വെളിച്ചെണ്ണ കമ്പനികളുടെ ലാഭം പിണ്ണാക്ക് കൊടുക്കുമ്പോൾ ആണ് കിട്ടുന്നത്. പിണ്ണാക്ക് കിലോ ₹28 രൂപയ്ക്കു പിണ്ണാക്കിൽ നിന്ന് വെളിച്ചെണ്ണയെടുക്കുന്ന കമ്പനികൾ എടുക്കും വലിയ വലിയ വെളിച്ചെണ്ണ കമ്പനികൾക്ക് മില്ലിന്റെ കൂടെ തന്നെ പിണ്ണാക്കിൽ നിന്ന് എണ്ണയെടുക്കുന്ന പ്ലാന്റ് ഉണ്ട് ഒരു കിലോ പിണ്ണാക്കിൽ നിന്ന് 100gm ഓയിൽ കിട്ടും 100 gm ഓയിൽ കിട്ടും ഓയിൽ എടുത്തു കഴിഞ്ഞു വരുന്ന തവിട് കാലിത്തീറ്റ കമ്പനികൾ കിലോ ₹20 നു bulk ആയിട്ട് എടുക്കുമ്പോൾ കിട്ടും
അത്യാവശ്യം കൃഷി ഉളള ഒരു പെന്ഷനെർ ആണ് ഞാൻ. എന്റെ ഓർമ്മ വച്ച കാലം മുതൽ വീട്ടിൽ തേങ്ങ ആട്ടി ച്ചു ഉണ്ടാക്കി യ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്. നല്ല നാടൻ തെങ്ങിന്റെ തേങ്ങ ആണ് എങ്കിൽ വെളിച്ചെണ്ണ സ്വയം ആട്ടി ച്ചു ഉണ്ടാക്കുന്നത് ലാഭം ആണ്. ഹൈബ്രിഡ് ഇന ആണെങ്കിൽ വില വച്ചു കണക്ക് കുട്ടിയാൽ ലാഭം ഇല്ല നഷ്ട വും ഇല്ല. കൂടാതെമായം ഇല്ലാത്ത ശുദ്ധ മായ എണ്ണ ഉപയോഗിക്കാം. തേങ്ങ വില കൊടുത്തു വാങ്ങുമ്പോൾ ഇനം ശ്രദ്ധിക്കണം. അല്ലെങ്കിൽ നഷ്ടം വരും.
പിണ്ണാക്കിന്റെ തൂക്കം എത്രയാണെന്നും അതിന് എന്തു വിലകിട്ടും എന്ന കാര്യവും വിവരിച്ചില്ല. പിന്നെ വെളിച്ചെണ്ണ ആട്ടി കിട്ടിയാൻ 7 ദിവസം വെയിലിൽ വെച്ച് ചൂടാക്കി അതിലെ വെള്ളത്തിന്റെ അംശം മാറ്റി നന്നായി തെളിച്ചെടുത്താൽ ദിവസങ്ങളോളം കനയ്ക്കാതെ രുചി നിലനിൽക്കും. ഇക്കാര്യം 84 വയസ്സുള്ള എന്റെ അമ്മ പറഞ്ഞു തന്നതാണ്. അക്കാര്യം എല്ലാ പേരും അറിയുക. All the Best.
ഇരുപത്തഞ്ച് രൂപയ്ക്ക് കരിഓയിൽ ഫിൽറ്റർ ചെയ്ത വസ്തു കിട്ടും ...അത് നല്ല വെളിച്ചെണ്ണയിൽ പകുതി ചേർക്കും ...വെളിച്ചെണ്ണയുടെ മണം കിട്ടുന്നതിന് എസ്സെന്സും ചേർക്കും ...അതാണ് ഇപ്പോൾ നടക്കുന്നത് ...ജനങ്ങൾക്ക് ക്യാൻസർ പോലുള്ള രോഗങ്ങൾ ഫ്രീയായി കിട്ടുകയും ചെയ്യും ....
ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. നല്ല വെയിലാണെങ്കിൽ 7 ദിവസം ഉണങ്ങിയാൽ മതി. വളരെയുണങ്ങിയാൽ വെള്ളം തളിച്ചാട്ടിയാലെ വെളിച്ചെണ്ണ വരികയുള്ളു. പിന്നെ ചക്കിലാട്ടാൻ ഇത്രയും ചെറുതായരിയേണ്ട.. നല്ല വെളിച്ചെണ്ണ കൂട്ടാൻ നമ്മൾ തന്നെ തേങ്ങയാട്ടിയെടുക്കണം. മാർക്കറ്റിൽക്കിട്ടുന്നതിനെ വിശ്വസിക്കാൻ പ്രയാസം.
185 രൂപക്ക് market ൽ ശുദ്ധമായ വെളിച്ചെണ്ണ കിട്ടുകയില്ല. 12 കിലോഗ്രാം വെളിച്ചെണ്ണ കിട്ടിയാൽ 6 കിലോഗ്രാം പിണ്ണാക്കും കിട്ടും. നല്ല വെളിച്ചെണ്ണക്ക് 250 രൂകിട്ടും.12 x 65+ 6 x 25+ 50 = 780 + 150 + 50 ( ചിരട്ട, ചകിരി ) = 980 രൂ.പണിക്കൂലി. ഈ വെളിച്ചെണ്ണ ഇവിടെ പറയുന്ന രീതിയിലാണ് ഉണ്ടാക്കിയതെങ്കിൽ കിലോക്ക് 250 രൂപയിൽ കൂടിയ വില കിട്ടും.
പിണ്ണാക്കിൻ്റെ വില കുറച്ചില്ല. ഏതായാലും സ്വന്തമായി വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നത് നഷ്ടക്കച്ചവടമായി പരിഗണിക്കേണ്ടതില്ല. കടളിൽ നിന്നും വാങ്ങുന്ന ltr ഉം kgതുക്കവും തമ്മിലും ഗുണനിലവാരക്കാര്യത്തിലും ഉപഭോക്താവിന് പൂർണ തൃപ്തി സ്വന്തം ഉത്പാദന രീതിക്കായിരിക്കും. ഗാർഹിക ആവശ്യങ്ങൾക്ക് ഏറ്റവും നല്ല രീതി.
Buy small old dry coconut, cut and keep it direct sunlight for 3 days. Remove chiratta and cut into 2 or 4 pieces to get more sunlight directly after 3 days cut it into small slices, then dry for 2 or 3 days. Check dryness by lighting fire, if u get no water cracking sounds, then it will be good for squeezing oil in any expeller mill. U can get 60 to 65 % oil from local copra. Sure. From coconut with water u will get 27 % copra. So if u buy coconut 50 kg and make it to copra u will get 13-14 kg copra. 14 kg copra if extract can get 60% Oil , ie 8.5 to 9 kg oil. If you buy coconut @32 perkg, then cost = 1600.00 So 1600/9kg = 178/kg = 160/ Ltr.
