സ്കൂട്ടറിൽ ചായയും ചെറുകടികളും വിൽക്കുന്ന സുലേഖ താത്ത | Women Empowerment | Team Kollam

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Sulekha, mob 9747650894 (G pay)
    Charummoodu market, K P road, Kayamkulam
    നല്ല നാടൻ ചായയും ചെറുകടികളും സ്കൂട്ടറിൽ
    #kayamkulam #charummoodu #teamkollam #entekollam

Комментарии • 225

  • @Endekollam
    @Endekollam  Год назад +12

    നമസ്കാരം സുഹൃത്തുക്കളേ...നമ്മുടെ ചാനലിൽ "Women Empowerment" എന്നൊര് segment
    കൂടി ഉൾപ്പെടുത്തിയ വിവരം അറിയിക്കട്ടെ. ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടുന്ന
    സ്ത്രീ സമൂഹത്തെ സഹായിക്കുകയാണ് ലക്ഷ്യം
    നിങ്ങളുടെ തൊഴിൽ അഥവാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ( Video )
    ഞങ്ങളുടെ ചാനലിലൂടെ പുറംലോകത്തെത്തിച്ചാൽ അത് നിങ്ങൾക്ക് പ്രയോജനവും
    മറ്റുള്ളവർക്ക് പ്രചോദനവും ആകുമെങ്കിൽ അത് ഞങ്ങളുടെ സ്വന്തം ചിലവിൽ ചെയ്യുവാൻ
    ഞങ്ങൾ തയ്യാറാണ്, കൂടാതെ അർഹരായവർക്ക് ഞങ്ങളാൽ കഴിയുന്ന മറ്റ് ചെറിയ സഹായങ്ങളും പ്രതീക്ഷിക്കാം, ഞങ്ങളുടെ Whatsapp no. 8304962852.
    സ്നേഹപൂർവ്വം Team Kollam

    • @kitchenkithab797
      @kitchenkithab797 Год назад +1

      ടീം കൊല്ലം.... സ്ത്രീ ശാക്തീകരണത്തിനായി മുന്നിട്ടിറങ്ങിയ നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. തുടർന്നും സഹായം അർഹിക്കുന്നവരെ കണ്ടെത്താനും, അവർക്ക് നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാനും സർവ്വേശ്വരൻ സഹായിക്കട്ടെ .....ആമീൻ🤲

  • @sheenarazak2924
    @sheenarazak2924 Год назад +6

    സുലേഖ പറഞ്ഞതെല്ലാം സത്യമാണ്. എനിക്ക് നന്നായി അറിയുന്ന കൊച്ചാ, സുന്ദരി ആയിരുന്നു. കഷ്ടപ്പാട് കൊണ്ട് ഇപ്പൊ വല്ലാതെ ആയി. എന്തു ജോലി ചെയ്യാനും ഒരു മടിയും ഇല്ല, ഈ കഷ്ടപ്പാടിലും പറ്റുന്ന പോലെ എല്ലാവരേം സഹായിക്കും. സുലേഖയുടെ ഏറ്റവും വലിയ plus പോയിന്റ് എന്തെന്നാൽ, ഒരു ചെറിയ സഹായം ചെയ്തവരെ പോലും മറക്കില്ല എന്നതാണ്. പടച്ചവൻ അനുഗ്രഹിക്കട്ടെ, എല്ലാ കഷ്ടപ്പാടും മാറട്ടെ

  • @liyakathali8744
    @liyakathali8744 Год назад +3

    യാ റബ്ബേ ....
    ഞങ്ങളുടെ സഹോദരിയുടെ പ്രയാസങ്ങൾ നീ മാറ്റികൊടുക്കണേ നാഥാ ...ആമീൻ ..
    കൊല്ലം ടീമിന് ഇരവിപുരം കാവൽപുരക്കാരന്റെ ആശംസകൾ...പടച്ചവൻ സഹായിക്കട്ടേ.....

  • @santhoshkv1915
    @santhoshkv1915 Год назад +30

    എല്ലാവർക്കും ഒരു മാതൃക.കഷ്ടപ്പെട്ട് 10 പൈസ ഉണ്ടാക്കുന്നതിൻ്റെ സുഖം ഒന്ന് വേറെ ആണ്.good ചേച്ചി.❤❤❤

    • @Endekollam
      @Endekollam  Год назад

      Hai Santhosh,, സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @jomygeorge9518
    @jomygeorge9518 Год назад +17

    നല്ല പോലെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഈ സഹോദരിയെ ദൈവം കാക്കും. മൂത്ത മകൾക്കു ജോലി യായി കഴിഞ്ഞാൽ എല്ലാ പ്രയാസങ്ങളും മാറി സന്തോഷത്തോടെ എല്ലാവരും ജീവിക്കട്ടെ.

