ഒരിക്കൽ മറുത്വമലയിൽ പോയിട്ടുണ്ട് ഒരിക്കൽ കൂടി ഈ ദൃ ശ്യ ങ്ങൾ കാണാനും അറിയാനും അവസരം തന്നതിന് നന്ദി അവിടെ പോകാൻ പറ്റാത്ത പലരും ഇതു കാണുമല്ലോ ഗുരുദേവൻ 100-വർഷം മുൻപ് പറഞ്ഞത് ഇപ്പോൾ നടക്കുന്നു ഗുരുദേവ ചരണം ശരണം ഓം നമോ നാരായണ 05-08-2021-
മരുത്വമലയിൽ പോകാൻ എനിക്ക് ഒരു അവസരം കിട്ടി. മലയുടെ ഏറ്റവും ടോപ്പിൽ ചെന്നാൽ ആ പട്ടണം എല്ലാം കാണാൻ പറ്റും. നമ്മൾ എല്ലാവരും കണ്ടിരിക്കേണ്ട സ്ഥലം ആണ് മരുത്വമല.
കൗമുദിയിൽ കണ്ടിരുന്നു..... വീണ്ടും കാണണമെന്ന് ആഗ്രഹിച്ചു......... ഇല്ല മറ്റൊന്ന് ഇത്രയും എന്നെ സ്വാധീനിച്ചത്...... പിന്നിൽ പ്രയത്നിച്ചവർക്ക് നന്ദി......... ഹൃദയപൂർവ്വം കണ്ണൻ ഗംഗ
ഒരു തവണ മരു ത്വമ്മലയിൽ പോകാൻ എനിക്ക് ഭാഗ്യം ലഭിച്ചു 🙏🙏🙏ഇതുവരെ കിട്ടാത്ത ഒരു അനുഭവം ആണ് അവിടെ... ഗുരുവിന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു അവിടെ..ഇന്ന് യുകെയിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് ഞാൻ. ഗുരുവിന്റെ അനുഗ്രഹം മാത്രമാണ് എന്റെ ജീവിതം 🙏🙏ഒരിക്കൽ കൂടി ഒന്ന് പോകണം എന്നുണ്ട് avide
രണ്ടു പ്രാവശ്യം ഈ പുണ്യ ഗൃഹം കാണാനും അവിടെയിരുന്നു ദൈവദശകം പ്രാർത്ഥിക്കാനുമുള്ള : ഗുരുദേവാനുഗ്രഹം ഉണ്ടായി. തിരിച്ച് ആശ്രമത്തിലെത്തിയപ്പോൾ തോന്നിയത്. *ആയിരം ശബരിമല ഒരു മരുത്വാമല*
അവിടെ ഇരുന്ന് ദൈവ ദശകം പ്രർത്ഥിച്ചിട്ടും അതിന് ശേഷം താങ്കൾക്ക് ആയിരം ശബരിമല ഒരു മരുത്വാമല എന്ന് മനസിൽ തോന്നിയിട്ടുണ്ട് എങ്കിൽ ഒരു കാര്യം മനസ്സിലാക്കുക താങ്കൾ അവിടെ പോയി സമയം കളഞ്ഞത് മെച്ചം എന്ന്. കാരണം അതിനു ശേഷം ഭേധ ചിന്ത മനസ്സിൽ വന്നു എങ്കിൽ ഒരു പ്രയോജനവും ഉണ്ടായില്ല എന്ന് സാരം
I SAW THIS FILM. ONE OF THE BEST ONE. I AM ALSO MAKE ONE TELE FILM IN 2006. iN MY KNOWLEDGE THE FIRST FILM RELATED TO MARUTHVAMALA ( NO ARGUMENTS) MORE THAN 80 TIMES I VISIT THAT PLACE AND MAKE THE FILM. IT'S IN THE RUclips ALSO. ( MALAYALAM & ENGLISH VERSION). SANTHI MANTHRAM MUZHANGUNNA MARUTHVAMALA - MALAYALM & THE MOUNTAIN THAT RESOUNDS THE HYMN OF PEACE - ENGLISH.. WHY I MENTIOEND HERE THAT THIS " MARUNNUMALA" - ONE OF THE BEST CREATION I BELIEVE. fIRST OF ALL I APPRECIATE THE DIRECTOR DR. MAHESH. THEN ALL EFFORTS THE GROUPS ( CREW ) DONE THE FENSTASTIC JOB. BEAUTIFUL FRAMES, BEAUTIFUL CAST SELECTION.. EVERYTHING IS PERFECTLY OK. ONCE AGAIN IT'S A VALUABLE DOCUFICTION. SARAVAN MAHESWER WRITER
Very well made short film. Gives great importance to the earthly sensitivities of the protagonist. Nicely rendered English language voice-over too. Good work!
