പഠനമികവിനും മറവിയകറ്റാനും ഒരു രഹസ്യവഴി - GAYATHRI GURUKULAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Arun Prabhakaran

Комментарии • 231

  • @manojdru3615
    @manojdru3615 2 года назад +22

    ഇത്രയും, വ്യക്തമായും, സ്ഫുടമായും ഉള്ള ഉച്ചാരണം ആദ്യമായാണ് കേൾക്കുന്നത്. നമസ്കാരം ഗുരുജീ... 🙏

  • @Ramla2315
    @Ramla2315 2 года назад +152

    പ്രിയ ഗുരുനാഥ, മക്കൾ വഴി പിഴച്ചു പോകാതിരിക്കാൻ അമ്മമാർ ചൊല്ലേണ്ട മന്ത്രം ഞങ്ങക്ക് നൽകാൻ അപേക്ഷിക്കുന്നു.

    • @manjus5456
      @manjus5456 2 года назад +4

      🙏 pls

    • @anilakumari1257
      @anilakumari1257 2 года назад +13

      തികച്ചും ശരിയാണ്🤣🤣🤣

    • @rijilodamvalappil6045
      @rijilodamvalappil6045 2 года назад +6

      @@Universe__2023 you said it 👍🏻

    • @vsprince8309
      @vsprince8309 2 года назад +6

      വിഢിത്തരം

    • @achus115
      @achus115 2 года назад +8

      @sreekumar s enkil ninte vayil oru pallum kanila

  • @nimeshbalan5604
    @nimeshbalan5604 2 года назад +56

    പരീക്ഷകൾ നേരിടാൻ താരാറെടുക്കുന്ന കുട്ടികൾക്ക് ഗുരുനാഥന്റെ വരദാനം ...

  • @sajimonkumar1014
    @sajimonkumar1014 Год назад +2

    ഇത്രയും ബ്രിഹത്തായ പരിഹാര മാന്ത്രങ്ങൾ നമ്മുടെ വേദങ്ങളിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷവും അഭിമാനവും കൊള്ളുന്നു, അതു മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നതിനു ഭക്തിയോടും ആദരാവോടും ബഹുമാനത്തോടും കൂടി നന്ദി അറിയിക്കുന്നു.. 🙏🙏🙏👏👏👏 ഓം ഓം ഓം.. ഗുരു ഓം നമഃ 🌹

  • @rajukairali6686
    @rajukairali6686 11 месяцев назад +1

    നല്ല നല്ല അറിവുള്ള മന്ത്രങ്ങൾ തന്ന് കൊണ്ടിരിക്കുന്ന ഗുരുവേ നമഹ

  • @vishnuaru7623
    @vishnuaru7623 2 года назад +20

    ഗുരുജി, എനിക്ക് ഇപ്പൊ തന്നെ ഒന്നും ഓർമയില്ലാത്ത അവസ്ഥ ആണ്, പെട്ടന്ന് എല്ലാം മാഞ്ഞു പോകുന്നു, ഒരു വാക്ക് പോലും ഓർമയിൽ നിൽക്കില്ല, പഠിക്കുന്ന സമയത്തും പഠിച്ചത് ഓർമയിൽ നിൽക്കില്ലായിരുന്നു, ഇപ്പൊ അധികം ആയി, എനിക്ക് പേടിയാണ്, ഇത്ര ചെറുപ്പത്തിൽ ഇങ്ങനെ ആയാൽ കുറച്ചു കഴിയുമ്പോൾ എന്താവും എന്ന് വിചാരിച്ചു. ഈ അവസ്ഥ എങ്ങനെ പറയണം എന്ന് അറിയില്ല, എന്തായാലും. ഈ മന്ത്രങ്ങൾ ഞാൻ ചൊല്ലും,,, ഏതു സമയം എന്ന് പറഞ്ഞില്ലല്ലോ

    • @reshmasumeer8494
      @reshmasumeer8494 2 года назад +3

      Do meditation....read and write 10 words daily....before bed...remember each and every incident that happened throughout the day