    • @Endekollam
      @Endekollam  Год назад

      Hai Jomy George,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤
      ഒരുപാട് സന്തോഷം ❤❤

  • @moossameethal3428
    @moossameethal3428 Год назад +30

    അവരുടെകഷ്ട്ടതകൾ നിറിയുന്നവനാണ്നാഥാഎത്ര വേഗം പ്രയാസങ്ങൾതീർത്തു കൊടുക്കണെറബ്ബേ ആമീൻ 🤲🤲

    • @Endekollam
      @Endekollam  Год назад +2

      Hai Moosameethal bhai,, ആത്മാർത്ഥമായ ഈ പ്രാർത്ഥന ഫലവത്താകട്ടെ 🙏
      ഈ നല്ല മനസ്സിന് ഒരായിരം നന്ദി 💖

    • @liyakathali8744
      @liyakathali8744 Год назад +2

      ആമീൻ

    • @sadiksadik7928
      @sadiksadik7928 Год назад

      Aameen

  • @basheerkp6893
    @basheerkp6893 Год назад +22

    , കൊല്ലം ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ നന്മ ചെയ്യുന്നവരുടെ കൂടെ ജനങ്ങൾ എന്നും ഉണ്ടാവും bashirdubai

    • @Endekollam
      @Endekollam  Год назад +1

      Hai Basheer bhai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @reshmajames9648
    @reshmajames9648 Год назад +55

    കണ്ടിട്ട് സങ്കടം വരുന്നു
    ഇവരെ ആരെക്കിലും ഒന്ന് സഹായിക്കണേ
    ചേട്ടന്മാരു ആ അക്കായെ സഹായിച്ചതിൽ ഒത്തിരി സന്തോഷം ഈശ്വരൻ നിങ്ങളെയും കുടുബത്തേയും അനുഗ്രഹിക്കട്ടെ

    • @Endekollam
      @Endekollam  Год назад +1

      Reshma James,, ഈ നന്മയുള്ള മനസ്സിന് ഒരായിരം നന്ദി 💖💖🙏

    • @reshmajames9648
      @reshmajames9648 Год назад +2

      @@Endekollam 😊

    • @Keralavaala
      @Keralavaala Год назад +2

      ആ നീ സഹായിച്ചോ നീ കൊടുക്ക് പൈസ ഇല്ലാത്തവർ ഒന്നര ലക്ഷം 2 ലക്ഷം വർഷം ഫീസ് കൊടുത്തു മകളെ വിഎസിനെ പഠിപ്പിക്കുമോ ചേട്ടാ

    • @Endekollam
      @Endekollam  Год назад

      @@Keralavaala താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തെയും മാനിക്കുന്നു 🙏

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +2

      ​@@Keralavaala
      Avark athayirikam lakshiyam pattannu joli kittunnath ipoll nursing analo nalla kariyamale

  • @rizabasheer524
    @rizabasheer524 Год назад +5

    ഇത്ത ധൈര്യമായി മുന്നോട്ടു പോവുക നിങ്ങൾ സമൂഹത്തിന് ഒരു മാതൃകയാണ്

    • @Endekollam
      @Endekollam  Год назад

      Hi Rizabasheer 🙋‍♂️......ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടാകുമെന്ന് കരുതുന്നു..... ആമീൻ🤲

  • @jabbarmaliyil7016
    @jabbarmaliyil7016 Год назад +36

    അധ്വാനത്തിന് അതിന്റെതായ ഒരു മഹത്വമുണ്ട് .. ഇത്തയെ ദൈവം അനുഗ്രഹിക്കട്ടെ

    • @Endekollam
      @Endekollam  Год назад +1

      Hi jabbar bai😍..... സുലേഖ ഇത്തയുടെ, അധ്വാനിക്കാനുള്ള മനസ്സിനെ തിരിച്ചറിഞ്ഞതിൽ ഒരുപാട് സന്തോഷം....👍.ജബ്ബാർ ഭായ്, ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാടിന്, തീർച്ചയായും കാരുണ്യവാനായ ദൈവത്തിൻ്റെ അനുഗ്രഹമുണ്ടാകും,.....ആമീൻ🤲

  • @rtvnair9911
    @rtvnair9911 Год назад +13

    സഹോദരിക്കു നല്ലതു വരും. തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏🌹

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏

  • @abdulrashid6097
    @abdulrashid6097 Год назад +7

    ജീവിതത്തോട് poruthiyaal എല്ലാ പ്രയാസവും മാറി നില്‍ക്കും ❤ സഹോദരിക്ക് അല്ലാഹു uyarchakkavanam tharatte ❤❤ആമീന്‍ ❤❤

    • @Endekollam
      @Endekollam  Год назад

      ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖

  • @abduljafarabduljafar9043
    @abduljafarabduljafar9043 Год назад +3

    🌹🌹🌹ഇത്ത നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറും നിങ്ങളുടെ കുടുംബം ഉയരങ്ങളിൽ എത്തും

    • @Endekollam
      @Endekollam  Год назад

      ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖

  • @purushothaman5269
    @purushothaman5269 Год назад +3

    പ്രിയ സഹോദരി ധൈര്യപൂർവ്വം മുന്നോട്ട് പോവുക ! തളരരുത് ! നിങ്ങളുടെ പൊന്നു മക്കൾ ഉയരങ്ങളിലെത്തും ! അതോടെ നിങ്ങളുടെയും നിങ്ങളുടെ തണലായിരുന്ന ഭർത്താവിന്റെയും കഷ്ടതകൾ മാറും ! ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ ! ❤❤❤

