സാരമില്ല,പ്രതാപ്,വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു. എനിക്കും ഇതുപോലെ നന്നായി ഷുഗർ ഉണ്ടായിരുന്നു. ഇപ്പോൾ നോർമലാണ്.നമ്മൾ വിചാരിച്ചാൽ കുറയുന്നതാണീ രോഗം.ധാരാളം വെളളം കുടിക്കുക, സ്റ്റാർച്ച് അടങ്ങിയ ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കുക എന്നിവ ചെയ്യുക.കുറഞ്ഞോളും.👍
Sir, take care. Reduce rice items and do exercise. When you eat food high in protein, you will not feel very hungry or tired. If you follow proper diet and exercise, as per your doctor's advice, you may even reverse the hyperglycemia 🙏🙏
Dear..gd to know U are Healtjy.... Follow Dr. and u will bounce Back . However Go for a simple thing. 1.Drink 4 liters of water before 6pm Daily. 2. Walk for Half an hour minimum... Ys....Good Luck fear
Hi chetta ..dondtworry Ithu koodiyathanu ..after COVID Normal aakum ..avoide rice and wheat ... Jowar and ragi , chana rice .. Pettennu maarum .piner varilla tto .. Take care 🌹 we care for u .. Trissure karu aanee ❤️..chachy 🙏 take care both of u ..nattil varumbple kaanam ..puthur aane njanum
താങ്കൾക്കു ഭക്ഷ്യവസ്തുക്കളുടെ മൂല്യം ആരും പറയേണ്ടതില്ലല്ലോ. Diet maintain ചെയ്യാൻ എളുപ്പമാണ്. വേഗം സുഖം പ്രാപിക്കാനും. പൂർവാധികം ആരോഗ്യവനായി തിരിച്ചുവരുവാനും ഈശ്വരനെ പ്രാർത്ഥിക്കുന്നു. Get well soon.
Prayers always, Speedy recovery, Almighty God bless Ur health always. With heartfelt prayers .Gooseberry, bitterguard take, and also turmeric. For praying speedy recovery
മരുന്ന് തുടങ്ങരുത് 🙏🙏 ഇത്ര wait ചെയ്തില്ലേ... രണ്ടു ആഴ്ച ഫുഡ് control and drink lots of water. പല sugar ഉം temporary ആണ്. Infection മൂലമോ മെഡിസിൻറ side effect മൂലമോ ഉണ്ടാകാം. അല്പം ക്ഷേമിക്കൂ
Sir, type 2 diabetes is a life style disease and is reversible. 1 Avoid carbohydrates especially simple sugar/limit carb intake to 50 gm/day / Replace rice,wheat with millets which have GI 53. 2 Avoid stress 3 Have good sleep 4 Exercise daily especially in the morning 5Adopt intermittent fasting of 16 hours. Start with 12 hours and attain 16 hours gradually. If u follow above u will succeed in reversing your diabetes. Similar incident shook me also. But l recovered within 1 months. Remember that it takes decades to reach your condition and it may take 1 month to 2 years to recover. My fasting BG is 99 and PP BG is 119 only. Wish you good health Take care.
സാരമില്ല,പ്രതാപ്,വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു. എനിക്കും ഇതുപോലെ നന്നായി ഷുഗർ ഉണ്ടായിരുന്നു. ഇപ്പോൾ നോർമലാണ്.നമ്മൾ വിചാരിച്ചാൽ കുറയുന്നതാണീ രോഗം.ധാരാളം വെളളം കുടിക്കുക, സ്റ്റാർച്ച് അടങ്ങിയ ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കുക എന്നിവ ചെയ്യുക.കുറഞ്ഞോളും.👍
Sure. Thanks 🙏❤️
സഹോദരന് എത്രയും വേഗം സുഖപ്പെടാനായി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ യുണ്ട് ധൈര്യമായി ട്ടിരിക്കുക 🙏
Thanks 🙏❤️
ജഗദീശ്വരൻ എത്രയും വേഗം അസുഖം ഭേദമാക്കട്ടെ 😍✨
God bless you
Thanks 🙏❤️
എല്ലാ ബുദ്ധിമുട്ടുകളും മാറി പൂർണ ആരോഗ്യത്തോടെ വരണം. പ്രാർത്ഥന ഒപ്പം ഉണ്ട്
Ok thanks 🙏❤️
എന്തായാലും ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രാർത്ഥന താങ്കളുടെ കൂടെയുണ്ട്. 👍🏼👍🏼🙏🏾😍😍
Sure. Thanks 🙏❤️
Get well soon
അസുഖമെല്ലാം മാറി പൂർണ്ണ ആരോഗ്യത്തോടെ എത്രയും പെട്ടെന്ന് മടങ്ങിവരാൻ പ്രാർത്ഥിക്കുന്നു.
