Super star എന്ന് പറഞ്ഞാൽ ഇതാണ് പ്രേം നസീർ 🔥🔥55 വയസ്സ് ഉള്ളപ്പോൾ നസീർ സാർ അഭിനയിച്ച റോൾ ആണ് ഇത്..പ്രായമായാൽ സൂപ്പർ സ്റ്റാർ താരപരിവേഷമുള്ള കഥ തിരഞ്ഞെടുത്തു അഭിനയിക്കേണ്ടത് ദാ ഇങ്ങനെ ആണ്.1:58:00👈 ഇതാണ് ഒരു നടന്റെ പ്രായത്തിനു അനുസരിച്ചുള്ള കഥാപാത്രത്തിന്റെ ഏറ്റവും മികച്ച മാസ്സ് സീൻ 🔥.അന്നത്തെ upcoming super star ആകുമെന്ന് കരുതിയ 2 നടന്മാർ ഉണ്ടായാലും, അവരുടെ അച്ഛനായി വയസ്സായി അഭിനയിച്ചാലും നസീർ സാർ സൂപ്പർ സ്റ്റാർ തന്നെ ആയിരിക്കും..🔥🔥
ഇന്ന് ഇതുപോലുള്ള കഥയോ സിനിമയോ ഇല്ല അതുകൊണ്ടാണ്. 30,35 വയസ്സുള്ളപ്പോൾ തന്നെ മമ്മൂട്ടിയും, മോഹൻലാലുമൊക്കെ ഇതുപോലുള്ള എത്രയോ വേഷങ്ങൾ ചെയ്തിരിക്കുന്നു. ഇന്ന് സിനിമ മാറി. അതിന്റെ മാറ്റം അത്രയൊള്ളു.
എന്നാലും ശ്രീവിദ്യയെ വിടില്ല 27 വയസ്സുള്ള കൊച്ചുമോളുടെ പ്രായമുള്ള പെണ്ണിനെ ഭാര്യ 15 വയസ്സും 22 വയസ്സും താഴെയുള്ള മക്കൾ ശരി ഓക്കേ 27 വയസ്സിന് താഴെയുള്ള ഭാര്യയോ..... ഇവിടെയൊക്കെ അമ്മയുടെ റോൾ കറക്റ്റ് ആയി ചേരുന്നത് സുകുമാരിക്ക് കവിയൂർ പൊന്നമ്മക്കും ആണ്.....
@@vinuvinod906 ശരിയാണ് മമ്മൂട്ടി 30ആം വയസ്സിൽ തന്നെ 1982 പടയോട്ടം എന്ന സിനിമയില് മോഹൻലാലിന്റെ അച്ഛൻ ആയിട്ടും വിധിച്ചതും കൊതിച്ചതും എന്ന സിനിമയിൽ വിജയന്റെ അച്ഛൻ ആയിട്ടും അഭിനയിച്ചിട്ടുണ്ട്......