  • @shihabshihab8138
    @shihabshihab8138 Год назад +4

    ഉമ്മാ. കുറച്ചു കാലം ഇങ്ങനെ കഷ്ട്ടപെട്ടാൽ മതി...... എല്ലാം ശരിയാവും.. മക്കൾ ജോലി നേടി നിങ്ങൾ രക്ഷപെടും.... 🤲🤲🤲

    • @Endekollam
      @Endekollam  Год назад

      Shihab bai😍......ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടാകുമെന്ന് കരുതുന്നു..... ആമീൻ🤲

  • @fakrudheenkunnakkad4259
    @fakrudheenkunnakkad4259 Год назад +12

    ഞാനും ഒരു ഭിന്നശേഷിക്കാരനാണ്
    ഡിഗ്രി 3 ഇയറും, +1 പഠിക്കുന്ന രണ്ടു കുട്ടികളും.
    ഇത്ത പറഞ്ഞത് പോലെ തട്ടീം, മുട്ടീം അങ്ങട് പോണ്. 😊😊😂😂

  • @rajanraj5677
    @rajanraj5677 Год назад +50

    🙏🙏സഹോദരി ഉയരങ്ങളിൽ എത്തും 🙏🙏🙏

    • @Endekollam
      @Endekollam  Год назад +1

      Hai RajanRaj,, താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏❤❤
      ഒരുപാട് സന്തോഷം ❤❤

    • @ramlapp6691
      @ramlapp6691 Год назад +1

      അതേ

  • @madhuguruvayoor8827
    @madhuguruvayoor8827 Год назад +18

    ഈ സഹോദരിയുടെ കഷ്ടപ്പാടിന് ഈശ്വരൻ ഒരു വഴിക്കാട്ടാതിരിക്കില്ല

    • @Endekollam
      @Endekollam  Год назад

      Hai Madhu,, ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
      ഒരുപാട് സന്തോഷം ❤❤

  • @Christhudhasv
    @Christhudhasv Год назад +1

    ദൈവമേ കഷ്ട്ടം നല്ല സഞ്തോഷത്തോടേ ജീവിക്കുന്നു ആരെങാകിലുഠ സഹായിക്കും ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

    • @Endekollam
      @Endekollam  Год назад

      ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖

  • @stanleythottakath2325
    @stanleythottakath2325 Год назад +11

    ദയിര്യമായി മുന്നോട്ടു പോകു ദൈവം കുടയുണ്ട് എല്ലാം നടക്കും.

    • @Endekollam
      @Endekollam  Год назад

      Hai Stanley bhai,, താങ്കളുടെ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤

  • @kuriakosekuriakose3708
    @kuriakosekuriakose3708 Год назад +12

    ടൂവീലർ ഓടിക്കാൻ നിങ്ങൾക്കറിയാമല്ലോ അപ്പോൾ എന്തു ചെയ്യണം നല്ല പലഹാരം ഉണ്ടാക്കി വില്ലകളിലും വീടുകളിലും കൊണ്ട് കൊടുക്ക് ചൂടൻ ഉണ്ണിയപ്പം സുഖിയൻ അതെല്ലാം നാലുമണി പലഹാരം ആൾക്കാര് വാങ്ങിക്കും ഞാൻ അങ്ങനെ ഒത്തിരി കച്ചവടം ചെയ്ത ഒരു വ്യക്തിയാണ് കടയിൽ കൊടുക്കണേ നേക്കാൾ ഒരു രൂപ നമ്മൾ കുറച്ചു കൊടുത്താൽ എല്ലാവരും മേടിക്കും പ്രത്യേകിച്ച് നിങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നതുകൊണ്ട് നിങ്ങളുടെ കയ്യിൽ നിന്നും മേടിക്കും അപ്പൊ കുറച്ചുകൂടി നിങ്ങൾക്ക് പൈസ മെച്ചപ്പെട്ടു കിട്ടും

    • @Endekollam
      @Endekollam  Год назад +2

      Hai Kuriakose bhai,, സ്വന്തം അനുഭവത്തിൽനിന്നും നല്ല ആത്മാർത്ഥതയുള്ള
      ഒരു ഉപദേശം നൽകിയതിന് ഒരുപാട് നന്ദി 🙏 മറ്റുള്ളവർക്കും ഇത് ഉപകരിക്കട്ടെ 💖💖🙏

  • @mohammedkungutty5261
    @mohammedkungutty5261 Год назад +17

    പല വീഡിയയോ ഗളീൽ നിന്ന് വിത്യാസമുണ്ട് : അള്ളാഹു.. ഈ സഹോദരിയ്യെ വിജയ്യിപ്പിക്കെട്ടെ... ആമീൻ :

  • @Rafi786-o8c
    @Rafi786-o8c Год назад +2

    ജീവിതത്തിൽ കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ട്... ഒരുപാട് കഷ്ടപെട്ടവർ ഒരുപാട് ഒത്തിരിയേറെ രക്ഷപെട്ടിട്ടുണ്ട്...