    • @harimurali4225
      @harimurali4225 2 года назад

      3/9times, morning or evening afterbath

    • @injunjoe760
      @injunjoe760 Год назад

      അമ്ലേഷ്യം

  • @balakrishnan1971
    @balakrishnan1971 2 года назад +36

    അറിവ് പകർന്ന തന്ന ഗുരുനാഥന് വന്ദനം 🙏🙏

    • @girijar531
      @girijar531 2 года назад

      നന്ദി ഗുരുജി. അങ്ങേക്ക് പ്രണാമം. 🙏

  • @lissyksudhesh5637
    @lissyksudhesh5637 2 года назад +1

    വന്ദനം ഗുരുവേ🧎🏽‍♀️🧎🏽‍♀️🧎🏽‍♀️🙏🙏🙏🥰
    പ്രജ്ഞ യെ കുറിച്ചും മതി യെ കുറിച്ചും കൂടി ഉള്ള അറിവ് ഞങ്ങളിലേക്ക് വൈകാതെ തരുമെന്ന് കരുതുന്നു 🥰🙏
    "മേധ" മന്ത്രം ഞങ്ങളിലേക്ക് പകർന്നു തന്നതിന് ആയിരമായിരം നന്ദി പറയുന്നു. 🥰
    നന്ദി, നന്ദി, നന്ദി............

  • @babykumari4861
    @babykumari4861 2 года назад +33

    🙏🙏🙏പ്രണാമം ഗുരോ മക്കളുടെ ഉയർച്ചയ്ക്കും സൽ സ്വഭാവത്തിനും വേണ്ടി അമ്മമാർ ചൊല്ലേണ്ട മന്ത്രം കൂടിയുള്ള ഒരു വീഡിയോ ചെയ്യണേ 🙏🙏🙏

  • @pvkrishna1877
    @pvkrishna1877 2 года назад +13

    ഓം ശ്രീ ഗുരവേ നമഃ 🙏🙏🙏

  • @sunithasundaran8758
    @sunithasundaran8758 2 года назад +17

    ആ പാദങ്ങളിൽ ശിരസ് നമിച്ചുകൊണ്ടു നന്ദി നന്ദി നന്ദി.

  • @dasanmdmnatural
    @dasanmdmnatural 2 года назад +8

    ഭഗവാൻറെ വൃന്ദാവനത്തിലേക്ക് ഞങ്ങളെയു൦ കൂട്ടിക്കൊണ്ടുപോകു ആചാര്യ🙏🙏🙏

  • @sreesmb1226
    @sreesmb1226 2 года назад +36

    ഗുരുതുല്യനായ അരുൺ പ്രഭാകർ ജി 🙏🏼, ഈ മന്ത്രം ഒരു ദിവസം എത്ര പ്രാവശ്യം, ഏതു സമയത്ത്, എങ്ങനെ ഇരുന്ന് ജപിക്കണം എന്നും ഒന്നു മനസ്സിലാക്കി തന്നിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.

    • @gayathrigurukulam8594
      @gayathrigurukulam8594  2 года назад +9

      നമസ്ക്കാരം
      സൂക്തം എത്ര പ്രാവശ്യം എന്നൊക്കെ ഓരോരോ വ്യക്തികൾക്കും ഓരോപോലെയായിരിക്കും. ചിലരോട് മൂന്നു തവണ ജപിക്കാൻ പറയുമെങ്കിൽ മറ്റുചിലരോട് അത് ഒൻപതു തവണ ജപിക്കാൻ പറയും. ഇനി ചിലരോടാകട്ടെ ഒരു തവണയെങ്കിലും തെറ്റില്ലാതെ ചൊല്ലാൻ പറയും. ശ്രദ്ധയോടെ, അക്ഷരശുദ്ധിയോടെ , ഒൻപതുത്തവണ ജപിക്കാം. ഉത്തമമാണ്. പ്രഭാതത്തിൽ നിത്യാനുഷ്‌ഠാനങ്ങൾക്ക് ശേഷം, കിഴക്കോട്ടോ വടക്കോട്ടോ ഇരുന്നു ജപിക്കുക . രാവിലെ സാധിക്കാത്തവർ, ത്രിസന്ധ്യക്ക് നിത്യ ജപങ്ങൾക്കു ശേഷം, കത്തിച്ചുവെച്ച വിളക്കിനു മുൻപിലിരുന്നു ജപിക്കുക.

