സോഷ്യൽ മീഡിയയിലൊക്കെ കൊല്ലം കാരെ വളരെ മോശമാക്കി സംസാരിക്കുന്ന പ്രവണത കാണാറുണ്ട്. എന്നാൽ പ്രളയസമയത്ത് കേരളം മൊത്തം കണ്ടതാണ് കൊല്ലം കാരുടെ സ്നേഹവും, കരുതലും. ഈ മനുഷ്യന്റെ വീഡിയോ കണ്ടാൽ മനസ്സ് നിറയുന്നത് ഇദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള സംസാരവും കൂട്ടുകാരോടും കുടുംബത്തോടുമുള്ള കരുതലും കണ്ടിട്ടാണ്. എന്തൊരു നിഷ്കളങ്കരായ മനുഷ്യർ ❤
ഹായ് അബ്ബാസ്ക്ക.... പല ദേശങ്ങളില്ലെങ്കിലും, അതിർവരമ്പുകളില്ലാത്ത ഹൃദയസമാനതകളുള്ളവർ നാം....! സാധാരണക്കാരനിൽ സാധാരണക്കാരനായ അബ്ബാസ്ക്കാക്കും ഷംമ് ല ഇത്തയ്ക്കും ഞങ്ങൾ ടീം കൊല്ലത്തിൻറ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...
ഹായ് ശ്രീകാന്ത് ഭായ്😍....തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ....👍 നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
കൊറോണ കാലത്താണ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണുന്നത് കൊറോണ റസ്റ്റ് സമയം. ഇപ്പോൾ ഇന്നാണ് വീണ്ടും ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് വല്ലാത്തൊരു നോൾസ്റ്റാൾജിയ 😍😍😍😍😍❤️❤️❤️
Hi amithagibinamitha😍.....വെറൈറ്റി വീഡിയോ ചെയ്യാൻ ഞങ്ങൾക്ക് കരുത്ത് തരുന്നത് നിങ്ങൾ ഒരോരുത്തരുടേയും സ്നേഹവും സപ്പോർട്ടുമാണ്. തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ...Thank uuu for ur comment and support- Team Kollam❤
Hi Biju bro😍....തീർച്ചയായും....👍 നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Hi Benson bro😍...കല്യാണം കഴിഞ്ഞ കപ്പിൾസ് ബിജിയും പ്രിൻസും പിന്നെ പാട്ടുകാരൻ വിഷ്ണുപ്രസാദും എല്ലാവരുമുള്ള വീഡിയോ തീർച്ചയായും ഉണ്ടാകും👍... Thank uuuu for ur comment and support- Team Kollam❤
വന്നു വന്ന് ഫുഡ് കഴിക്കുമ്പോൾ നിങ്ങടെ വീഡിയോ കാണാൻ പറ്റാണ്ടായല്ലോ...😢😢😢 എജ്ജാതി കൊതിപ്പിക്കൽ ഗയ്സ്...😮..!! എന്റെ വിഷമം കണ്ട് ഞാൻ കഴിച്ച ബർഗർ പോലും കരഞ്ഞുപോയ്ക്കാണും...😅😢😅😢
Manu bro....UK ൽ പരമ സുഖം തന്നെയല്ലേ.! ഞങ്ങളുടെ കുക്കിങ് വീഡിയോ കാണുമ്പോൾ നാടിനെയും കൂട്ടുകാരെയും ഓർമ്മ വരുന്നു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം...എന്ന് കരുതി കോളേജിലെ കോഴ്സ് തീരുന്നതിന് മുമ്പേ നാട് പിടിക്കണ്ട....ട്ടോ..!!!!😉😂Thank uuu bro, for the luv and support- Team Kollam❤
Hi mamasworld bro😍....തീർച്ചയായും👍... നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Hi Sreekumar Sir😍.....നിങ്ങളുടെ കമന്റും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Hi nandhu bro😍.....നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Hi mornigstar bro😍..... കുറേ നാളുകൾക്കു ശേഷമാണല്ലോ ഇവിടെ കമന്റ് ബോക്സിൽ കാണുന്നത്...താങ്ക്യൂ🙏.. വ്യാഴാഴ്ച കായംകുളത്ത് എന്താണ്...? അറിഞ്ഞില്ല, ആരും പറഞ്ഞില്ല🤔 സ്റ്റുഡിയോയിലെ കല്ല്യാണ വർക്ക് ആണ് കവി ഉദ്ദേശിച്ചത്...എങ്കിൽ ok..അത് ഉണ്ട്👍❤
Hi Gopakumar bro😍....Thank uuu for ur luv and support. നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu - Team Kollam ❤
Hi kannanedava bro😍....നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Hi jeminjustin bro😍..... thank u for ur comment and support 👍... നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Hi Viralmedia bro😍....നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
ആർക്കും അറിയാത്ത , വൃത്തിയും വെടിപ്പും വിറകടുപ്പും ഉള്ള , നാടൻ ചായക്കടകളും വിഭവങ്ങളും കേരളത്തിലുടനീളം പരിചയപെടുത്തണം. ഇതുപോലെ ഫ്രഷ് മീനും ഇറച്ചിയും മായമില്ലാതെ കിട്ടുന്ന ഇടങ്ങളും പരിചയപെടുത്തണം.