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @trivandrumexpress4743
    @trivandrumexpress4743 Год назад +7

    Bros keep going. You have good heart ❤️❤️❤️ best wishes dears ❤❤❤

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @Indian-qy7ez
    @Indian-qy7ez Год назад +2

    അടിപൊളി 👍👍👍

    • @Endekollam
      @Endekollam  Год назад

      Hi Indian bro 😍.....താങ്ക്സ് ഉണ്ട്... ട്ടോ !! തുടർന്നുള്ള വീഡിയോസിനും സപ്പോർട്ട് ചെയ്യണേ ....👍❤

  • @jetheeshjackson
    @jetheeshjackson Год назад +7

    ദൈവം അനുഗ്രഹിക്കട്ടെ 🤲

    • @Endekollam
      @Endekollam  Год назад

      Hai Jetheesh,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @francislobo9216
    @francislobo9216 Год назад +9

    വ്യത്യസ്ഥമായ ഒരു വീഡിയോ. all the best.❤

    • @Endekollam
      @Endekollam  Год назад

      Hai Francis Lobo,, ഒരുപാട് സന്തോഷം 🥰❤

  • @abdullatheefp2174
    @abdullatheefp2174 Год назад +2

    Inshallah....
    Thamasiyathe...
    Ellam Shariyakum.

    • @kitchenkithab797
      @kitchenkithab797 Год назад

      ആമീൻ🤲

    • @Endekollam
      @Endekollam  Год назад

      താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏

  • @ds6701
    @ds6701 Год назад +11

    വെറൈറ്റി വീഡിയോകളുമായ് കൊല്ലം ടീം ❤🎉

    • @Endekollam
      @Endekollam  Год назад

      ഒരുപാട് സന്തോഷം 🥰❤

  • @raseenaek3095
    @raseenaek3095 Год назад +1

    Ummachi,vishamikkanda,padachavan,valiyavana,ningalude,koode,undakum,ummachi,ennum,arogyavum,deergayusum,undakatte,ameen,ameen

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 Год назад +2

    Masah Alla, iahk, nallad, varete, Ameen

    • @Endekollam
      @Endekollam  Год назад

      Hi Ebrahim bai....ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 ആ ഇത്തക്കും കുടുംബത്തിനും നല്ലത് വരട്ടെ..... ആമീൻ🤲

  • @imthu999
    @imthu999 Год назад +5

    masha allha padachoon anugrahikkatte ❤❤

    • @Endekollam
      @Endekollam  Год назад

      നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤

    • @itsme7191
      @itsme7191 Год назад

      Aameen

  • @fardeensyed1699
    @fardeensyed1699 Год назад +11

    pure heart ......keep helping people like this bro ...all the best god will help u ......

    • @Endekollam
      @Endekollam  Год назад +1

      hello bhai,, നല്ല മനസിനും ആത്മാർത്ഥതയുള്ള ഈ ആശംസകൾക്കും ഒത്തിരി നന്ദി 💖💖🙏

  • @TheRajansai
    @TheRajansai Год назад +7

    Good luck Thatha. May god bless you n family.
    You are hardworking and your husband also.
    God will bless you and family.
    Pls let us all help the younger girl to study 🙏🙏🙏

    • @Endekollam
      @Endekollam  Год назад

      Hai Rajansai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @ramyatv4990
    @ramyatv4990 Год назад +4

    Great lady

    • @Endekollam
      @Endekollam  Год назад

      സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @richusfamily
    @richusfamily Год назад +4

    Love from delhi

    • @Endekollam
      @Endekollam  Год назад

      Hi richusfamily😍..... thank uuu for the luv & support - Team Kollam❤

  • @latheefcvr753
    @latheefcvr753 Год назад +4

    بارك الله فيك يا اختي

    • @Endekollam
      @Endekollam  Год назад

      شكرا جزيلا لطفك لك

  • @Dkgamerbro1234
    @Dkgamerbro1234 Год назад +2

    Parayaan vakkukalilla god bless you

    • @Endekollam
      @Endekollam  Год назад

      താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤

  • @rimariya1232
    @rimariya1232 Год назад +1

    Allahu anugrahikkatte

  • @fousiyanisar5935
    @fousiyanisar5935 Год назад +3

    ماشاءالله

  • @Usmanmundott
    @Usmanmundott Год назад +27

    ൂ ആരെയും ബുദ്ധിമുട്ടിക്കാതെ ചായക്കച്ചവടം നടത്തിയ മുന്നോട്ടുകൊണ്ടുപോകുന്ന സുലൈഖ താത്തക്ക് അഭിനന്ദനങ്ങൾ മുന്നോട്ടു നയിക്കട്ടെ ധൈര്യം

    • @Endekollam
      @Endekollam  Год назад +1

      Hai Usman bhai,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤

  • @salimnalloor8324
    @salimnalloor8324 Год назад +3

    ആരുടെ മുന്നിലും കൈ നീട്ടാതെ.. അദ്ദേണിക്കുന്ന ഈ സഹോദരിയെ നമ്മൾ കാണാതിരുന്നുകൂടാ.. നന്നായി പഠിക്കുന്ന കുഞ്ഞുങ്ങൾ നമ്മുടെ DYFI കാർഇടപെട്ടു പഠിക്കാൻ ശ്രമിക്കേണ്ടതാണ് അതിനു വിക്തിപരമായി.. എന്റ സാമൂഹിക ഷേമ പെൻഷനിൽ നിന്നും ഒരു ചെറിയ തുകൻ ഞാൻ കൊടുക്കുവാൻ ആഗ്രഹിക്കുന്നു