Thanks 🙏❤️
ആയുരാരോഗ്യ സൗഖൃം നേരുന്നു.. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.. ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്.ധൈരൃമായിരികകുക.
Thanks 🙏❤️
സുഖമായിരിക്കട്ടെ ആശംസിച്ചു കൊള്ളുന്നു ബ്രദർ 👍🙏
Thanks 🙏❤️
Prathap ഏട്ടാ വേഗം സുഖമാവട്ടെ ഭക്ഷണം controle ചെയുക മരുന്ന് കറക്റ്റ് ആയീ കഴിക്കുക എല്ലാം ok ആകും ഗോഡ് ബ്ലെസ് യു
Diet control ചെയ്യുന്നുണ്ട്. നന്ദി🙏❤️
എത്രയും പെട്ടന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു സഹോദര
Thanks 🙏❤️
ദൈവം രക്ഷിക്കും പ്രതാപ ജി
Thanks 🙏❤️
ഭക്ഷണം സൂക്ഷിച്ചാൽ മതി. വേഗം സുഖമാകാൻ ദൈവം സഹായിക്കട്ടെ.
Ok thanks 🙏❤️
Nalla sheenam undu. Nannayi ningal chennu test cheydhadhu. Pedikkanda. Ellam Covid medicinies side effects aavaam. God is Great!! Get well soon
Ok thanks 🙏❤️
വേഗം സുഖമാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
Thanks 🙏❤️
Dont wory brother. Reduce carbohydrate. Do some exarsis cure soon 🙏
Ok🙏❤️ Thanks
സന്തോഷത്തോടെ ഇരിക്കൂ... ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്... വേഗം തുടങ്ങൂ. . ഞങ്ങൾ കറി വെക്കട്ടെ 👍👍👍
Ok thanks 🙏❤️
വേഗംതന്നെ സുഖമാവട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
Thanks ❤️🙏
ചേട്ടായിയുടെ എല്ലാബുദ്ധിമുട്ടുകളും മാറി പൂർണ്ണ ആരോഗ്യവാനായി വരാൻ പ്രാത്ഥിക്കാം കേട്ടോ.....
Thanks 🙏❤️
ഒട്ടും വിഷമിക്കേണ്ട ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും തക്കസമയത്ത് ചികിത്സ തേടാൻ കഴിഞ്ഞില്ലല്ലോ ഞങ്ങടെ പ്രാർത്ഥനയിൽ ചേട്ടനെയും ഉൾപ്പെടുത്താം
വളരെ സന്തോഷം❤️🙏
Kazhinjillallo ennano ,atho kazhinjallo ennano..🤔
.
...
...
Bhi ni by all
.
@@sindhukg3250 kazhinjallo ennan udeshichath tto
പാലക്കാട് കോഴിയും കുമ്പളങ്ങയും ഞാൻ കറി വെച്ചു മാഷേ 👍👍👍
വളരെ സന്തോഷം. എനിക്കും വളരെ ഇഷ്ടമുള്ള കറിയാണ്. നന്ദി🙏❤️
Wish you a speedy recovery 🙏
Thanks 🙏❤️
Chetta, ningal paranja same enikum undayi. Ippo eniku sugar illa. Weight kuranjittundu. Prarthikkam. pedikkandatto.
Chechidadathu anweshichu parayanae. Orupaadu snehathode. 🙏🙏🙏🙏God bless u😍😍😍😍😍😍
പറയാം. നന്ദി❤️🙏
Hi ചേട്ടായി, വേഗം സുഖം ആകട്ടെ. പ്രാർത്ഥനയിൽ ഓർക്കും. Take care god bless u 🌹🌹🌹🥰🥰
Thanks 🙏❤️
സഹോദരാ,തക്ക സമയത്തു പോയി check ചെയ്യാൻ തോന്നിയത് ദൈവാധീനം എന്നു പറയാം.മരുന്നു എല്ലാം കഴിച്ച് സൂക്ഷിച്ച് ഇരിക്കു.എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും🙏.
Thanks 🙏❤️
@@prathapsfoodtv6643 qqq
വേഗം സുഖമാകട്ടെ ചേട്ടാ
ഞാനും വിചാരിച്ചു ചേട്ടന് ക്ഷീണം ആണല്ലോ എന്ന് .
എല്ലാം ok ആകട്ടെ പെട്ടെന്ന്.
