ഇനിയും പഠിക്കും

    • @kevingeorge584
      @kevingeorge584 Месяц назад

      കഷ്ടം.. സങ്കടം തോന്നുന്നു.

    • @georgepalamuttam3606
      @georgepalamuttam3606 Месяц назад

      Avalkkenthonnu padippu thara

    • @kombangaming2007
      @kombangaming2007 Месяц назад

      അവളുടെ ഇംഗ്ലീഷ് കണ്ടാൽ അറിയാം അവൾക് ഒരു പഠിപ്പും ഇല്ല വല്ല തൊഴിൽഒറപ്പിനു പോവാൻ ഉള്ളവളൊക്കെ

  • @Kennyg62464
    @Kennyg62464 Месяц назад +3

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 😍😍🤩🤩💯💯💯❤❤💐💐🌹🌹 നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

  • @adheena779
    @adheena779 Месяц назад +6

    മിടുക്കൻ ഒരു കൊച്ചമ്മയുടെ ചൊറി മാറ്റിയതിനു താങ്ക്സ്

  • @rahulbudha2405
    @rahulbudha2405 Месяц назад +11

    Full support driverkke 🔥🔥

  • @Pradheesh-ux6ss
    @Pradheesh-ux6ss Месяц назад +3

    സഹോദര നിങ്ങൾ പറയുന്നത് സത്യം ആണെങ്കിൽ നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ടാകും

  • @shyrac7962
    @shyrac7962 Месяц назад +8

    ജനങളുടെ സപ്പോർട്ടും ഉണ്ട് ബ്രോ 🎉

  • @tour-machine8269
    @tour-machine8269 Месяц назад +19

    ഇന്ന് ഇദ്ദേഹം നാളെ നമ്മൾ ഓരോരുത്തരും....red salute the great salute

  • @prakashnarippatta3978
    @prakashnarippatta3978 Месяц назад +12

    ഈ മേയറെ CM ആക്കണം. കേരളത്തിന് മൊത്തം ഇവരുടെ സേവനം കിട്ടണം. ചേഷ്ട എങ്ങനെ രണ്ടു ഗ്ലാസുകളുടെ ഉള്ളിലൂടെ രാത്രിയിൽ ഇരുട്ടത്ത് കണ്ടു? കാഴ്ച അപാരം മേയറുടെ 😜 ഡ്രൈവർ മിടുക്കൻ ഇത്രയും വലിയ വണ്ടി ഓടിക്കുമ്പോൾ ഇരുട്ടത്ത് ചേഷ്ട കാണിക്കാൻ 😅

  • @raadhamenont8760
    @raadhamenont8760 Месяц назад +4

    He looks very sincere and honest and also ,like,coming from a good family

  • @manilalkmenon8460
    @manilalkmenon8460 Месяц назад +4

    നിന്നെ എത്ര അഭിനന്തിച്ചാലും മതിയാകുന്നില്ല..❤

  • @antonyj1347
    @antonyj1347 Месяц назад +6

    Support for this man❤

  • @sureshpksureshpk6317
    @sureshpksureshpk6317 Месяц назад +5

    േ മയ റെമേയാൻ വിടരുത്...കരുത്തനായ തൊഴിലാളി..അഭിനന്ദനങ്ങൾ

  • @user-wm8on6gd1r
    @user-wm8on6gd1r Месяц назад +29

    Saritha junior and broker mla

  • @creator7235
    @creator7235 Месяц назад +9

    With you...., 💯💯💯

  • @basheervm2294
    @basheervm2294 Месяц назад +9

    ഓട്ടോ മുതൽ ബസ്സ് വരെ എല്ലാ ഡ്രൈവർമാരും യദുവിന്റെ കൂടെനിൽക്കണം, നീതിക്കായി...

  • @zakkirrhussan943
    @zakkirrhussan943 Месяц назад +13

    LDF ൽ എന്ത് തെറ്റ് ചെയ്താലും അവർ പരസ്പരം ഒറ്റില്ല. അതാണവരുടെവിജയം

  • @petlover1429
    @petlover1429 Месяц назад +17

    Egoist മാന്തിയത് പുലിയെ ആയിപ്പോയി

  • @diputc5669
    @diputc5669 Месяц назад +16

    ഡ്രൈവറും മേയറും എല്ലാം തിരുവൻതോരം തന്നെ എന്തരു ചെയ്യാൻ ❤

  • @radhanair8927
    @radhanair8927 Месяц назад +52

    ലൈംഗിക ചൊവ്വ ഉള്ളത് എങ്ങനെ ഇ വർക്ക് ഇരുട്ടത്ത് കാണാൻ പറ്റിയത് സംഭവം വിചിത്രം

    • @sathyantk8996
      @sathyantk8996 Месяц назад

      അത്പിന്നീടു് പാർട്ടി പോലീസ് ബലത്തിന് പറഞ്ഞ് കൊടുത്തത് ആയിരിക്കാൻ സാദ്ധ്യത

    • @_j-u-s.
      @_j-u-s. Месяц назад +1

      അതും സൂപ്പർ സ്പീഡിൽ പോകുന്ന ബസ്

  • @Anudeep.p.v
    @Anudeep.p.v Месяц назад +3

    ഇത് ഹീറോ ആണ്... ഇതാണ് ഹീറോയിസം ❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-ki1gt9bx1j
    @user-ki1gt9bx1j Месяц назад +22

