മാഷേ ,നമസ്കാരം. ദൈവ സ്പർശം ഏറ്റ കരങ്ങളാണ് മാഷിൻ്റെ കരങ്ങൾ .കരങ്ങൾ മാത്രമല്ല മാഷിൻ്റെ മനസ്സിലും ഈശ്വരൻ വിളങ്ങുന്നു. അല്ലാതെ മാഷിന് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല .നല്ല ഹൃദയത്തിൻ്റെ ഉടമയായ മാഷിന് ആയിരം നമസ്കാരം. മാഷിൻ്റെ വരകൾ ,പെൻസിൽ പോകുന്ന പോക്ക് എല്ലാം കാണുമ്പോൾ തന്നെ ഞങ്ങൾക്ക് ആവേശമാണ്. ഞങ്ങളുണ്ട് കൂടെ. ഞങ്ങൾക്കൊപ്പം മാഷും. നന്ദി. ഒരു പാടിഷ്ടം. 'സ്നേഹം
താങ്കൾ പറയുന്നത് കേൾക്കാൻ എന്ത് രസമാണ്, എന്തോ ആത്മാർത്ഥ തുളുമ്പുന്ന പോലെ... വരയ്ക്കാൻ ഞാൻ ഇപ്പോൾ തുടങ്ങിട്ട് 6 മാസം ആയി മാഷേ, ഞാൻ വരച്ചതിൽ ഉള്ള പോരായ്മ ഞാൻ തന്നെ തിരിച്ചറിയുന്നത് പിന്നീട് നോക്കുമ്പോൾ ആണ്. 👌🏻 താങ്ക്സ്
തീർച്ചയായും ആത്മാർത്ഥതയോടെ യാണ് ഞാൻ വരയ്ക്കുന്നതും പറയുന്നതും❤️❤️❤️🙏🙏 നമ്മൾ വരച്ചതിനു ശേഷം ഉടനേ അറിയാൻ പറ്റില്ല. തെല്ലു നേരം കഴിഞ്ഞ് നോക്കിയാലേ മനസ്സിലാവു😊🙏
മാഷേ ശുഭദിനം 🌹 എല്ലാ ദിവസവും സ്കൂളിൽ പോകാൻ കാത്തിരിക്കുന്ന ഒരു കുട്ടിയുടെ മനസ്സുമായിട്ടാണ് ഞാൻ മാഷ്ടെ ക്ലാസ്സിലെത്തുന്നത്. ഇന്നും വരയുടെ മായിക ലോകം കണ്ട് സന്തോഷിച്ചു. എന്തൊരു വര..!! വര ഒരു വരം തന്നെ. സംശയമില്ലൊട്ടും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ മാഷിനെന്നും.. 🙏🙏👍👍 ഞാനും പെൻസിലുമായി ഒന്ന് ചുറ്റിക്കളിച്ചു. ആ കളിയുടെ റിസൾട്ട് എത്രത്തോളമെന്ന് നോക്കണേ.. ചിത്രം മാഷിന് അയച്ചിട്ടുണ്ട് ..😍
തീർച്ചയായും...വരച്ചു എന്നറിഞ്ഞതിൽ സന്തോഷം...അതിൽ അങ്ങേയ്ക്ക് വേണ്ടതു മാത്രം സ്വീകരിക്കുക. ' സംസാരം ഇഷ്ടപ്പെടുന്നവർകൂടി ഉള്ളതിനാൽ അത് ഒഴിവാക്കാൻ സാദ്ധ്യമല്ല എന്ന് അറിയിക്കുന്നു..😊 താങ്കൾക്ക്ബോർ ആയി തോന്നിയെങ്കിൽ, Sound Mute ചെയ്ത് കാണുക...നന്ദി...❤
മാഷേ ,നമസ്കാരം. ദൈവ സ്പർശം ഏറ്റ കരങ്ങളാണ് മാഷിൻ്റെ കരങ്ങൾ .കരങ്ങൾ മാത്രമല്ല മാഷിൻ്റെ മനസ്സിലും ഈശ്വരൻ വിളങ്ങുന്നു. അല്ലാതെ മാഷിന് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല .നല്ല ഹൃദയത്തിൻ്റെ ഉടമയായ മാഷിന് ആയിരം നമസ്കാരം. മാഷിൻ്റെ വരകൾ ,പെൻസിൽ പോകുന്ന പോക്ക് എല്ലാം കാണുമ്പോൾ തന്നെ ഞങ്ങൾക്ക് ആവേശമാണ്. ഞങ്ങളുണ്ട് കൂടെ. ഞങ്ങൾക്കൊപ്പം മാഷും. നന്ദി. ഒരു പാടിഷ്ടം. 'സ്നേഹം
ഹൃദയ സ്പർശമുള്ള വാക്കുകൾക്ക് ഒരു പാട് നന്ദി!❤️
തങ്ങൾ ഞങ്ങളുടെ ചിത്ര ദൈവം ആണ് ❤️
ഈ കുറച്ച് സമയം കൊണ്ട് സാർ..ആ..പോർട്ട്റൈറ്റ് വരച്ചു തീർത്തു.സൂപ്പർ സാർ..!