Thanks 🙏❤️
Bhagyam 🙏onnum pattiyillalo..ithra sincere aaya oru u tuber ,njan kandittilla. GOD bless u,
Thank you for your kind words ❤️🙏
പെട്ടെന്ന് സുഖമാവട്ടെ. പ്രാർത്ഥിക്കുന്നു
Thanks ❤️🙏
എന്നും ഞങ്ങൾ koode ഉണ്ട്... പ്രാർഥന യും.. Take care..
Thanks 🙏❤️
എന്തായാലും മുഖം കാണുമ്പോൾ വല്ലാതെ സങ്കടം തോന്നുന്നു ട്ടോ. വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കാം.
Ok thanks ❤️🙏
വിഷമിക്കണ്ട, എല്ലാം മാറിക്കിട്ടും ആർക്കാണ് ഈ കാലത്ത് sugar ഇല്ലാത്തത്, Don't worry. 💞👍🌸
Ok thanks 🙏❤️
വേഗം സുഖമാകട്ടെ . ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻
Ok thanks 🙏❤️
വേഗം സുഖമാകുവാൻ പ്രാർത്ഥിയ്ക്കുന്നു🙏
Thanks 🙏❤️
God bless you prathap അസുഖം വേഗം ഭേദമാവട്ടെ
Thanks 🙏❤️🙏
Vegam sukhamakatte. Thankal valare nalla aalayanu thonniyittullathu. Athu kondanu ellavarkkum sneham
നല്ല വാക്കുകൾക്ക് നന്ദി🙏❤️
വേഗം സുഖമാകട്ടെ യെന്ന് പ്രാത്ഥിക്കുന്നു
Thanks 🙏❤️
വേഗം മാറാൻ പ്രാർത്ഥിക്കാം 🙏🙏🙏God bless you chettaa... Get well soon.. 😍😍🙏🙏
Thanks ❤️🙏
എന്തിന്റെയെങ്കിലും സൈഡ് effect ആയിരിക്കും, ഒരുപാട് ക്ഷീണിച്ചിട്ടുണ്ട്, എത്രയും പെട്ടെന്ന് സുഖമാകാൻ വേണ്ടി പ്രാർത്ഥിക്കാം ചേട്ടാ....
Ok thanks ❤️🙏
വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു
Thanks 🙏❤️
പ്രാർത്ഥനയോടെ.... 👍🏻👍🏻
Thanks 🙏❤️
Mone kaazhchayil valare ksheenithanaayi thonnunnu. Kannukal kantaal ariyaam. Saaramilla mone, vaegam sughamaakum. Daivam sadaa kooteyirikkatte. Cheer up mone.
Ok thank you sir ❤️🙏
ഒന്നും പേടിക്കേണ്ട.. ദൈവം കൂടെ ഉണ്ട്.. കൂടെ എല്ലാവരുടെയും പ്രാർത്ഥനയും
Thanks ❤️🙏🙏
വേഗം സുഖമാവട്ടെ 🙏 ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും ❤️
Thanks 🙏❤️
Vegam sukhamakatte,sugar dietum exercise um cheythu control cheyyamallo, doctor 's advice follow cheyyanam. Adipoli videos umayi varuka😍
Sure. Thanks 🙏❤️
ഏട്ടൻ ഒന്നും കൊണ്ട് പേടിക്കണ്ട ദൈവം കൂടെ ഉണ്ടാകും എൻെ പ്രധാന യും,🙏🙏🙏❤️
Thanks dear friend ❤️🙏
Excercise, diet, small medication, എല്ലാം ശരിയാകും, njan diabetic anu,, so take care
Ok thanks 🙏❤️
Pratabji ധാരാളം വെള്ളം കുടിക്കൂ ഷുഗർ വളരെ control ൽ കൊണ്ടുവരൂ .നന്നായി വെള്ളംകുടിച്ച് output നന്നായി പോകുമ്പോൾ ഷുഗറിൽ നല്ല മാറ്റം വരും.
നന്നായി വെള്ളം കുടിക്കുന്നുണ്ട്. നന്ദി🙏❤️
May you recover soon and come out with full energy 👍
Sure. Thanks 🙏❤️
Get well you soon. 🙏
Take care. God bless you. All the best🙏🙏🙏🙏
Thanks 🙏❤️
വേഗം പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ.... 🙏
Thanks 🙏❤️
Take care Prathap, May God Bless you always 🙏🙏❤
Thanks 🙏❤️
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
Thanks 🙏❤️
Sir, take care. Reduce rice items and do exercise. When you eat food high in protein, you will not feel very hungry or tired. If you follow proper diet and exercise, as per your doctor's advice, you may even reverse the hyperglycemia 🙏🙏
True 👍
Sure dear friend ❤️ thanks
Take care ചേട്ടാ... God bless you 🙏🏼🙏🏼🙏🏼...
