അർത്ഥം അറിയാതെ മന്ത്രം ജപിക്കാമോ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 120

  • @sureshkeshavannamboothiri8068
    @sureshkeshavannamboothiri8068 2 года назад +10

    മന്ത്രി ത്തിൻറെ അർഥം അറിയാതെ മന്ത്രവും വേദവും പറ്റുന്ന ഉച്ചാരണശുദ്ധിയോടെ ജപിക്കുന്നതിനൽ നല്ല അനുഭവങ്ങൾ മാത്രമാണ് ഇതുവരെ

  • @priyak6901
    @priyak6901 2 года назад +3

    പറയാൻ വാക്കുകൾ കിട്ടുന്നില്ല ഗുരുജി. അങ്ങേക്ക് ഒരു പാട് ഒരു പാട് നന്ദി .... നമസ്ക്കരം . ഇതുപോലെ . ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @V_Ranjith
    @V_Ranjith 2 года назад +20

    🙏🙏🙏🌹
    'തീ അറിഞ്ഞുകൊണ്ട് തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും.'

  • @jijivt5256
    @jijivt5256 2 года назад +8

    🙏പ്രണാമം ഗുരുജി ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ വളരെ വിലപ്പെട്ട അറിവുകൾ അങ്ങയിൽ നിന്നും ഇനിയും ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിയ്ക്കാനുതകുന്ന വളരെ ലളിതവും തൻമയത്വത്തോടെയുമുള്ള വിവരണങ്ങൾ ആഗ്രഹിയ്ക്കുന്നു പ്രതീക്ഷിയ്ക്കുന്നു🙏🙏🙏

    • @sy5656
      @sy5656 2 месяца назад

      😅
      .

  • @vaisakhc.r848
    @vaisakhc.r848 2 года назад +11

    വിലപ്പെട്ട അറിവുകൾ, കൂടുതൽ ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി ഗുരുജി 🙏

    • @minirajagopalmini3979
      @minirajagopalmini3979 2 года назад

      🙏🙏🙏

    • @rajeswaryck1472
      @rajeswaryck1472 2 года назад

      ഗുരുജി വളരെ പ്രയോജനപ്പെട്ടു namaskaram🙏🏻🙏🏻🙏🏻

  • @jayasreeramachandran8477
    @jayasreeramachandran8477 2 года назад +9

    ഗുരുദേവാ.... ഇതെല്ലാം അറിയാൻ വൈകിയല്ലോ.... എന്നാലും ഇപ്പോഴെങ്കിലും ഈ അറിവുകൾ മനസ്സിലാക്കാൻ പറ്റിയല്ലോ... അവിടുത്തേക്ക് കോടി പ്രണാമം.....

  • @pgbhaskan9760
    @pgbhaskan9760 2 года назад +6

    ഗുരുവെ നമസ്കാരം നന്ദി ദീർഘായുസ്സ് നേരുന്നു.

  • @rps7405
    @rps7405 2 года назад +1

    നമസ്തേ ഗു രുജി 🙏🙏. വളരെ നാളായിട്ടുള്ള ഒരു വലിയ സംശയം മാറ്റിത്തന്നതിന് കോടി പ്രണാമം. ഓരോ ക്ലാസും കേട്ടിരുന്നുപോകുന്നു. പറയുന്ന വിഷയത്തിന്റെ ഗൗരവവും ഭക്തിയുടെ തീവ്രതയും തിരുമുഖത്തുനിന്നും, പ്രഭാഷാണസമയം തന്നെ മനസിലാകുന്നുണ്ട്. അനുഗ്രഹിച്ചാലും. നന്ദി നമസ്കാരം ഗുരുജി 🙏🕉️🙏

  • @ശംഖ്പദ്മ
    @ശംഖ്പദ്മ 2 года назад +3

    നമസ്കാരം
    ഈ വിഷയം എടുത്തതിലും അവതരണത്തിലും നന്നായിരിക്കുന്നു. Thank,u,

  • @raveendrentheruvath5544
    @raveendrentheruvath5544 2 года назад +5

    വളരെക്കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയം തീര്‍ന്നു വളരെ വ്യക്തമാക്കി അവതരിപ്പിച്ചു ...പ്രണാമം ഗുരുനാഥാ..