    • @raone6145
      @raone6145 2 года назад +2

      @@gayathrigurukulam8594 നന്ദി

  • @narayananunni7219
    @narayananunni7219 2 года назад +5

    Pranamam Guruji Thank you very much. Aum Namashivaya

  • @vilasinidas9860
    @vilasinidas9860 2 года назад +11

    ഗുരുനാഥന് നന്ദി നമസ്കാരം 🙏🙏

  • @shanmughanp9809
    @shanmughanp9809 2 года назад +8

    'മേധാ സൂക്തം മനസിലാക്കി തന്നതിന് നന്ദി നമസ്കാരം
    ഗുരുജി

  • @praseethap010
    @praseethap010 2 года назад +7

    Ith chollanam ennonnum illa.... god il viswasikka, nannayi hard work cheyya(pray+ hope +hard work(99%)) =good result )

    • @injunjoe760
      @injunjoe760 Год назад

      Luck

    • @narayananps774
      @narayananps774 Год назад

      That increases your motivation. Some may not need it. Leave them.

  • @rejithasujith8705
    @rejithasujith8705 2 года назад +12

    ഗുരുനാഥാ ഒരായിരം നന്ദി 🙏🙏

  • @anandsuresh97
    @anandsuresh97 2 года назад +12

    വളരെ നല്ല അറിവ് 🙏

  • @saambhavibhaabravi2675
    @saambhavibhaabravi2675 2 года назад +2

    നല്ല അറിവ്. സന്തോഷം.

  • @vishnudas6024
    @vishnudas6024 2 года назад +2

    Rusting iron & unused techniques are same, thank you s.i.r

  • @Zephyr.forthewin
    @Zephyr.forthewin 8 дней назад +1

    I love god❤️

  • @sheebachandran6755
    @sheebachandran6755 2 года назад +4

    Pranamam GURUJI

  • @omanasankaran9150
    @omanasankaran9150 6 месяцев назад

    ഗുരുനാഥാ ഒരായിരം നന്ദി 6:42

  • @progressivedistrict4315
    @progressivedistrict4315 2 года назад +2

    Gitayile randam adhyayam vedangalide sahayathode Gurunadhan onnu vishadheekarikkamo. Athinay oru video cheyyamo.

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 2 года назад +2

    JYOTHISHAM - is it necessary ⁉️
    Beyond jyothisham how we can live well

  • @007Sanoop
    @007Sanoop 2 года назад +1

    guru namaskaram..
    vedhangal anusarichu, oru kuttiyude abhiruchi engane aanu gurukulam thil vidunnathinu munp mathapithakkal manassilakiyirunnath? ini mathapithakkalku kuttiyude abiruchi ariyathe, kuttikale gurukulangalil paranjayachal, gurukkal kuttikalude abiruchi pareekshichirunno? abhiruchi illenkil gurukkal kuttikale upekshikuka aano cheythirunnath? atho avarude abhiruchi anusarichulla vidhya padikkuvan anuyojyamaya guruvinte aduthek refer cheythirunno?
    Samoohathil ella mekhalakalilum pravarthikenda vyakthikal samoohthinu aavasyamanu, for eg, namuk, Labours um, Engineers, Farmers um , Doctors um, okke venam, Engane aanu pala dharmangal anusarichu vidhya padippikkunna gurukulangal munp undayirunnath?
    Gurukulangalude avasaana kaalathu, abhiriuchi undo illayo ennu nokaathe, swakulathil thanne swantham santhathikale padippichirunna swartha manobhavam allenkil swantham santhathikale mattu gurukulangalil vidaan ulla bhudhimmuttu, enniva alle hereditary aayi jaathikal undakkiyathu? Ennal praacheena kaalathu Gurukkulangalil abhiruchi anusarichalle shishyar ethiyirunnath? Praacheena kalathu paladharmangal padippichirunna gurukulangalum, gurukkalum, engane aanu abhiruchikku anusarichu parasparam shishyanmare refer cheythirunnath?
    Abiruchikku anusarichu pravarthikavunna Gurukulam system innathe kaalathu possible aano? Nilavil keralathil gurukulangal undo?
    Innathe mathapithakalkkum, teachers/professors inum, mattullavarkkum, upakaarapradhamaya oru video pratheekshikunnu..
    nanni.