Wow what a great work this is... Truly out of the world docufiction (as you call it)!! The location is so stunning! Camera, BGM, Dialogues, Editing, Casting are all top class... Brilliant work guys! Each and ever frame of this movie was so stunning!! Really a professional piece of art. This video made me visit Marunnumamala sometime soon! :) All the very best for the project!!
He had no guru for sanyasam. But his guru for spirituality was thaikattu ayyavu. A sidha yogi. Under him, there were so many students. Among them, gurudevan, chattampi swamikal, kollathamma, ayyankali are famous.
Great...
ഗുരുതന്നെയെന്ന് തോന്നിപോയ മുഖചൈതന്ന്യം, നല്ല അവതരണം !!
ജീവിതത്തെ ഒരുപാട് സ്പർശിക്കുന്ന ഇത്രയും നല്ല ഒരു ദൃശ്യാവിഷ്കാരം എന്ത്കൊണ്ട് അധികം ആരും കാണാതെപോയി ...?
Paranjit karyamila sahodharaa tictokum komaalitharavum mathi aalukalkku. Thirichariyum varum kaalam guruvine poornamayi
വളരെ ശെരി ആണ് ഇത്.
Poyi evde ee video kandashesham hamuman kondoya malayalle athudi detail ayi engane paranjirmme athm kanan interesting avum
ഹൃദയത്തെ ഇത്രത്തോളം സ്പർശിച്ച വാക്കുകൾ ഇന്നോളം കേട്ടിട്ടില്ല...സജീവ് സാറിനും ഈ പുണ്യകർമ്മത്തിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
Sreehari Sreejesh
Yes
❤️😊❤️
ഹൊ.... എത്ര ആവർത്തത്തിച്ച് കണ്ടിട്ടും ഇതിന്റെ എല്ലാ മേഖലയിലും ഉള്ള മികവ് വല്ലാതെ അത്ഭുതപെടുത്തുന്നു....
മരുന്നുമാമലയുടെ അവതരണം അതീവശ്രേഷ്ഠമായി! 1992 ജനുവരി9
ചതയംനാളിൽരൂപീകൃതമായ-
ചതയംപൂജ -
വിശ്വശാന്തിമന്ദിര
ത്തിലേയ്ക്കുയർ
ന്നതിൽഅത്യധികം
സന്തോഷമായി! ഗുരുദേവതൃപ്പാദങ്ങ ളിൽമാനസമലരുകളർപ്പിച്ച് ഭക്തിപൃർവ്വം പ്രണ
മിക്കുന്നു!
ആ പാദങ്ങളില്‍ ഹൃദയപുഷ്പം സമര്‍പ്പിച്ച് സാഷ്ഠാഗം പ്രണമിക്കുന്നു
Good team work
ഓം ശ്രീനാരായണപരമ ഗുരവേ നമ:
ഒരിക്കൽ മറുത്വമലയിൽ പോയിട്ടുണ്ട് ഒരിക്കൽ കൂടി ഈ ദൃ ശ്യ ങ്ങൾ കാണാനും അറിയാനും അവസരം തന്നതിന് നന്ദി അവിടെ പോകാൻ പറ്റാത്ത പലരും ഇതു കാണുമല്ലോ ഗുരുദേവൻ 100-വർഷം മുൻപ് പറഞ്ഞത് ഇപ്പോൾ നടക്കുന്നു ഗുരുദേവ ചരണം ശരണം ഓം നമോ നാരായണ 05-08-2021-
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🏻ഓം നമഃ ശിവായ 🙏🏻
ഓം ശ്രീനാരായണ പരമഗുരവേ നമഃ
Sree narayana guru documentary
Please watch this 👇
ruclips.net/video/W8jtw7hkZrI/видео.html
Kiran🙂🎶🎧🎶❤️❤️❤️ ഓം ശ്രീനാരായണ പരമ ഗുരുവേ നമ🙏🙏🙏
💖 🕉 സദ് ഗുരവേ നമഃ 💖
വളരെ മികവ് പുലർത്തുന്നു . ഇതിനു എല്ലാപേരോടും നന്ദി .
ഒരു നിയോഗമാണ് ,ഇതിൽ ബന്ധപ്പെട്ടവരെല്ലാം തന്നെ ഗുരുവിന്റെ, ആജ്ഞാനുവർത്തികളാകാൻ ഭാഗ്യം സിദ്ധിച്ച പുണ്യത്മ ക്കൾ ആണ്...
