Colgate കൊണ്ട് 10 മിനുട്ടിൽ കൈകൾ ചുവപ്പിക്കാം/useful tips/instant mehandi liquid/DIY

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ‪@sruthisvlog5474‬
    #lifehacks
    #moneysavingtips
    #besttipsandtricks
    #hacksforkitchen
    #amazingkitchenhacks
    #amazingfact
    #viralvideo
    #hacks
    #lifehacks
    #amazingfact
    #amazingtips
    #mehand
    #india
    #easymehandi
    #colgate
    #colgatetoothpaste
    #google
    #googlevibe

Комментарии • 165

  • @SudhaKJ-m7i
    @SudhaKJ-m7i 6 месяцев назад +8

    താങ്ക്യൂ ചേച്ചി ഒരുപാട് നന്ദിയുണ്ട് ഈ റെസിപ്പി സൂപ്പറാ

  • @chinnuvinaya6183
    @chinnuvinaya6183 6 месяцев назад +19

    wow wonderful enikku ethu puthiya arivanallo kollam kidilan soothram

  • @SiluhannaNithin
    @SiluhannaNithin 3 месяца назад +1

    👍❤

  • @raihanraihanmon5346
    @raihanraihanmon5346 6 месяцев назад +50

    യൂട്യൂബിൽ ആദ്യം ഞാൻ കോൾഗേറ്റ് കൊണ്ട് മൈലാഞ്ചി ഇതുപോലെ കറുത്ത മൈലാഞ്ചി കിട്ടുന്നത് കാണുന്നത് നിങ്ങളുടെ ബുദ്ധി അപാരം തന്നെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ച് ഇതുപോലുള്ള ഉപകാരപ്രദമായ വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @fariarasheed
    @fariarasheed 6 месяцев назад +12

    അപാര ബുദ്ധി തന്നെ.❤👍🏻

  • @molulidhu8486
    @molulidhu8486 6 месяцев назад +24

    പുതിയ അറിവാണ് 👍🏻

  • @Anaami-ou3og
    @Anaami-ou3og 6 месяцев назад +7

    Mylanchi idunna idea kollamallo
    Try cheythu nokkunnund
    Ithpole ulla tip videokal eniyum pratheekshikkunnu

  • @pinkyvinaya2112
    @pinkyvinaya2112 6 месяцев назад +8

    valare useful aaya video aanallo eshtamayi undakki nokkum dear

    • @Ishtagaanam
      @Ishtagaanam 5 месяцев назад

      Undakiyo color same vannino

  • @reeba596
    @reeba596 6 месяцев назад +8

    Colgate kondu instant mehandi adipoli ayittundu

  • @shaheenshaikh5745
    @shaheenshaikh5745 5 месяцев назад +3

    Really very good information for me. Thank you

  • @SaroVks
    @SaroVks 6 месяцев назад +3

    15 rupaiku mehandhi cone kittumbol yithrayum riskum chilvum ulla yidhu venno? Verum sugarum red colour sindhooravum use cheydhu adipoly Aayittu yee reethiyil mehandhi undaakkam.

    • @suryavinod198
      @suryavinod198 6 месяцев назад +2

      ഒരു അറിവും ചെറുതല്ല. പിന്നെ എന്തൊരു കാര്യവും സ്വയം ചെയ്തു ഉപയോഗിക്കുന്നതിന്റെ സന്തോഷം അത് ഒന്നു വേറെ തന്നെ ആണ് (എല്ലാവരുടെയും കാര്യം അല്ല ).