ഈ ചിത്രം തമിഴിലും, ഹിന്ദിയിലും, തെലുങ്കിലും റീമേക്ക് ചെയ്തു. തമിഴിൽ ശിവാജി സാറിനെ വെച്ച് തീർപ്പു എന്ന പേരിലും തെലുങ്കിൽ ശോഭൻ ബാബുനെ വെച്ച് പ്രതികാരം എന്ന പേരിലും ഹിന്ദിയിൽ ഇതിഹാസ് എന്ന പേരിൽ ജോഷി തന്നെ സംവിധാനം ചെയ്ത് രാജ്‌കുമാറിനെ വെച്ചും റീമേക്ക് ചെയ്തു. തമിഴിലും തെലുങ്കിലും അവരുടെ റോൾ അവരുടെതായ രീതിയിൽ നന്നായി അഭിനയിച്ചു. പക്ഷെ ഈ റീമേക്ക് ചിത്രങ്ങളെക്കാൾ നമ്മുടെ biggest super star നിത്യ ഹരിത നായകൻ പ്രേം നസീർ സാർ തകർത്തു 👏👏👍👍❤️❤️❤️. എന്നാൽ ഹിന്ദിയിലെ രാജ്‌കുമാറിന്റെ acting ഒട്ടും പോരാ കോമഡി ആക്കി കളഞ്ഞു. ആ ചിത്രത്തിൽ രാജ്‌കുമാർ തന്റെ മകളെ വില്ലൻ തട്ടിക്കൊണ്ടു പോയി എന്ന് അറിയുന്ന രംഗം ഒരു വികാരം ഇല്ലാതെയാണ് രാജ്‌കുമാർ പ്രകടിപ്പിക്കുന്നത്. ആ ചിത്രത്തിൽ വില്ലന്റെ റോളിന്റെ പേരും അലക്സാണ്ടർ എന്ന് തന്നെ. മകളെ തട്ടിക്കൊണ്ടു പോയി എന്ന് കുട്ടി പറയുമ്പോൾ അലക്സാണ്ടർ എന്ന പേരൊക്കെ ആദ്യമായി കേൾക്കുന്നപ്പോലെയാണ്. ആ സമയം തമിഴിൽ ശിവാജി സാർ over ആയാണ് അവതരിപ്പിച്ചതെങ്കിലും നന്നായിരുന്നു. പക്ഷെ ഇത് കൊല മാസ്സ് 🔥. Simple story, Fast Entertainment, Good Movie 🥰.
💕💕സുകുമാരന്റെ മികച്ച മകൻ വേഷം 💕💕അവസാന ഗാനരംഗത്തിന്റെയിടക്ക് കറന്റ് പോകുമ്പോൾ വീണു കിടന്നിടത്തു നിന്നും സ്ഥിരം ശൈലിയിൽ സിഗരറ്റ് വലിച്ചുകൊണ് എണീറ്റുവരുമ്പോൾ ഉള്ള ചിരി മനസ്സിൽ നിന്നും മായുന്നില്ല 💕💕 ഇപ്പോഴും കുളിരു നൽകുന്നു 💕💕
Super thriller movie ,prem Nazir, soman,sukumaran, sumalatha, jalaja, srividhya, jagathysreekumar, balanknair, Jose prakash, music super , all the best ,multi star combo SKR
ജോഷിയുടെ സിനിമയിലെ നസീർ ഉണ്ടാകില്ല ജയൻ ജീവിച്ചിരുന്നെങ്കിൽ ജയൻ മാത്രമേ ഉണ്ടാകൂ. ജയൻ മരിച്ചത് കൊണ്ടാണ് ജോഷിയുടെ മിക്ക സിനിമകളിലും കഥയൊക്കെ മാറ്റം വരുത്തിയാണ രക്ഷയില്ലാതെ നസീറിനെ ആശ്രയിക്കേണ്ട വന്നത് കാരണം മറ്റൊരു ഓപ്ഷൻ ഇല്ല. ജയൻ വേണ്ടി കഥയെഴുതിയ സ്ഫോടനം തുഷാരം സംഘർഷം തുടങ്ങിയ പല ചിത്രങ്ങളും കഥയിൽ കാര്യമായ മാറ്റം വരുത്തി പ്രത്യേകിച്ച് സാഹസികമായ പല ഐറ്റങ്ങളും ഉപേക്ഷിക്കുകയും ചെയ്തു
@@pradeeppm6907 അതു കൊള്ളാം പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ജയൻ വന്നതിൽ പിന്നാണ് മലയാള സിനിമയിൽ ഹിറ്റുകൾ ഉണ്ടായതെന്ന്.ജയൻ വരും മുമ്പും, ശേഷവും പ്രേം നസീർ തന്നെയായിരുന്നു ഏറ്റവും വല്യ സൂപ്പർ സ്റ്റാർ. ജോഷി നസീറിനെ വച്ച് എടുത്ത എല്ലാ സിനിമകളും വമ്പൻ ഹിറ്റുകളും. അപ്പോൾ പിന്നെ ജയൻ ഉണ്ടായിരുന്നെങ്കിൽ എന്നത് വെറും അർത്ഥ ശൂന്യം. ജോഷിക്കു മുമ്പേ ഹരിഹരനും ശശികുമാറും ഒക്കെ പ്രേം നസീറിനെ വച്ച് വിജയം കൊയ്ത്തവർ ആണല്ലോ. പിന്നെ ഈ സിനിമയിൽ ജയൻ വന്നാലും ഉപനായകനേ ആകുമായിരുന്നുള്ളൂ.