കാര്യം ഒരു വെറൈറ്റിക് വേണ്ടി ആണെങ്കിലും ദയവായി വണ്ടിയുടെ അകത്തു പാചകം ചെയ്യരുതു, അത് വലിയ റിസ്ക് ആണ്(കൊല്ലംകാർ ഇത്ര മണ്ടന്മാർ ആണ് എന്ന് ഇപ്പളാണ് മനസിലായത്) , പിന്നെ കുക്ക് ചെയ്യുന്നതിന്റെ മണം, specially മീൻ വറുക്കുന്നതിന്റെ മണം പോയി കിട്ടുവാൻ വലിയ പ്രയാസമാണ്
വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏 ഏതെങ്കിലും വ്യക്തികൾ ചെയ്യുന്ന മണ്ടത്തരങ്ങൾക്ക് ഒരു നാടിൻ്റെ പേരെടുത്ത് ഇതുപോലെ പറയുന്നത് ശരിയാണൊ🙏അതിൻ്റെ പൊരുൾ പിടികിട്ടിയില്ല😊 ഞങ്ങളുടെ മണ്ടത്തരം മനസ്സിലാക്കിത്തന്നതിന് ഒരുപാട് നന്ദി 🙏സന്തോഷം 💖 തെറ്റുകൾ പറ്റുക മനുഷ്യ സഹജമാണല്ലൊ.. അതുകൊണ്ടു ഇതുപോലെ മണ്ടത്തരങ്ങൾ ഇനിയും പറ്റിയേക്കാം🙏🙏
സോഷ്യൽ മീഡിയയിലൊക്കെ കൊല്ലം കാരെ വളരെ മോശമാക്കി സംസാരിക്കുന്ന പ്രവണത കാണാറുണ്ട്. എന്നാൽ പ്രളയസമയത്ത് കേരളം മൊത്തം കണ്ടതാണ് കൊല്ലം കാരുടെ സ്നേഹവും, കരുതലും.
ഈ മനുഷ്യന്റെ വീഡിയോ കണ്ടാൽ മനസ്സ് നിറയുന്നത് ഇദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള സംസാരവും കൂട്ടുകാരോടും കുടുംബത്തോടുമുള്ള കരുതലും കണ്ടിട്ടാണ്. എന്തൊരു നിഷ്കളങ്കരായ മനുഷ്യർ ❤
ഹായ് അബ്ബാസ്ക്ക.... പല ദേശങ്ങളില്ലെങ്കിലും, അതിർവരമ്പുകളില്ലാത്ത ഹൃദയസമാനതകളുള്ളവർ നാം....! സാധാരണക്കാരനിൽ സാധാരണക്കാരനായ അബ്ബാസ്ക്കാക്കും ഷംമ് ല ഇത്തയ്ക്കും ഞങ്ങൾ ടീം കൊല്ലത്തിൻറ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...