  • @ushasoman9493
    @ushasoman9493 Год назад +1

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏സർവ്വം ശ്രി കൃഷ്ണാർപ്പണമസ്തു! ചില ചോദ്യങ്ങൾക്ക്‌ ഉത്തരം അങ്ങയിലൂടെ ഭഗവാൻ തരുന്നു! നമസ്ക്കാരം🙏

  • @lekhanambiarkrishna2402
    @lekhanambiarkrishna2402 2 года назад +7

    ശബ്ദം തന്നെ ദേവത ആകുമ്പോൾ അർത്ഥം വേറെ ariyendathilla എന്നർത്ഥം.മനോഹരമായ വ്യാഖ്യാനം. 🙏🙏

  • @ambikakr2522
    @ambikakr2522 Год назад +2

    ഉറക്ക ഗുളിക അറിയാതെ കഴിച്ചാലും ഉറങ്ങും അതുപോലെ അറിയാതെ ജപിച്ചാലും ഫലം കിട്ടും .....
    കൊച്ചു കുട്ടി ' എങ്ങിനെ വിളിച്ചാലും അവൻ്റെ അമ്മക്ക് അറിയാം അമ്മേയാണ് വിളിക്കുന്നത്...
    അർത്ഥം അറിഞ്ഞ് ജപിച്ചാൽ മാധുര്യം കൂടും...🙏🙏
    സ്വർണ്ണത്തിന് സുഗന്ധം പോലേയും ....🙏🙏

  • @rengrag4868
    @rengrag4868 11 месяцев назад +1

    മന്ത്രമായാലും തന്ത്രമായാലും വിശ്വാസമാണ് പ്രാധാന്യം അതുമാത്രമാണ് സത്യം.

  • @bindub7991
    @bindub7991 2 года назад +3

    വളരെ നല്ല അറിവ്.... Confusion absolutely cleared 🙏🙏🙏thanx a lot Sir🙏

  • @ittielpeear1218
    @ittielpeear1218 3 месяца назад +1

    നിങ്ങളുടെ പ്രഭാഷണം കേട്ട്, നന്ദി. ഓർമ്മവരുന്നത് വവാൽമീകി മഹർഷിയെയാണ്. ഒരു തസ്കരനായ ആൾ രാമ രാമ എന്നതിന്റെ അർത്ഥം അറിയാതെത്തന്നെ ഉച്ഛരിക്കാൻ ആരംഭിച്ചു അവസാനിച്ചതിനെപ്പറ്റി പറയേണ്ടതില്ലല്ലോ. അതേ സമയം എല്ലാ വേദങ്ങളും മറ്റും, അതിന്റെ അർത്ഥം മനസ്സിലാക്കിയോ ഇല്ലയോ എന്നറിയില്ല, പക്ഷെ അർത്ഥം മനസ്സിലാക്കിയിട്ടുള്ളവൻ അത് നടപ്പിലാക്കിയിരിക്കണം,, അതാണല്ലോ ഉദ്ദേശം. അത് ചെയാത്തവരെപ്പറ്റി എന്താണ് പറയുക ഉദാഹരണമായി നമ്മുടെ ശ്രീ ശങ്കരാചാര്യർ നാല് മഠങ്ങൾ സ്ഥാപിച്ചു. അവിടങ്ങളിൽ ഓരോ മഠഅദിപത്തികളെയും നിയമിച്ചു. ഈ പറയുന്ന മആധിപതികൾ വേദങ്ങൾ പഠിച്ചിട്ടുള്ളവരായിരിക്കുമല്ലോ, ഇതിന്റെയെല്ലാം അർത്ഥവും അറിയാവുന്നവരായിരിക്കുമല്ലോ. എന്നാൽ ഈ അറിവിനെ ഉപയോഗപ്പെടുത്തുന്നുണ്ടോ, ഇല്ല എന്നാണ് തെളിയുന്നത്. കാരണം ഇന്ന് ഹിന്ദുക്കളുടെ ഈ അവസ്ഥക്ക് കാരണം ഇവർ മാത്രമാണ്. ഇന്ന് എത്ര ബ്രാഹ്മണർ (ആ പദത്തിന്റെ അർത്ഥത്തിൽ) എത്രപേരുണ്ട്, വിരലിൽ എണാവുന്നത്രയും ഇല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.. ഉപനയണം എന്ന കർമം പേരിന് മാത്രമല്ലേ ഇന്ന് നടപ്പിലാക്കുന്നത്. അതിനെ ശേഷം വല്ലതും പഠിപ്പിക്കുന്നുണ്ടോ. കൂടുതൽ പറയാനില്ല, മനസ്സിലാകുന്നുണ്ടല്ലോ ഉദ്ദേശം.....

