പ്രമേഹരോഗികൾ മരുന്നുകൾ കഴിക്കുമ്പോൾ ഫലിക്കാത്തത് എന്തുകൊണ്ടാണ്? | Diabetic Care India

Поделиться
HTML-код
  • Опубликовано: 23 окт 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Комментарии • 207

  • @lakshmiamma7506
    @lakshmiamma7506 4 года назад +7

    വളരെ വിലപ്പെട്ട വിവരങ്ങൾ. താങ്കളുടെ വിശദമായ വീഡിയോകൾ ഒത്തിരി ഉപകാരപ്രദം. ബോറടി ഒരിക്കലും ഇല്ല, ചുരുക്കുകയെ വേണ്ട. ഏതു സാധാരണക്കാരനും മനസ്സിലാക്കാൻ ഈ വിശദീകരണം വേണം. നന്ദി ഡോക്ടർ.

  • @manoharanraghavan6686
    @manoharanraghavan6686 4 года назад +4

    ഇത്രയും നല്ല അറിവും എനിക്ക് പറഞ്ഞു തന്നതിന് താങ്ക്സ്, സാർ യത്ര വേണമെങ്കിലും നീട്ടികൊള്ളു, നല്ല കാര്യം ആണല്ലേ പറയുന്നത്

  • @remadevi9210
    @remadevi9210 2 года назад +1

    ഈ അറിവ് പകർന്ന് തന്ന ഡോക്ടർക് നന്ദി. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @AS-sp8iu
    @AS-sp8iu 3 года назад

    എനിക്ക് ഈ ഡോക്ടറെ വളരെ വളരെ ഇഷ്ടമാണ് സാർ എപ്പോഴും വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകുന്നു ഞാൻ ഒരു ദിവസം കുറേ പിസ്തയുമായി വരാൻ ആഗ്രഹിക്കുന്നുണ്ട്

  • @krishnakumarkumaran2467
    @krishnakumarkumaran2467 4 года назад +2

    ആദ്യം വേണ്ടത് ക്ഷമ ആണ് എന്ന് താങ്കൾ പറഞ്ഞു. എന്റെ അഭിപ്രായത്തിൽ അതെന്തായാലും ഏറ്റവും കൂടുതൽ ഞാൻ കാണുന്നത് താങ്കലിലാണ്. എത്ര തന്മായത്വമായിട്ടാണ് താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്... അഭിനന്ദ്ധനങ്ങൾ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +1

      ഒരുപാടു നന്ദി!
      തീരെ ക്ഷമയില്ലാതിരുന്ന എന്നെ കുറച്ചെങ്കിലും ക്ഷമാശീലനാക്കിയതിൽ വൈദ്യശാസ്ത്രം വഹിച്ച പങ്ക് ചെറുതല്ല.