@@sureshkumarp6219 സത്യത്തിൽ ജോസ് പ്രകാശ് ജനിച്ചത് തന്നെ 89 വരെ പ്രേംനസീറിന്റെ അടി താങ്ങിയായി ജീവിക്കാൻ വേണ്ടിയാണ് എന്ന് തോന്നുന്നത് പക്ഷേ ജയന് മൂന്നു കൊല്ലത്തിൽ കൂടുതൽ ആ അവസ്ഥ വന്നിട്ടില്ല...
ആ കുട്ടി പറയുന്നതിൽ ഒരു പൊരുത്തക്കേട് ഉണ്ട് കുട്ടിയ്ക് എങ്ങനെ അറിയാം അലക്സാണ്ടർ മുതലാളിയാണ് തട്ടിക്കൊണ്ട് പോയതെന്ന്? 2. ഗോഡൗണിലേക്കാണ് കൊണ്ടുപോയതെന്ന് ആ കുട്ടിയ്ക്കെങ്ങനെ അറിയാം? അങ്ങനെയാണെങ്കിലും ആവിലങ്ങ് എടുത്ത് ചട്ടിയുടെ അടിയിട്ടതും അതിന്റെ മുകളിൽ കയറിയുള്ള ആ ഇരിപ്പും മാസ്സെടാ
മധു ജയൻ മ്മുട്ടി മോഹൻലാൽ സോമൻ സുകുമാരൻ ഇവരുടെ നായകനായി അഭിനയിച്ച സൂപ്പർ നായകൻ പ്രേംനസീർ തന്നെ❤❤❤❤❤❤
Super star എന്ന് പറഞ്ഞാൽ ഇതാണ് പ്രേം നസീർ 🔥🔥55 വയസ്സ് ഉള്ളപ്പോൾ നസീർ സാർ അഭിനയിച്ച റോൾ ആണ് ഇത്..പ്രായമായാൽ സൂപ്പർ സ്റ്റാർ താരപരിവേഷമുള്ള കഥ തിരഞ്ഞെടുത്തു അഭിനയിക്കേണ്ടത് ദാ ഇങ്ങനെ ആണ്.1:58:00👈 ഇതാണ് ഒരു നടന്റെ പ്രായത്തിനു അനുസരിച്ചുള്ള കഥാപാത്രത്തിന്റെ ഏറ്റവും മികച്ച മാസ്സ് സീൻ 🔥.അന്നത്തെ upcoming super star ആകുമെന്ന് കരുതിയ 2 നടന്മാർ ഉണ്ടായാലും, അവരുടെ അച്ഛനായി വയസ്സായി അഭിനയിച്ചാലും നസീർ സാർ സൂപ്പർ സ്റ്റാർ തന്നെ ആയിരിക്കും..🔥🔥
തീർച്ചയായും..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Good Movie
ഇന്ന് ഇതുപോലുള്ള കഥയോ സിനിമയോ ഇല്ല അതുകൊണ്ടാണ്.
30,35 വയസ്സുള്ളപ്പോൾ തന്നെ മമ്മൂട്ടിയും, മോഹൻലാലുമൊക്കെ ഇതുപോലുള്ള എത്രയോ വേഷങ്ങൾ ചെയ്തിരിക്കുന്നു. ഇന്ന് സിനിമ മാറി. അതിന്റെ മാറ്റം അത്രയൊള്ളു.