പിണ്ണാക്ക് എവിടെ പോയി കണക്ക് പറയുമ്പോൾ പിണ്ണാകിൻ്റെ വിലകാണിക്കണം (1. kg കൊപ്രയിൽ നിന്ന് 700 വെളിച്ചെണ 300 പിണാക്ക് തേങ്ങയുടെ ക്വളിറ്റി അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം ഉണകൽ നന്നകണം
Paraffin oil refined കരി oil എന്നിവക്ക് വെളിച്ചെണ്ണയെക്കാൾ വില കൂടുതലാണ്. അതു മായം ചേർക്കാൻ സാധ്യതയില്ല. വിലക്കുറവുള്ള ഭഷ്യ എണ്ണയാണ് മായം ചേർക്കാൻ സാധ്യത
100 ശരാശരി നല്ല തേങ്ങ ആണെങ്കിൽ കറക്റ്റ് ആയിട്ട് 10 കിലോ എണ്ണ കിട്ടും ചെറിയ തേങ്ങ ആണെങ്കിൽ 7കിലോ എണ്ണ കിട്ടും അല്പം രൂപ കൂടിയാലും കുഴപ്പമില്ല 100% ഗ്യാരണ്ടി യോടു കൂടി കഴിക്കാം
തേങ്ങാ എള്ള് കരിജീരകം sunflowar അങ്ങനെ എന്നു വേണ്ട എല്ലാത്തിലും കെമിക്കൽ അടങ്ങിയിരിക്കും അല്ലാതെ കൊടുക്കാൻ പറ്റില്ല നല്ലതും മാർക്കറ്റിൽ കിട്ടും പക്ഷേ പൈസ കുറേ കൂടുതൽ കൊടുക്കണം നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്നതാണ് മടലും ചിരട്ടയും ലാഭമാകും
These people are adding a petroleum byproduct named liquid paraffin oil which is tasteless & can be added in any oil From Mumbai daily 20 tanker trucks are going to our Gods own country (Kerala )🙏🙏
കുറെ ദിവസത്തെ പണിക്കൂലി, വണ്ടി കൂലി, മുതലായവ കൂട്ടണം. തേങ്ങ വാങ്ങുന്നത് മുതൽ വെളിച്ചെണ്ണ കുപ്പിയിൽ എത്തുന്നത് വരെ. വെറുതെ ഒരു കാര്യവും നടക്കില്ലല്ലോ. അത് പോലെ, ചകിരി, ചിരട്ട, പിണ്ണാക്ക് മുതലായവ യുടെ വില കുറക്കുകയും വേണം. എല്ലാവർക്കും താങ്ക്സ്.
ക്യാൻസർ അല്ല എന്ത് മഹാരോഗം വന്നാലും കുഴപ്പമില്ല ..വില കുറച്ചു കിട്ടണം ..ശരാശരി മലയാളിയുടെ ചിന്താഗതി അതല്ലേ ..അതാണ് ഇവിടെ മുതലെടുക്കുന്നതും ..ആരും മാറിചിന്തിക്കുവാൻ തയ്യാറാവുന്നില്ല
നിങ്ങളുടെ വീഡിയോയുടെ കണ്ടൻ്റ് നല്ലതാണ് - പക്ഷെ പകുതിയും തെറ്റായ രീതിയിലാണ് കാൽകുലേറ്റ് ചെയ്തത് - പൊതിക്കാത്ത തേങ്ങ ഒരിക്കലും കിലോ കണക്കിന് വാങ്ങാറില്ല - അതും ഒരു കിലോ എണ്ണക്ക് 185 രൂപ മാത്രമുള്ളപ്പോൾ താങ്കൾ പൊതിക്കാത്ത തേങ്ങ 31- 50 ന് വാങ്ങിയതു തന്നെ ശുദ്ദ മണ്ടത്തരമാണ് - എണ്ണ കമ്പനികൾക്ക് ലാഭം എന്നത് പിണ്ണാക്കാണ് - എല്ലാ ചിലവുകളും കഴിഞ്ഞ് എണ്ണയിൽ നേരിയ ലാഭമുണ്ടാവും - താങ്കളുടെ പരിചയ കുറവ് കൊണ്ടാണ് നഷ്ടമായി തോന്നിയത് - എന്തായാലും അഭിനന്ദനങ്ങൾ
ഞാൻ മഴ സമയത്ത് ഇട്ട തേങ്ങ ഉണക്കി ആട്ടാൻ മില്ലിൽ കൊടുത്തു.. Kg ക്ക് (കൊപ്ര ) 35 രൂപ വെച്ച് കൊടുത്തു: വെളിച്ചെണ്ണക്ക് മഞ്ഞ നിറം കൂടുതൽ കാണുന്നു: സാധാര ണ്‌വേനലിൽ ഞാൻ ഉണക്കിയുണ്ടാക്കുന്ന വെളിച്ചെണ്ണക്ക് മഞ്ഞ കളർ കാണാറില്ല..എന്തായിരിക്കാം
Bro, your calculation is wrong for business. Let me explain- Oil mills dont buy coconuts, but kopra that we sell for money. It is purchased at 70-90 per kg from us. A kg of dried kopta will give 720-750 g OIL. Taking into account 910 g is sold as a litre in 1 L packs, so the cost per litre will be around 110 rs approx ( taking highest value of 90 per kg of kopra) for manufacturers. So if the price of kopra comes down rate also comea down, also manufacturers add preservatives 10-15% to the oil to prevent the oil fron getting bad after few months, this is permissible according to food safety act.
ഏട്ടാ ഞങ്ങൾ വിർജിൻ coconut ഓയിൽ ഉണ്ടാക്കുന്ന ബിസിനസ് തുടങ്ങിട്ടുണ്ട്. ആർക്കെങ്കിലും വീട്ടിലെ ആവശ്യങ്ങൾക്ക് വേണമെങ്കിൽ ബന്ധപ്പെടുക. മെഷീൻ സഹായം ഇല്ലാതെ നടക്കുന്നതാണ്
Market ൽ നിന്നും കിട്ടുന്ന വെളിച്ചെണ്ണ വിലക്കുറവുണ്ടെങ്കിലും ഉപയോഗ യോഗ്യമല്ല. അതിൽ Paraffin vax പോലുള്ളവ യഥേഷ്ടം ചേർത്തിട്ടുണ്ടാകും. 1 kg വെളിച്ചെണ്ണയിൽ 200ml വരെ paraffin vax ചേർക്കുമെന്നു പറയുന്നു.
നല്ല വെളിച്ചെണ്ണയാണ്ടെങ്കിൽ വില പ്രശ്നമില്ല. മായമില്ലാതെ ഉപയോഗിക്കുന്നതല്ലെ നല്ലത്. നല്ല വീഡിയൊ Bro. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Subscribed
നല്ല വെളിെച്ചണ്ണയ്ക്ക് അവരവർ ഉണ്ടാക്കണം...വെളിച്ചണ്ണ എസൻസ് മിനറൽ ഓയിലിൽ ചേർത്താണ് ശുദ്ധമായ വെളിച്ചെണ്ണ വില്പന...കുറച്ച് കൊപ്ര കഷണം,ഒരു പഴയ മെഷീൻ മതി..ആട്ടിയ വെളിച്ചെണ്ണ റെഡി....