    ആരു പറഞ്ഞു ജനങ്ങൾ സപ്പോർട്ട് ചെയ്യില്ല

  • @praveenrajm.r224
    @praveenrajm.r224 Месяц назад +13

    Shame Cpim, shame mayor,

  • @ashrafabm3806
    @ashrafabm3806 Месяц назад +2

    ഡ്രൈവർ ഒരുപാട് യാത്രക്കാരെ ബസ്സിൽ ഇരുത്തി കൊണ്ടു യാത്രപോകുമ്പോൾ ബസ്സിനു മുന്നിൽ കാർ വച്ചു തടഞ്ഞുനിർത്തി യാത്രക്കാരേ ബുദ്ധിമുട്ട് ആക്കിയതിൽ ഈ മേയർ ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം നിയമം എല്ലാവർക്കും ബാധകമാണ്, ഈ ഡ്രൈവർക്ക് ജനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും

  • @sabihjifri6205
    @sabihjifri6205 Месяц назад +4

    അടിപൊളി മറുപടി ❤❤❤❤

  • @sathyakrishnan8113
    @sathyakrishnan8113 Месяц назад +40

    നമ്മുടെ ന്യുജനറേഷൻ കമ്മ്യുണിസ്റ്റ് നേതാക്കൾക്ക് എന്തുപറ്റി... സാധാരണക്കാരന്റെ വിഷമതകൾ ഇവർക്കു അറിയില്ല....ഇവറ്റകളുടെ തൊലിക്കട്ടി അപാരം തന്നെ....

    • @prabhurajanb
      @prabhurajanb Месяц назад +2

      They are neither communist nor socialist or proletariat

    • @user-hr5un8gr3t
      @user-hr5un8gr3t Месяц назад +1

      Communist. Orikkalumnannayittilla. 😮😮😮

  • @latheefadhoor-je4sj
    @latheefadhoor-je4sj Месяц назад +21

    മൂത്ത സഘാക്കൾക്കു അത് ഉണ്ടാകില്ല.. അതും ഒരു ലഹരിയാണല്ലോ

  • @Manun39
    @Manun39 Месяц назад +1

    💯% correct

  • @mash-ef1kd
    @mash-ef1kd Месяц назад +6

    യദു പൊളിച്ചു 👍🏻

  • @titetite3780
    @titetite3780 Месяц назад +25

    സച്ചിൻ ടെൻദുൽക്കർ എവിടെ

    • @suryank2802
      @suryank2802 Месяц назад +1

      Avan oomban pooyi, 2 thammil anthu chercha. Nai vilakinu aduthu kari vilakku vacha polaa undu

  • @SreedeviTT
    @SreedeviTT Месяц назад +2

    👌ജനങ്ങൾ കൂടെ ഉണ്ടാവും ♥️

  • @driverkid8329
    @driverkid8329 Месяц назад +2

    മേയർ പാവം.. പല തന്തക്ക് ജനിച്ചത് കൊണ്ടാണ് മേയർ അങ്ങനെ ചെയ്തത്.അത് നിങ്ങൾ എന്താ മനസ്സിലാക്കാത്തത് 🙂

  • @anishmathew8495
    @anishmathew8495 Месяц назад +3

    Nee Aankutty aada. Big Salute Driver Sir

  • @santhoshkumar-en3sl
    @santhoshkumar-en3sl Месяц назад +20

    സിപിഎം എന്നും ഇങ്ങനെ തന്നെ യാണോ? ഏതായാലും ഇനിയും സിപിഎം ന് വോട്ടു ചെയ്യുക

  • @vedaraj7985
    @vedaraj7985 Месяц назад +2

    അതാണ് ഞമ്മ പാർട്ടി യുടെ പേര് എന്താ സിപിഎം എന്ന ല്ലെ

  • @avstarbijith
    @avstarbijith Месяц назад +1

    സഹോദരാ നിങ്ങൾ കുടുംബത്ത് പിറന്നവൻ തന്നെ. അവളെപ്പോലെ അലവലാതിയല്ല

  • @sivajitk3922
    @sivajitk3922 Месяц назад +4

    ആരു പറ ഞു ""നിങ്ങളുടെ മുമ്പിൽ ഞങ്ങൾ ഉണ്ട് """'ഒരു കാരണ വശാലും പുറകോട്ടു പോ കരുത്