കൊള്ളാം വെറൈറ്റി ആയിട്ടുണ്ട്... അപ്പ്രൂവ്ഡ്... Continue... Continue...😂👌🤝🏻
ഹായ് ശ്രീകാന്ത് ഭായ്😍....തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ....👍 നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
അണ്ണാ....പരവാ....കൊതിപ്പിക്കല്ലേ.....
ഇരവിപുരംകാരൻ....❤❤❤❤
😝😝😝
കൊറോണ കാലത്താണ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണുന്നത് കൊറോണ റസ്റ്റ് സമയം. ഇപ്പോൾ ഇന്നാണ് വീണ്ടും ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് വല്ലാത്തൊരു നോൾസ്റ്റാൾജിയ 😍😍😍😍😍❤️❤️❤️
ഞങ്ങളെ മറക്കാതിരുന്നതിനും❤Ee💖സ്നേഹത്തിനും ഒരുപാട് നന്ദിമച്ചാനെ🥰
എന്നും.. വെറൈറ്റി.. വീഡിയോസ്. ചെയ്യുന്ന.. ടീം കൊല്ലം....... 👌👌👌👌👌😃😃😃😃😊
Hi amithagibinamitha😍.....വെറൈറ്റി വീഡിയോ ചെയ്യാൻ ഞങ്ങൾക്ക് കരുത്ത് തരുന്നത് നിങ്ങൾ ഒരോരുത്തരുടേയും സ്നേഹവും സപ്പോർട്ടുമാണ്. തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ...Thank uuu for ur comment and support- Team Kollam❤
ഒരു പാട് നാളായി കണ്ടിട്ട്
അതിഷ്ടായി ...നിങ്ങളെ പലരേയും നാട്ടിൽ വന്നപ്പോൾ കണ്ടിരുന്നു .... കൂടെയുണ്ടാകും ....രുചിയാത്ര തുടരട്ടെ...❤
Hi Biju bro😍....തീർച്ചയായും....👍 നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Team kollam 100/75 ആയുള്ളൂ ഇനിയും ആൾക്കാർ ഉണ്ടല്ലോ അവരെയും (മാരിയേജ് കഴിഞ്ഞില്ലേ അവരെ ) കൂടി ഉൾപ്പെടുത്തി ആഴ്ചയിൽ 2-3വീഡിയോ okke ഇടുക...
Hi Benson bro😍...കല്യാണം കഴിഞ്ഞ കപ്പിൾസ് ബിജിയും പ്രിൻസും പിന്നെ പാട്ടുകാരൻ വിഷ്ണുപ്രസാദും എല്ലാവരുമുള്ള വീഡിയോ തീർച്ചയായും ഉണ്ടാകും👍... Thank uuuu for ur comment and support- Team Kollam❤
വെറൈറ്റി വീഡിയോ.
Good luck ❤️
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
Super adipoli 👍💯💯💯💯💯💯💯💯💯💯
സൂപ്പർ ഫുഡ്
ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤🥰
വന്നു വന്ന് ഫുഡ് കഴിക്കുമ്പോൾ നിങ്ങടെ വീഡിയോ കാണാൻ പറ്റാണ്ടായല്ലോ...😢😢😢
എജ്ജാതി കൊതിപ്പിക്കൽ ഗയ്സ്...😮..!!