കൊപ്ര ഉണക്കി ആട്ടാൻ ശരിയായ രീതി തേങ്ങ വെട്ടിയ ഉടനെ കുറച്ചു നേരം കമഴ്ത്തി അതിലെ നീര് പോവാൻ വേണ്ടി വെക്കുക എന്നിട്ട് നല്ല വെയില് കിട്ടുന്ന സ്ഥലത്തു ഉണക്കാനിട്ടു രണ്ടാമത്തെ ദിവസം ചിരട്ടയിൽ നിന്ന് വേറെ യാക്കുമ്പോൾ തന്നെ ചെറുതായി ചീളാക്കി ഉണക്കാൻ ഇട്ടാൽ നാലു ദിവസം കൊണ്ട് നന്നായി ഉണങ്ങി കിട്ടും മൊത്തം ആറു ദിവസത്തെ ഉണക്കം കഴിഞു മില്ലിൽ എത്തിച്ചാൽ പരാമാവധി വെളിച്ചെണ്ണ കിട്ടും
ഒന്നും അറിയാത്തവരെ ഇങ്ങനെ പറ്റിക്കും ചകിരി അടക്കം ആരാണ് തൂക്കത്തിന് തേങ്ങ വാങ്ങിക്കല് പൊന്നാര ചങ്ങായി അതും 31 50 ന് ചെറിയ പീസ് ആക്കിയതിനു ശേഷം ഒരു രണ്ടു ദിവസമെങ്കിലും ഉണക്കേണ്ടതായിരുന്നു❤
ഇതിൽ വെളിച്ചെണ്ണയിൽ ചെയർക്കുന്ന ഓയിൽ ഇഷ്ടംപോലെ വാങ്ങിക്കാൻ കിട്ടും അത് കൊപ്ര ആട്ടുന്ന് സമയത്ത് അതിൻ്റെ കൂടെ ഒഴിച്ച് കോടുത്താൽ മായം ചെയർത്തത്വ കണ്ട് പിടിക്ക്കാനും കഴിയില്ല ആ ഓയിലിന് കിലോ നാൽപ്പത് രൂപയെ വിളയുള്ളൂ പിന്നെന്താ കോഴപ്പം
ഇതിൽ മെച്ചം വരുന്ന മറ്റൊരു രീതിയാണ് ഉണങ്ങിയ കൊപ്ര വാങ്ങി ആട്ടി എടുത്താൽ ലാഭം കിട്ടും. വിലകുറയുന്ന സമയം തേങ്ങ വാങ്ങുക. പൊളിച്ചതേങ്ങ വാങ്ങി വെട്ടി ഉണ്ടാക്കുക കൂടുതൽ തേങ്ങ വാങ്ങി വെളിച്ചെണ്ണ ഉണ്ടാക്കുക
Market വില ആയി compare ചെയ്താൽ നഷ്ടം ആണ്. പിന്നെ നല്ല വെളിച്ചെണ്ണ എന്നരീതിയിൽ നമ്മുടെ ചിലവനുസരിച് വില ഇടുക. വേണ്ടവർ ആ വിലക്ക് വാങ്ങട്ടെ. അല്ലെങ്കിൽ സ്വയം ഉപയോഗിച്ച് തൃപ്തി പെടുക. 👍
സുഹൃത്തെ തേങ്ങ പൊതിച്ചത് വാങ്ങുക ചിരട്ടയിൽ നിന്ന് വേറുടമാൻ തുടങ്ങുബോൾ തെനെ അടർത്തു ക കക്ഷണ o മാത്യചെയ്യുക അങ്ങനെ ആ കുബോൾ 5-6 ദിവസ ത്തെ ഉണക്ക് മതിയാക്കും --- പിണ്ണാകിന്റെ സാഖ്യ അനിന്ന് കുറക്കണം ഊറാൻ വെക്ക ബോൾ 3 ദിവസം വൈലത്ത വെക്കു എന്നാൽ 2 വർഷം ആ തിൽ കുടുതൽ ദിവസം കേടുവരാതെ നിൽക്കും ഞാൻ നട്ടി വിൽക്കാറുണ്ട് 250 അതിൽ കുറച്ച് വിൽക്കാറില്ല.
6 kg പിണ്ണാക്ക് കൂടാതെ യിവിടെ ഇട്ടിരിക്കുന്ന 235 രൂപ ആട്ടുകൂലി. ഈ ആട്ടുകൂലിയും പിണ്ണാക്കുമാണ് millu കാരുടെ ലാഭം.മാത്രമല്ല. ഇവിടെ കിലോ ആണ് കൂട്ടുന്നത്. സാധാരണ 1 ലിറ്റർ ആണ് pkt ഉള്ളത്. അതായത് 1 kg 1.110 ltr ആണ്. ഇയാളുടെ കണക്കു അനുസരിച്ചാണെങ്കില് ഒരു ലിറ്ററിന് 168 രൂപ കോസ്റ്റ് വരുന്നുള്ളു ഇന്ക്ലൂഡിങ് മില്ല് ചാർജ് ഉൾപ്പടെ. മാർക്കറ്റിൽ ഒരു ലിറ്റർ വെളിച്ചെണ്ണക് 180 മുതൽ ആണ് ഇപ്പോൾ ഉള്ളത്
ഇത് തന്നെയാണ് എന്റെ ചോദ്യം.മായം ചേർക്കാതെ ഇത്റ ചീപ്പ് വിലക്ക് കൊടുക്കാപറ്റില്ല.ആ വെളിച്ചെണ്ണ കരിയോയീലോ മറ്റോ രാസ മാറ്റം വരുത്തി കാൽ ഗ്ലാസ് വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കുന്നതാണ് എന്നു എവിടെയോ വായിച്ചിരുന്നു.അത് സത്ശരിയായിരിക്കും.കിഢ്നിപോലും ഡയമേജാണ് മിക്കവർക്കും.നല്ല ശുദ്ധമായ വെളിച്ചെണ്ണക്ക് 230 കൊടുക്കുന്നത് കണ്ടു.ഞാൻ വെളിച്ചെണ്ണ കൊടുക്കുംപോൾ മാർക്കറ്റ് വിലക്കേ വാങ്ങൂ .കൊടുത്തില്ല.അതേ വെളിച്ചെണ്ണ റ്റാറ്റ കൊടുക്കുന്നത് 250 രൂപക്ക്.റ്റാറ്റയിൽ നിന്നും വലിയ വിലക്ക്വാങ്ങുന്ന കിട്ടാക്കനിയായി ഈ വെളിച്ചെണ്ണ ആക്കുന്നത് ജനങ്ങൾ തന്നെ.230 ന് അവർ നമ്മളോട് വാങ്ങും.ഡൈവികമായി ഞാൻ ഉൽപാദിപ്പിക്കുന്ന തേങ്ങയാണിത്
പ്രിയ സുഹൃത്തേ, നിങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പരിഗണിക്കേണ്ടതായിരുന്നു. ദയവുചെയ്ത് ഒരു ഉൽപ്പന്നം മാത്രം പരിഗണിക്കുക, അതായത് തേങ്ങയുടെ ചിരട്ടയിൽ നിന്ന് നമുക്ക് ആക്ടിവേറ്റഡ് കാർബൺ ലഭിക്കുന്നു, ഇന്ത്യാ മാർട്ടിൽ ഇന്നത്തെ വില കിലോയ്ക്ക് 98 രൂപയാണ്. വെളിച്ചെണ്ണ നിർമ്മാണ കമ്പനികളും അത്തരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രയോജനപ്പെടുത്തുന്നു. അതുപോലെ നമുക്ക് പിണ്ണാക്ക്; തേങ്ങയിൽ നിന്ന് ഒരു ഡസൻ അതിലും കൂടുതൽ ബൈ ഉൽപ്പന്നങ്ങൾ ലഭിക്കുന്നു.
