കാണാമറയത്തൊരു അടുക്കളയൂണ്🐠വിളമ്പിക്കഴിക്കാം .. ഇഷ്ടംപോലെ😋Rs 100 only🥰 | Team Kollam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Yasodhamma's Unlimited seafood kitchen
    Near Ramavarma Club, Thevally, Kollam
    Location maps.app.goo.g...
    Unlimited Fish meal Rs 100 /-
    #thevally #fishmeals #seafood #kollam #teamkollam #entekollam

Комментарии • 34

  • @binutc36
    @binutc36 8 месяцев назад +2

    നമ്മുടെ മനുവാണ് താരം

  • @Anwar-nv1zs
    @Anwar-nv1zs 9 месяцев назад +3

    കൊള്ളാം 👍👍👍

  • @vishwanathk9265
    @vishwanathk9265 8 месяцев назад +3

    Sea the smiling face on her the dishes will going to be mouthwatering 😢😢😢😝😝😝👌👌👌👍👍👍⚘⚘⚘

    • @Endekollam
      @Endekollam  8 месяцев назад

      Hi Vishwanath bro🥰.... very true👍. Indeed all her dishes were delicious 😋& Her smiling face adds more to it👍❤

  • @mujeebparammal6456
    @mujeebparammal6456 9 месяцев назад +5

    പഹയന്മാരേ..പന്ത്രണ്ട് വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി പൂക്കും.. ഹേമന്തവും ശിശിരവും ഇനിയും വന്നെത്തും.. പക്ഷേ, കൊല്ലം ടീം ഒരു പോക്ക് പോയാൽ തിരികെ വരുമെന്നോ എന്ന് വരുമെന്നോ പറയാൻ പറ്റാത്ത അവസ്ഥ ആണല്ലോ..

  • @sarathunni9987
    @sarathunni9987 9 месяцев назад +2

    Njan 😁

  • @bwiseconcepts
    @bwiseconcepts 9 месяцев назад +3

    Super😍

  • @geenabenoy9979
    @geenabenoy9979 9 месяцев назад +2

    nalla food

  • @vivekchandran9951
    @vivekchandran9951 9 месяцев назад +2

    all the best

  • @aadi1169
    @aadi1169 9 месяцев назад +2

    Maveli vannae😂

  • @pauljames3721
    @pauljames3721 9 месяцев назад +3

    ഇത് കൊല്ലം രാമവർമ ക്ലബ്ബിനടുത്തുള്ള പള്ളിയുടെ സൈഡിലൂടെയുള്ള വഴിയിൽ കൂടെ പോയാൽ കാണാം ഈ അമ്മയുടെ വീട്ടിലൂണ്. ഒരുപാട് വ്ലോഗ്ർസ് വന്നു വീഡിയോ ചെയ്തു.
    പ്രിയ എന്റെ കൊല്ലം ടീം, ഒരു റിക്വസ്റ്റ് ഉണ്ട്,
    ഇത് നമ്മുടെ കൊല്ലം ആണ്, നമ്മൾ വേണം നമ്മുടെ നാടിന്റെ സ്പെഷ്യലിറ്റി പുറംലോകം അറിയിക്കാൻ... ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.

  • @rajendransreekutty430
    @rajendransreekutty430 9 месяцев назад +2

    Super Amma ❤love Amma my mis u my Amma 😭😭

    • @Endekollam
      @Endekollam  9 месяцев назад

      എല്ലാവർക്കും അവരവരുടെ അമ്മയോട് എത്രമേൽ സ്നേഹമുണ്ടെന്ന് ആ പ്രായത്തിൽ ഉള്ളവരോട് ഇടപഴകുന്നത് കാണുമ്പോൾ മനസ്സിലാകും❤.... രാജേന്ദ്രൻ ബ്രോ.... താങ്കളുടെ വാക്കുകളിൽ നിന്നും അമ്മയോടുള്ള സ്നേഹവും പിരിഞ്ഞിരിക്കുന്നതിലെ വേദനയും മനസ്സിലായി😥...താങ്കൾ പ്രവാസി ആണോ...?

  • @raths.d9471
    @raths.d9471 9 месяцев назад +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @dilipwaghmare1276
    @dilipwaghmare1276 7 месяцев назад +2

    बहुत शानदार धन्यवाद सर.

    • @Endekollam
      @Endekollam  7 месяцев назад

      Dilip Sir😍.... thank uuuu for ur comment and support. Looking forward to more such encouraging comments - lots of luv Team Kollam ❤

  • @akhiljoseph8331
    @akhiljoseph8331 9 месяцев назад +1

    Superb guyzzz

  • @kuttialthani4804
    @kuttialthani4804 9 месяцев назад +2

    niingalallam
    maveelianoo

  • @lindajobin6504
    @lindajobin6504 9 месяцев назад +2

    Idaku idaku Evida pova

  • @akhiljoseph8331
    @akhiljoseph8331 9 месяцев назад +2

    🥳🥳🥳

  • @ashiquevlogger9080
    @ashiquevlogger9080 9 месяцев назад +2

    Super 👌

    • @Endekollam
      @Endekollam  9 месяцев назад

      Hi Ashique bai🥰.... ഞങ്ങളുടെ വീഡിയോസ് കണ്ട് എല്ലാത്തിനും കമന്റ് പോസ്റ്റ് ചെയ്തതിന് ഒത്തിരി താങ്ക്സ്സുണ്ട്...ട്ടോ👍❤

  • @vishnuprasadpk6361
    @vishnuprasadpk6361 9 месяцев назад +2

    ❤️❤️❤️❤️❤️❤️❤️

  • @RahulRaj-wj4vh
    @RahulRaj-wj4vh 9 месяцев назад +1

    Tintu va thukkaruthu tholiynja sound aanu chumma ninnal madhiy tintu voice kettal thozhikkan thonnum

    • @Endekollam
      @Endekollam  9 месяцев назад +1

      Hai RahulRaj bhai,, വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി,
      സ്നേഹബുദ്ധ്യാ പറഞ്ഞതാണെന്ന് മനസ്സിലായി😊എങ്കിലും വാക്കുകൾ അല്പം കടുത്തുപോയി
      കൂടുതൽ ശ്രദ്ധിക്കാം🙏🙏 സ്നേഹപൂർവ്വം Team Kollam 💖💖

  • @josenelson3906
    @josenelson3906 3 месяца назад +1

    Thadyan is😮😮😢😢

  • @kavithar535
    @kavithar535 9 месяцев назад +3

    തേവള്ളി പാലത്തിന്റെ അടുത്ത് ആണോ

    • @Endekollam
      @Endekollam  9 месяцев назад +1

      Near Ramavarma club

    • @kavithar535
      @kavithar535 9 месяцев назад +1

      @@Endekollam 👍🏻👍🏻

  • @deepaksivasankaran5657
    @deepaksivasankaran5657 9 месяцев назад +1

    ❤❤❤

    • @Endekollam
      @Endekollam  9 месяцев назад +1

      വീണ്ടും വീണ്ടും ദീപക് ശിവശങ്കരൻ❤...... താങ്ക്യൂ 🙏

  • @MLxHUNTER555
    @MLxHUNTER555 9 месяцев назад +1

  • @shruthybrs1611
    @shruthybrs1611 8 месяцев назад +1

    👍🙏

    • @Endekollam
      @Endekollam  7 месяцев назад

      Thank uuuu Shruthy🤗😍