ഇതാണ് നമ്മൾ താമ്മസിക്കുന്ന ഫ്ലാറ്റ്🥰🥰

Поделиться
HTML-код
  • Опубликовано: 27 май 2024

Комментарии • 278

  • @sajeshtpmadappurakkal6886
    @sajeshtpmadappurakkal6886 Месяц назад +70

    ഇന്റർവ്യൂ കണ്ട് ഇഷ്ടം ആയതാണ്..... ഇത് പോലെ എന്നും സന്തോഷത്തോടെ.. ജീവിക്കാൻ സാധിക്കട്ടെ..

  • @sareenaslam3649
    @sareenaslam3649 Месяц назад +62

    വെറുതെയല്ല ഇവൻ അവരെ കെട്ടിയത്... എന്ത് സുന്ദരി യാണ് ഷെമിത്ത... ഇപ്പോഴും ഇത്ര സുന്ദരിയാണെങ്കിൽ നല്ല പ്രായത്തിൽ ഇവരെ കാണാൻ എന്ത് ഭംഗി ആയിരിക്കണം..❤

    • @priyawarrier3160
      @priyawarrier3160 Месяц назад

      ഈ തള്ളയുടെ നല്ല പ്രായത്തിൽ ഈ ചെക്കൻ ജനിച്ചിട്ടു പോലുമില്ല 😂😂

    • @Nimmu1455
      @Nimmu1455 Месяц назад +1

      sathyam. ..ithaade kaikal thanne kaanan nth bangiya 😮❤

    • @ShafanaPzr
      @ShafanaPzr Месяц назад +1

      ഇവരുടെ ഫാനായി മാറി ഞാൻ 🤪

  • @user-un8wz4xv7o
    @user-un8wz4xv7o Месяц назад +28

    ജീവിച്ചു കാണിച്ചു തരുന്ന വീഡിയോ ആണ് നിങ്ങൾളുടെ വീഡിയോ സന്തോഷവും സമാധാനവും എപ്പോഴും നിങ്ങൾക്ക് നിലനിൽക്കട്ടെ എന്ന് ashamsikkunnu👍🏻

  • @ShilajapbShilaja
    @ShilajapbShilaja Месяц назад +23

    രണ്ടു പേരേയും ഈശ്വരൻ ഒരു പാട് അനുഗ്രഹിക്കട്ടേ....❤❤❤❤🌹💝♥️🥰🥰

  • @Shahana-sl6jf
    @Shahana-sl6jf Месяц назад +8

    നല്ല രസാണ് രണ്ടാളെ സംസാരവും കേൾക്കാൻ.. എത്ര കേട്ടാലും മതി യാവൂല 🥰ആയിശു ചുന്ദരി

  • @user-ws4ds8vd8z
    @user-ws4ds8vd8z Месяц назад +151

    Shemi നിന്നെ ഉമ്മ ഉമ്മൂമ എന്നൊക്കെ വിളിച്ചു കളിയാക്കാൻ ഇഷ്ടംപോലെ ആളുകൾ ഉണ്ടാകും അതൊന്നും മൈൻഡ് ചെയ്യണ്ട ഭ ർത്തവുള്ളവരെ പിടിച്ചെടുക്കുന്ന ആളുകൾ indu bharye ubekshichu pona ആണുങ്ങള് ഉണ്ട് നിങൾ അതുപോലെ ഒന്നുമല്ല മക്കൾക്ക് വേണ്ടി ജീവിച്ച ആളാണ് അതുകൊണ്ട് തന്നെ ഏറ്റവും നല്ലതിനെ തന്നെ നിങ്ങൾക്ക് പടച്ചവൻ തന്നു അതിനുള്ള അസൂയയാണ് കല്യാണം അതു പടച്ചോൻ മാത്രം തീരുമാനിക്കുന്ന ഒന്നാണ് ആരും കുറ്റം പറയുന്നത് കേട്ടു വിഷമിക്കണ്ട ഷെഫിനെ നന്നായി മരണം vere നന്നായി നോക്കുക❤❤❤

  • @razaannalakath9821
    @razaannalakath9821 Месяц назад +26

    ഷെമിയോട് ഒരു കാര്യം പറയാനുണ്ട് വ്ലോഗിൽ അവൻ ഇവൻ എന്നൊന്നും പറയരുത് ഷെഫി എന്ന് പറഞ്ഞുകൂടേ പ്രായം കുറവായാലും ഭർത്താവിനോട് ബഹുമാനം വേണം

  • @faizanfaizi960
    @faizanfaizi960 Месяц назад +10

    TT family super എന്നും നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടം❤❤❤