    • @krishnakumarkumaran2467
      @krishnakumarkumaran2467 3 года назад

      നന്ദി

  • @MrShayilkumar
    @MrShayilkumar 3 года назад

    ഞാൻ 3 പ്രാവ്യശ്യം കേട്ടു വളരെ നന്ദി ഉപകാരപ്രദമായ episode

  • @shobhanafrancis1443
    @shobhanafrancis1443 4 года назад +2

    God bless you Dr. Thankyou very much for this episode. . My husband will have breakfast and then take the before n after' medicine together. അദ്ദേഹത്തിന്റെ ചേട്ടൻ മരുന്ന് കഴിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഭക്ഷണത്തിനു മുന്നല്ലേ ഇപ്പോൾ രവിലെ ആറ് അല്ലേ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു sugarന്റെ മരുന്ന് ആഹാരത്തിനു മുന്നേയാണ് രാവിലെ യങ്ങു കഴിക്കും. അപ്പോൾ അദ്ദേഹത്തിന്റെ മകൾ പറഞ്ഞു ശേഷം കഴിക്കേണ്ട മരുന്നിനും logic ഇതുതന്നെ. പുറത്ത് പോയി 10 മണിക്ക് അത്താഴം കഴിഞ്ഞ് late ആയി വീട്ടിൽ എത്തിയപ്പോൾ 2am മരുന്ന് കഴിക്കുന്ന കണ്ട് ചോദിച്ചപ്പോൾ പറഞ്ഞു ഭക്ഷണം കഴിഞ്ഞ് കഴിക്കേണ്ടത് ആണ്. ഇദ്ദേഹം ഡോക്ടറെ മാനിക്കുന്ന 71 year old ആളാണ്. പണ്ടൊരിക്കൽ doctor cabbageനെ പറ്റി പറഞ്ഞതിനാൽ പിന്നൊരിക്കലും കഴിച്ചിട്ടില്ല. അതുകൊണ്ട് I was going to request you for an episode. Kindly do a detailed video on the subject.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Sure, dear madam. Shall do an episode on this topic. Thanks a lot for your valuable feedback and for supporting us so much. Please continue to bless us. Love and regards...

  • @vijayakumarm5170
    @vijayakumarm5170 4 года назад +1

    Excellent explanation
    Super presentation
    Thank you so much Dr

  • @gopalkrishnant8671
    @gopalkrishnant8671 4 года назад +2

    Very useful. Thank you sir.

  • @m.alivlogs8540
    @m.alivlogs8540 4 года назад +1

    സാർ വളരെ പ്രയോജനപ്രധമായ വിഷയം

  • @reenygeorge4767
    @reenygeorge4767 4 года назад +2

    Thank you. What are the side effects of these medicatons

  • @pushkalasankar7682
    @pushkalasankar7682 3 года назад +1

    Thank you for your advices. More videos are expected.

  • @chalapuramskk6748
    @chalapuramskk6748 4 года назад +2

    This type of information are useful for reducing the tension and imparting the I formation and know how to the diabetic patients. Thank you.

  • @viswajithsree7552
    @viswajithsree7552 4 года назад +1

    Thanks doctors, i can share this golden knowledge to others. Many of my friends and relatives always rise this issue. Being not a medical profession am helpless.Sir don't bother about the length, i think it better than increase the length of queue as a patient..go ahead...gid blesss u

  • @thycherilj
    @thycherilj 4 года назад +1

    Ok you can take your own time .Thank you for your valuable information

  • @susanmathews7818
    @susanmathews7818 4 года назад +1

    Thank you for explaining Dr about metformin.

  • @ninankunchandy7048
    @ninankunchandy7048 4 года назад +1

    Very nice explanation, Thanks Doctor.

  • @mathewcharly3030
    @mathewcharly3030 4 года назад +1

    Thank you very good message

  • @kunnathlalu8117
    @kunnathlalu8117 4 года назад +1

    Thanks a lot for this information. Well said. Expects more videos.

  • @padathsubair5014
    @padathsubair5014 4 года назад +1

    Your explanation is correct. And also the points waht you have described are also very important.
    Thank you for every thing.... go ahead sir....

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Thanks a lot for your kind words. Please continue watching.

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 3 года назад

    Very good information 👍 Thanks for the show. Congratulations 🙏🙏🙏

  • @sabaridasnair323
    @sabaridasnair323 3 года назад

    Thanks doctor for information and aware ness. Metaformin medicien
    Means glycomet gp1? This effective fot after food ?

  • @sahibma6496
    @sahibma6496 4 года назад +1

    Very good introduction Doctor Sahib.
    Really you are a good Doctor.
    I Appreciated.
    By Alavudeen Pandalam.

  • @sudhakarank.n9996
    @sudhakarank.n9996 4 года назад +1

    Dr very informative. Our supports always.

