പരശുരാമൻ 🙏❤️🔥Lord Parasurama Unknown facts about parasurama Who defeated Lord Parshuram

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Parashurama #MalayalamStoryTeller #Malayalam #Indianmytholagy #Mahabharata #Ramayana #Puranam #Ithihasa #IndianEpics #Epics #pPuranaKathakal #LordKrishna #Mythology #IthihasaKathakal #WhatisParshuramknownfor
    #6InterestingFactsaboutLordParashuram6thAvatarofVishnu #WhataretheunknownfactsaboutLordParashurama #25LesserknownfactsaboutLordParashurama #TenunknowninterestingstoriesaboutLordParshuram #WhodefeatedLordParshuram #IsparsuramaGod #TheStoryofParshuram #ParasuramatheAxewieldingAvatarofVishnu

Комментарии • 99

  • @jaintec9203
    @jaintec9203 2 года назад +17

    "good" 💒ക്ഷത്രിയവിരോധി ആയിരുന്നിട്ടു കൂടി അദ്ദേഹം മഹാഭാരതനയുദ്ധത്തിൽ നിന്ന് പിന്മാറാൻ കൗരവരെ ഉപദേശിക്കുന്നുണ്ട്.ധനുസ്സുകളിൽ ഏറ്റവും മികച്ച മികച്ച ഗാണ്ഡീവത്തിൽ നിന്ന് ആയുധങ്ങൾ വാർഷിക്കപ്പെടും മുൻപ് പാണ്ഡവരോട് സന്ധിചെയ്യാനും , അർജ്ജുനനനും കേശവനും സാക്ഷാൽ നര-നാരായണൻ മാർ തന്നെയെന്നനും, അവരുടെ ഗുണങ്ങൾ അവർണനീയമെന്നും ഓർമിപ്പിക്കുന്നു .(:- ഭഗവത്-യാന പർവ്വം). ദുർബുദ്ധികളായ കൗരവർ അതും ചെക്കിക്കൊണ്ടില്ല.
    ഇനി കൽക്കി അവതാരം വരുമ്പോൾ കൽക്കിയെയും അദ്ദേഹമാണ് പരിശീലിപ്പിക്കുക എന്ന് പറയപ്പെടുന്നു !!🙏

  • @harshik6060
    @harshik6060 2 года назад +11

    കഠിനമായ തപസ്സിനു ശേഷം പരശുരാമൻ തന്റെ മഴു (പരശു) ശിവനിൽ നിന്ന് നേടിയെടുത്തു. കോടിക്കണക്കിന് അസ്ത്രങ്ങൾക്ക് തുല്യമായ ശിവകാന്തിയും നേടി. ഏത് പരശുവാണ് അവൻ ആദ്യം ദാനവനെ കൊന്നത്. അതിനു ശേഷം ശിവൻ അവനെ അനുഗ്രഹിക്കുകയും തന്റെ വിജയ വില്ലും രണ്ട് അക്ഷയ ആവനാഴിയും ഒരു ആകാശ രഥവും നൽകുകയും ചെയ്തു. തന്റെ പിതാവിനെ കാർത്തവീര്യൻ അർജ്ജുനൻ കൊന്നുവെന്നറിഞ്ഞപ്പോൾ അവൻ ശിവന്റെ അടുക്കൽ ചെന്നു. ഈ സമയം ശിവൻ അദ്ദേഹത്തിന് പാശുപതാസ്ത്രം, നാരായണാസ്ത്രം, ബ്രഹ്മാസ്ത്രം (ബ്രഹ്മാസ്ത്രം, ബ്രഹ്മശിര,ബ്രഹ്മദണ്ഡം), നരസിംഹാസ്ത്രം, നാഗപഷ്, ഗരുഡാസ്ത്രം, ആഗ്നേയാസ്ത്രം, വരുണാസ്ത്രം, വയവ്യാസ്ത്രം, ജർഭനാസ്ത്രം തുടങ്ങി നിരവധി അസ്ത്രങ്ങളെക്കുറിച്ചുള്ള അറിവ് നൽകി. തന്റെ ത്രിശൂലം, പരശു, ഗദ, ശക്തി, ജാവലിൻ, ദണ്ഡ്, ലസ്സോ, വില്ലും അമ്പും (ധനുർവേദം) ഉപയോഗിക്കാനും ശിവൻ അദ്ദേഹത്തെ പരിശീലിപ്പിച്ചു. അദ്ദേഹം അദ്ദേഹത്തിന് തന്റെ പിനാക ധനുഷും ത്രൈലോക്യവിജയ (ഒരു നിഗൂഢ സൂത്രവാക്യം) എന്ന കവചവും നൽകി. അഗസ്ത്യ മുനിയിൽ നിന്ന് കവചത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് നേടാൻ അദ്ദേഹത്തിന് ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. കാർത്യവീര്യൻ അർജ്ജുനന്റെ വിഷ്ണു കവചത്തേക്കാൾ ശക്തമായിരുന്നു ഈ കവചം. കശ്യപ് മുനിയിൽ നിന്ന് വൈഷ്ണവസ്ത്രത്തെക്കുറിച്ചുള്ള അറിവ് നേടി. അദ്ദേഹത്തിന് മഹേശ്വരാസ്ത്രവും മറ്റു പല അസ്ത്രങ്ങളും ഉണ്ടായിരുന്നു. (വിവരങ്ങളുടെ ഉറവിടം ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്ത പുരാണം, വധിഷ്ഠ ധനുർവേദം).
    അദ്ദേഹത്തിന് സ്വന്തമായി ഒരു സൃഷ്ടിയും ഉണ്ടായിരുന്നു, അതായത് അദ്ദേഹം കർണന് നൽകിയ ഭാർഗവസ്ത്രം

