How to do birth registration of Indian children born abroad (UK) online Malayalam ബർത്ത് രജിസ്ട്രേഷൻ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Here is a video showing how to do birth registration online for an Indian child born in a foreign country. Here I have shown the birth registration of a child born in the UK. This video explains what documents are required, how to apply and what documents to carry while going to Indian Consulate or High Commission of India. Also, the method of preparing and uploading the documents for applying online has been fully shown and prepared.
    വിദേശ രാജ്യത്ത് ജനിച്ച ഇന്ത്യൻ കുട്ടിക്ക് ഓൺലൈനായി ബർത്ത് രജിസ്ട്രേഷൻ നടത്തുന്ന വീഡിയോയാണ് ഇവിടെ കാണിച്ചിരിക്കുന്നത്. യുകെയിൽ ജനിച്ച ഒരു കുട്ടിയുടെ ബർത്ത് രജിസ്ട്രേഷൻ നടത്തുന്നതാണ് ഞാൻ ഇവിടെ കാണിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും കൂടാതെ ഇന്ത്യൻ കോൺസുലേറ്റ് അല്ലെങ്കിൽ ഹൈ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പോകുമ്പോൾ എന്തൊക്കെ രേഖകൾ കൊണ്ടുപോകണം എന്നും ഈ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഓൺലൈനായി അപേക്ഷിക്കുന്നതിന് രേഖകൾ തയ്യാറാക്കുന്ന വിധവും അപ്ലോഡ് ചെയ്തു കൊടുക്കുന്ന വിധവും പൂർണമായും കാണിച്ചു തയ്യാറാക്കിയിട്ടുണ്ട്.
    വിദേശത്ത് ജനിച്ച ഇന്ത്യൻ കുട്ടികളുടെ ബർത്ത് രജിസ്ട്രേഷൻ ഓൺലൈനായി ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക്: govdotin.com/b...
    High Commission of India online Appointment വീഡിയോ കാണാൻ :
    Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
    #birthregistration #uk #indianconsulate #highcommissionofIndia #birthregistrationabroad #govdotin #indiancitizen

Комментарии • 9

  • @sibivarun7462
    @sibivarun7462 4 месяца назад +1

    Useful information thanks brother

  • @gibsongilbert9824
    @gibsongilbert9824 День назад

    Hi bro
    I tried 100pixel by 120 pixel but its too low quality... Is that alright for uploading?

  • @varshamalutty8350
    @varshamalutty8350 9 месяцев назад

    ഞാൻ വേറെ ഒരു കാര്യം ചോദിക്കാൻ വന്നതാണ്
    Learnes ലൈസൻസിലെ നമ്പർ തിരുത്താൻ ആണ്. ചേട്ടൻ പറഞ്ഞത് പോലെ learnes licence number adikkan kazhiyunnilla. അതുകൂടി എങ്ങനെ അടിക്കാം എന്ന് പറഞ്ഞു tharamo

  • @justinsiya5541
    @justinsiya5541 8 месяцев назад

    ചേട്ടാ വേറെ രാജ്യം ( ഇസ്രായേൽ )ഇതിൽ ചെയ്യാൻ പറ്റുമോ,

  • @renjiniko
    @renjiniko 9 месяцев назад +2

    Bro ennik fine vannu
    Red light jump cheythu athan karanam.Pakshe 0 fine ann kaniche. 1 month kazhinju. Eppol 1000 fine ayi vannu. Enthu cheyyanam 😢

    • @GovDotIn
      @GovDotIn  9 месяцев назад

      ഈ വീഡിയോ കാണുക ഫൈൻ എത്രയുണ്ട് എന്ന് നോക്കുക, ഫൈൻ ഉണ്ടെങ്കിൽ അടക്കേണ്ടി വരും ruclips.net/video/mZP1N_IR3tc/видео.html

    • @renjiniko
      @renjiniko 9 месяцев назад +1

      @@GovDotIn bro angane nokki ayirunnu avide 0 money Ann kaniche 😞

  • @seemajohn5627
    @seemajohn5627 6 месяцев назад

    Bro single parent anelu passport nu apply cheyan patilley