Thanks for uploading Maha Guru. For some Guru is only a Guru. But for many Guru is " The God " All it depend up on one's understanding about Guru and God.
Blessings. In search for a hymn, I found this series and am very happy to learn about Narayan Guru in this format. Unfortunately for me, I don’t understand Malayalam yet & would love English captions. Thank you for this endeavor. 🙏🏽✨📿
ശ്രീനാരായണഗുരുദേവൻ എൻറെയും ദൈവംതന്നെയാണ് പക്ഷേ അദ്ദേഹത്തെ ഞാനൊരു മനുഷ്യനായാണ് വിചാരിക്കുന്നു പച്ചയായ മനുഷ്യൻ പക്ഷേ ഇവിടെ അവതരണത്തിൽ അനാവശ്യമായി കൃത്രിമ വിദ്യകൾ ഉപയോഗിച്ചതിൽ എനിക്ക് യോജിപ്പില്ല. ഗുരുവിൻറെ ദൈവം ഒരിക്കലും ഒരു അന്ധവിശ്വാസമോ നമുക്ക് കാണാൻ സാധിക്കുന്നതിന് അപ്പുറമുള്ള ആയിരുന്നില്ല. എന്തായാലും പുതുതലമുറയിലേക്ക് ഗുരുവിനെ എത്തിക്കുന്ന ഈ ദൗത്യത്തെ ഞാൻ അഭിനന്ദിക്കുന്നു. കുറച്ചും കൂടി റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയായിരുന്നു എങ്കിൽ കൂടുതൽ നന്നായിരുന്നു.
ഗുരുദേവന്റെ ജീവചരിത്രം ഇത്രയും ഭംഗിയായി അവതരിപ്പിച്ച അണിയറ പ്രവർത്തകക്ക് അഭിനന്ദനങ്ങൾ, ഗുരുദേവ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
I don’t know to express my feelings about Mahaguru.All those involved in this directly or indirectly r blessed by Gurudevan. Mind glowing act,Superb.👏
അണിയറ പ്രവർത്തകർക്ക് എല്ലവിധ അംശസകളും നേരുന്നു
ഗുരുദേവൻ അനുഗ്രഹിക്കട്ടെ
ബുദ്ധം ശരണം ഗച്ഛമി
Thanks for uploading Maha Guru.
For some Guru is only a Guru. But for many Guru is " The God "
All it depend up on one's understanding about Guru and God.
Oham sreenarayana paramagurave namaha
Mahagurudeva namaha***SN SARANA SANGAM ( TVM)
Kiran🥺🙏🙏🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ 😟🙏
സൂപ്പർ..ഗുരുകടാക്ഷം ഉണ്ടാകട്ടെ എല്ലാവർക്കും. ഒരുഭക്തൻ....
HARE.HARE.MAHAGURU
Ohm sree narayana paramaguruve namaha
എനിക്ക് എല്ലാം nalkunnadu guru anuu😍😍😍
Enikum
മഹത്തരം. ഭഗവാനെ സ്തുതി.
ഓം നമോ നാരായണായ
ശ്രീ ഗുരോ! നമോസ്തുതേ!!
Om S reenarayana parama Guruve na maha..
Thanks sir so much. Gurudevan Bless you.
Ore oru gurudevan
🙏🙏🙏Exealand 🙏🙏🙏ഗുരു ധർമ്മം ജയിക്കട്ടെ🌹🌹🌹🙏🙏🙏
ഗുരു ധർമം വിജയിക്കട്ടെ...
God bless you with all happiness and prosperity
|
കാത്തിരിക്കുകയായിരുന്നു, നന്ദി
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ🙏
Omsreenarayana
Paramagurave nama
God
💛💘💛💗
Blessings. In search for a hymn, I found this series and am very happy to learn about Narayan Guru in this format. Unfortunately for me, I don’t understand Malayalam yet & would love English captions. Thank you for this endeavor. 🙏🏽✨📿
Super
Thanks for uploading. 👍👍
😍😍
thanks for uploading
Can you include English sub titles please 🙏 Pranamam to Sri Guru devan ❤️❤️❤️🙏🙏🙏🙏
Guruve namah
Great.
❤❤🙏
Thank you so much... Kaumudy tv
Om Sri parama guruve nama
Ooom sreenarayana parama guruve nama❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️
എന്റെ guru
😭🙏
ധന്യമായ കാഴ്ച❤
✨✨✨🙏🙏🙏
Gurudevan anugrahikette,,
ശ്രീനാരായണഗുരുദേവൻ എൻറെയും ദൈവംതന്നെയാണ് പക്ഷേ അദ്ദേഹത്തെ ഞാനൊരു മനുഷ്യനായാണ് വിചാരിക്കുന്നു പച്ചയായ മനുഷ്യൻ പക്ഷേ ഇവിടെ അവതരണത്തിൽ അനാവശ്യമായി കൃത്രിമ വിദ്യകൾ ഉപയോഗിച്ചതിൽ എനിക്ക് യോജിപ്പില്ല. ഗുരുവിൻറെ ദൈവം ഒരിക്കലും ഒരു അന്ധവിശ്വാസമോ നമുക്ക് കാണാൻ സാധിക്കുന്നതിന് അപ്പുറമുള്ള ആയിരുന്നില്ല. എന്തായാലും പുതുതലമുറയിലേക്ക് ഗുരുവിനെ എത്തിക്കുന്ന ഈ ദൗത്യത്തെ ഞാൻ അഭിനന്ദിക്കുന്നു. കുറച്ചും കൂടി റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയായിരുന്നു എങ്കിൽ കൂടുതൽ നന്നായിരുന്നു.
പച്ചയായ മനുഷ്യൻ എന്നിനോട് യോജിപ്പില്ല, ഗുരു ദേവൻ ആത്മാവിനെ അറിഞ്ഞ ആത്മ സാക്ഷാൽക്കരം ലഭിച്ച ജീവിത ലക്ഷ്യം പൂർണ്ണമായി കൈവരിച്ച ആത്മാവായിരുന്നു
Guru devan manushyan ayi avadhericha parabhramam annu
@@santhoshmg009 athma sakshatkaram kittiya pachayaya manushyan. Ippo kk ale?
ആദ്യം കാണിച്ച കടൽത്തീരമുള്ള സ്ഥലം ഏതാണ്?
Maha guru Epsod 2
മഹാഗുക്കു എപ്പിസോട്
ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏
Mahagurudeva namaha. SN SARANA SANGAM (TVM)
ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏🙏
ഓം ശ്രീനാരായണ പരമഗുരവേ നമഃ
😭😭🙏🎶♥️
🙏 ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