  • @user-bi7ij2ns6m
    @user-bi7ij2ns6m 2 года назад +18

    ശംഭോ മഹാദേവ 🔥🔥🔥🔥🔥🔥🔥😎😎😎🔥🔥🔥🔥🔥....നിങ്ങൾ മഹാദേവനെ വെറും ശിവൻ എന്ന് വിളിക്കരുത് bagavan Shivan annu പറഞ്ഞൾ mathi🔥🔥

  • @shameer8942
    @shameer8942 Год назад +5

    നിങ്ങളുടെ ശബ്ദം അടിപൊളിയാണ് ❤️ നിങ്ങളുടെ ശബ്ദത്തിൽ പുരാണത്തിലെ കഥകൾ അറിവുകൾ കേൾക്കുവാൻ എന്തൊരു സുഖമാണ് 😍🎁😃

    • @HSwonderworld
      @HSwonderworld  Год назад +2

      നന്ദി പ്രിയ സുഹൃത്തേ 🙏🙏❤️ എല്ലാം പടച്ചവന്റെ കൃപ 🙏❤️

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 года назад +12

    ഓം നമഃ ശിവായ 🙏

  • @Ashok-mr1bn
    @Ashok-mr1bn 2 года назад +16

    പുരാണംങ്ങൾ വളരേ നീണ്ടതാണ് ഏത്ര വർണിച്ചാലും തീരില്യ ഇത്ര വലിയ വേദ ധർമ സംസ്കാരം നിലവിലുള്ള പ്പോൾ ചിലർ ഒരു പുസ്തക തിന്ടെയും ഒരു ദൈ വാതിൻടെയും പുറകെ പോകുന്നത് അല്പത്തരമാ ഇനിയും ഇതുപോലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുക സ്നേഹം നിറഞ്ഞ നമസ്കാരം 🙏

    • @aswinc8446
      @aswinc8446 2 года назад

      നിങ്ങൾ ഒരു വിഭാഗത്തിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നു, അത് പോലെ മറ്റുള്ളവർ മറ്റുള്ള വിഭാഗങ്ങളുടെ ആശയങ്ങളിൽ വിശ്വസിക്കുന്നു, അത് എങ്ങനെ ആണ് "അൽപ്പത്തരം" ആവുക.. യഥാർത്ഥത്തിൽ മതങ്ങൾ മുന്നോട്ട് വെക്കുന്നത് കുറേ കെട്ടുകഥകൾ ആണ്, അപ്പോൾ ഒരു കെട്ടുകഥയിൽ വിശ്വസിക്കുന്ന ഒരു വ്യക്തി മറ്റുള്ള കെട്ടുകഥകൾ എല്ലാം മണ്ടത്തരവും അൽപ്പത്തരവും ആണെന്ന് പറയുന്നതിൽ എന്ത് യുക്തി ആണ് ഉള്ളത്

    • @heroiccriminal2997
      @heroiccriminal2997 2 года назад

      മുപ്പത്തിമുക്കോഡ് ദൈവങ്ങൾ അതിലെ മഹാ ദൈവം ആണ് ശിവൻ 😂എന്നിട്ട് സ്വന്തം ഭാര്യയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല കല്യാണം കഴിച്ചു കുട്ടികൾ ഉള്ള ദൈവങ്ങൾ ഇതാണോ ഈ പറയുന്ന ധർമ മഹാന്മാർ ആയ ദൈവങ്ങൾ അതിലും നല്ലത് ഒരു പുസ്തകം ഒരു ദൈവം അല്ലെ 😊മറ്റുള്ളതിനെ കുറ്റം പറയുമ്പോൾ സ്വന്തം വിഭാഗത്തിലെ കുറ്റങ്ങൾ കൂടെ തിരക്കീട്ട് വരും

    • @ArjunVB666
      @ArjunVB666 2 месяца назад

      @@heroiccriminal2997athokke nee madarsahil padichathanu mure, nee okke paryunna allhu ennu vicharikkunna aaline kaatilum velutham parabhramam enna satyam. Aka shuva bhagavan or vishnu bhagavan. So poda mure

