രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ, കുട്ടിയുടെ അമ്മയെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റി

Поделиться
HTML-код
  • Опубликовано: 6 фев 2025
  • തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ, കുട്ടിയുടെ അമ്മയെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റി
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 69

  • @anasjk5909
    @anasjk5909 7 дней назад +50

    കല്യാണം കഴിഞ്ഞ് എത്രയോ സഹോധരി സഹോധരൻമാർ കുഞ്ഞുമക്കൾക്ക് വേണ്ടി പ്രാർത്ഥനയോടെ കഴിയുന്ന ലോകത്തിലാണ് നമ്മൾ കഴിയുന്നത് . ദൈവം നൽകിയ പൊന്നുമോളെ ഇല്ലാതാക്കാൻ കൂട്ടുനിന്ന ഈ അമ്മ ഈ നാടിൻ്റെ ശാപ പാത്രമാണ്

  • @vintagecars7620
    @vintagecars7620 7 дней назад +59

    യേശുവിൽ വിശ്വസിക്കുകയും പരമോന്നതമായ ദൈവത്തിൻ്റെ കൽപ്പനകൾ പിന്തുടരുകയും ചെയ്യുക. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിനുള്ള ഒരേയൊരു മാർഗ്ഗമാണിത്. ദൈവത്തോടുള്ള വിശ്വാസവും ഭയവും ഇല്ലാത്തതിനാൽ തിന്മ മനുഷ്യ മനസ്സുകളെ കീഴടക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.

    • @itsdude9866
      @itsdude9866 7 дней назад +11

      Please stay away with your gospel

    • @arunkumararun9346
      @arunkumararun9346 7 дней назад +37

      സിസ്റ്റർ അഭയ കേസ് ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു. നിങൾ ഈ പറഞ്ഞ ദൈവത്തെ വിശ്വസിച്ച ആ പെൺകുട്ടിയെ നിങൾ ആരും പിന്തുണച്ചില്ല. യേശുവിൻ്റെ കുഞ്ഞാടുകൾ പ്രതിക്ക് വേണ്ടി ജയ് വിളിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു.

    • @Shibinsvlogs
      @Shibinsvlogs 7 дней назад +1

      Shari sir

    • @vintagecars7620
      @vintagecars7620 7 дней назад +1

      @arunkumararun9346 ഈ സന്ദേശം എല്ലാവർക്കും വേണ്ടിയുള്ളതാണ്. നാമധാരികളായ ക്രിസ്ത്യാനികൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ഈ സന്ദേശം യേശുക്രിസ്തുവിനെക്കുറിച്ചാണ്, പോപ്പിനെയും കത്തോലിക്കാ സഭയെയും കുറിച്ചല്ല.

    • @linithaathish2613
      @linithaathish2613 7 дней назад

      Yes. Correct ❤

  • @കടലാസ്
    @കടലാസ് 7 дней назад +72

    നാട് നശിച്ചു.... 😪നാടിന് വേണ്ടി നല്ലത് നാലെഴുതിയാൽ നോക്കാൻ ആളില്ല... ഫാമിലി വ്ലോഗിന് വേണ്ടി കണ്ണ് നട്ട് കാത്തിരിക്കും... കുത്തിയിരുന്ന് കമെന്റ് ചെയ്യും... ഇങ്ങനെയുള്ള വിഷയങ്ങളിൽ കമെന്റ് ചെയ്യാൻ മടിയാണ് നോക്കാൻ മടിയാണ്.. ഏതെങ്കിലും കുടുംബത്തിൽ അല്ലെ എന്നാണ് അവരുടെ ചിന്ത.. ഏതെങ്കിലും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അവർക്കറിയാഞ്ഞിട്ട് ഭയങ്കര തിടുക്കമാണ്....😢😢നാട് നശിക്കുന്നു അതിൽ നിന്ന് കര കയറാൻ എങ്ങനെ നോക്കാമെന്ന് ചിലർക്ക് ചിന്തയേയില്ല