  • @shebaabraham4900
    @shebaabraham4900 2 года назад

    Super presentation , keep going .. God bless you always 🙏

  • @sarammajohn5116
    @sarammajohn5116 4 года назад +1

    Good information ,thank you Doctor

  • @francisauh157
    @francisauh157 4 года назад +1

    VeryGood.informationVV.Francis

  • @terleenm1
    @terleenm1 4 года назад +1

    നല്ല എപ്പിസോഡ് നന്ദി. ഒരു സംശയം വീണ്ടും ചോദിക്കട്ടെ... linagliptin2.5+ metformin500 2വർഷമായി കഴിക്കുന്നു. ഷുഗർ വളരെ നിയന്ത്രണം ആണ്.(100--150) ഈ മരുന്നിനെപ്പറ്റി സാറിന്റെ അഭിപ്രായം അറിയാൻ( safe അല്ലെ എന്ന്)ചോദിച്ചതാണ്..

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +1

      Dear friend... Linagliptin is an extremely safe drug. Please don't worry... Continue with it as per your Dr's advice. Thanks for your support and encouragement of our channel.

  • @KnightzGamer
    @KnightzGamer 4 года назад +1

    Sir...New Generation Food Habits like hotel foods,different experimental drinks or juices,junk foods etc and how it impacts health in future life kurich olla video iddo...

  • @kgm6960
    @kgm6960 4 года назад +1

    Very useful knowledge. Thank u Dr.
    IsZita plus 20 mg is substitute for Januvia 50 mg. Any side effects.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Though they belong to the same category ( DPP4 inhibitors), they are not substitutes. Thanks...

  • @ajayakumarnalinakanthi168
    @ajayakumarnalinakanthi168 4 года назад +1

    Informative thank u. How can cosulte?

  • @muraliramachandran1822
    @muraliramachandran1822 3 года назад +1

    Don't reduce. We want full explanation
    Time is not a factor. Thank you sir

  • @kjnair19
    @kjnair19 2 года назад

    Thanks Doc .well explained

  • @haripri8950
    @haripri8950 4 года назад +1

    Yes dr andhuparanjalum mattullavarku manaselakathakkavannam paranjukodukanam thanku

  • @beenamathew3358
    @beenamathew3358 4 года назад +1

    Good information Dr thankyou. I am diabetic. Under control. I am taking 1gm glycomet before breakfast. Should i take it after food. Can you give me a reply.

  • @susyjames34
    @susyjames34 2 года назад +1

    Super as soon as possible I will contact you dr

  • @sahibma6496
    @sahibma6496 4 года назад +1

    Please also advise Pressure
    Also same this?

  • @alexdaniel4977
    @alexdaniel4977 4 года назад +1

    Sir, go forward on the same way. Very interesting presentation with your smiley lips. All the best, God bless you.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Thanks a lot for your kind words. Shall continue to present accurate and honest info in detail, for the common people. 🙏🙏🙏

  • @celinethomas878
    @celinethomas878 4 года назад

    Very good information sir thank you sir

  • @lililili3219
    @lililili3219 4 года назад +1

    Nice advice

  • @1149binu
    @1149binu 4 года назад +1

    Sir, glucophage (metformin-500mg), Amaryl (glimepiride1mg). Pls advise when should i take these medicines. Pressntly using before food. Thanks

  • @madhuparameswaran3975
    @madhuparameswaran3975 4 года назад +1

    Good explanation Dr. I am taking amaryl m1 1mg 2 times before food and in night tendia ip 20mg before food, is it correct

  • @advparthasarathimk2627
    @advparthasarathimk2627 4 года назад +1

    Actrapid, lantus ഇൻസുലിൻ എപ്പോൾ എടുക്കണം ഭക്ഷണത്തിന് ശേഷമോമുമ്പോ

  • @pushpamv6262
    @pushpamv6262 4 года назад +1

    Thank u dr. Let me ask one question. .as per law of attraction . If we believe strongly ....that our sugar level is absolutely normal. ... will it be normal.? Without any hesitation. .if we are such affirmation daily? Anyway I am trying

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +2

      Thanks for your question.
      Before I answer it, please permit me to ask you a question:
      Suppose... if you believe strongly that you are taller than you really are, will you become taller?
      Thanks...