  • @preethasouth2606
    @preethasouth2606 2 года назад

    അറിവ് പകർന്ന ഗുരുനാഥാ അങ്ങേക്ക് സ്തുതി

  • @radhikavelayuthan9525
    @radhikavelayuthan9525 2 года назад +1

    Thank you So Much GuruNatha

  • @sheebapr5205
    @sheebapr5205 2 года назад +2

    Guruji super 👌

  • @lakshmilachu2690
    @lakshmilachu2690 2 года назад +1

    ഓം..ശ്രീ ഗുരുഭ്യോം നമഃ ഹരി ഹി ഓം ❤🥰

    • @ranikumar8477
      @ranikumar8477 2 года назад

      Padikkukayumilla ,paranjal,anusarikkunnumilla,bhayankara,dekshyvum,bhahalavm
      Endynkilum,prathivithiyundo,thirumeni
      Maruvdiprdikshikkunnu

  • @thaal123
    @thaal123 2 года назад +1

    പ്രണാമം ഗുരുജി 🙏🏾🙏🏾

  • @manukn3773
    @manukn3773 2 года назад +1

    നന്ദി സ്വാമിജി..ഹരി ഓം

  • @sajithag7611
    @sajithag7611 2 года назад +1

    ദിവസത്തിൽ.എത്ര പ്രാവശ്യം. ചൊല്ലണമെന്നു കൂടി പറയാവോ???

  • @SherlyMema
    @SherlyMema 8 месяцев назад

    PranamamGuruve shatakodipranamam...

  • @radhakrishnan7737
    @radhakrishnan7737 Год назад

    Ennathe newgen kuttikal ethu kelkane
    Makkale is it good

  • @leenak451
    @leenak451 2 года назад +4

    പ്രണാമം ഗുരുജി

  • @vinu925
    @vinu925 2 года назад +3

    ഈ മന്ത്രത്തിന്റെ അർഥം മലയാളത്തിൽ ഒന്ന് ചൊല്ലി തരുമോ? എങ്കിൽ അർഥം അറിഞ്ഞു കൊണ്ട് പ്രാർത്ഥിക്കാമായിരുന്നു

    • @gayathrigurukulam8594
      @gayathrigurukulam8594  2 года назад +7

      മന്ത്രങ്ങളുടെ അർഥം അടുത്ത വിഡിയോയിൽ ചെയ്യുന്നുണ്ട്. വൈകാതെ കിട്ടും

  • @anithats1105
    @anithats1105 2 года назад +1

    പ്രണാമം ഗുരോ... മക്കളുടെ നന്മക്കായി അമ്മമാർക്ക് ചൊല്ലാൻ പറ്റുന്ന ഒരു മന്ത്രം പറഞ്ഞു തരുമോ?

  • @nimeshsn4685
    @nimeshsn4685 2 года назад +2

    🙏അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏

  • @architha8350
    @architha8350 Год назад +1

    മേധാസൂക്തം 10:00

  • @Mukesh-mi2uc
    @Mukesh-mi2uc Месяц назад

    🙏🏻🙏🏻

  • @pushpalathasurendran4599
    @pushpalathasurendran4599 2 года назад

    വളരെ നന്ദി 🙏🙏

  • @krishnasagarkecheri68
    @krishnasagarkecheri68 2 года назад +11

    ഗുരുജി പ്രണാമം 🙏🕉️🕉️🕉️

  • @sobhavijayan5227
    @sobhavijayan5227 День назад

    🙏🙏🙏🙏

  • @pramodkannada3402
    @pramodkannada3402 2 года назад +1

    എത്രനല്ല ഉഛാരണം. അർത്ഥം കൂടി അറിഞ്ഞാൽ ഉപകാരമായിരുന്നു.

  • @manikantanzone4853
    @manikantanzone4853 2 года назад

    ee anju manthram ethra thavayanu ethra divasamanu japikkendathu? eppol japikkanam?

  • @kanakamoniammal6204
    @kanakamoniammal6204 Год назад

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🙏🙏

  • @jayasreeramachandran8477
    @jayasreeramachandran8477 2 года назад +4

    ഗുരോ... അനുഗ്രഹിക്കണേ....