  • @bininibi5766
    @bininibi5766 6 месяцев назад +4

    Wow sooper anallo
    urappayum try cheyyunnund
    Perfect ayi vannittund

    • @Ishtagaanam
      @Ishtagaanam 5 месяцев назад

      Try cheytho enganeyund

  • @AsdAsd-bs5kd
    @AsdAsd-bs5kd 6 месяцев назад +2

    Colgatinte avasyamilla verum panjasarayo sharkarayo cheythal idupole kittum

  • @rannans2978Suhara
    @rannans2978Suhara 6 месяцев назад +2

    . വീഡിയോ സൂപ്പർ പുതിയ സബ് ആണ് ട്ടോ

  • @maanaskolappa3727
    @maanaskolappa3727 6 месяцев назад +3

    Mylanjiude gunam kittumo. Painting ideas

  • @SmithakBiju
    @SmithakBiju 6 месяцев назад +2

    ഇത് മുടിയിൽ ഉപയോഗിക്കാൻ പറ്റുമോ

  • @farming868
    @farming868 6 месяцев назад +1

    Wow supper video

  • @KalluJanu-d8h
    @KalluJanu-d8h 6 месяцев назад +5

    Amazing idea

  • @RamsadRamsad-yo5yw
    @RamsadRamsad-yo5yw 6 месяцев назад +4

    Colgate ഇല്ലെങ്കിലും ബാക്കി യുള്ളവ കൊണ്ട് ഉണ്ടാക്കിയാലും ഇത് പോലെ തന്നെ കിട്ടും... പണ്ടുമുതലേ ഉള്ള മൈലാഞ്ചി യാണിത്...

  • @shamseer562
    @shamseer562 6 месяцев назад +5

    ഇതുണ്ടാകുന്ന പെയ്സക് നല്ല ബിഗ് ബി കിട്ടും

  • @khadeejau421
    @khadeejau421 6 месяцев назад

    Ithinde smell nganeyanu,pinney nailileekku apply cheyyanel ethra peavashyam edanam

  • @athulyasinoj7846
    @athulyasinoj7846 5 месяцев назад +2

    Nail chumakumo

  • @sanuabivlog2186
    @sanuabivlog2186 6 месяцев назад +3

    wow.....👌

  • @ShahanaShabab
    @ShahanaShabab 5 месяцев назад +1

    Weight gain pattya vdos cheyyaavvo

  • @subjecttime8032
    @subjecttime8032 6 месяцев назад +2

    Amazing and informative sharing👌

  • @bijistanly7798
    @bijistanly7798 5 месяцев назад +1

    ചെറുതായി ചൂണ്ടിൽ ഇടാൻ പറ്റുമോ .?

  • @tomjose8990
    @tomjose8990 6 месяцев назад +5

    Nice information, good idea thanks for shairing

  • @rahmamuhllar686
    @rahmamuhllar686 6 месяцев назад +1

    ഇത് എത്ര ദിവസം ഉണ്ടാവും പെട്ടെന്ന് പോകുമോ

  • @somathomas6488
    @somathomas6488 6 месяцев назад +5

    ആദ്യം ആണ് കാണുന്നെ 🌹🌹🌹സൂപ്പർ... Subcribe ചെയ്തിട്ടുണ്ട് 🙋🏾‍♀️🙋🏾‍♀️🙋🏾‍♀️amazing 🌹🌹🌹

  • @rukkiyarazak4849
    @rukkiyarazak4849 6 месяцев назад

    Pudiya arivanu.😊

  • @davidl.m9137
    @davidl.m9137 6 месяцев назад +4

    Nice sharing, urapayum try cheythu nokkunnundu

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 5 месяцев назад

    Kall endh kallanh ?

  • @arunakunjol1220
    @arunakunjol1220 5 месяцев назад +3

    Sambhavam Kollam 💃🙌
    But eniki thoniye ithrem risk edukunelum nalle ₹10 or ₹20 nde oru milanjii tube vagi idunne aane 😅😂