  • @sajithcs5911
    @sajithcs5911 2 года назад +6

    ഞാൻ , വേണം എന്നു പറഞ്ഞ
    Video upload ചെയ്തതിനു
    നന്ദി hs

  • @maheshkumargk5050
    @maheshkumargk5050 2 года назад +7

    ഓം നമോ ഭഗവതേ പരശുരാമായ🙏🙏🙏❤️

  • @artsplusdasdas1430
    @artsplusdasdas1430 2 года назад +9

    parasurama ❤❤❤❤

  • @harshik6060
    @harshik6060 2 года назад +7

    ഒരിക്കൽ കാർത്തവീര്യൻ അർജ്ജുനൻ വരുണനെ വിഷമിപ്പിക്കുകയായിരുന്നു. അദ്ദേഹം ചോദിച്ചു, "ഞാൻ ലോകത്തിലെ ഏറ്റവും ശക്തനാണ്. ദേവരാജാവായ ഇന്ദ്രനെപ്പോലും ഞാൻ തോല്പിച്ചിട്ടുണ്ട്. എന്നെക്കാൾ വലിയ ആരെങ്കിലും ഉണ്ടോ?"
    “ജമദഗ്നി മുനിയുടെ പുത്രനായ പരശുരാമൻ എണ്ണമറ്റ ക്ഷത്രിയരെ പരാജയപ്പെടുത്തിയിരുന്നു. നിന്നെ തോൽപ്പിക്കാൻ അവനു മാത്രമേ കഴിയൂ” വരുണൻ മറുപടി പറഞ്ഞു.
    അർജുനൻ രോഷാകുലനായി. ലോകത്തിലെ ഏറ്റവും ശക്തനാകാൻ അവൻ ആഗ്രഹിച്ചു. അവൻ ഉടനെ ജമദഗ്നിയുടെ ആശ്രമത്തിലേക്ക് പോയി. അർജ്ജുനനെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. ജമദഗ്നി അർജ്ജുനനും അവന്റെ മുഴുവൻ സൈന്യത്തിനും ദിവ്യ പശുവായ കാമധേനുവിൽ നിന്ന് ഭക്ഷണം വിളമ്പി. അർജ്ജുനൻ പശുവിനെ ആഗ്രഹിച്ചു, അത് ചോദിക്കാൻ തന്റെ മന്ത്രിയായ ചന്ദ്രഗുപ്തനോട് പറഞ്ഞു.
    "രാജാവേ, നിർഭാഗ്യവശാൽ, എനിക്ക് ഈ പശുവിനെ തരാൻ കഴിയില്ല. മതപരമായ ചടങ്ങുകൾക്ക് എനിക്ക് ഇത് ആവശ്യമാണ്, ”ജമദഗ്നി നിരസിച്ചു. താമസിയാതെ, ഇരുവരും പശുവിന്റെ കാര്യത്തിൽ രോഷാകുലരായി തർക്കിക്കാൻ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം കാർത്തവീര്യൻ അർജ്ജുനന് ശാന്തത നഷ്ടപ്പെട്ടു. അയാൾ തന്റെ വാൾ എടുത്ത് ജമദഗ്നി മുനിയുടെ തല വെട്ടിമാറ്റി. അർജ്ജുനൻ കാമധേനുവിനെ പിടികൂടി മഹിഷ്മതിയിലേക്ക് തിരികെ കൊണ്ടുപോയി.
    പരശുരാമൻ ആ സമയം പുറത്തായിരുന്നു. തിരികെ വന്നപ്പോൾ കണ്ടത് അച്ഛന്റെ തല നിലത്ത് കിടക്കുന്നതാണ്. അവൻ ഞെട്ടിപ്പോയി. അമ്മ രേണുക നടന്ന കാര്യങ്ങൾ പറഞ്ഞു. കാർത്തവീര്യനായ അർജുനനോട് പ്രതികാരം ചെയ്യാൻ പരശുരാമൻ തീരുമാനിച്ചു.
    അങ്ങനെ ഭഗവാൻ പരശുരാമൻ കാർത്തിവീര്യന്റെ രാജ്യത്തേക്ക് പോയി. കാൽനടയായ ഏകനായ പരശുരാമനോട് യുദ്ധം ചെയ്യാൻ കാർത്തവീര്യൻ പതിനേഴു അക്ഷൗഹിണികളെ അയച്ചു. ബ്രാഹ്മണൻ ഒറ്റയ്ക്ക് സൈന്യത്തെ മുഴുവൻ കൊന്നൊടുക്കി, ആരെയും ജീവനോടെ രക്ഷിച്ചില്ല. കാർത്തവീര്യൻ തന്റെ ദിവ്യ സുവർണ്ണ രഥത്തിൽ എത്തി, അത് തടസ്സമില്ലാതെ എവിടെയും പോകാം. ഒരേസമയം അഞ്ഞൂറ് വില്ലുകൾ പ്രയോഗിക്കാനും ഒരേസമയം അഞ്ഞൂറ് അമ്പുകൾ എയ്യാനും കഴിവുള്ള ശക്തനായ വില്ലാളിയായിരുന്നു രാജാവ്. പരശുരാമൻ കാർത്തവീര്യന്റെ വില്ലുകൾ തകർത്തു, അവന്റെ കുതിരകളെയും സാരഥിയെയും കൊന്നു, തന്റെ അമ്പുകളാൽ രഥം തന്നെ നശിപ്പിച്ചു.
    കാർത്തവീര്യൻ പരശുരാമനുനേരെ അനേകം ആയുധങ്ങളും പാറകളും മരങ്ങളും എറിഞ്ഞു, എന്നാൽ മുനി ഇതെല്ലാം പരിഹരിച്ചു. പരശുരാമൻ തന്റെ ആയിരം കൈകൾ തന്റെ അസ്ത്രങ്ങളാൽ വെട്ടിമുറിക്കുകയും കോടാലി കൊണ്ട് ഛിന്നഭിന്നമാക്കുകയും ചെയ്തു.

  • @akashstalin4331
    @akashstalin4331 2 года назад +10

    HAR HAR MAHADAV🔱🕉

  • @user-bm9br6ds8g
    @user-bm9br6ds8g Год назад +2

    Lord Parashuram 🕉️🛐

  • @G-ONE1234
    @G-ONE1234 2 года назад +9

    Top 10 warriors in Ramayana according to Valmiki Ramayan;
    1. Rama & Hanuman (Both are equal. Bhagavan and baktha are same).
    2. Indrajit (Meghnad ).
    3. Bali.
    4. Ravana.
    5. Kumbhakarna.
    6. Lakshman.
    7. Angadh.
    8. Adhikay ( A powerful son of Ravana).
    9. Jambavan.
    10. Sugreev.

    • @anish-gt2si
      @anish-gt2si 2 года назад +6

      Lakshmana is the most underrated warrior He defeated Indrajit and Atikaya. Indrjith was powerful just by using Maya.