വളരെ നന്ദിയും സ്നേഹവും ..... ഈ അഭിപ്രായത്തിന്❤
Soooper
🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
👏👏👏👏
താങ്കൾ പറയുന്നത് കേൾക്കാൻ എന്ത് രസമാണ്, എന്തോ ആത്മാർത്ഥ തുളുമ്പുന്ന പോലെ... വരയ്ക്കാൻ ഞാൻ ഇപ്പോൾ തുടങ്ങിട്ട് 6 മാസം ആയി മാഷേ, ഞാൻ വരച്ചതിൽ ഉള്ള പോരായ്മ ഞാൻ തന്നെ തിരിച്ചറിയുന്നത് പിന്നീട് നോക്കുമ്പോൾ ആണ്. 👌🏻 താങ്ക്സ്
തീർച്ചയായും ആത്മാർത്ഥതയോടെ യാണ് ഞാൻ വരയ്ക്കുന്നതും പറയുന്നതും❤️❤️❤️🙏🙏 നമ്മൾ വരച്ചതിനു ശേഷം ഉടനേ അറിയാൻ പറ്റില്ല. തെല്ലു നേരം കഴിഞ്ഞ് നോക്കിയാലേ മനസ്സിലാവു😊🙏
വളരെ സുന്ദരമായ സൃഷ്ടി. അഭിനന്ദനങ്ങൾ🙏🏼
Thank you 🙏❣️
👌👌❤️
👍👍👍
❤
സൂപ്പറായിട്ടുണ്ട്. അവതരണം vs വരയും.❤❤❤❤
ഇഷ്ടം❤❤🙏🙏
Superb
Thanks 🤗
Super ❤️👍👌🙏
Thank you 👍
മാഷേ ശുഭദിനം 🌹
എല്ലാ ദിവസവും
സ്കൂളിൽ പോകാൻ കാത്തിരിക്കുന്ന
ഒരു കുട്ടിയുടെ മനസ്സുമായിട്ടാണ്
ഞാൻ മാഷ്ടെ ക്ലാസ്സിലെത്തുന്നത്.
ഇന്നും
വരയുടെ മായിക ലോകം കണ്ട്
സന്തോഷിച്ചു.
എന്തൊരു വര..!!
വര ഒരു വരം തന്നെ.
സംശയമില്ലൊട്ടും
ഈശ്വരാനുഗ്രഹമുണ്ടാകട്ടെ മാഷിനെന്നും.. 🙏🙏👍👍
ഞാനും പെൻസിലുമായി
ഒന്ന് ചുറ്റിക്കളിച്ചു.
ആ കളിയുടെ റിസൾട്ട്
എത്രത്തോളമെന്ന് നോക്കണേ..
ചിത്രം മാഷിന്
അയച്ചിട്ടുണ്ട് ..😍
തീർച്ചയായും നോക്കാം...❤
നമസ്കാരം മാഷേ 🙏🏾🙏🏾🙏🏾
നമസ്കാരം ...🙏❤️
I tried this figure. But not good. I will try again and again. Thanku sir.
Good,❤️❤️💪💪
Thank you so much sir ❤
Most welcome
Thank you so much
Orupad upakarm ayi
God bless you sir
Samsarm orupad chindipikunu
Thank you ❤❤❤
സൂപ്പർ 👍👍🙏❤️
Thank you ❤
80%ok
നന്ദി സാർ
നന്ദി❤️❤️🙏🙏
Super 👌👌
Thank you ❤️🙏
Thank you ❤️🙏
Maashe pencil shading padippichu tharumo pls.......❤❤❤
പഠിപ്പിക്കാം❤
🌹
അടിപൊളി❤❤പെൻസിൽ ഏതാണ് ഉപയോഗിക്കുന്നത്..
Faber castle, Artliine
🙏
❤🙏🙏
മാഷേ.നമസ്കാരം.മൂക്കിൻ്റെ shape ൽ വ്യത്യാസമുണ്ട്.2.മുഖം അൽപ്പംകൂടി Angle ഇടത്തോട്ചരിഞ്ഞിരിക്കുന്നു.Shadeഒന്നുംകൊടുത്തില്ല ,തൊപ്പിയുടെകളർഉൾപെടെ.എങ്കിലും ഇത്രവേഗം finishചെയ്തല്ലൊ...നന്നായിട്ടുണ്ട്.സംസാരം' ഒഴിവാക്കാമായിരുന്നു...bore ആയി തോന്നി.നതുകൊണ്ടാ 🙏🙏🙏🙏🙏🙏👍👍👍👍👍👍👋👋
തീർച്ചയായും...വരച്ചു എന്നറിഞ്ഞതിൽ സന്തോഷം...അതിൽ അങ്ങേയ്ക്ക് വേണ്ടതു മാത്രം സ്വീകരിക്കുക. ' സംസാരം ഇഷ്ടപ്പെടുന്നവർകൂടി ഉള്ളതിനാൽ അത് ഒഴിവാക്കാൻ സാദ്ധ്യമല്ല എന്ന് അറിയിക്കുന്നു..😊 താങ്കൾക്ക്ബോർ ആയി തോന്നിയെങ്കിൽ, Sound Mute ചെയ്ത് കാണുക...നന്ദി...❤
അപ്പുപ്പൻ സായിപ്പ് 👌👌
അതേ...😄
നമസ്കാരം മാഷേ
നസ്കാരം❤😊
Enikinganokke ennaa varaykan kazhiyaa😢😢😢
മനസ്സിലുണ്ടെങ്കിൽ മാർഗ്ഗവും ഉണ്ടാവും. ശ്രമിച്ചോളൂ.... തീർച്ചയായും സാധിക്കും🤗😊🙏
Shramich nokam @@artistsudheerkrishna6440
❤