  • @aminaka4325
    @aminaka4325 6 месяцев назад +3

    സൂപ്പർ ❤❤❤

  • @radhamonysworld
    @radhamonysworld 5 месяцев назад +3

    Amazing 🎉

  • @gayuzzunlimited3791
    @gayuzzunlimited3791 5 месяцев назад

    Ethilum nallathu saadha mehandi alle😊

  • @swathymahesh1968
    @swathymahesh1968 6 месяцев назад +1

    Colour ethra time vare nilkum

  • @Rami_sha_rahim
    @Rami_sha_rahim 6 месяцев назад +1

    Nail idan pattumo

  • @HADI_MEDIA603
    @HADI_MEDIA603 6 месяцев назад +17

    നിസ്കാരം നിർബന്ധം ഉള്ളവർ ഒരിക്കലും യൂസ് ചെയ്യരുത്, കുളി വുളൂഹ് എന്നിവ ശെരിയാവില്ല, മയിലാഞ്ചി ഇല അരച്ച് ഉപയോഗിക്കുക

  • @minivinayakan5655
    @minivinayakan5655 6 месяцев назад +3

    Super ❤

  • @ThesignofGod.8866
    @ThesignofGod.8866 5 месяцев назад

    Any side effects?

  • @Safamol3932
    @Safamol3932 5 месяцев назад

    എത്ര time കയ്യിൽ വച്ചു

  • @fahmidhaminnu
    @fahmidhaminnu 6 месяцев назад

    Aluminium foil illathe cheyyunna reethi idoo

  • @sulthanahakeem9609
    @sulthanahakeem9609 6 месяцев назад +6

    Nannayittund

  • @055niya-nonu
    @055niya-nonu 6 месяцев назад +2

    ❤❤👏👏👏

  • @shahidaanees7102
    @shahidaanees7102 5 месяцев назад

    Nail nu red colour aakuo

  • @amrithaprajeesh8220
    @amrithaprajeesh8220 6 месяцев назад +2

    Kollalo..ithrayum simpilo?…..

  • @Jumhathjumzz
    @Jumhathjumzz 6 месяцев назад

    nail lil apply cheythaal chuvakkumo?

  • @JasmineGayu
    @JasmineGayu 6 месяцев назад +2

    wow amazing...instant mehandi really awesome..must will try like this

  • @AjasAnvar
    @AjasAnvar 6 месяцев назад +1

    Ee eid try cheith nokatte

  • @sahanafathima7446
    @sahanafathima7446 6 месяцев назад +1

    Very useful amazing tips

  • @voiceofkala
    @voiceofkala 5 месяцев назад +1

    ❤🎉🎉🎉👌

  • @ayinuansal6454
    @ayinuansal6454 5 месяцев назад

  • @jinshasherin1501
    @jinshasherin1501 5 месяцев назад

    Ithi നഖം തിന്നേമേൽ use akkan patto🤔 color kure days nikko🤔 ithi enthayallum നഖം thimel itt kannikkamayirunnu😕

  • @filzali
    @filzali 6 месяцев назад

    Colgate nu pakaram tea powder and sugar allenkil jeerakam and sugar aayalum ithupole undakkam

    • @sufinabeegam2576
      @sufinabeegam2576 6 месяцев назад +1

      Njangalum 20 varsham munne cheyyumaayirunnu,sugar +jeerakam ayirunnu,athinu nalla manavum aanu,annu cooker nu pakaram pazhaya paint pattayo thakara bottle okkeya use cheythirunne,illel karinjitt nalla pathramgal cheethataakum

  • @marva7983
    @marva7983 5 месяцев назад

    Nakathil undavunna clr engane enonn kanikamayirunnu😊

  • @maskygirll
    @maskygirll 5 месяцев назад

    Ethra time vekkanam..?

  • @SMARTWATCH-h2m
    @SMARTWATCH-h2m 6 месяцев назад +1

    Really amazing idea anelo try cheyunnude

  • @Muhammad-p8y6y
    @Muhammad-p8y6y 5 месяцев назад

    Ithinde smell entha

  • @shamnatk9970
    @shamnatk9970 6 месяцев назад +1

    എല്ലാ ടൂത് പേസ്റ്റും ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുമോ?

  • @Crafty-cocoon
    @Crafty-cocoon 6 месяцев назад +3

    ആഹാ കൊള്ളാലോ ♥️

  • @nandhinikutti7226
    @nandhinikutti7226 6 месяцев назад +1

    Sensitive handsnum use chiyamoo??