    • @anilkumarks4555
      @anilkumarks4555 2 года назад +3

      അതികായൻ രാവണന്റെ മകനാണ്

    • @G-ONE1234
      @G-ONE1234 2 года назад +2

      @@anish-gt2si You are right bro Lekshman is a powerful warrior, the avatar of adhishesh or anadhashesh. But once Indrajit had defeat both Ram and Leshman, he is to powerful because on his birth Ravana made all navagraha in his control to have an invincible future to indrajit. That's why even Indra had defeated by him. But he got curse that if anyone who distracts prathyangira yagam, he can defeat or kill indrajit. Vibhishan knows this secret and told to Ram and Lakshman, so Lakshman distract the yagam by the help Hanuman. That's why indrajit was killed by Lekshman.

    • @anish-gt2si
      @anish-gt2si 2 года назад +3

      @@G-ONE1234 👍I didn't finished Valmiki Ramayana full , take time , but till now I feel Indrajith is overrated and Lakshmana is underrated.

    • @G-ONE1234
      @G-ONE1234 2 года назад +2

      @@anilkumarks4555 sorry bro you are right 👍🏼

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 года назад +4

    അങ്ങ് ഗണ പതിയുടെ കൊമ്പ് ഒടിഞ്ഞതിനെ കുറിച്ച് പറഞ്ഞ രണ്ട് കാര്യങ്ങളും ശരിയാണ് പരശുരാമാനുമായുള്ള ഏറ്റുമുട്ടലിൽ ആണ് കൊമ്പ് ഒടിയുന്നത് അപ്പോൾ പരമശിവൻ ഗണപതിയെ ആശ്വസിപ്പിച്ചു കൊണ്ട് പറയുന്നുഇത് നല്ലൊരു കാര്യത്തിന് വേണ്ടിയാണ് സംഭവിച്ചത് ഭാവിയിൽ വ്യാസ മുനി യിൽ നിന്നും രാമായണം പകർത്തി ഏഴുതാൻ ഈ കൊമ്പ് കൊണ്ടേ സാധിക്കൂ 🙏🙏🙏🙏🙏

  • @sheejajayadas2864
    @sheejajayadas2864 2 года назад +3

    Wonderful 🙏❤️

  • @akhilsreenikattappana399
    @akhilsreenikattappana399 2 года назад +4

    🙏🙏

  • @G0D-eternal._
    @G0D-eternal._ 2 года назад +13

    ഇതുപോലെ പുണ്യാത്മാക്കൽ ജീവിച്ചിരുന്ന മണ്ണിൽ ആണ് നമ്മൾ ഉം ജീവിക്കുന്നത് എന്നോർക്കുമ്പോൾ അഭിമാനം തോനുന്നു.

  • @aswathynair9583
    @aswathynair9583 5 месяцев назад +1

    Thank u very much

  • @ARUNAnushka
    @ARUNAnushka 2 года назад +4

    🙏🙏🙏👍👍👍

  • @sujiths899
    @sujiths899 2 года назад +11

    മാഷേ എനിക്ക് വലിയൊരു സംശയമുണ്ട് എന്റെ പല സംശയങ്ങളും ഇല്ലായ്മ ചെയ്തത് അങ്ങ് ആണ് എന്റെ ഈ സംശയത്തിനുള്ള ഉത്തരം നൽകണം പരശുരാമൻ ജീവിച്ചിരുന്ന കാലഘട്ടം ത്രേതായുഗം ആണ് ദ്വാപരയുഗത്തിന് എട്ട് ലക്ഷത്തോളം വർഷം പഴക്കമുണ്ട് ത്രേതായുഗത്തിൽ 12 ലക്ഷത്തോളം വർഷം പഴക്കമുണ്ട് എന്നാൽ ശാസ്ത്രീയമായി നിയാണ്ടർത്താൽ മനുഷ്യന് നാലുലക്ഷത്തോളം വർഷങ്ങൾ പഴക്കമുള്ള എന്നുപറയുന്നു നിയാണ്ടർത്താൽ പൂർണ്ണ മനുഷ്യനല്ല എന്നാൽ രാമനും പരശുരാമനും പൂർണ്ണ മനുഷ്യരാണ് ഇതെങ്ങനെ സംഭവിച്ചു മാഷേ എവിടെയാണ് തെറ്റ് പറ്റിയത് ശാസ്ത്രത്തിന് ആണോ?? അതോ നമ്മുടെ പുരാണത്തിൽ ആണോ???? ഒരു വ്യക്തമായ മറുപടി തരുമോ?? പ്ലീസ്

    • @HSwonderworld
      @HSwonderworld  2 года назад +6

      ഉത്തരം നിസാരമാണ്, അദ്ദേഹം ചിരഞ്ജീവി ആണ് എന്നതാണ്, നാലുയുഗങ്ങളിലും പ്രതിനിത്യമുള്ള 8 പേരിൽ ഒരാൾ 🙏❤️

    • @harshik6060
      @harshik6060 2 года назад +1

      @@HSwonderworld അദ്ദേഹത്തിൻറെ ചോദ്യം ആധുനികശാസ്ത്രവും പറയുന്നതും പുരാണങ്ങൾ പറയുന്നതും രണ്ടും രണ്ടാണല്ലോ ഏതാണ് ശരി ഏതാണ് വിശ്വസിക്കേണ്ടത് എന്നതാണ്.........

