അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യത്തേയും,അവന്റെ സൃഷ്ടികളുടെ അദൃശ്യത്തേയും കൂട്ടിക്കെട്ടി ഒന്നാക്കി,മനുഷ്യനെ സംബന്ധിച്ച് അതെല്ലാം അഭൗതികമാക്കി പ്രത്യക്ഷത്തിൽ തന്നെ ശിർക്കിലകപ്പെട്ട അഭൗതികവാദികളേ....അപ്പോൾ തൗഹീദ് എന്നാൽ എന്താണ്.....??? ഇതിന് മറുപടി പറയാൻ അഭൗതികവാദികളിൽ പെട്ട ഏതെങ്കിലും ഒരുത്തന് സാധിക്കുമോ....???
അടുത്ത പ്രോഗ്രാമിൽ നിങ്ങളുടെ തട്ടിപ്പുകൾ കൂടി പറയണം ഇപ്പോൾ ഞങ്ങൾക്ക് എല്ലാവരെയും മനസ്സിലായി സുന്നി മുജാഹിദ് ജമാഅത്ത് തുടങ്ങി അനേഗം ഉണ്ടല്ലോ ഇവിടെ ഇതിൽ ഏതെങ്കിലും ഒന്ന് ശരിയാണോ എന്നാലോജിച്ചാൽ കുടുങ്ങി
❤❤❤❤
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യത്തേയും,അവന്റെ സൃഷ്ടികളുടെ അദൃശ്യത്തേയും കൂട്ടിക്കെട്ടി ഒന്നാക്കി,മനുഷ്യനെ സംബന്ധിച്ച് അതെല്ലാം അഭൗതികമാക്കി പ്രത്യക്ഷത്തിൽ തന്നെ ശിർക്കിലകപ്പെട്ട അഭൗതികവാദികളേ....അപ്പോൾ തൗഹീദ് എന്നാൽ എന്താണ്.....???
ഇതിന് മറുപടി പറയാൻ അഭൗതികവാദികളിൽ പെട്ട ഏതെങ്കിലും ഒരുത്തന് സാധിക്കുമോ....???
പണ്ഡിതന്മാർ പറയട്ടെ ദീന്...,
ഭയങ്കര ചോദ്യമാണ് ഇഷ്ടന്റെ..., നിങ്ങൾക്കുമില്ലേ പഠിച്ചവർ, ഈ ചെങ്ങാതിയും, കരുമ്പിലാക്കലുമല്ലാതെ ദീന് അല്പമെങ്കിലും പഠിച്ചവർ പറയട്ടെ...,
ജാബിർ അമാനിയെവിടെ..! അദ്ദേഹം പറയട്ടെ.
അടുത്ത പ്രോഗ്രാമിൽ നിങ്ങളുടെ തട്ടിപ്പുകൾ കൂടി പറയണം ഇപ്പോൾ ഞങ്ങൾക്ക് എല്ലാവരെയും മനസ്സിലായി സുന്നി മുജാഹിദ് ജമാഅത്ത് തുടങ്ങി അനേഗം ഉണ്ടല്ലോ ഇവിടെ ഇതിൽ ഏതെങ്കിലും ഒന്ന് ശരിയാണോ എന്നാലോജിച്ചാൽ കുടുങ്ങി