  • @najiyanaji4906
    @najiyanaji4906 6 месяцев назад +1

    Woow super vedio

  • @MohammedShafi-u2u
    @MohammedShafi-u2u 6 месяцев назад +2

    Andaman evide oru penn sell cheyunnd valare thin con 50 rs sam product.

  • @BilalBilal-er2qk
    @BilalBilal-er2qk 6 месяцев назад

    White colgate anghane colour maari

  • @Hussain-x8f1c
    @Hussain-x8f1c 6 месяцев назад +3

    മൈലാഞ്ചി യുടെ നിറം എങ്ങനെയാണ് കറുപ്പായത്

    • @hayy1900
      @hayy1900 6 месяцев назад

      റെസിപ്പി പറഞ്ഞു തരില്ല ല്ലോ അപ്പോ ബിസിനസ് പൊളിയും

    • @shefinasmi3150
      @shefinasmi3150 6 месяцев назад

      *Edo ath karayan... Aa patgrathil verthe mailanchi ilayo... Chayapodi panchasarayo kappi podiyo okke itum cheyam...Colgate chelav aan...*

  • @ZidaanPs
    @ZidaanPs 6 месяцев назад +2

    Aaha..ith kollallo❤❤

  • @MiniJoy-ym3nw
    @MiniJoy-ym3nw 6 месяцев назад

    ഒത്തു തലയിൽ thekkamo

  • @prasanthprashu1093
    @prasanthprashu1093 6 месяцев назад

    Nalloru kai vrithikedakkiyelloooo

  • @vineethak3298
    @vineethak3298 5 месяцев назад

    കൊള്ളാല്ലോ 🥰

  • @kumariramdas1298
    @kumariramdas1298 6 месяцев назад

    എന്റെ കൈ ൽ എല്ലാവിരലിലും vitiligo ഉണ്ട് അത് അറിയാതിരിക്കാൻ എന്തെങ്കിലും ഉരട്ടാനുണ്ടോ പ്രാരാഞ്ഞുതരാമോ

  • @saivarenya9305
    @saivarenya9305 6 месяцев назад

    Etra days edukum ith kaiyil nu pokan?

    • @filzali
      @filzali 6 месяцев назад

      Moonbammathe divasam thottu mangithudangum

  • @shefinasmi3150
    @shefinasmi3150 6 месяцев назад

    *Chayapodi panchasara ittal mathi... Colgate venda....*

  • @fowsiyalatheef5789
    @fowsiyalatheef5789 5 месяцев назад +1

    Close up ഉപയിക്കാമോ
    വൈറ്റ് ടൂത് പേസ്റ്റ് മാത്രം ആണോ... പാടുള്ളു.... Please.. റിപ്ലൈ
    സൂപ്പർ ആണേ... 👌👌👌👍❤️♥️

    • @sruthisvlog5474
      @sruthisvlog5474  5 месяцев назад +1

      ഏതു പേസ്റ്റും ഉപയോഗിക്കാം 👍

    • @jameelap1510
      @jameelap1510 5 месяцев назад

      ചെയ്തു ചെയ്തു നോക്കട്ടെ എന്നിട്ട് വിടാം കമന്റ്

  • @gulumathew7018
    @gulumathew7018 5 месяцев назад

    ഇത് തലയിൽ തേക്കാൻ പറ്റുമോ?

  • @BeenaDas_
    @BeenaDas_ 5 месяцев назад

    Good sub ചെയ്തുട്ടോ 🎉

  • @Sidhik-pc8ed
    @Sidhik-pc8ed 6 месяцев назад

    Pettannu colour pokumoo

  • @Fathima-it5kf
    @Fathima-it5kf 6 месяцев назад +5

    ശർക്കര, പഞ്ചസാര മൈലാഞ്ചികൾ വുളു ശെരിയാകില്ല.