ഓ ശ്രീ നാരായണ പരമ ഗുരുദേവ ശരണം
ഗുരുദേവന്റെ ദൗത്യത്തിൽ പങ്കുചേർന്നവർ എല്ലാം പുണ്യാത്മാകൾ തന്നെ
എല്ലാ അർത്ഥത്തിലും സുന്ദരമായ ദൃശ്യവിഷ്കാരം. അഭിനന്ദനങ്ങൾ. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🌹🙏🏻🌹
മരുത്വമലയിൽ പോകാൻ എനിക്ക് ഒരു അവസരം കിട്ടി. മലയുടെ ഏറ്റവും ടോപ്പിൽ ചെന്നാൽ ആ പട്ടണം എല്ലാം കാണാൻ പറ്റും. നമ്മൾ എല്ലാവരും കണ്ടിരിക്കേണ്ട സ്ഥലം ആണ് മരുത്വമല.
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കേണമേ
ഓം പരമ ഗുരുവേ നമഃ
വളരെയധികം അഭിനന്ദനം അർഹിക്കുന്ന സൃഷ്ടി...
amazing work❤️
Sreenarayana parama guruve namah:
Sree narayana guru documentary
Please watch this 👇
ruclips.net/video/W8jtw7hkZrI/видео.html
കൗമുദിയിൽ കണ്ടിരുന്നു..... വീണ്ടും കാണണമെന്ന് ആഗ്രഹിച്ചു.........
ഇല്ല മറ്റൊന്ന് ഇത്രയും എന്നെ സ്വാധീനിച്ചത്......
പിന്നിൽ പ്രയത്നിച്ചവർക്ക് നന്ദി.........
ഹൃദയപൂർവ്വം കണ്ണൻ ഗംഗ
ഹൃദയസ്പർശിയായ വീഡിയോ.
ഒരായിരം നന്ദി
Great, work, good, photography,
Thanks great work Gurudevan anugrahikkatte
Oraayiram nanni❤
ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
It is Great. Thanks. Gurudavan Bless Everybody.
GuruvaSaranam🙏🙏🙏
എന്തിനാ 100 കോടിയുടെ മന്ദിരം ഭാഗവാന്... ആ പണം മറ്റു സഹജീവിക്കളുടെ ക്ഷേമത്തിനായി മാറ്റുക... അതാണ് എന്റെ ഗുരുദേവന്റെ ഇച്ച
Guruve Nama
മൈ ഗുരുദേവൻ 🙏🙏🙏🙏🙏
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖
MAHAGURURUDEVA NAMAHA***. . SN SARANA SANGAM ( Tvm ) gurudeva jai*-*
Great work . . .
Sreenarayana Parama Guruve Namah:
ഒരു തവണ മരു ത്വമ്മലയിൽ പോകാൻ എനിക്ക് ഭാഗ്യം ലഭിച്ചു 🙏🙏🙏ഇതുവരെ കിട്ടാത്ത ഒരു അനുഭവം ആണ് അവിടെ... ഗുരുവിന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു അവിടെ..ഇന്ന് യുകെയിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് ഞാൻ. ഗുരുവിന്റെ അനുഗ്രഹം മാത്രമാണ് എന്റെ ജീവിതം 🙏🙏ഒരിക്കൽ കൂടി ഒന്ന് പോകണം എന്നുണ്ട് avide
❤❤❤
വളരെ സന്തോഷം ഭാഗ്യ
jayan chetta pwolichu ❤
Thasmai sree gurave nama:
രണ്ടു പ്രാവശ്യം ഈ പുണ്യ ഗൃഹം കാണാനും അവിടെയിരുന്നു ദൈവദശകം പ്രാർത്ഥിക്കാനുമുള്ള : ഗുരുദേവാനുഗ്രഹം ഉണ്ടായി.
തിരിച്ച് ആശ്രമത്തിലെത്തിയപ്പോൾ
തോന്നിയത്.
*ആയിരം ശബരിമല ഒരു മരുത്വാമല*
അവിടെ ഇരുന്ന് ദൈവ ദശകം പ്രർത്ഥിച്ചിട്ടും അതിന് ശേഷം താങ്കൾക്ക് ആയിരം ശബരിമല ഒരു മരുത്വാമല എന്ന് മനസിൽ തോന്നിയിട്ടുണ്ട് എങ്കിൽ ഒരു കാര്യം മനസ്സിലാക്കുക താങ്കൾ അവിടെ പോയി സമയം കളഞ്ഞത് മെച്ചം എന്ന്. കാരണം അതിനു ശേഷം ഭേധ ചിന്ത മനസ്സിൽ വന്നു എങ്കിൽ ഒരു പ്രയോജനവും ഉണ്ടായില്ല എന്ന് സാരം
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
GuruAum🙏🙏🙏
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം
Ohm sreenarayuanaaa paramaguravee namaa
Om namha shiva ya
Mahaguruvee pranamam
I SAW THIS FILM. ONE OF THE BEST ONE. I AM ALSO MAKE ONE TELE FILM IN 2006. iN MY KNOWLEDGE THE FIRST FILM RELATED TO MARUTHVAMALA ( NO ARGUMENTS) MORE THAN 80 TIMES I VISIT THAT PLACE AND MAKE THE FILM. IT'S IN THE RUclips ALSO. ( MALAYALAM & ENGLISH VERSION). SANTHI MANTHRAM MUZHANGUNNA MARUTHVAMALA - MALAYALM & THE MOUNTAIN THAT RESOUNDS THE HYMN OF PEACE - ENGLISH.. WHY I MENTIOEND HERE THAT THIS " MARUNNUMALA" - ONE OF THE BEST CREATION I BELIEVE. fIRST OF ALL I APPRECIATE THE DIRECTOR DR. MAHESH. THEN ALL EFFORTS THE GROUPS ( CREW ) DONE THE FENSTASTIC JOB. BEAUTIFUL FRAMES, BEAUTIFUL CAST SELECTION.. EVERYTHING IS PERFECTLY OK. ONCE AGAIN IT'S A VALUABLE DOCUFICTION.
