Mahaguru Mega Serial | Episode 02 |

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 29

  • @sreeletharaju8885
    @sreeletharaju8885 5 лет назад +19

    Great!!!!മഹാഗുരു വൻവിജയമാകട്ടെ... ഒരുപാട് അറിവ്... മനസ്സിൽ വെളിച്ചം...
    നന്മകൾ... ഇത് ഇങ്ങനെ നമ്മുടെ സൗകര്യത്തിന് അനുസരിച്ച് കാണാനാകുന്നതിൽ സന്തോഷം...
    എല്ലാവിധ ആശംസകളും. നേരുന്നു...

  • @vinodpp4022
    @vinodpp4022 5 лет назад +21

    മഹാഗുരു കാണണമെന്ന ആഗ്രഹം അതിയായുണ്ടായിരുന്നു .പക്ഷേ TV കാണാൻ സമയക്കുറവുള്ളതുകൊണ്ട് Tv റീചാർജ് ചെയ്തിരുന്നില്ല. ഈ സൗകര്യം പ്രയോജനമായി. ശിവ പ്രതിഷ്ഠയിലെ സംഭാഷണം ശ്രദ്ധിച്ചു. "നമ്മുടെ ശിവനെ " എന്ന ശരിയായ പ്രസ്ഥാവന കേട്ടതിൽ സന്തോഷം. രചയിതാവിന് അഭിനന്ദനം

  • @vinayakansajeev
    @vinayakansajeev 5 лет назад +26

    "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്"പറഞ്ഞ നമ്മുടെ മഹാഗുരു ദേവനെയാണ് ഇന്ന് ഹിന്ദുമത ദൈവമെന്നോ ഹൈന്ദവ ഗുരുവാക്കുന്നത്. അദ്ദേഹം ലോകത്തിന് ഗുരുവാണ് ലോകത്തിന് മുഴുവനായി വെളിച്ചം കൊടുത്ത് ഏറ്റവും വലിയ പ്രകാശം.

  • @anilu5147
    @anilu5147 5 лет назад +13

    ശരിയായ സമയത്ത് എല്ലാം സംഭവിയ്ക്കക്കേണ്ട പോലെ സംഭവിക്കുക തന്നെ ചെയ്യും ,കാലം കാത്തു വച്ച ദൃശ്യ വിസ്മയം

  • @sreekumarpadittathil
    @sreekumarpadittathil 5 лет назад +12

    Great to be part of this epochal serial Paris Laxmi! Especially when the story unwinds thru you...Congratulations to the whole team!

  • @vinodpp4022
    @vinodpp4022 5 лет назад +15

    thanks for uploading Maha Guru.

  • @arunsunilkumar9268
    @arunsunilkumar9268 5 лет назад +7

    mahaguru Vann vijayam aavate
    all the best kaumudy t.v.

  • @manujapm2974
    @manujapm2974 4 года назад +4

    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ🙏

  • @chithramohan8056
    @chithramohan8056 5 лет назад +7

    ഓം നമോ നാരായണായ

  • @rajeshshaji7666
    @rajeshshaji7666 5 лет назад +4

    Mahagurudeva namaha SN SARANA SANGAM( tvm)