    • @harshik6060
      @harshik6060 2 года назад +6

      എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ വിശ്വാസം എന്നും യുക്തിക്കും മുകളിലാണ്...........
      ഇന്നത്തെ ആധുനിക ശാസ്ത്രം സസ്യങ്ങളുടെയും ജന്തുക്കളുടെയുമെല്ലാം ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുവാൻ റേഡിയോ ആക്ടീവ് കാർബൺ ഡേറ്റിംഗ് എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.........( ഫോസിലുകൾ അടങ്ങിയ പാറയിലെ കാർബണിന്റെ വിവിധ ഐസോടോപ്പുകളുടെ അനുവാദം കണ്ടെത്തുന്നു പിന്നെ കണ്ടെത്തിയ റേഡിയോആക്ടീവ് മൂലകങ്ങളുടെയും അർദ്ധായുസ്സ് കണക്കുകൂട്ടുന്നു)ഇത് പലപ്പോഴും തെറ്റാണ് എന്ന് ആധുനികശാസ്ത്രം തന്നെ തെളിയിച്ചിട്ടുള്ളതുമാണ് അതിനാൽതന്നെ തെറ്റാണെന്ന് തെളിഞ്ഞ ഈ ശാസ്ത്രത്തെ അളവുകോൽ ആക്കിക്കൊണ്ട് നമ്മുടെ പുരാണങ്ങളെ സംശയിക്കുകയോ തള്ളിക്കളയുകയോ ചെയ്യേണ്ടതായിട്ടില്ല............
      പിന്നെ നൂറിൽ ഒരംശം പോലും ശരിയാകാൻ സാധ്യതയില്ലാത്ത ഒരു സംശയം ഇവയാണ്...........
      ആദ്യകാലങ്ങളിൽ ഗുരു പകർന്നു നൽകുന്ന അറിവ് ബൈഹാർട്ട് പഠിക്കുന്ന രീതിയായിരുന്നു അത്തരത്തിൽ യുഗങ്ങളെ കുറിച്ച് പകർന്നു നൽകിയ അറിവ് തെറ്റായി പഠിച്ചത് കൊണ്ട് പറ്റിയതാകാം അതുമല്ലെങ്കിൽ അത് പിന്നീട് കൈമാറി വന്നപ്പോൾ പിശക് പറ്റിയതും ആകാം...........
      ആദ്യകാലങ്ങളിൽ മുനിമാരും മഹർഷിമാരും എല്ലാം പാറകളിലും തുകലുകളിലും താളിയോലകളിലും എല്ലാമാണ് ഇത്തരം അറിവുകൾ രേഖപ്പെടുത്തിയിരുന്നത് പിന്നീട് അവ വിവർത്തനം ചെയ്യുമ്പോഴോ പകർത്തി എഴുതുമ്പോഴോ വന്ന പിശകുമാകാം.........
      ഇതേ സംശയം രാമസേതുവിന്റെ കാര്യത്തിൽ എനിക്കും ഉണ്ടായിരുന്നു............
      അറിയുന്നവർ ദയവുചെയ്ത് മറുപടി നൽകൂ.........🙏

    • @HSwonderworld
      @HSwonderworld  2 года назад +4

      @@harshik6060 ചന്ദ്രനിൽ കാലുകുത്തിയെന്ന് ചിലർ, മരുഭൂമിയിൽ വെച്ച് ഷൂട്ട്‌ ചെയ്തതായി ചിലർ അങ്ങനെ അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം സുഹൃത്തുക്കളെ

    • @harshik6060
      @harshik6060 2 года назад +1

      @@HSwonderworld ആ നെവാഡാമരുഭൂമി വാദമെല്ലാം ഇന്നത്തെ ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്താൽ തെറ്റാണ് എന്ന് തെളിയിച്ചു കഴിഞ്ഞല്ലോ........അമേരിക്കയുടെ വാദം സത്യവും ശരിയുമാണ് എന്ന് തെളിയിക്കുകയും ചെയ്തതാണല്ലോ.........
      അപ്പോളോ 11
      നീൽ ആംസ്ട്രോങ്, ബസ്എഡവിഡ് ആൽഡ്രിൻ
      അപ്പോളോ 12
      പീറ്റ് കോൺറാഡ്, അലൻ ബീൻ
      അപ്പോളോ 14
      അലൻ ഷെപ്പേർഡ്, എഡ്ഗർ മിച്ചൽ
      അപ്പോളോ 15
      ഡേവിഡ് സ്കോട്ട്, ജെയിംസ് ഇർവിൻ
      അപ്പോളോ 16
      ജോൺ യംഗ്, ചാൾസ് ഡ്യൂക്ക്
      അപ്പോളോ 17
      ജീൻ സെർനാൻ, ഹാരിസൺ ഷ്മിറ്റ്
      പത്തിൽപരം ആൾക്കാർ അതിനുശേഷം ചന്ദ്രനിൽ കാലുകുത്തി...........ഇലോൺ മസ്കിനെ പോലെയുള്ള ആൾക്കാർ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കാൻ സാധിക്കുമോ എന്ന് പോലും ചിന്തിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കാലമാണ് എന്നുകൂടി മനസ്സിലാക്കണം.............
      അദ്ദേഹത്തിന്റെ ചോദ്യം ഇപ്പോഴും കഴമ്പുള്ളതായി തന്നെ അവശേഷിക്കുകയല്ലേ?അത് ഇപ്പോഴും ഒരു തർക്കവിഷയം തന്നെയല്ലേ..........