    • @SameeraShafeek-z8f
      @SameeraShafeek-z8f 7 дней назад +2

      ഉണ്ടെടോ. എല്ലാ ന്യൂസിലും ഇതന്നെ കേൾക്കുന്നു. ഇതിനൊക്കെ എവിടെയൊക്കെ കമെന്റ് ചെയ്യണം.നമ്മൾ ഇവിടെ എന്ത് പറഞ്ഞിട്ടെന്താ ചിലർ മൃഗങ്ങളെ പോലെ ആയാൽ നമ്മൾ എന്ത് ചെയ്യും. ചെയ്യേണ്ടത് നമ്മുടെ നിയമ പാലകർ ആണ്. കൊന്നതിനു കൊല തന്നെ ശിക്ഷ കൊടുക്കുക എത്രയും പെട്ടെന്ന് തന്നെ നടപ്പോയിലാക്കുകയും ചെയ്യുക

    • @kunjuvava1581
      @kunjuvava1581 7 дней назад +1

      Sathyamm.....

    • @Saleemep
      @Saleemep 7 дней назад +1

      നല്ലത് പറഞ്ഞാലും ഇപ്പോ ഉള്ളവർക്ക് ഇഷ്ടപെടില്ല കാണിച്ച് കൂട്ടുന്നതിനൊക്കെ തിരിച്ച് അതിൻ്റെ ഇരട്ടി അനുഭവിക്കുന്നവരും ഉണ്ടാകും എന്നാലും ഹേഹേ. ഒരു കുലുക്കവുമില്ലാത്ത കുറെ പാഴ്ജന്മങ്ങൾ എന്ത് പറയാനാണ് നിരപരാധികൾ വേട്ടയാടപ്പെടുന്നു അല്ലാതെന്ത് പറയാൻ അനുഭവിക്ക അല്ലാതെ ഒന്നുമില്ല😅

    • @ajithamadhavan1201
      @ajithamadhavan1201 7 дней назад +3

      കറക്റ്റ്.... ഈ വ്ലോഗ്സ്ഴ്സിന് നാടിന്റെ പൊതുകാര്യങ്ങളിൽ വീഡിയോസ് ഒന്നും ചെയ്യാനോ ഇടപെടാനോ നേരമില്ല..... എല്ലാർക്കും പണം prasssthi

    • @കടലാസ്
      @കടലാസ് 7 дней назад +1

      @@ajithamadhavan1201 സത്യം.. ഇനി കുറച്ച് നാട്ടിൽ നടക്കുന്നതിനെ പോരാടാൻ വരട്ടെ എന്നിട്ട് അത് വീഡിയോ ആക്കിക്കോട്ടെ..

  • @shafeekshafeek1481
    @shafeekshafeek1481 7 дней назад +20

    അമ്മയോട് ഉള്ള ദേഷ്യം എങ്ങനെ യാണ് ആ പിഞ്ചു കുട്ടിയോട് തോന്നിയത്??

  • @Nature-x4g
    @Nature-x4g 7 дней назад +25

    അമ്മയും സഹോദരനും പ്രശ്നം ഉണ്ടെങ്കിൽ എന്തെ തന്റെ കുഞ്ഞിനെ കാണാതായപ്പോൾ അവൾ അവന്റെ പേര് പറഞ്ഞില്ല. കുട്ടി മരിച്ച ഒരു അമ്മയാണോ ഇവൾ.... എന്തൊരു തന്റേടം.... ഒരു കൂസലും ഇല്ല

    • @liveoutloud2020
      @liveoutloud2020 7 дней назад +1

      Athe...sahodaran cheythal amma enthayalm parayille ellarodum...swantham kunjalle...

  • @Gigglemug.123
    @Gigglemug.123 7 дней назад +72

    ഈ അമ്മയുടെ മുഖത്ത് ഒരു തരി പോലും മകളെ നഷ്ടപ്പെട്ട ഭാവം ഇല്ലല്ലോ.