എന്നാലും ശ്രീവിദ്യയെ വിടില്ല 27 വയസ്സുള്ള കൊച്ചുമോളുടെ പ്രായമുള്ള പെണ്ണിനെ ഭാര്യ 15 വയസ്സും 22 വയസ്സും താഴെയുള്ള മക്കൾ ശരി ഓക്കേ 27 വയസ്സിന് താഴെയുള്ള ഭാര്യയോ..... ഇവിടെയൊക്കെ അമ്മയുടെ റോൾ കറക്റ്റ് ആയി ചേരുന്നത് സുകുമാരിക്ക് കവിയൂർ പൊന്നമ്മക്കും ആണ്.....
@@vinuvinod906 ശരിയാണ് മമ്മൂട്ടി 30ആം വയസ്സിൽ തന്നെ 1982 പടയോട്ടം എന്ന സിനിമയില് മോഹൻലാലിന്റെ അച്ഛൻ ആയിട്ടും വിധിച്ചതും കൊതിച്ചതും എന്ന സിനിമയിൽ വിജയന്റെ അച്ഛൻ ആയിട്ടും അഭിനയിച്ചിട്ടുണ്ട്......
ഈ ചിത്രം തമിഴിലും, ഹിന്ദിയിലും, തെലുങ്കിലും റീമേക്ക് ചെയ്തു. തമിഴിൽ ശിവാജി സാറിനെ വെച്ച് തീർപ്പു എന്ന പേരിലും തെലുങ്കിൽ ശോഭൻ ബാബുനെ വെച്ച് പ്രതികാരം എന്ന പേരിലും ഹിന്ദിയിൽ ഇതിഹാസ് എന്ന പേരിൽ ജോഷി തന്നെ സംവിധാനം ചെയ്ത് രാജ്‌കുമാറിനെ വെച്ചും റീമേക്ക് ചെയ്തു. തമിഴിലും തെലുങ്കിലും അവരുടെ റോൾ അവരുടെതായ രീതിയിൽ നന്നായി അഭിനയിച്ചു. പക്ഷെ ഈ റീമേക്ക് ചിത്രങ്ങളെക്കാൾ നമ്മുടെ biggest super star നിത്യ ഹരിത നായകൻ പ്രേം നസീർ സാർ തകർത്തു 👏👏👍👍❤️❤️❤️. എന്നാൽ ഹിന്ദിയിലെ രാജ്‌കുമാറിന്റെ acting ഒട്ടും പോരാ കോമഡി ആക്കി കളഞ്ഞു. ആ ചിത്രത്തിൽ രാജ്‌കുമാർ തന്റെ മകളെ വില്ലൻ തട്ടിക്കൊണ്ടു പോയി എന്ന് അറിയുന്ന രംഗം ഒരു വികാരം ഇല്ലാതെയാണ് രാജ്‌കുമാർ പ്രകടിപ്പിക്കുന്നത്. ആ ചിത്രത്തിൽ വില്ലന്റെ റോളിന്റെ പേരും അലക്സാണ്ടർ എന്ന് തന്നെ. മകളെ തട്ടിക്കൊണ്ടു പോയി എന്ന് കുട്ടി പറയുമ്പോൾ അലക്സാണ്ടർ എന്ന പേരൊക്കെ ആദ്യമായി കേൾക്കുന്നപ്പോലെയാണ്. ആ സമയം തമിഴിൽ ശിവാജി സാർ over ആയാണ് അവതരിപ്പിച്ചതെങ്കിലും നന്നായിരുന്നു. പക്ഷെ ഇത് കൊല മാസ്സ് 🔥. Simple story, Fast Entertainment, Good Movie 🥰.
ശരിയാണ് ഹിന്ദി ഞാനും കണ്ടാരുന്നു .രാജ്കുമാർ കുളമാക്കി കൊടുത്തു .അനിൽകപൂർ സുരേഷ് ഒബുറോയി അവരുടെ റോൾ ന്നായി ചെയ്തു
@@abdulkhadar7189 👍👍
2023-ഈ ചിത്രം ആദ്യമായി കണ്ടു. ക്ലൈമാക്സ് ഇഷ്ടപ്പെട്ടു!