  • @rajanpn1584
    @rajanpn1584 2 года назад

    സംശയങ്ങൾക്ക് മറുപടി നൽകിയതിന് നന്ദി അറിയിക്കുന്നു 'ഹരി ഓം,

  • @anie9364
    @anie9364 2 года назад +3

    🙏🙏🙏 well explained. Thank you Acharya 🙏🙏🙏

  • @sreedharana1675
    @sreedharana1675 11 месяцев назад +1

    വേദാർത്ഥം ധ്യായതേ നിത്യം കൃത്യകർമ്മാണി ഭൂരിശ: ജീൻ മുക്തസ്സ വിജ്ഞേയോ ദേഹാന്തേ പരമം പദം..
    എന്ന് വായിച്ചതായി ഓർക്കുന്നു...

  • @SURESHBABU-vy3du
    @SURESHBABU-vy3du Год назад

    സാഷ്ടാങ്ക നമസ്കാരം! അങ്ങയുടെ വാക്കുകൾക്ക് അപാരമായ അർത്ഥ സംവദ ശക്തിയുണ്ട്. അതു ഞാൻ അനുഭവിച്ചറിയുന്നു 🙏🙏🙏🙏🙏❤️

    • @remesanskt
      @remesanskt Год назад

      Satyamparangathinu.thanks

  • @vasudevannvvasudevan3659
    @vasudevannvvasudevan3659 2 года назад +1

    നമസ്തേ, മഹാത്മൻ...

  • @RethideviL
    @RethideviL 6 месяцев назад

    ഗുരുനാഥന് പ്രണാമം 🙏 അങ്ങ് എന്നെ ഗായത്രി മന്ത്രം ഉപദേശിച്ചതായി കണക്കാക്കി ഞാൻ ജപ്പിക്കുന്നു. 🙏🙏🙏

  • @thankappanv.m7051
    @thankappanv.m7051 2 года назад +3

    ആചാര്യരുടെ പാദങ്ങളിൽ പ്രണാമം

  • @ourworld4we
    @ourworld4we 2 года назад +2

    Orupadu Shakti ulla vedamatrangal paranju tarane rirumeni.,tirumeni channel paranju Tanna ella matrangalum upasana cheyunondu orupadu possitivty undu 🙏🏼🙏🏼