  • @harshik6060
    @harshik6060 2 года назад +6

    ഒരിക്കൽ പരശുരാമന്റെ അമ്മ വെള്ളമെടുക്കാൻ നദിയിൽ പോയി. നദിയിലെത്തിയപ്പോൾ, സ്ത്രീകളോടൊപ്പം വെള്ളത്തിൽ കളിക്കുന്ന സുന്ദരനായ ഒരു രാജകുമാരനിൽ അവൾ ആകർഷിക്കപ്പെടുകയും അവന്റെ കൂട്ടുകെട്ട് ആഗ്രഹിക്കുകയും ചെയ്തു. അന്ധാളിച്ചു, സമയബോധം നഷ്ടപ്പെട്ട അവൾ, തന്റെ ഭർത്താവ് തന്റെ അഗ്നിയാഗത്തിനായി മടങ്ങിവരാൻ കാത്തിരിക്കുകയാണെന്ന് മറന്നു. ഒടുവിൽ അവൾ അവിടെയെത്തിയപ്പോൾ, അവളുടെ ഭർത്താവ് തന്റെ ധ്യാനശക്തിയിലൂടെ അവളുടെ വ്യഭിചാര ചിന്തകളെക്കുറിച്ച് മനസ്സിലാക്കുകയും തന്റെ മക്കളോട് അവരുടെ അമ്മയെ കൊല്ലാൻ ആജ്ഞാപിക്കുകയും ചെയ്തു.
    എന്തു ചെയ്യണമെന്നറിയാതെ മക്കൾ. വൈദിക സംസ്കാരത്തിൽ, ഏതൊരു സ്ത്രീയെയും കൊല്ലുന്നത് (സ്വന്തം അമ്മയെക്കുറിച്ച് എന്താണ് പറയേണ്ടത്) ഭയാനകമായ പാപമാണ്. മറുവശത്ത്, ഒരു മൂപ്പന്റെ (പ്രത്യേകിച്ച് പിതാവിന്റെ) കൽപ്പന അനുസരിക്കാത്തതും വലിയ കുറ്റമാണ്. മുനിയുടെ ആശയക്കുഴപ്പത്തിലായ മൂത്തമക്കൾ അദ്ദേഹത്തിന്റെ കൽപ്പന അനുസരിക്കാൻ വിസമ്മതിച്ചപ്പോൾ, തന്റെ വിശ്വസ്തരായ അമ്മയെയും അനുസരണക്കേട് കാണിക്കാത്ത സഹോദരന്മാരെയും കൊല്ലാൻ മുനി തന്റെ ഇളയ പുത്രനായ പരശുരാമനോട് നിർദ്ദേശിച്ചു.
    പിതാവിന്റെ ശക്തി അറിഞ്ഞ പരശുരാമൻ, തന്റെ പിതാവിന്റെ കൽപ്പന നടപ്പിലാക്കാൻ വിസമ്മതിച്ചാൽ ശപിക്കപ്പെടുമെന്ന് കരുതി, എന്നാൽ താൻ ആജ്ഞ നടപ്പാക്കിയാൽ, പിതാവ് പ്രസാദിക്കുകയും അനുഗ്രഹം നൽകുകയും ചെയ്യും. ആ അനുഗ്രഹത്താൽ തന്റെ അമ്മയെയും സഹോദരങ്ങളെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അവനു കഴിയും. അതിനാൽ പരശുരാമൻ സ്വന്തം അമ്മയെയും സഹോദരങ്ങളെയും കൊന്നു. പരശുരാമന്റെ പിതാവായ ജമദഗ്നി അദ്ദേഹത്തിന് അനുഗ്രഹം നൽകാൻ തയ്യാറായപ്പോൾ, പരശുരാമൻ തന്റെ അമ്മയെയും സഹോദരങ്ങളെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും അവർ താൻ കൊല്ലപ്പെട്ടതായി ഓർക്കരുതെന്നും അഭ്യർത്ഥിച്ചു. നല്ല ഉറക്കത്തിൽ നിന്ന് ഉണർന്നതുപോലെ അവന്റെ അമ്മയും സഹോദരന്മാരും ഉടനടി ജീവിതത്തിലേക്ക് വന്നു. പരശുരാമൻ തന്റെ പിതാവിന്റെ തപസ്സിനെക്കുറിച്ച് പൂർണ്ണമായി ബോധവാനായിരുന്നു, അതിനാൽ അമ്മയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

    • @HSwonderworld
      @HSwonderworld  2 года назад +4

      അത് famous സ്റ്റോറി ആണല്ലോ 🙏❤️

    • @harshik6060
      @harshik6060 2 года назад +1

      @@HSwonderworld അതെ

  • @maheshkumargk5050
    @maheshkumargk5050 2 года назад +2

    🙏🙏🙏🚩

  • @JerinJacob-vx4gt
    @JerinJacob-vx4gt Месяц назад +1

    Vishnuvinte pathavatharathil sivan keezhadangiyuttullathu parasuramante munbilaayirnnu

  • @athira_37
    @athira_37 2 года назад +1

    Chettante kalinadiyilano parashuraman chettanonnu choondayidanam chundayano kulathano meenpidikanavasyam aavashyamillathathonnum erayalla chettante veekshanam kayil pidicho ariyillarnnu

  • @arunkumar-xs1ol
    @arunkumar-xs1ol 2 года назад +4

    കേരളം തന്നെ ഭാർഗ്ഗവ ക്ഷേത്രമായത് പരശുരാമനിൽ നിന്നാണ് ആയുധവിദ്യകളുടെ ആചാര്യൻ തന്നെയാണ് പരശുരാമൻ കർണ്ണന് ജാതി നോക്കാതെ വിദ്യ നല്കിയവനാണ് പരശുരാമൻ മറ്റൊരു ശിഷ്യനും നല്കാത്ത തന്റെ വിജയ ധനുസ്സും , ജൈത്രരഥവും കർണ്ണനു നല്കി കൂടാതെ തന്റെ പേരിലുള്ള ഭാർഗ്ഗവാസ്ത്രവും , ഇത് കർണ്ണൻ മാത്രമെ ഉപയോഗിക്കുന്നതായി കാണുന്നുള്ളു ഇപ്രകാരമുള്ള കർണ്ണനെ പരശുരാമൻ ശപിച്ചു എന്നത് അവിശ്വസനീയമായ കാര്യമാണ് യഥാർത്ഥത്തിൽ പാർത്ഥൻ ചതിയിലൂടെ വധിച്ചു എന്നതിനെ ന്യായീകരിക്കാനാണ് ഈ ശാപകഥകൾ പിന്നീട് കൂട്ടി ചേർത്തത് കാരണം കർണ്ണൻ ബ്രാഹ്മണനെന്ന് കള്ളം പറഞ്ഞാൻ അത് പരശുരാമന് മനസ്സിലാകും കാരണം അദ്ദേഹം അവതാരപുരുഷനും ദിവ്യനുമാണ് തന്നെയുമല്ല ബ്രാഹ്മണനെന്നു പറഞ്ഞാൽ തന്നെ ഗോത്രം, മാതാപിതാക്കൾ തുടങ്ങിയവ പരശുരാമൻ വിശദമായി ചോദിക്കില്ലെ