വെളിച്ചെണ്ണ കമ്പനികളുടെ ലാഭം പിണ്ണാക്ക് കൊടുക്കുമ്പോൾ ആണ് കിട്ടുന്നത്. പിണ്ണാക്ക് കിലോ ₹28 രൂപയ്ക്കു പിണ്ണാക്കിൽ നിന്ന് വെളിച്ചെണ്ണയെടുക്കുന്ന കമ്പനികൾ എടുക്കും വലിയ വലിയ വെളിച്ചെണ്ണ കമ്പനികൾക്ക് മില്ലിന്റെ കൂടെ തന്നെ പിണ്ണാക്കിൽ നിന്ന് എണ്ണയെടുക്കുന്ന പ്ലാന്റ് ഉണ്ട് ഒരു കിലോ പിണ്ണാക്കിൽ നിന്ന് 100gm ഓയിൽ കിട്ടും 100 gm ഓയിൽ കിട്ടും ഓയിൽ എടുത്തു കഴിഞ്ഞു വരുന്ന തവിട് കാലിത്തീറ്റ കമ്പനികൾ കിലോ ₹20 നു bulk ആയിട്ട് എടുക്കുമ്പോൾ കിട്ടും
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് നഷ്ട്ടമേ ഉണ്ടാകു എന്നാലും നല്ല വെളിച്ചെണ്ണ ഉപയോഗിക്കാം വാങ്ങുന്നത് മായം ഉറപ്പാണ്
നമ്മളും ഇങ്ങനെ തന്നെ ആണ് ഉപയോഗിക്കുന്നത്. ഇതാണ് ആരോഗ്യത്തിന് നല്ലതും വെറുതെ മായം കഴിച്ചു നേരത്തെ രോഗി ആവേണ്ട
അത്യാവശ്യം കൃഷി ഉളള ഒരു പെന്ഷനെർ ആണ് ഞാൻ. എന്റെ ഓർമ്മ വച്ച കാലം മുതൽ വീട്ടിൽ തേങ്ങ ആട്ടി ച്ചു ഉണ്ടാക്കി യ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്. നല്ല നാടൻ തെങ്ങിന്റെ തേങ്ങ ആണ് എങ്കിൽ
വെളിച്ചെണ്ണ സ്വയം ആട്ടി ച്ചു ഉണ്ടാക്കുന്നത് ലാഭം ആണ്. ഹൈബ്രിഡ് ഇന ആണെങ്കിൽ വില വച്ചു കണക്ക് കുട്ടിയാൽ ലാഭം ഇല്ല നഷ്ട വും ഇല്ല. കൂടാതെമായം ഇല്ലാത്ത ശുദ്ധ മായ എണ്ണ ഉപയോഗിക്കാം. തേങ്ങ വില കൊടുത്തു വാങ്ങുമ്പോൾ ഇനം ശ്രദ്ധിക്കണം. അല്ലെങ്കിൽ നഷ്ടം വരും.
പിണ്ണാക്കിന്റെ തൂക്കം എത്രയാണെന്നും അതിന് എന്തു വിലകിട്ടും എന്ന കാര്യവും വിവരിച്ചില്ല.
പിന്നെ വെളിച്ചെണ്ണ ആട്ടി കിട്ടിയാൻ 7 ദിവസം വെയിലിൽ വെച്ച് ചൂടാക്കി അതിലെ വെള്ളത്തിന്റെ അംശം മാറ്റി നന്നായി തെളിച്ചെടുത്താൽ ദിവസങ്ങളോളം കനയ്ക്കാതെ രുചി നിലനിൽക്കും. ഇക്കാര്യം 84 വയസ്സുള്ള എന്റെ അമ്മ പറഞ്ഞു തന്നതാണ്. അക്കാര്യം എല്ലാ പേരും അറിയുക. All the Best.
Copra aattiyal athil oru thari vellam undavilla.vellam oru thari thattiyal velichenna ked varum
വെയിലിൽ തുറന്നു വെച്ചു ചൂടാക്കി വെച്ചാൽ വെളിച്ചെണ്ണ നന്നായി തെളിയുകയും മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. അനുഭവം പറഞ്ഞു എന്നു മാത്രം
Correct
ഇരുപത്തഞ്ച് രൂപയ്ക്ക് കരിഓയിൽ ഫിൽറ്റർ ചെയ്ത വസ്തു കിട്ടും ...അത് നല്ല വെളിച്ചെണ്ണയിൽ പകുതി ചേർക്കും ...വെളിച്ചെണ്ണയുടെ മണം കിട്ടുന്നതിന് എസ്സെന്സും ചേർക്കും ...അതാണ് ഇപ്പോൾ നടക്കുന്നത് ...ജനങ്ങൾക്ക് ക്യാൻസർ പോലുള്ള രോഗങ്ങൾ ഫ്രീയായി കിട്ടുകയും ചെയ്യും ....
ഞാൻ അന്നെഷിച്ചു, ഇതാണ് എനിക്കും കിട്ടിയ മറുപടി 👍👍👍👍
Plz deatails@@abuthahirsaquafi9451
പിണ്ണാക്ക് മില്ലിൽ കൊടുത്താൽ ആട്ടൽ കൂലി ഒഴിവാകുമല്ലോ
ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. നല്ല വെയിലാണെങ്കിൽ 7 ദിവസം ഉണങ്ങിയാൽ മതി. വളരെയുണങ്ങിയാൽ വെള്ളം തളിച്ചാട്ടിയാലെ വെളിച്ചെണ്ണ വരികയുള്ളു. പിന്നെ ചക്കിലാട്ടാൻ ഇത്രയും ചെറുതായരിയേണ്ട.. നല്ല വെളിച്ചെണ്ണ കൂട്ടാൻ നമ്മൾ തന്നെ തേങ്ങയാട്ടിയെടുക്കണം. മാർക്കറ്റിൽക്കിട്ടുന്നതിനെ വിശ്വസിക്കാൻ പ്രയാസം.
നീ പറയുന്നതൊന്നുമല്ല 1000കിലോ കൊപ്രയാണ് ദിവസവും എണ്ണയാക്കുക അപ്പോ എല്ലാ ചിലവും കഴിച്ച് ഈ വിലയ്ക്ക് വിറ്റാലും ലാഭം കിട്ടും
ഈ കണക്കിൽ പിണ്ണാക്കിൻ്റെ വില കുറച്ചിട്ടില്ല, മറ്റൊന്ന് ചിരട്ടയും തേങ്ങാ തൊണ്ടിനും കാശ് കിട്ടും
Nhan millukjaranaane.... Yenikke 10 kg copra aatiyaal 6.300kg velichenna kittunnundu! @7 liter
Hi
J
Hi
O
185 രൂപക്ക് market ൽ
ശുദ്ധമായ വെളിച്ചെണ്ണ
കിട്ടുകയില്ല.
12 കിലോഗ്രാം വെളിച്ചെണ്ണ
കിട്ടിയാൽ 6 കിലോഗ്രാം
പിണ്ണാക്കും കിട്ടും.
നല്ല വെളിച്ചെണ്ണക്ക്
250 രൂകിട്ടും.12 x 65+ 6 x 25+ 50
= 780 + 150 + 50 ( ചിരട്ട, ചകിരി )
= 980 രൂ.പണിക്കൂലി.
ഈ വെളിച്ചെണ്ണ
ഇവിടെ പറയുന്ന രീതിയിലാണ്
ഉണ്ടാക്കിയതെങ്കിൽ കിലോക്ക്
250 രൂപയിൽ കൂടിയ
വില കിട്ടും.
W
ആര് എവിടെ കിട്ടും.ശുദ്ധമായത് എത്തിച്ചു തരാം. സ്ഥലം പറഞ്ഞു തരുമോ.ം
Totalweightadhuthannelarangusamayamkalyano
പിണ്ണാക്കിൻ്റെ വില കുറച്ചില്ല. ഏതായാലും സ്വന്തമായി വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നത് നഷ്ടക്കച്ചവടമായി പരിഗണിക്കേണ്ടതില്ല. കടളിൽ നിന്നും വാങ്ങുന്ന ltr ഉം kgതുക്കവും തമ്മിലും ഗുണനിലവാരക്കാര്യത്തിലും ഉപഭോക്താവിന് പൂർണ തൃപ്തി സ്വന്തം ഉത്പാദന രീതിക്കായിരിക്കും. ഗാർഹിക ആവശ്യങ്ങൾക്ക് ഏറ്റവും നല്ല രീതി.