2024ൽഈ ചിത്രം മുഴുവ നായുംകണ്ടവർഇവിടെകമോൺ😂😂😂
നസീർ സാർ
ഒരു മനുഷ്യനായിരുന്നു
മലയാളത്തിൻ്റെ ഇതിഹാസം
💕💕സുകുമാരന്റെ മികച്ച മകൻ വേഷം 💕💕അവസാന ഗാനരംഗത്തിന്റെയിടക്ക് കറന്റ് പോകുമ്പോൾ വീണു കിടന്നിടത്തു നിന്നും സ്ഥിരം ശൈലിയിൽ സിഗരറ്റ് വലിച്ചുകൊണ് എണീറ്റുവരുമ്പോൾ ഉള്ള ചിരി മനസ്സിൽ നിന്നും മായുന്നില്ല 💕💕 ഇപ്പോഴും കുളിരു നൽകുന്നു 💕💕
നിത്യഹരിതനായകൻ പ്രേംനസീർ സാർ അവതരിപ്പിച്ച ഗോപാലമേനോൻ എന്ന കഥാപാത്രം സൂപ്പർ 🙏🙏🙏
The miracle of the industry.
Prem Nazir sir.
Only one moon.
Only one Prem Nazir sir.
❤️❤️❤️❤️💯🙏🙏🙏🙏
Fr
One and only one prem Nazir sir 👏💯👍👌💐🌷 lovely 🌹 greatest wonder 😊
2023-ൽ ഈ ചിത്രം കാണുന്നു... 😄
Super thriller movie ,prem Nazir, soman,sukumaran, sumalatha, jalaja, srividhya, jagathysreekumar, balanknair, Jose prakash, music super , all the best ,multi star combo SKR
We miss you nazir sir Sukumaran and soman
Cute Srividya
ഇതിലെ പശ്ചാതല സംഗീതം BGM എത്ര മനോഹരം ഏതൊ രു സിനിമയുടെയും നാടി ഹൃദയം അതാണ് പശ്ചാതല സംഗീതം 🎉🎉🎉🎉
Joshi direction, Cochin Haneef writen,Prem nazher act 🔥🔥🔥🔥🔥
പ്രേംനസിർ ജോഷി ടിം അടിപൊളി ഹിറ്റ്. ഇത്രയും മനോഹര സിനിമ ഇനിയെന്ന് കാണാൻ സാധിക്കും 👍🌹👌
ജോഷി ജയന്റെ മൂർഖൻ ചെയ്തതിനു ശേഷം ചെയ്ത സിനിമ. ജയൻ എന്ന നടനാണ് ജോഷിക്കു മലയാളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കി കൊടുത്തത് മൂർഖൻ ലൂടെ..!!
ആരൊക്കെ 🙋♂️2024...??🎉🎉
പണ്ട് കൈരളി ടിവി ആണെന്ന് തോന്നുന്നു കണ്ട സിനിമ ❣️❣️
Balan k Nair Fans ഞെക്ക് 👍🏻
The ever super most ultimate Hero Prem Nazir sir with a super movie.
🙏🙏🙏❤️🙏🙏🙏💯💯💯
ബാലൻ കെ നായരുടെ അഭിനയ ജീവിതത്തിലെ നല്ല ഒരു കഥാപാത്രം
ഇപ്പോഴും കണ്ടാൽ നല്ല മൂവി, ജോഷി കാലത്തിനു ഒപ്പം
നല്ല സിനിമ ഇന്ന് കാണുവാൻ താല്പര്യമുണ്ട്.
@@kunhiramank8172 സൂപ്പർ സിനിമയാണ്
സുകുമാരൻ sir♥️♥️♥️
Vidhyamma ❤️❤️❤️❤️😍😍😘😘😘😘😘
Prem naseer. ❤💚❣️💛💙💚💛
Very nice movie with outstanding performance by Naseer Sir. Keep it up Joshy Sir.