  • @sumadhir3227
    @sumadhir3227 6 месяцев назад +1

    ❤❤

  • @anjusudheesh2678
    @anjusudheesh2678 5 месяцев назад

    കുക്കറിൽ വച്ച പാത്രത്തിൽ അതിൻ്റെ ആവികൊണ്ടുള്ള വെള്ളമാണോ

  • @jayjayRaj-de4sh
    @jayjayRaj-de4sh 6 месяцев назад +3

    Adipoli

  • @vadakel
    @vadakel 6 месяцев назад

    Nailil edaan pato

  • @abitha6994
    @abitha6994 6 месяцев назад +2

    Instant mehandi 👍nice idea👌

  • @shahana8097
    @shahana8097 5 месяцев назад

    പേസ്റ്റ് വേണം എന്നില്ല, പിന്നെ ഞാൻ ഉണ്ടാക്കുന്നത് ശർക്കര ഇട്ടിട്ടു ആണ്, ചിലര് ചായ പൊടിയും പഞ്ചസാരയും മിക്സ്‌ cheyyum

  • @sharafudheenktl
    @sharafudheenktl 5 месяцев назад

    മുടി ഡൈ ചെയ്യാൻ പറ്റുമോ 🤔??

  • @santhigopan9596
    @santhigopan9596 5 месяцев назад

    ഇത് മുടിയിൽ തേച്ചാൽ കളർ കിട്ടില്ലെ

  • @1kviews386
    @1kviews386 6 месяцев назад +5

    പുതിയ അറിവ്

  • @shakeerJaseela
    @shakeerJaseela 6 месяцев назад

    Niskaram sheri akoola.chemical annu ith.kara.

  • @sumaadcruz2119
    @sumaadcruz2119 6 месяцев назад +2

    നല്ല കൈ ആയിരുന്നു. പക്ഷെ ഇപ്പോൾ.....

  • @AbdulrahmanRahman-zf7uj
    @AbdulrahmanRahman-zf7uj 6 месяцев назад

    Aadiyamayi kanunnad aanu super

  • @vishnudath2809
    @vishnudath2809 5 месяцев назад

    1:30

  • @MijumidasCastle
    @MijumidasCastle 6 месяцев назад +1

    Ithinendina golcate kalayunne വെറും പാഞ്ഞസരയിൽ aavunnallo same😂
    ഓരോ udayipp

  • @RamsiL-jf4wj
    @RamsiL-jf4wj 6 месяцев назад +1

    Super 👍👍👍👍👍

  • @FathimaMehboob-x5t
    @FathimaMehboob-x5t 6 месяцев назад +27

    ട്രൈ ചെയ്തവർ ഉണ്ടോ ഉണ്ടെങ്കിൽ 👍അടി

    • @NORASVLOG5124
      @NORASVLOG5124 5 месяцев назад +1

      Golgate ന് പകരം ചായപ്പൊടി അല്ലെങ്കിൽ ഗോതമ്പ് പൊടി ഇതൊക്കെ ഉപയോഗിക്കാം 😊

  • @salamsalam9490
    @salamsalam9490 5 месяцев назад

    Vellaaa side effectum verooo 🙄

  • @shahirsha399
    @shahirsha399 6 месяцев назад +1

    20രൂപ കൊടുത്താൽ കിട്ടും

  • @PSCAudioclasses
    @PSCAudioclasses 6 месяцев назад

    🙄

  • @jachuZz.
    @jachuZz. 6 месяцев назад +1

    ഗോൾഗേറ്റ് കൊണ്ട് മൈലാഞ്ചി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍 new friend dear

  • @hashimhashishahi7534
    @hashimhashishahi7534 5 месяцев назад +1

    നഗത്തിൽ ഇടാൻ പറ്റൂലെ

  • @junjuly959
    @junjuly959 6 месяцев назад +11

    ഇതിന്റെ നിറം എത്ര മിനിറ്റ് നിക്കും 🤣🤣🤣🤣🤣🤣🤣🤣🤣

    • @Fathima-it5kf
      @Fathima-it5kf 6 месяцев назад +1

      നഖം തീരുന്നത് വരെ കളർ ഇത് പോലെ തന്നെ നിക്കും 👍