തൊണ്ട്, ചിരട്ട, പിണ്ണാക്ക് ഇതെല്ലാം പൈസ ആണ്
Buy small old dry coconut, cut and keep it direct sunlight for 3 days. Remove chiratta and cut into 2 or 4 pieces to get more sunlight directly after 3 days cut it into small slices, then dry for 2 or 3 days. Check dryness by lighting fire, if u get no water cracking sounds, then it will be good for squeezing oil in any expeller mill. U can get 60 to 65 % oil from local copra. Sure. From coconut with water u will get 27 % copra.
So if u buy coconut 50 kg and make it to copra u will get 13-14 kg copra. 14 kg copra if extract can get 60% Oil , ie 8.5 to 9 kg oil.
If you buy coconut @32 perkg, then cost = 1600.00
So 1600/9kg = 178/kg = 160/ Ltr.
True
Ya ya
Thanku for information
Expeler charge not added..... 15 to 20 rupees per kg. 14kg copra X 15 =210......so 1810/9kg =201....ok
1
തേങ്ങ ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്നത് 100%ലാഭം ഉണ്ട് വിൽക്കാൻ അറിയണം ശുദ്ധമായ വെളിച്ചെണ്ണ എല്ലാവർക്കും വേണം കിട്ടാത്തത് കൊണ്ടാണ്
പിണ്ണാക്ക് എവിടെ പോയി കണക്ക് പറയുമ്പോൾ പിണ്ണാകിൻ്റെ വിലകാണിക്കണം (1. kg കൊപ്രയിൽ നിന്ന് 700 വെളിച്ചെണ 300 പിണാക്ക് തേങ്ങയുടെ ക്വളിറ്റി അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം ഉണകൽ നന്നകണം
ഇതിൽ.ചകിരി.ചിരട്ട.പിണ്ണാക്ക്.എല്ലാംകളഞ്ഞോ...
Paraffin oil refined കരി oil എന്നിവക്ക് വെളിച്ചെണ്ണയെക്കാൾ വില കൂടുതലാണ്. അതു മായം ചേർക്കാൻ സാധ്യതയില്ല. വിലക്കുറവുള്ള ഭഷ്യ എണ്ണയാണ് മായം ചേർക്കാൻ സാധ്യത
എന്തുകൊണ്ടും ലാഭംതന്നെ കുറച്ച് ബുദ്ധിമുട്ടിയാലും നല്ലത് കഴിക്കാലോ..... 👍
അതാണ്
Kariam matramparayunnadhalle. Nalldhe koprayakybakkyvivaramparayukkakkka
മാർകററിൽ വിൽക്കുന്ന വെളിച്ചെണ്ണ മായം ചേർത്ത താണ് നല്ല ഒരു തേങ്ങയിൽ നിന്നും 100 ഗ്രാം വെളിച്ചെണ്ണ കിട്ടും കൂലിചെലവിലേക്ക് ചേരി ചിരട്ടട
ശരിയാണ്. നല്ല ഒരു തേങ്ങക്ക് 100 ഗ്രാം വെളിച്ചെണ്ണ കിട്ടും.
100 ശരാശരി നല്ല തേങ്ങ ആണെങ്കിൽ കറക്റ്റ് ആയിട്ട് 10 കിലോ എണ്ണ കിട്ടും ചെറിയ തേങ്ങ ആണെങ്കിൽ 7കിലോ എണ്ണ കിട്ടും അല്പം രൂപ കൂടിയാലും കുഴപ്പമില്ല 100% ഗ്യാരണ്ടി യോടു കൂടി കഴിക്കാം
തേങ്ങാ എള്ള് കരിജീരകം sunflowar അങ്ങനെ എന്നു വേണ്ട എല്ലാത്തിലും കെമിക്കൽ അടങ്ങിയിരിക്കും അല്ലാതെ കൊടുക്കാൻ പറ്റില്ല നല്ലതും മാർക്കറ്റിൽ കിട്ടും പക്ഷേ പൈസ കുറേ കൂടുതൽ കൊടുക്കണം നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്നതാണ് മടലും ചിരട്ടയും ലാഭമാകും
Pinnak evide. Chirayta..chakuri.
Pinnakk. Chagri. Chiratta. ??????
നമ്മൾ തേങ്ങ വാങ്ങി ഉണക്കി
വെളിച്ചെണ്ണ എടുത്താൽ 200രൂപ വരും കടയിൽ 170 നു കിട്ടും
കടയിൽ കിട്ടുന്നത് യഥാർത്ഥ വെളിച്ചെണ്ണ തന്നെ ആകണമെന്നില്ല
Athil 30 percent velichennayalla
170 rupaku eavideaya kittunea evidea 200 rs anu
ലാഭം കിട്ടിയ 30 രൂപയുടെ കൂടെ ഒരു പൂജ്യം കൂടെ കൂട്ടി 300 രൂപ കുറ്റിയിൽ ഇട്ടു വെച്ചോളണം ആശുപത്രിയിൽ പോകുമ്പോൾ ഉപകരിക്കും
ഏത് നാട്ടിലെ തേങ്ങക്കാണ് 32 കിലോക്ക് 19 കിലോ കൊപ്ര കിട്ടുന്നത്
These people are adding a petroleum byproduct named liquid paraffin oil which is tasteless & can be added in any oil
From Mumbai daily 20 tanker trucks are going to our Gods own country (Kerala )🙏🙏
തേങ്ങ പൊതിച്ച് വെട്ടി 3ദിവസം ഉണക്കുക ശേഷം ചിരട്ടയിൽ നിന്നും വേർപെടുത്തുക പിന്നെ നാലുദിവസോം ഉണക്കുക മില്ലിൽ കൊണ്ട് പോകുമ്പോൾ മാത്രം ചെറിയ കഷ്ണം ആക്കുക
Why you are cutting copra by hand ? Copra Cutters are available in small mills also.
കൊപ്ര ആട്ടിയാൽ മൂന്നിൽ രണ്ട് ഭാഗം വെളിച്ചെണ്ണയും , ഒരു ഭാഗം പിണ്ണാക്കും ആണ് കിട്ടുക.
കറക്റ്റ്
50% വെള്ളിച്ചെണ്ണ 50 % വസലീൻ / മണ്ണെണ ...... [മരുന്നുകമ്പികൾ ആയി സമ്മർപ്പിക്കുന്നു ബാക്കി വിഷയങ്ങൾ ]
ചെകിരി ?
കൂലി?
🙏🇮🇳🚩വളരെ നല്ല വീഡിയോ🌹❤️👍പക്ഷെ🤔കാര്യമായി ചിന്തിക്കേണ്ട വിഷയവുമാണ്? എങ്ങനെ 165/-₹ക്ക് കടക്കാർക്ക് വിൽക്കുവാൻ സാധിക്കുന്നു?🙄🧐🤨🙏🇮🇳🚩🚩🚩
കുറെ ദിവസത്തെ പണിക്കൂലി, വണ്ടി കൂലി, മുതലായവ കൂട്ടണം. തേങ്ങ വാങ്ങുന്നത് മുതൽ വെളിച്ചെണ്ണ കുപ്പിയിൽ എത്തുന്നത് വരെ. വെറുതെ ഒരു കാര്യവും നടക്കില്ലല്ലോ. അത് പോലെ, ചകിരി, ചിരട്ട, പിണ്ണാക്ക് മുതലായവ യുടെ വില കുറക്കുകയും വേണം.
എല്ലാവർക്കും താങ്ക്സ്.