    • @pushpamv6262
      @pushpamv6262 4 года назад

      Short and tall , athu logic ellatha viswasam. But dr told diabetes can be reversed (previous videos). Alongwith exercise and food control. ...we can. Believe our sugar level absolutely normal...so that we can improve our immunity of mind

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Dear madam.. belief in the self is important, but that alone can't get your diabetes under control. You need to combine it with proper diet, exercise, sleep, lifestyle, etc. Thanks and all the best.

  • @indusudhakar3359
    @indusudhakar3359 4 года назад +1

    Sir ante blood sugar kazija kure varshangalyi 90TO 100anu appol test cheytalum whether it is fasting or random njan valare vishamatilanu ethe rogam ano sir, waiting for ur valuable reply sir thanks a lot for ur valuable videos

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Please provide specific and relevant information. Thanks.

  • @valsageorge775
    @valsageorge775 4 года назад +1

    Dr. Could you tell about Tenegliptin for pre diabetic patients?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      We don't routinely advice any meds other than metformin in a majority of pre diabetics. But yes, in a few, we do prescribe Teneligliptin. Thanks...

  • @deepar6456
    @deepar6456 2 года назад +1

    Thank you doctor

  • @sasikalak.k4643
    @sasikalak.k4643 2 года назад +1

    ഞാൻ Ryzodeg insulin രാവിലെയും Insugen R ഉച്ചയ്ക്കും ഭക്ഷണത്തിനു തൊട്ടുമുൻപാണ് ഉപയോഗിയ്ക്കുന്നത്. അങ്ങനെ ഉപയോഗിയ്ക്കുന്നതിൽ തെറ്റുണ്ടോ?

  • @AbdullaAbdulla-kt5bp
    @AbdullaAbdulla-kt5bp 4 года назад +1

    Hello doctor my name is Jameela 50 years old I live in Abudhabi UAE. I am a blood sugar patient for 14 years now .At first starting days I have been taking glucovita 500 morning and night and now at current for four years I am taking Janumet 1000 . I want to ask that is there any side effect for taking this medication. I hope you reply to my question 😊 . Eagerly Waiting.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Dear Jameela... thanks for the query.
      All meds have side effects. If it has an effect, it will also have a side effect. However, Janumet is an extremely safe and effective med.

  • @harismeppayur926
    @harismeppayur926 4 года назад +1

    Gimer how work..it reduces sugar level

  • @k.m.samuel3323
    @k.m.samuel3323 4 года назад +1

    Angane kshamayillathavar itu kanateyum kelkateyumirunnal pore? Atinal avare vittekku.

  • @sobhavarma3852
    @sobhavarma3852 3 года назад +1

    Thanks🌹

  • @sudhakaranka9946
    @sudhakaranka9946 Год назад

    Thanks doctor❤❤

  • @damodarandamodaran6835
    @damodarandamodaran6835 4 года назад +1

    Sir I am taking Insulin Human Mixtard 30/70 since 13years.
    30 - 0 - 18 daily before food 15 - 20minuts.
    How to control temperature in the fridge. Some days feels more cools, because fridge is almost empty.
    Also about timing
    8o'clock in the morning some days 10o'clock. Same practice at night also. Please your kind advice .
    Thanking you.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      As long as you keep the insulin inside the fridge (NOT in the freezer), there's no problem. Most insulins can tolerate upto 26 degrees C. Thanks ..

  • @varghesechalil9362
    @varghesechalil9362 4 года назад +1

    Very good

  • @sajansajan9657
    @sajansajan9657 4 года назад +1

    Sir trajenda(linagliptin) ithinte pravarthanam enthaanu...?

  • @csmenon1969
    @csmenon1969 4 года назад +1

    നന്ദി.

  • @ravindranup4597
    @ravindranup4597 4 года назад +1

    Iam havingjanumet 1000andglimi2. Yur opinion and sugetion please

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      They are effective and safe, if taken as per Dr's advice.

  • @razaknc2690
    @razaknc2690 4 года назад +1

    Very good Dr

  • @minivarghese9879
    @minivarghese9879 4 года назад +2

    Thank you sir for sharing this

  • @LalithaBhai-y9e
    @LalithaBhai-y9e 10 месяцев назад

    Thanks

  • @mayabiju2245
    @mayabiju2245 4 года назад +3

    Is glycomet 500 SR also in this group?

