Interlock brick house / ശ്രദ്ധിക്കേണ്ട രണ്ട് മുഖ്യ കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Interlock brick house / ശ്രദ്ധിക്കേണ്ട രണ്ട് മുഖ്യ കാര്യങ്ങൾ

Комментарии • 32

  • @krishnakumarpillai9195
    @krishnakumarpillai9195 3 года назад +1

    Dear Sir, thanks for the video, Please make video on usage of Interlock Cement blocks

  • @kurianthoompumkal8080
    @kurianthoompumkal8080 3 года назад

    നന്ദി സർ 🙏

  • @lalkpaul4023
    @lalkpaul4023 3 года назад +2

    👍

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 года назад +1

    വെയിൽ കൊള്ളുന്ന സ്ഥലമാണ് ഇഷ്ടികയ്ക്ക് കൊടുത്ത പെയിന്റ് പെട്ടന്ന് ഡിമ്മ് ആകതില്ലേ?

  • @faizalpayyoli5205
    @faizalpayyoli5205 3 месяца назад

    ക്ളിയര്‍ അടിക്കാന്‍ ഏത് ഉല്‍പന്നമാണ്നല്ലത് ?
    സിറാകെമിക്കല്‍ ആണോ, അതല്ല കശുവണ്ടികറയില്‍ നിന്നും ഉള്ള ഉല്‍പന്നമാണോ നല്ലത് ?

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  3 месяца назад

      മാർക്കറ്റിൽ ഇപ്പോൾ ഒരുപാട് കമ്പനികളുടെ വാർണീഷുകൾ ഇറങ്ങുന്നുണ്ട്. പലതിനും പല വിലനിലവാരമാണ്. water based brick varnish ആണ് ഉപയോഗിക്കുന്നത്.

  • @Saltmangotree123
    @Saltmangotree123 5 месяцев назад

    എന്റെ വീട് മണ്ണ് ഇന്റർലോക്കാണ്, ഇപ്പോ 15 വർഷം കഴിഞ്ഞു, വീട് മുഴുവൻ തേച്ചതാണ്, മുകളിലേക്ക് രണ്ട് മുറി കൂടി എടുക്കാൻ ആഗ്രഹം ഉണ്ട്‌, വെയ്റ്റ് താങ്ങുമോ sir

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  5 месяцев назад +1

      പില്ലർ നൽകാതെ മുകളിലേയ്ക്ക് രണ്ടു നിലയിൽ നിർമ്മിച്ച ഒരു സിമൻ്റ് ഇഷ്ടിക വീടിൻ്റെ ലിങ്ക് ചുവടെ ചേർക്കുന്നു. കണ്ടു നോക്കൂ. എങ്കിലും ഒരു എഞ്ചിനീയറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ❤️
      ruclips.net/video/ysMEv_DASLQ/видео.htmlsi=XD6t5tNpCeQRsQvi

  • @bindubabu7460
    @bindubabu7460 3 года назад

    850 sf. 3beedroom, 2attached, 1commombathroom, kitchen&sitout. Low cost budjet. Ethrayavum sir. Thankal cheythu tharumo?

  • @sureshkp248
    @sureshkp248 Месяц назад

    ഇൻ്റർലേക്ക് ഇഷ്ടിക കൊണ്ട് രണ്ട് നില വീട് നിർമ്മിക്കുവാൻ കഴിയുമോ?

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  Месяц назад

      @@sureshkp248 തീർച്ചയായും, രണ്ടു നില വീടുകളുടെ വീഡിയോ ഇതിൽ തന്നെ ഉണ്ടല്ലോ.

  • @vijithpp
    @vijithpp 3 года назад +1

    Kannur interlock brick work cheyyuunna arelum undo

  • @abhijithjithu7435
    @abhijithjithu7435 3 года назад +2

    Sir tvm ill interlock bricks available ano? Mobile no tharamo?

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  3 года назад

      ഇത് എറണാകുളം ജില്ലയിലാണ്.

    • @athiramathews3972
      @athiramathews3972 2 года назад

      Please contact this number for further support:9447913225,04842474524

  • @oreobaby5134
    @oreobaby5134 3 года назад

    ചേട്ടാ എന്റെ വീട് എറണാകുളം മുണ്ടംവേലി ആണ്... എനിക് 3,5 സെന്റ് ഉണ്ട് അവിടെ 500 sq.ft വീട് വെക്കണമെന്നുണ്ട്.... കോൺട്രക്ട് തന്നാൽ ചേട്ടൻ വന്ന് ചെയ്യത് തരാമോ??
    Plzz reply me 🙏🙏🙏

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  3 года назад

      Plz. Contact . 9605089773. Suni. Aluva

    • @oreobaby5134
      @oreobaby5134 3 года назад

      @@VLCOMMUNICATIONS budget ethrayavum??

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  3 года назад

      ആ നമ്പറിൽ കോൺടാക്ട് ചെയ്യൂ. നമ്മുടെ താത്പര്യങ്ങൾക്ക് അനുസൃതമായല്ലേ ... ബജറ്റ് കൂടിയും കുറഞ്ഞും വരുന്നത്.

  • @aneesh5900
    @aneesh5900 3 года назад

    Clear evide kittum.

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  3 года назад

      എറണാകുളത്ത് കിട്ടും. ഇല്ലങ്കിൽ തത്ക്കാലം ഡോക്ടർ ഫിക്സ് അടിച്ചാലും മതിയാകും.

  • @abhijithmani1565
    @abhijithmani1565 3 года назад

    Kozhikode interlock kittunna idam ariyamo

  • @neerajvenu8957
    @neerajvenu8957 2 года назад

    ജനലിനും വാതിലിനും ചുറ്റുമുള്ള ബോർഡർ പ്ലാസ്റ്ററിങ് ഒഴിവാക്കാൻ പറ്റില്ലേ

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      ഇഷ്ടികകൾ കൂടുതൽ ബലത്തിൽ ഉറച്ചുനിൽക്കുന്നതിന് ബോർഡർ പ്ലാസ്റ്ററിംഗ് അനിവാര്യമാണ്.

    • @neerajvenu8957
      @neerajvenu8957 2 года назад

      @@VLCOMMUNICATIONS മുകളിൽ ലിന്റൽ ഉണ്ടാവുമ്പോൾ ഉറപ്പുണ്ടാവില്ലേ എന്തായാലും

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      @@neerajvenu8957 അത് ഒരു ഭംഗിക്കുവേണ്ടി മാത്രമല്ല. സൈഡ് കോർണറുകളെല്ലാം ഭദ്രമായി നിലനിൽക്കണമെങ്കിൽ ബോർഡർ പ്ലാസ്റ്ററിംഗ് കൂടിയേതീരൂ. ഇഷ്ടികയെന്നത് സിമന്റ് ഉപയോഗിച്ച് ഉറപ്പിക്കാത്ത ഇന്റർലോക്കിംഗ് ആണല്ലോ. അത് ഇഷ്ടികയുടെ ഒരു സംരക്ഷണ കവചം കൂടിയാണ്.

    • @neerajvenu8957
      @neerajvenu8957 2 года назад

      @@VLCOMMUNICATIONS okay. Thank you