ക്യാൻസർ അല്ല എന്ത് മഹാരോഗം വന്നാലും കുഴപ്പമില്ല ..വില കുറച്ചു കിട്ടണം ..ശരാശരി മലയാളിയുടെ ചിന്താഗതി അതല്ലേ ..അതാണ് ഇവിടെ മുതലെടുക്കുന്നതും ..ആരും മാറിചിന്തിക്കുവാൻ തയ്യാറാവുന്നില്ല
Nalla Nashtam aane rolle cheyan pttumenkil ok bro...nalla nashtam aane undavuka
തെററായാ കണക് പിനെന മില്ലുകൾ കൊടുകുനന കാരൃം അതിൽ രഹസൃം ഉണ്ട്
ഞാൻ കോഴിക്കോട് ആണ്.... തേങ്ങ കൊപ്രയാക്കുന്ന മെഷീൻ കോഴിക്കോട് ജില്ലയിൽ എവിടെ ലഭിക്കും
Omassery
Contact number തരാമോ?
തേങ്ങ ഉണക്കുന്ന ഡ്രയർ ഒന്നു മനസ്സുവെച്ചാൽ നിങ്ങൾക്കു തന്നെ ഉണ്ടാക്കാം തീർച്ചയായും ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യും
I have the same experience. I am making coconut oil for my personal use every year.
ഒരു കിലോ തേങ്ങ 31•50 രൂപക്ക് ആരാണ് വാങ്ങിക്കുന്നത്
നിങ്ങളുടെ വീഡിയോയുടെ കണ്ടൻ്റ് നല്ലതാണ് - പക്ഷെ പകുതിയും തെറ്റായ രീതിയിലാണ് കാൽകുലേറ്റ് ചെയ്തത് - പൊതിക്കാത്ത തേങ്ങ ഒരിക്കലും കിലോ കണക്കിന് വാങ്ങാറില്ല - അതും ഒരു കിലോ എണ്ണക്ക് 185 രൂപ മാത്രമുള്ളപ്പോൾ താങ്കൾ പൊതിക്കാത്ത തേങ്ങ 31- 50 ന് വാങ്ങിയതു തന്നെ ശുദ്ദ മണ്ടത്തരമാണ് - എണ്ണ കമ്പനികൾക്ക് ലാഭം എന്നത് പിണ്ണാക്കാണ് - എല്ലാ ചിലവുകളും കഴിഞ്ഞ് എണ്ണയിൽ നേരിയ ലാഭമുണ്ടാവും - താങ്കളുടെ പരിചയ കുറവ് കൊണ്ടാണ് നഷ്ടമായി തോന്നിയത് - എന്തായാലും അഭിനന്ദനങ്ങൾ
ശരിയാണ് പൊതിച്ച തേങ്ങയ്ക്ക് കിലോ32 രൂപ ഇതാണ് നടക്കുന്നത്
N in use
പൊതിക്കാത്ത തേങ്ങ തൂക്കി വാങ്ങുന്നത് ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്തതാണ്.
Correct
ഞാൻ മഴ സമയത്ത് ഇട്ട തേങ്ങ ഉണക്കി ആട്ടാൻ മില്ലിൽ കൊടുത്തു.. Kg ക്ക് (കൊപ്ര ) 35 രൂപ വെച്ച് കൊടുത്തു: വെളിച്ചെണ്ണക്ക് മഞ്ഞ നിറം കൂടുതൽ കാണുന്നു: സാധാര ണ്‌വേനലിൽ ഞാൻ ഉണക്കിയുണ്ടാക്കുന്ന വെളിച്ചെണ്ണക്ക് മഞ്ഞ കളർ കാണാറില്ല..എന്തായിരിക്കാം
രണ്ട് ദിവസം വെയിലത്തിട്ടാൽ ചിരട്ടയിൽ നിന്നും അടർത്തിയെടുക്കാം
Nigal paranjathe valare sariyane nazhtame ullu. Sondham avasyathinanel ok. Purathunnu vila kurachu kittunnathe mayam cherthathe.. Alkkarkke vila kuranjatha thalparyam.
HI BRO COCONUT THONDU,CIRTTA AND PINNAK ELLAAM NAMMKU VIKKAM
രണ്ടാമത്തെ ദിവസം കൊപ്ര ചിരട്ടയിൽ നിന്ന് വേർപെടുത്തിയാൽ എളുപ്പത്തിൽ കിട്ടും
Endayalum menaakkedulla Jolie aan. Pinne rathri pottich kamarti vekarud
Bro, your calculation is wrong for business. Let me explain- Oil mills dont buy coconuts, but kopra that we sell for money. It is purchased at 70-90 per kg from us. A kg of dried kopta will give 720-750 g OIL. Taking into account 910 g is sold as a litre in 1 L packs, so the cost per litre will be around 110 rs approx ( taking highest value of 90 per kg of kopra) for manufacturers. So if the price of kopra comes down rate also comea down, also manufacturers add preservatives 10-15% to the oil to prevent the oil fron getting bad after few months, this is permissible according to food safety act.
ഏട്ടാ ഞങ്ങൾ വിർജിൻ coconut ഓയിൽ ഉണ്ടാക്കുന്ന ബിസിനസ് തുടങ്ങിട്ടുണ്ട്. ആർക്കെങ്കിലും വീട്ടിലെ ആവശ്യങ്ങൾക്ക് വേണമെങ്കിൽ ബന്ധപ്പെടുക. മെഷീൻ സഹായം ഇല്ലാതെ നടക്കുന്നതാണ്
എവിടെയാണ്
Market ൽ നിന്നും കിട്ടുന്ന
വെളിച്ചെണ്ണ വിലക്കുറവുണ്ടെങ്കിലും
ഉപയോഗ യോഗ്യമല്ല. അതിൽ
Paraffin vax പോലുള്ളവ
യഥേഷ്ടം ചേർത്തിട്ടുണ്ടാകും.
1 kg വെളിച്ചെണ്ണയിൽ
200ml വരെ paraffin vax
ചേർക്കുമെന്നു പറയുന്നു.
Shari anne
ശരിയാണ്, ആൾക്കാർക്ക് അറിയാം എന്നാലു വിഷമെ വാങ്ങു വില കുറവുണ്ടല്ലോ😁😁😁 മണ്ടൻമാർ
സത്യം
ഇജ്ജാതി സാധനം ഞാൻ ആദ്യമായാണ് കേൾക്കുന്നത്
നല്ല വെളിച്ചെണ്ണയാണ്ടെങ്കിൽ വില പ്രശ്നമില്ല. മായമില്ലാതെ ഉപയോഗിക്കുന്നതല്ലെ നല്ലത്. നല്ല വീഡിയൊ Bro.
ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Subscribed
നല്ല വെളിെച്ചണ്ണയ്ക്ക് അവരവർ ഉണ്ടാക്കണം...വെളിച്ചണ്ണ എസൻസ് മിനറൽ ഓയിലിൽ ചേർത്താണ് ശുദ്ധമായ വെളിച്ചെണ്ണ വില്പന...കുറച്ച് കൊപ്ര കഷണം,ഒരു പഴയ മെഷീൻ മതി..ആട്ടിയ വെളിച്ചെണ്ണ റെഡി....