  • @jayalathan7333
    @jayalathan7333 4 года назад +1

    thank you sir

  • @manur2164
    @manur2164 4 года назад +2

    Glyciphage sr 500 nu side effect undo

  • @habeebtp2050
    @habeebtp2050 3 года назад +1

    ഡോക്ടർ എനിക്ക് ഡയബറ്റിക് കൊണ്ടുള്ള ഏക പ്രശ്നം കാൽ തരിപ്പ് ആണ് അതിനു വേണ്ടിയുള്ള ഗുളിക ഒന്നു പറയാമോ കാൽ തരിപ്പ് മാറാൻ വേറെ എന്തെങ്കിലും ചെയ്യണമോ

  • @narayanikuttyk4306
    @narayanikuttyk4306 4 года назад +1

    Thank u sir thank u so much

  • @balancm8167
    @balancm8167 4 года назад +1

    Good Tips

  • @thomask5428
    @thomask5428 4 года назад +1

    Sir,do you have online treatment?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Yes... Please contact 7736240100 for details. Thanks...

  • @mathewcharly3030
    @mathewcharly3030 4 года назад +1

    Good

  • @sumeerasumi9355
    @sumeerasumi9355 4 года назад +1

    Sir my husband morning metformin Tenipride m500 night gemer0;5fastigilan kazhikkunnad kozhappamundo

  • @raihanrazim2336
    @raihanrazim2336 4 года назад +1

    Sir ,ഞാൻ കഴിക്കുന്നത് Glymi M 2 ആണ് ,രാവിലെ 1 ഭക്ഷണത്തിന്ന് മുമ്പു് ,രാത്രി പകുതി ഭക്ഷണത്തിനു് മുമ്പ് ,ഷുഗർ 28 വർഷമായി ,ഭക്ഷണം കഴിച്ച് 2 മണിക്കൂർ കഴിഞ്ഞു് 200 നു താഴെയായി നില്ക്കുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +1

      എന്താണ് താങ്കയുടെ ചോദ്യം/ സംശയം?

  • @vinayanmini1480
    @vinayanmini1480 4 года назад +1

    sir, tenegliptine?

  • @pushpamv6262
    @pushpamv6262 4 года назад +1

    Pala rogangalum andhamaya prarthanayil marunnayhayi palarum sakshyapeduthunnu. Subconscious mind nte power kondanu healing nadakkunnathennu. .chila pandithanmar parayunnu

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Saakshyam vere, thelivu vere.
      Njan innale chaya kudikkan chandranil poyirunnu ennathu ente saakshyam.
      Chaya kudikkan innale chandrettante chaya kadayil njan poyathennu nerittu kandavar parayumbol athu thelivu.
      Nanni...

  • @preemagrace7163
    @preemagrace7163 4 года назад +1

    Tenglyn 20, after food? Or before food?

  • @sukumarankalarickel6795
    @sukumarankalarickel6795 3 года назад

    Verygood

  • @shifaworld8865
    @shifaworld8865 4 года назад +1

    Sir,
    Albumin present (+) eth kond ,koodiyaal ulla problem
    Enthokke food kazhikaam onnu vishadeekarikumo

    • @shifaworld8865
      @shifaworld8865 4 года назад

      Glucoryil mv2 uchak kazhikunnu,insulin (wosulin 36-34 )upayogikunnu

  • @arabikunhi7886
    @arabikunhi7886 4 года назад +1

    sir janaric medicen upayogikamo pls infarm

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      നല്ല ഗുണനിലവാരം ഉറപ്പിയ്ക്കാമെങ്കിൽ, ഉപയോഗിയ്ക്കാം.