എന്റെ വിഷമം കണ്ട് ഞാൻ കഴിച്ച ബർഗർ പോലും കരഞ്ഞുപോയ്ക്കാണും...😅😢😅😢
Manu bro....UK ൽ പരമ സുഖം തന്നെയല്ലേ.! ഞങ്ങളുടെ കുക്കിങ് വീഡിയോ കാണുമ്പോൾ നാടിനെയും കൂട്ടുകാരെയും ഓർമ്മ വരുന്നു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം...എന്ന് കരുതി കോളേജിലെ കോഴ്സ് തീരുന്നതിന് മുമ്പേ നാട് പിടിക്കണ്ട....ട്ടോ..!!!!😉😂Thank uuu bro, for the luv and support- Team Kollam❤
ഒരു UK മലയാളിയുടെ (ഞങ്ങളുടെ സ്വന്തം ഇമ്മാനുവൽ) ഈ സ്നേഹത്തിനും 💖💖
സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰 Team Kollam
@@navinnarayan2125❤️
@@Endekollam❤
ningal cheytha kaanum 🤷🏾♂️❤️
Billybutcher bro😍.....thank uuu for ur luv and support- Team Kollam 👍❤
Adipoli vedio😍.Nichu baby ❤
Thankyou❤️
Thank you for your support and love❤️😍
ഹായ് ടീം സേ , അടിപൊളി . All the best. ❤❤😊😊
Hai Francis Lobo,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏ഒരുപാട് സന്തോഷം ❤
എന്തിര് അച്ചാർ എടുത്ത് പുഴയിലിടു ഇത്രയും മീൻ ഉള്ളപ്പോൾ 😝🥰🥰 അഹങ്കാരം അല്ലെ മീൻ കണ്ടപ്പോ ഒരു ഇത് ഏതു 😂😂😂😂
Hai Shiji Cherian,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤🥰
@@Endekollam 🤣🤣🙏
നിങ്ങ പൊളിക് ബ്രോ
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
ആ പഴയെ പോലെ കൊല്ലം ടീം എല്ലാരും ചേർന്ന് വ്ലോഗ് ചെയ്താൽ മതി
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
കഴിയുന്നിടത്തോളം എല്ലാവരെയും ഉൾപ്പെടുത്തി
ആഴ്ച്ചയിൽ ഒരു വീഡിയൊ വീതം ചെയ്യാം💖💖
Ningal iniyum video cheyyanam...
Hi mamasworld bro😍....തീർച്ചയായും👍... നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
I AM MAYYANAD KOLLAM 👍👍🤙🤙🤙
Hi Fasiljalal bai😍....Thank u for supporting our "കൊല്ലം"...ടീം കൊല്ലം💯❤
സൂപ്പർ 🎉
Hi Sreekumar Sir😍.....നിങ്ങളുടെ കമന്റും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Do regular videos ...
Hi nandhu bro😍.....നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
അടിപൊളി വിഡിയോ🥰👍
ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
Super 😋😋 kandit kothiyakunn😂😂😉😉😉
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
Miss you guyzzz😉
Hi Akhil bro😍....thank uuu🤗. We too miss uuu❤ - Team Kollam
Nichu baby❤️✨️
♥️♥️♥️
Thank you for your support ❤️
bro super ❤️❤️❤️💛💛💛💛
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
കൊല്ലം 💞💞💞😊
Hi NidaHida😍..... കൊല്ലം എന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരങ്കം...Thank uuu for showing support to our "കൊല്ലം"💯❤
@@navinnarayan2125 പിന്നല്ലാതെ 👍🏻👍🏻👍🏻😊
Chinnu and nichuttan ❤❤❤
😍😍😍
ഇനിയും ഞങ്ങളെ ഇതു പോലെ സപ്പോർട്ട് ചെയ്യണേ ❤
Chegu broii illalloo🤔
Chegu broi varum machane,, 🙏സന്തോഷം 🥰
camera man kura nalayeee kanditta
ഇടക്ക് വീഡിയോയിൽ വരാറുണ്ട് 😄. തിരക്കിയതിൽ വളരെ സന്തോഷം
അടിപൊളി
കൊതി കിട്ടും 🤣👌👌👌👌
Hai Reshma James,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
അങ്ങനെ വർഷങ്ങൾക്ക് ശേഷം നാത്തൂൻസിൽ ഒരാൾ വിഡിയോയിൽ എത്തി.. സന്തോഷം..
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ❤️😍
എല്ലാവരും വീണ്ടും ഒന്നിച്ചു കൂടിയത് കണ്ടപ്പോൾ നല്ല സന്തോഷം
വീണ്ടും ഇങ്ങനെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...👏👏👏
Nichu mon❤
♥️♥️ ♥️
Thank you for your support and love😍
Variety setup anallo, polichu 👏 👏 👏
😊😊😊
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
Variety. Very Good. Expecting same type of vedios with complete team.