കൊപ്ര ഉണക്കി ആട്ടാൻ ശരിയായ രീതി തേങ്ങ വെട്ടിയ ഉടനെ കുറച്ചു നേരം കമഴ്ത്തി അതിലെ നീര് പോവാൻ വേണ്ടി വെക്കുക എന്നിട്ട് നല്ല വെയില് കിട്ടുന്ന സ്ഥലത്തു ഉണക്കാനിട്ടു രണ്ടാമത്തെ ദിവസം ചിരട്ടയിൽ നിന്ന് വേറെ യാക്കുമ്പോൾ തന്നെ ചെറുതായി ചീളാക്കി ഉണക്കാൻ ഇട്ടാൽ നാലു ദിവസം കൊണ്ട് നന്നായി ഉണങ്ങി കിട്ടും മൊത്തം ആറു ദിവസത്തെ ഉണക്കം കഴിഞു മില്ലിൽ എത്തിച്ചാൽ പരാമാവധി വെളിച്ചെണ്ണ കിട്ടും
ഞങ്ങളുടെ നാട്ടിലൊക്കെ പൊതിച്ച തേങ്ങക്ക് ഒരു കിലോക്ക് 28 രൂപയാണ് വില
എവിടെയാണ്
ഒന്നും അറിയാത്തവരെ ഇങ്ങനെ പറ്റിക്കും ചകിരി അടക്കം ആരാണ് തൂക്കത്തിന് തേങ്ങ വാങ്ങിക്കല് പൊന്നാര ചങ്ങായി അതും 31 50 ന്
ചെറിയ പീസ് ആക്കിയതിനു ശേഷം ഒരു രണ്ടു ദിവസമെങ്കിലും ഉണക്കേണ്ടതായിരുന്നു❤
ച്ചെറിയതേങ്ങയാണ് കൊപ്ര ആക്കാൻ എടുക്കേണ്ടത് വലുത് എടുത്താൽ നഷ്ടം വരും
ചകിരി, ചിരട്ട, പിണ്ണാക്ക് ഇവയുടെ കാശ് വരവിൽ കൂട്ടേണ്ടേ അപ്പോൾ?????
AFNASk,25AAF,SYS,AAF,AYA
ഇതിൽ വെളിച്ചെണ്ണയിൽ ചെയർക്കുന്ന ഓയിൽ ഇഷ്ടംപോലെ വാങ്ങിക്കാൻ കിട്ടും അത് കൊപ്ര ആട്ടുന്ന് സമയത്ത് അതിൻ്റെ കൂടെ ഒഴിച്ച് കോടുത്താൽ മായം ചെയർത്തത്വ കണ്ട് പിടിക്ക്കാനും കഴിയില്ല ആ ഓയിലിന് കിലോ നാൽപ്പത് രൂപയെ വിളയുള്ളൂ പിന്നെന്താ കോഴപ്പം
1കിലോനും ഒരു ലിട്ടരും vethiyasam ഉണ്ട്
പിണ്ണാക്കിന്റെ പൈസ കിട്ടിയില്ലേ
ഇതിൽ മെച്ചം വരുന്ന മറ്റൊരു രീതിയാണ് ഉണങ്ങിയ കൊപ്ര വാങ്ങി ആട്ടി എടുത്താൽ ലാഭം കിട്ടും. വിലകുറയുന്ന സമയം തേങ്ങ വാങ്ങുക. പൊളിച്ചതേങ്ങ വാങ്ങി വെട്ടി ഉണ്ടാക്കുക കൂടുതൽ തേങ്ങ വാങ്ങി വെളിച്ചെണ്ണ ഉണ്ടാക്കുക
ഉണ്ടാക്കിയ കൊപ്ര കേട് വരാതിരിക്കാൻ എന്തോ സ്പ്രേ ചെയ്യുന്നു കേൾക്കുന്നുണ്ട്
പിണ്ണാക്ക് എന്ത് ചെയ്തു?. അതിന് നല്ല വില കിട്ടുമല്ലോ?
Market വില ആയി compare ചെയ്താൽ നഷ്ടം ആണ്. പിന്നെ നല്ല വെളിച്ചെണ്ണ എന്നരീതിയിൽ നമ്മുടെ ചിലവനുസരിച് വില ഇടുക. വേണ്ടവർ ആ വിലക്ക് വാങ്ങട്ടെ. അല്ലെങ്കിൽ സ്വയം ഉപയോഗിച്ച് തൃപ്തി പെടുക. 👍
⁶
െ കാപ്ര എത്ര കിലോ വെളിച്ചണ്ണ എത്ര കിട്ടി അത് പറയൂ
സുഹൃത്തെ തേങ്ങ പൊതിച്ചത് വാങ്ങുക ചിരട്ടയിൽ നിന്ന് വേറുടമാൻ തുടങ്ങുബോൾ തെനെ അടർത്തു ക കക്ഷണ o മാത്യചെയ്യുക അങ്ങനെ ആ കുബോൾ 5-6 ദിവസ ത്തെ ഉണക്ക് മതിയാക്കും --- പിണ്ണാകിന്റെ സാഖ്യ അനിന്ന് കുറക്കണം ഊറാൻ വെക്ക ബോൾ 3 ദിവസം വൈലത്ത വെക്കു എന്നാൽ 2 വർഷം ആ തിൽ കുടുതൽ ദിവസം കേടുവരാതെ നിൽക്കും ഞാൻ നട്ടി വിൽക്കാറുണ്ട് 250 അതിൽ കുറച്ച് വിൽക്കാറില്ല.
കനകതിരിക്കൻ നെല്ല് ഇട്ടു വെക്കണം മോ
Correct..thagalude joli chilavum kuudi nookiyaal above 200 varum per kg...ethu yenikum yentte veetil full coconut veetil udayirunu...appol yenikkum ee doubt vannu
സാധാരണക്കാർക്ക് മനസിലാകുന്നരീതിയിൽ കച്ചവടക്കാർ പറയില്ലല്ലോ? എത്ര തേങ്ങായിക്ക് എത്ര kg എണ്ണ എന്ന് പറഞ്ഞാൽ മറ്റു കണക്കു കൂട്ടം,
ചിരട്ട വില ?
ഗുഡ്. എല്ലാ എന്നയിലും മയം ചേരുന്നുണ്ട്.
പിണ്ണാക്കിന്റെ വില കുറക്കണ്ടെ?
ചകിരിയും ലാഭമല്ലേ?
മാർക്കറ്റിൽ നിന്നു വാങ്ങുന്നതിൽ മായമുണ്ട്. സത്യമാണ്
Bro... Your accuracy is superb. Brilliant work with own effort. 🔥👌
Excellent information. Well done.