  • @athira_37
    @athira_37 2 года назад +1

    Engane navu kondulathalle

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 года назад +1

    Nammude veda puranangal padikkan oru man am mathiyavathilla Atra brugathanu

  • @athira_37
    @athira_37 2 года назад +1

    Chetta vellathil vali kumala

  • @maneshkumarmaneesh
    @maneshkumarmaneesh 2 года назад +2

    ഒരിക്കൽ മഹാദേവൻ തപസ്സിൽ ഇരുന്നപ്പോൾ പരശു രാമന് തന്റെ ഗുരുവിനെ കാണാൻ മോഹം ഉദിച്ചു എന്നാൽ ഗണപതി ഭഗവാൻ തടഞ്ഞു അതു മൂലം ഗണപതി യുടെ കൊമ്പ് ഒന്ന് മുറിഞ്ഞു
    ഇത് കണ്ടു പാർവതി ദേവി ശപിച്ചു ഭാർഗവ രാമ നിന്നെ ഞാൻ ശപിക്കുന്നു നിനക്ക് എന്തു എപ്പോൾ ചെയ്യണം എന്ന് അറിയാതെ എടുത്തു ചാടും എന്നും അത് കഴിഞ്ഞു ദുഖിക്കേണ്ടി വരും എന്നും

  • @priyatn1412
    @priyatn1412 2 года назад +1

    Jamadagni puthra...

  • @moviesworld9223
    @moviesworld9223 8 часов назад

    എന്നേ അത്ഭുതപ്പെടുത്തുന്നത് ഭഗവാൻ പരശുരാമനോളം ശക്തനായിരുന്നു ഭിഷ്മർ എന്ന് ആലോചിക്കുമ്പോഴാണ്..

  • @shevlindesamuel3454
    @shevlindesamuel3454 9 месяцев назад +1

    Jzk

  • @dnews1897
    @dnews1897 2 года назад +2

    One doubt, സത്യത്തിൽ കര്ണന്റെ കൈയിൽ വിജയധനുസ്സു പരശുരാമൻ കൊടുക്കുന്ന ഭാഗം മഹാഭാരതത്തിൽ ഉണ്ടോ? കർണ്ണനുമായി പരശുരാമൻ സംഭാഷണം നടത്തുന്ന ഭാഗം മഹാഭാരതത്തിൽ ഉണ്ടോ ഉണ്ടെങ്കിൽ അത് എങ്ങനെ കണ്ടുപിടിക്കാം ? കർണ്ണൻ സ്വന്തം വില്ലിനു വിജയധനസ്സെന്നു ചുമ്മാ വിളിക്കുന്നതാണോ ? പരശുർമാന്റെ വിജയധനുസ്സു തന്നെ ആണോ അത് ?
    BORI or KMG how to seach the exact part , Kittiyal onnu vayikkamairunnu.. I thibk it is not in those books

    • @vidyasagar6986
      @vidyasagar6986 2 года назад

      My bow, Vijaya, is supreme among all weapons. Vishvakarma constructed it for Indra's sake. It was with this that Shatakratu vanquished large numbers of daityas. In the ten directions, the daityas were confounded because of its roar. Shakra gave that revered weapon to Bhargava and Bhargava gave that divine and supreme bow to me. With this, I will fight against the mighty-armed Arjuna, foremost among victorious ones, like Indra fighting in a battle against all the assembled daityas. Rama gave me this terrible bow and it is superior to Gandiva. It was with this bow that he conquered the earth twenty-one times.
      BORICE:-Karna Parva, Chapter 1172(22)