  • @gireeshgiri675
    @gireeshgiri675 Месяц назад +23

    നിങ്ങളെ വല്ലാത്തൊരു ഇഷ്ട്ടാ.... ഇങ്ങള് tvm ൽ വരുമ്പോൾ പറയണേ... ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം. 🙏❤️❤️❤️

  • @ambadiaamisworld
    @ambadiaamisworld Месяц назад +18

    നമ്മളൊക്കെ ind നിങ്ങക് കട്ട സപ്പോർട്ടിനു... ഭഗവാൻ രക്ഷിക്കട്ടെ..... കുടുംബത്തിന് സമാധാനം വും സന്തോഷവും ഉണ്ടാവട്ടെ ❤️❤️❤️

  • @Sreelatha-sn8wh
    @Sreelatha-sn8wh Месяц назад +21

    ഓരോ സ്ത്രിയും ഉമ്മയാണ് മകളാണ് ഭാര്യയാണ് കൂട്ടുകാരിയാണ്❤❤❤❤❤

  • @sreedevdev9195
    @sreedevdev9195 Месяц назад +4

    നിങ്ങൾ മൂന്ന് പേരെയും ഒരുപാട് ഇഷ്ടം.... എന്ന് ഒരു നെയ്യാറ്റിൻകരക്കാരൻ ❤❤❤👍👍👍

  • @jessinaph7313
    @jessinaph7313 Месяц назад +15

    വീഡിയോ ഇഷ്ടമായിട്ടോ❤ ഒരു അഭിപ്രായം ഉണ്ട്, ഷെമി നെ കളിയാക്കുന്നത് നിർത്തണം എപ്പഴും കളിയാക്കുമ്പോ ഷെമി ടെ മനസ് വേദനിക്കും ഇനി ആ കണ്ണ് നിറയാതെ നോക്കണേ❤❤❤❤❤❤

  • @ramshinaramshi
    @ramshinaramshi Месяц назад +19

    ഇവരുടെ വീഡിയോ കാണുമ്പോൾ നിന്റെ ഉമ്മയാണോ എന്ന് ചോദിക്കുന്നവരോട് എനിക്കി പറയാനുള്ളത്
    അതെ അത് ഉമ്മയാണ് അവന്റെ മകളുടെ ഉമ്മ❤❤️‍🩹

  • @JershinaJershi-og7qw
    @JershinaJershi-og7qw Месяц назад +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ചാനൽ, sandhoshayit jeeviku 🥰❤️

  • @user-kv7gp3ee8o
    @user-kv7gp3ee8o Месяц назад +11

    പൊളിച്ചു മുത്ത് മണികൾ

  • @devikasureshkumar5759
    @devikasureshkumar5759 Месяц назад +4

    എന്നു൦ നല്ലത് വരട്ടെ ❤

  • @sana19963
    @sana19963 Месяц назад +25

    ഇത്തിരി കൂടി സ്ലിം aaya shemitha അടിപൊളി ആവും.. allready super ആണുട്ടോ

  • @kl_killladi
    @kl_killladi Месяц назад +15

    എന്റെ വീട് തിരുവനന്തപുരത്താണ്... നിങ്ങൾ speedil പറയുന്ന ചില കാര്യങ്ങൾ എനിക്ക് മനസിലാവില്ല... എന്നാലും full കാണും 😁❤️

  • @sumakr-je94
    @sumakr-je94 Месяц назад +1

    I like this cute family ❤❤❤❤❤

  • @shihabshibu3235
    @shihabshibu3235 Месяц назад +7

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ്

  • @user-fn7dp2vi4o
    @user-fn7dp2vi4o Месяц назад +13

    Tt ഫാമിലി ❤❤

  • @user-pp4vo2cj7b
    @user-pp4vo2cj7b Месяц назад +15

    ഷെമി നല്ലൊരു വനിതയാണ് ഷെഫി നന്നായി അവരെ സ്നേഹിക്കുക

  • @shilamj1905
    @shilamj1905 Месяц назад +3

    God bless you both

  • @leenadevakikutty4570
    @leenadevakikutty4570 Месяц назад +3

    Very pretty Shemmi …..Mubaas friend aano……very nice gentleman

  • @user-dh8mz2xq4g
    @user-dh8mz2xq4g Месяц назад

    Kittaatam polulla veed vettichirayileth allae? Padiyath ennaanu pand ezhuthiyirunnath..kandappol valiya santhosham..ningale randaaleyum valare ishtam❤❤❤❤