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏
പറഞ്ഞതുപോലെയുള്ള വീഡിയോസ് തീർച്ചയായും ഉണ്ടാകും💖💖
ഇങ്ങൾക്ക് പഴയ പോലെ ഇടക്ക് ഇടക്ക് video ചെയ്തൂടെ 😁♥️
തീർച്ചയായും ചെയ്യാം😊ഒരുപാട് സന്തോഷം 🥰🥰സ്നേഹം 💖💖🙏
Nice idea 👍
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
വ്യാഴം കായംകുളം വരില്ലേ
MorningStar മച്ചാനെ വ്യാഴം കായംകുളത്തെ കാര്യം ഒന്നും അറിഞ്ഞില്ല😊
Hi mornigstar bro😍..... കുറേ നാളുകൾക്കു ശേഷമാണല്ലോ ഇവിടെ കമന്റ് ബോക്സിൽ കാണുന്നത്...താങ്ക്യൂ🙏.. വ്യാഴാഴ്ച കായംകുളത്ത് എന്താണ്...? അറിഞ്ഞില്ല, ആരും പറഞ്ഞില്ല🤔
സ്റ്റുഡിയോയിലെ കല്ല്യാണ വർക്ക് ആണ് കവി ഉദ്ദേശിച്ചത്...എങ്കിൽ ok..അത് ഉണ്ട്👍❤
Nice video😍
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
പൊളിക്ക് ❤
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
ഊണ് സൂപ്പർ 😊❤
ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
👍👍👍 തീർച്ചയായിട്ടും എല്ലാവരും വേണം
Hai Machane,, കഴിയുന്നിടത്തോളം എല്ലാവരെയും ഉൾപ്പെടുത്തി
ആഴ്ച്ചയിൽ ഒരു വീഡിയൊ വീതം തീർച്ചയായും ചെയ്യാം💖🙏
Full support bro..❤❤❤
Hi Gopakumar bro😍....Thank uuu for ur luv and support. നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu - Team Kollam ❤
bro super video
Hi Vinoy bro😍..... thank u for ur comment and support. തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ...!
🥰
കേരളം മുഴുവൻ പോയി food vlog ചെയ്യണം നിങ്ങൾ എല്ലാദിവസവും വീഡിയോ ഇടണം.....❤❤❤
Hai Sajadh Yusuf bhai,,ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
Super chetta ❤
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏ഒരുപാട് സന്തോഷം ❤
❤❤❤❤
ഒരുപാട് സന്തോഷം ❤🥰
ആണുങ്ങൾ ഉഗ്രൻ പാചകക്കാർ
കാലത്തിനൊത്തു മാറിയതിൽ സന്തോഷം
വാവമ്മ
❤
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
Venam with full team and more videos 🎉
കഴിയുന്നിടത്തോളം എല്ലാവരെയും ഉൾപ്പെടുത്തി
ആഴ്ച്ചയിൽ ഒരു വീഡിയൊ വീതം തീർച്ചയായും ചെയ്യാം💖🙏
❤❤❤❤❤
Hi kannanedava bro😍....നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
❤❤❤❤❤❤❤❤
Hi jeminjustin bro😍..... thank u for ur comment and support 👍... നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
Nice nice🎉
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
❤
ഒരുപാട് സന്തോഷം ❤🥰
🔥🔥🔥👍
എല്ലാരും ഉണ്ടെങ്കിൽ അടിപൊളിയാ
Evidaayirunnu Bros ninggal ellavarum. ??? Good to see you all together
നിങ്ങളുടെയൊക്കെ ഈ സ്നേഹം ഒന്ന് മാത്രമാണ്
ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏
ഒരുപാട് സന്തോഷം 🥰🥰സ്നേഹം 💖💖🙏
Superb❤
Hi Viralmedia bro😍....നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
നമ്പർ ഒന്ന് ഇടുമോ
Hi Akhil bhai,, ഒരുപാട് സന്തോഷം ❤❤
ഇത് നമ്മുടെ തന്നെ ഒരു കുക്കിങ് ആയിരുന്നു😊😊
Ithu vere level.❤
Thank uuuu Vikas bro👍❤
Super
Super
Super❤
🙏കലക്കി 👍
Hi Harilal 😍.... ഞങ്ങളുടെ വീഡിയോ കണ്ടിട്ട് സപ്പോർട്ട് ചെയ്തതിൽ ഒത്തിരി സന്തോഷം😊.... ഇത് പോലെ വീണ്ടും കമന്റ് പോസ്റ്റ് ചെയ്യണേ...👍❤
Kidukkaachi
ആർക്കും അറിയാത്ത , വൃത്തിയും വെടിപ്പും വിറകടുപ്പും ഉള്ള , നാടൻ ചായക്കടകളും വിഭവങ്ങളും കേരളത്തിലുടനീളം പരിചയപെടുത്തണം. ഇതുപോലെ ഫ്രഷ് മീനും ഇറച്ചിയും മായമില്ലാതെ കിട്ടുന്ന ഇടങ്ങളും പരിചയപെടുത്തണം.