Super movie nazir sirum sukumaran sirum excellent combination
എത്ര കണ്ടാലും കാണാൻ തോന്നുന്ന മൂവിസ്
🙋♂️, SIR,, 🙏,,, SUPER👍 SUPER👍, movie🎥,, SIR👍👍👍
Premnazeer ♥️♥️♥️♥️
Written by Cochin Haneefa 🙏🏻
2024 ൽ ഈ ചിത്രം കാണുന്നു....😊
Naseer sir we miss u
ജയൻ ഉണ്ടായിരുന്നെങ്കിൽ 😘😘
Ithil ethu vesham?
Utter വളിപ്പാകും മഹാബോർ
ജോഷിയുടെ സിനിമയിലെ നസീർ ഉണ്ടാകില്ല ജയൻ ജീവിച്ചിരുന്നെങ്കിൽ ജയൻ മാത്രമേ ഉണ്ടാകൂ. ജയൻ മരിച്ചത് കൊണ്ടാണ് ജോഷിയുടെ മിക്ക സിനിമകളിലും കഥയൊക്കെ മാറ്റം വരുത്തിയാണ രക്ഷയില്ലാതെ നസീറിനെ ആശ്രയിക്കേണ്ട വന്നത് കാരണം മറ്റൊരു ഓപ്ഷൻ ഇല്ല. ജയൻ വേണ്ടി കഥയെഴുതിയ സ്ഫോടനം തുഷാരം സംഘർഷം തുടങ്ങിയ പല ചിത്രങ്ങളും കഥയിൽ കാര്യമായ മാറ്റം വരുത്തി പ്രത്യേകിച്ച് സാഹസികമായ പല ഐറ്റങ്ങളും ഉപേക്ഷിക്കുകയും ചെയ്തു
@@pradeeppm6907 അതു കൊള്ളാം പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ജയൻ വന്നതിൽ പിന്നാണ് മലയാള സിനിമയിൽ ഹിറ്റുകൾ ഉണ്ടായതെന്ന്.ജയൻ വരും മുമ്പും, ശേഷവും പ്രേം നസീർ തന്നെയായിരുന്നു ഏറ്റവും വല്യ സൂപ്പർ സ്റ്റാർ. ജോഷി നസീറിനെ വച്ച് എടുത്ത എല്ലാ സിനിമകളും വമ്പൻ ഹിറ്റുകളും. അപ്പോൾ പിന്നെ ജയൻ ഉണ്ടായിരുന്നെങ്കിൽ എന്നത് വെറും അർത്ഥ ശൂന്യം. ജോഷിക്കു മുമ്പേ ഹരിഹരനും ശശികുമാറും ഒക്കെ പ്രേം നസീറിനെ വച്ച് വിജയം കൊയ്ത്തവർ ആണല്ലോ. പിന്നെ ഈ സിനിമയിൽ ജയൻ വന്നാലും ഉപനായകനേ ആകുമായിരുന്നുള്ളൂ.
Olathumayirunnu
🙋♂️,, SIR,,, SUPER👍 SUPER👍👍,, song,, SIR👍 🎥movie
ഇതാണ് ഇതിഹാസം നസീറിന്റെ ഇതിഹാസം
Super hit movie
not super hit. it's mega hit
നല്ല സിനിമ
Very nice filim
Good film
Best actor Jose and Balan.
നല്ല കുടുംബ മൂവി 👌👌
കൊള്ളാം 🙏❤👍👌🌹🌹
സൂപ്പർ. മൂവി
ഓൾഡ്. ഈസ്. ഗോൾഡ്. എന്നാണലോ
3rd March 2024❤❤❤❤❤
Fantastic movie 👍
New Delhi kandolla
ft@@tharadasm4231
Music director is not Shyam.. It is KJ Joy.
ഒരു മികച്ച ചിത്രം
ഇതിഹാസ നായകൻ ഇതിഹാസം എന്ന ചിത്രത്തിൽ
ജയരാജ്
നിത്യഹരിത നായകൻ എന്നു പറ ഇതിഹാസനായകൻ ജയനാണ്
3.7.2024 .nice cinema❤
Music is by KJ Joy. Please correct it.