  • @udayana8523
    @udayana8523 2 года назад +1

    അഗ്നി പോലെ, വേദം പടരുമത്രെ. തൊട്ടാൽ പൊള്ളുന്ന പോലെ അടുത്തേക്ക് അടുക്കുതോറും അഗ്നിയായി തീരാം.
    പണ്ട് വിശ്വാസം എന്നത് നേരത്തെ ബോധ്യമായ ഒരു പക്ഷമായിരുന്നു, എന്ന ഉറപ്പുണ്ടായിരുന്നു.
    കഥയറിയാതെ ആട്ടം കാണുന്നവർക്ക്‌ ഫലം കുറയുമെന്ന ആശങ്കയുള്ള വിദ്യാ-ഭ്യാസം ഉണ്ട്‌ വിദ്യാലയങ്ങളിൽ ഇല്ല.
    ഇത് കണ്ടെത്തുക പ്രയാസം.
    നിഷ്ഠയോടെ ശ്രദ്ധയുള്ളവർക്ക്‌ തത്വഗ്രാഹ്യം ക്ഷണം നടക്കുന്നതും, ക്രമേണയെ അർത്ഥമറിയാത്തവർക്ക്‌ വൈകിയേ പിടുത്തം കിട്ടുകയുള്ളൂവെന്നാണ് തോന്നി യിട്ടുള്ളത് അതും തോന്നലാണേ.
    തോന്നലിന് വ്യക്തത ക്രമേണ സംഭവ്യ മാവേണ്ടതാണത്രെ.
    സമ്പന്നത എന്നത് ഭോഗ്യവിഷയങ്ങളുടെ അനിയന്ത്രിത ഉപയോഗം.. എന്ന വാക്കുപോലും പലർക്കും പരിചിതമല്ല. 🙏

  • @minivikraman8560
    @minivikraman8560 2 года назад +3

    Pranaamam Guru 🙏 kurenalayi kandillallo ennu vishamichirikkuka aayirunnu. Kandathil manasum kettathil kaathum niranju njanum Gayathri chollan thudangi thirumeni . Om Gurubhyo Namaha 🙏🙏🌹🌹

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 года назад +1

    Very valuable information, lots of tks swamiji

  • @valsalavr587
    @valsalavr587 4 месяца назад

    അങ്ങയിൽ ഭഗവാനെ കാണുന്നു ഗുരോ 🙏🙏🙏🙏🙏🙏

  • @suryaprabha369
    @suryaprabha369 2 года назад +1

    വളരെ നന്ദി ആചാര്യാ 🙏🌹❤️

  • @vinayavijayan7334
    @vinayavijayan7334 2 года назад

    Swamijiuda.prabashanam kettu.many many thanks.

  • @sashidharanmenon9776
    @sashidharanmenon9776 2 месяца назад

    Pranamam Guruji, Devane Arinju japikanam.🎉

  • @sudhapushpakumar9688
    @sudhapushpakumar9688 2 года назад +1

    പ്രണാമം ഗുരുജീ🙏

  • @omanao8461
    @omanao8461 5 месяцев назад

    Manoharamaya vyaghyanam. Guruvinae pranamikkunnu manasa

  • @GROOK444
    @GROOK444 4 месяца назад

    Powerfull knowledge.Thanks gurudev.

  • @radhamohan9150
    @radhamohan9150 Год назад

    🙏🙏ആചാര്യ പാദങ്ങളിൽ നമിക്കുന്നു🙏🙏

  • @vrejamohan2164
    @vrejamohan2164 2 года назад +2

    Aviduthekku sashtanga namaskaram.
    Aum namo bhagavate Vasudevaya Aum.

  • @binojs4136
    @binojs4136 2 года назад +1

    Sir thanks for message.

  • @rengrag4868
    @rengrag4868 11 месяцев назад +1

    മന്ത്രം എന്നു പറഞ്ഞപ്പോൾ ശബ്ദവും അർത്ഥവും ഒരുപോലെ പ്രധാന്യം ഉണ്ടെങ്കിൽ, ശബ്ദം മാത്രമായാലും പൂർണമാവില്ലല്ലോ. ഈ ത്വര എന്നു പറയുമ്പോൾ അതിലേക്കുള്ള പാത അറിയുകയെന്നുള്ളതല്ലേ. അതിനാൽ വ്യർത്ഥമായ ശബ്ദങ്ങൾ തന്നെയല്ലേ അത് മനസിലാക്കുവാൻ പറ്റാത്തഒരാൾക്കും അനുഭവ വേദമാകുന്നത്. ദേവതയെ പറ്റിപരാമര്ശിക്കുന്നത് ആ വേദങ്ങളല്ലേ.