    • @gauthamprem8833
      @gauthamprem8833 7 дней назад +11

      Satyam . Njan vicharichu enikku mathram tho ni ennu

    • @prabinpanamana4115
      @prabinpanamana4115 7 дней назад +3

      Avalaee ammayanu polum vilikkaruthe dushatathii pavam aa kutty 😢

  • @AjoobKs
    @AjoobKs 7 дней назад +8

    ഇവളെ അമ്മയെന്നു അഭിസംബോധന ചെയ്യരുതേ ☹️☹️

  • @Reshmi09
    @Reshmi09 7 дней назад +26

    അമ്മ നിരപരാധി ആണെന് വരുത്തി തീർക്കുകയാണൊ

  • @snehasajeev3745
    @snehasajeev3745 7 дней назад +2

    eniyengilum oru apeeeksha....schoolil padipikkunundallo vivida vishayangalum sootra vakyangalum mattum ....athonnumalla vendathu manushyathvam.. sneham ..kudumbam...bandangal... viswasam....daya.. enganulla bodavalkaranavumokkeyulla oru class weekly angilum puthalamuraykku pakarnnu kodukkuka......nammude makkal nammude kanmunbil ninnum nasichu kaaneenduna avastha varunnathinu munneee sarkarinde bagathuninnum janangalude bagathu ninnum parants nde bagathu ninnum oru therumanameduthu nammude makkale nerileekum nanmayude bagathekkum konduvaran dayavundaakanam..
    ...orammayude apekshayanu....oru veedu oru naadu nammude daivathinde swandam naadine ....nammude makkale rakshikkaneee....🙏

  • @myworld7977
    @myworld7977 7 дней назад +8

    ഞങ്ങളുടെ ഒരു കലവറയാണ് മനുഷ്യൻ എന്തൊക്കെയാ ഈ ലോകത്ത് നടക്കുന്നത്

  • @sabeethahamsa7015
    @sabeethahamsa7015 7 дней назад +17

    ഇവളുടെ മുടി ഇല്ലല്ലോ 😮😮😮😮തടിച്ചി നിനക്ക് പേറാ തെ ഇരിക്കാമായിരുന്നില്ലേ 😢😢😢😢😢 പത്തു മാസം കൊണ്ട് നടന്ന് ഒടുവിൽ ഇത്രയൊക്കെ പാട് ഒന്നും പറയാനില്ല 😢😢😢😢 ദുഷ്ട്ടെ