ബ്ലോഗിൽ ഒരിക്കലും രാഷ്ട്രിയം പറയരുത്. സുജിത് ഭക്തൻ ആദ്യം ഇതുപോലെ ആയിരുന്നു. പിന്നെ പുള്ളി മോഡി ഭക്തൻ
Ayii
ഇതുപോലുള്ള കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാം🙏
Super ❤
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
Nice video
E kuttiye pregnant aayirunnappola e channel kandunirthiye pinne eppola njan e channel kaanunne phone onnu maari aayirunnu athano ennariyilla notification onnum varillayirunnu. Ennu yadrichika may kandathanu ❤❤❤
❤
Hi bro🥰.... thank uuuu for ur luv and support - Team Kollam❤
❤❤❤❤❤
Hi Helen🙋♂️....thank uuu for ur comment and support. Advanced Happy Christmas 🥰 - Team Kollam❤
👌👌👌❤
Food kazhikkubol thalayil kettu padilaa broo,,,ok
Hai Sreekumar bhai,, ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞുതരുന്നതിൽ ഒരുപാട് സന്തോഷം😊🙏
സ്ഥിരമായി ഇനി വീഡിയോ ഇടണം....... നിർത്തരുത്......💐
കാര്യം ഒരു വെറൈറ്റിക് വേണ്ടി ആണെങ്കിലും ദയവായി വണ്ടിയുടെ അകത്തു പാചകം ചെയ്യരുതു, അത് വലിയ റിസ്ക് ആണ്(കൊല്ലംകാർ ഇത്ര മണ്ടന്മാർ ആണ് എന്ന് ഇപ്പളാണ് മനസിലായത്) , പിന്നെ കുക്ക് ചെയ്യുന്നതിന്റെ മണം, specially മീൻ വറുക്കുന്നതിന്റെ മണം പോയി കിട്ടുവാൻ വലിയ പ്രയാസമാണ്
വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
ഏതെങ്കിലും വ്യക്തികൾ ചെയ്യുന്ന മണ്ടത്തരങ്ങൾക്ക് ഒരു നാടിൻ്റെ പേരെടുത്ത്
ഇതുപോലെ പറയുന്നത് ശരിയാണൊ🙏അതിൻ്റെ പൊരുൾ പിടികിട്ടിയില്ല😊
ഞങ്ങളുടെ മണ്ടത്തരം മനസ്സിലാക്കിത്തന്നതിന് ഒരുപാട് നന്ദി 🙏സന്തോഷം 💖
തെറ്റുകൾ പറ്റുക മനുഷ്യ സഹജമാണല്ലൊ.. അതുകൊണ്ടു ഇതുപോലെ
മണ്ടത്തരങ്ങൾ ഇനിയും പറ്റിയേക്കാം🙏🙏
@@Endekollam അതാണ് 😢😢😢
Super❤❤❤❤
ഒരുപാട് സന്തോഷം ❤🥰
❤❤❤
Hi quilontastiez bro😍.... thank u for ur luv and support- Team Kollam👍❤
@@navinnarayan2125 ❤️
❤❤❤❤❤