  • @sobhavijayan5227
    @sobhavijayan5227 2 месяца назад

    അഥർവ്വ വേദത്തിലെ പ്രഥമ മന്ത്രം കമെന്റ്സിൽ ഇടുമോ

  • @sreedharana1675
    @sreedharana1675 2 года назад +5

    നിരക്ഷരനായ രത്നാകരനെന്ന കാട്ടാളനും അർത്ഥമറിയാതെയാണ് മന്ത്രോച്ചാരണം ചെയ്തത്...
    എന്നിട്ടും വാല്മീകിയായില്ലേ?

  • @sureshmundackel665
    @sureshmundackel665 2 года назад +1

    Gambheeram Arunji Gambheeram

  • @rajukairali6686
    @rajukairali6686 Год назад

    നമസ്തേ ഗുരുജി

  • @geethamenonb3267
    @geethamenonb3267 11 месяцев назад

    🙏🏼ആചാര്യന് പ്രണാമം

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 16 дней назад

    മന്ത്രവും തന്ത്രവും എല്ലാം യഥാവിധി ചെയ്യാൻ പ്രാപ്തരായവർ ചെയ്യട്ടെ.മറ്റുള്ളവർ അവനവന്റെ പണി എടുക്കട്ടെ.മന്ത്രത്തിന് ശക്തി തീർച്ചയായും ഉണ്ടായിരിക്കും.ആ ശക്തിയെ കൈകാര്യം ചെയ്യാൻ അറിയാത്തവർ എന്തിനാണ് വൃഥാ സമയം കളയുന്നത്? എല്ലാവർക്കും വേണ്ടത് ഭൗതിക നേട്ടങ്ങളാണ്.പ്രത്യേകിച്ച് സാമ്പത്തികം.അത് വേണ്ടത് പോലെ ഉള്ളവർ ഇതിൻ്റെ ഒന്നും പിന്നാലെ പോകുന്നുമില്ല.അവർ അവരുടെ കാര്യങ്ങളിൽ മുഴുകുന്നു.ഇത്ര അത്ഭുതകരമായ വെളിച്ചം ഭാരതഭൂമിയിൽ ഉരുത്തിരിഞ്ഞിട്ടും, അത് വേണ്ടവണ്ണം സാമാന്യ ജനങ്ങളിൽ എത്തിക്കാൻ ഈ പറഞ്ഞ പ്രാപ്തരായവർ ശ്രമിച്ചുവോ?ഇല്ല.ഇക്കാലത്ത് നവമാധ്യമങ്ങൾ വന്നപ്പോൾ മാത്രം ആണ് സാധാരണക്കാർ ഇതൊക്കെ അറിഞ്ഞ് തുടങ്ങിയത് തന്നെ.ആദ്യം ലഭിച്ചവർ ഇതിനെ ഗോപ്യമാക്കി തൻ കാര്യത്തിന് വേണ്ടി ഉപയോഗിച്ച് വക്രീകരിച്ചില്ലായിരുന്നെങ്കിൽ ലോകം മുഴുവൻ സത്യം മനസ്സിലാക്കിയേനെ.ഇനിയിപ്പോൾ പരാശക്തിയുടെ അമൂല്യനിധികൾ യഥാർത്ഥ ലക്ഷ്യം എങ്ങനെ കാണും? സാധാരണ ആളുകൾ കഴിയും എങ്കിൽ കൃത്യമായി പഠിച്ചിട്ട് ചെയ്യുക.കഴിയാത്തവർ തുനിയാതിരിക്കുക.അതാണ് നല്ലത്.