  • @krishnakurup434
    @krishnakurup434 2 года назад

    Psc kk padikuna veetammamarkk ethu Ravile kulichathinu shesham ethra thavana chollanam.

  • @parvathyanoop8229
    @parvathyanoop8229 2 года назад +1

    പെൺകുട്ടികൾക്ക് ചൊല്ലാമോ എല്ലാദിവസവും

  • @remya4553
    @remya4553 2 года назад +1

    🙏🙏🙏🙏വളരെ നന്ദി

  • @user-pr8eg6up5y
    @user-pr8eg6up5y 8 месяцев назад

    🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

  • @kilivathil7903
    @kilivathil7903 2 года назад

    ഗുരുനാഥ നന്ദി...🙏

  • @sreeshmaakhin867
    @sreeshmaakhin867 2 года назад +1

    Thanks

  • @classic.blossom2664
    @classic.blossom2664 2 года назад +1

    NAMASTHE.... "MARAVI"...
    ENGANE PARIHARIKKAAM

  • @sankarprasanthk8762
    @sankarprasanthk8762 2 года назад +1

    Gurudevanu pranaamam

  • @remadevikochencheril1178
    @remadevikochencheril1178 2 года назад

    Pranamam Guruji

  • @zeusgaming4335
    @zeusgaming4335 2 года назад +3

    Namaskarum gurugi,thank u gurugi thank u very much

  • @kings6365
    @kings6365 5 месяцев назад

    நமஸ்தே🙏🙏

  • @safeenakmmuhammedkarisseri3486
    @safeenakmmuhammedkarisseri3486 2 года назад +1

    രഹസ്യ വഴി പരസ്യമാക്കി

  • @arya.r4012
    @arya.r4012 9 месяцев назад

    🙏🕉️

  • @yoongi-fied1173
    @yoongi-fied1173 Год назад

    @10:00

  • @ajithpanikar2860
    @ajithpanikar2860 2 года назад +1

    Thanks ❤❤🙏🙏

  • @prafulanmyfavorites792
    @prafulanmyfavorites792 2 года назад

    Very very thanks. Meaningഉടൻ ചെയ്യും എന്ന് കരുതുന്നു.

    • @architha8350
      @architha8350 Год назад

      ruclips.net/video/QkMDcn_Ydms/видео.html
      Meaning of the suktam

  • @MoonWalker_-bm5qw
    @MoonWalker_-bm5qw 2 года назад +1

    🇮🇳🇮🇳🇮🇳❤🇮🇳

  • @deepadeeptham7429
    @deepadeeptham7429 2 года назад +1

    വന്ദനം 🙏🙏🙏

  • @sumolmanoj2070
    @sumolmanoj2070 Год назад

    Sri Gurubhyo Namaha

  • @Zillu-ff
    @Zillu-ff 2 года назад

    വന്ദനം ഗുരു🙏🙏🙏

  • @user-pn2ui5vp5t
    @user-pn2ui5vp5t 7 месяцев назад

    😮

  • @prinandnambiar
    @prinandnambiar 2 года назад +1

    rahasyam parasyamakkiyal enganayaanu swami Rahasyam Rahasyamakunnathu

    • @Sreeragam88
      @Sreeragam88 2 года назад

      Vedaabhyasam nadathiyavar avarkumathram ariyunna karyamgal Ella hindukkaleyum padipikkan aarambhikkunnu.. that's all.

  • @reginiregini.k.c.4554
    @reginiregini.k.c.4554 2 года назад

    Namaskaram guruji

  • @kilassree1250
    @kilassree1250 2 года назад +1

    Super🙏🙏

  • @gangadharanm7841
    @gangadharanm7841 2 года назад

    Pranamam

  • @kgskaladharan2638
    @kgskaladharan2638 2 года назад

    ഗുരു നാഥാ പ്രണാമം..

  • @chaandni1839
    @chaandni1839 2 года назад

    Ethra thavana chollanam?