  • @keerthykrishna8638
    @keerthykrishna8638 7 дней назад +3

    പോലീസും ജയിൽ ആർക്കും പേടിയില്ലാതായി
    പാവം ആ കുഞ്ഞ് എന്ത് പിഴച്ചു

  • @AmbadyKunju-d4k
    @AmbadyKunju-d4k 7 дней назад +12

    കൊണ്ടു പോ സർക്കാർ ചിലവിൽ തിന്ന് കൊഴുക്കട്ടെ

  • @AthiraC.S-sm7dt
    @AthiraC.S-sm7dt 7 дней назад +7

    Enthokeyanu ivde nadakkanath...😢😢

  • @athiraantonys.a9547
    @athiraantonys.a9547 7 дней назад +8

    അപ്പോൾ വീടിൽ തീപ്പിടിച്ച പാട് കണ്ടെത്തിയല്ലോ അതെന്തായിരുന്നു

  • @nafinasi2588
    @nafinasi2588 7 дней назад +9

    Ival ammayaano😮

  • @junaidjunaid2909
    @junaidjunaid2909 7 дней назад

    അമ്മ എന്ന് പറയരുത് അമ്മ എന്ന വാക് അവരെ കൊണ്ട് പറയരുത്

  • @Sanju-960
    @Sanju-960 7 дней назад +20

    കേരളം കടലിൽ മുങ്ങി പോകട്ടെ 👍🏽

    • @maalus3010
      @maalus3010 7 дней назад +9

      താൻ കേരളത്തിൽ അല്ലെ. എത്രയോ നല്ല ആൾക്കാർ ഇവിടെ ജീവിക്കുന്നുണ്ട്

  • @vigneswarp.r9808
    @vigneswarp.r9808 7 дней назад +5

    ഒന്നും പറയാനില്ല

  • @Vishnuiyer339
    @Vishnuiyer339 7 дней назад +6

    AA pavam kunju endu chythitta ,daivame😢

  • @jainmary6247
    @jainmary6247 7 дней назад +4

    അമ്മയോ? അവൾക് അങ്ങനെ ഒരു പേര് ചേർക്കരുത്

  • @nuhavlog2927
    @nuhavlog2927 7 дней назад +1

    😢😢😢😢😘

  • @sakunthalak2254
    @sakunthalak2254 7 дней назад +6

    നമ്മുടെ നാട് നശിക്കാൻ പോവുകയാണ് 😮

    • @vijivvijayan3748
      @vijivvijayan3748 7 дней назад

      ഇനി എന്ത് നശിക്കാൻ... നശിച്ചു

  • @prateeksha7242
    @prateeksha7242 7 дней назад +1

    ഈ രണ്ടു സഹോദരങ്ങളുടെ മാതാപിതാക്കന്മാർ ജീവിച്ചിരിപ്പുണ്ടോ? അവരെ ഒന്ന് videoൽ കാണിക്കുക. ഇവരെ നല്ല രീതിയിൽ വളർത്താതിരുന്നതിനു. Broken familiesൽ ആണ് ഇതുപോലത്തെ നാശം സംഭവിക്കുന്നത്. 😢

    • @Nminnus
      @Nminnus 7 дней назад

      Ivarude achan marichathijte chandbang anu ann nadkanirunath

  • @sonyvishnu7465
    @sonyvishnu7465 7 дней назад

    Kinarinte aduthunnu oru nizhal odi marayunnathu pole kandennu aa amma paranjathil enthenkilum sathyamundaakumo?

  • @keerthanakeerthi7912
    @keerthanakeerthi7912 7 дней назад +5

    Kinattil kondid ee dhushttaye....

  • @kombanyt2258
    @kombanyt2258 7 дней назад

    ഇവരെ എന്തിനാണ് 'അമ്മ എന്ന് സംബോധന ചെയുന്നത് കഷ്ടം

  • @girijakumary3641
    @girijakumary3641 7 дней назад +2

    Amma antho panthikedu thonnunnu? Kunju nashdapetta oru bhavavym kanunnilla?

  • @SreenathV-yh2yw
    @SreenathV-yh2yw 7 дней назад +2

    അടിപൊളി എന്താ പറയാൻ

  • @SalimYSalimY-l6z
    @SalimYSalimY-l6z 7 дней назад

    ☪️🕉️✝️🙋🏻💯❤️🧡🤲💐💛💚💚💚💚😭😭😭😭😭😭😭😭😭😭😭😭😭😭

  • @RoidRazor
    @RoidRazor 7 дней назад +2

    ടാനാട്ടൻ ധർമം

  • @KabeerKabeer-gg9ki
    @KabeerKabeer-gg9ki 7 дней назад

    സർക്കാർ ഉണരണം എന്നാലെ ശരിയാവും

  • @sudhakv3286
    @sudhakv3286 7 дней назад +3

    Ethe ammma thanneyano?Oru vedanayum ella.Mugathe yathoru sangadavum ella.Evalkum eekodum crurathayil pangundavum.Dushdathy, orukalathum gunam pidikkilla.

  • @rumaizasherin305
    @rumaizasherin305 7 дней назад +1

    Urangi kidanna aa pinjomanaye edthu kinattil idan thoniya avan oru rakshasan thenne enth. Mansikam ulla aal ayalum sheri Indian niyamam anusarichulla paramavathi siksha avanm idinte purakil ullaverkm kittanm

  • @padiyath7173
    @padiyath7173 7 дней назад +2

    മലയാളി എന്ന് പറയാൻ നാണക്കേട്

  • @asifsr1237
    @asifsr1237 7 дней назад

    ഇവൾ മുടി മുറിച്ചു നടക്കുന്ന എന്താ

    • @lekshmirevu4572
      @lekshmirevu4572 7 дней назад

      എന്തെങ്കിലും ശപഥം കാണും, പുരാണങ്ങളിലിൽ ഉള്ളപോലെ

  • @gbabhijithclt
    @gbabhijithclt 7 дней назад

    Ivalum verum thara ayirunnu ennu aanu nattukar parenjath

  • @Nabeesa-m6m
    @Nabeesa-m6m 7 дней назад

    Feministukal evide

  • @SreenathV-yh2yw
    @SreenathV-yh2yw 7 дней назад

    നിയമം ഇന്ത്യൻ

  • @AbdulrasakKunjipparambath
    @AbdulrasakKunjipparambath 7 дней назад +8

    മൊട്ടച്ചി ആണല്ലോ

  • @Nminnus
    @Nminnus 7 дней назад

    Ivaru midi ok veti oru kutavaliyeole thabe und

  • @Anu-g7t9s
    @Anu-g7t9s 7 дней назад +1

    Vettikollavale