  • @PrashobVP-i3z
    @PrashobVP-i3z 2 месяца назад

    Arunji നമസ്തെ

  • @sumathip6020
    @sumathip6020 2 года назад

    പ്രണാമ൦ ഗുരുനാഥാ 🙏🏼🙏🏼🙏🏼

  • @jainviswam
    @jainviswam 2 года назад +2

    Sri Gurubhyo namaha 🙏 Shivaya namah 🙏

    • @saritharajan3513
      @saritharajan3513 2 года назад

      Pranamam gurujii nishkamamaya manassode vedamandrangal

  • @okokbella
    @okokbella 2 месяца назад

    3swarakrupa onnukondu mathramanu eppozhenkilum engane oru class attend cheyyan sadhichathu anugraheethanaya acharyanu sadhara namaskaram

  • @gangadharanm7841
    @gangadharanm7841 2 месяца назад

    Pranamam

  • @rekhavallookadan3830
    @rekhavallookadan3830 2 года назад

    You are correct guruve🙏

  • @leenak451
    @leenak451 Год назад

    ഹരേ കൃഷ്ണ

  • @renjithbose5040
    @renjithbose5040 2 года назад

    മനസ്സിന് ഏകാഗ്രത ലഭിയ്ക്കുവാൻ എന്തു ചെയ്യണം?

  • @aparnarajesh1473
    @aparnarajesh1473 Год назад

    Pranamam guruji 🙏🙏

  • @SomanSundaram-bs7qs
    @SomanSundaram-bs7qs Месяц назад

    Guruved🙏🙏🙏

  • @User_25254
    @User_25254 2 года назад

    സർ.. നല്ല ഉറക്കം കിട്ടാൻ ഉള്ള എന്തെങ്കിലും മന്ത്രം ഉണ്ടെങ്കിൽ പറഞ്ഞു തരാമോ

  • @RajanRajan-hd2gw
    @RajanRajan-hd2gw 2 года назад +1

    അർത്ഥത്തിലല്ല മന്ത്രാക്ഷരത്തിലായിരിക്കണം ശ്രദ്ധ.

  • @radhateacher5780
    @radhateacher5780 26 дней назад

    🙏

  • @panchadarshi3921
    @panchadarshi3921 2 года назад +1

    🙏🌹🙏❤🙏

  • @sunithasunitha3218
    @sunithasunitha3218 2 года назад

    Thanks

  • @anilmenon5199
    @anilmenon5199 2 года назад

    Excellent

  • @vinayaraj23
    @vinayaraj23 10 месяцев назад

    🙏🏻🙏🏻🙏🏻

  • @ajaykumark534
    @ajaykumark534 8 месяцев назад

    🙏🙏❤️

  • @vidyadharanpt4625
    @vidyadharanpt4625 2 года назад +1

    വിഡി ക്കൂ ശ്മാണ്ഡം എത്ര അർത്ഥം അറിഞ്ഞിട്ടാണ്

  • @vrejamohan2164
    @vrejamohan2164 3 месяца назад

  • @rajeevanc3692
    @rajeevanc3692 Год назад

    Pranam

  • @suvarnav4743
    @suvarnav4743 2 года назад

    Thankyou.guru.ji.

  • @nimeshbalan5604
    @nimeshbalan5604 2 года назад +1

    ❤️❤️❤️🔥🔥🔥✨️✨️🙏🏻🙏🏻🙏🏻

  • @sreedevirajan2431
    @sreedevirajan2431 Месяц назад

    🙏🙏🙏🙏🙏👍

  • @santaamma1744
    @santaamma1744 2 года назад

    Dayavayi kurachukoode drake parayan pattumo........