  • @Aseena661
    @Aseena661 Месяц назад +2

    പോളിയാണ് നിങ്ങൾ ❤️👍🏻👍🏻👍🏻

  • @ginijose3824
    @ginijose3824 Месяц назад +1

    Shefi shemi u both superrrrr God bless u Shefi go ahead am really love with t&t family ❤❤❤❤❤❤❤

  • @sujaravi6184
    @sujaravi6184 Месяц назад +14

    Shemi sundhariyanu❤❤❤❤❤❤❤

  • @sankardas314
    @sankardas314 Месяц назад +1

    Love tt family❤❤❤❤

  • @tealeaf3797
    @tealeaf3797 Месяц назад +2

    Masha Allah❤❤❤❤

  • @sivarajsiva424
    @sivarajsiva424 Месяц назад +2

    Cute family ❤️❤️❤️👍

  • @fatima21.
    @fatima21. Месяц назад +2

    Ayshu ne kanumbol ente mole pole und..
    Ningal randalum like me and husband..
    Ente husband enne kaalum 9 years veludha.. But njan husband kaalum beldh pole.. Pne ningale okke endhina ellrum endhakeyo parayunne..
    Language adipoli🎉

  • @NishaSajeev-zi9br
    @NishaSajeev-zi9br Месяц назад +1

    Nigalude valiyoru fantto love from Clct❤😊

  • @user-jv1de2te3z
    @user-jv1de2te3z Месяц назад +11

    ഒരുപാട് ഇഷ്ടം 😘

  • @user-bp7zn4zz9g
    @user-bp7zn4zz9g Месяц назад +1

    ഒത്തിരി ഇഷ്ട്ടം ❤❤

  • @linishiju4110
    @linishiju4110 Месяц назад +1

    Parayunavar enthum paranjotte nigal poliyanutto🥰

  • @manojpullangode3281
    @manojpullangode3281 Месяц назад +1

    നിങ്ങള് രണ്ടാളും പൊളി ആണ് ട്ടോ ന്നാലും

  • @manaalshihab6392
    @manaalshihab6392 Месяц назад +1

    Love family mashaallha

  • @Savithakv-if3tk
    @Savithakv-if3tk Месяц назад +10

    ഞങ്ങളുടെ എറണാകുളത്തെക്ക് സ്വകാതം 💖💖💖💖💖💖💖💖💖💖💜💜💜💜💜💜💜

  • @praneetha3914
    @praneetha3914 Месяц назад +9

    പൊളി ആണ് നിങ്ങൾ ❤❤

  • @Dilshad_Abusali...............
    @Dilshad_Abusali............... Месяц назад +1

    Cute family ❤❤❤❤

  • @SabnaKhalid-ym1wo
    @SabnaKhalid-ym1wo Месяц назад +2

    Shemi ttha .ningal Kanda gulminar.adhu njangalude nattile oru valiya veedan.😂

  • @noorjahanpk1661
    @noorjahanpk1661 Месяц назад +2

    ഒത്തിരി ഇഷ് ടം❤

  • @jismysteephan7850
    @jismysteephan7850 Месяц назад +1

    പൊളിക്ക് മുത്തുമണികളെ 🥰

  • @safiyajabbar6523
    @safiyajabbar6523 Месяц назад +3

    Alhamdulillah 😂

  • @user-xp2fj9cp8j
    @user-xp2fj9cp8j Месяц назад +2

    Love family ❤❤❤❤

  • @kayliesgarden2168
    @kayliesgarden2168 Месяц назад +1

    Ernakulath varunna ninghalke kochiyilekke swagatham❤

  • @letstalk8373
    @letstalk8373 25 дней назад

    Allhu anugrhikkatte 💞

  • @anu-pk6ze
    @anu-pk6ze Месяц назад +1

    Ingal kanicha aa vellya home .. aa place evden ?valanchery side anoo ..?plzz rply me

  • @AbidaE-vm8im
    @AbidaE-vm8im Месяц назад +13

    ഞങ്ങളുടെ മുത്താണ് ശെമി❤

  • @naseemarafeek-jp8bg
    @naseemarafeek-jp8bg Месяц назад +1

    Al hamdulillah ❤❤❤

  • @user-iu7fj3km9l
    @user-iu7fj3km9l Месяц назад +1

    Entaanoru glamour randalum❤❤

  • @amruthabibin5722
    @amruthabibin5722 Месяц назад +2

    എനിക്ക് നിങ്ങളെ ഇഷ്ടമാണ് ചേച്ചി ജിമ്മിൽ പോണം

  • @RachuRaziHyzin1122
    @RachuRaziHyzin1122 Месяц назад

    ഞാൻ എറണാകുളം ആണ് താമസം ഇപ്പൊ കണ്ണൂർ ആണ് ഉള്ളത് വെക്കേഷൻ ആയത് കൊണ്ട് വന്നതാണ് മറ്റന്നാൾ എറണാകുളം പോകും നിങ്ങളെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇനി അത് പറ്റുല്ലല്ലോ 💗