ശരിയാണ്.. ജോയ് സാറിൻ്റെ സംഗീതമാണ്.
ട്വൻറി ട്വൻറി സിനിമ കണ്ട ഫീൽ
Sumalatha SO BTFL GEORGIOUS LOOK IN SMAALL ROLE
Nazir super
ജയൻ ഉണ്ടായിരുന്നങ്കിൽ എന്ത് സംഭവിക്കും
ഒന്നും സംഭവിക്കില്ല
2023 ഞാൻ കണ്ടു ഗുഡ് മൂവി
A fast entertainment movie
👍👍👍
Nasirsir, 52,vayasu,, manaselayo😊😊
Supar susuuuppar
Joseprash kozhi
ഇതിഹാസ നായകൻ ഇതിഹാസ ചിത്രം
@@sureshkumarp6219 സത്യത്തിൽ ജോസ് പ്രകാശ് ജനിച്ചത് തന്നെ 89 വരെ പ്രേംനസീറിന്റെ അടി താങ്ങിയായി ജീവിക്കാൻ വേണ്ടിയാണ് എന്ന് തോന്നുന്നത് പക്ഷേ ജയന് മൂന്നു കൊല്ലത്തിൽ കൂടുതൽ ആ അവസ്ഥ വന്നിട്ടില്ല...
Good movie ❤️
Telugu dabbed movie Pratheekaram Sobhan babu Sarada And Murali Mohan Mohan babu and Vijayasanthi Super hit movie
എന്താണ് ഫിലിം 😢😢😢😢 അവസാനം
ഇതിൽ ജയമാലിനി ഇല്ലേ ?
Villain characters please
villain is jose prakash as alexander.
02/05/2024 (Leap Year)
നസീർ 2 ഹെവി വേഷങ്ങളിൽ 1 ഇതും മറ്റാന്ന് പടയോട്ട വും
Naseerabinaicca.josi.filim.allam.supar.het.filim.angam.idihasam.hArabam.inakilI. Hadar Sam. Mister. Maik.
wher is old lady super star Jayamalini
Athe Nasir sir super star yennathinu main thelive, ithennalla,sir,inte yella,chithrangalum thelivukal thanne. um
Srividya ji ko blouse petticoat mai dekhna chahate hein
NK
ജയൻ ഉണ്ടെങ്കിലും നസിറിന്റെ റോൾ കിട്ടുകയില്ല മോനെ
14 ജൂലൈ 2023
2024/10/31...Monday
✋✋
ആ കുട്ടി പറയുന്നതിൽ ഒരു പൊരുത്തക്കേട് ഉണ്ട് കുട്ടിയ്ക് എങ്ങനെ അറിയാം അലക്സാണ്ടർ മുതലാളിയാണ് തട്ടിക്കൊണ്ട് പോയതെന്ന്?
2. ഗോഡൗണിലേക്കാണ് കൊണ്ടുപോയതെന്ന് ആ കുട്ടിയ്ക്കെങ്ങനെ അറിയാം?
അങ്ങനെയാണെങ്കിലും ആവിലങ്ങ് എടുത്ത് ചട്ടിയുടെ അടിയിട്ടതും അതിന്റെ മുകളിൽ കയറിയുള്ള ആ ഇരിപ്പും മാസ്സെടാ
🙋♂️,,, 😭
Jose pandathe vediveeean
Vig ശരിക്കും മനസ്സീലാകും,
Karthiyaanee nee itu parayarut😂
That time it was a fashion...
അതൊന്നും വലിയ കുറ്റമായ് പറയല്ലേ
Pand.blokbastar.filim.
മോശം
Q
Ooollla padam
Oolakalk oola padam xorrect😂
Panda te.megaeet.filim
നസിർ ജോഷി ടീം ഇതിഹാസം മലയാളത്തിലെ ഇതിഹാസം
GREAT MOVIE
Super movie
നല്ല സിനിമ
Adipoli film