    • @Endekollam
      @Endekollam  Год назад

      Sulekha, mob 9747650894 (G pay)
      ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤

    • @DesmonTintu
      @DesmonTintu Год назад

      👍👍👍

  • @pratheepalexander6462
    @pratheepalexander6462 Год назад +1

    Prayers God bless🙏

    • @Endekollam
      @Endekollam  Год назад

      Pratheep bro😍.......thank uuu for the luv & support - Team Kollam❤

  • @shareef1044
    @shareef1044 Год назад +6

    അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍😭🤲🤲🤲

  • @SubhashKumar-bj5sr
    @SubhashKumar-bj5sr Год назад +6

    Elllam nere akum...God bless

    • @Endekollam
      @Endekollam  Год назад

      Hai Subhash Kumar,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤

  • @adhiladhilkm2388
    @adhiladhilkm2388 Год назад +2

    Great sissy

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖

  • @aalimc3592
    @aalimc3592 Год назад +2

    Aameen

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад +7

    നിങ്ങളെ റബ്ബ് കൈവിടില്ല.5നേരം ദുആ ചെയ്യൂ

    • @Endekollam
      @Endekollam  Год назад

      ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад +4

    എല്ലാം ശരിയാകും

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖

  • @khaleelkp6408
    @khaleelkp6408 Год назад +2

    മാ ശാ അള്ള

    • @Endekollam
      @Endekollam  Год назад

      ആത്മാർത്ഥമായ ഈ പ്രാർത്ഥനക്ക് ഒരുപാട് നന്ദി 💖🙏

  • @adamprince6296
    @adamprince6296 Год назад

    God bless you

  • @manoharakumarmanoj4863
    @manoharakumarmanoj4863 Год назад +1

    ഓപ്പറേഷൻ തീയേറ്ററിൽ പോലുംമുഖം കൈയ്യും മൂടി ജോലി ചെയ്യുവാൻ വേണ്ടി കോപ്രായം കാണിക്കുന്ന സഹോദരിമാർ ഈ സഹോദരിയെ കണ്ട് പഠിക്കട്ടെ

    • @Endekollam
      @Endekollam  Год назад

      താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തെ മാനിക്കുന്നു🙏

  • @rajipalakkad2226
    @rajipalakkad2226 Год назад +3

    Ayooo thatthaaaaaaa🙌🙏🙏🙏🙏 god bless you

    • @Endekollam
      @Endekollam  Год назад

      Hi rajipalakkad bro😍.....ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും ദൈവം കാണാതിരിക്കില്ല....🙏 റെജി ബ്രോ, നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.....❤👍

    • @rajipalakkad2226
      @rajipalakkad2226 Год назад +1

      @@Endekollam atheeee 🙏🙏🙏🙏🙏🙏🙏🙏

  • @nairsadasivan
    @nairsadasivan Год назад +1

    സഹോദരി മുന്നേറണം

    • @Endekollam
      @Endekollam  Год назад

      സദാശിവൻ ബ്രോ😍... നിങ്ങളുടെ നല്ല മനസ്സിനും സ്നേഹത്തിനും ഒത്തിരി സന്തോഷം👍❤

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +5

    God bless you 🙏💕

    • @Endekollam
      @Endekollam  Год назад +1

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @kalidhvh
    @kalidhvh Год назад +1

    ❤❤❤❤

  • @ashikjaleelult9640
    @ashikjaleelult9640 Год назад +3

    Chettan adipoli

    • @Endekollam
      @Endekollam  Год назад

      Hai Ashik bhai,, 💖ഒരുപാട് സന്തോഷം 🥰🥰

  • @akhiljoseph8331
    @akhiljoseph8331 Год назад +5

    Superb guyzzz

    • @Endekollam
      @Endekollam  Год назад

      ഒരുപാട് സന്തോഷം ❤❤

  • @sreekanthkn4486
    @sreekanthkn4486 Год назад +1

    🙏♥️

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +3

    👌👌👌👍👍👍

    • @Endekollam
      @Endekollam  Год назад

      Hai Shibi,, ഒരുപാട് സന്തോഷം 🥰❤

  • @RanshikBoss
    @RanshikBoss Год назад +2

    🔥😭

    • @Endekollam
      @Endekollam  Год назад

      സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @najeebkassim7520
    @najeebkassim7520 Год назад +2

    🤲🤲🤲🤲

    • @Endekollam
      @Endekollam  Год назад

      Hai Najeeb Kasim bhai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @hallojithin
    @hallojithin Год назад +14

    നിങ്ങൾ ഒന്ന് ആക്റ്റീവ് ആകൂ ബ്രോസ്..... ഇപ്പൊ പഴയ ഉത്സാഹം ഒന്നും ഇല്ല അല്ലേ????