  • @sindhujayakrishnan9692
    @sindhujayakrishnan9692 Месяц назад

    Njan ningaludai video sthiram kanarundu.othiri ishtam.pine eranakulam evidanu room eduthirikunnadu.njan eranakulam anu kto

  • @sameeraali3990
    @sameeraali3990 Месяц назад +2

    Shefine Nalloru Dr kaanikkoo. Yenthaaningane chuma.

  • @user-sg6dw2om4q
    @user-sg6dw2om4q Месяц назад

    Shami nagathile mehandhi sooper..
    എവിടുന്നു vaangi

  • @resheenolakara9083
    @resheenolakara9083 Месяц назад +1

    ഒരിക്കലും മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമിക്കരുത് ,പലതും ഓർമ്മിപ്പിക്കാൻ ആളുണ്ടാവും ,like your old children husband etc etc പതറരുത് ,live n let live 😍😍

  • @Sheeja6913
    @Sheeja6913 Месяц назад +1

    Shemi super ❤️❤️

  • @user-dw5od8gu4m
    @user-dw5od8gu4m Месяц назад

    മാഷാ അള്ളാ നിങ്ങളുടെ ലൈഫ് അടിപൊളിയായിട്ടു മുന്നോട്ടു പോവുഗ ജനങ്ങൾ പറയുന്നത് നോക്കണ്ട

  • @ansyt.r8636
    @ansyt.r8636 Месяц назад +1

    ചെറുപ്പത്തിൽ ഷെമി മാലാഖയെ പോലെയായിരിക്കും ❤❤

  • @sonuks7594
    @sonuks7594 Месяц назад

    ഒരുപാട് ഇഷ്ട്ടം

  • @user-cp1wf4kq5p
    @user-cp1wf4kq5p Месяц назад

    പിന്നെ നിങ്ങൾ 2പേരെയും കുട്ടിയേയും ഞാൻ ക്ഷണിക്കുന്നു... താനൂർ ഹാർബർ ഭാഗത്തു വരി ട്ടോ...

  • @jameelapulakkal6782
    @jameelapulakkal6782 Месяц назад +1

    നിങ്ങൾ പേളിയാണ്

  • @sajnafaiha9209
    @sajnafaiha9209 Месяц назад +1

    Ayichuuu ❤❤😂😂😊😊

  • @MhdFinas
    @MhdFinas Месяц назад +2

    Bro nte veed koduvally aano pls rply

  • @nimikamal7512
    @nimikamal7512 Месяц назад +8

    Wife. Nu. Age. Thonnikulla. Negatives. Mind. Venda❤❤

  • @suvithadev1050
    @suvithadev1050 Месяц назад

    Orupaadishttam 💕💕💕💕💕💕💕💕💕💕💕💕💕💕💕shemithaaa

  • @Generationgaming2.0
    @Generationgaming2.0 Месяц назад

    Kurachukoodi meliyu shemi superaavum❤

  • @4piecess798
    @4piecess798 Месяц назад +1

    മുബാസ് ഇരിക്കട്ടെ ലൈക്ക്

  • @ramshinaramshi
    @ramshinaramshi Месяц назад +1

    നിങ്ങൾ ഓരോരുത്തരും ഇടുന്ന നെഗറ്റീവ് കമെന്റ് എഴുതിയ പാടെ നിങ്ങൾ അത് മറക്കും വാഴിക്കുന്ന അവരുടെ മനസ് ഒരുബാഡ് വേദനിക്കും ചിലപ്പോ ദിവസങ്ങളോളം അവരെ മനസ് വേദനിക്കും ഇവരെ ഇഷ്ടമില്ലാത്തവർ വീഡിയോ കണെണ്ട ദെയവ് cheyth കമെന്റ് ഇട്ട് അവരെ വേദനിപ്പിക്കണ്ട 🙏🏻🙏🏻🙏🏻🙏🏻

  • @thetruth2819
    @thetruth2819 Месяц назад

    Shemithade ithante veedinte home tour cheyyymo?