  • @saleenaam2711
    @saleenaam2711 2 года назад

    Super

  • @manjuv1539
    @manjuv1539 4 года назад +1

    എനിക്ക് 28 വയസ്സ് sugar fastingil 240 ഉണ്ട് പെട്ടന്ന് കൂടുകയും കുറയുകയും ചെയ്യുന്നു,മധുരം തീരെ ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാൻ ,pakhe enik ഇത്രയും sugar ഉണ്ടാകാൻ കാരണം എന്തായിരിക്കും

  • @adarshcp9735
    @adarshcp9735 4 года назад

    Howmeny hours difrent we can take the medicine glucopage

  • @kathyjohn3382
    @kathyjohn3382 4 года назад +1

    Well done

  • @aravindakshanpk4383
    @aravindakshanpk4383 3 года назад +1

    Trajanta?

  • @muhammedkutty8059
    @muhammedkutty8059 4 года назад +2

    പ്രമേഹരോഗികൾക്ക് stevia (മധുര തുളസി )ഉപയോഗിക്കാമോ

  • @jayavs1593
    @jayavs1593 4 года назад +1

    Sir njan 8month pregnantanu.7monthilanu kandupedichathu sugar undannu.Hba1c 8.7,insulin one monthaittu edukkunnu.first 14,10thudangiyathanu eppam38.18anu edukkunnathu.dietum controlanu bt eppam fbs 87 ppbs 195 undu sir.kunjinu enthelum kuzhapamundakumo.sir plz rply🙏

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +1

      Pregnancy yil HbA1c nokkiyittu valiya prayojanam illa. Athinaal mattu parishodhana phalangal ariyathe onnum parayan sadhikkilla. Nanni...

  • @arr2022
    @arr2022 4 года назад +1

    Wouslin 30/70 sugar level kurakkan nallathano

  • @balakrishnanpt6877
    @balakrishnanpt6877 4 года назад +1

    ഡോക്ടർ എവിടെയാണ് consultation ഉള്ളത്?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Diabetic Care India
      Panampilly Nagar
      Ernakulam.
      Mob: 7736240100.
      Thanks...

  • @bijunb5303
    @bijunb5303 4 года назад +1

    ഡോക്ടർ ഞാൻ ഒരു പ്രേമേഹംരോഗിയാണ്, രണ്ടു നേരം ഇൻസുലിൻ എടുക്കുന്നുണ്ട് 30+22

    • @bijunb5303
      @bijunb5303 4 года назад

      ഞാൻ രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഇൻസുലിൻ എടുത്തിട്ട് ആണ് കഴിക്കുന്നത് പക്ഷേ രാത്രി ഭക്ഷണം കഴിച്ചിട്ടാണ് ഇൻസുലിൻ എടുക്കുന്നെ വല്ല കുഴപ്പം ഉണ്ടോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ട്?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      ഏത് insulin ആണെന്ന് വ്യക്തമല്ല.

  • @chalapuramskk6748
    @chalapuramskk6748 4 года назад +1

    Amy side effects if you're taking glimpride gp 1 twice daily. Some doctors tells that it will affect the kidney.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +1

      No... On the contrary, it's considered safe even in renal failure. But we have to adjust the dose. Thanks.

    • @chalapuramskk6748
      @chalapuramskk6748 4 года назад

      @@DIABETICCAREINDIA thank you very much sir for your good will and prompt reply.

  • @ramdasanv1689
    @ramdasanv1689 4 года назад +1

    Sir good evening
    Ozomet pg2 ഭക്ഷണത്തിന് മുൻപ് രാവിലെയും രാത്രിയുംകഴിച്ചിട്ടും ഷുഗർ ലെവൽ കുറയുന്നില്ല അതിനെന്താണ് കാരണം sir
    ഞാൻ മുബൈ yil നിന്നാണ്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Thanks for your message. Unfortunately, the info provided is inadequate. Kindly give all relevant details of your problems.