    • @navinnarayan2125
      @navinnarayan2125 Год назад +2

      Britty bro😍..... കോവിഡ് കാലം കഴിഞ്ഞ് സ്റ്റുഡിയോയിലെ തിരക്കും, പിന്നെ ഞങ്ങടെ മടിയും (🙆🏻‍♂️) കാരണം വീഡിയോ ഇടാൻ കഴിഞ്ഞില്ല.... സോറി ബ്രോ...🙏 അങ്ങനെ കുറേ നാളുകൾക്ക് ശേഷം, കഴിഞ്ഞ മാസം മുതൽ ഞങ്ങൾ വീണ്ടും വീഡിയോസ് ചെയ്തു തുടങ്ങി..... ഇപ്പൊ ഏഴോളം വീഡിയോസ് ആയി🤗. തീർച്ചയായും Britty bro😍, നിങ്ങളെപ്പോലെയുള്ള ഞങ്ങടെ പഴയ "ചങ്ക്സ് " ൻ്റെ സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു🙏.... luv TEAM KOLLAM❤👍

  • @vilaskishore2183
    @vilaskishore2183 Год назад +1

    🙏🏽

  • @raisap1827
    @raisap1827 Год назад +1

    🙏🙏🙏🙏🙏🙏

    • @Endekollam
      @Endekollam  Год назад

      സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @vineeshsanju6779
    @vineeshsanju6779 Год назад +3

    ❤️❤️❤️❤️

    • @Endekollam
      @Endekollam  Год назад

      Hai Vineesh bhai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @anu845t
    @anu845t Год назад +1

    Ethilla vara alkar avidaaa Chechi mara ok sukamanoo

    • @Endekollam
      @Endekollam  Год назад +1

      Hai,, തീർച്ചയായും teams നെ എല്ലാം ഉൾപ്പെടുത്തിയുള്ള വിഡിയോകൾ ചെയ്യാം ഭായ് 💖
      എല്ലാവരെയും തിരക്കിയതിൽ ഒരുപാട് സന്തോഷം 🥰🥰

  • @kuttychaathan3358
    @kuttychaathan3358 Год назад +1

    ❤🎉😊

  • @mumthasmp1812
    @mumthasmp1812 Год назад +2

    😍👍🙏

    • @Endekollam
      @Endekollam  Год назад

      സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @jaleelmuhammad1697
    @jaleelmuhammad1697 Год назад +2

    Barkat 🤲nalkane 🤲Allah 🤲👏🥰

    • @Endekollam
      @Endekollam  Год назад

      ആമീൻ🤲
      ഈ നല്ല മനസ്സിന് ഒരായിരം നന്ദി 💖🙏

  • @roylivingston1861
    @roylivingston1861 Год назад +2

    cheachi.namikkunnu..anggeangu.munpil..varum.nalla.kaalam...

    • @Endekollam
      @Endekollam  Год назад

      Hai Roy,, ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖

  • @afsalbasheer924
    @afsalbasheer924 Год назад +1

    Keralathel padekan pattunnelanno

    • @Endekollam
      @Endekollam  Год назад +1

      afsal bai 😍... സുലൈഖ ഇത്ത മൂത്ത മകളെ നഴ്സിങ് പഠിപ്പിക്കാനായി, കുറച്ചധികം സാമ്പത്തിക ബാധ്യതയിലായി.... അത് കൊണ്ട് ഇളയ മകൾക്ക് മാർക്കുണ്ടെങ്കിലും പഠിപ്പിക്കാൻ സാധിക്കാത്തതിൻ്റെ ദുഃഖത്തിലാണ്. സുലൈഖ ഇത്തയുടെ എല്ലാ ദു:ഖങ്ങളും മാറ്റാൻ, കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ🤲

  • @സ്രാങ്ക്
    @സ്രാങ്ക് Год назад +3

    👍

    • @Endekollam
      @Endekollam  Год назад

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @varietyvideos8190
    @varietyvideos8190 Год назад +1

    ഇതൊന്നും കാണാൻ വയ്യ സംങ്കടം തോന്നാ ..നിസ്സഹായകനാണു ഞാൻ.

  • @haneefaadiyattil5021
    @haneefaadiyattil5021 Год назад +2

    S...KARTH....🤲😥💯👌

    • @Endekollam
      @Endekollam  Год назад

      Hai Haneefa bhai,, ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏

  • @satheeshvm8925
    @satheeshvm8925 Год назад +2

    🙏🙏🙏

    • @Endekollam
      @Endekollam  Год назад +1

      Hai Satheesh,, ഒരുപാട് സന്തോഷം 🥰🥰

  • @weltectechnician9880
    @weltectechnician9880 Год назад

    Videos kandu ....Aa Bag kayyill Sukshikanam..Eni Orikkalum cash Vandiyill vekkaruth . Safe Allaa..

  • @jaanuslove.7528
    @jaanuslove.7528 Год назад +3

    🥰🥰

  • @jazinhussain5905
    @jazinhussain5905 Год назад +3

    • @Endekollam
      @Endekollam  Год назад

      ഒരുപാട് സന്തോഷം ❤❤

  • @allluuuuu906
    @allluuuuu906 Год назад +3

    Pavam❤

    • @Endekollam
      @Endekollam  Год назад

      നല്ലമനസിന് ഒരുപാട് നന്ദി 💖🙏

  • @muneerck7362
    @muneerck7362 Год назад +2

    എല്ലാറ്റിനും ഒരു വഴിയുണ്ടാകും , വിഷമിക്കേണ്ട!