6 kg പിണ്ണാക് എവിടെപ്പോയി 6×25 =150
6 kg പിണ്ണാക്ക് കൂടാതെ യിവിടെ ഇട്ടിരിക്കുന്ന 235 രൂപ ആട്ടുകൂലി. ഈ ആട്ടുകൂലിയും പിണ്ണാക്കുമാണ് millu കാരുടെ ലാഭം.മാത്രമല്ല. ഇവിടെ കിലോ ആണ് കൂട്ടുന്നത്. സാധാരണ 1 ലിറ്റർ ആണ് pkt ഉള്ളത്. അതായത് 1 kg 1.110 ltr ആണ്. ഇയാളുടെ കണക്കു അനുസരിച്ചാണെങ്കില് ഒരു ലിറ്ററിന് 168 രൂപ കോസ്റ്റ് വരുന്നുള്ളു ഇന്ക്ലൂഡിങ് മില്ല് ചാർജ് ഉൾപ്പടെ. മാർക്കറ്റിൽ ഒരു ലിറ്റർ വെളിച്ചെണ്ണക് 180 മുതൽ ആണ് ഇപ്പോൾ ഉള്ളത്
30 രൂപ യുണ്ട്
ഈ കണക്ക് മൊത്തം തെറ്റാണ്
5 Kg ഉരിച്ച തേങ്ങയ്ക്ക് 1 Kg വെള്ളിച്ചെണ്ണ കിട്ടും. എപ്പോയെങ്കിലും 10% കൂടുതൽ കിട്ടും
അത് തന്നെ അല്ലെ പുള്ളിയും പറഞ്ഞത് 60 കിലോക്ക് 12ltr
ഇത് തന്നെയാണ് എന്റെ ചോദ്യം.മായം ചേർക്കാതെ ഇത്റ ചീപ്പ് വിലക്ക് കൊടുക്കാപറ്റില്ല.ആ വെളിച്ചെണ്ണ കരിയോയീലോ മറ്റോ രാസ മാറ്റം വരുത്തി കാൽ ഗ്ലാസ് വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കുന്നതാണ് എന്നു എവിടെയോ വായിച്ചിരുന്നു.അത് സത്ശരിയായിരിക്കും.കിഢ്നിപോലും ഡയമേജാണ് മിക്കവർക്കും.നല്ല ശുദ്ധമായ വെളിച്ചെണ്ണക്ക് 230 കൊടുക്കുന്നത് കണ്ടു.ഞാൻ വെളിച്ചെണ്ണ കൊടുക്കുംപോൾ മാർക്കറ്റ് വിലക്കേ വാങ്ങൂ .കൊടുത്തില്ല.അതേ വെളിച്ചെണ്ണ റ്റാറ്റ കൊടുക്കുന്നത് 250 രൂപക്ക്.റ്റാറ്റയിൽ നിന്നും വലിയ വിലക്ക്വാങ്ങുന്ന കിട്ടാക്കനിയായി ഈ വെളിച്ചെണ്ണ ആക്കുന്നത് ജനങ്ങൾ തന്നെ.230 ന് അവർ നമ്മളോട് വാങ്ങും.ഡൈവികമായി ഞാൻ ഉൽപാദിപ്പിക്കുന്ന തേങ്ങയാണിത്
ലാഭം ആണ് ഞാൻ ഇന്നലെ ആട്ടി കൊണ്ടുവന്നു. ശുദ്ധമായ വെളിച്ചെണ്ണ
Pinnak yend cheydu adinte cash chrthilla 7 kilo pinnak
അശോ കണക്ക് മൊത്തം തെറ്റി പൊതിച്ച തേങ്ങാക്ക് മൊത്തക്കച്ചവടം 30 ന് കിട്ടും. പിന്ന ചിരട്ടയുടെ വിലയും പിണ്ണാക്കിന്റെ വിലയും എവിടെ
പിണ്ണാക്ക് കിട്ടിയില്ലേ ? അതിന്റെ വില കൂടി കണക്കാക്കേണ്ടേ?
Athe andinna
... ഇങ്ങൾ.. ഇവിടെ.. പറഞ്ഞത്.. ശരിയാണ്...
നിങ്ങൾക്. നഷ്ടം. വന്നിട്ടില്ല..
.. ഒരാൽ. അല്ലെ.. രണ്ട്.. പേരുണ്ടേൽ.. 1500.. തേങ്ങ...
.. To.. ഓയിൽ.. Provide....
.. 2300... Kodkanda..
.. 100.. Roopa.. Currnt..
Mathi..
.. നിങ്ങൾ... 180.. രൂപക്ക്.. വാങ്ങുന്ന... എന്ന... ഞങ്ങള്ക്ക്....ഒരുപാട്..
.. ലാഭംമാണ്.......😊..
ബസ്സ്നസ്സ്... അങ്ങനെയാ...
.. Try.. To.. Expant..
You. Tooo.. 👍
പ്രിയ സുഹൃത്തേ, നിങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പരിഗണിക്കേണ്ടതായിരുന്നു. ദയവുചെയ്ത് ഒരു ഉൽപ്പന്നം മാത്രം പരിഗണിക്കുക, അതായത് തേങ്ങയുടെ ചിരട്ടയിൽ നിന്ന് നമുക്ക് ആക്ടിവേറ്റഡ് കാർബൺ ലഭിക്കുന്നു, ഇന്ത്യാ മാർട്ടിൽ ഇന്നത്തെ വില കിലോയ്ക്ക് 98 രൂപയാണ്. വെളിച്ചെണ്ണ നിർമ്മാണ കമ്പനികളും അത്തരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രയോജനപ്പെടുത്തുന്നു.
അതുപോലെ നമുക്ക് പിണ്ണാക്ക്; തേങ്ങയിൽ നിന്ന് ഒരു ഡസൻ അതിലും കൂടുതൽ ബൈ ഉൽപ്പന്നങ്ങൾ ലഭിക്കുന്നു.
ചിരട്ട ചകിരി പിണ്ണാക്ക് എല്ലാകൂടി നോക്കിയാൽ ലാഭമാവും കച്ചവട രീതിയിൽ നോക്കൂ
നല്ല വെളിച്ചെണ്ണ കിട്ടും അതു തന്നെ ലാഭം,..
Nashtam maathram, samsayam venta.
വളരെ നല്ല വിവരം
31 😄😄
പിണ്ണാക്കിന്റെ വില കൂട്ടിയില്ലല്ലോ
Good effort,but ഇതിൽ എണ്ണ മാത്രമല്ലല്ലോ, പിണ്ണാക്കും തൊണ്ടും,ചിരട്ടയും ഉണ്ടെല്ലോ,അതിനും വിലകിട്ടുമെല്ലോ
കുറഞ്ഞവിലയിൽ വിൽക്കുന്നുണ്ടെന്കിൽ ഉറപ്പിച്ചോളു അത് മായം കലർന്ന വേറെ ഏതോ എണ്ണയാണ്
👍
ലാഭത്തിനോ നഷ്ടത്തിനോ അല്ല കൊപ്ര ഉണ്ടാക്കി വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. മായം ചേർത്ത വെളിച്ചെണ്ണ ഒഴിവാക്കാനാണ്. ഇത്രയും വിവരമില്ല നിങ്ങള്ക്ക് 😄😄
മൊത്തം തേങ്ങ എത്ര എണ്ണം ഉണ്ടായിരുന്നു എന്നു പറയോ 🙏
പിന്നെ അതിന്റ തൊണ്ടും ചിരട്ടയും ഇല്ലേ
230/kg now
ബെസ്റ്റ്... Pothykkaatha coconut 31-50 rs nu ningal allaathe aarelum medikkumo... Athaa ningalk nashtam vannathum... So veruthe mandatharamgal ittu baakkiyulla vare mandanmaar aakkaruth..
ചകിരി പൊതിച്ചക്കാതെ ആണോ തേങ്ങയുടെ വില നിശ്ചയികുന്നത്... അത് ശരിയല്ലല്ലോ
നിങ്ങൾ, പിണ്ണാക്, ചിരട്ട, ചക്കരി, അതിൽ നിന്ന് കുറക്കണം...19kg ലെ 7kg പിണ്ണാക് വരും
കൊപ്ര പിണ്ണാക്കിന് കിലോ 30 രുപയോളം കിട്ടും
വാർപ്പിൽ ഉറുമ്പ് കീറുണ്ടാക്കും നെയ്യ് തട്ടാതെ സൂക്ഷിച്ചില്ലെങ്കിൽ
ഇത്രയും കിലോ കൊപ്ര ആട്ടിയാൽ 13 കിലോ വെളിച്ചെണ്ണ കിട്ടും
ലിറ്റർ കണക്കിൽ 15 ലിറ്റർവരെ വരണം
പരിജയമുള്ളവർ തേങ്ങ എടുക്കുമ്പോൾ മുകളിൽ കാണിച്ച അത്ര rate വേണ്ടിവരില്ല. കൂടാതെ കൊപ്ര പിണ്ണാകിന്റെ വിലകൂടിചേർത്തേണ്ടതുണ്ട്.
No doubt, loss only.
ചകിരി ക്കും ചിരട്ട ക്കും വിൽ കുമ്പോൾ വില കിട്ടും