  • @ajidivakar2176
    @ajidivakar2176 5 лет назад +14

    അഗസ്ത്യമുനി പൂജ ചെയ്തിരുന്ന ശിവലിംഗമാണ് ഗുരു ശങ്കരൻ കുഴിയിൽ നിന്ന് മുങ്ങിയെടുത്തത് എന്നാണ് പണ്ഡിതർ പറയുന്നത്. മരുത്വാമലയിൽ തപസ്സ് ചെയ്തിരുന്ന സമയം അഗസ്ത്യമുനിയെ ദർശിക്കാൻ കഴിഞ്ഞെന്നും ഗുരുപരമ്പര പറയുന്നുണ്ട്. 'മഹാഗുരു' പരമ്പരയിലും അത് ചിത്രീകരിച്ചിട്ടുണ്ട്. ശിവരാത്രി നാളിൽ ഗുരു ശിവലിംഗം പ്രതിഷ്ഠ ചെയ്തത് മറ്റൊരു ശിലാഖണ്ഡം അഥവാ പീഠത്തിലേക്കാണ്. ഗുരു പ്രതിഷ്‌ഠ ചെയ്യുമ്പോൾ ശിവലിംഗം പീഠമായ ശിലയോട്‌ ഉരുകിച്ചേരുകയാണ് ഉണ്ടായത് എന്നാണ് ദൃ:സാക്ഷികൾ പറഞ്ഞത്. സാധാരണ വിഗ്രഹം പീഠത്തിൽ ഉറപ്പിക്കാൻ അഷ്ടബന്ധം വേണം. ഇവിടെ ഗുരുവിന്റെ തപഃശക്തിയിൽ ശിവശില പീഠത്തിൽ ഉരുകിയൊലിച്ചുറച്ചു. നൂറ്റിമുപ്പതു വർഷം കഴിഞ്ഞിട്ടും ആ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ചലനമില്ല!! സാധാരണ ക്ഷേത്രങ്ങളിൽ ഇത്രയും വർഷമൊക്കെ കഴിയുമ്പോൾ പുനഃപ്രതിഷ്ഠയും അഷ്ടബന്ധ കലശവുമൊക്കെ മുറയ്ക്ക് നടക്കുന്നതാണ്. ഇവിടെ അത് വേണ്ടിവരുന്നില്ല . അരുവിപ്പുറം പ്രതിഷ്ഠയുടെ മഹത്വങ്ങളിൽ ഒന്നുമാത്രമാണിത്.

  • @deepakshine3391
    @deepakshine3391 5 лет назад +5

    Neram Vazhi Kaattum GURU allo para daivam

  • @41_sangeethats13
    @41_sangeethats13 5 лет назад +11

    Guruve namaha 🙏

  • @p.muralidharanmuralidharan6506
    @p.muralidharanmuralidharan6506 5 лет назад +14

    very Good.Guru davan Bless Every body.

  • @subhashpn9161
    @subhashpn9161 Месяц назад

    ഓം ശ്രീനാരായണ ഗുരുദേവ അനുഗ്രിക്കുന്നെ

  • @harikrishna6842
    @harikrishna6842 4 года назад +2

    Nangeli nalla abhinayam

  • @YTHotspot
    @YTHotspot 2 года назад +1

    🙏

  • @gopakumardamodaran537
    @gopakumardamodaran537 5 лет назад +6

    Gurudeva charanam Saranam.

  • @leelaomanakuttan6536
    @leelaomanakuttan6536 2 года назад

    ഗുരുവേ നമഃ

  • @sivaramantm6065
    @sivaramantm6065 5 лет назад +7

    .

  • @swaraj547
    @swaraj547 5 лет назад +6

    ippozhaanu eee sambhavam nadanirunengill
    perunayill ninu kula sthreekal set munud uduth nari nari narayana guru enu vilich
    viswasa samrakhana bharani paat nadathiyene

  • @keralabeauty389
    @keralabeauty389 5 лет назад +1

    Fake dialogues

    • @manujapm2974
      @manujapm2974 4 года назад +5

      താങ്കൾക്കു മുൻപ് dialogues കേട്ടു പരിചയം ഉണ്ടോ ആവോ🙄

  • @godchild2681
    @godchild2681 3 года назад +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏

  • @rajeshshaji7666
    @rajeshshaji7666 5 лет назад +3

    Mahagurudeva namaha. SN SARANA SANGAM (TVM)

  • @godchild8470
    @godchild8470 3 года назад +1

    ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏

  • @nikhildevbyshv
    @nikhildevbyshv 2 года назад

    🙏 ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