    • @dnews1897
      @dnews1897 2 года назад +2

      @@vidyasagar6986 എന്റെ ചോദ്യം അതല്ല 🙂....; ഇത് കർണ്ണൻ തന്നെ സ്വയം പറയുന്നതാണ് . ഇത് ഞാനും വായിച്ചിട്ടുണ്ട് ; . കർണ്ണൻ പറയുന്നത് എത്രമാത്രം ശെരിയാണെന്നു പറയാനാവില്ല .. പരശുരാമനെ പോലും കള്ളം പറഞ്ഞു പറ്റിച്ച ആളാണ് ..
      💢ഇതേക്കുറിച്ചു അറിവുള്ള മറ്റൊരാൾ പറഞ്ഞത് താഴെ:
      "karnnan Parayunnathallathe ...ഒരിടത്തും ഇവരുടെ സംഭാഷണം ഇല്ല . മറ്റാരും ഇങ്ങനെ ഒരു വില്ലിന്റെ കാര്യം മുൻപോ പിന്നീടൊ പറയുന്നില്ല. മഹാഭാരതത്തിൽ ശക്തമായ വില്ലുകളിൽ ഒന്നായ വിജയം ഉള്ളത് രുക്മിക്ക് ആണ്.. അതും പക്ഷെ ഗാണ്ടീവത്തെക്കാൾ മെച്ചമല്ല. പരശുരാമന്റെ അഭിപ്രായത്തിൽ പോലും വില്ലുകളിൽ best ഗാണ്ടീവം ആണ്
      അതായത് ഇന്ദ്രൻറെ വില്ലാണ് വിജയം.
      കർണ്ണന്റെ വില്ലിനെ വിശേഷിപ്പിക്കുന്നത് ഇന്ദ്രൻറെ വില്ല് പോലെ എന്നും.
      രുക്മിയുടെ അച്ഛൻ ഇന്ദ്രൻറെ friend ആയിരുന്നു so ആ qualification വച്ചു രുക്മിക്ക് ആ വില്ല് കിട്ടി.. അതാണ് ഒറിജിനൽ വിജയം..
      കർണൻ പറയുന്നതും തന്റെ വില്ല് ഇന്ദ്രൻറെ ആണെന്ന് ആണ്..
      സത്യത്തിൽ കർണ്ണന്റെ കയ്യിൽ ഒരു divine bow ഉണ്ടാകാം എന്നാൽ പറഞ്ഞ കഥ പകുതി കളവാണ്. രാമൻ 21 തവണ ക്ഷത്രിയരെ കൊന്നത് ആ വില്ലുകൊണ്ടല്ല.. ആ കാര്യം രാമായണത്തിൽ ഉണ്ട് അത് ആണെങ്കിൽ വൈഷ്ണവ ചാപം ആണ്. ശൈവ ചാപം അല്ല..
      കർണൻ ഫാൻസ് തള്ളുന്നത് വിജയം ശിവന്റെ ആണ് എന്നാണ് അതായത് ശൈവ ചാപം. അങ്ങനെ അതും പൊളിഞ്ഞു.. കാരണം. വിശ്വകർമ്മാവ് 2 എണ്ണം ഉണ്ടാക്കി ഒരെണ്ണം വിഷ്ണുവിന് കൊടുത്തു ഒരെണ്ണം ശിവനും. രണ്ടും ആരും exchange ചെയ്തിട്ടില്ല.. ആ വില്ല് ഈ യുഗത്തിൽ ഉണ്ടെങ്കിൽ സംഭവം ഇരിക്കുന്നത് കൃഷ്ണന്റെ കയ്യിൽ ആണ്.. കാരണം പരശുരാമൻ പോയ ശേഷം ശ്രീരാമൻ അത് വരുണനു മടക്കി നൽകുന്നുണ്ട് രാമായണത്തിൽ.."

    • @vidyasagar6986
      @vidyasagar6986 2 года назад

      @@dnews1897 parashuram nde el Ula vijay bow thane ah ne karn nande kayil ulle athe elupathil manasilakan karnan thane parayununde vishwakarma ah ne ethe creat cheythathe eh ne pine vijayam shiva bagavan num use cheythatunde even shree Thane parangatunde best among bow eh ne parashuram evide ah bori il gandivan vijayam the kalum superior gandivam ene parayune

    • @vidyasagar6986
      @vidyasagar6986 2 года назад

      @@dnews1897 O Partha! Behold. He Looks Beautiful, As He Is Stretching The Best Of Bows. Having Defeated The Enemy, He Is Like Shakra,Surrounded By Large Numbers Of God.
      Bori Ce Karna Vadha Parva Chapter 1193 (43)

    • @vidyasagar6986
      @vidyasagar6986 2 года назад

      @@dnews1897 40. Sankara gave Rama an excellent chariot of unobstructed speed and velocity, with white horses and beautiful banner. He gave him two inexhaustible quivers of arrows 41. He gave him an unaging (ever-new) unbreakable divine bow (named) Vijaya, with firm bowstring. He gave him a costly wonderful coat of mail that can withstand all types of weapons.42. O king, he granted him invincibility in battle, heroism without a parallel on the earth and the ability to hold his vital airs as long as he wished.43. By means of a Bijamantra (incantation) in his name, he granted him renown all over the worlds. He granted Bhargava great potentiality for his austerities
      Brahmandapurana Section 3 - Upodghata-pada Chapter 25
      Sanjaya Mentioned Vijaya Bow As Ancient Bow Narration Having spoken these words, the powerful and brave son of a suta, picked up Vijaya, his ancient and excellent bow. O great king! Having strung it, he repeatedly rubbed the string. He asked the warriors to return "The immensely strong one with an immeasurable soul took a pledge of truth and invoked the bhargava weapon
      Bori CE Karna Vadha Parva Section 45

  • @user-pd8ci9jy2i
    @user-pd8ci9jy2i 3 месяца назад +1

    Bheeshmacharya അത്രക്ക് സ്ട്രോങ്ങ്. ആണോ

    • @HSwonderworld
      @HSwonderworld  3 месяца назад +1

      കൃഷ്ണനോളം 🙏❤️

    • @njr9008
      @njr9008 Месяц назад +1

      🤣🤣 uvva കൃഷ്ണനോളമോ 🤣🤣 കൃഷ്ണൻ സുപ്രീം ഗോഡ് ആണ് എല്ലാത്തിന്റെയും അധിപൻ ആ കൃഷ്ണന്റെ പവർ ഭീഷമർക്കോ 🤣🤣🤣​@@HSwonderworld

    • @moviesworld9223
      @moviesworld9223 8 часов назад

      കൃഷ്ണനോളം എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് താഴെ എന്നാണ് ബ്രോ.. ഭിഷ്മരെ വധിക്കാൻ കൃഷ്ണന് മാത്രമേ കഴിയൂ..​@@njr9008

  • @maneshkumarmaneesh
    @maneshkumarmaneesh 2 года назад +5

    സ്വന്തം മാതാവിന്റെ ശിരസ് വെട്ടിയ ആൾ ആണ് പരശുരാമൻ