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @VenuGopal-hr3cq
    @VenuGopal-hr3cq Год назад +2

    അള്ളാഹു അക്ബർ

  • @sharafudheenkooliyat4103
    @sharafudheenkooliyat4103 Год назад +1

    അതെ പെങ്ങളെ നമ്മുടെ കടമ ചെയ്യുക പ്രതീക്ഷ വേണ്ട

  • @philipmervin6967
    @philipmervin6967 Год назад

    Video കാണുന്നവരുടെ നല്ല മനസ്സും, അനുഗ്രഹവും 🙏🙏

  • @vijayanchemra1202
    @vijayanchemra1202 Год назад +1

    ഇത് പോലെ എത്രയോ . ആണ്ങ്ങളും തെരുവിൽ ചായ വിറ്റു ജിവിക്കു ന്നുണ്ട് അതു കൂടി കാണണം😂😂😂😂

    • @Endekollam
      @Endekollam  Год назад

      അതെ സഹോ😍... ചായ വിറ്റ് ജീവിക്കുന്ന ആണുങ്ങൾ കുറേപ്പേരുണ്ടാകും...!! ഒരിക്കലും അവരുടെ അധ്വാനത്തെ കാണാതിരുന്നു കൂടാ...അവരും കുടുംബത്തിന് വേണ്ടി തന്നെയാണ് കഷ്ടപ്പെടുന്നത്. എന്നാൽ, ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ, സമയം ഒട്ടും പാഴാക്കാതെ സ്കൂട്ടറിൽ ഓടി നടന്ന് ചായ കച്ചവടം നടത്തി കുടുംബം പോറ്റുന്ന ഒറ്റ ഇത്തയെ അറിവിലുള്ളൂ..... ആ പാവം ഇത്തയും ജീവിച്ച് പോട്ടെ....🙏😍

  • @sindhuthankachan3137
    @sindhuthankachan3137 Год назад +4

    മോളേ പഠിപ്പിക്കാതിരിക്കരുത് 3 പെൺകുട്ടികളുള്ള ഞങ്ങൾ തയ്യൽ ജോലിക്കാരാണ് എങ്കിലും വിദ്യാഭ്യാസ ലോണെടുത്ത് മൂത്ത കട്ടികളെ പ്രൊഫഷണൽ കോഴ്സിന് ചേർത്തു താത്ത മോളേ നല്ല കോഴ്സിനു ചേർത്ത് പഠിപ്പിക്കു വിദ്യാഭ്യാസ ലോണെടുക്കുക. മോൾ പഠിച്ച് കഴിഞ്ഞ് ജോലിയാവുപ്പോൾ അത് മോൾ തന്നെ വീട്ടും, അവസരം നഷ്ടപ്പെടുത്തിയിട്ട് പിന്നീട് സങ്കടപെട്ടിട്ട് കാര്യമില്ല

    • @Endekollam
      @Endekollam  Год назад

      Hai Sindhu Thankachan,, വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏

  • @anoopbalan4119
    @anoopbalan4119 Год назад +3

    🙏

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @zakrai642
    @zakrai642 Год назад +1

    നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാറുള്ള ഒരാളായിരുന്നു ഞാൻ. ഫോൺ മാറിയപ്പോൾ പിന്നെ മിസ്സ്‌ ആയിപോയി. വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വീഡിയോ ഒത്തിരി ഇഷ്ടമായി. നമ്മൾ അവരെ സഹായിക്കണമെങ്കിൽ g-pay നമ്പറോ അല്ലെങ്കിൽ അക്കൗണ്ട് ഡീറ്റെയിൽസൊ കൂടി വെക്കാമായിരുന്നു. നമ്മൾ വെറുതെ കമന്റ്‌ മാത്രം ഇട്ടത് കൊണ്ട് കാര്യമില്ലല്ലോ. എനിക്ക് സഹായിക്കാൻ ഒരുപാട് ഉണ്ടായിട്ടല്ല, എന്നാലും എനിക്കൊരു 10രൂപയെങ്കിലും അവർക്ക് കൊടുക്കാൻ പറ്റിയാൽ ഒരു സന്തോഷമല്ലേ.🥰

    • @zakrai642
      @zakrai642 Год назад +1

      ഇപ്പോ 2yr ആവുന്നു നിങ്ങളുടെ വീഡിയോസൊക്കെ മിസ്സ്‌ ആയിട്ട്. First കാണുന്ന വീഡിയോ ഇപ്പോ ഇതാ.