Ok thanks 🙏❤️
Get well soon... take care
My prayers for your good health 🙏🏻🙏🏻🙏🏻
Ok thanks 🙏❤️
Vegam sugam avatte. ....prarthikkaam bro.....take care bro and god bless you
Thanks bro ❤️🙏
എത്രയും പെട്ടെന്ന് സുഖമാവട്ടെ
Thanks 🙏❤️
Wish you speedy recovery
God bless you
Thanks 🙏❤️
Take care Prathapji, wish you a speedy recovery,God bless you.
Thanks 🙏❤️
Dear..gd to know U are Healtjy....
Follow Dr. and u will bounce Back
.
However Go for a simple thing.
1.Drink 4 liters of water before 6pm Daily.
2. Walk for Half an hour minimum...
Ys....Good Luck fear
Sure. Thanks dear friend ❤️🙏🏻
Dr Manoj jhonson vedio kanu sugar patient kazikkunna food enthokkayanu ennu manasilakkam
Sure. Thanks 🙏❤️
വേഗം സുഖം ആകട്ടെ. God bless you. 🙏
Thanks 🙏❤️
Hi chetta ..dondtworry
Ithu koodiyathanu ..after COVID
Normal aakum ..avoide rice and wheat ...
Jowar and ragi , chana rice ..
Pettennu maarum .piner varilla tto ..
Take care 🌹 we care for u ..
Trissure karu aanee ❤️..chachy 🙏 take care both of u ..nattil varumbple kaanam ..puthur aane njanum
Sure. Thanks 🙏❤️
God bless u
Thanks 🙏❤️
Take care ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകു o
Thanks 🙏❤️
Ningal lucky man 540 su vannal stroke varum....ksheenichathu njanum friendsum kandu covid alle financial problem anennu njangal vijarichu njan nurse ayirunnu..10 kollam ayi joliku pokarilla....retire akarayilla...anthayalum.ningale dhaivam kathu...serious stage ayirunnu....dhaham..viyarppu nakku varalcha .thalavedana kayyum kalum tharippu..... ende dhaivame.....sookshikku...monthly fastig sug.....pinne break fast kazhinju 1.5 hour kazhinju sug.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രാവിലെ നടക്കാൻ തുടങ്ങി.diet ശ്രദ്ധിക്കുന്നുണ്ട്. നന്ദി🙏❤️
Get well soon Prathap. God touch you with his blessed hands. Praying for you 🙏🙏🙏
Diet
Controlchaiyuka
Ok thanks 🙏❤️
Please take care of yourself, Prathap.
Hope you get well soon. God bless 🙏😊
Thanks 🙏❤️
Chetta nallonam aarogyam sradhikkanam kto.tension aavanda.njangal prarthikkam kto.dyvam chettanum kudumbathinum aayussum aarogyavum nalkate
Ok thanks 🙏❤️
വിഷമിക്കണ്ട എല്ലാം ശരി ആവും വേഗം എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🙏സർവ്വം കൃഷ്‌ണർപണമസ്തു 🌷🌷
Thanks 🙏❤️
🙏🙏🙏🙏
എത്രയും വേഗം സുഖമാവട്ടെ 🙏🙏
Thanks 🙏❤️
Vegam sughamakum.....ellarudeyum prarthana und koode
Ok thanks 🙏❤️
Wishes and prayers are with you sir sruthi from kannur at thillenkery
Thanks 🙏❤️
വേഗം എല്ലാം മാറട്ടെ. പ്രാത്ഥിക്കാം.
Thanks ❤️🙏
ഞങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 👍👍👍 take care
Ok thanks ❤️🙏
ദൈവം അനുഹ്രഹിക്കട്ടെ.... Take care
Thanks ❤️🙏
Take care and proper food and diet also..... God bless.... Paryers and wishes
Ok thanks ❤️🙏
വേഗം സുഖമാവട്ടേ.🙏🙏🙏🙏🙏
Thanks 🙏❤️
Vegam sughamakum,god bless you.