  • @malinisubramanian2545
    @malinisubramanian2545 2 года назад

    🙏🙏 ഗുരോ.സംശയം തീർന്നു.കാരണം അക്ഷരങ്ങളുടെ മന്ത്രശക്തിയാണ് വ്യക്തിയെ പ്രാപ്തനാ ക്കുന്നത്.ഇതുവരെ ഈ സംശയം എന്നെ വിഷമിപ്പി ക്കയായിരന്നു.🙏🙏

  • @radhat2149
    @radhat2149 2 года назад

    ഓം

  • @pushpavalsan1803
    @pushpavalsan1803 2 года назад

    തിരുമേനി ഞാൻ സഹസ്രനാമം ജെപിക്കുന്ന ആളാണ് ഗുരുമന്ത്രമോ ക്ഷമാ പണ മന്ത്രമോ അറിയില്ല ഒന്നു പറഞ്ഞുതരുമോ

  • @narayanannkpkpnarayanan2443
    @narayanannkpkpnarayanan2443 2 года назад

    അർത്ഥം അറിഞ്ഞാൽ കൂടുതൽ ഫലം കാണും അല്ലാതെ ചൊല്ലിയാലും ഫലം കാണുo ഒരു അക്ഷരം നാം ഉഛരിച്ചാൽ നമ്മുടെ ശരീരത്തിൽ ഒരു പ്രകമ്പനം ഉണ്ടാകും അത് ഏതക്ഷരമാണോ അതിനനുസരിച്ചു ഗുണമുണ്ടാകും വാത്മീകി രാമ രാമ മന്ത്രം ഉരുവിട്ടതു് അർത്ഥം അറിഞ്ഞു കൊണ്ടല്ല

    • @radhat4372
      @radhat4372 Месяц назад

      🎉🎉🎉🎉🎉🎉

  • @renukavasunair4388
    @renukavasunair4388 10 месяцев назад

    ഗുരു ജീ ഋഗ്വേദം പ്രകൃതീ കാവ്യമാണല്ലോ ഇത് വായിച്ചു കഴിയാറായി അഥർവേദം തുടങ്ങണം

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 10 месяцев назад

    എന്റെ പ്രിയപ്പെട്ട ഗുരുനാഥ, ബ്രഹ്മചാരിക്ക് മറ്റൊരു പേര് പറഞ്ഞല്ലോ, അതെന്താണ് എന്ന് ഒന്ന് എഴുതാമോ?
    ഓതിക്കൻ, വേദം ഓതി തരുന്നവൻ, എന്നായിരിക്കും, അല്ലെ?
    ഓനി ചൂണ്ടി അങ്ങനെ എന്തോ അവിടുന്ന് ബ്രഹ്മചാരി എന്ന പദം പറഞ്ഞപ്പോൾ പറഞ്ഞു, ഒന്ന് വ്യക്തമാക്കാമോ?

  • @jayasreeramachandran8477
    @jayasreeramachandran8477 2 года назад +1

    Gurudeva 🙏🙏🙏

  • @subrahmanyanunni1512
    @subrahmanyanunni1512 2 года назад

    ആരും ഉപദേശിക്കാതെ മന്ത്രങ്ങൾ ചൊല്ലാൻ പാടില്ലേ 🙏

  • @premalatha5780
    @premalatha5780 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sugathanck1501
    @sugathanck1501 Год назад

    Choodiyaghalk marinade ellallo

  • @progressivedistrict4315
    @progressivedistrict4315 2 года назад

    Puthiya sapthaham announce cheythirunnu.