  • @KarthikaK210
    @KarthikaK210 Год назад +6

    അവർക്ക് ജോലി ചെയ്യാൻ സമ്മതിക്കുന്ന നാട്ടുകാർ ഇവിടെ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാത്ത ഇരുകാലി പിശാചുക്കളെ എന്തു ചെയ്യും കഷ്ടപെട്ടാലും ഇവിടെ വേണ്ടത് സഹകര ണമാണ് എന്റെ മക്കൾ അനുഭവിക്കുന്ന അത്ര വലുതൊന്നും ഞാൻ ഒരു വീഡിയോയിലും കണ്ടില്ല

    • @Endekollam
      @Endekollam  Год назад

      താങ്കളുടെ മനോവിഷമം മനസിലാക്കുന്നു🙏ഈശ്വരൻ തുണയാകട്ടെ 🙏🙏

    • @johnjose3679
      @johnjose3679 Год назад +1

      പ്ലീസ് നമ്പർ സെൻറ്

    • @Endekollam
      @Endekollam  Год назад

      @@johnjose3679 Sulekha, mob 9747650894 (G pay)
      ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤

  • @sulfivalan5006
    @sulfivalan5006 Год назад +2

    Naatukar onnu shradikanam aa kudumvathe

    • @Endekollam
      @Endekollam  Год назад

      Hi sulfi bai😍.....മനുഷ്യരാണ് നമ്മൾ, അത് കൊണ്ട് തന്നെ തമ്മിൽ തമ്മിൽ കരുതലും അനുകമ്പയും ഉണ്ടാകണമെന്ന നിങ്ങടെ കാഴ്ചപ്പാടിനെ ആ നാട്ടുകാർ സപ്പോർട്ട് ചെയ്യും... ❤👍ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 സുൽഫി ഭായ്, നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടാകുമെന്ന് കരുതുന്നു..... ആമീൻ🤲

  • @nazimmh5191
    @nazimmh5191 Год назад +4

    😭👌

    • @Endekollam
      @Endekollam  Год назад +1

      ഒരുപാട് സന്തോഷം 🥰❤

    • @aliep771
      @aliep771 Год назад +1

      ഈ സഹോദരിക്കും കുടുംബത്തിനും അല്ലാഹു എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ- ആമീൻ

    • @navinnarayan2125
      @navinnarayan2125 Год назад

      ആമീൻ🤲

  • @rafeekvs6393
    @rafeekvs6393 Год назад

    Padachavanippol,kallanmarudeyum,mundhiyarappanmarudeyum,koode

    • @Endekollam
      @Endekollam  Год назад

      താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തെയും മാനിക്കുന്നു🙏

  • @MinhaMinu-py2xn
    @MinhaMinu-py2xn Год назад +1

    A/cNO:Edu

    • @Endekollam
      @Endekollam  Год назад

      Hi MinhaMinu🙋‍♂️
      Sulekha, mob 9747650894 (G pay)
      ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤

  • @muhmmadthwahir8132
    @muhmmadthwahir8132 Год назад +4

    സുലൈഖ ചേച്ചി അല്ല സുലൈഖ താത്ത ആണ്

    • @Endekollam
      @Endekollam  Год назад

      Hai Machane,, തിരുത്തി തന്നതിന് ഒരുപാട് സന്തോഷം 💖🙏

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Avare ariyamo ningallk

    • @Endekollam
      @Endekollam  Год назад

      @@AppleApple-kx3hr avarude mob no Sulekha, mob 9747650894

  • @sundareagles2540
    @sundareagles2540 Год назад +2

    Deivam theerachaitu sahaikum.

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +2

    Pls a sulaika nta phone no onnu rharu

  • @noushadputhalath9181
    @noushadputhalath9181 Год назад

    Paavam itha sagadamvarunnu..

  • @akhiljoseph8331
    @akhiljoseph8331 Год назад +2

    Helmet vechond poyath nannayii

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx Год назад

    അധ്വാനിക്കുന്ന മനസ്സിനെ ഞാൻ അംഗീകരിക്കുന്നു പ്രശംസിക്കുന്നു. ഒരു കുട്ടി ബിഎസ്സി നേഴ്സിങ് പഠിക്കുന്നു എന്ന് പറയുമ്പോൾ ഒരു ബിഎസ്സി നേഴ്സിങ് ശരാശരി പൂർത്തീകരിക്കണമെങ്കിൽ ഏകദേശം നാല് ലക്ഷം രൂപയോളം വരും സാധാരണക്കാരായ ആളുകൾ പോലും ശങ്കിച്ചു നിൽക്കുന്ന കോഴ്സുകളാണ് ഇതെല്ലാം എന്നിരിക്കെ ഇതറിഞ്ഞിട്ടും അവരെ അതിന് പറഞ്ഞു വിട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ അധ്വാനിച്ചേ പറ്റൂ മറ്റുള്ളവരുടെ സഹായം നമ്മൾ പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ വീടുപോലും കടക്കാൻ ഇല്ലാത്ത അനേകായിരം ഈ കേരളത്തിൽ ുമ്പോൾ

    • @Endekollam
      @Endekollam  Год назад

      വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @pramodpillai8454
    @pramodpillai8454 Год назад +1

    എന്തിനും ഏതിനും രാഷ്ട്രിയവും മതവും ഭ്രാന്തൻ മാരുടെ നാടായി അധഃപതിച്ചു പോയി നമ്മുടെ നാട്. ഇവരെ പോലുള്ള എത്രയോ പേര് ദുരിതം അനുഭവിക്കുന്നു. ആരു കാണാൻ

    • @Endekollam
      @Endekollam  Год назад

      Hi Pramod bro😍......മനുഷ്യരാണ് നമ്മൾ, അത് കൊണ്ട് തന്നെ തമ്മിൽ തമ്മിൽ കരുതലും അനുകമ്പയും ഉണ്ടാകണം... ❤👍ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടാകുമെന്ന് കരുതുന്നു..... ❤