  • @thankappanv.m7051
    @thankappanv.m7051 2 года назад +13

    ആചര്യന്റെ പാതങ്ങളിൽ പ്രണാമം

  • @haskr4009
    @haskr4009 2 года назад +1

    നമസ്കാരം ഗുരോ

  • @anuraganandm8903
    @anuraganandm8903 2 года назад +4

    👏🙏

  • @funwithskd9769
    @funwithskd9769 2 года назад +10

    Guruji could you put another video for narrating the meaning for the sutra, which you told in this vedio

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Good video 🙏🙏🙏🙏🙏🙏

  • @jayasreeramachandran8477
    @jayasreeramachandran8477 Год назад

    ഗുരുദേവാ.... ഒന്നു വരൂ..അവിടുത്തെ ശബ്ദം കേട്ടാൽ തന്നെ ഒരു ആശ്വാസമാണ്.

  • @balakarthi7196
    @balakarthi7196 2 года назад +2

    ഏതു ദിവസം മുതൽ ജപിച്ച് തുടങ്ങണം ?

  • @thankappanv.m7051
    @thankappanv.m7051 2 года назад

    ഗുരുനാഥൻറെ പാദങ്ങളിൽ പ്രണാമം

  • @pushpakumarr341
    @pushpakumarr341 2 года назад +2

    👏🙏🙏🙏🙏🙏🙏🙏🙏🙏🙏👏🙏🙏🙏🙏🙏🙏

  • @pythonking_stem1527
    @pythonking_stem1527 Год назад

    10:00

  • @vedamanthraa
    @vedamanthraa 2 года назад +3

    🌹🙏🙏🙏🌹

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 2 года назад +1

    🙏👌🙏

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 2 года назад

    Namaskaram thirumeni

  • @lathavsiwanathan1800
    @lathavsiwanathan1800 2 года назад

    ഗുരുദേവന് പ്രണാമം.

  • @dknairshastharam4339
    @dknairshastharam4339 2 года назад

    4.5 വയസ്സ് ഉള്ള മോനു ആണ് പഠിക്കാൻ താല്പര്യം ഉണ്ട് എന്നാൽ മറവി എന്നാൽ ഫുൾ കുസൃതി ആണ് ശ്രെദ്ധിച്ചു പഠിച്ചാൽ അവൻ ബ്രില്ലിന്റ് ആണ് but 😔😔🙏

  • @akshaypm6476
    @akshaypm6476 2 года назад

    ഓം ഗുരവേ നമ:

  • @jayamanychangarath6135
    @jayamanychangarath6135 2 года назад

    Hare Krishna

  • @rajeevanpk9651
    @rajeevanpk9651 2 года назад +1

    😘 😘 😘

  • @sobhathiyyathsobhana7285
    @sobhathiyyathsobhana7285 2 года назад +1

    Vidhicha ale kandethan valla manthrem undo

    • @sobhathiyyathsobhana7285
      @sobhathiyyathsobhana7285 2 года назад

      @@Universe__2023 ennu eppo evide vachu

    • @sobhathiyyathsobhana7285
      @sobhathiyyathsobhana7285 2 года назад +1

      @@Universe__2023 vittukar Kanda ale ketti 1 kutti alenghil 2 ennittu alu divorce cheyytha next kettum appol first kettiyal nammel
      Vicharikkum athannu nammukke vidhichathu ennu athupoya 2 mathu kettial 2 marriage namukke paranjittudavum ennu sathyathil entha vidhichathu vidhichathinu kittiyal alle kettan pattum enikk marriage time ayee orennom polum enikku eshttom varunnilla eshttom pattatho okkunnu Ella' njan entha cheyyukka athukonda eppozha kannuka ennu chothichathu 😔

  • @mithunashokpashokp9641
    @mithunashokpashokp9641 2 года назад

    Namaste ji

  • @rajeevanpk9651
    @rajeevanpk9651 2 года назад +1

    😘 😘 😘 😘 😘

  • @sajis8297
    @sajis8297 2 года назад +7

    🙏🙏🙏പ്രണാമം 🙏🙏🙏

  • @bindusnehas6430
    @bindusnehas6430 Год назад

    🌹🌹🌹🌹🙏🙏🙏🙏❤️

  • @shyamb5634
    @shyamb5634 2 года назад

    Mandan marku ariyilla prarabdham anubhaviche pattu