    • @ramdasanv1689
      @ramdasanv1689 4 года назад

      Thank you sir

  • @sudhakaranpp148
    @sudhakaranpp148 4 года назад +1

    Glucored forte tab എപ്പോഴാണ് ഡോക്ടർ കഴിക്കേണ്ടത് ആഹാരത്തിന് മുൻപോ പിൻപോ. ഞാൻ കഴിക്കുന്നത് ആഹാരത്തിന് 25 മിനിറ്റ് മുൻപാണ്. പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു

  • @vijayakumari5016
    @vijayakumari5016 4 года назад +1

    Metformin liver friendly ano

  • @thomask5428
    @thomask5428 4 года назад +1

    സർ,എനിക്കു 18 വർഷമായി sugar ഉണ്ട്, എന്റെ sugar level വ്യായാമവും മരുന്നും കൊണ്ട് മാത്രം ( ഭക്ഷണം പഞ്ചസാര ഒഴികെ എല്ലാം കഴിക്കുമയിരുന്നൂ) എന്നും നോർമൽ ആയിരുന്നു, lockdown തുടങ്ങി, വ്യായാമം മുടങ്ങി, ഇപ്പൊൾ fasting 120, P.P 180, അതേ ഡോക്ടറെ consult ചെയ്തു. കഴിച്ചുകൊണ്ടിരുന്നത്
    glimmisave mv2.3. 1-0-1
    Tenegliptilin 20mg 1-0-0
    Atorsave 10mg. 0-0-1
    ഇപ്പൊൾ അതിന്റെ കൂടെ
    T glip 20/1000 1-0-0
    Voglibose 0.2 ഈ 2 മരുന്നും കൂടി add ചെയ്തു. ഇത്രയും മരുന്ന് കഴിക്കണമോ, ഞാൻ ആകെ confused ആണ്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      ചികിൽസിക്കുന്ന ഡോക്ടറെയും ചികിൽസയേയും വിശ്വസിക്കുക. നന്ദി.

  • @pradeepkumarnr8613
    @pradeepkumarnr8613 4 года назад +1

    വിജ്ഞാനപ്രദം

  • @habeebtp2050
    @habeebtp2050 3 года назад

    ഡോക്ടർ പറഞ്ഞു മെറ്റ്ഫോർമിൻ ഭക്ഷണത്തിനു ശേഷമാണ് കഴിക്കേണ്ടത് എന്ന് എന്നാൽ ഞാൻ കഴിക്കുന്നത് മെറ്റ്ഫോർമിൻ വിത്ത് glimpride ചേർന്ന് ഒരു ഗുളികയാണ് ഈ ഗുളിക ഭക്ഷണത്തിനുശേഷം കഴിച്ചാൽ മതിയോ അതോ ഭക്ഷണത്തിന് മുമ്പ് ഒന്നും മറുപടി പറയണം

  • @nourudheenpkt8293
    @nourudheenpkt8293 4 года назад +2

    മെറ്റ് ഫോമിൻ ഭക്ഷണത്തിന് ശേഷവും . സൾഫോ നൈൽ ഭക്ഷണത്തിനു മുമ്പും ആണല്ലോ കഴിക്കണ്ടത്.. വോ ഗ്ലി ബോസ് ഭക്ഷണത്തിന്റെ കൂടെയും... ഇത് മൂന്നും ള ള്ള കോം പിനേഷൻ ടാബ്ലറ്റ് എങ്ങിയൊ ണ് കഴിക്കുക

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Triple combinations are best taken just before food. Thanks...

  • @leelacchellamma666
    @leelacchellamma666 4 года назад +2

    സാർ പാഷൻ ഫ്രൂട്ട് ഷൂ ഗറിന് നല്ലതാണോ ?

  • @sidheeqmts
    @sidheeqmts 3 года назад

    pioglitazone banned medicine ano sir

  • @ashrafvp6025
    @ashrafvp6025 3 года назад

    👌

  • @ssvl737
    @ssvl737 3 года назад

    രാവിലെ വെറും വയറ്റിൽ വെള്ളരിക്ക ജ്യൂസ്‌ കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ???

  • @sureshwarrier5822
    @sureshwarrier5822 4 года назад

    Dr janumet 500 ee marunnu yegane aanu