Thanks 🙏❤️
സർ ഞാൻ മുൻപും msg അയച്ചിരുന്നു. സാറിന് ഒരു കുഴപ്പം ഉണ്ടാവില്ലട്ടോ. നിങ്ങൾ ഒരു നല്ലത് മനുഷ്യനാണ്. ഞങ്ങടെ പ്രാർത്ഥന ഒപ്പം ഉണ്ട്
Thanks 🙏❤️ വളരെ സന്തോഷം
Praying for your speedy recovery
Thanks 🙏❤️
Hai hello prathap G god bless you health is important sugar test cheithathil nanaayi take care proper food kazhiku stay blessed 🙏
Hello, sure thanks 🙏❤️
വേഗം സുഖമാകട്ടെ
Thanks 🙏❤️
വേഗം ഭേദമാവട്ടെ....
Thanks 🙏❤️
Wishing you a speedy recovery. God bless you
Thanks 🙏❤️
May God bless you and your family 🙏take care...
Thanks 🙏❤️
Hai pratap tangalkku vegam sugamavate iswaran anugrahikkate thanks prarthikkam sahodara
Thanks 🙏❤️
വേഗം ഭേദം ആവാൻ പ്രാർത്ഥിക്കുന്നു 🙏
വേഗം സുഖമാകട്ടെ ചേട്ടാ.....
Thanks 🙏❤️
Ippol fasting sugar ethrayund take care sir
206. Thanks 🙏❤️🙏
Take care....
I am sure you will come over it...
Keep well always!
Thanks ❤️
താങ്കൾക്കു ഭക്ഷ്യവസ്തുക്കളുടെ മൂല്യം ആരും പറയേണ്ടതില്ലല്ലോ. Diet maintain ചെയ്യാൻ എളുപ്പമാണ്. വേഗം സുഖം പ്രാപിക്കാനും. പൂർവാധികം ആരോഗ്യവനായി തിരിച്ചുവരുവാനും ഈശ്വരനെ പ്രാർത്ഥിക്കുന്നു. Get well soon.
Ok thanks ❤️
Prathap Ji,get well soon 🙏 God bless you,
Thanks ❤️🙏
Get well soon
Ellam ok avatte.. God bless 🙏you chetta
Thanks 🙏❤️
Prayers always, Speedy recovery, Almighty God bless Ur health always. With heartfelt prayers .Gooseberry, bitterguard take, and also turmeric. For praying speedy recovery
Ok thanks 🙏❤️
Don't worry.. Vegam സുഖം ആവട്ടെ
Thanks 🙏❤️
Vishamikanda Ellam Normal Aavan Prarthikam Food Control Chaithu Marunnu Kazhicha Suger Maarikolum Rest Eduku God Bless You Take Care 🙏😊🙏
Ok thanks ❤️
മരുന്ന് തുടങ്ങരുത് 🙏🙏 ഇത്ര wait ചെയ്തില്ലേ... രണ്ടു ആഴ്ച ഫുഡ് control and drink lots of water. പല sugar ഉം temporary ആണ്. Infection മൂലമോ മെഡിസിൻറ side effect മൂലമോ ഉണ്ടാകാം. അല്പം ക്ഷേമിക്കൂ
മരുന്ന് തുടങ്ങി. അത്ര കൂടുതൽ ആയത് കൊണ്ട്. diet ശ്രദ്ധിക്കുന്നുണ്ട്. morning walk തുടങ്ങി.നന്ദി🙏❤️
Vegam sugamakatte.. God bless you
Thanks ❤️🙏
Sir, type 2 diabetes is a life style disease and is reversible.
1 Avoid carbohydrates
especially simple sugar/limit carb intake to 50 gm/day / Replace rice,wheat with millets which have GI 53.
2 Avoid stress
3 Have good sleep
4 Exercise daily especially in the morning
5Adopt intermittent fasting of 16 hours. Start with 12 hours and attain 16 hours gradually.
If u follow above u will succeed in reversing your diabetes.
Similar incident shook me also. But l recovered within 1 months. Remember that it takes decades to reach your condition and it may take 1 month to 2 years to recover. My fasting BG is 99 and PP BG is 119 only.
Wish you good health
Take care.
Now lam starting diet control and morning walk .Thank you for your valuable comment 🙏❤️
Wishing you a speedy recovery. Get well soon.
Thanks ❤️🙏
Namaste,Manushyarudekaryagal ellam apratheekshithamayi nadakkunnu,ethratholam shradhikkan kazhiyumo athrayum shradhich munnottupovuka ennallathe veronnum cheiyyan namukk kazhiyillallo,Take care Sir.
അതെ. നന്ദി❤️🙏
Tension aavanda tto prathapetta. God bless you 🙏
Ok thanks 🙏❤️
ഉപയോഗപ്രദമായ വീഡിയോ 👍 super👌👌
Thanks 🙏❤️