SARAVAN MAHESWER
WRITER
Great
ശ്രീ ഗുരുഭ്യോ നമഃ
||ಓಂ ಶ್ರೀ ನಾರಾಯಣ ಪರಮ ಗುರುವೇ ನಮಃ||
ശതകൊടി പ്രണാമം 🙏🙏🙏🌹🌹
Mahagurudeva namaha. SN SARANA SANGAM ((tvm).
Very well made short film. Gives great importance to the earthly sensitivities of the protagonist. Nicely rendered English language voice-over too. Good work!
This is a part of the serial Mahaguru
wooww super
Share maximum.
Idil guru kazhikunnna jell avunna ilayude peronnu parayamo
കട്ടുക്കുടി അല്ലെങ്കിൽ ജലസ്ഥ൦ഭിനി. രണ്ടു പേരിലു൦ അറിയപ്പെടുന്നുണ്ട്
@@sachinpsajan4333 katukodi thamil ആണ്.
Wow what a great work this is... Truly out of the world docufiction (as you call it)!!
The location is so stunning!
Camera, BGM, Dialogues, Editing, Casting are all top class... Brilliant work guys! Each and ever frame of this movie was so stunning!! Really a professional piece of art.
This video made me visit Marunnumamala sometime soon! :)
All the very best for the project!!
Gud
❤
Jai shree Narayan Guru devo bhava 🙏
Karachil varunnu.........
Bhagavane eppozhum koodayundavane koottayittirikkane
🙏🏻🙏🏻🙏🏻
Om sree arayana parama gurave nama❤❤❤❤❤
Any clue about sreenarayanagurus. Guru
He had no guru for sanyasam. But his guru for spirituality was thaikattu ayyavu. A sidha yogi. Under him, there were so many students. Among them, gurudevan, chattampi swamikal, kollathamma, ayyankali are famous.
Dedication ❤️
ഈ രീതിയിൽ കാണിച്ചുതന്ന ആളിന് എങ്ങനെ നന്ദി പറയണം എന്ന് അറിഞ്ഞുകൂടാ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethu oru tictok aanenkil kaanaan aalundu etrayum manoharamaya e docufiction enthukondanu kerala ezhavasamoohathinte pakuthipolum aalukal kaanandu poye
🙏🙏🙏🙏🙏 ഓം ശ്രീ നാരായണ സ്വാമിയേ Smaranananda
🥰🥰🥰🥰🥰🥰🥰
❤️❤️❤️
AT LAST......A SUPREME CREATION......IT'S AS IF GURU HAS INCARNATED AGAIN IN A DIGITAL FORM TO RESCUE US FROM THIS OCEON OF DIGITAL MAYA !!!!!!!!!!!
Sree gurve nama
deforestatn venda avide.
🙏
No more words to Describe hapiness
Oooom. Sreenarayana. Paramaguruve. Nama😢😢😢😢
🌹🙏🙏🙏🌹
If there is sub it can help us to understand this enchanted piece
👏👏👏
3 bar me vaham gaye.🌹🙏🏼
🙏🙏🙏❤️❤️❤️
✨
🔥🕉🔥🙏🙏🏼
കഴിഞ്ഞപ്പൊൾ മനസ്സ് കുളിർന്നതുപോലെ
🙏🌿
Om see Narayan parama guava nama
വലിയ ഒരു സംഭാവന
ഗുഡാവകൃല്പ
ഗുരുദേവ കൃപ
Bagavane. Anthe. Chinthakal. Mathi. Tharane
നാരായങ്ങുരു vil മാത്രം ഒതുങ്ങുന്ന സങ്കല്പംമല്ല mruthwa mala Arhu സിദ്ധാശ്വരന്മാരുടെ thapo bhoomi yannu
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: ❤❤❤❤❤❤
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏❤️
Great
❤️❤️❤️
🙏🙏🙏🙏🙏