  • @NoorjaLatheef-op5rf
    @NoorjaLatheef-op5rf Месяц назад +1

    Vedeo sooper

  • @shiju100
    @shiju100 Месяц назад +1

    Chechi EEAttan Aishu Mily Vlogs 👌🏻👌🏻

  • @RAFISHAJAHAN
    @RAFISHAJAHAN Месяц назад +1

    Super cool ❤❤❤❤❤❤❤❤

  • @blessythomas1247
    @blessythomas1247 Месяц назад +6

  • @shifanakk428
    @shifanakk428 Месяц назад +1

    Adipoli 👍🏻👍🏻👍🏻❤️❤️

  • @user-vr7wq5jz1y
    @user-vr7wq5jz1y Месяц назад +1

    ഷമിപൊളിയാ❤️

  • @ajmalaju5714
    @ajmalaju5714 Месяц назад

    സൂപ്പർ ഫാമിലി ❤

  • @4K.DEMO_YT
    @4K.DEMO_YT Месяц назад +6

    സ്നേഹം ഉള്ള മോൻ ലെ

  • @fathimathzuhara658
    @fathimathzuhara658 Месяц назад

    Shefi nalla manasullavanan

  • @sameeraali3990
    @sameeraali3990 Месяц назад

    Hai muthu manees shemi shefi.. Love you❤. Yenthishtaanu ningale

  • @adhnan5235
    @adhnan5235 Месяц назад

    Bag ittath arinjillla schooli padikkkumbol ittathaanu 😂😂

  • @aminaengapuzha8622
    @aminaengapuzha8622 Месяц назад +4

    നിങ്ങളുടെ മുടി മുഴുവനും പുറത്തല്ലെ ഇതല്ല ഹറാമാല്ലെ അന്യപുരുഷൻമാർ കാണൂലെ

  • @Safiyakutty279
    @Safiyakutty279 Месяц назад

    ഹായ് ഷെഫി ഷെമി ഒരു ഹായ് parayo❤️❤️❤️❤️❤️❤️👌🌹

  • @SainaSaina-zy8oz
    @SainaSaina-zy8oz Месяц назад

    Ath കൊട്ടാരം അല്ല oru veedan😊 എന്റെ veedinte അടുത്താണ് gulminar ന്നാ name

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo Месяц назад +3

    അല്ല മുബാസിന്റെ കല്ലിയാണം കഴിഞ്ഞിട്ടില്ല 🤔🤔😂😂

  • @naushadpa7605
    @naushadpa7605 Месяц назад +1

    Video super

  • @sushilbabuty7880
    @sushilbabuty7880 23 дня назад

    Nigalude sandosham ennum padachoon nila nirthatee ennum ee sadosham valaratee

  • @MrRajaneesh
    @MrRajaneesh Месяц назад +1

    അടിപൊളി

  • @user-xq3dy3ox2o
    @user-xq3dy3ox2o Месяц назад

    എറണാകുളം ഇവിടെ ആണ് വന്നിരിക്കുന്നത്

  • @izzuziffuvlog4390
    @izzuziffuvlog4390 Месяц назад +2

    🥰🥰🥰

  • @manaalshihab6392
    @manaalshihab6392 Месяц назад +1

    Super

  • @manojpullangode3281
    @manojpullangode3281 Месяц назад +1

    ഇതേ സന്തോഷം എപ്പോഴും ഉണ്ടാകട്ടെ

  • @_zkiller_bg3010
    @_zkiller_bg3010 Месяц назад

    Ernamkulath ninnu thirichu poyo....shemithane kanan aagrahamund....kure naalaayi number choadikunnu oru aaaraadhika aaanu.....vlog sthiram kaanaarund....randuperem eshtaaanu.....trissuraaa nhaan....kaanaan oatumo

  • @AshaNB-no2vm
    @AshaNB-no2vm 27 дней назад

    ഏറണാകുളത്ത് വരുകയാണെങ്കിൽ ദേശത്ത് വരണേ നിങ്ങളെ രണ്ട് പേരെയും ഇഷ്ടമാണ്

  • @molychermolycher6141
    @molychermolycher6141 Месяц назад +1

    I am your family i know shijiya did you intreview in her house 🏠 what peoples are you????

  • @achi-bj7fd
    @achi-bj7fd Месяц назад +1

    ദയവ് ചെയ്ത് വീഡിയോ length kuttanam ❤

  • @Zarah3300
    @Zarah3300 Месяц назад

    Interview kand ningale ippo ishtaa. ❤❤Pandu othiri kuthivakkukal msg cheythittund. Sorry tto shefi shami. Oru Kottayamkaariyaya njan ippo ningalde video kand kand ningalde samsarareethi aayikkondikkunnu😂😂😂😂