  • @sureshkeshavannamboothiri8068
    @sureshkeshavannamboothiri8068 2 года назад +1

    മന്ത്രങ്ങളുടെ ശക്തി വ്യാപ്തിയും അതിലെ ശബ്ദങ്ങളിലൂടെ ആണ് അനുഭവതലത്തിൽ എത്തുന്നത് എന്നാണ് എൻറെ അനുഭവം. മാത്രമല്ല
    പല മന്ത്രങ്ങളുടെയും അർത്ഥം വളരെ ലളിതമായ പ്രാർത്ഥനകൾ ആയിരിക്കാം ആത്മിക പൗരാണിക, ആശയങ്ങളോ വിവരണങ്ങളും ആയിരിക്കാം അത് അറിഞ്ഞു കഴിയുമ്പോൾ ആ മന്ത്രത്തിന് ഉള്ള ആദരവു divinity yum കുറഞ്ഞതായി അനുഭവിച്ചറിയുകയും ചെയ്യുന്നു

    • @fathimashahul5371
      @fathimashahul5371 2 года назад

      ഒരു സാധാരണക്കാരൻ അതിൻറെ അർത്ഥം അറിയുമ്പോളാണ് ആദരവ് കുറയുന്നത്. സാധാരണക്കാരന് ഉൾപൊരുൾ മനസ്സിലാക്കാനുള്ള ജ്ഞാന ശക്തി ഉണ്ടാകില്ലല്ലോ

    • @sureshkeshavannamboothiri8068
      @sureshkeshavannamboothiri8068 2 года назад

      @@fathimashahul5371 ayyo

    • @sureshkeshavannamboothiri8068
      @sureshkeshavannamboothiri8068 2 года назад +1

      @@fathimashahul5371 ഏതെങ്കിലുമൊരു മന്ത്രത്തിൻ്റെ അസാധാരണമായ അർഥങ്ങൾ ഈ സാധാരണക്കാരന് ഒന്നു വിവരിച്ചു തരാമോ

    • @trrajumenon
      @trrajumenon 2 года назад

      🙏👍🙏🙏🙏🙏🙏🙏🙏🙏

    • @trrajumenon
      @trrajumenon 2 года назад

      ഒന്നു നമസ്കരിച്ചോട്ടെ

  • @Adhivlogs480
    @Adhivlogs480 11 месяцев назад

    🙏🏻🙏🏻🙏🏻

  • @sajiaravindan5749
    @sajiaravindan5749 9 месяцев назад

    🙏🙏

  • @mayaks596
    @mayaks596 Год назад

    ❤❤❤

  • @sabithasubash4635
    @sabithasubash4635 2 года назад

    🙂🙏🙏🙏

  • @santhoshkumar2268
    @santhoshkumar2268 2 года назад

    🙏🙏🙏🙏🙏🙏

  • @subhaganarayanan9408
    @subhaganarayanan9408 Месяц назад

    🙏🙏🙏

  • @ramakrishnanv4753
    @ramakrishnanv4753 3 месяца назад

    🙏🙏🙏

  • @snojasya8303
    @snojasya8303 11 месяцев назад

    🙏🙏🙏

  • @appukuttanpk3437
    @appukuttanpk3437 Год назад

    🙏🙏🙏🙏

  • @santhammagp8640
    @santhammagp8640 2 года назад

    🙏🙏🙏.

  • @ALHAMAD12
    @ALHAMAD12 2 года назад

    🙏🙏🙏

  • @progressivedistrict4315
    @progressivedistrict4315 2 года назад

    🙏🙏🙏

  • @radhikagopinath1992
    @radhikagopinath1992 2 года назад

    🙏🏻🙏🏻🙏🏻

  • @maninair5534
    @maninair5534 2 года назад

    🙏🏻🙏🏻🙏🏻

  • @babyunni2011
    @babyunni2011 2 года назад

    🙏🙏🙏

  • @sobhanath3550
    @sobhanath3550 2 года назад

    🙏🙏🙏

  • @ashokkumarr8716
    @ashokkumarr8716 2 года назад

    🙏🙏🙏

  • @parvathyk3150
    @parvathyk3150 2 года назад

    🙏🙏🙏

  • @manjulatp2429
    @manjulatp2429 2 года назад

    🙏🙏🙏🙏🙏